Arikomban | മലകയറി തുള്ളിച്ചാടിയെത്തി അരിക്കൊമ്പന്‍, ചിന്നക്കനാലില്‍ ഇനി ഉത്സവം

Sdílet
Vložit
  • čas přidán 14. 05. 2023
  • അരിക്കൊമ്പന്‍ തിരിച്ച് കേരളവന മേഖലയില്‍ എത്തി. ഒരു മലകൂടി പിന്നിട്ടാല്‍ ആന നേരത്തെ വിഹരിച്ചിരുന്ന ചിന്നക്കനാല്‍ മേഖലയോട് കൂടുതല്‍ അടുക്കും. നിരീക്ഷണം ശക്തിപ്പെടുത്തി കേരളവും തമിഴ്നാടും. ഇന്നലെ ഫോറസ്റ്റ് വാച്ചര്‍മാര്‍ നടത്തിയ നിരീക്ഷണത്തില്‍ കേരളതമിഴ്നാട് അതിര്‍ത്തി പ്രദേശമായ മണലാറില്‍ അരിക്കൊമ്പനെ കണ്ടെത്തി.ഇപ്പോള്‍ നില്‍ക്കുന്ന പ്രദേശത്തുനിന്നും ഒരു മല കയറിഇറങ്ങിയാല്‍ ആന ചിന്നക്കനാല്‍ മേഖലയിലേയ്ക്കാണ് എത്തിച്ചേരുക
    #arikomban #elephant #kerala

Komentáře • 1,4K

  • @KarishmaMS-ro6yb
    @KarishmaMS-ro6yb Před rokem +2068

    അരിക്കൊമ്പൻ വരും എന്ന് പ്രതീക്ഷിക്കുന്നവർ ഉണ്ടോ 👍♥️♥️👍♥️♥️

  • @kl24....88
    @kl24....88 Před rokem +772

    ഇത് കേൾക്കുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട്. അവന്റെ അമ്മയുറങ്ങുന്ന അവന്റെ കുടുംബമുള്ള അവന്റെ മണ്ണിൽ എത്രയും പെട്ടെന്നു എത്തിച്ചേരാൻ പ്രാർത്ഥിക്കുന്നു

    • @vijipillai4122
      @vijipillai4122 Před rokem

      Ellaverkkupm praathikkaam

    • @manurokzzz
      @manurokzzz Před rokem +7

      Thank god he is not in my Home radius

    • @saran758
      @saran758 Před rokem +11

      Ennat ammak vaykkari idan avum

    • @jancygeorge4385
      @jancygeorge4385 Před rokem

      നിങ്ങളുടെ ഭാര്യയേയോ മകനെയോ ചവിട്ടിക്കൊല്ലാൻ ആണെങ്കിലോ ?

    • @rajimolkr4985
      @rajimolkr4985 Před rokem

      ആ നാട്ടുകാരെ സുരക്ഷിതമായി മാറ്റുക. സർക്കാർ അതാണ് ചെയ്യേണ്ടത്. വീണ്ടും ആളുകളെ കൊല ചെയ്താൽ കൊല്ലുക എന്നെ ഉള്ളു

  • @SunilKumar-qt4wy
    @SunilKumar-qt4wy Před rokem +618

    എനിക്ക് ഇഷ്ടപ്പെട്ട നമ്മുടെ "അരികൊമ്പൻ "❤️❤️❤️❤️❤️

    • @shancmshancm6636
      @shancmshancm6636 Před rokem

      Avante. Amma ye..pandoru..komban. ..balal..sangam. .cheythu. .konu.kalanja thinty...prathikaaram. ....

    • @nazzo.
      @nazzo. Před rokem

      ​@@shancmshancm6636ഒന്ന് പോയെഡ വാണമേ.. ആദ്യം ടൈപ്പ് ചെയ്യാൻ പഠിക്ക്..‼️‼️

    • @yobz1174
      @yobz1174 Před rokem

      onnu poyeda vaanamme

    • @user-pc7pt9od6n
      @user-pc7pt9od6n Před rokem +1

      Shunnnappi

    • @useraccount140
      @useraccount140 Před rokem +1

      അരിക്കൊമ്പന്റെ മുന്നിൽ പെട്ടാൽ ആ ഇഷ്ട്ടം മാറികിട്ടും 🤣🤣🤣

  • @basheersyed2761
    @basheersyed2761 Před rokem +305

    എത്രയും പെട്ടെന്ന് ചിന്നക്കാനാലിലെത്തട്ടെ എന്ന പ്രാർഥനയോടെ,
    ന്റെ അരികൊമ്പന്,

    • @bushrabasheer5192
      @bushrabasheer5192 Před rokem +3

      ❤❤

    • @sreevidhya5499
      @sreevidhya5499 Před rokem +5

      Nammudeponnumon

    • @smartphonecommunication4068
      @smartphonecommunication4068 Před rokem +6

      അവൻ വരണം ചിന്നകനാലിൽ അവൻ വരണംന്നാഗ്രഹിക്കുന്നവരുണ്ട് 👍

    • @jamesthomas8252
      @jamesthomas8252 Před rokem

      ഇയാളുടെ വീട്ടിലെത്തട്ടേ

    • @basheersyed2761
      @basheersyed2761 Před rokem +4

      @@jamesthomas8252 വന്നോട്ടെ. നോ prob. വന്നാലോ കൊണ്ട് വിട്ടാലോ നല്ലത്. ഞാൻ നോക്കും അവനെ.

  • @shijujoseph7681
    @shijujoseph7681 Před rokem +104

    "അമ്മ അന്തിയുറങ്ങുന്ന മണ്ണിൽ അമ്മയുടെ മകൻ തിരിച്ചെത്തും അമ്മേ ....🦣
    അരിക്കൊമ്പൻ🔥🔥🔥❤️❤️❤️❤️

    • @ja225
      @ja225 Před rokem +4

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @Moon_of_ash
      @Moon_of_ash Před rokem +1

      ❤❤❤❤❤❤

    • @bhaghyalekshmiRkurup
      @bhaghyalekshmiRkurup Před rokem

      🥰🥰🥰🥰🥰🥰🥰🥰

    • @vijipillai4122
      @vijipillai4122 Před rokem +1

      Ente ponnumon arikkuttan

    • @nazzo.
      @nazzo. Před rokem

      ലേശം ഓവർ ആയി...

  • @ravindranravi5773
    @ravindranravi5773 Před rokem +10

    അരിക്കൊമ്പാ വാടാ ചക്കരേ. 🎵🙂🎵🙂🎵🙂നിന്നെയു०കാത്തിരിക്കയാണെടാ ഞങ്ങളിവിടെ.വാടായിവിടെ വാടാ!🐘💚🐘🧡🐘💙🐘💛🐘💚🐘🧡🐘💙🐘💛🐘💚

  • @Moon_of_ash
    @Moon_of_ash Před rokem +1126

    ഈ വാർത്ത സത്യം ആയിരിക്കണം എന്ന് പ്രാർത്ഥിക്കുന്നു.നമ്മുടെ മുത്തിന് ഒരു പോറൽ പോലും ഇല്ലാതെ ഇരിക്കട്ടെ

    • @manoharkt1967
      @manoharkt1967 Před rokem +4

      ❤❤❤❤

    • @amruthathomas1606
      @amruthathomas1606 Před rokem +6

      😂😂😂

    • @SB-mp5jb
      @SB-mp5jb Před rokem +61

      ശരിയാ ആനയ്ക്ക് പോറൽ ഒന്നും വരരരുത്. പക്ഷെ പാവപ്പെട്ട മനുഷ്യർ മരിച്ചോട്ടെ അല്ലേ. ആനയ്ക്ക്‌വേണ്ടി സങ്കടപെടുന്നനിങ്ങൾ ഗവൺമെന്റിനോട് പറഞ്ഞ് ആനയ്ക്കായി ഒരു റേഷൻ കട പണിത് കൊടുക്ക്.

    • @mastercuttings3813
      @mastercuttings3813 Před rokem

      ​@@SB-mp5jb മനുഷ്യനെ മനുഷ്യൻ അടിച്ചു കൊല്ലുന്നു ഡോക്ടറിനെ കുത്തി കൊല്ലുന്ന്. ഇവിടെ ഒക്കെ അരിക്കൊമ്പമ്പൻ ആണോ പ്രതി.11 പേരെ കുത്തി കൊന്നു പോലും ഒരു സ്റ്റേഷനിൽ പോലും രേഖ ഇല്ല. പക്ഷെ ഡോക്ടർ നെ കുത്തികൊന്നതിനു രേഖ ഉണ്ട്. മനുഷ്യൻ ആണോ ആനയാണോ ഭേദം.

    • @alent6425
      @alent6425 Před rokem +49

      കേരളത്തിൽ ഇത്രേം വിവരം ഇല്ലാത്ത മൃഗസ്നേഹികൾ ഉണ്ടെന്നു അറിയാതില്ലാരുന്നു... 😂

  • @TripBuddy46
    @TripBuddy46 Před rokem +89

    ഫോറസ്റ്റ് വാച്ചർ പറഞ്ഞത് അനുസരിച്ചു..27km മാത്രം ഉള്ളു. അരികൊമ്പനെ ലാസ്റ്റ് കണ്ട സ്ഥലത്തുന്നു.. ചിന്നക്കനാല് വരെ.. അത് എത്രയും പെട്ടന്ന് താണ്ടി. അവന്റെ അമ്മ ഉറങ്ങുന്ന മണ്ണിൽ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🙏❤️

  • @asifav6303
    @asifav6303 Před rokem +178

    അവൻ വരട്ടെ അവന്റെ കട്ട ടീം അവനുവേണ്ടി വെയിറ്റിംഗ് എനിക്കൊന്നേ പറയാനുള്ളൂ ഞങ്ങൾ എല്ലാവരും ഇഷ്ടപ്പെട്ട അരി കൊടുക്കണം❤

  • @vidyasreeWORLD
    @vidyasreeWORLD Před rokem +33

    കുട്ടാപ്പീ വേഗം വാടാ അരിക്കൊമ്പാ ❤️❤️❤️❤️❣️❣️❣️❣️😘😘😘😘😘😘

  • @Parvathi818
    @Parvathi818 Před rokem +56

    അരിക്കുട്ടാ... മുത്തേ.. വേഗം... ആ കുന്നുകേറി യാൽ നിനക്ക് നാട്ടിൽ ഏത്താടാ.. ന്റെ പ്രാർത്ഥന കൂടെ ഉണ്ടെടാ 🥰

    • @n4me402
      @n4me402 Před rokem

      😂 വിഡ്ഢികൾ കൊറേ ഉണ്ടല്ലോ. നിങൾ എല്ലാവരും ഒത്ൊരുമിച്ച് കൂടി ഒരു സമരം ചെയ്യ്. ഒരു മാതിരി സമരം.

  • @reshmirajan741
    @reshmirajan741 Před rokem +610

    നമ്മുടെ എല്ലാവരുടെയും ആഗ്രഹം പോലെ കൊമ്പൻ കുട്ടി എത്രയും പെട്ടന്ന് സ്വന്തം ഭൂമിയിൽ എത്തിചേരട്ടെ. അതിനായ് ഈ പ്രപഞ്ചശക്തി അവനെ കാത്തു രക്ഷിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

    • @francisptpachanal2053
      @francisptpachanal2053 Před rokem

      Lo😊😊😊😊

    • @Sijo-en5in
      @Sijo-en5in Před rokem +3

      നിനക്കൊക്കെ എന്തറിയാം

    • @alent6425
      @alent6425 Před rokem +12

      കേരളത്തിൽ ഇത്രേം വിവരം ഇല്ലാത്ത മൃഗസ്നേഹികൾ ഉണ്ടെന്നു അറിയാതില്ലാരുന്നു.. 😂

    • @aryap2732
      @aryap2732 Před rokem +6

      ​@@Sijo-en5in Iyalk pinellam ariyaloo...mrigathodum manushanodum snehamilathe kore ennangal

    • @aryap2732
      @aryap2732 Před rokem +5

      ​@@alent6425 ipol arinjaloo...mrugathe snehikunoroke vivaram ilathoru enu parayuna tanika vivaram illathe....Manushanodum mrugangalodum snehamilathorodu enthu paranjitum karyamilaa...vivaramilathe kore ennangl

  • @meghaponni354
    @meghaponni354 Před rokem +221

    വേഗം വാടാ മക്കളെ ഉമ്മ......... ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

    • @ja225
      @ja225 Před rokem +3

      ആ ദുഷ്ടന്മാര്‍ അവന്‍ അവിടെ എത്താതിരിക്കാനല്ലേ നോക്കുന്നത് ?

    • @ikbalthakadiyel6531
      @ikbalthakadiyel6531 Před rokem +1

      ശല്യക്കാരനായ ആനയെ അധികം ആദരിക്കാൻ പാടില്ല

    • @sangeethab8411
      @sangeethab8411 Před rokem +6

      Nee kando avan shalyam cheyunathu?

    • @blessysj3917
      @blessysj3917 Před rokem +4

      ​@@ikbalthakadiyel6531 പിന്നെ എന്തിനാ ശല്ല്യയാക്കാരൻ ആയ രാജാവിനെ ആദരിക്കുന്നെ 😎

    • @krishnanaknda7923
      @krishnanaknda7923 Před rokem

      വേഗം പോടമക്കളെ. ഒരുമ്മ.😂😂😂😂😂😂😂😂.

  • @jayachandrans6919
    @jayachandrans6919 Před rokem +208

    അരിക്കൊമ്പനുവേണ്ടി ജന൦ കൈകോ൪ക്കണ൦, വന൦ കൈയേറ്റക്കാ൪ തുലയട്ടെ,❤

    • @ajileshps2108
      @ajileshps2108 Před rokem

      വനം കൈകേറിയത് ലുലുമാൾ ഉണ്ടാക്കാൻ അല്ല. ജീവിക്കാൻ സ്ഥലം ഇല്ലാത്തത് കൊണ്ടാണ്.

    • @sureshct8495
      @sureshct8495 Před rokem +1

      👍👍👍👍👍

    • @agijohn7938
      @agijohn7938 Před rokem +2

      പാറമട ലൊബിയുടെ സ്വന്ത൦ കൊമ്പൻ😅😁

    • @joyaljoyal6624
      @joyaljoyal6624 Před rokem +1

      👏👏👏👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

    • @ambilireghuambilireghu2120
      @ambilireghuambilireghu2120 Před rokem +1

      അതെ കാടു കാറ്റു മുടിച്ചവർ ഏഴ്സഗീപ്പോങ്ങട്ടെ കാടു kattumrigagaludethanu

  • @Jesusloveonly
    @Jesusloveonly Před rokem +36

    ഒരുപാട് പേരുടെ പ്രാത്ഥന ഉണ്ട് 🤗.. ദൈവത്തിനു ആ പ്രാത്ഥന നിരസിക്കാൻ കഴിയില്ല 🤗... വിധിയെ പോലും മാറ്റി എഴുതാൻ പ്രാത്ഥനക്ക് കഴിയും 🤗. അവൻ സ്വന്തം നാട്ടിലേക്ക് എത്തട്ടെ 🤗🤗

  • @EliaUD-gs9oy
    @EliaUD-gs9oy Před rokem +52

    കേറി വാടാ.... മക്കളെ.. ഇനി അവനെ ആരും ഓടിക്കേണ്ട. അവിടെയുള്ളവരെ വേഗം മാറ്റി താമസിപ്പിക്കുക. ദൈവം വഴി നടത്തും തീർച്ച.

    • @ranigeorge1824
      @ranigeorge1824 Před rokem

      Veed avidalla alle?

    • @vijayankrishnan3003
      @vijayankrishnan3003 Před rokem +4

      @@ranigeorge1824 ഒരു മിണ്ടാപ്രാണിയോട് കുറച്ചു ജനങ്ങളും വനംവകുപ്പും ചെയ്യുന്ന ക്രൂരത അവസാനിപ്പിക്കണം

    • @sudhachandra2660
      @sudhachandra2660 Před rokem +3

      ആന തിരിച്ചുവരുന്നത് ആനയുടെ സ്ഥലത്തിലോട്ടാ.ഇരുകാലികൾ അവിടന്ന് മാറി കൊടുക്കുക.

  • @shobanakamath6280
    @shobanakamath6280 Před rokem +350

    ഇപ്പോഴും, എപ്പോഴും അരി കൊമ്പന് സ്വാഗതം,കഴിയുതും വേഗം തിരിച്ചു വരട്ടെ

    • @sureshct8495
      @sureshct8495 Před rokem +1

    • @VinodkumarN-sl6hr
      @VinodkumarN-sl6hr Před rokem +2

      യെസ് അവൻ വരും

    • @agijohn7938
      @agijohn7938 Před rokem +1

      പാറമട ലൊബിയുടെ സ്വന്ത൦ കൊമ്പൻ

    • @drckknair
      @drckknair Před rokem

      Let forest encroahers perish! Arikomban and all wild animals live well.❤❤

    • @agijohn7938
      @agijohn7938 Před rokem

      @@drckknair പാറമട ലൊബിയുടെ സ്വന്ത൦

  • @shajikk9685
    @shajikk9685 Před rokem +34

    അഥവാ അരിക്കൊമ്പൻ ചിന്നക്കനാലിൽ എത്തിയാൽ വനം വകുപ്പ് തുരത്തിയാൽ വനം വകുപ്പിനെ പൊതുജനം തുരത്തണം. ഇവിടെ മനുഷ്യർക്കും നീതിയില്ല മൃഗങ്ങൾക്കും നീതിയില്ല.

  • @bismilla7869
    @bismilla7869 Před rokem +38

    അരികൊമ്പൻ വരണം ❤️❤️❤️അവനെ നാട് കടത്തിയവർക്ക് ഒള്ള ഏറ്റവും വല്ല്യ തിരിച്ചു അടി അത് മതി... മിണ്ടാപ്രാണികളോടും സമൂഹത്തിന്നോടും അക്രമം കാണിക്കുന്നവർക്ക് ഒള്ള മറുപടി കൂടി ആണ് ഇത് 💪💪💪💪അരികൊമ്പ മുത്തേ.. നീ വരു

    • @prasannaramachandran221
      @prasannaramachandran221 Před rokem +1

      AVANTH MUNNIL MANIYANEYUM AVANTHE KARUTHA CHORIYAN PUZHU POLATTHE SAHODARANEYUM KAI KALUKAL KETTI ITTU KODUKKANAM.. KANDAALTHANNE ARAPPUTHONNUM....**%^&%^'D*&&&%%$^

  • @shajimanoj1180
    @shajimanoj1180 Před rokem +260

    അവൻ വന്നാൽ മാസം 10 kg അരി അവന് നൽകാൻ ഞാൻ തയ്യാർ എത്ര പേരുണ്ട് നമ്മുടെ മുത്തിന് അരി നൽകാൻ ആവശ്യത്തിന് അരി കിട്ടിയാൽ ആ പാവം ആരെയും ഉപദ്രവിക്കില്ല❤❤❤❤❤

  • @binduv5152
    @binduv5152 Před rokem +28

    മുത്തേ..... വാടാ!!!!!❤😍😍👏🏻👏🏻

  • @sheeba2941
    @sheeba2941 Před rokem +7

    ഈശ്വര കുഞ്ഞിനെ വരാൻ സഹായിക്കണേ. അവനെ ഇനി ഒന്നും ചെയ്യല്ലേ. Pls അവൻ വന്നോട്ടെ അവന്റെ വേണ്ടപ്പെട്ടവരോട് ഒത്തു ജീവിക്കട്ടെ. അവൻ നമ്മുടെ അല്ലേ. അവനെ ഇനി ഓടിക്കല്ലേ 🙏🙏🙏

    • @nazzo.
      @nazzo. Před rokem +1

      നിൻ്റെ ആണെങ്കിൽ കൊണ്ടോയി വീട്ടിൽ ഇട്..😆 കാട്ടുമൃഗങ്ങൾ കാട്ടിൽ ജീവിക്കണം..

  • @albinalvin4044
    @albinalvin4044 Před rokem +261

    ദൈവമേ അവനെ വേഗം അവിടെ എത്തിക്കണേ 🙏🏻🙏🏻🙏🏻🥰🥰🥰🥰

    • @Hillover123
      @Hillover123 Před rokem

      നിന്റെ വീട്ടിൽ കൊണ്ടുവരാം. ചുമ്മാ അകത്തിരുന്നേ തള്ളുന്ന അവൻ മാരുടെ അടുത്തേക്കും എത്താൻ വലിയ താമസം ഇല്ല. 🤣🤣🤣🤣

    • @nazzo.
      @nazzo. Před rokem +2

      എന്തിന്.. നിനക്ക് വളർത്താൻ ആണോ??

    • @albinalvin4044
      @albinalvin4044 Před rokem

      @@nazzo. ആണെങ്കിൽ

    • @jomonsamuel4596
      @jomonsamuel4596 Před rokem

      നിന്റെ വീട് എവിടെയാ ?

    • @arunimaanu2783
      @arunimaanu2783 Před rokem

      Nee athinte shalyam anubavikathondaayirikum pettenn vilikunne

  • @supertopics9652
    @supertopics9652 Před rokem +175

    ജയ് അരികൊമ്പൻ 👍🏻❤

  • @gopivv6468
    @gopivv6468 Před rokem +241

    നിങ്ങൾ ഈ പഴയ ഫോട്ടോകൾ ഇട്ട് ഞങ്ങളുടെ ക്ഷമ പരിശോധിക്കരുത്.
    സത്യസന്ധമായ റിപ്പോർട്ട് അവതരിപ്പിക്കുക.

    • @neerutyvlogs1879
      @neerutyvlogs1879 Před rokem +1

      🤣🤣

    • @bijumonmr
      @bijumonmr Před rokem +16

      Really fake reporting, the elephant is still at mangala Devi temple area

    • @loveyouallbrossis6001
      @loveyouallbrossis6001 Před rokem +1

      സത്യം വായിൽ തോന്നിയത് റിപ്പോർട്ട്‌ ചെയ്യുക തനി തന്തയില്ലായ്മ പന്ന നാറികൾ

    • @neerutyvlogs1879
      @neerutyvlogs1879 Před rokem +1

      @@bijumonmr 😰

    • @shantyaneeshshanty165
      @shantyaneeshshanty165 Před rokem +1

      സത്യം

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Před rokem +79

    കൊമ്പൻ വരട്ടെ സന്തോഷം

  • @PriyasUniqueWorld35
    @PriyasUniqueWorld35 Před rokem +3

    അവൻ വരും.. 🥰 100% ഉറപ്പ്.റേഷൻ കടയിലെ അരി അവനു കൂടെ കൊടുക്കൂ സർക്കാരെ 😃

  • @Agasthyar
    @Agasthyar Před rokem +338

    ❤അരികൊമ്പന്റെ കഥ Part 1 (അവന് അവന്റെ അമ്മയോടുള്ള സ്നേഹം): 1985ൽ ജനനം. 1987ൽ രണ്ടു വയസ്സുള്ളപ്പോൾ അവന്റെ അമ്മ ചിന്നക്കാനാലിലെ കൈയ്യാല കെട്ടിൽ തട്ടി വീണു മരിച്ചു. അന്ന് കൈയ്യാല കെട്ടിൽ തട്ടി വീണു കാലൊടിഞ്ഞു പരുക്കേറ്റ അവന്റെ അമ്മയുടെ അടുത്തു നിന്നും മാറാതെ കൂടെ തന്നെ മൂന്ന് ദിവസത്തോളം ഭക്ഷണം പോലും കഴിക്കാതെ കരഞ്ഞു കൊണ്ട് നിന്ന ആ രണ്ടു വയസ്സുള്ള കുട്ടി കൊമ്പനെ ഇന്നും ആ നാട്ടുകാർ ഓർക്കുന്നു. ഒടുവിൽ അവന്റെ അമ്മ മരിച്ചതിനു ശേഷം അവന്റെ കാട്ടാനാ കൂട്ടം വന്ന് അവനെ ആശ്വാസിപ്പിച്ചു കാട്ടിലേയ്ക്ക് കൂടി കൊണ്ട് പോയി.
    അതിന് ശേഷം അവൻ എല്ലാ തവണയും ആനകൂട്ടത്തിനൊപ്പം ചിന്നക്കനാലിൽ വരുമ്പോൾ അവന്റെ അമ്മ വീണു മരിച്ച, അവന്റെ അമ്മയുടെ ആത്മാവുറങ്ങുന്ന ആ സ്ഥലത്തു വന്ന് നിൽക്കുമായിരുന്നു. അവന് അവന്റെ അമ്മയെയും ആ അമ്മയ്ക്ക് ആ മകനെയും അത്രയ്ക്ക് ജീവനായിരുന്നു.
    ഒടുവിൽ ആ കുട്ടികൊമ്പൻ ഈ ഭൂമി അവനു നേരെ വീശിയ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു തലയെടുപ്പും സൗദ്ധര്യവുമുള്ള ഒരു വലിയ കൊംബനാനയായി വളരുന്നു. അവനെ വളർത്തി വലുതാക്കിയ ആ കട്ടാന കൂട്ടത്തിന്റെ സംരക്ഷണം ഏറ്റെടുത്തു കൊണ്ട് അവരുടെ പ്രിയപ്പെട്ട നേതാവാകുന്നു. അവന് അവരിൽ ഭാര്യമാരും കുട്ടികളും ഉണ്ടാകുന്നു. ഒരു കൊമ്പനാന പൊതുവെ ഒന്നിലതികം പിടിയാനകളുമായി ഇണ ചേരുന്നത് കാട്ടിൽ സർവ്വ സാധാരണം ആണ്.

    • @shantyaneeshshanty165
      @shantyaneeshshanty165 Před rokem +15

      പാവം ചെക്കൻ

    • @sanjeevraj8330
      @sanjeevraj8330 Před rokem +5

      അവനെത്രയും വേഗം തിരിച്ചെത്തട്ടെ 👍

    • @krishna201k
      @krishna201k Před rokem +18

      നാട്ടിലെ ചില കൊമ്പന്മാരും ഒന്നിലധികം "പിടിയാന"കളുമായി ബന്ധപ്പെടുന്നത് സാധാരണമാണ്... 😂😂😂😂

    • @user-bk2ot1sz5r
      @user-bk2ot1sz5r Před rokem +1

      ക്ലൈമാക്സ്‌ പൊളി 😂

    • @pvijayan8062
      @pvijayan8062 Před rokem +1

      I like it rice komban come soon waiting for u

  • @mrslisaronnie
    @mrslisaronnie Před rokem +11

    എത്രയും പെട്ടെന്ന് അരിക്കൊമ്പൻ അവന്റെ അമ്മ അന്തിയുറങ്ങുന്ന മണ്ണിൽ എത്തട്ടെ ❤❤

  • @radhakrishnannairts4087
    @radhakrishnannairts4087 Před rokem +91

    ഓടിവായോ മക്കളെ തിരിച്ചു വരുമെന്ന് അറിയാം 🥰❣️🌹

  • @anithasudarsan5469
    @anithasudarsan5469 Před rokem +23

    വേഗം കൂട്ട് മോനേ ♥️♥️♥️👍👍👍

  • @ja225
    @ja225 Před rokem +74

    എല്ലാവരും കൂടെ ഒരു മനസ്സോടെ പ്രാര്‍ത്ഥിക്കാമെങ്കില്‍ ദൈവം പ്രവര്‍ത്തിക്കും യാതൊരു തടസ്സവുമില്ലാതെ അവന്‍ വരും .

  • @bijunr6608
    @bijunr6608 Před rokem +28

    എന്റെ കുട്ടാ വേഗം വാടാ . നിന്റെ വരവിനായി ഞങ്ങൾ കാത്തിരിക്കുന്നു.❤❤❤

    • @n4me402
      @n4me402 Před rokem

      നിങൾ എല്ലാവരും കമൻ്റ് ഇട്ടു കളിക്കാതെ ഒരു വണ്ടി കയറി അങ്ങോട്ട് ചെല്ല്.. അരി, നെയ്യപ്പം, ചക്ക, മാങ്ങ ഒക്കെ വേണം. അപ്പോഴേക്ക് അവൻ എത്തും.. നിങളുടെ ഹീറോ.

  • @aneesharajesh3668
    @aneesharajesh3668 Před rokem +5

    എത്രയും പെട്ടെന്ന് എന്റെ മോൻ ചിന്നകനാലിൽ എത്തിച്ചേരാട്ടഎന്റെ വിനായക നി കാത്തു കൊള്ളണമേ തുണയായി നി ഉണ്ടാകണമേ

  • @beenasarang5027
    @beenasarang5027 Před rokem +36

    അരികൊമ്പൻ എത്രയും പെട്ടന്ന് അരികൊമ്പന്റെ ജന്മ സ്ഥലത്ത് എത്തട്ടെ അവനെ ആരും തടസപ്പെടുത്തരുതേ

  • @gayathrydas2529
    @gayathrydas2529 Před rokem +27

    സന്തോഷമുള്ള വാർത്ത തന്നിട്ട് അവൻ വരില്ല എന്നറിഞ്ഞാൽ സങ്കടം വരും Aricombaneyum, Padayappayeyum കാത്തുകൊള്ളണമേ God 🙏🙏🙏

  • @user-pn7vx4ck1e
    @user-pn7vx4ck1e Před rokem +123

    വരട്ടെ വരട്ടെ എന്റെ കുട്ടി വരട്ടെ 😊😊

  • @neerutyvlogs1879
    @neerutyvlogs1879 Před rokem +52

    അരിക്കുട്ടൻ 🥰🥰🥰

  • @jayalakshmiammal4347
    @jayalakshmiammal4347 Před rokem +15

    Arikombanu വയറു nirayum വരെ അരി കൊടുത്ത് സ്വീകരിക്കണം. Arikombaney ഒത്തിരി ഇഷ്ടം. പാവം

    • @n4me402
      @n4me402 Před rokem +2

      നിങൾ എല്ലാവരും കമൻ്റ് ഇട്ടു കളിക്കാതെ ഒരു വണ്ടി കയറി അങ്ങോട്ട് ചെല്ല്.. അരി, നെയ്യപ്പം, ചക്ക, മാങ്ങ ഒക്കെ വേണം. അപ്പോഴേക്ക് അവൻ എത്തും.. നിങളുടെ ഹീറോ.

    • @srdchannel1158
      @srdchannel1158 Před rokem

      വീട്ടില് കൊണ്ടുപോയി അരി കൊടുക്കൂ 😂

  • @ajthaaji1782
    @ajthaaji1782 Před rokem +11

    വേഗം വാടാ മോനെ 🥰🥰🥰

  • @gopus5831
    @gopus5831 Před rokem +7

    അവന്റെ അമ്മയുറങ്ങുന്ന മണ്ണ് വിട്ടു പോകാൻ അവനാകുമോ🥰very intelligent elephant

  • @ushag9266
    @ushag9266 Před rokem +17

    അരിക്കുവേണ്ടിയല്ല ചോറിനു വേണ്ടിയാണ്. അരി അടുപ്പേലിട്ടു തിളക്കുമ്പോൾ അവൻ വരും എന്ന് അവർ പറഞ്ഞിരുന്നു. സ്നേഹം കൊണ്ട് അവർ ചെറുപ്പത്തിൽ ചോറ് കൊടുത്തു കാണും.

    • @ja225
      @ja225 Před rokem +1

      അതാ എനിക്കും തോന്നുന്നത് .

  • @surajsurendran6283
    @surajsurendran6283 Před rokem +20

    വേഗം വാടാ ചക്കരെ ❤👍🙏🌹😍👏

    • @n4me402
      @n4me402 Před rokem +2

      നിങൾ എല്ലാവരും കമൻ്റ് ഇട്ടു കളിക്കാതെ ഒരു വണ്ടി കയറി അങ്ങോട്ട് ചെല്ല്.. അരി, നെയ്യപ്പം, ചക്ക, മാങ്ങ ഒക്കെ വേണം. അപ്പോഴേക്ക് അവൻ എത്തും.. നിങളുടെ ഹീറോ.

    • @Noushad593
      @Noushad593 Před rokem +1

      അജ്ജോടാ..

  • @padmajacob7018
    @padmajacob7018 Před rokem +18

    Come...come...fast cute arikomba.

  • @meghanandha7385
    @meghanandha7385 Před rokem +28

    അരിക്കൊമ്പൻ ചിന്നക്കനാലിൽ എത്തട്ടെ 🥰എന്റെ പ്രിയപ്പെട്ടവൻ ❤️

  • @im_jinn
    @im_jinn Před rokem +19

    ഈ വാർത്ത സത്യം ആയിരുന്ന മതി.. അരികൊമ്പൻ തിരിച്ചു ചിന്നക്കനാലിൽ എത്തും 🔥

  • @rajeshachuthan9734
    @rajeshachuthan9734 Před rokem +1

    എന്തൊരു തലയെടുപ്പാ അവനു. ഒത്തിരി ഇഷ്ടം അരികൊമ്പനെ ദൈവമേ യേശുപ്പാ അവനെ കാത്തോണേ സുരഷിതമായി ഇങ്ങു എത്തിച്ചേക്കണമേ

  • @ambikajijo508
    @ambikajijo508 Před rokem +47

    News സത്യം ആണോന്നു അറിയില്ല..... But സത്യം ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏

  • @chandramohanan7937
    @chandramohanan7937 Před rokem +38

    അവൻ വരും വരാതിരിക്കില്ല കാരണം അവൻ സഹ്യന്റെ പുത്രനാണ്

    • @nikithamariadcruz2104
      @nikithamariadcruz2104 Před rokem +2

      Athe oru doubt....sahyan aara?

    • @abin-7545
      @abin-7545 Před rokem +1

      ​@@nikithamariadcruz2104 His ബാപ്പ bro 😂

    • @nazzo.
      @nazzo. Před rokem

      സഹ്യൻ നിൻ്റെ എത്രാമത്തെ അച്ഛനാണ്.??

    • @chandramohanan7937
      @chandramohanan7937 Před rokem

      സഹ്യന്റെ മകൻ ആരായിരുന്നു എന്ന് വൈലോപ്പിള്ളി ശ്രീധരമേനോൻ ഒരു കാര്യമുണ്ട് അത് ഒന്നു കേട്ടു നോക്കൂ

    • @chandramohanan7937
      @chandramohanan7937 Před rokem

      സോറി ഒരു കാവ്യമുണ്ട്

  • @sudheersudheer3318
    @sudheersudheer3318 Před rokem +13

    Keri vaada ponnu mone ummaaaaaa❤❤❤❤❤

  • @MrSureshvilayil
    @MrSureshvilayil Před rokem +50

    വരണം വരണം മിസ്റ്റർ അരികൊമ്പൻ ❤️❤️❤️❤️

  • @bigibenny5926
    @bigibenny5926 Před rokem +20

    അരികൊമ്പൻ വരണം 🙏🙏🙏🙏

    • @n4me402
      @n4me402 Před rokem

      അരികൊമ്പൻ ശരണം 😂

  • @divyajomon788
    @divyajomon788 Před rokem +5

    എന്റെ പൊന്ന് മോൻ വേഗം വാ മുത്തേ 😘😘😘😘😘

  • @sujisnsujisn7595
    @sujisnsujisn7595 Před rokem +1

    എനിക്ക് ഒത്തിരി ഇഷ്ടമാണ്.. അരി കൊബനെ.. കാട് അവന്റെ താണ്..അവൻ ജനിച്ച കാട്ടിൽ നിന്ന് അവനെ മയക്കു വെടി വെച്ച്. പത്തോളം കുങ്കിയാനകളെ കുറേ മനുഷ്യർ ചേർന്ന്‌ അവനെ നാട് കടത്തുന്നു.. ഈ ഭുമി മനുഷ്യന്റെ മാ ത്രമല്ല.. എല്ലാ ജീവജാലങ്ങളും അവരുടെ ആവാസ വ്യവസ്ഥയിൽ ജീവിക്കുന്നു... അത് പോല്ലെ അരി കൊബനും.. കുറച്ച് പ്രശ്നങ്ങൾ അവൻ ഉണ്ടാക്കിയിട്ടുണ്ട്.. പഷേ അവന്റെ ആവാസസ്ഥലത്ത് മനുഷ്യരെ എന്തിന് വീട് വെച്ചു കൊടുത്തു.. പിന്നെ റിസോർട്ട് മാഫിയക്കളും. അവിടെ കൈയേറി.. അരി കൊബൻ തിരിച്ച് വരട്ടെ.. ചിന്നക്കനാലിലേക്ക്.. വിഘ്നേശ്വരൻ വഴി കാണിക്കട്ടെ.....

  • @praveenkumars8205
    @praveenkumars8205 Před rokem +7

    വാടാ മക്കളെ 🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @jesnamolkiran40
    @jesnamolkiran40 Před rokem +26

    അരിക്കൊമ്പൻ ❤️❤️❤️

  • @praseethaashokan6123
    @praseethaashokan6123 Před rokem +2

    അവന്റെ നേർക്ക് വീണ്ടും വെടി പൊട്ടാതിരിക്കട്ടെ . ഈ ന്യൂസ് സത്യമാണെങ്കിൽ ഒരു പാട് സന്തോഷം .അവന് ദൈവം നേർ വഴി കാട്ടി എത്രയും പെട്ടെന്ന് ചിന്നക്കനാലിൽ എത്തട്ടെ❤❤❤

  • @krishnadasnjalumadathil1364

    ഇത്രയും വാർത്ത പ്രാധാന്യം ഉള്ള ആന വേറെ ഉണ്ടോ, സംശയം ആണല്ലേ, അരികൊമ്പൻ 🥰🥰🥰

  • @ambilyponnu5953
    @ambilyponnu5953 Před rokem +50

    Arikomban ...love u baby❤❤❤❤❤❤😘😘😘😘😘😘

  • @treesatd
    @treesatd Před rokem +3

    മോനെ നീ എത്തിയോ നല്ല വനായി ഇരിക്കേണമേ എല്ലാവർക്കും നിന്നെ ഒത്തിരി ഇഷ്‌ടമാ ❤️❤️❤️🌹🌹🌹🌹

  • @sujinkrishnavlog2476
    @sujinkrishnavlog2476 Před rokem +31

    അരി കൊമ്പൻ ഫാൻസ്‌ ❤️❤️

  • @chinnupraneesh5630
    @chinnupraneesh5630 Před rokem +12

    വേഗം വാടാ മോനെ❤❤❤❤❤

  • @ANUGRAH601
    @ANUGRAH601 Před rokem +8

    കേറി വാടാ മക്കളേ കേറി വാ

  • @vibeoffishing5564
    @vibeoffishing5564 Před rokem +20

    Arikomba come on

  • @anoop7706
    @anoop7706 Před rokem +15

    അരികൊമ്പൻ ദൈവപുത്രൻ 🔥🔥🔥🔥🥰

    • @n4me402
      @n4me402 Před rokem

      തേങ്ങ പുത്രൻ 😂😂

  • @krishna201k
    @krishna201k Před rokem +1

    മോനേ അരിക്കൊമ്പാ.. എത്രയും പെട്ടന്ന് തിരിച്ചു വാ മോനേ... നിന്നെ കാണാതെ അമ്മ കിടപ്പിലാണ്.. സഹോദരി സങ്കടത്തിലാണ്... തമിഴ്നാടിന്റെ റേഷനരി തിന്ന് നീ വയറിനു അസുഖം വരുത്തി വെക്കേണ്ട... ഇവിടെ കേരള സർക്കാർ ഇഷ്ടം പോലെ മട്ട അരിയും, കരിമ്പും ശർക്കരയും നാളികേരവും കരുതി വച്ചിട്ടുണ്ട്.. വേഗം വാ മോനേ... ചിന്നക്കനാൽ ജനവലിയുടെ സ്വീകരണവും ഉണ്ട് 😃😃❤❤😍😍🥰🥰

  • @priya-wo4hv
    @priya-wo4hv Před rokem +19

    ചക്ക കൊമ്പാ.... അരി കൊമ്പന്റെ ഭാര്യയെയും മക്കളെയും വിട്ടു കൊടുത്തോ.... വരുന്നുണ്ട് .....😂😂😂

    • @dharshandharshan3248
      @dharshandharshan3248 Před rokem +1

      😂😂😂😂

    • @surajsurendran6283
      @surajsurendran6283 Před rokem +1

      🤗🤗🤣😂

    • @ja225
      @ja225 Před rokem +2

      അവന്‍ തല്‍ക്കാലത്തേക്ക് അവര്‍ക്കൊരു രക്ഷകനാകുന്നു എന്ന് മാത്രം ; അങ്ങനെയല്ലേ കൂട്ടുകാര്‍ ചെയ്യുക !

  • @hbgeetham4109
    @hbgeetham4109 Před rokem +41

    ഗജവീരൻ ആണ് അരിക്കൊമ്പൻ ❤❤❤❤❤❤❤❤

  • @pratheepgnair1204
    @pratheepgnair1204 Před rokem +2

    തിരികെ വാടാ മക്കളെ

  • @Agasthyar
    @Agasthyar Před rokem +22

    😢😢😢അരികൊമ്പനെ കൊല്ലുവാനുള്ള പദ്ധതികൾ നമ്മുടെ സർക്കാർ ആവിഷ്ക്കരിച്ചു കൊണ്ടിരിക്കുകയാണ്. ഉടനെ നമ്മുടെ വനം വകുപ്പ് ആ പദ്ധതി നടപ്പിലാക്കിയതിനു ശേഷം, അരികൊമ്പനെ കാണുവാനില്ലെന്നോ, മറ്റ് ആനകളുടെ കുത്തേറ്റു ചരിഞ്ഞു എന്നോ വരുത്തി തീർക്കുവാനാണ് ശ്രമം. വെടി വെച്ചോ വിഷം കൊടുത്തോ കൊല്ലുവാനാണ് പദ്ധതി.
    അതു മാത്രമല്ല, അരികൊമ്പനെ പെരിയാറിലെയ്ക്കു തന്നെ വിട്ടതിന്റെ പിന്നിൽ സാധാരണ പൊതു ജനങ്ങൾക്ക് അറിയാത്തതും വനം വകുപ്പിന് നന്നായി അറിയാവുന്നതുമായ ഒരു കുതന്ത്രം ഉണ്ട്… അതു, പെരിയാർ വന മേഘല രാഷ്ട്രീയക്കാരുടെ ബിനാമികളായ വനം കൊള്ളക്കാരുടെയും ആനകൊമ്പ് മോഷ്ട്ടാക്കളുടെയും കേരത്തിലെ തന്നെ ഏറ്റവും വലിയ വിഹാര കേന്ദ്രം ആണ്. ഇത് അറിഞ്ഞു കൊണ്ട് തന്നെയാണ് അരികൊമ്പനെ പെരിയാറിൽ തന്നെ കൊണ്ട് വിട്ടതും. സാധാരണ നിലയിൽ ഒരു വന്യജീവിയെ പുതിയ സ്ഥലത്തു കൊണ്ട് വിടുമ്പോൾ പാലിക്കേണ്ട യാതൊരു മര്യാദയും അരികൊമ്പനോട് കേരള സർക്കാർ കാണിച്ചിട്ടില്ല. കാരണം, ഒരു വന്യജീവിയെ പുതിയ സ്ഥലത്ത് കൊണ്ട് വിട്ടു കഴിഞ്ഞു ആദ്യത്തെ ഒരു മാസമെങ്കിലും അതിനു ഭക്ഷണവും വെള്ളവുമൊക്കെ എത്തിച്ചു കൊടുത്തു, ആ ജീവി പുതിയ സ്ഥലത്തെ ഭക്ഷണവും വെള്ളവുമൊക്കെ ലഭിക്കുന്ന സ്ഥലങ്ങൾ സ്വയം കണ്ടെത്തുന്നത് വരെ സഹായിക്കണം. പക്ഷെ ആദ്യ ദിവസം തന്നെ അരികൊമ്പന് ശുദ്ധ വെള്ളവും ഭക്ഷണവും കൊടുക്കുന്നതിനു പകരം ഏതോ മരുന്നു കലക്കിയ വെള്ളവും ഭക്ഷണവും കൊടുത്തു അതിനെ സംശയത്തിലാക്കിയപ്പോൾ, അവന്റെ ശത്രുക്കൾ അവന് നേരെ വെച്ചു നീട്ടിയ ഭക്ഷണവും വെള്ളവും അവൻ സ്വാഭാവികമായും തട്ടി മറിച്ചു കളയും, പക്ഷെ അതിന്റെ പേരിൽ പിന്നീടങ്ങോട്ട് ആ കാരണവും പറഞ്ഞു അവനെ പുതിയ സ്ഥലവുമായി പൊരുത്തപ്പെടുവാൻ സഹായിക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്നും വനം വകുപ്പും അവനെ മയക്കു വെടി വെച്ച ഡോക്ടറും വളരെ സമർത്ഥമായി തലയൂരി. ഇന്നിപ്പോൾ അവൻ അവന്റെ കൂട്ടുകാരെയും കുടുംബത്തെയും, സ്ഥിരമായി അവൻ മേഞ്ഞു നടന്നിരുന്ന സ്ഥലവും തേടി അലയുന്നു. ഇപ്പോൾ അവൻ തമിഴ് നാട്ടിലെയ്ക്കിറങ്ങുന്നത് അവിടെ ചിന്നക്കാനാലിലെ പോലെ തേയില ഉള്ളത് കൊണ്ടാണ്. അവന് ആ പ്രദേശം അവന്റെ അമ്മയുറങ്ങുന്ന ചിന്നക്കനാലാണെന്ന തോന്നൽ ഉള്ളത് കൊണ്ടാണ്.
    മാത്രമല്ല ഒരനയ്ക്ക് സഹിക്കുവാൻ പറ്റുന്നതിലും അപ്പുറത്തുള്ള അടിമ പീഡനങ്ങളിലൂടെ അല്ലാതെ ഒരാനയെ മെരുക്കി കുങ്കി ആന ആക്കുവാൻ കഴിയില്ല എന്നു അറിയാവുന്ന പൊതു ജനങ്ങൾ അതു കോടതിയെ ബോധ്യപ്പെടുത്തിയപ്പോൾ, കോടതിയും പറഞ്ഞു അവനെ കുങ്കി ആന ആക്കേണ്ട എന്നു. അതു കാരണം ഇപ്പോൾ സർക്കാരിന്റെ മുമ്പിൽ ഒറ്റ വഴിയേ ഉള്ളു... അരികൊമ്പനെ വധിക്കുക… അവന്റെ പേരിൽ ഒരുപാട് ആരോപണങ്ങൾ അല്ലാതെ ഇന്നു വരെ ഒരു മനുഷ്യനെ കൊന്നതിന്റെ ഒരു തെളിവു പോലും നമ്മുടെ സർക്കാരിന്റെ കയ്യിൽ ഇല്ല. പക്ഷെ അരികൊമ്പൻ ചിന്നക്കനാലിൽ തിരിച്ചെത്തിയാൽ അതു നമ്മുടെ സർക്കാരിന്റെ അന്ന ദാദാക്കൾ ആയ ഭൂമഫിയ, ചാരായം വാറ്റുകാർ, കഞ്ചാവ് കൃഷിക്കാർ എന്നിവർക്ക് വലിയ ശല്യം ആകുമെന്ന് നന്നായി അറിയാവുന്ന വനം വകുപ്പ് മനഃപൂർവം ആണ് എപ്പോഴും നല്ല കോട മഞ്ഞും, നിബിഡ വനവും, ഈ കാരണങ്ങളാൽ ഉപഗ്രഹ സിഗ്നലുകൾ ലഭിക്കുവാൻ പ്രയാസം ഉള്ളതുമായ പെരിയാർ വന്യജീവി സങ്കേതത്തിൽ കൊണ്ട് പോയി ആ പാവം ആനയെ വിട്ടത്. ഇത് ചിന്നക്കനാലിലെ ഇടുക്കി ഗോൾഡ് എന്ന കഞ്ചാവ് കൃഷിയും, ചാരായം വാറ്റും നശിപ്പിച്ചതിനും അവിടുത്തെ ഭൂമാഫിയക്കാർക്ക് നിരന്തരം ശല്യം ഉണ്ടാക്കിയതിനും അവനുള്ള ശിക്ഷ ആണ്.😢😢😢

    • @ja225
      @ja225 Před rokem

      ഇതില്‍ വല്ല സത്യവും ഉണ്ടോ ? നിങ്ങള്ക്ക് ഉറപ്പാണോ ? എങ്കില്‍ എത്രയും വേഗം ആളേ കൂട്ടി ഇതിനെതിരായി സമരം ചെയ്യണം . കൊല്ലപ്പെടുവാന്‍ തക്ക തെറ്റൊന്നും അവന്‍ ചെയ്തില്ലല്ലോ . മനസ്സാക്ഷിയുള്ള ആരും അങ്ങനെ ചെയ്യില്ല ; ചെയ്‌താല്‍ ശാപമുണ്ടാകും .

    • @Moon_of_ash
      @Moon_of_ash Před rokem +5

      അങ്ങനെ പറയരുതേ.അവനു ദൈവാധീനം ഉണ്ട്.

    • @shantyaneeshshanty165
      @shantyaneeshshanty165 Před rokem +5

      വളരെ വളരെ സത്യം ഈ ആനയ്ക്ക് മനുഷൃൻറ കൈയ്യാൽ എന്ത് എങ്ങനെ എങ്കിലും ആപത്ത് പറ്റിയാൽ എല്ലാവരും പ്രതികരിക്കണം

    • @pintsizedpals
      @pintsizedpals Před rokem +1

      Well said. This is the exact fact. Once he return back we people who love him should not allow to harm him anymore

    • @sudhachandra2660
      @sudhachandra2660 Před rokem +4

      സത്യം പറയാൻ കാണിച്ച ധൈര്യം.നമിക്കുന്നു.

  • @user-jg7mt3wl8m
    @user-jg7mt3wl8m Před rokem +4

    ഇഷ്ടം അരികൊമ്പൻ 🥰

  • @smithasuresh7975
    @smithasuresh7975 Před rokem +6

    വേഗം വാ മോനെ❤

  • @anakhakumar.p7431
    @anakhakumar.p7431 Před rokem +17

    Vada mone 🎉 va
    Arikomban 💥

  • @monicajaicy1390
    @monicajaicy1390 Před rokem +14

    അവള് വരട്ടെ.... മുത്തു മണി ഉമ്മ ചക്കരേ ❤️❤️❤️❤️❤️❤️❤️❤️❤️

  • @gokult5940
    @gokult5940 Před rokem +19

    അവൻ തിരിച്ചു വരണം 🥰🥰

  • @leelammameenakshinair3998

    ദൈവമേ നേരത്ത പറഞ്ഞത് അവൻ ക്ഷീണിതൻ ആണ് എന്ന് കേട്ടപ്പോൾ വല്ലാതെ വിഷമിച്ചു

    • @madhusudhanaPanicker
      @madhusudhanaPanicker Před rokem +2

      ദൈവമേ അരിക്കൊമ്പൻ എത്രയും പെട്ടന്ന് ചിന്നക്കനാലിൽ എത്തണം

    • @ambilireghuambilireghu2120
      @ambilireghuambilireghu2120 Před rokem +1

      ജാൻ ഇന്നും അവനുവേണ്ടി അമ്പലത്തിൽപ്പോയി കുമാരഞ്ചിറ തമ്പുരാട്ടി അവനെ kathukollum

  • @ayanavishnu8570
    @ayanavishnu8570 Před rokem +2

    ഇത് സത്യം ആയ വാർത്തയണോ എന്നു അറിയില്ല പക്ഷെ കേട്ടതിൽ വളരെ അധികം സന്തോഷം അവൻ എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ അവന്റെ വരവിനായി കാത്തിരിക്കുന്ന നിരവതി ആൾക്കാർ ഉണ്ട് കേരളത്തിൽ 🥰🥰

  • @sujatr774
    @sujatr774 Před rokem +3

    അരി കോബെൻ വേഗം തിരിച്ചു വരണം

  • @latikanair2640
    @latikanair2640 Před rokem +14

    Monu Sai Baba Bless u always😇♥️

  • @sujatr774
    @sujatr774 Před rokem +19

    അരികോബെൻ വേഗം ചിന്നകാട്ടിൽ തിരിച്ചു വരണം

    • @n4me402
      @n4me402 Před rokem

      എന്നിട്ട് എന്തിനാണാവോ 😂

  • @sandhya8421
    @sandhya8421 Před rokem +23

    ❤❤We are waiting for Arikomban mass entry ❤❤❤❤❤to Chinnakanal

  • @hridyaanil7244
    @hridyaanil7244 Před rokem

    അരികൊമ്പാ നിന്നെ ആരും കൊല്ലില്ല..നീ വേഗം മലകയറി വാ... എത്ര അരി വേണംഎങ്കിലും തിന്നോ... കേരളത്തിലേക്ക് വരണേ ഡാ അരിക്കുട്ടാ 🥰❤️💛💚💙

  • @MS-qf4ez
    @MS-qf4ez Před rokem +19

    പ്രകൃതീശ്വരി അവനെ കാത്തു കൊള്ളണേ .

  • @anoopgayathri2706
    @anoopgayathri2706 Před rokem +8

    വന്തിട്ടയ്യാ......വന്തിട്ട്

  • @renjinirajesh9298
    @renjinirajesh9298 Před rokem +4

    Avan pettennu vannal mathiyayirunnu.. Katta waiting... ❤️❤️❤️❤️ 'ARIKOMBAN'.….

  • @mayapadmanabhan956
    @mayapadmanabhan956 Před rokem +9

    Avan midukkan ellaoerudayum ponnu mon thanne ❤

  • @abdulsaleem8606
    @abdulsaleem8606 Před rokem +5

    Njanggade ponnu mone ninte annu ee chinnakanal kadu❤❤❤❤❤❤❤❤❤❤❤

  • @soorajrsubashs3050
    @soorajrsubashs3050 Před rokem +3

    എന്റെ പ്രാർത്ഥന കേൾക്കും അവൻ തിരിച്ചുവരും 😢💔

    • @mayamenonhaircarechannel6023
      @mayamenonhaircarechannel6023 Před rokem

      ഞങ്ങളുടെയും പ്രാർത്ഥന ഉണ്ട്. അരിക്കൊമ്പൻ വേഗം വരട്ടെ.🙏 ഈശ്വരാ.

  • @VavaSureshOfficial
    @VavaSureshOfficial Před rokem

    ഞാനും സന്തോഷിക്കുന്നു അരി കൊമ്പൻ അവൻ്റെ തട്ടകത്തിൽ തന്നെ തിരിച്ചെത്തി എത്തി ചേരട്ടെ

  • @jayasreereji3967
    @jayasreereji3967 Před rokem

    അവനെ എത്രയും വേഗം അവന്റെ അമ്മയുടെ സ്ഥലത്തു എത്തിക്കണേ ഗണപതി ഭഗവാനെ 🙏🙏🙏

  • @razornscissor
    @razornscissor Před rokem +7

    Fantastic 👌👍🙏

  • @poornimakarunyan2411
    @poornimakarunyan2411 Před rokem +14

    Come back♥️♥️

  • @shajimanoj1180
    @shajimanoj1180 Před rokem +2

    കേറി വാടാ മക്കളേ❤❤❤😂😂😂

  • @Agasthyar
    @Agasthyar Před rokem +4

    ❤ആരി കൊംബന്റെ കഥ Part 2 (മനുഷ്യരുടെ ചതി):
    അങ്ങനെയിരിക്കെ കാട്ടിൽ പതിവ് പോലെ ഇടുക്കി ഗോൾഡ് എന്ന ഓമന പേരിൽ അറിയപ്പെടുന്ന കഞ്ചാവ് കൃഷി വനം വകുപ്പിന്റെ അറിവോട് കൂടി തകൃതിയായി നടക്കുന്ന കാലം. കഞ്ചാവിന്റെ മണം കിട്ടിയ കാട്ടാനാ കൂട്ടം അരികൊമ്പന്റെയും ചക്ക കൊമ്പന്റെയും മുറിവാലന്റെയും നേതൃത്വത്തിൽ കഞ്ചാവ് തോട്ടത്തിൽ എത്തി കോടികൾ വില വരുന്ന കഞ്ചാവ് തോട്ടം മെതിച്ചു നശിപ്പിക്കുന്നു. അരികൊമ്പന്റെ നേതൃത്വത്തിൽ ഉള്ള കട്ടാനകൾ കഞ്ചാവ് തോട്ടം നശിപ്പിച്ചതറിഞ്ഞ തോട്ടം ഉടമകൾ ആനകളെ രഹസ്യമായി തുരത്തുവാനുള്ള പല വഴികളും ആലോചിക്കുന്നു. അങ്ങനെ അവർ കഞ്ചാവ് ചെടികൾക്ക് ചുറ്റും ഉപ്പു വിതറാനും അതിന്റെ ചുറ്റും അരി നിറച്ച ചാക്കുകൾ വെയ്ക്കുവാനും തീരുമാനിക്കുന്നു. കഞ്ചാവ് കൃഷിക്കാരുടെ ഈ തന്ത്രം ഫലം കണ്ടു. അതിനു ശേഷം ആനകൾ കഞ്ചാവ് കൃഷി നശിപ്പിക്കാതെ അരി തിന്നു മടങ്ങുവാൻ തുടങ്ങി. അങ്ങനെ അരി ആനകളുടെ സ്വാഭാവിക ഭക്ഷണം അല്ലാതിരുന്നിട്ടും ആനകളെ അരിയുടെ രുചി പഠിപ്പിച്ചത് ഇവിടുത്തെ സർക്കാരിന്റെ അറിവോട് കൂടി തന്നെയാണ്.
    ഇരുപതു കിലോമീറ്ററുകൾക്കും അപ്പുറത്തുള്ള കാര്യങ്ങൾ മണം പിടിക്കുവാൻ കഴിവുള്ള ആനകൾക്കു എന്നും ചിന്നക്കനാലിൽ വരുമ്പോൾ അവർ പുതിയതായി രുചിയറിഞ്ഞ അരിയുടെ മണവും കിട്ടി തുടങ്ങി. ആന കൂട്ടത്തിന് അവർക്കു പ്രിയപെട്ട അരി ലഭ്യമാക്കുന്ന ജോലി ആനകൂട്ടത്തിന്റെ തലവനായ അരികൊമ്പന്റേതായിരുന്നു. അവൻ ആ ജോലി ഭംഗിയായി നിർവഹിച്ചു.
    ഇത് കൂടാതെ, അരികൊമ്പന്റെ നാട് കടത്തലിനു കാരണമായ മറ്റൊരു സംഭവം കൂടി ചിന്നക്കനാലിൽ നടന്നു…
    കുടിയേറ്റക്കരായ കുറേ മനുഷ്യർ ചിന്നക്കനാലിൽ ചാരായം വാറ്റുന്നുണ്ട്. അവർ അതിനായി ശർക്കരയും പഴവും ഒക്കെ കലക്കിയ വാഷ്/കോടാ എന്ന ദ്രാവകം ഉണ്ടാക്കി വീപ്പയിൽ നിറച്ചു വെയ്ക്കും അതിനു ചെറിയ മത്തും ഉണ്ടാകും. ശർക്കരയും പഴവും ആനകൾക്ക് ജീവനാണ്. വാഷിന്റെ മണം അടിക്കുമ്പോൾ അവിടെ ആനകൾ വരും അതു കുടിക്കും. അങ്ങനെ വാഷ് കുടിച്ചു മത്തു പിടിച്ച ആനകൾ അവിടെയുള്ള ചാരായം വാറ്റുന്ന ഷെഡുകൾ തകർക്കുവാനും, അവിടെ ചാരായം വാറ്റുകാർ അവർക്കു കഞ്ഞി വെയ്ക്കുവാൻ വെച്ചിരിക്കുന്ന അരി ഭക്ഷിക്കുകയും, വാഷ് കുടിച്ചു മത്തു പിടിച്ച ഈ ആനകൾ പോകുന്ന വഴിയിൽ കാണുന്നതെല്ലാം തച്ചുടയ്ക്കുവാനും തുടങ്ങി. അതു മാത്രമല്ല, ഈ ചാരായം വാറ്റുക്കാർക്ക് ആനകൾ അവരുടെ ചാരായം വാറ്റ് നശിപ്പിച്ചു എന്ന് വിളിച്ചു പറയുവാൻ സാധിക്കാത്തത് കൊണ്ട് ആനകൾ തങ്ങളുടെ വീട് പൊളിച്ച് അരി തിന്നു എന്ന കഥ ഉണ്ടാക്കി കേരളത്തിൽ ഉടനീളം പ്രചരിപ്പിച്ചു. അങ്ങനെ അരി കൊമ്പന്റെ നേതൃത്വത്തില്ലുള്ള ആനകൾ കഞ്ചാവ് തോട്ടം, ചാരായം വാറ്റ് എന്നിവ സ്ഥിരമായി നശിപ്പിക്കുകയും, ഈ കാട്ടാനാ കൂട്ടം ഇവിടെ മേഞ്ഞു നടക്കുന്നിടത്തോളം കാലം ഇവിടെ ഭൂമി കൈമാറ്റവും നടക്കില്ല എന്ന് തിരിച്ചറിഞ്ഞ ഭൂമാഫിയാക്കാരും ഈ കാട്ടാന കൂട്ടത്തെ തുരത്തുവാനുള്ള പുതിയ പദ്ധതികളുടെ ഭാഗമായി, അവരുടെ നേതാവായ അരികൊമ്പനെ പൂട്ടുവാൻ തീരുമാനിക്കുന്നു. ആനകളുടെ നേതാവിനെ തുരത്തിയാൽ പിന്നെ ബാക്കിയുള്ള ആനക്കൂട്ടം പേടിച്ചു പിന്മാറും എന്നാണ് അവർ കണക്കു കൂട്ടിയത്.
    അങ്ങനെ കേരളത്തിലെ അതി ശക്തമായ ഈ മൂന്ന് ലോബികൾ (കഞ്ചാവ്, ചാരായം, ഭൂമാഫിയ) ഇവിടുത്തെ സർക്കാരിന്റെയും മാധ്യമങ്ങളുടെയും സഹായത്തോട് കൂടി അരി കൊംബനെതിരെ ജനശ്രദ്ധ തിരിക്കുവാൻ ഒരു വലിയ മാധ്യമ പ്രചാരണം ആരംഭിക്കുന്നു. അതു ഫലം കാണുന്നു. അങ്ങനെ അരികൊമ്പൻ എന്ന ധീര നായകനാകേണ്ട ഒരു പാവം കാട്ടു കൊമ്പൻ ഇന്നിപ്പോൾ അവന്റെ അമ്മയുറങ്ങുന്ന മണ്ണും അവന്റെ കുടുംബവും കുട്ടികളെയും ഈ ദുഷ്ട്ടന്മാരായ മനുഷ്യർ കാരണം നഷ്ട്ടപെട്ടു എവിടെയോ കിടന്നു അലയുന്നു. മാത്രമല്ല നാളിതു വരെ വനം വകുപ്പിന് അരികൊമ്പൻ ഒരു വീട് തകർക്കുന്നതിന്റെയോ ഒരാളെ പോലും കൊന്നതിന്റെയൊ യാതൊരു തെളിവും ഇല്ല. അവൻ വളരെ ശാന്തൻ ആയ ആന ആയിരുന്നു. അവൻ എന്തെങ്കിലും ആക്രമണം കാണിച്ചിട്ടുണ്ടെങ്കിൽ അതു 2017ൽ അവനെ മയക്കു വെടി വെച്ചു ദ്രോഹിച്ചതിനു ശേഷം മാത്രമാണ്. ഇവിടെ അരി കൊമ്പൻ ആണോ തെറ്റുക്കാരൻ എന്നു നിങ്ങൾക്ക് തീരുമാനിക്കാം.

    • @minirk1882
      @minirk1882 Před rokem

      😲😲😲

    • @VineethaVinu-iq5bc
      @VineethaVinu-iq5bc Před 5 měsíci

      അവനെ നാടു കടത്തി ചിന്ന കനാലിൽ അര് ഏന്തുണ്ടാകിയാലും അത് അനുഭവിക്കാ പോക്കുന്നില്ല മുല്ലപെരിയാർ പെട്ടിയാൽ തീർന്നു എല്ലാം അതിനു വേണ്ടിയാണ് ഞാൻ പ്രഥിക്കുന്നത് ചിന്നക്കനാൽ ഞാൻ ജനിച്ച് വളർന്ന നാടും കുടിയാണ് അവനില്ലാത ചിന്നക്കനാലും വേണ്ട

  • @artmedia9014
    @artmedia9014 Před rokem +14

    Vegam vada mone😃🔥🔥🔥⚡⚡

  • @girijaraghavan3910
    @girijaraghavan3910 Před rokem +45

    പാവം, അവൻ വരണം 🙏🙏🙏🙏..

  • @sabirakanichirakkal7126
    @sabirakanichirakkal7126 Před rokem +8

    വേഗം വാ മുത്തേ 😘😘😘😘😘

  • @remyashyam9213
    @remyashyam9213 Před rokem +2

    അധികം താമസിക്കാതെ അരികൊമ്പൻ അവന്റെ മണ്ണിൽ തിരിച്ചു എത്തുക തന്നെ ചെയ്യും........ 👍...... 🥰

  • @kumars613
    @kumars613 Před rokem +4

    കേറി വാടാ അരികൊമ്പ വാടാ മോനെ ❤❤❤❤❤❤❤

    • @n4me402
      @n4me402 Před rokem

      നിങൾ എല്ലാവരും കമൻ്റ് ഇട്ടു കളിക്കാതെ ഒരു വണ്ടി കയറി അങ്ങോട്ട് ചെല്ല്.. അരി, നെയ്യപ്പം, ചക്ക, മാങ്ങ ഒക്കെ വേണം. അപ്പോഴേക്ക് അവൻ എത്തും.. നിങളുടെ ഹീറോ.

  • @sudhavinod9281
    @sudhavinod9281 Před rokem +3

    വേഗം വാടാ കൊമ്പാ പൊന്നേ... ഗജാനനൻ... വഴി കാട്ടും