Faithcity Church|ഹല്ലെലുയ്യ സൂത്രവുമായി ഫെയിത്ത് സിറ്റി

Sdílet
Vložit
  • čas přidán 7. 09. 2024
  • Faithcity Church
    ഹല്ലെലുയ്യ സൂത്രവുമായി ഫെയിത്ത് സിറ്റി
    Website: i2inews.in/new...
    © 2021 i2i News
    Facebook: / i2inews
    Instagram: www.instagram....
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #FaithcityChurch#LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #PastorPRBaby#i2iNews#
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 189

  • @jojijoseph2072
    @jojijoseph2072 Před 2 lety +30

    I am catholic. P R Baby is good and gentle pastor. He never compled for a donations from the people. I attended a lot of meeting. Also faith city church is one of the best church in India.

    • @dennisksam
      @dennisksam Před 2 lety +2

      Yes😘❣️

    • @jacobmani7024
      @jacobmani7024 Před 11 měsíci

      I do not belong to their church. Now pastor pr baby is no more alive. He did not own any property of the church.pastors of this church do not accept any salary the church is run by a trust. Pr baby and his family members are not included in the governing body of the church. The church doesnot ask for any money.

  • @kvarghese4475
    @kvarghese4475 Před 2 lety +36

    Pr. P. R. Baby ഒരു കുടുമ്പത്തെയും നശിപ്പിക്കുന്ന ആള ല്ല അനേക കുടുംബങ്ങളെ തകർച്ചയിൽ നിന്നും രക്ഷിച്ച ആളാണ്

  • @isactharian4744
    @isactharian4744 Před 2 lety +24

    This is fake news...So channel also must be.. While hearing itself, we understand this channel representatives have not done any any enquiry or check the facts from the this so called son, pastor, and any who attend that church. This kind of channels must stop or the authorities should take action against these kind of channels.

  • @christopaul913
    @christopaul913 Před 2 lety +27

    മകൻ്റെ പേരിൽ എന്തിനാ ഇത്രേം സ്ഥലം എഴുതി കൊടുത്തത് എന്തിനാ എന്ന് (interviewer) ചോദിച്ചപ്പോൾ... പറഞ്ഞ്; ഞങ്ങൾ എല്ലാവരും മരിച്ചു പോയാൽ അത് അന്യം നിന്ന് പോകും എന്ന് പറയുന്ന കേൾക്കുമ്പോഴേ അറിയില്ലേ... ഇത് കരി വാരിതേക്കാൻ വേണ്ടി മാത്രം ചെയ്തതാണെന്ന്....
    ഇതെല്ലാം തെളിവ് പോലും കാണിക്കാതെ വീഡിയോ ചെയ്ത നിങ്ങളെ സമ്മതിക്കണം!

  • @MathaiSamkutty-Ig1ni
    @MathaiSamkutty-Ig1ni Před 2 lety +27

    I have heard hundreds of stories how people changed, drunkards, sick and unwanted were changed and now acceptable to home and society. Please don't publish stories without confirming the facts.

  • @mariammamathee6732
    @mariammamathee6732 Před 2 lety +13

    P. R. Baby Pastor will never do fraud work. He is a man of God and his children are highly educated and well settled He never takes a single paise from anyone and I know him for years . Whoever plays hide and seek will be rewarded. God is a God of justice.

  • @taizjoshykurishingal2246
    @taizjoshykurishingal2246 Před 2 lety +15

    Pastor Baby is a noble person, he is not a fraud

  • @vinugeorge4055
    @vinugeorge4055 Před 2 lety +19

    I don't think Baby pastor is a fraud

  • @sheenasiby5911
    @sheenasiby5911 Před rokem +10

    ഞാൻ കുടുംബമായി 12 വർഷമായി ഫെയ്ത് സിറ്റി ചർച്ചിൽ ആരാധനേകിൽ പോയ്കൊണ്ടിരിക്കുന്നു. അവിടെ ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ആരാധന നടക്കുന്നത്. നിഷ്കളങ്ക ഹ്രദയത്തോടെ അവിടെ വന്നു ആരാധിക്കുന്ന എല്ലാ കുടുംബങ്ങളും അനുഗ്രഹിക്കപ്പെട്ട് ഉയർച്ചയിലേക് തന്നെയാണ് കർത്താവ് നടത്തുന്നത്. നിങ്ങളുടെ മകൻ നശിച് പോയങ്കിൽ നിങ്ങളുടെയും മകന്റെയും കയ്യിലിരിപ്പ് കൊണ്ടാണ്. അതിനു ചർച്ചിനെയും പാസ്റ്ററിനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  • @shajikolarethu7171
    @shajikolarethu7171 Před 2 lety +19

    വളരെ ദുരുദ്ദേശ്ശ്യത്തോടെ കൂടിയ വാർത്ത!!
    മാനസീക വിഭ്രാന്തി ഉള്ള ആരോ ആണ് ഈ വ്യാജ പ്രചാരണത്തിന്റെ പിന്നിൽ!
    സത്യം ചവുട്ടി മെതിക്കപ്പെടുകയും വ്യാജം പറന്നു പറന്ന് പോകുകയും ചെയ്യുന്ന കാലം!
    മാധ്യമ ധർമ്മം ലവലേശമില്ലാത്ത കാലം!
    ചുട്ടകോഴിയെ പറപ്പിയ്ക്കുന്ന കാലം!!
    നിയമവാഴ്ചയെ തെല്ലും ഭയക്കാത്ത സമൂഹം!
    ഭോഷ്ക്ക് മാത്രം ഇഷ്ടപ്പെടുന്ന വലിയോരു ജനത!!
    Pastor P.R. BABY ദൈവവേല ആദായ സൂത്രം ആക്കാത്ത അനുഗ്രഹിക്കപ്പെട്ട ദൈവഭൃത്യൻ!
    കപ്പൽ ഉടമയായിരുന്ന പൗലോസ് അപ്പോസ്തോലൻ തന്റെ ചർമ്മ ലിഖിതങ്ങളും പുതപ്പും ഒഴികെ മറ്റെല്ലാം കർത്താവിന്റെ വേലയ്ക്കായി ചിലവിട്ടതുപോലെ പ്രീയ ബേബി പാസ്റ്റർ തന്റെ ജോലി, സമ്പത്തു, ആരോഗ്യം, സ്ഥാനമാനങ്ങൾ എല്ലാം ദൈവം തന്നെ ഏൽപ്പിച്ച ദൗത്യത്തിനായി പരിപൂർണ്ണമായി സമർപ്പിച്ച അനുഗ്രഹിക്കപ്പെട്ട ദൈവഭൃത്യനാണ്.
    ചാരം ആണെന്ന് കരുതി കത്തിക്കൊണ്ടിരിക്കുന്ന വിറകു കൊള്ളിയെ കയറി പിടിക്കരുതേ... അരുതേ..!!!

  • @jesusgenerationministries9953

    25 വർഷമായി എനിക്ക് p r ബേബിയെ അറിയാം. അദ്ദേഹം അത് ചെയ്യുന്ന ആളല്ല.

  • @johnthomas2610
    @johnthomas2610 Před 2 lety +10

    Faith city church is one of the mega churches in greater kochi area.others are joshua generation church and blessing today church

  • @philippaul9045
    @philippaul9045 Před 2 lety +10

    I don't know why you are giving out this fake news. The call seems scripted. Writing a will to a kid when he is born itself??? Seriously??

  • @sadgamyaculturalforum
    @sadgamyaculturalforum Před 2 lety +31

    സ്വന്തം കൈയ്യിലെ പണം മുടക്കി പ്രേക്ഷിത പ്രവർത്തനം ചെയ്യുന്ന PR Baby യെ കുറിച്ച് ഇത്തരം വ്യാജവാർത്ത പടച്ചു വിടുന്നവർ ഇത് യാഥാർത്യമാണോ എന്നന്വേഷിക്കാനുള്ള സാമാന്യ മര്യാധ കാണിക്കണം യേശുക്രിസ്തുവിൻ്റെ പേരിൽ പാപങ്ങളെ ചൂഷണം ചെയ്യുന്ന ഒരുപാട് കള്ളന്മാർ കേരളത്തിലുണ്ട് എന്നാൽ ഇദ്ദേഹം സാമ്പത്തിക കാര്യങ്ങളിൽ 100 ശതമാനം വിശ്വസ്ഥനാണ് കഴിഞ്ഞ 20 വർഷമായി ഇദ്ദേഹത്തെ കുറിച്ചറിയാം ഇദ്ദേഹമായോ ഈ സഭയുമായോ ഒരു ബന്ധവുമില്ലങ്കിലും

  • @shalvinsparks
    @shalvinsparks Před 2 lety +10

    സുനിലിനെ വിളിച്ചപ്പോ, ഞങ്ങൾ അന്വേഷിക്കുന്നതേ ഉള്ളു ഫെയ്ത് സിറ്റിയെ പറ്റി ഞങ്ങൾ മോശമായി ഒന്നും പറഞ്ഞില്ല എന്നാണ്. അയാൾ ഈ പറഞ്ഞ മകനെ വിളിക്കാനോ ഫെയ്ത് സിറ്റിയുമായി ബന്ധപ്പെടാനോ മിനക്കെട്ടുമില്ല. അന്വേഷണം പൂർത്തിയാകുമ്പോ ഒരു വീഡിയോ കൂടി ഇടാം എന്നാണ് പറഞ്ഞത്. Bilogogical father വിളിച്ചു പരാതി പറഞ്ഞു എന്ന് മാത്രമാണ് വീണ്ടും വീണ്ടും ആവർത്തിക്കുന്നത്. വയറ്റിപ്പിഴപ്പ് ആയിരിക്കും എന്ന് കരുതുന്നു.

  • @minieapen2765
    @minieapen2765 Před 2 lety +8

    This all are foolish talk. I’m the member of this church from 2007. Our pastor didn’t ask us any money. Why you are spreading fault news. Who is talking in phone can you come in front and show your son us? Let your son come in front and say the truth.

    • @thomasmathew19
      @thomasmathew19 Před 2 lety

      There should be some truth behind his claim. His family is going thru some troubles and the family is suspecting the church for that. So its the responsibility of the church to come out clean to avoid confusions.

  • @georgebaiju325
    @georgebaiju325 Před rokem +4

    Pastor PR BABY is not a person like that, he is a honest person doing his service to the community
    Its my self experience and my knowledge

  • @dhirajk5938
    @dhirajk5938 Před 2 lety +21

    ഈ ഫോൺ കോളിൽ ഒരു വിശ്വസ്യതയും തോന്നുന്നില്ല. സ്വന്തമായിട്ട് ബിസിനസ് നടത്തുന്ന എഞ്ചിനീയർ പയ്യനെ വെളിച്ചെണ്ണ കുടിപ്പിച്ചു; അപ്പൻ ശിവനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് അകറ്റി. ചെറിയ പ്രായത്തിൽ വീടും സ്ഥലവും പേരിൽ എഴുതിക്കൊടുത്തു.(അവരുടെ കുടുംബത്തിൽ അങ്ങനെയാണത്രെ) അവൻ അതെല്ലാം വിറ്റു.. കള്ളക്കഥ പറയാനും വേണം കുറച്ച് കഴിവ്..
    ഇങ്ങനത്തെ ഉടായിപ്പ് വാർത്തകൾ നിങ്ങളുടെ ചാനലിൻറെ വിശ്വസ്യത തന്നെ ഇല്ലാതാക്കും. PR Baby യെയും അയാളുടെ Faith City യെയും കുറിച്ച് ഒരു അന്വേഷണം നടത്തി കൂടുതൽ ആധികാരിക വിവരങ്ങൾ സഹിതം റിപ്പോർട്ട് കൊടുക്കുക. ആരോ വിളിച്ച ഒരു ഫോൺകാൾ വച്ച് ഒരു എപിസോഡ് ഓടിക്കുന്ന പണി നിർത്തുക.

  • @binduyesudas8982
    @binduyesudas8982 Před 2 lety +17

    ഞാൻ 15 വർഷം മായി ആ church ൽ പോകുന്ന വ്ക്തി യാണ്. ഈ ചാനൽ കാരോട് എനിക്ക് പറയാൻ ഉള്ളത് ഫസ്റ്റ് നീ ഈ വാർത്ത സത്യം ആണോ എന്ന് ഇൻവെസ്റ്റ്ക്കേഷൻ ചെയ്തത്തിന്റെ പ്രൂഫ് നിന്റെ കൈയിൽ ഉണ്ടോ? സത്യം ത്തിൽ നില നിൽക്കുന്ന ദൈവ ദാസൻ മാരെ കുറിച്ച് കൾട്ട് പ്രസ്താവിക്കുന്ന നിങ്ങൾക് അയ്യോ... കഷ്ടം.... ഫോൺ കാൾ ചെയ്ത ആള് യുടെ മകൻ എവിടെ? അവൻ ന്റെ ഫോൺ കാൾ നിങ്ങൾ ക് കിട്ടിയെല്ലാ..... ഇതു published ചെയ്തതിനു നിങ്ങൾക് വലിയ തുക തടഞ്ഞു അല്ലെ 😃😃... This is 100% fake News

  • @rgmj4424
    @rgmj4424 Před 2 lety +15

    വേറെ ആരെ പറ്റി പറഞ്ഞാലും വിശ്വസിക്കാമായിരുന്നു... എന്നാൽ pr ബേബി പാസ്റ്ററെ പറ്റി പറഞ്ഞാൽ ആരും vishvasilkilla

  • @shalvinsparks
    @shalvinsparks Před 2 lety +36

    പുറത്ത് പറയാൻ നാണക്കേട് ആയ കൊണ്ട് ചാനലിൽ വിളിച്ച് പറഞ്ഞ പാവം അച്ഛൻ. ഒരു ഫോൺ കാൾ കേട്ട് വാർത്ത കൊടുക്കുന്ന നല്ല ചാനലും.

    • @dennisksam
      @dennisksam Před 2 lety

      i2i vazhakelkku nth enkillum vendayo avaru thanne phone vilikkuka ennittu avaruthanne samsarikkuka ntho vazhakel ahh evan maru

  • @kunjusree
    @kunjusree Před 2 lety +5

    There is a Verse in the Bible Psalms 63:11 .........but the mouth of them that speak lies shall be stopped. Why I am telling this is for the wellbeing of you and your family. God bless you.

  • @johnthomas2610
    @johnthomas2610 Před 2 lety +6

    Poor syrian catholic families in my area become very rich after joining pentecostal churches.(most of this families are previously destroyed by liqour and drugs )

  • @aleyammavarghese379
    @aleyammavarghese379 Před rokem +3

    Pastor P R Baby is great man of god, he is blameless person. Without knowing anything don’t announce.

  • @mithunchacko9646
    @mithunchacko9646 Před 2 lety +7

    Stop this channel

  • @johnthomas2610
    @johnthomas2610 Před 2 lety +12

    Pentecostal churches became very strong in alapuzha,idukki thiruvananthapuram,kollam,,pathanamthitta .kottayam districts especialy among non catholic syrian christians,dalit christians and nadar christians.
    In the districts of ernakulam and thrissur were catholic church is strong pentecostal churches are not popular but they are growing

  • @eldhosepk8279
    @eldhosepk8279 Před 2 lety +4

    Faith city ye kurichu enthenkilum positive kettittundo Sahodaraa?
    Ennal kettolu....avide negative avasyhayil chenna anekar ningal chithreekaricha priya Pastor P. R. Baby udey um mattu
    Susrooshakarude yum prarthanayal um message il koodiyum raksha prapichu sucide il ninnum pattiniyil ninnum rogangalil ninnum
    Raksha nediyittundu. Daiva karam nalki pidichu uyarthiyittundu. Pastor nu arude um commission onnum venda.
    Addeham arayalum nannavanam; nasichupovathe raksha prapikkanam ennu mathrame karuthiyittullu. Njangal avide 6 years aradhana koodiyottullavaranu.
    Anyway thankalude makan
    Criminal akathe um madyapani akatheyum mattu dj party polulla idangalil kanathe um
    Nalloru daiva paithalayi jeevikkunnille? Panavum acres kanakkinu swathum undayittu ningal ude makan muthu bhrandanayi criminal ayi jail il ayenkil enthu cheyyumayirunnu sodara? Madhyamangal il koody kelkkunnundo ippozhathe thalamurakalekkurichu nadakkunna incidents?
    Baby Pastor nte oudyogika padavi thirakkunnathinanu?
    E5henkilum vakuppil ayikkotte. Addeham mukhandiram anekayiram janangalukku manasandaram prapippanum nalla kudumbajeevitham kettippadukkan um sahayakamayittundu.
    Appane um ammaye yum konnu kuzhichumoodunna thalamurayanu sah8dara innathe thalamura.
    Daivathodu nanni parayuka. Swathum muthalum alla ente makane nalloru daivPaithalayi kanuvan sadhichallo ennu parayuka.
    Ivide Business kootaymakal undu. Avare ningal choondi
    Kanikkunnundallo. Ok. Sammathichu. 100 percentage um sariyanu. But Faith City is not that. Addehathe baliyadakkan sramikkalle. Nalliru sabhayany FAITH CITY
    👍🙏
    manasandaram

    • @joshyjohnsharon
      @joshyjohnsharon Před 2 lety

      Angane oru payyan ee churchil illa... vere arenkilum pattichathaayirikkum..

    • @jayababu3764
      @jayababu3764 Před 2 lety

      @@joshyjohnsharon അപ്പൊ അവർക്കെതിരെ കേസ് കൊടുക്കണം

  • @karen9060
    @karen9060 Před 2 lety +3

    This is very very fake News.... Pastor Pr Baby is a very honest, dedicated servant of God...No matter whoever says anything about this Pastor...God will use him more and more in coming days....Those who spread fake News are answerable to the living God....God bless Pastor abundantly

  • @jomongeorge9780
    @jomongeorge9780 Před rokem +1

    Dear Sunil,
    Please do research before reporting.. many people may misunderstand real servents of God Almighty...(fact) As you may know, by the grace of God, still good Evangelists are there.! Praise God..!

  • @MathaiSamkutty-Ig1ni
    @MathaiSamkutty-Ig1ni Před 2 lety +12

    It is not true. We know Pr. PR Baby

  • @anakhat_racer_mist_9230
    @anakhat_racer_mist_9230 Před 2 lety +6

    Fake news

  • @tynimathew8223
    @tynimathew8223 Před 2 lety +8

    Best Church in Cochi 👍🏾🙏

  • @pramodvayanattu3885
    @pramodvayanattu3885 Před 2 lety +11

    ഈ വാർത്ത കൊടുത്ത നിങ്ങൾ പി ആർ ബേബി യെയും ആ മകനെയും വാർത്തയിൽ കൊണ്ടുവരാൻ നിങ്ങൾ ബാധ്യസ്ഥരാണ് !!!

  • @josephsabu604
    @josephsabu604 Před 2 lety +1

    Dislike it. Please take a detailed search about it directly from this church. I am a catholic but i heared the real Gospel from Pr. M A Baby through TV channel. Don't underestimate such a man of God please. Thousands of families rescued by him. So please sir take direct enquiry.

  • @josephsabu604
    @josephsabu604 Před 2 lety +3

    God bless you dear pastor

  • @anitha.s6444
    @anitha.s6444 Před 2 lety +13

    ഈ ദൈവദോഷം എന്തിന് പറയുന്നു. ഞാൻ ഈ ചർച്ചിലെ അംഗമാണ് ദൈവത്തിന് നിരക്കാത്ത കാര്യമാണിത്. ദൈവത്തിനും ദൈവ വചനത്തിനും വിരുദ്ധമായും ഒന്നും തന്നെ ഇല്ല. ദൈവ വചനത്തിന് അതിഷ്ഠി തമായി മാത്രമാണ് ദൈവസഭ പോകുന്നത്.

  • @geethapaul5864
    @geethapaul5864 Před 2 lety +4

    What a pathetic report?! No evidence nor any kind of genunity....Shame on you...

  • @JSV11111
    @JSV11111 Před rokem

    Pr baby never asked for donation. Note- I am not church member. I have attended their meetings.

  • @mathewpaul1832
    @mathewpaul1832 Před 2 lety +1

    Dear i2i news, please don’t be so cheap by making fake news, just to get views and likes.
    I know pastor PR Baby personally. He is a person with moral values. He will never do any fraud activity.

  • @mithunchacko9646
    @mithunchacko9646 Před 2 lety +3

    Pathu paisa medikatha pr baby pastore kurichu parayna ningalude channelinu kashtam

  • @jissavarghese1562
    @jissavarghese1562 Před 2 lety +1

    15 yr aayi njan povumba church aanu faith city pr baby Pastor agne oralaallnnu churichillolla vishvasikallku ariyaam ...

  • @priyankavarughese2716
    @priyankavarughese2716 Před 2 lety +4

    U conform the reality.

  • @sinyantony3504
    @sinyantony3504 Před rokem +1

    ha ha ha chettan idupole sathiam parayumo salute ...

  • @kichuy3190
    @kichuy3190 Před 2 lety

    Govt. Enganeyullavarude manushiare pattichundakkiya swath kanykeyyukayum, paramavathi aarkark ath thirichukodukkukayum.evare neethipeedathinte munpil konduvarukayum cheyyanam.

  • @rgmj4424
    @rgmj4424 Před 2 lety +5

    പക്കാ fake........ report

  • @999shibu
    @999shibu Před rokem

    Faith City Church and Pastor P R Baby won't do such things. While I was at Cochin I was attending the church for some years
    A very good Church and Pastors who are living and minister according to the Word of God.

  • @josephonattu6449
    @josephonattu6449 Před 2 lety +3

    ഏറ്റവും കളവായ വാർത്തയാണ്. എനിക്ക് ദീർഘവർഷമായി അടുപ്പമുള്ള മാന്യനായ, ദ്രവ്യാഗ്രഹമില്ലാത്ത വ്യക്തിയാണ് പാസ്റ്റർ പി. ആർ. ബേബി. ഇങ്ങനെ ഒരു വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിക്കുന്നു.

  • @sulochanabhargavan1826
    @sulochanabhargavan1826 Před 2 lety +1

    Adheham oru Nalla daivadasanani

  • @sheelajoseph313
    @sheelajoseph313 Před rokem +1

    ഇങ്ങേര് പെന്തക്കോസ്തുകാർക്കെതിരെ ദൈവ സഭകൾക്കെതിരെ വിധിക്കാൻ ഈ കള്ളത്തരങ്ങൾ പ്രചരിപ്പാൻ ആരാണ് അധികാരം തന്നത്. ദൈവഹിതമില്ലാത്തതു പറ ഞ്ഞാൽ ദൈവത്തിന്റെ അടി പുറകിലുണ്ട്🙏

  • @rammohan3358
    @rammohan3358 Před 2 lety +1

    ഫെയ്ത്ത് സിറ്റി പാസ്റ്റർ പിആർ ബേബി എൻപിഒഎല്ലിൽ ശാസ്ത്രജ്ഞനായിരുന്നു. പള്ളി നടത്തി പണം സമ്പാദിക്കേണ്ടതില്ല, കുട്ടികളും നല്ല സ്ഥാനത്താണ്. പെന്തക്കോസ്ത് സഭകളോടുള്ള വിദ്വേഷം പറയുന്നവരെല്ലാം ഒരു കാര്യം മനസ്സിലാക്കണം, ഞങ്ങൾ പെന്തക്കോസ്ത് ആളുകൾ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നില്ല, ഞങ്ങൾ എല്ലായ്പ്പോഴും നമ്മുടെ രാജ്യത്തെ ബഹുമാനിക്കുകയും രാഷ്ട്ര നിയമങ്ങൾ പാലിക്കുകയും ചെയ്യുന്നു. ഫെയ്ത്ത് സിറ്റി ചർച്ച് ഒരിക്കലും അവർക്ക് പണം സംഭാവന ചെയ്യാൻ ആരെയും നിർബന്ധിക്കുന്നില്ല.

  • @johnthomas2610
    @johnthomas2610 Před 2 lety +2

    Syrian catholic church will get an award tomarrow from the court.All bishops and believers became very happy(14-01-2022)

  • @PRMANOJPC
    @PRMANOJPC Před rokem

    ശരിക്കുള്ള കാര്യം ആണ് എന്നാ കേസ് കൊടുക്കരുതോ അതോ ഇങ്ങനെ പറഞാൽ പരിഹാരം കിട്ടുമോ

  • @mithunchacko9646
    @mithunchacko9646 Před 2 lety +3

    Pavam pastor

  • @sallyteachertheholytales9140

    ഈ പറയുന്നത് മുഴുവൻ കളവാണ്..സത്യത്തിൽ ഈ പറയുന്ന ആൾ ആ pastor നെ യും സഭയെയും മനസിലാക്കിയിട്ടില്ല..ഇത് അയാൾ വൈകാതെ മനസ്സിലാക്കാൻ സർവേശ്വരൻ ഇട നൽകട്ടെ 🙏🙏👍🙏

  • @gjy305
    @gjy305 Před 2 lety +6

    ഞാൻ ഒരു പെന്തക്കോസ്ത് മാധ്യമ പ്രവർത്തകനാണ് വേറെ ഏതെങ്കിലും ഒരു പാസ്റ്റർ പറ്റി ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ സപ്പോർട്ട് ചെയ്യുമായിരുന്നു, എന്നാൽ പി ആർ ബേബി പാസ്റ്റർ പോലെ ഉള്ള പ്രായംചെന്ന ഒരു ദൈവദാസൻ സഭ ഇങ്ങനെ പ്രവർത്തിക്കുമെന്ന് ഞാൻ ഒരു ശതമാനം പോലും വിശ്വസിക്കുന്നില്ല. നിങ്ങൾ ഒന്നു കൂടി ശരിയായ വണ്ണം ഇത് അന്വേഷിക്കുക. തെറ്റാണെങ്കിൽ വീഡിയോ പിൻവലിച്ച് നിരുപാധികം മാപ്പു ചോദിക്കുക.

  • @tssubhash5728
    @tssubhash5728 Před 2 lety +1

    ഒരു ചാനൽ തുടങ്ങിയാൽ അതിനു ഇഷ്ടംപോലെ വേണ്ടത് കാണികളാണ്. വാർത്തകൾ ഒന്നും കിട്ടാതെ പഞ്ഞം ഇരിക്കുന്ന ഞങ്ങൾ പിന്നെ എന്ത് ചെയ്യാനാ എല്ലാവരും......ഒന്ന് ക്ഷെമിക്കൂ.... പ്ലീസ്. 😪

  • @danishpeter7523
    @danishpeter7523 Před 2 lety +3

    Fake news...

  • @renjimathew8641
    @renjimathew8641 Před rokem

    ഇതൊന്നും ആരും വിശ്വസിക്കില്ല

  • @vincentmichael5489
    @vincentmichael5489 Před 2 lety +3

    No dought, its a fake message.

    • @sheelaabraham6458
      @sheelaabraham6458 Před 2 lety

      Pastor Baby is a God fearing servant of God. This is a fake news.

  • @lydiageorge4720
    @lydiageorge4720 Před rokem

    Pastor p r baby was a spiritual man of God..If that has happened to his son,this man of God is not responsible.....shame on you Mr.sunil ...posting whatever doesn't mean that u r doing a Great favour....it will give you money ..which u r aiming....

  • @pijames3299
    @pijames3299 Před rokem

    i2i news agency shall evaluate the information received from any person before publishing before public. It is very very bad to publish any news before studying. Or PR Baby I know him personally. He was a senior scientist in DRDO. It is not fair to telecast the news without proper studying.

  • @paulosemathay2872
    @paulosemathay2872 Před 2 lety +2

    കാള പെറ്റു നു കേട്ടു കയർ എടുക്കാതെ ഇരിക്കുക. നല്ല രീതിയിൽ നടക്കുന്ന church ആണ് എന്നറിയുന്നു. ആഷേപിക്കുന്നതിനു മുൻപ് വസ്തുതകൾ അറിയുക

  • @mithunchacko9646
    @mithunchacko9646 Před 2 lety +3

    False news channel

  • @hannahvlogs1978
    @hannahvlogs1978 Před 2 lety +1

    Iyal nona ann paranjen nigalkk vella orappum endo kettath sathyam anon ariyathe polum mandatharagal vilich parayan ano nigal ee chanel thodagiyirikkunnath 😏ayalde varthanam kettal ariyam ellam alojich endakki parayuvan nona parayunnavarde samssaram kettal ariyam 😌

  • @josejith3460
    @josejith3460 Před rokem

    Pastor baby good person

  • @eldhosepk8279
    @eldhosepk8279 Před 2 lety +1

    Phone cheyyunna chettaa! Ithiri manyamayi samsarikku. Ayal iyal ennokke parayathe. Daivakopam undakum

    • @eldhosepk8279
      @eldhosepk8279 Před 2 lety

      Are nasippuchu? Say? Any one? Ellam kazhinju Addehathinte melayo? Vere panitonnum ille? Pls. Manasandarathinayi prarthikkuka.

  • @tynimathew8223
    @tynimathew8223 Před 2 lety

    Sunday worship nu monte father
    Poyi noku ..appol kanam

  • @rajjtech5692
    @rajjtech5692 Před rokem

    👆ഏതു pastor ആണ് കൈവിഷം എന്ന വിഷയത്തെക്കുറിച്ച് നിങ്ങടെ മകനോട് പറഞ്ഞത്?. ഊഹിച്ചു പറയുന്നതാണോ?. Church ൽ വരുന്ന മറ്റാരോ prb യുടെ പേരിൽ വന്നതാവാം!. കാരണം PRB, ആരുടേയും വീട്ടിൽ പോവുകയോ personal ആയി സംസാരിക്കയോ ചെയ്യാറില്ലായിരുന്നു.

  • @babyg2088
    @babyg2088 Před 2 lety

    Every Christian (born again ) needs to undergo spiritual warfare. Need to become a warrior in Kingdom of God.
    Learn to know the behavior of attacker though we can not see him.

  • @sulochanabhargavan1826

    Vallavanteyum kallavartha kettu engane edaruthu

    • @jayababu3764
      @jayababu3764 Před 2 lety

      കേസ് കൊടുക്കണം.. അപ്പോഴേ പഠിക്കു

  • @mercyshaji3648
    @mercyshaji3648 Před 2 lety

    Please thangal arayalum time kittumbo
    PR P R BABY YOU TUB CHANEL KANANAM
    PR P R BABY
    FAITH CITTY
    Ethu enthane ennu manasilakum
    Veruthe ariyatha kariyangal
    Paryaruthee

  • @flowermedfield1569
    @flowermedfield1569 Před 2 lety +5

    Dear Mr. Sunil,
    P. R. Baby അങ്ങനെ തെറ്റ്‌ ചെയ്തെങ്കിൽ പുറത്ത് കൊണ്ടുവരണം. വെറുതെ ഒരു
    ഫോൺ call മാത്രംകൊണ്ട് ഒന്നും
    ശരിയാണെന്നു അറിയില്ല. ഞാൻ
    വർഷങ്ങൾക്കു മുൻപ് ഇയാളുടെ
    പ്രാർത്ഥന കൂട്ടത്തിന് പോയിണ്ടുണ്ട്.
    അന്ന് ഇങ്ങനെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. എങ്കിലും കാലത്തിന്റെ
    ലക്ഷണം കണ്ടിട്ട് പലരും മാമ്മോന്റെ
    പിടിയിലാണ്. പണം കണ്ടാൽ ദൈവത്തിനെ മറക്കും.

  • @lijurajan127
    @lijurajan127 Před 2 lety

    The channel is not worth the ink that it is written with. Do you have such a poor and unethical editorial team who does not corroborate facts and is looking for cheap publicity. Do you have any guidelines that you ask people to be respectful in their comments. May God Almighty bless you for your deeds and give you back in double measure that you have sown. # CZcams - Please look how your platform is being used to spread defamatory, baseless and fraud allegations. Hope the church files a suit against the channel if the channel does not take back their video and posts an apology

  • @mathewmone
    @mathewmone Před 2 lety

    Faithcity church at Kalamassery.

  • @prasanthjacobabraham4692
    @prasanthjacobabraham4692 Před 2 lety +2

    One should avoid taking food from others, though it is for eating or drinking. The reason is, through this food items others can give black magic kaivisham to us. If anyone got this kaivisham, the medicine is available at Kottakal Ayurveda Sala. If the body chakras and aura are positive in our body, these black magic will never affect us. If our bishops and priests would have positive chakras and aura, Sunil Mathew's i2i news could never do harm to these community bishops and priests

  • @democraticthinker-Erk
    @democraticthinker-Erk Před 2 lety

    Respected Sir, all pentecostal church are not alike .....there are many false prophecy we hear this news everyday
    And according to what you said they are trying to make use of your son thts clear......
    We respect all Christian denominations. ...if you feel that particular church is false and if they financially exploit your son try to convince him and say that this will spoil his life , seek legal help .
    Maybe penta or anyother exploiting in the name of God is a sin.
    Sir thangal oru pithavile...chyuchodikanam sir..

  • @holybookministry7589
    @holybookministry7589 Před 2 lety +3

    ഫോണിൽ പറഞ്ഞതെല്ലാം വ്യാജ പ്രസ്താവനകളാണ്. ആ പ്രസ്ഥാനത്തിന് കെണി വയ്ക്കുകയാണ് ലക്ഷ്യം

  • @jesskmon7169
    @jesskmon7169 Před rokem

    Syrian ഭ്രാന്ത്‌ ശരിക്കും അച്ചായന് പിടിച്ചു. അതാണ് പ്രശ്നം

  • @pushpababy9604
    @pushpababy9604 Před 2 lety

    IVALUM IVANMARUM PARAYUNNATHU MUZHUVAN PACHAKKALLAMANU

  • @thomasbenjamin1074
    @thomasbenjamin1074 Před rokem

    P R Baby is a highly respected pastor among other pastors and Pentecostal churches. This so called father is lying. Probably his son joined his church because he is tired of this lying father and his church. Obviously he hates it. I find this channel very irresponsible and motivated by heinous benefits.

  • @thomasvarghese850
    @thomasvarghese850 Před rokem

    Ohh My God 🤔

  • @marymathew8302
    @marymathew8302 Před 2 lety

    Ninhgale kurichu ella thinmayum kalvayi paraumbol Deyvadasnmarkk swargathil prathiphalamund ennarinjukolka..

  • @dr.k.t.varughese3151
    @dr.k.t.varughese3151 Před 2 lety

    Any church which is individual focused, independent in nature is a cult, not an apostolic church which is chaired by a descendent disciple. Dont allow the hands of such Pastors to touch you; for sure, you will be partaking in their sins and wrong doings at twice the level if you understand Mathew 23 15. Please join in a church which is the branch of one wine, the single body of Christ Jesus, if you understand John 15 4. Don't waste time calling them my spiritual father, mother.. When they start enjoying calling them "Spiritual father, Spiritual mother", run away from there, since it is proof that they have already relinquished their obedience to the word of Jesus.

  • @joshuahealy9475
    @joshuahealy9475 Před 2 lety +3

    ആര് എന്തു ഊളത്തരം പറഞ്ഞാലും..അന്വേഷിക്കാതെ ഇവിടെ ചർധിക്കുന്ന ഈ ചാനെൽ നടത്തിപ്പുകാരുടെ മനോനിലാ അപാരം തന്നെ ...

  • @merlingeorge3535
    @merlingeorge3535 Před 2 lety

    PR baby will do not this he is a man of God 👍

  • @leenaalex89
    @leenaalex89 Před 2 lety +1

    ഇത് ഒരിക്കലും ശരിയല്ല

  • @johnthomas2610
    @johnthomas2610 Před 2 lety +1

    There are more than 400 malayalee pentecostal churches in USA alone.Some of them are as big as 500 families strong.All most all churches have minimum three acre church compound and other facilities.90% of these churches members are syrian christians

  • @onlyjesusislord9611
    @onlyjesusislord9611 Před rokem

    ഈ പറഞ്ഞ കഥ പച്ച കള്ളം ആണ്. ഫെയ്ത് സിറ്റി ക്കു മനുഷ്യരെ രക്ഷിച്ച കഥ മാത്രമേ ഉള്ളൂ. ആരെയും നശിപ്പിച്ച സംഭവം ഇല്ല.

  • @georgebaiju325
    @georgebaiju325 Před rokem

    നിങ്ങൾ പറയുന്നത് വസ്തുത കൾ ക്കു നിരക്കുന്നത് അല്ല!!
    വെറുതെ വ്യാജ വാർത്ത പറയാതെ ഇരിക്കുക!!

  • @aleyammavarghese379
    @aleyammavarghese379 Před rokem

    Not become mad, madness gone. Watch testimony of Sijo Oommen please

  • @hannahvlogs1978
    @hannahvlogs1978 Před 2 lety +1

    Edakk embakkam vitt parayunnavar nonayammar ann😆😏ayalkk mariathakk samssarikkan koodi ariyilla😏

  • @abrahampv
    @abrahampv Před rokem

    പരദൂഷണം സുനിൽ

  • @stevedavison.6088
    @stevedavison.6088 Před rokem

    അയ്യോ അച്ഛാ, താങ്കളൊരു ഉത്തരവാദിത്തം ഉള്ള പിതാവാണ്‌ എങ്കിൽ മോൻ ഈ സാമ്പത്തിക തിരിമറി നടത്തിയപ്പോൾ ഒന്ന് ചോദിക്കാമായിരുന്നില്ലേ, ഇത്രയും മുതലൊക്കെ എട്ടും പൊട്ടും തിരിയാത്ത മോനു എഴുതിയ താങ്കൾ ഒരു ബുദ്ധിശൂന്യൻ തന്നെ, ഈ ഫോൺ കാൾ കരിവരിതേക്കൽ തന്നെ.

  • @rajanthomas4748
    @rajanthomas4748 Před rokem

    If he was not a good man he would have filed a defamation case against you.

  • @mamanpchandy1758
    @mamanpchandy1758 Před rokem

    Kettittu thanthakka vattennu thonnunnu

  • @hemantrathod1819
    @hemantrathod1819 Před 2 lety +1

    Ellathinum madabrandu anu, endhukondu bible padikkunnilla,

  • @nhq2335
    @nhq2335 Před 2 lety

    Flood vannapo.1.cr.goverment kodutha Alanu pr pr.baby chanel.program ellenkil party office.aku babu

  • @michaelo.j.4357
    @michaelo.j.4357 Před 2 lety

    Don't make your Channel so silly. ....
    lack of discipline in the family

  • @roy.m.george8504
    @roy.m.george8504 Před 2 lety +4

    Mr.Sunil, താങ്കളുടെ ചാനൽ കൊടുത്ത ഈ വാർത്തയിലൂടെ i2i news - ൻ്റെ വിശ്വാസിയത മുഴുവൻ താങ്കൾ നഷ്ടപ്പെടുത്തിയതിൽ ദുഃഖമുണ്ട്.
    ' പടച്ച് വിടുമ്പോൾ അതിലെ സത്യമെന്തന്ന് താങ്കൾ തിരക്കാറില്ലയെന്ന് ഈ വാർത്തയോടു കൂടെ മനസ്സിലായി. കഷ്ടം.

    • @lydiageorge4720
      @lydiageorge4720 Před rokem

      Channel nu rating കൂട്ടാൻ സ്വന്തക്കാരെ കൊണ്ട് കോൾ cheiyippikkunath ആയിരിക്കും...കഷ്ടം Mr.sunil.. അവന്മാർ.. ഇവന്മാർ എന്ന് വിളിക്കാൻ താങ്കൾക്ക് എന്ത് അധികാരം.. കേരളത്തിലെ pastor മാരെയും achenmaareyum നന്നാക്കാൻ വേണ്ടി എവിടെനിന്നോ vanna വിശുദ്ധൻ.....

  • @bennyn.c3211
    @bennyn.c3211 Před 2 lety

    ആരെങ്കിലും വിളിച്ചാൽ അതെല്ലാം പബ്ലിഷ് ചെയ്യുന്നത് ശരിയാണോ..സത്യം ആകണമെന്നില്ലല്ലോ