Rajab 27 🥰 നോമ്പ് തുറക്കാനുള്ള പരിപാടിയിൽ ആണ്

Sdílet
Vložit
  • čas přidán 7. 02. 2024

Komentáře • 298

  • @KITCHENLIFEF
    @KITCHENLIFEF Před 5 měsíci +89

    2:12 എത്ര ഒക്കെ അറിയുന്ന സ്ഥലമാണ് എങ്കിലും ചെറിയ കുട്ടികളെ ഒറ്റയ്ക്ക് നിർത്തി പോകരുത്, പ്രത്യേകിച്ച് റോഡിൻ്റെ അടുത്ത് . ഈ പ്രായക്കാർ എപ്പോ എന്തു ചെയ്യും എന്ന് പറയാൻ പറ്റില്ല. അതും പോരാത്തതിന് ചുറ്റിലും ഉള്ള ആരേം പൂർണ്ണമായും വിശ്വസിക്കാൻ പറ്റാത്ത കാലവും.....
    ഇനി ചെയ്യരുത് ട്ടോ😊

    • @shahzahassan
      @shahzahassan Před 5 měsíci +3

      Very true 👍

    • @khairu__poovi_25
      @khairu__poovi_25 Před 5 měsíci +2

      ഞാൻ പറയണമെന്ന് വിചാരിച്ചതായിരുന്നു👍

    • @user-dm6bx4kf7m
      @user-dm6bx4kf7m Před 5 měsíci +3

      എനിക്കും പേടി തോന്നി

  • @shanunasih4538
    @shanunasih4538 Před 5 měsíci +36

    ഷെഫി ട്രൗസർ കുറച്ചു വലുത് ഇട്ടു കൂടെ ആണുങ്ങൾ കു മുട്ട് വരെ മറക്കണം

  • @sumayyaameer5307
    @sumayyaameer5307 Před 5 měsíci +19

    നിങ്ങളെ ഫാമിലി എനിക്ക് ഒത്തിരി ഇഷ്ടമാണ ഒരു ദിവസം പോലും നിങ്ങളുടെ വീഡിയോ കാണാതിരിക്കാൻ വയ്യ❤❤❤❤❤

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md Před 5 měsíci +2

    Masha allah... Nuanipozha vdeo kaanunne... Enik randalem bhayankara ishtaayitaa... Masha allaah❤❤❤

  • @rnu8117
    @rnu8117 Před 5 měsíci +6

    Ayshunte samsaram kelkkan nalla rasend mashaallah❤

  • @sareenamuhammadhekunji2428
    @sareenamuhammadhekunji2428 Před 5 měsíci +2

    mashaallha ningel anta veetil varane oru dhivasem dhuha chayyane

  • @SefiJasir
    @SefiJasir Před 5 měsíci +6

    My fvrt couple ❤

  • @Roshna668
    @Roshna668 Před 5 měsíci +1

    Nalla samsaram ithaade❤..... Addipoli vlog

  • @jasminnijas7045
    @jasminnijas7045 Před 5 měsíci

    Nannaayittu cook cheyyunnund .Mashaallah 👍

  • @Shanid-iq7ij
    @Shanid-iq7ij Před 5 měsíci +3

    നിങ്ങൾ കൊടുവള്ളി എവിടെയാ

  • @aishajasmin1534
    @aishajasmin1534 Před 24 dny +1

    🎉🎉🎉❤ മോള്. വാപ്പ. 🎉❤ തന്നെ 🎉🎉🎉❤❤🎉❤🎉❤🎉❤🎉❤🎉🎉❤❤❤

  • @wearetheboysu4639
    @wearetheboysu4639 Před 5 měsíci +1

    ചിക്കൻ ഇതുപോലെ try cheyyamo

  • @sajnafaiha9209
    @sajnafaiha9209 Před 5 měsíci +1

    Ayichuuu ❤❤

  • @ayishafirshana6908
    @ayishafirshana6908 Před 5 měsíci +2

    Ma fav family❤

  • @user-nq9uc9zo5g
    @user-nq9uc9zo5g Před 5 měsíci +5

    Beefinu savala kurach kochulli kuduthal cherkkanam athanu test

  • @sabeeras644
    @sabeeras644 Před 5 měsíci +2

    സൂപ്പർ 👍🏻

  • @LizaLiza-np2fx
    @LizaLiza-np2fx Před 5 měsíci +2

    വീട്ടിൽ ഉലുവ ചേർത്താൽ ബീഫ് പെട്ടെന്ന് വെന്തു കിട്ടും നല്ല ടേസ്റ്റുമോ

  • @lulu_koduvally
    @lulu_koduvally Před 5 měsíci +8

    ഒരു സന്തോഷം പറയാൻ ഉണ്ട് .
    എന്റെ കുടുംബത്തിൽ 400 പേരായി😊❤❤❤❤❤❤❤❤❤❤❤

  • @shamnasafa5789
    @shamnasafa5789 Před 5 měsíci +3

    Hi shemitha shefiikka ayshutty❤❤

  • @ArifshamnaA-xy6tg
    @ArifshamnaA-xy6tg Před 5 měsíci

    Ayyooo sheminde mudiyokke narachoo ethra vayasaayi shemikk plz parayioo

  • @nusrathnus6834
    @nusrathnus6834 Před 5 měsíci +1

    itha❤❤

  • @ichaaapoos
    @ichaaapoos Před 5 měsíci +1

    Ningal thivasum video id video super

  • @muhammedshemil8882
    @muhammedshemil8882 Před 5 měsíci +3

    👍👍👍

  • @juvairiyajasi7565
    @juvairiyajasi7565 Před 5 měsíci +3

    ശമിതാ കൊടുവള്ളി അങ്ങാടിയിൽ വെച്ച് കണ്ടിരുന്നു

  • @muhammedfadi5768
    @muhammedfadi5768 Před 5 měsíci +1

    Suuper

  • @fousibabu8095
    @fousibabu8095 Před 5 měsíci +3

    ❤❤❤

  • @juvairiyajasi7565
    @juvairiyajasi7565 Před 5 měsíci +3

    സൂപ്പർ ജോഡികളാ. ആയിശു എവിടെ പോയി

  • @aishajasmin1534
    @aishajasmin1534 Před 24 dny +1

    🎉🎉🎉❤🎉❤🎉ഷെമിയെ. സ്വന്തം. കൂടപ്പിറപ്പ. പോലെ 🎉🎉🎉🎉❤❤❤❤🎉❤

  • @FATHIMANASRIN-dt4go
    @FATHIMANASRIN-dt4go Před 5 měsíci +1

    Chikken biriyani
    Pathiri
    Fish kari
    😊

  • @jishnukr2331
    @jishnukr2331 Před 5 měsíci +1

    ❤️❤️❤️❤️

  • @Nishadsha-gy5rm
    @Nishadsha-gy5rm Před 5 měsíci +1

  • @cmminiworld7196
    @cmminiworld7196 Před 5 měsíci +3

    ഓരോ ദിവസവും നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കുകയാണ് ഞാൻ അത്രക്കും ഇഷ്ട്ടം ആണ് നിങ്ങളെ

  • @shifna888
    @shifna888 Před 5 měsíci +2

    വെള്ളപ്പം. ചിക്കൻ കറി. ഇളനീർ juece

  • @umanggupta574
    @umanggupta574 Před 5 měsíci

    Ningal malappurathano

  • @SainaSaina-zy8oz
    @SainaSaina-zy8oz Před 5 měsíci +1

    Nalla spaicy anenn thonnunu cury kanditt semitha 😊

  • @Dilshad_Abusali...............
    @Dilshad_Abusali............... Před 5 měsíci +1

    👌👌👌❤❤❤

  • @shafnava7093
    @shafnava7093 Před 5 měsíci +7

    ഞാൻ നിങ്ങടെ qa കണ്ട് വെറുതെ നോക്കിയതാ ippo ഒരുവിധം വീഡിയോസ് കണ്ടു എന്റമ്മോ 1 year munpulathoke കണ്ടു ബല്ലാത്ത ജാതികൾ സൂപ്പറാട്ടോ രണ്ടുപേരും, നിങ്ങടെ സംസാരം നല്ല രസമുണ്ട്, ഞങ്ങൾ കൊടുങ്ങല്ലൂർ ആണ്

  • @nasikoduvally8338
    @nasikoduvally8338 Před 5 měsíci +1

    👌👌

  • @SabiramuhammadTT-ms8je
    @SabiramuhammadTT-ms8je Před 5 měsíci +1

    👍🏼

  • @kkabdusonswdijk970
    @kkabdusonswdijk970 Před 5 měsíci

    Cute baby ❤

  • @shoukathnadakkunnummal967
    @shoukathnadakkunnummal967 Před 5 měsíci +1

    Ithade makkal evide

  • @minhavlogzz9053
    @minhavlogzz9053 Před 5 měsíci +2

    ഇന്ന് കൊടുവള്ളി ന്ന് ഷവിനെയും മോളെ യും കണ്ടിരുന്നു. ബീഫ് വാങ്ങൻ പോയതായിരുന്നു ലെ

  • @binshadahammed9707
    @binshadahammed9707 Před 5 měsíci +15

    ബീഫിൽ ഉ ലുവ ചേർ താ നല്ല ടേസ്റ്റ് ആണ്

  • @AafiyaNoufal
    @AafiyaNoufal Před 5 měsíci +1

    👍Etha new subscriber

  • @user-mb4rs5to7s
    @user-mb4rs5to7s Před 5 měsíci +2

    Super❤

  • @faslurahman8617
    @faslurahman8617 Před 5 měsíci +2

    Uluva cherkkum

  • @boyuuyssssworld
    @boyuuyssssworld Před 5 měsíci +2

    Nghl nighl byghra fan ahn inshallah kannan nala aghrhm ind❤ 😊

    • @ttfamily4257
      @ttfamily4257  Před 5 měsíci +1

      Insha allha 🥰

    • @based2420
      @based2420 Před 5 měsíci

      ​@@ttfamily4257Allah enn sharikk ezhuthan valiya budhimutt aano, padachon ningale sanmargathil aakkatte

  • @user-le6wc6xv5s
    @user-le6wc6xv5s Před 5 měsíci +1

    ❤😊

  • @annoostube2694
    @annoostube2694 Před 5 měsíci +1

    👍👍👍👍

  • @wearetheboysu4639
    @wearetheboysu4639 Před 5 měsíci +2

    Shemitha sooper 👍

  • @craftworld8360
    @craftworld8360 Před 5 měsíci +4

    Beefil vellam ozhikandaaa.beefin vellam erangum

  • @misnanoushad16
    @misnanoushad16 Před 5 měsíci +1

    Shami kariveppila usharavan kuttiyude daippernte jella ittu nokk usharavum

  • @Irfuzz257
    @Irfuzz257 Před 5 měsíci +2

    Home tour video pls

  • @zstylishworld1021
    @zstylishworld1021 Před 5 měsíci +5

    Ingal enda aishun ornaments onnum use akathed

  • @MammasCafe
    @MammasCafe Před 5 měsíci +1

    ❤❤

  • @shuhaib9185
    @shuhaib9185 Před 5 měsíci +2

    Shamitha. Oru hai parayo

  • @user-bp4zh5ho2h
    @user-bp4zh5ho2h Před 5 měsíci +2

    Oru Hi taro lkka ❤️❤️❤️❤️❤️❤️

  • @saidaharis8427
    @saidaharis8427 Před 5 měsíci +1

    👍

  • @Shemmis
    @Shemmis Před 5 měsíci +1

    Kariveeepilah nalleno nannayikk😂😂😂😂😂

  • @mohammedhaadi898
    @mohammedhaadi898 Před 5 měsíci +3

    Namll roonn kellkunne alleemolee pureth ottkkakaruth. Njaglk inn nombunndd ith okke thanne spl❤❤❤❤❤eee famly orupad ishtaaa

  • @rnu8117
    @rnu8117 Před 5 měsíci +1

    Mashaallah 2 aalem samsaram kelkkan nalla rasa … ingal daily vdo idane..❤❤

  • @user-mh6dy6pi9l
    @user-mh6dy6pi9l Před 5 měsíci +4

    Uluvadum

  • @user-zg1wx1ur5w
    @user-zg1wx1ur5w Před 5 měsíci +3

    Hi. Ethaa. Shefi. Ayshu.mma🥰. സൂപ്പർ.

  • @muhammedfadi5768
    @muhammedfadi5768 Před 5 měsíci +1

    Nhanjalum beef kariyum pathiriyum

  • @mubarakiqbal3198
    @mubarakiqbal3198 Před 5 měsíci +1

    ഞങ്ങളുടെ തിരുർഉലുവ ഇടും

  • @kmcachuyt137
    @kmcachuyt137 Před 5 měsíci +1

    Ank enn vilikkalle ummante prayam ille ningal enn vilikk

  • @mohamedsaleem4845
    @mohamedsaleem4845 Před 5 měsíci +1

    ❤🎉❤

  • @ffvlog8119
    @ffvlog8119 Před 5 měsíci +1

    വെള്ളം ഒഴിച്ചില്ലേൽ poli avumaynu

  • @ShamnaSha-ku5lw
    @ShamnaSha-ku5lw Před 5 měsíci

    Ayshu❤❤❤❤❤yuoo😅

  • @user-di9yy9pf8s
    @user-di9yy9pf8s Před 5 měsíci +2

    Nhan pathiriyum chikkan kariyum aan undakkunnath

  • @salamkurikkal9532
    @salamkurikkal9532 Před 5 měsíci +2

    കുട്ടികളെ വണ്ടിമ്മെ ഒറ്റക്ക് വെച്ച് പോവരത്.pls

  • @craftworld8360
    @craftworld8360 Před 5 měsíci +3

    Shemi melinjo

  • @kkabdusonswdijk970
    @kkabdusonswdijk970 Před 5 měsíci +1

    👍👍

  • @subaidak3944
    @subaidak3944 Před 5 měsíci

    Njan ninghale veettil vanneenu

  • @ubaidubaid1203
    @ubaidubaid1203 Před 5 měsíci +2

    മാഷാ അള്ളാ മാഷാഅള്ളാ നിങ്ങളുടെ വീഡിയോ അടിപൊളിയാണ് ഞാൻ നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണുന്നുണ്ട് ഇപ്പോൾ ഞാൻ സൗദിയിൽ നിന്നാണ് വീഡിയോ എല്ലാം തിരഞ്ഞുപിടിച്ച് കണ്ടു ഒന്നും വിട്ടു പോയിട്ടില്ല നിങ്ങളുടെ ചിരി സൂപ്പർ രണ്ടുപേരും പൊളിയാണ്👌👌👌👍👍👍🌹🌹🌹🌹

  • @Rumaisa.asharaf_______
    @Rumaisa.asharaf_______ Před 5 měsíci +2

    Shemitha oru hi parayumo

  • @user-kr6oy3sn8y
    @user-kr6oy3sn8y Před 5 měsíci +1

    😃😃

  • @sajafathi9497
    @sajafathi9497 Před 5 měsíci +4

    ഐഷു ഷെഫിന്റെ പെങ്ങളെ പോലെയുണ്ട്

  • @user-ps1sx8mf8d
    @user-ps1sx8mf8d Před 5 měsíci +3

    ഞാൻ പത്തിരിയും ചിക്കൻ വറുത്തരച്ച കറിയും ഉണ്ടാക്കും

  • @shahinashahina6804
    @shahinashahina6804 Před 5 měsíci +1

    ഞാൻ തരി കഞ്ഞി മാത്രം ആണ്

  • @shaheedashanshaheeda8249
    @shaheedashanshaheeda8249 Před 5 měsíci

    ഉലുവ 👍🏻

  • @user-ez2mu6ih1t
    @user-ez2mu6ih1t Před 5 měsíci

    ഷെഫി.. ഷെമിക് കൂടുതൽ ബീഫ് കൊടുക്കല്ലേ തടി കൂടും ❤❤❤

  • @ramlathvk1030
    @ramlathvk1030 Před 5 měsíci

    ഞാൻ ബീഫ് കറിയിൽ ഉലുവ ചേർക്കാറുണ്ട്

  • @afsinafasal604
    @afsinafasal604 Před 5 měsíci +3

    Enthina ithrayum kooduthal ntakunne ngl kurach aalalle lloooo

  • @akifvlogkutees4938
    @akifvlogkutees4938 Před 5 měsíci +2

    ബീഫിനി വെള്ളം ഒരിക്കലും ഒഴിക്കരുത്

  • @ffvlog8119
    @ffvlog8119 Před 5 měsíci +1

    Spoon😍

  • @afsahafsa1527
    @afsahafsa1527 Před 5 měsíci +1

    Semiiii kanan ntha cheyyyya

  • @najanatpnajna6717
    @najanatpnajna6717 Před 5 měsíci +1

    ഹായ് ഷെഫീക്ക

  • @rajnasworld
    @rajnasworld Před 5 měsíci

    👏 👍🏻👍🏻😅😅

  • @ShaijaA-rx5qd
    @ShaijaA-rx5qd Před měsícem

    🥰❤️❣️

  • @sakirpmohammed7792
    @sakirpmohammed7792 Před 5 měsíci +2

    Weight കൂടിയാൽ കുഴപ്പം ഇല്ല. തടി കൂടാതിരുന്നാൽ മതി 🤔

  • @Murshidapp123
    @Murshidapp123 Před 5 měsíci +2

    Njan pazham pori ,neyipathal,fish curry

  • @thahagaming2404
    @thahagaming2404 Před 5 měsíci +1

    Beefil kozuppkurenjal. Mulaghpodiyella. Mallyppodiyan. Cherkkendadh

  • @shabu324
    @shabu324 Před 5 měsíci +1

    Umayum monum aano

  • @user-rd4xu1pp5r
    @user-rd4xu1pp5r Před 5 měsíci +2

    ഹലോ ഞാൻ elettil വട്ടോളിആണ്, എന്റെ son😀വീട് വയനാട്ടിൽ ആണ്, ഞാൻ മുടിയുടെ, എല്ലാ പ്രശ്നങ്ങളും മാറാൻ hair oil ഉണ്ടാക്കി വിളിക്കുന്നുണ്ട്, മുടിയുടെ നര പൂർണമായും മാറും, മുടി കൊഴിച്ചിൽ, ഉറക്കക്കുറവ്, നീർക്കെട്ട്, പിന്നെ കുട്ടികളുടെ baby hair oil, lip balm, ഫേസ് പാക്ക് പൌഡർ എല്ലാം ഉണ്ട് വേണമെങ്കിൽ പറയൂ

  • @mazisworld7138
    @mazisworld7138 Před 5 měsíci +1

    Aishun kaythil oru sorannamalengilum itodthude....pls kanan thenne vere look undavum

  • @Fidha_fathimake._
    @Fidha_fathimake._ Před 5 měsíci +2

    Shefikk entha job

  • @shafnava7093
    @shafnava7093 Před 5 měsíci +1

    ഇന്നലത്തെ വ്ലോ ഗിൽ എന്റെ കമന്റ്‌ കണ്ടോ guys😢

  • @cworld5697
    @cworld5697 Před 5 měsíci +5

    ഷെമീത്താ, ബീഫ് red chilley യും മഞ്ഞൾ പൊടി, ഉപ്പ്, ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി വെള്ളുള്ളി എന്നിവ ഇട്ട് ബീഫ് ഉണ്ടാക്കി നോക്ക്.. എന്നിട്ട് വെന്ത ബീഫ് ഒരു ചട്ടി എടുത്ത് വെളിച്ചെണ്ണ ചൂടാകുമ്പോൾ കറി വേപ്പിലയും കുറച്ചു കുരുമുളകും ഇട്ടിട്ട് അതിലേക്ക് ബീഫ് ഇട്ട് വറ്റിച്ചു എടുത്തു നോക്ക്.. Super ആണ്.. ഞങ്ങൾ വയനാട്ടുകാരുടെ സ്പെഷ്യൽ ബീഫ് വരട്ട് ആണ്

  • @Ishaartie
    @Ishaartie Před 5 měsíci +3

    ❤👍