മതം എന്ന നാടകട്രൂപ്പിൽ ഞായറാഴ്ചമാത്രം തുറക്കുന്ന നാടകശാലയിലെ നടന്മാരാണ് പുരോഹിതർ-പ്രൊഫ.വത്സൻ തമ്പു

Sdílet
Vložit
  • čas přidán 5. 09. 2024
  • #i2inews #ProfValsonThampu

Komentáře • 106

  • @joyseyonilthomas9494
    @joyseyonilthomas9494 Před 3 lety +12

    പച്ചയായ സത്യം സധൈര്യം മടികുടാതെ സമൂഹത്തിന് പകരുന്ന ബഹുമാനപെട്ട, Rev:Dr, ValsanThampu അച്ചന് അഭിവാദ്യങ്ങൾ 👍👍❤❤💐💐🙏👌

  • @susanjacob8250
    @susanjacob8250 Před 3 lety +3

    You are absolutely right Sir.

  • @jopanachi606
    @jopanachi606 Před 3 lety +3

    Very true , well said.

  • @mjosepht
    @mjosepht Před 3 lety +3

    Well said the truth.

  • @annammamathai8570
    @annammamathai8570 Před 3 lety +3

    you are absolutely correct add more videos

  • @georgethomas8034
    @georgethomas8034 Před 3 lety +1

    100 percent correct

  • @royvarghese4335
    @royvarghese4335 Před 3 lety +6

    Exactly

  • @mathaithomas8958
    @mathaithomas8958 Před 2 lety

    God bless

  • @georgevarghese7967
    @georgevarghese7967 Před 3 lety +2

    What respected Achen says is totally correct

  • @jacobpanakkal9025
    @jacobpanakkal9025 Před 3 lety +2

    Sir, The original fact you tells.

  • @gibigeorge6565
    @gibigeorge6565 Před 3 lety +5

    സാർ, God bless you.. സാറിന്റെ ഓരോ വാക്കും സത്യമാണ്. ജനം അത് തിരിച്ചറിയുന്ന ഒരു കാലം വരും. അതിനുവേണ്ടി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം

  • @JohnKunnathu
    @JohnKunnathu Před 3 lety +4

    നമ്മുടെ സമൂഹം ചിന്താശേഷിയില്ലാതെയായി എന്ന കാര്യം എത്ര വേദനിപ്പിക്കുന്നതാണ് !!

  • @jesusjel7243
    @jesusjel7243 Před 3 lety

    You are hundred per cent correct.

  • @shineyjolly6284
    @shineyjolly6284 Před 3 lety +1

    You are a man not scared to speak out the truth.

  • @vinodjohn5365
    @vinodjohn5365 Před 3 lety +7

    Mr തമ്പു താങ്കളുടെ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ അച്ഛൻ മാരോടും സഭായോടും ഉള്ള ഇഷ്ടം കൂടി യതേയുള്ള്. ശുദ്ധ അസംബന്ധം ആണ് താങ്കൾ പറയുന്നത്.

    • @jesusjel7243
      @jesusjel7243 Před 3 lety

      You are a stooge of Purohit of church. For you don't have wishdom for that you may pray to lord. Don't believe blindfoldly. You are adoring purohitans of church but the God

    • @hhjluppougr
      @hhjluppougr Před 3 lety

      Mr thambu u r right

  • @sophymathew1034
    @sophymathew1034 Před 3 lety +5

    U r great sir

  • @jamesjoseph4860
    @jamesjoseph4860 Před 3 lety +1

    Truth of religions breaking out😖

  • @georgeoommen5418
    @georgeoommen5418 Před 3 lety +1

    LonappanNambadan,in his book has written truthfully about our political and religious scenarios.

  • @poovunilavu4570
    @poovunilavu4570 Před 3 lety +1

    ഇതു മനസിലാക്കാൻ ബുദ്ധിമാനും പുരോഹിതനുമായ താങ്കൾക്കു മുപ്പതിലേറെ വർഷങ്ങൾ വേണ്ടിവന്നു എന്നതു എന്നെ ആശ്ചര്യപ്പെടുത്തുന്നു.

  • @idiculajacob7882
    @idiculajacob7882 Před 3 lety +4

    വളരെ നല്ല ഉപദേശം. ദയവായി കൂടുതൽ കാര്യങ ല്‌ പറയുക.

  • @freddyoommen8129
    @freddyoommen8129 Před 3 lety +1

    💯💯💯🙏

  • @josephjohn5864
    @josephjohn5864 Před 3 lety +1

    We are proud to have a Good Samaritan in the millions of fake priest priestly class.

  • @mathewthomas6995
    @mathewthomas6995 Před 3 lety

    It is not only on Sundays but on all days we pray and Sunday is special. Those who have undergone genuine problems experience the presence of God. It is unfortunate that moral values have gone down. There is an urgent need for introspection on the part of the clergy. Simultaneously it is important to find out the truth in any sort of complaints before drawing conclusions. Thanks.

  • @chackomj588
    @chackomj588 Před 2 lety

    In the Catholic Church all over the world, where Priests are staying, there Daily Holy Mass conducting except on Journey /other exceptional cases.

  • @sundararajs3985
    @sundararajs3985 Před 3 lety

    Sir I agree with your message, I wondered because present day no priest came out to talk about this. Martin Luther came out 500 years ago and exposed the real things happened in the clergy. Now at least you came out I thank God for this. May God bless you and your efforts.

  • @annammarajan8179
    @annammarajan8179 Před 3 lety

    Ayoo kashttam

  • @sandeepkakkassery4537

    1992 ലെ സുപ്രീം കോടതി വിധി സഭകളെ സംബന്ധിച്ചിടത്തോളം വഷളിലേയ്ക്കുള്ള വഴിതുറക്കലായി

  • @alanalan7202
    @alanalan7202 Před 3 lety +2

    വിശ്വാസം നഷ്ടപ്പെട്ടു ഇനി പിശാചിന്റെ കാലം വരും എല്ലാവരും അതിലേക്കാണ് നടന്നടുക്കുന്ന്ത്

  • @mariamsunny4371
    @mariamsunny4371 Před 3 lety +2

    👍👍👍👍👍

  • @rachelthomas343
    @rachelthomas343 Před 3 lety +2

    Kuppayam ittu kondu nadannapol ithu enthu kondu paranjilla . Ippol anno orthathu .

  • @sujokarakkadu2345
    @sujokarakkadu2345 Před 3 lety +4

    Sir, understand you....a wounded person... your dreams may not be realistic....The name of God is love and mercy; not hatred and rivalry...

    • @josephjohn5864
      @josephjohn5864 Před 3 lety

      It is clear now who is wounded, he is trying to liberate the millions from ignorance and fear. Don’t try to fool others with Theology.

  • @johnm.v709
    @johnm.v709 Před 3 lety

    God's :
    Location = Unknown
    Size = Unknown
    What is God ?

  • @JobyJacob1234
    @JobyJacob1234 Před 3 lety

    *മഹദ് വചനങ്ങൾക്കു മർദ്ദവമില്ലെങ്കിൽ*
    *ഉദ്ദേശ്യ ശുദ്ധിക്കു മാപ്പു നൽക*
    അങ്ങു പറഞ്ഞതിനോട് ഈ കവി വചനം മാത്രം പറയട്ടെ.... അത്രമാത്രം .....

  • @ushusvictoriaebby5122
    @ushusvictoriaebby5122 Před 3 lety

    O,DAIVAME, NAVINTE. ADITHARA........

  • @mathewvarghese2012
    @mathewvarghese2012 Před 3 lety

    go to read Act,2:40

  • @sosammathomas1525
    @sosammathomas1525 Před 3 lety +4

    That's ok always up and down .We have to respect Each other. Nobody perfect in this world.Any body can read and understand.Try help each other and love each other.

  • @georgethomas7327
    @georgethomas7327 Před 3 lety

    Orthodox Christianity is daily Christianity.

  • @emonsaugustine5284
    @emonsaugustine5284 Před 3 lety +8

    ഒരു തൊഴിലധിഷ്ഠിത കമ്പനിയാണ് പൗരോഹിത്യം ! കുറേയെണ്ണം പണിയെടുക്കാതെ മറ്റുള്ളവരുടെ കഷ്പ്പാടിൻ്റെ വിയർപ്പിലെ വേതനം ഭയപ്പെടുത്തി കൊള്ളയടിച്ചു എല്ലാ വിധ സുഖങ്ങളോടും കൂടി അർമാദിക്കുന്നവർ!
    നല്ലവർ പോലും കർത്താവിൻ്റെ പുളിമാവുപമയിൽ പുളിച്ചു കിടക്കുന്നവർ !

  • @vargheseec2810
    @vargheseec2810 Před 3 lety +2

    I like speech.

  • @kkjoseph7369
    @kkjoseph7369 Před 2 lety

    കത്തോലിക്കാ പള്ളികളിൽ എല്ലാ ദിവസവും കുർബാന ഉള്ള വിവരം അച്ഛന് അറിയില്ല എന്നാണോ.

  • @thomasyohannan7356
    @thomasyohannan7356 Před 3 lety +1

    സാർ നമുക്ക് പോരാട്ടം പുരോഗിത വർഗ്ഗത്തോടല്ല അവരിൽ വ്യപരിക്കുന്ന പിശാചി നോടാണ് പ്രാർത്ഥന യാ ലും ഉപവാസത്താലും അല്ലാതെ ഈ വ്യ!ധി നീങ്ങി പോകില്ല

  • @paulmathew9437
    @paulmathew9437 Před 3 lety +2

    " 50,40 വർഷങ്ങൾക്ക് മുൻപേ കേരളത്തിൽ ബാലാത്സംഗം ചെയ്‌താ ബിഷപ്പമാർ ഇല്ലായ്യിരുന്നു." അച്ഛൻ ഇങ്ങനെ പറയുന്നു.
    എന്നു പറഞ്ഞാൽ ഇപ്പോൾ ബാലാത്സംഗം ചെയുന്ന ബിഷപ്പമാർ ഉണ്ട്. എത്രപേരുണ്ട്? ആരോക്കേ? അച്ഛന്റെ കോടതിയലാണോ അവർ വിധിക്കപ്പെട്ടത്? Fr. Valson തമ്പുന് എങ്ങനെ ഈ അധികാരം കിട്ടി?
    മഹാ കഷ്ട്ടം!!! അച്ഛന്റെ അറിവും ബുദ്ധിയും എഡ്യൂക്കേഷനും priestly ട്രെയിനിങ്ങും എവിടെ പോയി?.
    യേശു ക്രിസ്തു അച്ഛന് നല്ല ബുദ്ധി തരട്ടെ. അച്ഛന്റെ ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുന്നവരെ നല്ല ദൈവം തിന്മയിൽനിന്ന് രക്ഷിക്കട്ടെ.

  • @georgebhasurangan2013
    @georgebhasurangan2013 Před 3 lety +7

    ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കണം, തെറ്റ് ചെയ്യുന്നവരുണ്ട്. എല്ലാവരെയും ഒരുപോലെ കാണുന്നത് ശരി അല്ല. സാർ പറയുന്നത് എല്ലാം ശരി അല്ല.

    • @jojyvm1625
      @jojyvm1625 Před 3 lety

      Ahoo, enthanavo sariyallathathu

  • @TheJohnmathai
    @TheJohnmathai Před 3 lety

    Controversial discussion

  • @hhjluppougr
    @hhjluppougr Před 3 lety

    Thrissur gopi

  • @georgptpm3550
    @georgptpm3550 Před 3 lety

    Kerala Christians are not allowed to think logically.They say that there is no truth.You can believe in anything and you will be saved.They say ,ninte visvasam ninne rakshikkum.

  • @josephchandy164
    @josephchandy164 Před 3 lety +8

    നമുക്കെന്തിനാണ് ആർക്ക് വേണ്ടിയാണ്‌പുരോഹിതവർഗ്ഗം ?ദൈവത്തിനും അവന്റെ സൃഷ്ഠിയായ മനുഷ്യർക്കുമിട
    യിൽ എന്തിനു ആരുടെതാല്പര്യംസംരഷിക്കാൻ വേണ്ടിയാണ്പുരോഹിതവർഗ്ഗം ? മനുഷ്യകുലത്തിനുമേൽ നിത്യ 'പാപഭൂതം' ഉണ്ടാക്കി എന്നുംഅവരെ പോഴൻമാരും പൊട്ടന്മാരുംആക്കി 'എടലാഭം' നേടി അതുവഴി നെറ്റിയിൽ വിയർപ്പുപൊടിയാതെ എന്നുംസുഖിച്ചു വാഴാനും ആവശ്യാനുസരണം അവരിൽ കലാപമുണ്ടാക്കുന്നതിനായി വർഗ്ഗീയ വിഷം കുത്തിനിറച്ചു മതഭ്രാന്തരെ സൃഷ്ടിച്ച് സ്വന്തം അധികാരവും കീശയും വീർപ്പിക്കുക എന്നകുടില ലക്ഷ്യം മാത്രമുള്ള ഭീകരജീവികളാണീ ദ്രോഹികൾ ? ലോകത്തിന് ഒരാവശ്യവുമില്ലാത്ത ദൂലോക തട്ടിപ്പുകാർ ? ദൈവഭയം / പാപമോചനം എന്ന ഉഡായിപ്പാണീ നാണമില്ലാത്ത കപടവേഷധാരികളുടെ തുറുപ്പ്ചീട്ട്.! ദൈവം എന്താ കൊടുംഭീകരനാണോ ഭീതിപ്പെടുത്താൻ ? മനുഷ്യന്റെ ഭയത്തേയും സ്വർഗ്ഗം / മോക്ഷം എന്നീ ശുദ്ധ തട്ടിപ്പുകളുടേയും പേരിൽ മനുഷ്യരുടെ അധ്വാനഫലങ്ങളെ തട്ടിയെടുക്കുന്ന കള്ളപ്പരിശകളുടെ മുന്നിൽ ഓച്ചാനിച്ചു നിൽക്കുന്നവരാണ് ഈ ഭൂമിയിൽ ജീവിക്കാൻ അർഹതയില്ലാത്ത പമ്പര വിഡ്ഢികൾ? ഇവർ കാരണം തകർന്ന ജീവിതങ്ങൾ അനേകം ; ദാമ്പത്യങ്ങൾ നിരവധി ?മനുഷ്യേനെ ഭക്ത തട്ടിപ്പിലൂടെ നിസ്സംഗനാക്കി അകാലത്തിൽ മരണപ്പെട്ടവർ അനേകം? ഈ ഭൂമിയിലെ സുഖ സൗകര്യങ്ങൾ ത്യജിപ്പിച്ചു മണ്ടശിരോമണികളായവർ അനേകം ? സ്ത്രീകളുടെ ഏറ്റവും വലിയ ഭീഷണി ഈ വിചിത്ര വേഷധാരികളായ നാണമില്ലാത്തവരാണ് ? കേരളം/ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തലവേദന ഇവൻമാരാണ് ? നമുക്കിവരെ ആവശ്യമില്ല ; എന്തിനാണിവർ? ഒരു തുള്ളി വിയർക്കാതെ കൊള്ളയടിക്കുന്ന ഇവൻമാരോടു ഗുഡ്ബൈ പറയുക.! ഇങ്ങനെയൊരു തീരുമാനമെടുത്താൽ അത് നിങ്ങളുടെ ജീവിതം സുന്ദരമായ പാതയിലൂടെ സഞ്ചരിക്കും. ? മനുഷ്യകുലത്തിന് ഇവരെ വേണ്ടേ വേണ്ട ! അവരിൽനിന്നും നിങ്ങൾ അകലും പാലിക്കു ! നീയും നിന്റെ കുടുംബവും രക്ഷപെടും അതുവഴി ? ദൈവ സൃഷ്ഠിയായ മനുഷ്യ ; നീ നിന്നിലും നിന്റെ സഹോദരനിലും ദൈവത്തെ കാണു ! നിന്റെ പ്രവർത്തിയാൽ നീ തന്നെയാണ് ഈ ഭൂമിയിൽ സ്വർഗ്ഗവും നരകവും പണിയുന്നത് ? നിന്റെ സഹോദരനെതിരെ പ്രവർത്തിച്ചിട്ടു ദൈവത്തെ നക്കാപ്പിച്ച നൽകിയും പുരോഹിതിതന്റെ പണം വാങ്ങിയുള്ള കർമ്മങ്ങൾ കൊണ്ടും പ്രസാദിപ്പിച്ചു നിന്റെ പാപം മോചിച്ചു വാങ്ങി ഇവരുടെ പാസ്സ്‌വാങ്ങി സ്വർഗത്തിൽ പ്രവേശിക്കാം എന്നു കരുതുന്ന മൂഢ ; ദൈവ൦ ആര് ; സ്വർഗം എവിടെ ? സ്വർഗ്ഗത്തിന്റെ അധിപൻ ഇവരുടെ പാസ് നോക്കിയാണോ സ്വർഗ്ഗവാതിൽ തുറക്കുന്നത് ? ഭോഷമ്മാരെ ദൈവമക്കളായ നിങ്ങൾ ഇവരുടെ ദുർഭാഷണത്താൽ അന്ധരും പൊട്ടന്മാരും ആയിത്തീർന്നിരിക്കുന്നു ? ചിന്തിക്കു ; ഈ നീരാളി പിടുത്തത്തിൽ നിന്നും സ്വതന്ത്രർ ആകു ?

  • @jacobsamuel3701
    @jacobsamuel3701 Před 3 lety +10

    ക്രിസ്തീയ പുരോഹിതനും, ദൽഹിയിലെ അതിപുരാതനവും പ്രശസ്തവുമായ, സെൻറ് സ്റ്റീഫൻസ് കോളേജിലെ പ്രിൻസിപ്പാളുമായിരുന്ന, വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹിക രംഗങ്ങളിലും വിദ്യാഭ്യാസമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച, ബഹുമാന്യനായ വത്സൻ തമ്പു അച്ഛൻ, വളരെ വ്യക്തമായും പച്ചയായും, പൗരോഹിത്യത്തിന്റെ, ദുഷ് ചെയ്തികളെ വരച്ചുകാട്ടി യിരിക്കുകയാണ്. വിശ്വാസികൾ എന്ന മൂടുപടം അണിഞ്ഞ്, പൊതുസമൂഹത്തിൽ ഞെളിഞ്ഞു നടക്കുന്ന പലരും സ്വയം വിമർശനം നടത്തുന്നത് ഈ കാലഘട്ടത്തിൻറെ ആവശ്യമാണ്.

  • @sunnythomas5359
    @sunnythomas5359 Před 3 lety

    STAND FIRM THEREFORE IN THE LIBERTY BY WHICH CHRIST HAS MADE US FREE, AND DON'T BE ENTANGLED AGAIN WITH A YOKE OF BONDAGE.

  • @tomkottackal5519
    @tomkottackal5519 Před 3 lety +3

    Mr. Valsan, you have very beautifully described your inner person. Thank you for your great wisdom that condemns all priests. You may be thinking all priests are like you. Shame for you. May I ask you a humble question Mr? What have you contributed to the growth of the Church???
    Have a good day.

  • @jacobkutty3135
    @jacobkutty3135 Před 3 lety

    Read Hebrew 5 verses 1 to 5

  • @joyseyonilthomas9494
    @joyseyonilthomas9494 Před 3 lety +4

    മഹാത്വരം, അടിമത്വ നുകം വലിച്ചെറിയാം

  • @royjacob2057
    @royjacob2057 Před 3 lety

    വേറൊരു youtube channel പറഞ്ഞത് prof വത്സൻ തമ്പുവിന് ഇപ്പൊൾ സുവിശേഷ പ്രസംഗം പോലുള്ള പരിപാടികളിൽ (മാരാമൺ കൺവെൻഷൻ etc) ചാൻസ് കിട്ടാത്തതിൻ്റെ ചൊരുക്ക് ആണെന്ന് പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ?

  • @samraj5752
    @samraj5752 Před 3 lety +4

    ഇയാൾക്ക് ഇപ്പോൾ വേറെ പണിയൊന്നും ഇല്ലേ?

  • @shobhanav992
    @shobhanav992 Před 3 lety

    P1

  • @mathewthomas6995
    @mathewthomas6995 Před 3 lety

    Horrible description, twists and turns of facts. Afterall, what is the motive? It seems to be of no good to anyone. All days are good. But Sunday is special. Be a positive critic and see good side of facts. Thanks. May God bless us all.

  • @johnabraham2318
    @johnabraham2318 Před 3 lety

    കർത്താവായ യേശുക്രിസ്തുവുമായി ബന്ധമുള്ള ഒരു സഭ തുടങ്ങാമോ?

  • @PHILIP-or9wn
    @PHILIP-or9wn Před 3 lety +2

    ഒരു മത പണ്ഡിതൻ അധഃപതിച്ചു പോയല്ലോ

  • @lukavarikattu6526
    @lukavarikattu6526 Před 3 lety

    ഇത് സത്യം അല്ല കാരണം
    പുരോഹിതൻമാര് ഒരു പരിതി വരെ എന്നും നമ്മോട് കൂടിയുണ്ട്

  • @kochuranijhon998
    @kochuranijhon998 Před 3 lety

    Sr. Sonda. Worshp. Thatella. Satarda. Worshep. Alla. Right. Ee. Satbeam. Ethoo kodano. Well eholprathade

  • @PHILIP-or9wn
    @PHILIP-or9wn Před 3 lety +1

    ഇദ്ദേഹത്തിന്റെ പ്രസംഗം മാരാമൺ വച്ച് കെട്ടവർ ലെജ്ജിക്കുന്നു

  • @vattaparampilachen
    @vattaparampilachen Před 3 lety +2

    Seems that on retirement he has become ecentric due to some unfulfilled wishes and desires.As a priest he should have not spoken against the fellowbeings.In Malayalam there is a proverb that "Brandhanmarkh oru dharana undea Mattullavarkhum Brandhanmar annu".

    • @josephjohn5864
      @josephjohn5864 Před 3 lety

      Don’t think that Theology is heavenly, it is to exploit the ignorance of the community which is against his ethics.

    • @KM-leons
      @KM-leons Před 3 lety +1

      ക്രിസ്തീയ സമൂഹത്തെ ആകെ നാണം കെടുത്തികൊണ്ടിരിക്കുന്ന കുമ്പസാരത്തെ പറ്റി പരസ്യമായി പറയാത്ത ആള്‍ ഇവിടെ വന്ന് തമ്പുവിനെ എതിര്‍ക്കുന്നത് എന്തിനാ?

    • @josephjohn5864
      @josephjohn5864 Před 3 lety

      @@KM-leons . Because they are loosing the ignorant faithfuls and of course money.

  • @mariammajohn7777
    @mariammajohn7777 Před 3 lety +1

    Achan RTD. Ayathanalle, athukonda engane parayunnath alle ,

  • @joyseyonilthomas9494
    @joyseyonilthomas9494 Před 3 lety +1

    AkkramiSabhayanuSir

  • @ggkutty1
    @ggkutty1 Před 3 lety

    Rubbish. You mean the Arch Bishop & Priests should be like common people???. Then why the Bride and Groom dress differently than the common people???. Sorry the wisdom comes along with age and experience of Life. Not easy to have all knowledge and wisdom you can get immediately after the Birth. You have no knowledge of the World. Sad

  • @alaviareekadanareekadan9736

    സത്യമാണ് നിങൾ പറയുന്നത്

  • @johnabraham2318
    @johnabraham2318 Před 3 lety

    വത്സൻ തമ്പു അച്ചൻ CNI യിലെ ശുശ്രൂഷകൻ ആയിരുന്നപ്പോൾ പറയാൻ മേലായിരുന്നോ?

  • @brigjose5373
    @brigjose5373 Před 3 lety +3

    Are you anti christ ?If not why you continued with this drama and acted so long you enjoyed everything and now you want to be a rebel. Give a reson .are you paid ?please pray for your soul .God bless .

  • @susammageorge1128
    @susammageorge1128 Před 3 lety

    Church was started in Jerusalem on the day of Pentecost. It didn't start in Rome or Antioch or Malankara. There are no Thrones in Christianity except the one in Heaven where Father God sits .
    Satanic Kingdom has thrones for their territorial demon gods.The original ,true Biblical church is the Bride of Christ. The Roman catholic church is sun worship. The orthodox church is the godess and son worship. The Babylonian trinity gods Baal Ashera and Tammuz worship. From the conversion of Constantine true church ceased to exist ,replaced by the false trinity worship .

    • @josephjohn5864
      @josephjohn5864 Před 3 lety

      Sorry Susamma, ignorance leads to fear and fear leads to faith and faith leads to Organised Religious Cults which is best business which you all enjoy.

  • @ushusvictoriaebby5122
    @ushusvictoriaebby5122 Před 3 lety

    OTTUM WISDOM ILLA........

  • @alexandermathews3111
    @alexandermathews3111 Před 3 lety +3

    We respect Fathers, but not like you ones.

    • @jacobsamuel3701
      @jacobsamuel3701 Před 3 lety +3

      Simply, Google, Prof Valson Thampoo, then you can find out who is he🙂

    • @samuelchacko1783
      @samuelchacko1783 Před 3 lety

      All Christians are not loving each other. Specially in the family. Jesus said love one another as I love you. Preach for all community .

  • @yohannansamuel424
    @yohannansamuel424 Před 3 lety

    Ask for wisdom, you are having enough knowledge, which is worldly...ask your God 🙏 for wisdom 🙏🙏do inject poison 🙏

  • @alexandermathews3111
    @alexandermathews3111 Před 3 lety +2

    Who is this man. Thambu. Who cares about his words. j

    • @josephchandy164
      @josephchandy164 Před 3 lety

      പോഴൻമാരും ഷണ്ഡന്മാരും കഴുതകളും ആക്കപ്പെട്ട നിത്യപാപബോധത്തിൽ കഴിയുന്ന സ്വന്തം സ്വത്ത൦ തിരിച്ചറിയാത്ത ദുർഭാഷണത്താൽ കണ്ണുകൾ / കാതുകൾ അടക്കപ്പെട്ട ചിന്താശേഷി നഷ്ടപ്പെട്ട അടിമകളായകുഞ്ഞാടുകൾ !

  • @lalthomas3653
    @lalthomas3653 Před 3 lety +1

    Mr.. Thampu u r saying all wrong. We must respect them. We don't check their characteristic. God will check and decide. Orthodox church going with biblical and heredical

    • @jojyvm1625
      @jojyvm1625 Před 3 lety

      Then go stand in front of them to get misused

    • @remanykoshy3124
      @remanykoshy3124 Před 3 lety +1

      What Achen says is absolutely correct🌷🌷

    • @remanykoshy3124
      @remanykoshy3124 Před 3 lety

      Parents should learn the Basic principles

  • @drmidhunj.n4571
    @drmidhunj.n4571 Před 3 lety +1

    നീ പറയുന്നയത്‌ ഒരു ബന്ധമില്ലാത്ത കാര്യങ്ങൾ.