Best Time to Upload Video on YouTube / ഈ സമത്ത് വീഡിയോ UPLOAD ചെയ്താൽ VIEWS കൂടും

Sdílet
Vložit
  • čas přidán 5. 09. 2024
  • Best Time to Upload Video on CZcams / ഈ സമത്ത് വീഡിയോ UPLOAD ചെയ്താൽ VIEWS കൂടും
    NEW TELEGRAM CHANNEL : - t.me/shijopabr...
    For business inquiries: textmessage303@gmail.com
    My First Channel :- / computermobiletips
    My Vlog Channel :- / shijozvlog
    My Shorts Channel :- / @malluupdates4185
    Instagram - shijopabraham
    Facebook - shijopabraham
    #Shijopabraham #youtube
    Please SUBSCRIBE MY CHANNEL it will help you and as well as me😊🙏
    Equipment used :
    Camera Used : fkrt.it/y!rY5PNNNN
    lens used :fkrt.it/ATSnW4uuuN
    Mic Used : fkrt.it/ATxkR4uuuN
    Laptop Used : fkrt.it/ptVEs8uuuN
    Simpex 690 Tripod - amzn.to/3mBzyLB
    DIGITEK 18" Professional big LED Ring Light - amzn.to/2KIqjvy
    DIGITEK 9 Feet Studio Light Stand - amzn.to/3h8uYDd
    Modern wall rack Wooden Wall Shelf - fkrt.it/hn9VjduuuN
    MDF Digital Painting - fkrt.it/hMeP1WuuuN

Komentáře • 611

  • @ptvlog6474
    @ptvlog6474 Před rokem +128

    വിഷമിക്കേണ്ട എല്ലാവരുടെയും ആഗ്രഹം ഒരുനാൾ സഫലമാകും.

  • @aayushmedia
    @aayushmedia Před rokem +11

    ഞാൻ രാത്രി 12 മണി അടുത്ത് ഇട്ട വീഡിയോ രണ്ട് ദിവസം കഴിഞ്ഞു രണ്ടര ലക്ഷം വ്യൂ കയറി. എന്റെ വീഡിയോ ഒക്കെ ഒറ്റ ദിവസം അല്ല വ്യൂ കയറുന്നത്. റണ്ണിംഗിലാണ്. അത് കൊണ്ട് എനിക്ക് ടൈം ഒരു വിഷയം അല്ല. പിന്നെ എന്റെ വീഡിയോ കൂടുതലും കാണുന്നത് വീട്ടമ്മമാർ ആണ്. അത് കൊണ്ട് എപ്പോൾ ഇട്ടാലും അടുത്ത ദിവസം ഉച്ചക്ക് രണ്ട് മണി മുതൽ മൂന്നര വരെ നല്ല വ്യൂ ആകും. അതേ പോലെ രാവിലെ 11 മണി മുതൽ 12 മണി വരെ അത്യാവശ്യം വ്യൂ വരുന്നുണ്ട്. പക്ഷേ ഞാൻ ഈ സമയത്തു ഇട്ട വീഡിയോ ഒന്നും ആ സമയം ക്ലിക്ക് ആയിട്ടില്ല. പക്ഷേ അതെല്ലാം അടുത്ത ദിവസം നോർമൽ വ്യൂ ആയിട്ടും ഉണ്ട്. എന്റെ സെക്കൻഡ് ചാനൽ ആയ പെറ്റ്സ് വേൾഡ് ഉം സെയിം ആണ്. കൂടുതലും പിള്ളേർ ആണ് കാണുന്നത്. അവർ വൈകിട്ട് മാത്രം ആണ് ആക്റ്റീവ്. പക്ഷേ ഞാൻ രാത്രി 11.30 nu ഒക്കെ ഇട്ട വീഡിയോ നല്ല വ്യൂ കിട്ടിയിട്ടുണ്ട്. അതൊക്ക കൂടുതൽ വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്നാണ്. അത് ലാഭം ആണ്. ഇന്ത്യയിൽ നിന്ന് 10000 വ്യൂവിൽ നിന്ന് കിട്ടുന്നതിലും കൂടുതൽ പൈസ അവിടെ നിന്നുള്ള 5000 വ്യൂവിനു കിട്ടും. 😍

  • @sahlasalu2884
    @sahlasalu2884 Před měsícem +18

    ഒന്നിച്ചു munneran ആരെങ്കിലും ഉണ്ടോ ❤100%തിരിച്ചും ഉണ്ടാകും shure❤❤❤❤

  • @BibinpsTheNewBeginning
    @BibinpsTheNewBeginning Před rokem +26

    ഇത് പോലെ വ്യക്തമായി പറഞ്ഞു മനസിലാക്കുന്ന ബ്രോയ്ക്ക് അഭിനന്ദനങ്ങൾ 💕💕

  • @shainasasi4547
    @shainasasi4547 Před rokem +15

    എനിക്കും vews ഇല്ല. എല്ലാ ദിവസവും ഇടാറില്ല. സമയം നോക്കാറുമില്ല. എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ആണ് അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. Thanks

    • @changathiananthanmedia5279
      @changathiananthanmedia5279 Před rokem

      👍👍

    • @sabasmom4740
      @sabasmom4740 Před rokem

      Sprt cheyyo

    • @MFJ_Talks
      @MFJ_Talks Před rokem +1

      ഇനി ശ്രദ്ധിച്ചാൽ മതി ! എല്ലാ ദിവസവും videos ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക ചെയ്താൽ അത് നല്ലതാണ് , ഇനി അല്ലെങ്കിൽ എല്ലാ ആഴ്ച്ചയിലും കുറഞ്ഞത് രണ്ട് - മൂന്ന് വീഡിയോകൾ എങ്കിലും ചെയ്യണം

    • @thesnimubashir5302
      @thesnimubashir5302 Před rokem

      @@MFJ_Talks ente vedio kand koottakkamo

    • @FAHADIYASWORLD
      @FAHADIYASWORLD Před rokem +1

      @@thesnimubashir5302 enneyum koottamo 🙏 thirichum support 👍

  • @vlathimoottilbrothers
    @vlathimoottilbrothers Před rokem +26

    യൂട്യൂബിനെ കുറിച്ചുള്ള കാര്യങ്ങൾ വളരെ കൃത്യമായി അറിയിപ്പ് തരുന്നതിന് നന്ദി🙏 നല്ല അവതരണം👍good

  • @tharammalvlogger
    @tharammalvlogger Před rokem +10

    നമ്മൾക്കും ആദ്യമൊന്നും അറിവില്ലായ്മ കാരണം എപ്പഴാണോ വീഡിയോ തയ്യാറാവുന്നേ അപ്പം പോസ്റ്റുമായിരുന്നു നിങ്ങളിൽ നിന്നും മനസ്സിലാക്കുന്ന ഇതുപോലുള്ള കാര്യങ്ങളിൽ നിന്നും ഇപ്പം 7.45 നും 8.15നും ഇടയിൽ എന്ന താക്കി മാറ്റി Thanks

  • @CHARUANDCHANDU
    @CHARUANDCHANDU Před rokem +9

    സർ ന്റെ വീഡിയോ തുടർച്ചയായി കണ്ട് ചാനലുമായി മൂന്നാട്ടു പോകുന്നു... നന്ദി

  • @KADUKUMANIONE
    @KADUKUMANIONE Před rokem +7

    Good video.. Alukal free akkuna time nokki upload cheyanam.. ☺️

  • @Wayfaring_nomad
    @Wayfaring_nomad Před 7 měsíci +5

    ഒത്തു പിടിച്ചാൽ മലയും പോരും. ആരൊക്കെ ഉണ്ട് ഒരുമിച്ച് മുന്നേറാൻ😍🤝

  • @gyromictechy
    @gyromictechy Před rokem +8

    Yes Eee Trick Enikku Ariyam Najn eppol oru timeing vechu video ettu eppol eth shorts aa timeill ettalum 1k+ reach ond ath pole around 50K+ views on my shorts ☺️

  • @jayamtravelvlogs1234
    @jayamtravelvlogs1234 Před 11 měsíci +4

    കൃത്യമായ കാര്യം പെട്ടെന്ന് പറഞ്ഞു തീർക്കുന്ന അവതരണ ശൈലി..👍 best wishes from JAYAM TRAVEL VLOGS.

  • @MFJ_Talks
    @MFJ_Talks Před rokem +36

    ഞാൻ ഇന്നലെ രാത്രി 9:15 ന് ഒരു short video upload ചെയ്തപ്പോൾ ആദ്യ ഒരു മണിക്കൂറിനുള്ളിൽ വളരെ പെട്ടന്ന് തന്നെ 1 K views വന്നു ! എനിക്ക് ആദ്യമായാണ് ഇങ്ങനെ മിനിറ്റുകൾ കൊണ്ട് വ്യൂ കേറുന്നത് 😍😍💕💕 അതുപോലെ ഇന്ന് 9:15 ന് തന്നെ അപ്ലോഡ് ചെയ്യാൻ ഇരുന്നത but നെറ്റ് പോയി ഇപ്പോ ഞാനീ കമന്റിടുന്ന സമയം 10:00 മണിക്കാണ് നെറ്റ് വരുന്നത് അതുകൊണ്ട് വീഡിയോ അപ്ലോഡ് ചെയ്യാൻ കഴിഞ്ഞില്ല 😒

  • @ncali
    @ncali Před rokem +3

    Yes ഞാൻ എല്ലാം നോക്കി ആണ് വീഡിയോ അപ്‌ലോഡ് ചെയുന്നത് അത്യാവശ്യം വ്യൂ കിട്ടും ഇന്നും ഇന്നലെ ഒരു വീഡിയോ രണ്ടോ മുന്നോ വീഡിയോ ആണ് അത്യാവശ്യം വ്യൂ കിട്ടി യത്

  • @Electric517
    @Electric517 Před rokem +9

    Shortsil aanu njan ഇപ്പൊൾ ശ്രദ്ധ, അതിൽ time oru പ്രശ്നമായി തോന്നിയില്ല,main ആയിട്ട് പാട്ടാണ് എന്നു തോന്നുന്നു,വീഡിയോ ഇട്ടിട്ട് ഞാൻ നോക്കും ഒരു 8 minute കണ്ട ആളുകളുടെഎണ്ണം ,koodunnillenkil പാട്ട് മാറ്റി കൊടുത്താൽ കാണുന്ന ആളുകളുടെ എണ്ണം കൂടും..എൻ്റെ ഒരു അഭിപ്രായം ആണെ

    • @ajbakeswithakshaya3413
      @ajbakeswithakshaya3413 Před rokem

      Patt engane matti kodukkum..

    • @Electric517
      @Electric517 Před rokem

      @@ajbakeswithakshaya3413 delete cheyyum video ennitt youtubile sound thanne ille trending song ittu kodukkum

    • @ajbakeswithakshaya3413
      @ajbakeswithakshaya3413 Před rokem

      Ath 15 second mathram alle ullu

    • @Electric517
      @Electric517 Před rokem

      @@ajbakeswithakshaya3413 അതിനുള്ളള video ഇടും😊 അതിനേക്കാൾ അധികം ഉള്ളത് പാട്ടില്ലാതെ ഇടുന്നത് ഒരുപാട് പേരുടെ വീഡിയോയിൽ കണ്ടിട്ടുണ്ട്,,പാട്ട് വേറെ evidennenkilum എടുത്താൽ copy right varum👍

    • @sindhusfoodstyle
      @sindhusfoodstyle Před rokem +2

      ശെരിയാണ് ഷോർട് വീഡിയോ ചെയ്യാൻ എളുപ്പമാണ് ലോങ്ങ്‌ വീഡിയോ ഇട്ടാൽ 100 വിവസ് ആവാൻ എനിക്ക് ഇപ്പോൾ രണ്ട് മൂന്ന് നാൾ എടുക്കും ഷോർട് നന്നായി പോവുന്നുണ്ട് സബ് കേറുന്നുണ്ട് പിന്നെ പാട്ട് സെലക്ട്‌ ചെയ്യാൻ കുറച്ചു സമയം എടുക്കുണ്ട്

  • @shafi.muhammed
    @shafi.muhammed Před rokem +6

    രാഹുകാലം നോക്കി upload ചെയ്താൽ മതി, പൊളിയ, യൂട്യൂബിൻ്റെ ജാതകം ഒന്ന് നോക്കുന്നത് നല്ലതാണ് , 😌,

    • @MFJ_Talks
      @MFJ_Talks Před rokem +1

      Hmm അതിന്റെയൊരു കുറവു കൂടിയെ ഉള്ളൂ 😹😹

  • @RadhikaRajesh
    @RadhikaRajesh Před rokem +6

    ചേട്ടാ വളരെ നല്ല വീഡിയോ.എന്റെ സപ്പോർട് എല്ലാവർക്കും ഉണ്ട്.. 👍

  • @sunilspeaking3755
    @sunilspeaking3755 Před rokem +2

    എന്റെ ചാനൽ തുടങ്ങിയിട്ട്
    4 മാസം ആയി
    വീഡിയോ വലിയ ക്ലാരിറ്റി ഒന്നും ഇല്ല
    പക്ഷേ ഞാൻ ശ്രമിച്ചു കൊണ്ടേയിരിയ്ക്കുന്നു
    ദൈവനുഗ്രഹത്താലും
    വ്യൂവേർസ്സിന്റെ കനിവ്കൊണ്ടും
    "20 ലക്ഷം വ്യൂസ് വന്നു
    1364 സബ്സ്ക്രൈബേർസ് ആയി "
    പിന്നെ
    സാർടെ വീഡിയോ പ്രചോദനം തരുന്നു
    എല്ലാവർക്കും നന്ദി 🙏🙏🙏

  • @itzmesucho
    @itzmesucho Před rokem +5

    പറഞ്ഞത് വളരെ നല്ലത് ആണ്, പലപ്പോഴും അതൊന്നും ഓർക്കാതെ വീഡിയോ അപ്‌ലോഡ് ചെയുന്നത് ♥️♥️♥️♥️♥️

  • @rajeshanjalyvlogs8817
    @rajeshanjalyvlogs8817 Před 11 měsíci +2

    4മണിക്ക് ഞാൻ വീഡിയോ ഇടുന്നത് അപ്പോഴാണ് എനിക്ക് കുറച്ചുകൂടെ view കിട്ടുന്നത് 😊

  • @lightintolifecoloursoflife

    Shijo cheetante tips ellam follow cheyyarunde ❤❤ennu oru shorts ittu edit onnum cheyyithilla neerey youtubilne eduthittu 11mnt 1k views kitti 30like oke varumbol 4dislike varum alkar entha egane areyum valaran anuvathikilla cheriya channel ayathukondavum😄

  • @Zobyvlog462
    @Zobyvlog462 Před 2 měsíci +1

    ഞാൻ പല ടൈമിൽ ചെയ്തു നല്ലോണം vew കിട്ടി 🌹🌹🌹🌹🌹🌹

  • @mdprinilvlogs2200
    @mdprinilvlogs2200 Před rokem +4

    എല്ലാം ശെരിയാകും ദാസാ, ഒരുനാൾ ഞാനും രാജാവാകും 🤝കമോണ്ട്രാ

  • @prajeeshvasudevdevvlogs1761

    Yes ഇനി മുതൽ ഇങ്ങനെയും ഒന്ന് ശ്രമിച്ചു നോക്കാം
    Thankyou.

  • @user-anandhu
    @user-anandhu Před rokem +19

    യൂട്യൂബിലെ ഡോക്റ്റർ ആണ് ഇങ്ങേർ...!!😂🤍

  • @LTKStories
    @LTKStories Před rokem +5

    Shijo bhai million dollar love🌹❤️

  • @silentkiller0658
    @silentkiller0658 Před rokem +37

    ഞാൻ കുറേ video ഇട്ടു ഒന്നിലും views കേറുന്നില്ല 😔

  • @TSM346
    @TSM346 Před 11 měsíci

    Bro പറഞ്ഞത് 100 ശതമാനം സത്യം ഞാൻ ഇപ്പൊ ഒരു ടൈം സെറ്റക്കി വരുന്നു സമയം തെറ്റിച്ചു ചെയ്ത വീഡിയോ വ്യൂസ് കുറവ് തന്നെയാണ്

  • @TravelDILSEBYDILIP
    @TravelDILSEBYDILIP Před rokem +3

    എനിക്കും ടൈമിനെപ്പറ്റി ഒരു ധാരണ ഇല്ലാരുന്നു... ഇനി ശരിയാക്കണം...

  • @AnithVlogs
    @AnithVlogs Před rokem +2

    എപ്പോൾ ഇട്ടാലും കണക്കാ മാഷേ ആര് കാണാൻ പിന്നെ എനിക്ക് തന്നെ പ്രായമാകുമ്പോൾ ഞാൻ പോയ സ്ഥലങ്ങൾ കണ്ടു കൊണ്ട് ഇരിക്കാമെല്ലോ അത്ര തന്നെ😆😆

    • @MFJ_Talks
      @MFJ_Talks Před rokem

      Travel vlog Short videos Aayi chayy

  • @BKIslamicGallery
    @BKIslamicGallery Před rokem +3

    ഞാൻ analytics നോക്കികൊണ്ട് viewers കൂടുതൽ ഉള്ള സമയം നോക്കികൊണ്ട് വീഡിയോ upload ചെയ്യുന്നതാണ്. പക്ഷെ views വളരേ കുരവാണ് കിട്ടുന്നത് 😒

    • @suseeladevinr
      @suseeladevinr Před rokem

      എന്തു സമയം നോക്കിയിട്ടാലും എത്ര നല്ല വീഡിയോ ഇട്ടാലും luck പോലിരിക്കും.

    • @BKIslamicGallery
      @BKIslamicGallery Před rokem +1

      @@suseeladevinr crrct

    • @MFJ_Talks
      @MFJ_Talks Před rokem +1

      Luck മാത്രം പോരാ ലക്കും വേണം ഒപ്പം നമ്മുക്ക് നല്ലൊരു talent ഉം Hard work അല്ലാതെ Smart work ചെയ്യാനുള്ള ഒരു കഴിവ് യൂടുബിൽ ഉണ്ടെങ്കിൽ അത് Success ലേക്ക് എത്താൻ സാധ്യതകൾ ഉണ്ട്

  • @PsycheFacts
    @PsycheFacts Před rokem +20

    നിങ്ങളുടെ വീഡിയോ ഏതു ടൈം ഇട്ടാലും കാണാൻ നമ്മളെ പോലെ ഉള്ള ആളുകൾ എന്നും ഉണ്ടാവും.
    Thanks for the Tips Anyways! 😍

  • @coolmamma
    @coolmamma Před rokem +1

    Well said. Parenting topics uchakk idumpol views jnd. Art and craft okke evening aanu views.

  • @chappuzvoice8406
    @chappuzvoice8406 Před rokem +2

    1k ahvathe ennepole kashttapaduvar undel nammalk onnich 1k akkam ellarum onnich work cheyyam

  • @mufadworldchannel5181
    @mufadworldchannel5181 Před rokem +4

    First ❤️

  • @remyasworld7786
    @remyasworld7786 Před rokem +1

    Good information bro, correct ayi ore time upload cheyyunnathine kurichu ariyillarunnu, thanks bro

  • @changathiananthanmedia5279

    Thanks for the information 👍👏

  • @slayinstylewithammu7781
    @slayinstylewithammu7781 Před rokem +1

    😍adipoli video…informative
    Ellarum channel onu nokittu pone

  • @appachanbro
    @appachanbro Před rokem +5

    ആശാനേ അനുഗ്രഹിക്കണം ഷോർട്ട് വീഡിയോ ചില സമയങ്ങളിൽ ഇട്ടാൽ പെട്ടന്ന് വൈറൽ ആകും , മറ്റുള്ള വീഡിയോ അങ്ങിനെ അല്ല എന്നാണ് മനസ്സിലാക്കിയത് സബ് കയറാൻ നല്ലത് ഷോർട്ട് വീഡിയോ ആണ് ഇടേണ്ട സമയത്ത് ഇടണം എന്നേയുള്ളൂ ഏതു സമയത്ത് ഇടണം എന്നുള്ളത് പിന്നൊരിക്കൽ പറയാം

  • @JBMVLOGS
    @JBMVLOGS Před rokem +1

    എനിക്കും ഈ doubt ഉണ്ടായിരുന്നു.. ഇപ്പൊ ശെരിയായി 👍

  • @butterfliesmalayalam
    @butterfliesmalayalam Před rokem

    ഒത്തിരി പുതിയ വിവരങ്ങൾ, നിങ്ങ പോളി ആണ് ബ്രോ, നന്ദി, god bless..

  • @BRCreationTech
    @BRCreationTech Před rokem +6

    Thanks brother : ഞാൻ ഏതെങ്കിലുമൊക്കെ സമയത്തായിരുന്നു upload ചെയ്തിരുന്നത് .ഇനി മാറ്റി നോക്കാം👍

    • @KRISHNA4
      @KRISHNA4 Před rokem

      500 aakkan sahayikkamo 😅😊

  • @swapnasanchari1064
    @swapnasanchari1064 Před rokem +1

    ഷിജു ചേട്ടാ ഏത് വീഡിയോ ഇട്ടാലും എന്റെ കണക്കിന് ഇപ്പോ10 നമ്പർ എന്ന 1 നമ്പറിലേക്ക് വന്നുകൊണ്ടിരിക്കും തന്നെയാണ്

  • @Electric517
    @Electric517 Před rokem +3

    Njan avar active ulla time കാണാറുണ്ട് പക്ഷേ aa timil alla upload cheyyar

  • @amazingnice6204
    @amazingnice6204 Před rokem +3

    Thank you sir.
    As you directed, I tried to always Tag my vedios, but problem isTags always disappearing evenif trying many times

  • @vinusvideo
    @vinusvideo Před rokem +3

    Shijo chetta thanks for the informations 😍

  • @AJStitchingCooking
    @AJStitchingCooking Před 9 měsíci

    എന്റെയും സംശയം അതു തന്നെ യാണ് ഏത് സമയത്താ വ്യൂസ് കൂടുന്നത് ഇതിപ്പോ കുറഞ്ഞു കുറഞ്ഞു വരുവാ ആകെ 100 പേര് കാണും 😌😌 പിന്നെ കണ്ടാൽ കണ്ടു 😌ഹോ ഇതെപ്പോ ശരിയാകും 😅😅

  • @muthukirishna.m5097
    @muthukirishna.m5097 Před 2 dny

    Hi bro. I'm a beginner in CZcams channels, and I saw your video. When I upload CZcams shorts at 7 p.m., I get decent reach now, but one doubt: if we upload videos at 7 p.m.? Its good or bad.We recently uploaded videos at 5 p.m. but did not get views. Some people say 5 to 6 p.m. I'm a little confused, so please reply, bro.

  • @anvis-world
    @anvis-world Před rokem +2

    ഞാൻ ഒരു correct time വെച്ച് ആണ് vdo ഇടുന്നത് bt ചിലത് 1k മുകളിൽ പോകും ചില divasam views കുറവാണു... എന്താണ് കാരണം എന്ന് പറയാമോ pllzzz

    • @KRISHNA4
      @KRISHNA4 Před rokem

      500 aakkan sahayikkamo 😮

  • @ajukmrs
    @ajukmrs Před rokem +4

    Good information..

  • @vakasthevlog
    @vakasthevlog Před rokem +1

    The best amazing most brilliant of tha great and powerful shijo 🎉🎉🎉

  • @NKTRAVELVLOG
    @NKTRAVELVLOG Před rokem +2

    Oru karyavum illa CZcams recommend Akiya mathiii

  • @iamSujithKumar
    @iamSujithKumar Před rokem +1

    എനിക്ക് തോന്നിയിട്ടുള്ളത് വൈകുന്നേരം ആണ് 5pm to 6pm

    • @KRISHNA4
      @KRISHNA4 Před rokem

      500 aakkan sahayikkamo 😅🎉

  • @MalluFoodieBuddies
    @MalluFoodieBuddies Před rokem +3

    Good explanation bro

  • @JUICEMASTER786
    @JUICEMASTER786 Před rokem +4

    Njan eppozm 5:45kaan idal... Ellam viral aawum✌️

  • @VictorPlays_
    @VictorPlays_ Před rokem +3

    എൻ്റെ most viewes 21k 😍

  • @ProPottanYtOfc
    @ProPottanYtOfc Před rokem +3

    🔥👌🏻

    • @ProPottanYtOfc
      @ProPottanYtOfc Před rokem +1

      @A. J. K Media bro nee ninte 100% dedication vechu video ittu nee self support chey,, appol set aakum,, nee hardwork cheythu nok,, 1st youtubeil varumbol inagne okke support cheoykkum,, ninte 2nd video click aakumbol nee support nokkiye pokilla so workhard 👌🏻🙂🔥

  • @remaskitchenrecipesandvlog7786

    Thanks for the information

  • @Heavensoultruepath
    @Heavensoultruepath Před rokem +2

    Good useful 👍 thank you so much 🙏🌷

  • @sabikitchentipsvlogs2277

    Enikkum

  • @kishoreneenutty
    @kishoreneenutty Před rokem +2

    🥰🥰🥰

  • @nisamsownkannada
    @nisamsownkannada Před rokem +3

    Tysm❤️❤️

  • @Inshadeplants
    @Inshadeplants Před rokem +4

    Thank you

  • @njangokul1630
    @njangokul1630 Před rokem +3

    Thankyou bro😊

  • @Wafamoidu
    @Wafamoidu Před rokem +3

    Bro njan koree shorts ittu pakshe kittunilla

  • @vishnus_fishing
    @vishnus_fishing Před rokem +1

    Njan ചെയ്യാറുണ്ട് broo

    • @KRISHNA4
      @KRISHNA4 Před rokem

      500 aakkan sahayikkamo 🎉

  • @hasisvlog9311
    @hasisvlog9311 Před rokem +4

    Very usefull vedio

    • @KRISHNA4
      @KRISHNA4 Před rokem

      500 aakkan sahayikkamo 😊🎉

  • @chitravlogs1515
    @chitravlogs1515 Před rokem +3

    കഷ്ട്ടപെട്ടു എടുത്തു videaos ഇട്ടു
    സബ്സ്ക്രൈബ്യും ലൈകും തന്നെ തരുന്നില്ല വെറുതെ ഒരാൾ
    Livil വന്നിട്ട് Hi. ബൈ എന്ന് പറയുമ്പോൾ അവർക്കു ഒത്തിരി subscribum ലൈകും നമ്മൾ കഷ്ടപ്പെട്ട് എടുത്തിട്ട് ആരും ലൈക്‌ തീരുന്നില്ല സബ്സ്ക്രൈബ്യും ഇല്ല

    • @Bindhya22
      @Bindhya22 Před rokem

      Seriya😖😖😖😖
      Chila girlsnte oke shorts vedio kananam thummiyal vare 10K aann... 🥵🥵🥵

  • @venisfoodworld
    @venisfoodworld Před rokem +4

    Sahayikumo please 🙏

  • @sreekasworld
    @sreekasworld Před 7 měsíci +3

    എല്ലാവരും രക്ഷപ്പെടണം...കൂടെ എന്നേം സപ്പോർട്ട് ചെയ്യണേ....

  • @minijosephvlogs8819
    @minijosephvlogs8819 Před rokem

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ബ്രോ

  • @Fathimaaybi
    @Fathimaaybi Před 10 měsíci

    Analytics kazhinjupoya weekile timing alle appol athinanusarich cheyyunnathil karyamundo njan adhyamoke athanusarichanu cheyyal ippol nokare illa athil noki cheythitum karyamundayilla ippoyum angane thanne nammukum venam bro oru bagyam 😔

  • @tainujobyvolgs5309
    @tainujobyvolgs5309 Před rokem +2

    Thanks 👍

    • @KRISHNA4
      @KRISHNA4 Před rokem

      500 aakkan sahayikkamo 😅🎉

  • @BristolMalayali
    @BristolMalayali Před 11 měsíci

    Njnum ipo time ok akitond … waiting for all ur support

  • @nayanasayanachannel8332
    @nayanasayanachannel8332 Před rokem +2

    Thanks chetoi😍

    • @KRISHNA4
      @KRISHNA4 Před rokem

      500 aakkan sahayikkamo 🎉

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před rokem +5

    വളരെ ഗുണപ്രദമായ വീഡിയോ😇😇

    • @KRISHNA4
      @KRISHNA4 Před rokem

      500 aakkan sahayikkamo 🎉

    • @SulfathCp
      @SulfathCp Před 7 měsíci

      🙏pls support.

  • @Carloff100
    @Carloff100 Před 9 měsíci

    എനിക്കും ഒണ്ട് ഒരു ചാനൽ ആരും സപ്പോർട്ട് ചെയ്യുന്നില്ല ഇനി ഈ വീഡിയോ കണ്ട് വേണം ചെയ്യാൻ

  • @ADURNEWS
    @ADURNEWS Před rokem +2

    valuable information

  • @Ayishuuss
    @Ayishuuss Před rokem +2

    Vedio enthu samyam vedio ittallum views kettarilla enthayyllum wait cheyyunnu

  • @ThambuAndMe
    @ThambuAndMe Před 3 měsíci

    Thanks for the useful information 🙏

  • @cometome-tt1oh
    @cometome-tt1oh Před 4 měsíci

    അപ്പൊ ഒന്നിൽ കൂടുതൽ video ഇടുന്നതാണെങ്കിലോ. രണ്ടും ഒരുമിച്ചു ഒരേ time ഇടാൻ പറ്റുമോ. ചേട്ടാ pleas reply

  • @kattilasserivlog2642
    @kattilasserivlog2642 Před rokem

    ഞാൻ ഒരു തുടക്കക്കാരനാണ്. എന്റെ ഫാമിലി മീറ്റ് പ്രോഗ്രാം അപ്‌ലോഡ് ചെയ്യാൻ നോക്കുമ്പോ പെന്റിങ് എന്ന് കാണിക്കുന്നു. വീഡിയോ ഒരു മണിക്കൂറിന്റെ മുകളിൽ ഉള്ളതാണ്. എന്താ ഇങ്ങനെ വരാൻ കാരണം. Pleace replay

  • @RejisathiAbivlog-bm2dz

    എന്നെങ്കിലും ഒരിക്കൽ 🎉

  • @letscookbyraji
    @letscookbyraji Před 9 měsíci +1

    Useful information good ❤

  • @bincyregish
    @bincyregish Před 9 měsíci

    No

  • @LTKStories
    @LTKStories Před rokem

    Shijo bhai Million dollar love😍🌹

  • @medad6012
    @medad6012 Před rokem +2

    ഷിജോ ചേട്ടാ,
    ടൈറ്റിൽ എഴുതിയതിൽ ചെറിയ മിസ്റ്റേക്ക് ഉണ്ടല്ലോ.
    'സമയത്ത് ' എന്നതിന് പകരം സമത്ത് എന്നായിപ്പോയി.
    തിരുത്തും എന്നറിയാം.
    ഈ വീഡിയോയും ഏറെ ഇൻഫർമേറ്റിവ് തന്നെ.

    • @foodandnaturebybahjath
      @foodandnaturebybahjath Před rokem

      അത് മനപ്പൂർവം ചെയ്യുന്നതാ. എല്ലാ വീഡിയോ ലും ഇങ്ങനെ കാണാറുണ്ട്

  • @shalymarshal8539
    @shalymarshal8539 Před rokem

    ശെരിക്കും ഒരു യൂട്യൂബർ മോട്ടിവേറ്റർ ആണ്.

    • @KRISHNA4
      @KRISHNA4 Před rokem

      500 aakkan sahayikkamo 🎉

  • @sruthybala3990
    @sruthybala3990 Před rokem +1

    Good sharing Broo ❤️❤️💯💯

    • @KRISHNA4
      @KRISHNA4 Před rokem

      500 aakkan sahayikkamo 🎉

  • @Orupattukaran
    @Orupattukaran Před rokem +2

    Well ..

    • @KRISHNA4
      @KRISHNA4 Před rokem

      500 aakkan sahayikkamo 🎉

  • @AliBaiKarakkad
    @AliBaiKarakkad Před rokem +1

    ഇതും പറഞ്ഞു എത്ര വീഡിയോ ഇട്ടു

  • @laisahasanvlog
    @laisahasanvlog Před rokem +2

    ഇല്ല തോന്നിയ സമയത്ത്

  • @minijoy732
    @minijoy732 Před rokem

    Very useful information 👌thank you..🙏

    • @KRISHNA4
      @KRISHNA4 Před rokem

      500 aakkan sahayikkamo 🎉😊

  • @praveenstechfood
    @praveenstechfood Před rokem +1

    Very good information bro 👍👍👍👍👍

    • @KRISHNA4
      @KRISHNA4 Před rokem

      500 aakkan sahayikkamo 🎉

  • @Ruwisworld.
    @Ruwisworld. Před rokem +4

    👍

  • @manjusprincevlog3288
    @manjusprincevlog3288 Před rokem +1

    Good information👍🏻👍🏻

    • @KRISHNA4
      @KRISHNA4 Před rokem

      500 aakkan sahayikkamo 😮

  • @Helloguys-k6q
    @Helloguys-k6q Před rokem +3

    Poli❤️

    • @Helloguys-k6q
      @Helloguys-k6q Před rokem +1

      @A. J. K Media aa
      ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് നീ വിഷമിക്കണ്ട എന്നെങ്കിലും ഒരു നാൾ നീ വിജയിക്കും keep trying ❤️😅

    • @Helloguys-k6q
      @Helloguys-k6q Před rokem

      @A. J. K Media thanks bro❤️

  • @LittleDudeandDudy
    @LittleDudeandDudy Před rokem

    Ente chila vdos 82k views ind 20k oke ind but njan daily idunna challenge vdo n views kittnill😪

  • @soniajanson-wp5ek
    @soniajanson-wp5ek Před rokem

    Thanku bro🥰

  • @art2291
    @art2291 Před rokem +1

    Thank you chetta

    • @art2291
      @art2291 Před rokem

      @A. J. K Media 👍