SPOKEN HINDI MALAYALAM പ്രേക്ഷകർ ആവശ്യപ്പെട്ട മറ്റൊരു തകർപ്പൻ വീഡിയോ VIDEO
Vložit
- čas přidán 5. 09. 2024
- പ്രേക്ഷകർ ആവശ്യപ്പെട്ട തെരഞ്ഞെടുത്ത അടിപൊളി ഒരു നാടൻ ഹിന്ദിയാണ് ഇതിൽ അവതരിപ്പിക്കുന്നത് ഹിന്ദി സംസാരിക്കാൻ ഈ വീഡിയോ കണ്ടാൽ മതികൂടെക്കൂടെ നമുക്ക് അനുദിന ജീവിതത്തിൽ ഉപയോഗിക്കേണ്ടി വരുന്ന വാക്കുകൾ അത് അതിൻറെ സകല ശക്തിയോടും വികാരങ്ങളും വിവേകത്തോടെയും അത് അവതരിപ്പിക്കുന്നു ഒരേ വാക്ക് തന്നെ പലേ ശൈലിയിൽ അവതരിപ്പിക്കുന്നുണ്ട് പ്രേക്ഷകർക്ക് ഒരു വാക്ക് തന്നെ നൂറു വാക്കായിട്ട് അനുഭവപ്പെടും ഉപകാരപ്പെടും
SPOKEN HINDI FLUENCY
SPOKEN HINDI ENGLISH MALAYALAM
HOW TO LEARN HINDI THROUGH MALAYALAM
EASY HINDI MALAYALAM
SIMPLE HINDI MALAYALAM
SPOKEN HINDI FOR BEGINNERS
SPOKEN HINDI CONVERSATION
SPOKEN HINDI CLASS
SPOKEN HINDI TIPS FOR BEGINNERS
Zabardasth👍
Compulsory
3/5/23ൽ രണ്ട് ഹിന്ദിക്കാരേ ടെെയിൽസി൯െ്റ ജോലിക്ക് എടുക്കേണ്ടി വന്നു സാറിന്റെ വീഡിയോ കണ്ട് എനിക്ക് ഒരുപാട് സഹായമായി ഇതുപോലെ ഉള്ള വീഡിയോ ഞാങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് ജോയി തിരുവനന്തപുരം
Dear sir I am thankful to you hearing your sweet words and I will try to do the do is that you have given me once again I thank you thank you so much
😊@@spokenhindisimplenadanhindi
👍👍👍👍👍
Thanks 🙏🙏🙏
നല്ല ക്ലാസ്സ്
Thank you so much 💞
Good
Thanks
വളരെയേറെ...ഗുണം കിട്ടുന്നുണ്ട് സർ ന്റെ ഈ സ്പോകെൻ ഹിന്ദി വീഡിയോ 👏👏👏❤️
Thank you so much for your lovely compliments ❤️
❤
Thanks
Very useful
Thank you so much
You are most welcome
സൂപ്പർ
Thanks
Very good class
Thanks and welcome
സാറുടെ ക്ലാസ് നല്ല രസമാ ഇടയ്ക്ക് ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട്
Thanks Mis Aruna
Thanks for this. Video
My pleasure
❤ ❤ nalla reethikk manasilavnd
Thank you so much 👍
നിങ്ങൾ പൊന്നപ്പനല്ലാ.
തങ്കപ്പനാ തങ്കപ്പൻ
ആപ്പ് പൊന്നപ്പൻ നഹീ ഹേ
തങ്കപ്പൻ ഹെ
തങ്കപ്പൻ
Smiling 🤣
super class 👍
നന്ദി സോ മച്ച് നന്ദി
വളരെ ഉപകാരപ്രദമായ ക്ളാസുകളൾ സാറിന് നന്ദി
Thanks Mr Amal
സാറിൻ്റെ ക്ലാസ്സ് വളരെ ഫ😊ല പ്രദാനമാണ്
വളരെ നന്ദി സർ
Thank you so much Mr Joseph sir ji
സൂപ്പർ ക്ലാസ്സ് 👌
Thank you so much 👍
സാറിൻ്റെ class കേട്ടു വളരെ നന്നു പാത്രങ്ങളുടെ പേരുകൾ കൂടി ഉൾപ്പെടുത്തിയാൽ നന്ന് പറയുമെന്ന് വിശ്വസിക്കുന്നു
Okay പാത്രങ്ങളുടെ പേരുകൾ അടങ്ങിയ രണ്ടു വീഡിയോ ഇട്ടിട്ടുണ്ട് മൂന്നാമത്തെ വീഡിയോ ഇന്നുണ്ടാവും
വളരെ നന്നായിരിക്കുന്നു
താങ്ക്യൂ മിസ്റ്റർ ഷിബു എം എ ചുണ്ട കുഴി
അടിപൊളി ക്ലാസ്സ്
Thanks
സൂപ്പർ ക്ലാസ്സ്
Thanks
വളരെ നന്നായിട്ടുണ്ട്
Thanks M&K
Chirivarunnu, Kollam sr, supperr
സൂപ്പർ sir
Thanks Mr Abdul Hakim
V good
धन्यवाद
👍 സൂപ്പർ
നന്ദി
Super
🙏 Thanks
👍class
Good class
Thanks 🙏
സർ ന്റ vdo എല്ലാം ഉപകാരപ്രദമാണ് സർ ❤
धन्यवाद अनुग्रहा जी
✌️👍
👍🏻സൂപ്പർ
Thanks 👍
👍
നല്ല ക്ലാസ്
Thanks
Very good👋🏻
Thank you so much 👍
👍good
Thanks
Suuper class
Thanks Mr Praveen Thachanattu
വളരെ നല്ല ക്ലാസ്
താങ്ക്യൂ മുനീറേ
Good class sir
Thanks Miss Arya
Adipoli😀
Thanks 🙏
😊 സൂപ്പർ ❤❤❤❤
Thank you so much 👍
Good class 👏 👌
Thanks and welcome
ക്ക് പെരുത്തിഷ്ടായിക്കണു്
Okay sir thanks 🙏
Sir super aanu
താങ്ക്യൂ സോ മച്ച് സിന്ധു ഷാ
Enik Hindi padikkan vallya agraham und
9446991854
Number one pedagogue
നന്ദി ഒരായിരം
Supper Sir
T
Acha class he
Thanks 🙏
sir super class
Thanks
👍🏻👍🏻👍🏻
Thank you
👍
Thanks 🙏
Nadan hindi vala
ऊं जी
👌🏻👌🏻👌🏻👌🏻
Thanks
💖💖💖
താങ്ക്യൂ അർജോസ്
സാർ വളരെ ഉപകാരം ❤
Thanks 🙏
Thankchan ji super class👍🙌
നന്ദി
സാറെ നല്ല രസമുള്ള ക്ലാസ്
താങ്ക്യൂ
ഗുഡ്ക്ലാസ് 👍👍👍
നന്ദി ഒരായിരം നന്ദി
😂👍🏻 super
നന്ദി
👍👍
👍👍💯
Thanks Mr Anas
സാർന്റെ ക്ലാസ് സൂപ്പർ
Thanks Mr Joy Paul
Sir nte chiri nokkiyirunnu padikkan marakkunnu.. athu kondu..veendum against and against.. oru padam ..
Thank you so much for your lovely 🌹 comments ❤️ Mrs Gracy Joseph
😊❤❤
Neritt kanddal Chaya veadichu tharum
നാടൻ വാല
Thanks
ഏതാണ് മെച്ചം എന്ന് പറയേണ്ടത്
സാറിന്റെ ക്ലാസ് എല്ലാം ഒന്നിനൊന്ന് മെച്ചം സൂപ്പർ
Thanks Mr Basheer Maliekal
വളരെ ഉപകാരപ്രാധം
Thanks Mr Sabeer M
Very helpful sir,thanks
Thanks Mr Arshad Showkat
Class superaane sir👍🏽👍🏽👍🏽
നന്ദി ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ
I'm first time watching your class
I would like to joint your classes
Thanks Mr moideen Vazhbu
ചെയ്യുന്ന ഹിന്ദി വാക് പറഞ്ഞു തരുമോ
Okay sir
അടിപൊളി ക്ലാസ് ആണ് സാറിന്റെ, ചിരിപ്പിച്ചു പഠിപ്പിക്കും 👍👍👍👍
പിന്നെ ഇടയ്ക്കൊക്കെ സിനിമയിലെ ചില ഡയലോഗുകൾ ഒക്കെ പറഞ്ഞു പഠിക്കാൻ പറ്റുന്നതൊക്കെ ഒന്ന് ഇടാമോ
आपका कॉन्प्लीमेंट के लिए बहुत-बहुत धन्यवाद मैं कोशिश करूंगा आपको खुशी करने के लिए मैं मुझसे कितना हो सकता है उतना ही कोशिश करूंगा
Good evening sir
താങ്ക്യൂ സുരേഷ് കുമാർ
Super anu sir nte cls
Thanks Mr Viswakanth
Sir hospital based conversation add cheyamo, class helpful aan
Thanks Mis Faseena Aliyar
Ok
🙏🙏🙏
നന്ദി
താങ്കളുടെ ക്ലാസ്സ് വളരെയധികം ഉപകാരപ്പെടുന്നുണ്ട് ഓർമ്മക്കുറവ് കാരണം പലതും മറന്നു പോവുകയാണ് വാട്സ്ആപ്പ് ക്ലാസിൽ ചേരണമെന്ന് ഉണ്ട് എത്രമാത്രം വിജയിക്കുമെന്ന് അറിഞ്ഞുകൂടാ
9446991854 ഒരു സംശയവും വേണ്ട വാട്സ്ആപ്പ് ചേർന്നാൽ ഒരു മാസം കൊണ്ട് ഈസി ആയിട്ട് പഠിക്കാം
One day you will achieve the goal please do watching continuously
@@spokenhindisimplenadanhindisir
Hindi
Super 👌 ക്ലാസ്സ്, സർ, ഒരു stitching company ഇൽ ആവാശ്യം വരുന്ന ഒരു class vedio ചെയ്യാവോ?
Thanks 👍 പക്ഷേ ഒരു സ്റ്റിച്ചിങ് കമ്പനിയിലേക്ക് ആവശ്യമുള്ള വാക്കുകൾ മലയാളത്തിൽ താങ്കൾ എഴുതി അയക്കാമോ എൻറെ വാട്സ്ആപ്പ് നമ്പറിൽ 94 46 99 18 5 4
Sir, Good class. Bank il nadakkunna sambashanam video cheyyumo?
Okay
Saaroru saaranu saare..... 😂😂😂
Thanks
Kasam se എന്നാൽ അർത്ഥം ഒന്ന് പറഞ്ഞു തരാമോ?
Satyamayittum
@@spokenhindisimplenadanhindi thanks sir
Njanai manasalkund
താങ്ക്യൂ സിന്ദൂഷാ
നിങ്ങളെ കാണാൻ music director ജോൺസൺ മാഷിൻ്റെ ചായ കാച്ചൽ
അത് എനിക്ക് പുതിയ അറിവാണ് ജിമ്മി ജോൺസൺ മാഷ് ഫോട്ടോ ഒന്ന് കാണണമല്ലോ
വളരെ കറക്ട്
സർ ഒരു റെസികനാണ് ക്ലാസ്കൊള്ളാം
Thank you so much 🙏 sir
കൈസാ ഹേ... ന്ന് ചോദിച്ചാൽ എന്താണ് പറയാ....?
May teek hum
@@spokenhindisimplenadanhindi ok
കാബൂളി വാല അർത്ഥം എന്താണ്
നാടോടി നാടോടി
പരിപ്പിനു -ദാൽ എന്നല്ലേ പറയുക
Yes sir
Super ❤️❤️❤️
Thanks
Sir, super class, pls put whatsapp class fee and details
9446991854
Dhaal meaning alle paripp..daal allaa
അക്ഷര തെറ്റുകൾ ഒക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്
നാളെ പറയാം എന്ന് എങ്ങിനെ പറയും
കൽബോലേഗാ
Hospital conversation cheyyumo
S
Phone charge vachu ennangane
ഫോൺ ചാർജ് ലഗായാ
Sir, undennengane parayum
Thanks M shiji
😂
Sir, dhoka?
Cheating
'ആളുമാറി പോയി' എന്ന് എങ്ങനെ പറയും
आज तूने बदल गया, सॉरी मैंने सोचा दूसरा आदमी है, सॉरी मेरा पहचान वाला समझकर बुलाया, सॉरी मैंने दोस्त समझकर बोल दिया
സാറേ ജിതിന കിത്തിന ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്
जितना, कितना Same സന്ദർഭം അനുസരിച്ച് ഉപയോഗിക്കണം
ഇത് എടുത്തിട്ട് പോവു എങ്ങനെ പറയാൻ
ए लेकर जाओ