'കുടിക്കാൻ മഴവെള്ളം, കുളിക്കാൻ കടൽവെള്ളം'; കമാൻഡർ അഭിലാഷ് ടോമി പറയുന്നു...| Abhilash Tomy| Dailogues

Sdílet
Vložit
  • čas přidán 5. 09. 2024
  • #abhilashtomy #dailogues #Sailor #AsianetNewsLive #KeralaNewsLive #MalayalamNewsLive
    'രണ്ട് തവണ സഹായം അഭ്യർത്ഥിച്ചിട്ടും കേരള സർക്കാർ ഒരു പിന്തുണയും തന്നില്ല. ഇത്തവണ യുഎഇയുടെ സ്പോൺസർ ഇല്ലായിരുന്നെങ്കിൽ പോഡിയത്തിൽ ഇന്ത്യൻ പതാക കാണില്ലായിരുന്നു', തളരാത്ത പോരാട്ടവീര്യത്തോടെ കടൽ കീഴടക്കിയ കമാൻഡർ അഭിലാഷ് ടോമി പറയുന്നു, കാണാം ഏഷ്യാനെറ്റ് ന്യൂസ് ഡയലോഗ്സ്.
    Abhilash Tomy| Asianet News Dailogues
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 228

  • @supertrampfairbanks
    @supertrampfairbanks Před rokem +77

    ഇങ്ങേരെ ഒന്ന് ആദരിക്കാനുള്ള മര്യാദ എങ്കിലും കാണിക്കണം... ♥️അഭിമാനമാണ്.... പ്രചോദനമാണ് 😌🇮🇳

  • @ksudhakarakurup4148
    @ksudhakarakurup4148 Před rokem +176

    ഈ അത്ഭുത മനുഷ്യനെ നമ്മളുടെ കേരളം ഇതുവരെ വേണ്ടവിധം അംഗീകരിച്ചിട്ടില്ല എന്നത് വേദന ഉണ്ടാക്കുന്നു ☹️

  • @churchlaity9576
    @churchlaity9576 Před rokem +203

    It’s really shameful for government of Kerala not to shown a respect towards such a legend!

    • @888------
      @888------ Před rokem +1

      വേറെ പണി ഇല്ലേ അവൻ്റെ ഭ്രാന്ത്...അയിനു ഗവൺമെൻ്റ് പൈസ കൊടുക്കേണ്ട കാര്യമില്ല..എന്നാല് മുക്കുവർക്ക് മൊത്തം കൊടുക്കണം അല്ലോ😮

    • @ajnr9843
      @ajnr9843 Před rokem

      ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയ കുറച്ച് ഗുസ്തി താരങ്ങൾ പീഡന പരാതി കൊടുത്ത് അങ്ങ് ഡൽഹിയിൽ നീതിക്ക് വേണ്ടി പോരാടുന്നു അതും ഒരു ബിജെപി എംപി ക്ക് എതിരെ
      അത് നിനക്ക് എന്ത് തോന്നുന്നു
      IS IT SHAMEFUL FOR YOU ???

    • @GeorgeJeffin
      @GeorgeJeffin Před rokem +16

      @@888------ agatha kora pranthukal kond anudoo thaan oka evada vanu comment cheyan patunath

    • @akashajith5502
      @akashajith5502 Před rokem +3

      Ale oru navy ⚓employe ane appo navy and central government enthy support cheeyyanje

    • @Artist7667
      @Artist7667 Před rokem

      കേരളം എന്തിനു കൊടുക്കുന്നു കേന്ദ്രം പിന്നെ എന്തിനാ ? അവൻ ഇന്ത്യൻ പതാകയുമായല്ലേ പോയത്

  • @akhillio
    @akhillio Před rokem +101

    ❤ പുള്ളി ഇതിൽ കൂടുതൽ അംഗീകാരം അർഹിക്കുന്നുണ്ട്👍

  • @mv2552
    @mv2552 Před rokem +78

    ചിന്തിച്ചിട്ടു തന്നെ ഇവിടെ പേടിയാകുന്നു
    താങ്കൾ ഒരു അത്ഭുത മനുഷ്യനാണ് ❤

  • @kurianthoompumkal8080
    @kurianthoompumkal8080 Před rokem +3

    അസാമാന്യമായ ധൈര്യവും ഇച്ഛാശക്തിയും പ്രകടമാക്കിയ കമാണ്ടർ അഭിലാഷ് ടോമിക്ക് ഹൃദയത്തിൽ തൊട്ട വന്ദനം നേരുന്നു 💞 ബിഗ് സല്യൂട്ട് സർ 💞

  • @jishnukumar3866
    @jishnukumar3866 Před rokem +38

    കേരളം ആദരിച്ചില്ലെങ്കിലും .ഇന്ത്യ സർക്കാർ അർഹമായ ആദരവ് അദ്ദേഹത്തിന് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

  • @mujeebpurayil38
    @mujeebpurayil38 Před rokem +17

    ചരിത്രത്തിൽ വല്ലപ്പോഴും കടന്നുവരുന്ന മഹാ പ്രതിഭകളിൽ ഒരാൾ slute sir

  • @AnginMThomas
    @AnginMThomas Před rokem +63

    Congrats Abhilash Tomy. You have made all Indians proud. You have taught us how to focus on our goals despite adversities and how to treat our fellow citizens as family

  • @Rajesh_KL
    @Rajesh_KL Před rokem +6

    അവസാനം വളരെ നന്ദി "കമാൻഡർ" അഭിലാഷ് ടോമി എന്ന് അവതാരകൻ പറഞ്ഞു കേട്ടപ്പോൾ അറിയാതെ ഞാൻ കസേരയിൽ നിന്ന് എനിച്ചു പോയി.

  • @nithinpjoy
    @nithinpjoy Před rokem +23

    അഭിലാഷിന്റെ യാത്ര മാസങ്ങളോളം ഫോളോ ചെയ്ത ആളെന്ന നിലക് പറയുന്നു , കുറച്ചു കൂടി റിസർച്ച് ചെയ്തു ഈ ഇന്റർവ്യൂ ചെയ്യാമായിരുന്നു .. 8 മാസത്തെ യാത്രയിൽ എത്രയോ വലിയ ഇന്ചിദെന്റ്സ്.. ഒന്നും ചോദിച്ചില്ല

    • @justingeorge3490
      @justingeorge3490 Před rokem +1

      Athinulla research onnum avatharakan cheythittilla. Questions kettale ariyam.

    • @infinitegrace506
      @infinitegrace506 Před rokem

      ബോട്ടിന്റെ reoair തനിയെ ചെയ്തു, ലക്ഷ്യത്തിലെത്തി.. ആ കഥകൾ തന്നെ എത്ര നേരം കെട്ടിരിക്കാനുണ്ട്...എത്ര അത്ഭുതകരം എന്ന് മാത്രമേ വിചാരിക്കാൻ കഴിയു..ഒരു series ആയി വന്നാൽ നന്നായിരിക്കും.

  • @manumohan5744
    @manumohan5744 Před rokem +13

    ഒരു സിനിമ കഥപോലെ skip ചെയ്യാതെ കേട്ടിരുന്നു പോയി.. ഇതൊക്കെയാണ് effort..

  • @jakuttan001
    @jakuttan001 Před rokem +21

    Congratulations Commodore Abhilash Tomy.
    " ഇതാണ് inspiration"
    ആരുമില്ലെങ്കിൽ കൂടിയും.. തനിക്കു താനും പേരക്കും തൂണ്ണും ".
    Well done 👍🏻🇮🇳.
    ഇതൊക്കെ ആണ് Kerala Story, India 's story 🇮🇳👍🏻.
    We salute the brave hearts who chose to brave & continue to inspire us. 🥰

  • @manoj99721
    @manoj99721 Před rokem +7

    Kerala സർക്കാരിനെ ഓർത്തു ദുഃഖിക്കുന്നു. സർക്കാർ ജനങ്ങളെ സഹായിക്കാൻ വേണ്ടി ഉള്ളതാണ്

  • @sajjadnk9
    @sajjadnk9 Před rokem +8

    ഇനിയുള്ള യാത്രകളിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു സഹോദര.. ദൈവത്തിന്റെ കാവൽ ഉണ്ടാവട്ടെ ❤

  • @raheemam
    @raheemam Před rokem +22

    അനുഭവം പുസ്തക രൂപത്തിൽ വന്നാൽ ഒരുപാട് ഉപകരമായിരിക്കും...

  • @AkashPkumar-dp6gc
    @AkashPkumar-dp6gc Před rokem +25

    This man 😮is amazing that spirit and enthusiasm gave me goosebumps

  • @user-iu1xi3ve9r
    @user-iu1xi3ve9r Před rokem +10

    ഇന്ത്യയുടെ അഭിമാനം 💪💪💪💪ഞങ്ങൾ നമിക്കുന്നു സാർ🙏🙏🙏❤️

  • @TonuAlex
    @TonuAlex Před rokem +22

    Hats off for the courage...
    Very good interview.. the interviewer is really well prepared too.. well done

  • @kep937
    @kep937 Před rokem +2

    4 കോടി മുടക്കി ജീവൻ പണയം വച്ചു ഒരു മത്സരം 🙏..... താങ്കൾ അസാധ്യ മനുഷ്യൻ തന്നെ 🙏🙏

  • @muhammedfariz8871
    @muhammedfariz8871 Před rokem +14

    interviewer's way of interviewing with respect is🙌❤️

  • @udaybhanu2158
    @udaybhanu2158 Před rokem +1

    ധീരത യോടെ ഉള്ള സാഹസികത മാത്ര മാണ് ജീവിതം എന്ന് ഹെലൻ കെല്ലർ പറഞ്ഞിട്ടുണ്ട്. ഏതാണ്ട് 8മാസത്തോളം ഒറ്റയ്ക്ക് പായ് കപ്പലിൽ സമുദ്രം ചുറ്റി രണ്ടാം സ്ഥാനം നേടിയ കമാൻഡർ അഭിലാഷ് ടോമി, കേരളത്തിൻ്റെ, ഇന്ത്യയുടെ അഭിമാനവും, പ്രചോദനവും ആണ്. വേണ്ട രീതിയിൽ കേരള സർകാർ ഇദ്ദേഹത്തെ ആദരിച്ചി ട്ടില്ലാ. ഇതുപോലെ യുള്ള വിജയം നേടിയ ഓരാൾ പോലും ഇവിടെ ഇല്ല. I salute this brave officer and request him to write a book on his highly adventurous journey to inspire the succeeding generation.
    🙏🙏🙏

  • @naseemurahman
    @naseemurahman Před rokem +22

    Truly inspiring…
    His victory should be more celebrated ..
    Hats off to his achievement

  • @MidhunCR00
    @MidhunCR00 Před rokem +14

    He is a gem and inspiration for the new generation really proud about you sailor❤️

  • @sreeraj2875
    @sreeraj2875 Před rokem +1

    ഒരു book വേണം...... കാത്തിരിക്കാണ്‌ ഞാൻ.. നിങ്ങളുടെ വീരസാഹികത കൾ കേരള സമൂഹം ചർച്ച ചെയ്യുന്നില്ലെങ്കിൽ പുതുതാലാമുറയിൽ ചർച്ച ഉളവാക്കുന്നുണ്ട് ഇന്ന് കോളേജ് ഇൽ പോയപ്പോ തന്നെ കാലത്തെ ഞങ്ങളുടെ ചർച്ച വിഷയം നിങ്ങളുടെ വീര സഹസികത യുടെ കഥ ആണ്.... 🔥🔥അഭിനന്ദങ്ങൾ 😍😍😍

  • @migveb2184
    @migveb2184 Před rokem +9

    I am eagerly waiting for his Biopic. Big Salute Sir

  • @palakkaran
    @palakkaran Před rokem +6

    Congratulations Abhilash Tomy..
    Great interview

  • @sivadasanMONI
    @sivadasanMONI Před rokem +12

    Tommy sir the legend 💪💪❤❤

  • @os-vp1hv
    @os-vp1hv Před rokem +2

    കടലിൽ യാത്ര ചെയ്യുക എന്നുള്ളത് വലിയൊരു ആഗ്രഹമാണ്, ജീവിതത്തിൽ ഒരിക്കലും സാധിക്കില്ല എന്ന് അറിയാം പക്ഷേ താങ്കളെപ്പോലുള്ളവരെ കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു.

  • @kriz2k11
    @kriz2k11 Před rokem +10

    ഓരോ മലയാളിക്കും, ഇന്ത്യക്കരനും അഭിമാനിക്കാം ❤

  • @user-sj1ln5rl1w
    @user-sj1ln5rl1w Před rokem +12

    Attitude..... No way...... 🙏🙏🙏🙏

  • @fasna1106
    @fasna1106 Před rokem +12

    His spirit.
    Film akiyal. E expiriance. namukkum kanam

  • @sneha.8ukandam
    @sneha.8ukandam Před rokem +10

    👍👍👍 We must understand that how European sailed to all over world, at that time 👍🧐🌹🌹

  • @kallusvlog1338
    @kallusvlog1338 Před rokem +8

    Congrats Mr.Abhilash Tomy.

  • @sooryakiran2257
    @sooryakiran2257 Před rokem +11

    Once an officer of the indian navy always one!!!
    Commander abhilash tomy

  • @arjunthekkedath9623
    @arjunthekkedath9623 Před rokem +3

    This is the interview..... questions and answers are crisp....🥰🥰🥰

  • @drdeepuabraham3511
    @drdeepuabraham3511 Před rokem +3

    Both of you look like brothers

  • @ashmurgayi
    @ashmurgayi Před rokem +3

    A true legend Abilash Tomy so inspiring. A big salute to you. His story should be a chapter in schools to learn. The talk series you had in safari channel gave me goosebumps. So proud of you.🙏

  • @jobinsebastian3293
    @jobinsebastian3293 Před rokem +5

    This man accidentally born in India 🤨

  • @nishas1471
    @nishas1471 Před rokem +1

    എന്തൊരു ശാന്തമായ പ്രകൃതം ...

  • @fridge_magnet
    @fridge_magnet Před rokem +7

    Wow . This has to be the toughest sporting event. 230 days at sea in a small boat .wow. great interview as well. Kerala tourism could've sponsored him. Tasty nibbles is another potential sponsor for future 😅

  • @AS-vj3eo
    @AS-vj3eo Před rokem +7

    Sir you are nothing less than a living legend

  • @lathasantosh1958
    @lathasantosh1958 Před rokem +1

    Great achievement. Congrats to Commander Abilash Tomy and also to Anoop Balachandran for the perfect questions and the preparation for it. It's sad that Kerala government has not given proper acceptance and recognition for such a Legend.

  • @rahulambadi4699
    @rahulambadi4699 Před rokem +9

    സഫാരി ടിവിയിൽ കാണാൻ ആഗ്രഹിക്കുന്നു...

  • @gopalakrishnank3904
    @gopalakrishnank3904 Před rokem +8

    ❤❤❤🎉🎉🎉 Enthusiastic

  • @bobby460999
    @bobby460999 Před rokem +1

    his life experiences have made him calm and humble ..true legend....highly inspiring

  • @user-xb2qd1kk2y
    @user-xb2qd1kk2y Před rokem

    അങ്ങേയെ കുറിച്ച് അറിയാൻ ഒരുപാട് താമസിച്ചു പോയി 🙏🙏🙏

  • @minis416
    @minis416 Před rokem +1

    Living legend 🔥

  • @sneha.8ukandam
    @sneha.8ukandam Před rokem +4

    Well said sir here there are lots of noises 👍

  • @malayali9144
    @malayali9144 Před rokem +1

    He is so calm ....I need this calmness within me ....

  • @alphaflutes3109
    @alphaflutes3109 Před rokem +3

    Inspirational ❤❤❤❤

  • @KhamarudheenKP
    @KhamarudheenKP Před rokem +3

    Congratulations Dear Abhilash tomy❤

  • @paulkolapran1512
    @paulkolapran1512 Před rokem +1

    Commander Abilash Tommy should write a book on his experience in ocean. Sure it will be a best seller

  • @arunraghunath5566
    @arunraghunath5566 Před rokem +3

    "The Real Hero"....🌹

  • @MiandNi
    @MiandNi Před rokem +1

    Legend.. 💐 Good Interview...
    Rest is History✌🏻✌🏻

  • @mathewsmathews2030
    @mathewsmathews2030 Před rokem +7

    Love yu Commander 🙏❤️
    Ur parents ar great 🙏
    I love them also❤️
    God bless yu to fulfill all ur wishes 🙏

  • @sebuskurian
    @sebuskurian Před rokem +2

    Congrats Mr. Abhilash Tomy👍

  • @sammunjanat
    @sammunjanat Před rokem +7

    I really respect your efforts You made Indians more proud esepecially foriegners dominate and run the show, Shame on Kerala Govt: not enough appreciation nor even support ..... Thanks for your sponsors and Indian Navy, Amazing... and your victory should be celebrated more and more.

  • @manchady
    @manchady Před rokem +10

    ഇദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം കിട്ടിയോ എന്നു സംശയിക്കുന്നു

    • @888------
      @888------ Před rokem

      കിട്ടി ഡെയ്‌ലി വള്ളത്തിൽ മുക്കുവൻ പോകുന്നുണ്ട്..ഇവന് obsessive compulsive disorder ആണ്..ജോലി ചെയ്യാതെ ബോട്ടും എടുത്ത് തെണ്ടി സുഖ ജീവിതം..ഇതിനൊന്നും മൂട് താങ്ങാൻ പോകേണ്ട കാര്യമില്ല

    • @firosechalil1854
      @firosechalil1854 Před rokem +1

      ശരിയാണ്

  • @letshangoutwithebin6720
    @letshangoutwithebin6720 Před rokem +3

    Legend 🔥🔥

  • @oru_sancharapriyan_
    @oru_sancharapriyan_ Před rokem +1

    🌹🌹...

  • @rijeeshkongadan
    @rijeeshkongadan Před rokem +4

    Real hero 🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻

  • @praisonvdaniel6540
    @praisonvdaniel6540 Před rokem +1

    Proud of u👍🏻👍🏻
    Hats off 🙏🏻🙏🏻

  • @tpvinodtpv
    @tpvinodtpv Před rokem

    Great 👌🙏💐..

  • @avinashalappattu7223
    @avinashalappattu7223 Před rokem

    Salutations ! 🙏

  • @jayakrishnann6690
    @jayakrishnann6690 Před rokem +3

    Abilash tommy sir❤❤❤

  • @jimphilip6031
    @jimphilip6031 Před rokem +3

    A great Man

  • @meeras.g8087
    @meeras.g8087 Před rokem

    Really amazing, remind me of Konticki voyage.This proves how our ancestors explored ocean in the past. Hearty congratulations. Your calm voice and posture reflects the immence strength of your will, that challenged the deep ocean.

  • @aleshkocheril6935
    @aleshkocheril6935 Před rokem +1

    You are legend Abhilash, salute you 🙏

  • @tonytshaji925
    @tonytshaji925 Před rokem

    what a Man he is!!!

  • @diluz94
    @diluz94 Před rokem

    തകരാത്ത മനോവീര്യം 👌

  • @brijin6429
    @brijin6429 Před rokem +1

    Incredible achievement

  • @praveensebastian4956
    @praveensebastian4956 Před rokem +3

    All d best 👍👍

  • @amalbalakrishnan3981
    @amalbalakrishnan3981 Před rokem +2

    Legend

  • @mathewsmathews2030
    @mathewsmathews2030 Před rokem +8

    ശ്രീ നാരായണ ഗുരുവിന്റെ ദൈവ ദശകത്തിലെ ആദ്യത്തെ ദശകം
    ദൈവമേ കാത്തുകൊൾകങ്ങു കൈ വിടാതിങ്ങു ഞങ്ങളെ
    നാവികൻ നീ ഭവാബ്തിക്കൊരാ വി തൻ നിൻ പദം 🙏

  • @josephthomas7180
    @josephthomas7180 Před rokem

    Awe inspiring ...pride of India and kerala's role model..

  • @subin6250
    @subin6250 Před rokem

    കൂടുതൽ interview വേണം 🔥❤

  • @thomasthomas5503
    @thomasthomas5503 Před rokem +1

    Congratulations! God bless!

  • @kumarcheruvathur
    @kumarcheruvathur Před rokem

    Good man good thinking.I like your attitude ❤️

  • @nidhinkrishna9389
    @nidhinkrishna9389 Před rokem +1

    Legend.....he z a gem.....❤️

  • @vsvinayachandrannair695
    @vsvinayachandrannair695 Před rokem +4

    ❤❤

  • @reshmasara1256
    @reshmasara1256 Před rokem +1

    A true inspiring being!

  • @drisyajineesh7462
    @drisyajineesh7462 Před rokem +2

    Congrats sir

  • @josephzacharias869
    @josephzacharias869 Před rokem

    Yes! A true legend. Another Robinson Crusoe in spirit. Oru nariya para sahayavum avishymilla. Nammude malsya thozhilalikale pole.

  • @anilraghunathan1567
    @anilraghunathan1567 Před rokem

    Real super Hero Abhilash Tomi.

  • @silverstarstaline7282
    @silverstarstaline7282 Před rokem +1

    This is why government done to most sportsman. But he is just not a sportsman he is also a commander of Indian Navy.

  • @sneha.8ukandam
    @sneha.8ukandam Před rokem +4

    Humans are social Animals 👍

  • @brightchildren5439
    @brightchildren5439 Před rokem +3

    സംസ്ഥാന സർക്കാർ ഈ മലയാളിയെ വേണ്ട വിധം പരിഗണിക്കാത്ത പോലെ ...

  • @Jish2024
    @Jish2024 Před 3 měsíci

    Ingereokke oru proper blog cheythirunnu enkil that would have been an extra ordinary experience to viewers.

  • @aneeshdevassy9
    @aneeshdevassy9 Před rokem

    Aru prarthichuuu

  • @rensobaby2605
    @rensobaby2605 Před rokem +2

  • @alexcleetus6771
    @alexcleetus6771 Před rokem

    Abilash Tomy sir big salute

  • @swathykrishnan1311
    @swathykrishnan1311 Před rokem +2

    ❤❤❤❤❤❤

  • @twinklingstars-d2y
    @twinklingstars-d2y Před rokem +1

    India's pride, Kerala's pride...

  • @MalluYouTube
    @MalluYouTube Před rokem +1

    The real hero

  • @anil30051
    @anil30051 Před rokem

    U r really a legend 👏 🙌 💙

  • @meenakondath5256
    @meenakondath5256 Před rokem +2

    ❤❤🙏🙏

  • @nazilck6959
    @nazilck6959 Před 2 měsíci

    🇮🇳🇮🇳

  • @kannannairify
    @kannannairify Před rokem

    Good ancher too, good interview

  • @vineethabiju9620
    @vineethabiju9620 Před rokem +2

    🙏🙏🥰