ഇസ്ലാം ലോകാവസാനം വരെ

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 112

  • @avalthaikagath3057
    @avalthaikagath3057 Před měsícem +16

    ഇസ്‌ലാമിനെ കുറിച്ച് അറിയാൻ ഖുർആൻ മാത്രം നോക്കിയാൽ മതി അതിൽ അതെ നിലയിൽ വേറൊന്നും ഉണ്ടാക്കാനോ അതിൽ മാറ്റം വെരുത്താനോ കഴിഞ്ഞിട്ടില്ല എനി കഴിയുമില്ല. ഇ ഖുർആൻ നോക്കിയാൽ മതി ഇത് സാദാരണ ഒരു എഴുത്തല്ല അതിലുള്ള ഓരോ വാക്കിന്റെയും പ്രത്യഗതയും. ഇസ്ലാമിനെ തകർക്കാൻ പറ്റില്ല എന്നുള്ളത് പാശ്ചാത്യർക്ക് അറിയാം എന്നാലും അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

  • @morash69
    @morash69 Před měsícem +33

    ഇസ്ലാമിന്റെ ഐഡിയോളജി എന്നത് യൂണിവേഴ്സൽ ബ്രദർഹൂട് ആണ്. ലോകത്തുള്ള മനുഷ്യരെല്ലാം ഒരൊറ്റ സ്രഷ്ടാവായ ദൈവത്തിന്റെ തുല്യാവകാശമുള്ള സൃഷ്ടികൾ ആണെന്നതാണ്. ഇസ്ലാമിന്റെ മോട്ടോ " ലാ ഇലാഹ ഇല്ലല്ലാഹ് " എന്നതാണ്. അതായത് സാക്ഷാൽ ഉടയ തമ്പുരാനെ അല്ലാതെ ഒരുത്തനെയും പരമാധികാരിയായോ ultimate നിയമനിർമാതാവായോ
    അംഗീകരിക്കുകയില്ല എന്നതാണ്. ചുരുക്കത്തിൽ ഭരണാധികാരി ആയാലും പ്രജ ആയാലും നിയമം എല്ലാവർക്കും ഒരുപോലെ എന്നതാണ്. ദൈവത്തിനു മുൻപിൽ ആർക്കും പ്രിവിലേജസ്‌ ഇല്ല എന്നതാണ്.
    പിന്നെ ലോകത്ത് വന്ന ദൈവദൂതന്മാർ എല്ലാം തന്നെ ഈ ഒരൊറ്റ ഐഡിയോളജി ആണ് ജനത്തോട് പറഞ്ഞതും പഠിപ്പിച്ചതും. ഫ്രം ആദം thru നോഹ, എബ്രഹാം, മോസസ്, ജീസസ് and മുഹമ്മദ്‌, peace n blessings be upon them all.

    • @28-January
      @28-January Před měsícem

      യൂണിവേഴ്സൽ brotherhood!!! കാഫിറിനെ കൊല്ലാൻ പറയുന്ന കിതാബ് തിരുത്തി എഴുതിയോ

    • @AbdulRasheed-ub9jr
      @AbdulRasheed-ub9jr Před měsícem +3

      @@28-January ലോകത്ത് ഒന്നും രണ്ടും ലോകയുദ്ധങ്ങൾ നടത്തി മില്ല്യൻ കണക്കിന് മനുഷ്യരെ കൊന്നതും 14 ഓളം കുരിശ് യുദ്ധങ്ങളിലൂടെ ലക്ഷക്കണക്കിന് നിരപരാധികളെ കൊന്ന് മതമുണ്ടാക്കിയതും ജർമനിയിലെ ഹോളോകോസ്റ്റും ഇറാഖിനെ ആക്രമിച്ച് 10 ലക്ഷം ജനങ്ങളെ കൊന്നതും അഫ്ഗാനിൽ സമാനമായി 8 ലക്ഷം പേരെ കൊന്നതും ഒക്കെ ഖുർആൻ വായിച്ചിട്ടായിരിക്കും ?

    • @emamhussain1396
      @emamhussain1396 Před měsícem

      ​@@28-January angane eaadh surathilanu parayunna??

    • @28-January
      @28-January Před měsícem

      @@AbdulRasheed-ub9jr ലോക മഹാ യുദ്ധങ്ങൾ നടന്നത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ആണ്. മാതാടിസ്ഥാനത്തിൽ അല്ല. പക്ഷേ കാഫിറിനെതിരെ ജിഹാദ് നടത്താൻ ഖുർആൻ പറയുന്നത് പോലെ വേറെ ഏതെങ്കിലും മതം പറയുന്നുണ്ടോ

    • @28-January
      @28-January Před měsícem

      @@emamhussain1396 കാഫിറിനെതിരെ ജിഹാദ് ചെയ്യാൻ കിതാബിൽ ഉണ്ട്. ഖുർആൻ വായിക്ക്

  • @AliPerigatt
    @AliPerigatt Před měsícem +5

    every breath and soul is a gift from God receive it with thanks 🙏 i plan U plan we all plans but God plan is the best of all plans.

  • @user-tz2lf6ny2p
    @user-tz2lf6ny2p Před měsícem +11

    ഇയാളുടെ സംസാരത്തിൽ മുഴുവൻ ഇസ്‌ലാം എന്തോ വലിയ കുഴപ്പം പിടിച്ച എന്തോ ആണെന്നാണ് പറഞ്ഞു വെക്കുന്നത്. ഇയാൾ പറയുന്ന കാര്യങ്ങളിൽ ഇയാൾക്കുപോലും വിശ്വാസമില്ല. എന്ന് തോന്നുന്നു

  • @AbdulRasheed-ub9jr
    @AbdulRasheed-ub9jr Před měsícem +7

    ലോകത്ത് ഏറ്റവും കൂടുതൽ പ്രചരിച്ച് കൊണ്ടിരിക്കുന്ന മതമേതെന്ന് ഒന്ന് ഗൂഗ്ൾ ചെയ്ത് നോക്കുക.. അമേരിക്കയിൽ അനവധി കൃസ്ത്യൻ പള്ളികൾ വിൽക്കാൻ വച്ചിരിക്കുന്നു എന്ന പോസ്റ്റർ വ്യാപകമായിട്ട് കാണാം പക്ഷേ ലോകത്ത് ഒരൊറ്റ മുസ്ലിം പള്ളിയും ഇന്നേവരേ വിൽക്കാൻ വെച്ചതായി നിങ്ങക്ക് കാണാൻ കഴിയില്ല. കാരണം ഇസ്‌ലാം.. ലാ ഇലാഹ ഇല്ലല്ലാഹ് ...എന്ന ഒരൊറ്റ ഐഡിയോളജിയാണ് അതിൻ്റെ പവർ

    • @28-January
      @28-January Před měsícem

      മുഹമ്മദ്‌ തന്നെ ആണ് അള്ളാഹു. തെളിവ് വേണോ

    • @AbdulRasheed-ub9jr
      @AbdulRasheed-ub9jr Před měsícem

      @@28-January തെളിവ് കൊണ്ട് വാ.. അത് നിങ്ങൾ ഈസ പ്രവാചകനെ കുറിച്ച് പറയുന്നതാ... ദൈവപുത്രനെന്ന് മുഹമ്മദ് (സ) മുൻപ് ലക്ഷത്തിൽ പരം പ്രവാചകൻമാർ വന്നിട്ടുണ്ട് ആദം മുതൽ നൂഹ് ഇബ്റാഹിം ഇസ്മാഇൽ ഇദ്രീസ് ഹാറൂൻ യഅഖൂബ് യൂസുഫ് ഇസ്ഹാഖ് ദാവൂദ് മൂസ ഈസ അവസാനം മുഹമ്മദ് ഇവരെല്ലാം ഞങ്ങൾ വിശ്വസിക്കുന്ന അല്ലങ്കിൽ ഒരാൾ മുസ്ലിം ആകണമെങ്കിൽ ഇവരിൽ വിശ്വസിക്കൽ നിർബന്ധമായ കർത്തവ്യമാണ് ഇവരെല്ലാം ദൈവത്തിൻ്റെ മനുഷ്യരിലേക്കുള്ള ദൂതൻമാർ മാത്രം ദൈവമെന്നത് ജീവിപ്പിക്കാനും മരിപ്പിക്കാനും കഴിവുള്ളവനാണ് മേൽ പറഞ്ഞ പ്രവാചകൻമാർക്ക് ജീവിപ്പിക്കാനോ മരിപ്പിക്കാനോ കഴിവില്ല, അത് കൊണ്ടാണല്ലോ നിങ്ങളുടെ വിശ്വാസപ്രകാരം ഏശുവിനെ കുരിശിൽ തറച്ച് കൊന്നു എന്ന് വിശ്വാസിക്കുന്നത് ഏശു ദൈവമായിരുന്നുവെങ്കിൽ എങ്ങനെ മനുഷ്യർക്ക് കൊല്ലാൻ കഴിയും?

  • @user-po2sm6dh6m
    @user-po2sm6dh6m Před měsícem +7

    അള്ളാഹു ഖുർആനിൽപറഞ്ഞിട്ടുണ്ട് ഖുർആൻ നാമാണ് ഇറക്കിയിട്ടുള്ളത്. ഖുർആനെ അള്ളാഹു തന്നെ സംരക്ഷിക്കും. ഇസ്ലാം ഈ ലോകത്ത് നിലനിൽക്കും.

  • @yashciteko8202
    @yashciteko8202 Před měsícem +7

    Islam..avasaana naal vare ...ivide undaavun...kaarannam athu maathrame ..eka sathyam ullu

  • @unmp8481
    @unmp8481 Před měsícem +4

    മുൻവിധി മാറ്റി ഐഡിയോളജി ശരീയായ സ്രോദസിൽ നിന്ന് പഠിക്കാൻ ശ്രമിക്കാം.
    ബോധ്യമാവുന്ന ശെരി ഉൾകൊള്ളാം.
    അല്ലങ്കിൽ തെറ്റിദ്ധെരിപ്പിക്കൽ ഒഴിവാക്കുകയെങ്കിലും ചെയ്യാം.

    • @28-January
      @28-January Před měsícem

      പൂട്ടി അടിച്ചു സുന്ദരൻ ആക്കിയ കിതാബ് വായിക്കണം അല്ലെ?

  • @shareefparayil620
    @shareefparayil620 Před měsícem +6

    ഇസ്ലാമിൻ്റെ വളർച്ചയിൽ നല്ല വെപ്രാളം ഉണ്ട് ചേട്ടന് പക്ഷെ ക്രിസ്റ്റ്യാനിറ്റിയിടെ തളർച്ചയും ക്രുരതയയെയും പറ്റി ചിന്തിക്കു ക്രുരമാര് സ്നെഹതെ പററി പറഞ്ഞാൽ ആരും അംഗീകരിക്കില്ല

  • @beerankutty9150
    @beerankutty9150 Před měsícem +2

    സാറിനെ പറയാൻ അനുവദിക്കുക
    സാറ് പുതിയ അറിവുകൾ പറഞ്ഞ് തരട്ടെ
    സഹിഷ്ണതയേടെ കേൾക്കുക

  • @jaleelabdul1780
    @jaleelabdul1780 Před měsícem +14

    ഇവൻ്റെ ചാനൽ നിലനിൽക്കാനും ഇസ്ലാം തന്നെ ശരണം..!!
    എല്ലാ എപ്പിസോഡിലും ഇസ്ലാം മുസ്ലിം എന്നീ പദങ്ങൾ വെച്ചുള്ള വാക്കുകൾ സ്ഥിരമായി ഉപയോഗിക്കണം എന്നാലേ ചാനൽ എല്ലാരും നോക്കുള്ളൂ.. ഈ തിരിച്ചറിവാണ് ഇവൻ്റെ ചാനലിൻ്റെ ചാലകശക്തി...!!
    ബൈബിൾ മാത്രം പറഞ്ഞോണ്ടിരുന്നാൽ പെറ്റ തള്ള പോലും നോക്കൂല എന്ന് ഇവന് നല്ലോണം അറിയാം..

  • @salahudeenpullara3692
    @salahudeenpullara3692 Před měsícem +1

    ليَبْلغنَّ هذا الأمرُ ما بلغ الليلُ والنهارُ، ولا يترك اللهُ بيت مَدَر ولا وَبَر إلا أدخله الله هذا الدين، بعِزِّ عزيز أو بذُلِّ ذليل، عزا يُعِزُّ الله به الإسلام، وذُلا يُذل الله به الكفر»ليَبْلغنَّ هذا الأمرُ ما بلغ الليلُ والنهارُ، ولا يترك اللهُ بيت مَدَر ولا وَبَر إلا أدخله الله هذا الدين، بعِزِّ عزيز أو بذُلِّ ذليل، عزا يُعِزُّ الله به الإسلام، وذُلا يُذل الله به الكفر» ഇത് ഞങ്ങളുടെ നേതാവിൻ്റെ വാക്കാണ് ഞങ്ങൾക്കിതിൽ നല്ല ഉറപ്പുണ്ട്يُرِيدُونَ أَن يُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَيَأْبَى اللَّهُ إِلَّا أَن يُتِمَّ نُورَهُ وَلَوْ كَرِهَ الْكَافِرُون ഇത് ദൈവത്തിൻ്റെ വചനവുമാണ് ഇതും ശരിയായി ഭവിചേ മതിയാകു പാസ്റ്ററെ ആയുസ് ബാക്കിയുണ്ടങ്കിൽ കാത്തിരുന്ന് കാണാം

  • @Alliswell-jz9ft
    @Alliswell-jz9ft Před měsícem +10

    എനിക്ക് കാര്യം പിടികിട്ടി നല്ല വിരോധിയാണ് നിങ്ങൾ പക്ഷേ അതു മൊത്തം ഇസ്ലാംമതം വിശ്വസികളോട് മാത്രം ആണു എന്നത് ആണു നിങ്ങളുടെ പ്രശ്നം നിങ്ങൾ ഒരു കാര്യം മനസിലാക്കണം നല്ലത് ആരു ചെയ്താലും അത് അംഗീകരിക്കുക അതിന് ഉള്ള മനസ്സ് കാണിക്കുക പിന്നെ ഉള്ള ഒരു കാര്യം ഇസ്ലാം വിശ്വാസി ആയാലും അതു മനുഷ്യൻ ആണു എന്നുള്ള പരിഗണന നിങ്ങൾ കൊടുക്കുക ഈ രണ്ട് കാര്യങ്ങൾ നിങ്ങൾക് ചിന്ദിക്കാൻ മനയിലാക്കൻ പറ്റുന്നില്ലേ നിങ്ങൾ നാളെ സപ്പോസ് മുസ്ലിം അയാൽ നിങ്ങളുടെ ഈ വാക്കുകൾ നിങ്ങളുടെ വീഡിയോസ് കണ്ടു ഇങ്ങനെ ചിന്ദിക്കുനവർ നാളെ നിങ്ങൾക് നേരെ ഇതു പ്രയോഗിക്കുമ്പോ മാത്രമേ നിങ്ങൾക് ബുദ്ധി വെക്കുവാൻ സാധ്യത ഒള്ളു അതാണ് എനിക്ക് നിങ്ങളുടെ വീഡിയോ കണ്ടിട്ട് മനസിലാകുന്നത്

    • @user-kc3en6ov8n
      @user-kc3en6ov8n Před měsícem

      👌🏻👌🏻👌🏻👌🏻👌🏻

    • @vksmn744
      @vksmn744 Před měsícem

      He think he is the wise man of Christianity. So many western celebrities are converting to islam. If you can't understand the humanity and kindness of this religion it is sure you are a communelist.

    • @jaleelabdul1780
      @jaleelabdul1780 Před měsícem

      @@Alliswell-jz9ft , എൻ്റെ മറുപടി മുകളിലുണ്ട്.. കണ്ടാലും...

    • @prophetspath.319
      @prophetspath.319 Před měsícem

      Abraham, Moses and Jesus were not Christians nor Jews But Pious Muslims.
      God will send Jesus in the end time.. again.❤

  • @ELECTRO611
    @ELECTRO611 Před měsícem +2

    Islam is great 🥰

  • @majimajeedmajeed7826
    @majimajeedmajeed7826 Před měsícem +2

    മോഹൻ ല്ലാൽ വില്ലൻ ആകുന്ന സിനിമയിൽ അയാൾ മാത്രം ജയ്ക്ക്ന്നു, അതിന്റെ തിരക്കഥ അങ്ങനാണ്, അതുപോലെയാണ് ബാബുവേട്ടന്റെ തിരക്കഥ, അവരുടെ ആൾക്കാർ എന്തു തെണ്ടിത്തരം കാണിച്ചാലും അവരുടെ എല്ലാം ക്‌ളീൻ ആക്കുന്ന തിരക്കഥ, എല്ലാരും മനസ്സിൽ ആക്കുന്നത് നല്ലത്

  • @vksmn744
    @vksmn744 Před měsícem +1

    Christianity will wipe out from the world except Achayans. It is very difficult to make understand Achayans about the truth.

  • @Menora_
    @Menora_ Před měsícem +2

    Informative ❤

  • @ABDUSSAMAD.AK.
    @ABDUSSAMAD.AK. Před měsícem +1

    സത്യം പറയുന്നു അഭിനന്ദനങ്ങൾ

  • @fayasworld4726
    @fayasworld4726 Před měsícem +3

    Bro..
    താങ്കൾ മനസ്സിലാക്കിയ ഇസ്ലാമിക്‌ ഐഡിയോളജി മനസ്സാക്ഷിക്കു മുന്നിലേക്കൊന്നു വെച്ച് നോക്ക്.. അല്ലാതെ കാൽകീഴിൽ ഉള്ള മണ്ണുചോരുന്ന തീവ്രമല്ലെങ്കിലും തീവ്രമായ ക്രിസ്ത്യൻ മനോഭാവം ഉള്ളിൽ ഒളിപ്പിച്ചു ചാനൽ പണിചെയ്യാതിരിക്കു.😊
    ഞങ്ങളുടെ മതത്തിനു ഗുരുപാരമ്പര്യത്തെയും ജന്മപാരമ്പര്യത്തെയും പ്രമാണപിന്തുടർച്ച റഫറൻസ് ബുക്കുകളെയും അന്നുതൊട്ടു ഇപ്പോൾ വരെയും എന്നന്നേക്കുമുള്ള ജീവിക്കുന്ന തെളിവുകളെയും ഇസ്ലാമിന്റെ അജയ്യത, അതുല്യത, അമനുഷിക് ത ഇവയെല്ലാം ക്രിസ്റ്റൽ ക്ലാരിറ്റിയോടെ വ്യക്തമാക്കാൻ കഴിയും.. 🔥🔥
    താങ്കൾ കഴിയുമെങ്കിൽ ഇതിന്റെ നൂരിലൊന്നു കഴിവുള്ള ഞങ്ങൾ മതഗ്രന്ഥങ്ങളല്ലെന്നു വിശ്വസിക്കുന്ന ഒന്നെങ്കിലും കൊണ്ട് വരിക.. 🙏
    സത്യത്തിനു മുന്നിൽ കോമാളിവേഷം കെട്ടുന്ന ഭീരുത്വം ക്രിസ്തുവിനോടുള്ള സ്നേഹമല്ല ക്രിസ്ത്യാനിറ്റിയെന്ന social കോർപറേറ്റ്ന് വല്ലതും സംഭവിക്കോ എന്ന ഭയമാണ്.. അല്ലെ..
    ഞങ്ങൾ ആരെയും തകർക്കാൻ നടക്കുന്നവരല്ല.. പക്ഷെ "വല്ലവന്റേം തല്ലുകൊണ്ട് വീട്ടിൽ പോണ ആളുകളല്ല " എന്നുകൂടി "ചിലർ "അറിയുക..❤❤❤

  • @abdullakuthyala6476
    @abdullakuthyala6476 Před měsícem

    Whether you love Islam or hate Islam will take its journey unhindered. Allah promised to take care of it.The jaithrayathra will move on.

  • @MuhammedAliNeelampara
    @MuhammedAliNeelampara Před měsícem +1

    സാർ ഇസ്റായിൽ ഫലസ്തീൻ ചരിത്രം പ്രശസ്ത ചരിരൂപണ്ഡിതനായ PJ വിൻസൻ്റിൻ്റെ ബുക്കുകൾ വായിച്ചാൽ മതി. അങ്ങയുടെ തെറ്റിദ്ധാരണ മാറിയിട്ടും

  • @Evg.shijomathaimathaik4343
    @Evg.shijomathaimathaik4343 Před měsícem +1

    Praise the LORD

  • @voiceoftruth7683
    @voiceoftruth7683 Před měsícem

    ഇസ്ലാം മുന്നോട്ട് വെക്കുന്ന ആശയങ്ങളോട് പിന്തിരിഞ്ഞു നിൽക്കുന്ന വർക്ക് പരലോകം വലിയ പരീക്ഷണമായിരിക്കും.
    ദൈവികമാർഗത്തിൽ ധാർമികജീവിതം നയിക്കുന്നവർക്കേ സ്വർഗം ലഭിക്കൂ.
    @ഏകദൈവത്തെ മാത്രം ആരാധിക്കുക.
    @ മദ്യം പലിശ,വ്യപിചാരം,കൊലപാതകം,തുടങ്ങിയവയിൽ നിന്ന് വിട്ട് നിൽക്കുക.
    @ജീവിതത്തിൽ മാനവിക മൂല്യങ്ങൾ ഉയർത്തിപിടിക്കുക.

  • @jahangeerclappana2656
    @jahangeerclappana2656 Před měsícem +5

    സാറിനെ ഇസലാമോഫോബിയ നന്നായി പിടി കൂടിയിട്ടുണ്ട്.

  • @user-ft4qn8bk2m
    @user-ft4qn8bk2m Před měsícem

    ആരോഗ്യം ആൽബലം ഇവയൊന്നും നമ്മുടെ കരുത്തോ കഴിവോ അല്ല ഇതുകൊണ്ട് നാം ഒന്നും നേടിയിട്ടില്ല പലരും അങ്ങനെ ധരിച്ച് വഴി പാളുകയാണ്. നമ്മുടെ ശക്തി ആകട്ടെ. വിശ്വാസവും ഐക്യവുമാണ്. അവയുടെ കരുത്ത് ശത്രുക്കളെ തച്ചതർക്കും. ഏതു വെല്ലുവിളിയെയും തരണം ചെയ്യും ഇവ രണ്ടും ആയുധമാക്കിയ. മുസ്ലിം വിജയിച്ച ചരിത്രമേയുള്ളൂ. എന്നാൽ ഇവയുടെ ആഭാവം ആകട്ടെ നമ്മുടെ ശിഥിലീകരണത്തിന് ഏതു വാകുകയും ചെയ്യും. ഖുർആൻ പറഞ്ഞു. നിങ്ങൾ ദുഃഖിതരും ബലഹീനരും ആയി പോകരുത് നിങ്ങൾ ഈമാൻ ഉള്ളവരാണെങ്കിൽ. നിങ്ങൾ തന്നെയാണ് വിജയികൾ. ഖുർആൻ ആലു ഇമ്രാൻ 139

  • @sadiqalikarulai3059
    @sadiqalikarulai3059 Před měsícem +1

    കരച്ചിലോട് കരച്ചിൽ😢

  • @muhammedkv5704
    @muhammedkv5704 Před měsícem

    ഉപ്പുതിന്നവൻവെള്ളംകുടിക്കുംയൂറോപ്പ്തകരാൻപോകുന്നു
    ലോകത്ത്മുഴുവൻകൊള്ളയുംകൊള്ളിവെപ്പുംനടത്തികൊള്ളമുതൽതിന്ന്എത്ര കാലംലോകംമുന്നോട്ട്പോകും
    ഗൾഫിൽസ്വസ്തമായി ജീവിചവരെഅവിടെകുത്തി തിരുപ്പുണ്ടാക്കിവലിയ കെണിയിൽ ആക്കിഅവിടെയുള്ള ജനങ്ങളെജോലിക്കായി യൂറോപ്പിലെത്തിച്ച് ഇന്നുവിലപിക്കാൻഉളുപ്പുണ്ടൊസാറെ
    യൂറോപ്പ്ലോകംകൊള്ളചൈത്ഉണ്ടാക്കിയമു തല് ലോകത്തിന്അവകാശപെട്ടതാണ്

    • @28-January
      @28-January Před měsícem

      ഇസ്ലാമിക ഭരണം ഉള്ള രാജ്യങ്ങളിൽ നിന്നും മുസ്ലിങ്ങൾ യൂറോപ്പിലേക്ക് അഭയം തേടുന്നു

  • @muhammedasifjjaleel9985
    @muhammedasifjjaleel9985 Před měsícem

    Quran 5:82 ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു. എന്ന്‌ പറഞ്ഞവരാണ്‌ ജനങ്ങളില്‍ വെച്ച്‌ സത്യവിശ്വാസികളോട്‌ ഏറ്റവും അടുത്ത സൌഹൃദമുള്ളവര്‍ എന്നും നിനക്ക്‌ കാണാം. അവരില്‍ മതപണ്ഡിതന്‍മാരും സന്യാസികളും ഉണ്ടെന്നതും, അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന്‌ കാരണം.

  • @aboobackervvkommanari1241
    @aboobackervvkommanari1241 Před měsícem

    പ്രവാചകൻ പറഞ്ഞു ലോകം അവസാനിക്കില്ല എല്ലാ ലോകത്തെ എല്ലായിടത്തും ഇസ്ലാം എത്തുന്നതുവരെ

  • @dhanishvlog6595
    @dhanishvlog6595 Před měsícem +2

    Islam is the fastest religion in the earth.❤

    • @28-January
      @28-January Před měsícem

      ജനസംഖ്യ നിയന്ത്രണം ഇപ്പോഴും ഹറാം അല്ലെ

  • @cksidheequechakkara7084
    @cksidheequechakkara7084 Před měsícem +1

    Allahuvinte islaam aarkku thakarkaan😂😂😂😂😂

  • @shijimarikkar6995
    @shijimarikkar6995 Před měsícem

    👍

  • @salahudeenpullara3692
    @salahudeenpullara3692 Před měsícem +2

    1 താങ്കളുടെ പല വീഡിയോകളിലും മുസ്ലിം അഭയാർഥി കൂടിയേറ്റക്കാരെ കയറ്റി താമസിപ്പിച്ചത് യൂറോപ്പിന് വിനയായി എന്ന് സമർത്തിക്കുന്നതായി മനസിലാകുന്നു ശരിയുമാണ് മലർന്ന് കിടന്ന് തുപ്പിയപ്പോൾ മുഖത്തോട്ട് തന്നെ പതിച്ചു ലോകത്ത് ഇത്രയധികം അഭായാർഥി കൂടിയേറ്റക്കാർ എങ്ങിനെയ്യുണ്ടായി എന്നും അതിൽ മഹാഭൂരിപക്ഷവും മുസ്ലിംകൾ ആയതും എങ്ങിനെ എന്നും താങ്കൾ പറയാറുള്ളത് പോലെ കൃസ്തിയ പേരോട് കൂടിയ കൃസ്ത്യാനികളല്ലാത്ത
    (അവിടം വരുമ്പോൾ അവർ കൃസ്താനികൾ അല്ല😂😂😂)
    - വരുടെ പങ്ക് കുടി പരിശോധനാ വിധേയമാക്കേണ്ടതല്ലേ അതിൻ്റെ പിന്നിലെ
    കാരണങ്ങൾ ഒന്ന് അനാലിസിസ് ചൈത് ഒരു വിഡിയോ പ്രതീക്ഷിക്കുന്നു
    2 ഐ ഡിയോളജിയുടെ കാര്യം എടുക്കുകയാണെങ്കിൽ
    കൃസ്താനിറ്റി മൂന്ന് ദെവങ്ങൾ ഒന്നാണന്ന് മറ്റുള്ളവരുടെ മുന്നിൽ തെളിയിക്കാൻ അവർക്ക് സാധിക്കുന്നില്ല എന്ന് മാത്രമല്ല ഒരു മതത്തിൻ്റെ അടസ്ഥാനമായ ദൈവത്തിൻ്റെ കാര്യത്തിൽ പരസ്പരം ഭിന്നതയുമാണ്
    ഇനി ജൂതയിസം അവർ 12 കൂടു ബകാരൊഴിച്ച് മറ്റുള്ള മനുഷ്യരെ മനുഷ്യനായി പോലും പരിഗണിക്കുന്നില്ല കേട്ടിട്ടില്ലെ ദൈവജനം ഇസ്റായീലിൻെ ദൈവം തിരഞ്ഞടുക്കപെട്ടവർ എന്നൊക്കെ അപ്പോൾ അതൊരു ഗോത്ര വിശ്വസമായി മാറുകയും ചെയ്യുന്നു
    പിന്നെ പകരം വെക്കാൻ രണ്ട് ഐഡിയോളജി മാത്രമേലോ കത്തൊളു
    1 ഇസ്ല്ലാം
    2 നരീഷരവാദം / സ്വതന്ത്രചിന്ത
    അതിലോട്ട് ജനം വളരെ പെട്ടന്ന് പ്രതേകിച്ച് കുറോപ്പിൽ മാറി കൊണ്ടിരിക്കുന്നു ശരിയല്ലേ? പാസ്റ്ററേ
    ഒരു കര്യം പറയാൻ വിട്ട് പോയി എന്തന്നാൽ സ്വതന്ത്രചിന്ത എന്ന ആശ ത്തിൻ്റെ അടിസ്ഥാനം തിരഞ്ഞ് പോയാൽ താങ്കൾക്ക് കൃസ്ത്യാനി റ്റി യുടെ പരാജയ കാരണങ്ങളിലേക്കും വളരെ എളുപ്പം എത്തിചേരാൻ കഴിയും

  • @user-wg3cf1oq6u
    @user-wg3cf1oq6u Před měsícem

    സഹോദരന്‍ പറഞ്ഞത്‌ നൂറു ശതമാനം സത്യം ആണ് അത് അള്ളാഹു വിന്റെ മതം ആണ് ആദ്യ ത്ത് തു മുഴുവന്‍ മാഞ്ഞു പോകും ഭൂമിയില്‍ നിന്ന് അത്‌ issa നബിയുടെ വരവിന് ശേഷമാണ്

  • @CHarabicworld
    @CHarabicworld Před měsícem

    താങ്കളുടെ ഈ ഹെഡിങ്ങിന് ഇരിക്കട്ടെ ഒരു സല്യൂട്ട് 👍

  • @Abutty-hm1th
    @Abutty-hm1th Před měsícem

    ഇസ്ലാമിനെ തകർക്കാൻ ഒരു ശക്തി ക്കും കഴിയില്ല 👍40കിലോമീറ്റർ ചുറ്റളവിൽ ഉള്ള ഗസ യെ ഇത് വരെ കീഴടക്കാൻ ഇസ്രായേൽ എന്ന ശക്തി ക് കഴിഞ്ഞില്ല 👍ഇസ്ലാം വിശ്വസം ഒരു പവർ ആണ് 👍കൊന്നൊടുക്കിയാലും കീഴ് പെടില്ല 👍

  • @voiceoftruth7683
    @voiceoftruth7683 Před měsícem

    ഇസ്ലാം എന്നത് ലോകത്ത് പ്രവാചകൻമാരാൽ പ്രബോധനം ചെയ്യപ്പെട്ട ദൈവിക മതമാണ്. അതിന്റെ ആദ്യം ആദമിലും അന്ത്യം മുഹമ്മദ് നബിയിലുമാണ് പ്രബോധനം ചെയ്യപ്പെട്ടത്. ഒരുലക്ഷത്തോളം പ്രവാചകൻമാർ ഇതിനായി ദൈവം നിയോഗിച്ചു.
    മുഹമ്മദ് നബി യാണ് ഇസ്ലാം മതം സ്ഥാപിച്ചത് എന്ന തെറ്റിദ്ധാരണയാണ് പലർക്കും ഉള്ളത്.
    ഇനി ലോകാവസാനം ആയാൽ യേശു വരുന്നതും ഇസ്ലാമിന്റെ സംസ്ഥാപനത്തിനാണ്. അപ്പോൾ അദ്ദേഹത്തിന്റെ വേദഗ്രന്ഥം ഖുർആനാണ്.

  • @MuhammedAli-yl1bk
    @MuhammedAli-yl1bk Před měsícem +1

    സംശയമെന്ത്‌ അക്കാര്യത്തിൽ...
    ഇസ്‌ലാം ലോകനാഥന്റെ ദർശനമല്ലോ...
    അത് നിലനിന്നില്ലേൽ പിന്നെ...
    എന്താണീ ലോകത്തു നിലനിൽപ്പു...
    ആദിയിൽ ആദമിൽ തുടങ്ങി...
    ആറാം നൂറ്റാണ്ടിൽ സമ്പൂർണമാക്കി...
    മാനവർക്കായ് നാഥന്റെ സമ്മാനം...
    അതല്ലേയത്തിന്റെ വിജയ രഹസ്യം....

  • @naseerabduljabbar2457
    @naseerabduljabbar2457 Před měsícem

    ക്രിസ്തുമതത്തിന്റെ പ്രശ്നം യേശുവിന്റെ അധ്യാപനങ്ങളിൽ നിന്നകന്നിട്ടു പൗലോസിനെ പിന്തുടരുന്നതാണ് മൂലകാരണം.

  • @voiceoftruth7683
    @voiceoftruth7683 Před měsícem

    ഖുർആൻ അല്ലാതെ മറ്റൊരു വേദഗ്രന്ഥവും ഇന്ന് അതേപടി നിലനിൽക്കുന്നില്ല. മൂലഭാഷയിലെ ബൈബിൾ ഇന്ന് ഇല്ല. പലരും എഴുതിയ പരിഭാഷ മാത്രം. അത് ആധികാരികമാകുമോ? ഇല്ല. യേശു വരുന്ന നാൾ എല്ലാവരും ഇസ്‌ലാമിലേക്ക് ക്ഷണിക്കപ്പെടും. പലസ്തീൻ അതിന്റെ അവകാശികളായ ഫലസ്തീനികൾ ക്ക് നൽകപ്പെടും

  • @ahmedkabeer79
    @ahmedkabeer79 Před měsícem

    vishwa guru /Kuru. Balancing act

  • @majeedahamedhaji5447
    @majeedahamedhaji5447 Před měsícem +2

    So correct.. ♥️♥️♥️

  • @sainudheenvp3210
    @sainudheenvp3210 Před měsícem +4

    I support രഞ്ജിത്ത് ഇസ്രായേൽ

  • @LatheefMavilakkandy
    @LatheefMavilakkandy Před měsícem

    ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ

  • @kunhibavap2970
    @kunhibavap2970 Před měsícem

    യേശു പ്രചരിപ്പിച്ചതും മോസസ് പ്രചരിപ്പിച്ചതും അബ്രഹാം പ്രചരിപ്പിച്ചതും ഇസ്ലാമെന്ന തത്വം തന്നെയാണ്. അതായത് പ്രപഞ്ചസൃഷ്ടാവിന് വിധേയപ്പെടുക. ദൈവഹിതം മനസ്സിലാക്കാത്ത ഭൂരിപക്ഷം മതവിശ്വാസികളും പരസ്പരം ശത്രുതയിൽകഴിഞ്ഞു ജീവിതം വ്യർത്ഥമാക്കുന്നു.

  • @samadparayi7075
    @samadparayi7075 Před měsícem +1

    Enthenkilum onnil urachu nikku

  • @vithurarajanrajan4995
    @vithurarajanrajan4995 Před měsícem

    ഇസ്ലാം അല്ലാഹുവിന്റെ വെളിച്ചമാണ്. അതു പൂർത്തീകരിക്കുക തന്നെ ചെയ്യും

  • @28-January
    @28-January Před měsícem +1

    മുഹമ്മദിന്റെ 10 ജീവിത മാതൃകകൾ കൊടിത്തോട്ടം പാസ്റ്റർ ചോദിച്ചു തുടങ്ങിയിട്ട് 2 കൊല്ലം ആയി. ഇതുവരെ ആരും മറുപടി കൊടുത്തില്ല. ഒരു ലക്ഷം രൂപ വരെ ഓഫർ ചെയ്തു.

    • @salimpa3244
      @salimpa3244 Před měsícem

      അന്ത്യ പ്രവാചകനെപറ്റിയേശു പറഞ്ഞ വചനം പഠിക്കുക
      യേശു പറഞ്ഞു:
      എൻ്റെ സമാധാനം അന്ത്യദൂതൻ്റെ വരവിലാണ് 'അദ്ദേഹം എന്നെക്കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും മാറ്റും. അദ്ദേഹത്തിൻ്റെ മതം ലോകം മുഴുവൻ പ്രചരിക്കുകയും പിടിച്ചടക്കുകയും ചെയ്യും. ദൈവം തൻ്റെ പൂർവ പിതാവായ എബ്രഹാമിനോടു ചെയ്ത പ്രതിജ്ഞയുടെ ഫലമാണിത്. അദ്ദേഹത്തിൻ്റെ മതത്തിന് ഒരു പോറലു പോലും ഏൽക്കാതെ ലോകാവസാനം വരെ നിലനിർത്തും അതെനിക്ക് വലിയ ആശ്വാസം നൽകുന്നു.(Bar - 97)

    • @abdullakuthyala6476
      @abdullakuthyala6476 Před měsícem

      Ask Kodithottam to read the book written by Michael H Hart " The ranking of 100: the most influential persons in history of the world ".Mr.Hart, an American astrophysicist historian researcher and scientist selected Prophet Muhammad saws on the top of the list based on 32 criteria ( not 10) , 22 characteristics more than Kudithottam asked.

    • @28-January
      @28-January Před měsícem

      @@abdullakuthyala6476 ഇതാണ് നിങ്ങളുടെ കുഴപ്പം? മുഹമ്മദിന്റെ ജീവിത മാതൃകകൾ കിതാബിന്റ അടിസ്ഥാനത്തിൽ പറയാൻ കഴിയില്ല. ഏതോ സായിപ്പ് പറഞ്ഞിട്ടുണ്ട് പോലും. Most influential person മുഹമ്മദ്‌ തന്നെ ആയിരിക്കും. അതിൽ തർക്കം ഇല്ല.72 ഹൂരികളെ കിട്ടും എന്ന് വിശ്വസിച്ചു ഈ 21 ആം നൂറ്റാണ്ടിലും ജിഹാദ് ചെയ്യാൻ മുഹമ്മദിന്റെ അനുസായികൾക്ക് മാത്രമേ പറ്റുക ഒള്ളൂ.

    • @AbdulSalam-ze9ri
      @AbdulSalam-ze9ri Před měsícem

      pacchakkalavu paranju aalilla postileku goladikkunna Sebastian kodithottam ennee nunayanmarku marupadi parayalano mslmsnte joli? r u a comedian?

    • @28-January
      @28-January Před měsícem

      @@AbdulSalam-ze9ri അവരുടെ വിഡിയോ യൂട്യൂബിൽ ഉണ്ട്. അതിൽ കൃത്യമായ റഫറൻസ് പറയുന്നുണ്ട്. അത് നിങ്ങളുടെ കിതാബിൽ ഉണ്ട്. വായിക്കാൻ അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക

  • @abduljaleel6736
    @abduljaleel6736 Před měsícem

    നിങ്ങളുടെ ഇസ്ലാമിനെ കുറിച്ചുള്ള നിഗമനം വളരെ അറിവ് പകരുന്നു

  • @sasikumarpunnolly5055
    @sasikumarpunnolly5055 Před měsícem

    Islam adharmamanu. Athukondu athinte nasam anivariathayanu

    • @naseerabduljabbar2457
      @naseerabduljabbar2457 Před měsícem

      ഇസ്ലാം എല്ലാ അധർമങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു അതുകൊണ്ടു ഇരുട്ടിന്റെ ശക്തികൾ അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു, എന്നാൽ ഇസ്ലാം ബുദ്ധിയും വിവരവുമുള്ള മനുഷ്യരുടെ ഹൃദയങ്ങൾ കീഴടക്കുന്നു 💪🏻

  • @user-ft4qn8bk2m
    @user-ft4qn8bk2m Před měsícem

    ആയുധം

  • @Suraminsar
    @Suraminsar Před měsícem +1

    ഇസ്ലാം അതിജയിക്കും ഖുർആൻ പറഞ്ഞിട്ടുണ്ട്. ഇസ്ലാമിനെന്ത് എന്ത് modi എന്ത്

  • @avalthaikagath3057
    @avalthaikagath3057 Před měsícem +1

    നിങ്ങൾ സെബാസ്റ്റ്യാൻ മുന്നകാടിനോടാണ് ഇത്തരം സംവാദം ഗുണം ചെയ്യും

  • @ahmedkabeer79
    @ahmedkabeer79 Před měsícem

    Ni chinayil poyi yanengilum vidya padikkuga /hadith nabi

  • @JOKER-wj8ln
    @JOKER-wj8ln Před měsícem +2

    സാർ സത്യം പറ താങ്കൾ ക്രിസ്ത്യാനി ആണോ അതോ മുസ്ലിം ആണോ 🤔🤔🤔

    • @HussainRawther-kr3qr
      @HussainRawther-kr3qr Před měsícem +2

      @JOKER-wj8ln,
      Basically all materials in universe including all human beings are Islam and Muslim .
      Every materials in the universe need Islam and Muslim .that is the truth .

    • @hakhmahhakhmah4828
      @hakhmahhakhmah4828  Před měsícem

      I am Christian, a Bible teacher. Now retired from secular job.

  • @basheerb7951
    @basheerb7951 Před měsícem

    അവരുടെ സമ്പത്തു കൊള്ളയടിച്ചതിന്റെ 5% പോലും അവർക്ക് വേണ്ടി ചിലവാക്കിയിട്ടില്ല. അവരുടെ സമ്പത്തു കൊള്ളയടിക്കാനാണ് അവരെ യൂറോപ്പ്ലേക്ക് ക്ഷണിച്ചത്.

  • @zakkirhussainibrahim4792
    @zakkirhussainibrahim4792 Před měsícem +1

    1 -ഇസ് ലാം.(ശരിയായ ഉച്ചാരണം)
    2- ഇസ്ലാം .(അത്ര ശരിയായ ഉച്ചാരണമല്ല.)