സോഷ്യൽ മീഡിയയിൽ വൈറൽ ആയ പാട്ടുകാരൻ പാസ്റ്റർ....

Sdílet
Vložit
  • čas přidán 6. 09. 2024
  • ആ വൈറൽ പാട്ടുകാരൻ പാസ്റ്റർ ഇതാ ഇങ്ങ് റാന്നിയിൽ ഉണ്ട്....
    പാസ്റ്റർ സാബു പൊന്തൻപുഴ..

Komentáře • 507

  • @sureshdasan2529
    @sureshdasan2529 Před rokem +6

    പാടാനുള്ള കഴിവ് ദൈവം തന്നിട്ടുണ്ട് അതുപോലെ ദൈവം നന്മകളും തരും ദൈവത്തിൽ മാത്രം ആശ്രയം വെയ്ക്കുക 🙏🙏🙏മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലത് പ്രഭുക്കൻമാരിൽ ആശ്രയിക്കുന്നതിനേക്കാൾ നമ്മുടെ ദൈവത്തിൽ ആശ്രയിക്കുന്നത് നല്ലത് 🙏🙏🙏🙏

  • @syamkumar4876
    @syamkumar4876 Před rokem +30

    യേശു നൽകിയ ശബ്ദം കൊണ്ട് യേശുവിന്റെ മഹത്വത്തിനായി പാടുന്നതിനേക്കാൾ ഭാഗ്യം മറ്റൊന്നില്ല.

  • @thomaskutty3801
    @thomaskutty3801 Před rokem +25

    ഇത്രയും നല്ല ഒരു ഗായകനെ
    പെന്തക്കോസ്ത് സഭ
    ഉയർത്തിക്കൊണ്ടുവരേണ്ടതാണ്.

    • @Diludaniel87
      @Diludaniel87 Před rokem

      പെന്തകൊസ്തു സഭ ഉയർത്തും എന്ന് ഒട്ടും പ്രതീക്ഷിക്കണ്ട..
      കാരണം ഞാനും ഒരു പെന്തിക്കോസ്തുകാരൻ ആണ്.

  • @Susan_Chacko
    @Susan_Chacko Před rokem +121

    അനുഗ്രഹീത ഗായകനായ ദൈവദാസനെ ദൈവം ഇനിയും ഉയർത്തട്ടെ... ഇതു ജനങ്ങളുടെ അടുക്കൽ എത്തിച്ച അനന്തു എന്ന സഹോദരനെയും ഷമീർ പാസ്റ്ററെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @linogeorge5393
    @linogeorge5393 Před rokem +8

    ഇവർ രണ്ടു പേരാണ് ഇദ്ദേഹത്തിന്റ അനിയൻ എന്റെ ഒപ്പം സ്കൂളിൽ പഠിച്ചിരുന്നു പേര് സുരേന്ദ്രൻ.......... രണ്ടു പേരും നന്നായി പാടുമായിരുന്നു......... പക്ഷെ സാമ്പത്തിക നില വളരെ പരിമിതമായതിനാൽ എങ്ങും എത്താൻ സാധികാതിരുന്നവർ.....ഈ വീഡിയോ കൊണ്ടു ഇവരെ ദൈവം സഹായിക്കട്ടെ...........🙏🙏🙏🙏pastor ഷെമീർ കൊല്ലത്തിനു അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @padminitv6496
    @padminitv6496 Před rokem +76

    ആമേൻ സ്തോത്രം സ്തോത്രം ദൈവത്തിന് മഹത്വം ദൈവദാസനെയും കുടുംബത്തെയും കർത്താവ് ധരാളമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @jaxsos
    @jaxsos Před rokem +5

    Ee പത്തനം തിട്ടയിൽ ഒക്കെ എത്രയോ അമേരിക്കൻ യൂറോപ് jolikkarundu. ഒന്ന് സഹായിച്ചു കൂടെ ഈ ദൈവദാസനെ.

  • @bencyrajesh2142
    @bencyrajesh2142 Před rokem +8

    അഭിഷേകം ഉള്ളവർ പാടുമ്പോൾ അതിനു പ്രേത്യേക ഒരു ദൈവചൈതന്യം തന്നെ ആണ്.

    • @sabuponthanpuzha
      @sabuponthanpuzha Před rokem +1

      യെസ്, സത്യത്തിൽ ഞാൻ അല്ല എന്റെ യേശു ആണ് പാടിയത്

  • @thelivingwordassemblychurc2508

    നല്ല ഒരു വീട് ദൈവം തരും പാസ്റ്റര്‍. അനേകരെ ദൈവം ഒരുക്കും സാമ്പത്തിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🌹🌹

  • @jollyjayakumar6675
    @jollyjayakumar6675 Před rokem +8

    എല്ലാ പാരമ്പര്യ പെന്തക്കോസ് സഭകളുടെയും ജനറൽ കൺവെൻഷനിലും ഈ അനുഗ്രഹീതനായ പാസ്റ്ററിനെ കൊണ്ട് ഒന്ന് പാട്ടുപാടി കൊള്ളാമായിരുന്നു. പ്രൊഫഷണൽസിംഗേഴ്സിനെ ഒക്കെ തൽക്കാലം ഒന്ന് മാറ്റി നിർത്തിയിട്ട്..,..

  • @truthseeker3585
    @truthseeker3585 Před rokem +6

    ലോകമാകുന്ന മഹാ സാഹരത്തിൽ മറഞ്ഞു കിടന്നിരുന്ന ഒരു മുത്തായിരുന്നു ഈ . ദൈവദാസൻ . അനേകരെ സന്തോഷിപ്പിക്കാനും കർത്താവായ യേശുവിന്റെ മഹത്വത്തിനായും ദൈവം ഉപയോഗിക്കട്ടേ...

    • @valsamma1415
      @valsamma1415 Před rokem +2

      Yes.karthave.priyappettavare.daivadasane.nalla.veedu.3.pen kunjungaleyum, pithave.manikkaname.yesuve

  • @sajimj3938
    @sajimj3938 Před rokem +61

    ദൈവ കൃപയും നല്ല കഴിവും ഉള്ള ആളുകളെ സമൂഹത്തിന്റെ മുമ്പിൽ കൊണ്ടുവരുന്ന ഷെമീർ പാസ്റ്റർക്ക് നന്ദി. ഇനിയും ഇതുപോലെയുള്ള വീഡിയോ പുറത്തു വരട്ടെ 🙏🙏🙏🙏 ഈ വീഡിയോ കാണുന്ന ആരെങ്കിലും ഈ പാസ്റ്ററെ ജോൺസൻ ഡാനിയേൽ പാസ്റ്റരെ ( ചെറുവക്കൽ ) പരിചയപ്പെടുത്തി കൊടുക്കണം ആ ദൈവ ദാസൻ ഈ പാസ്റ്റർക്ക് പാടാൻ ഒരു അവസരം കൊടുക്കും ഉറപ്പ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @clementt3715
    @clementt3715 Před rokem +60

    ദാസേട്ടൻ പാടിയ ഈ ഗാനം അതിനുശേഷം അതേ ക്വാളിറ്റിയോട് കൂടി പാടിയ ദൈവദാസന് അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് ഗാനങ്ങൾ പാടുക👏👏👏🎉🎉🎉🎉

  • @philiposeputhenparampil69

    പാസ്റ്റർ മനോഹരമായി പാടി . പാസ്റ്ററെ ദൈവം അനുഗഹിക്കട്ടെ.

  • @tomperumpally6750
    @tomperumpally6750 Před rokem +15

    ദൈവം തക്ക സമയത്ത് ഉയർത്തും എന്നത് ഇവിടെ പ്രകടമാകുന്നു..
    താങ്കളുടെ ശബ്ദം ഏറെ ഉയർന്നു കേൾക്കാൻ സർവ്വാധിപനും സർവ്വശക്തനുമായ ദൈവം ഇടയാക്കട്ടെ..🙏🙏

  • @minimolvarghese7780
    @minimolvarghese7780 Před rokem +46

    Super song.... ദൈവ ദാസൻ്റെ ശബ്ദം കർത്താവിൻ്റെ രാജ്യത്തിൻ്റെ കെട്ടുപണിക്കായി ഉപകരിക്കട്ടെ...

  • @pachakurian5463
    @pachakurian5463 Před rokem +50

    പ്രിയപ്പെട്ട ഷമീർ പാസ്റ്ററേയും താങ്കളുടെ ദൈവീക പ്രവർത്തനത്തേയും ദൈവം അനുഗ്രഹിക്കട്ടെ ആ കുടക്കീഴിൽ ആ പാട്ടു പാടിയ സഹോദരനേയും കുടുംബത്തിനേയും ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ . ദൈവത്തിന് മഹത്വം സ്തോത്രം

  • @dr.manojthomas2370
    @dr.manojthomas2370 Před rokem +14

    പ്രിയപ്പെട്ട സഹോദരാ. എത്ര മനോഹരമായ ശബ്ദത്തിന് ഉടമയാണ് താങ്കൾ. എന്റെ ഏറ്റവും പുതിയ ഗാനം താങ്കൾ പാടും. താങ്കൾക്ക് വേണ്ടി ആ വരികൾ ഞാൻ എഴുതിക്കഴിഞ്ഞു. What an amazing voice. God's wonderful gift.

  • @ringudelhi007
    @ringudelhi007 Před rokem +6

    എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്, ഷമീർ ഇക്കാക്ക് നന്ദി. എല്ലാവരോടും. നന്ദി പറയുന്നു....

  • @shamilisatheesh589
    @shamilisatheesh589 Před rokem +3

    Sthothram karthave super voice

  • @josethomas3492
    @josethomas3492 Před rokem +4

    Ee daivadassen ,aadhyam paadiya paattil valare Adhikam neethy pularthiyittunde. Valare nannayi paadi. Iam so happy for his very good singing..

  • @nithingopinath3622
    @nithingopinath3622 Před rokem +29

    Amazing singer..... ക്രൈസ്തവ സംഗീത ലോകത്തേക്ക് ഇദ്ദേഹത്തിൻ്റെ ഒട്ടനവധി ഗാനങ്ങൾ പ്രതീക്ഷിക്കുന്നു... ആശംസിക്കുന്നു....

  • @chithraanil5129
    @chithraanil5129 Před rokem +33

    ഈ ദൈവദാസൻ വീടില്ലാതെ ആയിരിക്കുന്നതിൽ പ്രാർത്ഥിക്കുന്നു ദൈവമേ മാനിക്കണേ വഴിതുറക്കണേ നല്ല പാട്ടു വോയിസ്‌ വീണ്ടും ദൈവത്തിനായി പ്രേയോജനപ്പെടട്ടെ

  • @rejithajefin4479
    @rejithajefin4479 Před rokem +5

    ദൈവം അനുഗ്രഹിക്കട്ടെ'ഒരുപാട് അവസരം കിട്ടെട്ടെ '

  • @mercymathan9872
    @mercymathan9872 Před rokem +12

    യേശുദാസിന്റെ അതെ ശബ്ദം. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @georgebaiju325
    @georgebaiju325 Před rokem +5

    ദൈവത്താൽ നേരിട്ട് നിയോഗിക്കപ്പെട്ട ദൈവ ദാസൻ !!

  • @gangadharanmzion274
    @gangadharanmzion274 Před rokem +22

    ദൈവം പാസ്റ്റാർക്കും കുടുംബത്തിനും പുതു വഴികൾ തുറക്കുമാറാകട്ടെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ...

  • @sujavarghese6801
    @sujavarghese6801 Před rokem +46

    വീണ്ടും നല്ല നല്ല പാട്ടുകൾ പാടുവാൻ ദൈവം കൃപ നൽകട്ടെ പ്രാർത്ഥിക്കുന്നു. പാസ്റ്ററിനെയും കുടുബ ത്തെയും ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ, 🙏🙏

  • @eliezerk1454
    @eliezerk1454 Před rokem +5

    അനുഗ്രഹീത ശബ്ദത്തിന്റെ ഉടമ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🕊️🕊️🕊️🕊️🕊️❤️❤️❤️❤️❤️❤️👍👍👍ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏കുടുംബമായി

  • @soffyjoy4394
    @soffyjoy4394 Před rokem +19

    എന്റെ വീടിന്റെ അടുത്താണ് പാസ്റ്റർ ന്റെ വീട്. നന്നായി പാടുന്ന ആളാണ് 🥰ഞങ്ങളുടെ നാടിന്റെ അഭിമാനം God bless you🥰😍🥰😍🥰😍

    • @valsamma1415
      @valsamma1415 Před rokem +1

      Nalla.pattu.eniyum.daivam.anugrahikkatte

  • @ymstar5117
    @ymstar5117 Před rokem +24

    കർത്താവിന്റെ ദാസന്മാരെ കർത്താവു അനുഗ്രഹിക്കട്ടെ Pastor ഷമീർ ചെയുന്ന നല്ല പ്രവർത്തനം കൂടുതൽ കൂടുതൽ ആയി ദൈവം അനുഗ്രഹിക്കട്ടെ കൂടുതൽ കൃപയാൽ നിരക്കട്ടെ

  • @jeromeson8725
    @jeromeson8725 Před rokem +2

    ഈ പാസ്റ്റർ റെ എനിക്ക് നല്ല പരിജയം ഉണ്ട് ഒത്തിരി കഷ്ടം സഹിച്ചു നിൽക്കുന്ന ഒരു ദൈവദാസൻ ആണ് pr ഷമീർ കൊല്ലം ദൈവം പാസ്റ്ററെ അനുഗ്രഹിക്കട്ടെ ആമേൻ

  • @pushkalarps2205
    @pushkalarps2205 Před rokem +10

    പ്രൈസ് ദ ലോർഡ് സുരേന്ദ്രൻ ബ്രദറെ ദൈവം തന്ന ശബ്ദം ദൈവത്തിനു വേണ്ടി ഉപയോഗിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ സ്തോത്രം

  • @binoywilson2209
    @binoywilson2209 Před rokem +1

    ഷെമീർ പാസ്റ്റർ താങ്ക്സ് ഈ അനുഗ്രഹിക്കപെട്ട ദൈവ ദാസനെ പരിചയപെടുത്തിയതിൽ. God bless പാസ്റ്റർസ്

  • @sheelasusan2225
    @sheelasusan2225 Před rokem +21

    Oru യെതാർത്ഥ പാട്ടുകാരൻ പാടുന്നതിലും നന്നായി പാടുന്നുണ്ട്..ക്ലാസ്സിക്‌ ഇൽ നല്ല പരിക് ജ്ഞാനം..ഇതു പബ്ലിക് ഇൽ കൊണ്ടു വന്ന u ട്യൂബ് റിനെയും ഷമീർ പാസ്റ്ററിനെയും ദൈവം anumgrahikkatte🙏🏼🙏🏼

  • @homemakeruae5256
    @homemakeruae5256 Před rokem +3

    Praise the Lord
    God bless you pastor

  • @jessythomas2221
    @jessythomas2221 Před rokem +34

    ആമേൻ 👏👏👏👏വളരെ അനുഗ്രഹമായ ആലാപനം 👌👌👌🌹🌹🌹ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏ഈ ദൈവദാസ്സന്റെ വിശേഷങ്ങൾ പങ്കു വച്ച ഷമീർ പാസ്റ്ററെയും ദൈവം അനുഗ്രഹിക്കട്ടെ 👏👏👏👏👏

  • @devassypl6913
    @devassypl6913 Před rokem +2

    നല്ല സ്വരം വളരെ നന്നായിരിക്കുന്നു ❤

  • @jobinchacko9403
    @jobinchacko9403 Před rokem +2

    പാസ്റ്റർ നല്ല പാട്ട് നല്ല വോയിസ്‌

  • @omanavg7962
    @omanavg7962 Před rokem +3

    PR.Sabu paster nalla voice, Danial ine pole dhaivathinu upayogam ullathakatte. Dhaivam Anugrahikkum.. Shameer paster nayum dhaivam Anugrahikkatte....

  • @ammamolaneesh3849
    @ammamolaneesh3849 Před rokem +3

    വളരെ നന്നായി പാടി പാസ്റ്റർ നന്ദി ഉണ്ട്

  • @simisimi7707
    @simisimi7707 Před rokem

    ഷെമീർ പാസ്റ്ററിനെ കർത്താവു അനുഗ്രഹിക്കട്ടെ
    ഒരു സമുഖത്തിന് മുന്നിൽ ഇങ്ങനെ ഉള്ള നല്ല അനുഫവം പുറത്തു അറിയാത്വർക്കു മുൻപിൽ കൊണ്ടുവരുന്നത് ഒത്തിരി സന്തോഷം തന്നെ
    ആ പാസ്റ്റർ ആയ ഗായകന് ഒരു നല്ല ഫവനം ഒരുക്കട്ടെ യേശുവേ സഗായികനെ 🙏🙏😭🙇‍♀️👏👏👏👏

  • @linogeorge5393
    @linogeorge5393 Před rokem +6

    ദൈവത്തിനു വേണ്ടി 100% നീതിപുലർത്തി പാടിയിരിക്കുന്നു......... ഇനിയും ഈ ശബ്ദം കൊണ്ട് ദൈവത്തെ സ്തുതിക്കുവാൻ സാധിക്കട്ട ❤️❤️❤️❤️🙏🙏🙏🙏

  • @mathukutty7081
    @mathukutty7081 Před rokem +11

    എന്തൊരു ഘനഗാഭീര്യമായ ശബ്ദം. വീഡിയോ അതിമനോഹരം. ഈ വീഡിയോ എത്ര പ്രാവിശം കേട്ടു എന്ന് എനിക്കുതന്നെ അറിയില്ല. ഇദ്ദേഹത്തിന്റെ പാട്ടുകൾ സ്റ്റുഡിയോയിലൂടെ ഇറക്കണം

  • @alexfelix2522
    @alexfelix2522 Před rokem +2

    Super 👌👌👌👌👌❤️

  • @satheeshlankurish7463
    @satheeshlankurish7463 Před rokem +2

    വളരെ നല്ല ശബ്ദം തന്ന ദൈവം തന്നെ സഹോദരനെ ഉയർത്തട്ടെ

  • @lucykuriakose5478
    @lucykuriakose5478 Před rokem +2

    God bless you pastor..

  • @ajispillai9311
    @ajispillai9311 Před rokem +5

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @babujohn8512
    @babujohn8512 Před rokem +24

    ഞാനും അന്ന് കമന്റ് ചെയ്തിരുന്നു. പാട്ട് പാടിയ ആളെക്കുറിച്ചു അറിയാൻ..
    ദൈവദാസന്റെ പാട്ട് വളരെ മനോഹരമായിരുന്നു.ഇനിയും കർത്താവിനു വേണ്ടി അനേകം വേദികളിൽ പാടുവാൻ കർത്താവു കൃപ നൽകട്ടെ.
    അനുഗ്രെഹിക്കട്ടെ..

  • @daisyyohannan1179
    @daisyyohannan1179 Před rokem +3

    Praise the Lord
    യേശുദാസ് സാറിൻ്റെ പാട്ടുകളിൽ എനിക്കു് ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നാണ് ഈ പാട്ട്
    അതേ പോലെ തന്നെ പാടുവാൻ ദൈവ ദാസനും കഴിഞ്ഞു.
    അങ്ങേക്ക് കർത്താവ് കനിഞ്ഞറിഞ്ഞു തന്ന
    വരദാന० കർത്താവിൻ്റെ വേലക്കായി ഒരു പാട് ഒരുപാട് പ്രയോജനപ്പെടട്ടെ
    Superb 👍👍

  • @renjingeorge1258
    @renjingeorge1258 Před rokem +13

    Praise the Lord, അതുല്യ പ്രതിഭ... ഈ ഭൂമിയിൽ ദൈവദാസന് ആവശ്യമായതു കരങ്ങളിൽ സമ്മാനിക്കുമാറാകട്ടെ... പ്രാർത്ഥനകൾ..

  • @rajanraja7695
    @rajanraja7695 Před rokem

    ഇ വിഡിയോ കണ്ടപ്പോൾ
    ഷമീർ പാസ്റ്റരുടെ നല്ല സേവനത്തിനാണ് എന്റെ നന്ദി..അതോടൊപ്പം പാട്ടുകാരനായ ദൈവ ദാസാനെയും കുടുമ്പത്തെയും ദൈവം അനുഗ്രഹിക്കട്ടെ..

  • @nailedit6430
    @nailedit6430 Před rokem +5

    ഇത് പാടാൻ ബുദ്ധിമുട്ട് ആണ്
    നന്നായി പാടി ഹംസധ്വനീരാഗം

    • @Diludaniel87
      @Diludaniel87 Před rokem

      ഹംസധ്വനി അല്ല.. വാസന്തി രാഗം.
      ദർശനം നൽകണേ.

  • @josemaalayil5782
    @josemaalayil5782 Před rokem +3

    ഇതുപോലെ പാവപെട്ട എത്രയോ സുവിഷ്ശകർ ഉണ്ട് .എത്രയോ അനുഗ്രഹിക്കപ്പെട്ട ശബ്ദം ആണ് ത്തീർച്ചയായും പാസ്റ്റ്റെറിനെ ദൈവം അനുഗ്രഹിക്കും. Pasterinu ഉടനെ വീട് ല്‌ഫിക്കും. ദൈവത്തെ വിറ്റു ജീവിക്കുന്ന കുറേ അവന്മാർ ഇല്ലെ ഇതൊക്കെ കാണട്ടെ .

  • @shyju724
    @shyju724 Před rokem +13

    ദൈവം അനുഗ്രഹിക്കട്ടെ ദൈവ ദാസാനെയും കുടുംബത്തെയും 🙏🏼🙏🏼

  • @jayagopi362
    @jayagopi362 Před rokem +5

    Amen,praise God 🙏 May God bless you 🙏🙏

  • @sajijoseph6595
    @sajijoseph6595 Před rokem +7

    പ്രിയ സാബു പാസ്റ്ററെ ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ

  • @stellasabutf9238
    @stellasabutf9238 Před rokem +2

    അതിമനോഹരമായി പാടുന്ന ദൈവദാസനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയ Prji യെയും.. അതിന് മുഖാന്തിരമായി തീർന്ന ആ broനെയും ദൈവം ധാരളമായി അനുഗ്രഹിക്കട്ടെ..

  • @_Sweetlikeamangosteen_
    @_Sweetlikeamangosteen_ Před 7 měsíci

    ഞാൻ പാസ്റററെ സഹായത്തിന് വേണ്ടി ആഗ്രഹിച്ചു രണ്ടു കുഞ്ഞുങ്ങളെ പഠിപ്പിക്കാനും കടം തീർക്കാനും ജോലിക്കുപോലും വയ്യ എന്നും രോഗമാണ് ഇങ്ങനെ എനിക്കും ഒരു സഹായത്തിന് വേണ്ടി Please pastor 🙏🙏🙏

  • @vigiglory8186
    @vigiglory8186 Před rokem +1

    GOD bless you pastor 👍👍👍👍👍

  • @charuthadesigns4048
    @charuthadesigns4048 Před rokem +11

    രണ്ടുപേർക്കും അഭിനന്ദനങ്ങൾ പാസ്റ്റർ ജി

  • @susaruchi5827
    @susaruchi5827 Před rokem +20

    മനോഹരമായി പാടി. ഇനിയു ദൈവനാമത്തിൽ ഒത്തിരി പാട്ടുകൾ പാടാൻ കർത്താവ് സഹായിക്കട്ടെ 🙏🙏

  • @prasanthmaneesham4271
    @prasanthmaneesham4271 Před rokem +10

    മനോഹരം ആയിരുന്നു പാട്ട് സൊത്രം സൊത്രം 🙏🙏🙏നന്ദി യേശുഅപ്പ നന്ദി പാസ്റ്റർ 🙏🙏🙏

  • @sajanpulickal5072
    @sajanpulickal5072 Před rokem +2

    Good singer god bless you

  • @susanpalathra7646
    @susanpalathra7646 Před rokem +3

    അനുഗ്രഹീതനായ ഈ ഗായകന് ഒരു വീട് അത്യാവശ്യമാണ്, വിശ്വാസി സമൂഹം ശ്രദ്ധിയ്ക്കുക.

  • @regimonkv2865
    @regimonkv2865 Před rokem +8

    ദൈവദാസ.... അങ്ങയെ ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sajeeshkumar755
    @sajeeshkumar755 Před 2 měsíci

    അനുഗ്രഹീധനായ ദൈവദാസൻ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ വലിയ കൺവൻഷൻ സ്റ്റേജുകളിൽ ദൈവത്തിൻ്റെ പാട്ടുകൾ പാടുവാൻ ദൈവം ധാരാളം അവസരം ഒരുക്കുമാറാകട്ടെ🙏🙏🙏🙏🙏🙏

  • @Samsonjohnsinger
    @Samsonjohnsinger Před rokem +2

    വളരെ അഭിമാനം തോന്നിയ നിമിഷം ...കുറെ പ്രോഗ്രാമുകൾ സാബു പാസ്റ്ററുമായി ചെയ്യുവാൻ കഴിഞ്ഞതിലും സന്തോഷം : കർത്താവ് ധാരാളം അനുഗ്രഹിക്കും. നല്ല ശബ്ദ മാധുര്യം .....

  • @parabellum8273
    @parabellum8273 Před rokem +1

    God bless you pastor ❤️

  • @sunnypjohn2436
    @sunnypjohn2436 Před rokem +9

    🌹🌺🍅🌺ഇത്രയും നാൾ ഇതു പോലെ talent ഉള്ള ഈ പാസ്റ്ററെ ആരും ശ്രെദ്ധിക്കാതെ പോയത് വളരെ അശ്ചര്യം തോന്നുന്നു. ഏതായാലും ഇനിയുള്ള സമയം പാസ്റ്ററിന്റെ നല്ല സമയം ആയി മാറട്ടെ. ക്ലാസിക്കൽ ആയി ട്ടുള്ള ഗാനങ്ങൾ മാത്രമല്ല എല്ലാ തരം ഗാനങ്ങളും പാടാൻ ശ്രെദ്ധിക്കുമല്ലോ. Ok God bless you all🙏🌹

    • @christochiramukhathu4616
      @christochiramukhathu4616 Před rokem +2

      ക്ലാസ്സിക്കൽ ഗാനങ്ങൾ തന്നെ പാടട്ടെ. അല്ലാതെ തമ്പാറും ടാമറും അടിച്ച് നാടിളക്കി പാടാൻ താലന്തുകൾ ഒന്നും വേണ്ട. അത് എല്ലാ പെന്തക്കോത്തികൾക്കും അറിയാമല്ലോ. ഇദ്ദേഹത്തിന്റേത് സാമാന്യ പെന്തക്കോത്തികൾക്ക് ഇല്ലാത്ത കഴിവാണ്. താലന്താണ്. അത് ശാസ്ത്രീയ ഗാനങ്ങൾ പാടുക എന്നതാണ്. അത് തന്നെ പാടട്ടെ.

    • @ajithasabu2910
      @ajithasabu2910 Před rokem +1

      എല്ലാം പാട്ടുകളും നന്നായി പാടുന്ന പാസ്റ്റർ ആണ്

    • @sunnypjohn2436
      @sunnypjohn2436 Před rokem

      @@ajithasabu2910 എല്ലാ തരം ഗാനങ്ങളും പാടുന്നു വെങ്കിൽ അതാണ്‌ നല്ലത് , ക്ലാസിക്കൽ മാത്രം പാടിയാൽ പിന്നെ അതിൽ തന്നെ stamp ചെയ്യപ്പെടും.

  • @jomonjn6665
    @jomonjn6665 Před rokem +2

    ദൈവ ദാസനെ ദൈവം ആനു ഗ്രഹിക്കട്ടെ.....

  • @jacobgeorge1048
    @jacobgeorge1048 Před rokem +4

    തീർച്ചയായും ദൈവം സഹായിക്കും ഒരു ഭവനം പണിയുവാൻ ദൈവം ഇടവരുത്തും.

  • @shijokannur
    @shijokannur Před rokem +14

    കൺവെൻഷൻ സ്റ്റേജ്കളിൽ choir ടീമുകളെ മാറ്റി ഇങ്ങനുള്ള ആളുകൾക്ക് അവസരം കൊടുത്താൽ നല്ലത് 🤝🤝🙏🙏

  • @jayaprakashan8949
    @jayaprakashan8949 Před rokem +2

    സൗണ്ട് ഒരു രക്ഷയില്ല ഇഷ്ട്ടം

  • @sreejeshsl846
    @sreejeshsl846 Před rokem +3

    വളരെ മനോഹരമായി പാടി നല്ല ശബ്ദം. 🙏കർത്താവ് ഇനിയും ദൈവദാസനെ ധാരാളമായി ഉപയോഗിക്കട്ടെ

  • @piousantony9937
    @piousantony9937 Před rokem +3

    വളരെ tough ആയ പാട്ട്.. ദൈവദാസൻ നന്നായി പാടി... കൂടുതൽ പേരിലേക്ക് ഈ വീഡിയോ എത്തട്ടെ.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @mathewmkkorha2405
    @mathewmkkorha2405 Před rokem +28

    Praise the lord 🙏🙏
    വളരെ മനോഹരമായി പാടി.
    ഈ ശബ്ദം ദൈവനാമമഹാത്വത്തിനായി ഉപയോഗിക്കുവാൻ ധാരാളം വേദികൾ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    കർത്താവിന്റെ ദാസന്മാരെ 2 പേരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @rejipallath8710
    @rejipallath8710 Před rokem +3

    ദൈവദാസനെ ഇനിയും ധാരാളമായി ദൈവം ഉപയോഗിക്കട്ടെ. കുടുംബമായി ദൈവം അനുഗ്രഹിക്കുകയും മാനിക്കുകയും ചെയ്യട്ടെ. 💖

  • @DileepKumar-ir6zt
    @DileepKumar-ir6zt Před 2 měsíci

    കർത്താവിനു വേണ്ടി മരണം വരെ പാടണം കർത്താവ് അനുഗ്രഹിക്കട്ടെ

  • @bibinvm73
    @bibinvm73 Před rokem +8

    പ്രിയ സാബു പാസ്റ്ററിന്റെ കൂടെ പ്രോഗ്രാമുകൾ ചെയ്യുവാൻ എനിക്കും സാധിച്ചിട്ടുണ്ട്..
    അനുഗ്രഹിതനായ ഗായകൻ. ദൈവം ഇനിയും ഉയർത്തട്ടെ

  • @sanalkumarr16
    @sanalkumarr16 Před 12 dny

    കർത്താവ് വളരെ അധികം ഉയർത്തട്ടെ ആമേൻ

  • @stephenvarghese7018
    @stephenvarghese7018 Před rokem +7

    കർത്താവായ യേശു ക്രിസ്തുവിനു വേണ്ടി നിലനിൽക്കുന്നവരെ, ദൈവം മാനി ക്കും, ഒരു വീടു എന്ന സ്വപ്നം സഫലമാകട്ടെ, എന്ന് ആശംസിക്കുന്നു 🛐

  • @vlogs9700
    @vlogs9700 Před rokem +5

    God bless u പാസ്റ്റർ 🥰🥰നല്ല വോയ്‌സ് നന്നായി പാടി 😍

  • @bencymolbabu2292
    @bencymolbabu2292 Před rokem +4

    Amazing singer. Amazing voice. God bless you 🙏🙏. ദൈവത്തിനു വേണ്ടി ഇനിയും പ്രവൃത്തിക്കുക. ഷമീർ പാസ്റ്ററിനെയു൦ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @tessy.joseph3141
    @tessy.joseph3141 Před rokem +5

    Daivadasanmare orthu prarthikkan nammal kadapettavar aanu god bless both of you

  • @stevethomas8161
    @stevethomas8161 Před rokem +3

    Praise God.. Beautifully. sung ..God bless you Pastor

  • @thomaskc6543
    @thomaskc6543 Před rokem +37

    അനുഗ്രഹീത ഗായകൻ ദൈവം അനുഗ്രഹിക്കട്ടെ

  • @tvabraham4785
    @tvabraham4785 Před rokem

    മാധുര്യ , മധുര്യാ ശബ്ദം. എന്റ ദൈവമേ എത്ര നല്ല ശബ്ദം.

  • @sunijohn5979
    @sunijohn5979 Před rokem +8

    പാട്ട് സൂപ്പർ. ദൈവ ദാസൻ ഇനിയും അനേകം വേദികളിൽ പാടാൻ അവസരം ലെഭിക്കട്ടെ. ഗോഡ് ബ്ലെസ് യൂ

  • @vomanvoman9538
    @vomanvoman9538 Před rokem +7

    Melodies voice brother congratulations from London

  • @abengeorge7827
    @abengeorge7827 Před rokem +2

    God bless you Paster

  • @anugrahatechnics7774
    @anugrahatechnics7774 Před rokem +2

    🙏👌 ഈ ദൈവദാസനെ ദൈവം കൂടുതലായി ഉപയോഗിക്കട്ടെ

  • @ambarishsonofgod9624
    @ambarishsonofgod9624 Před rokem +2

    എന്റെ ബന്ധു ആണ് paster❤️😍

  • @minisamuel9372
    @minisamuel9372 Před rokem +5

    ഇത്രയും വർഷം അറിയാതെ പോയല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു. എല്ലാവരും ഒന്ന് വിളിക്കണേ പാടുവാൻ വേണ്ടി

  • @sumichackochen6469
    @sumichackochen6469 Před rokem +3

    അനുഗ്രഹീത ഗായകൻ... ദൈവം അനുഗ്രഹിക്കട്ടെ 💞💞👍🏻👍🏻

  • @renjindas1182
    @renjindas1182 Před rokem +4

    God given a great voice 👍
    Waiting for a next song
    God bless u pastor and family 🙏🙏

  • @shaniej931
    @shaniej931 Před rokem +3

    Blessed voice. God bless paster . 🙏

  • @johncheckattuabraham4360

    Beautiful song.God bless him.

  • @renjurenjukala5535
    @renjurenjukala5535 Před rokem +14

    Excellent singing brother 👍👍 god bless u 🙏🙏

  • @smithasbeautylordmakeoverh3197

    Super 💞💞💞👏👏👏യേശുവേ സ്തോത്രം അപ്പായെ 🙏🙏🙏🙏🙏God Bless you Pastor 🙏🙏🙏🙏