സൃഷ്ടിച്ചവൻ അറിയുകയില്ലെന്നോ ? | സൂറ: അൽ മുൽക്ക് വിവരണം| Part -5 |Tafsir Surat Al-Mulk

Sdílet
Vložit
  • čas přidán 6. 09. 2024
  • സൃഷ്ടിച്ചവൻ അറിയുകയില്ലെന്നോ ? | സൂറ: അൽ മുൽക്ക് വിവരണം| Part -5 |Tafsir Surat Al-Mulk

Komentáře • 106

  • @alfurqan4991
    @alfurqan4991  Před měsícem +3

    ഈ സൂറത്തിൻറെ ഇതുവരെയുള്ള ഭാഗങ്ങൾ കേൾക്കാൻ ഈ ലിങ്കിൽ പോകുക
    czcams.com/play/PLEMT7g5NsFuXlA-MO8AFMFTAhrW3oaJ6D.html&si=I2nd6xn-ksQ0mYWI

  • @rafeequecp3863
    @rafeequecp3863 Před 2 měsíci +18

    ഒരു പരസ്യവും നടത്താതെ നല്ലത് മാത്രം ഉദ്ദേശിച്ചു പ്രവർത്തിക്കുന്ന ഉസ്താദിന് ഇനിയും കൂടുതൽ അറിവ് നൽകട്ടെ

  • @sathsab9931
    @sathsab9931 Před měsícem +4

    സുബ്ഹാനല്ലാഹ്.... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ....

  • @ABGFRPK
    @ABGFRPK Před 2 měsíci +11

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝

  • @abdulshukkoor4916
    @abdulshukkoor4916 Před 2 měsíci +42

    Assalamualaikum ousthad താങ്കളുടെ ഈ പ്രബോധനം ഇമാൻ ശക്തം ആക്കാൻ ഉദകുന്നത് ആണ് കൂടുതൽ അറിവ്കൾ എത്തിക്കാൻ നാഥൻ ആഭിയത്തോട് ദീർഘായുസ്സ് നൽകാൻ ദുവ ചെയ്യുന്നു. എല്ലാ വിശ്വസികളെയും ഈ മാനോട് കൂടി മുസ്ലി ആയി മരിപ്പിക്കന്നെ നാഥ ആമീൻ🤲

  • @shabnafasal8387
    @shabnafasal8387 Před 2 měsíci +8

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു🎉

  • @liyakathali8744
    @liyakathali8744 Před 2 měsíci +11

    അള്ളാഹു....
    ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ...ആമീൻ....

  • @user-jt4ps5bf4u
    @user-jt4ps5bf4u Před 2 měsíci +7

    നമുക്ക് ഒരിക്കലും സഹബാക്കളെ പോലെ ആകുവാൻ കഴിയില്ല എന്നാണ് ഉസ്താദ്മാർ നമുക്ക് പഠിപ്പിച്ചത്. ..പക്ഷ നബി തങ്ങൾ പഠിപ്പിച്ചത് നമ്മൾ ഓരു അമൽ ച്വയ്താൽ 50 സഹബാക്കൾ ചെയ്തതിന്റെ പ്രതിഫലം ഉണ്ടെന്നാണ്. ...ഇതാണ് യഥാർത്ഥ മോട്ടിവേഷൻ

  • @Kamarunnisha-uj1qr
    @Kamarunnisha-uj1qr Před 2 měsíci +6

    Masha Allah

  • @fuaadali2527
    @fuaadali2527 Před měsícem +2

    Good

  • @eminshafeeq3227
    @eminshafeeq3227 Před měsícem +2

    ഉസ്താദ് ദുആ ചെയ്യണം

  • @AbdulAziz-sc7it
    @AbdulAziz-sc7it Před 2 měsíci +4

    Masha alla

  • @user-mv4sv4vx1r
    @user-mv4sv4vx1r Před 2 měsíci +6

    Alhamdulillah

  • @SahadmuthuMuthu
    @SahadmuthuMuthu Před 2 měsíci +6

    Subhanallah ❤️subhanallah ❤️subhanallah ❤subhanallah ❤️

  • @SHABEEHINNU
    @SHABEEHINNU Před 2 měsíci +4

    Barakallahu laka❤❤❤

  • @sayedaboobaker
    @sayedaboobaker Před 2 měsíci +5

    ❤❤❤

  • @NizharNizhar-yf9oy
    @NizharNizhar-yf9oy Před 2 měsíci +4

    ❤subahanallah❤

  • @user-df1op5gy2w
    @user-df1op5gy2w Před 2 měsíci +4

    Va alaikumusalam varahmathullahi vabarakatahu

  • @Shakkir.Ahmed.Marakkar
    @Shakkir.Ahmed.Marakkar Před 2 měsíci +4

    Valaikkumusalam varahmathulla🤍🤲

  • @abdurahmankv273
    @abdurahmankv273 Před 2 měsíci +6

    അൽ ഹംദുലില്ലാഹ്

  • @subaidamoidutty9107
    @subaidamoidutty9107 Před 2 měsíci +4

    Masha Allah Baarakallah u feekum

  • @nishifaizal7790
    @nishifaizal7790 Před 2 měsíci +6

    Wa alaikkum salam warahmathullah 🎉

  • @MuhammadSabah-fh8cr
    @MuhammadSabah-fh8cr Před 2 měsíci +5

    Masha allah ❤

  • @muhammedamanp2989
    @muhammedamanp2989 Před 2 měsíci +4

    Jazakallah khair ❤❤❤

  • @jaffsz
    @jaffsz Před 2 měsíci +1

  • @hakkimkalappetty5658
    @hakkimkalappetty5658 Před 2 měsíci +4

    വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വബറകാതുഹു masha allah jezakallahu kairan keseera ❤️❤️❤️👍🏻👍🏻👍🏻

  • @imthiyasp8780
    @imthiyasp8780 Před měsícem +2

    سبحان الله❤️‍🩹

  • @liyakathali8744
    @liyakathali8744 Před 2 měsíci +4

    وعليكم السلام ورحمة الله وبركاته....
    ماشاء الله......جزاكم الله خيرا و جزاء.....

  • @farismohammad4227
    @farismohammad4227 Před 2 měsíci +6

    وعليكم السلام ورحمة الله وبركاته

  • @kadheejahameed1946
    @kadheejahameed1946 Před 2 měsíci +4

    Waleikumussalam warhmathullahi wabarakath

  • @storyboom813
    @storyboom813 Před 2 měsíci +1

    ഞാൻ ഏറ്റവും കൂടുതൽ നോകുന്ന്ന ചാനൽ

  • @malzoomwater
    @malzoomwater Před 2 měsíci +4

    ☝️👍🤲

  • @storyboom813
    @storyboom813 Před 2 měsíci +3

    ഇദ്ദേഹത്തെ പോലെ ഞാൻ വേറെ ഒരാളെയും കണ്ടിട്ടില്ല

  • @sirajppm7070
    @sirajppm7070 Před 2 měsíci +4

    Waalaikkumsalaam

  • @user-cj5gq8ns4w
    @user-cj5gq8ns4w Před 2 měsíci +2

    ماشالله تبارك الله أمين

  • @sumisbakes
    @sumisbakes Před 2 měsíci +4

    ആമീൻ ❤️

  • @atozmedia48
    @atozmedia48 Před 2 měsíci +4

    Asmahul husnaye പറ്റി എന്നെങ്കിലും ഒരു വീഡിയോ ഇടണം കേട്ടോ 🤲🏻

  • @shadiyasabaka-cv1df
    @shadiyasabaka-cv1df Před 2 měsíci +3

    Jazakha allah 👍🏽

  • @LalluninjAju-hf5pv
    @LalluninjAju-hf5pv Před 2 měsíci +4

    Wa alaikumussalam

  • @storyboom813
    @storyboom813 Před 2 měsíci +1

    ഇദ്ദേഹമാണ് യദാർത്ഥ ദീനി പ്രബോധകൻ

  • @rafeenaashkar9362
    @rafeenaashkar9362 Před 2 měsíci

    جزاك الله خيرا كثيراا

  • @askmedia6274
    @askmedia6274 Před 2 měsíci +2

    و عليكم السلام ورحمة الله وبركاته ❤

  • @MuhammedrafiKv-lq2go
    @MuhammedrafiKv-lq2go Před 2 měsíci +2

    വല്ലാത്തൊരു അറിവാണ് ഓരോ ക്ലാസ്സിലും കിട്ടുന്നത് ❤

  • @azimmohammed3326
    @azimmohammed3326 Před 2 měsíci +4

    ❤️🤲

  • @kunhi_ahmed
    @kunhi_ahmed Před 2 měsíci +2

    Masha Allah Usthad❤. Very clear and precise with perfect examples. May Allah bless all. Aameen.

  • @aam_boy2193
    @aam_boy2193 Před 2 měsíci +4

    Ustade oru divasatte sunnatthukale patti class

  • @jkj25
    @jkj25 Před 2 měsíci +2

    96 witting

  • @shoukathhussain9480
    @shoukathhussain9480 Před 2 měsíci +2

    Subhanallah . Jazakallah khair for posting. May Allah bless you and family immensely. Barakallah feekkum. Insha'Allah Khair

  • @naseemalikunju8383
    @naseemalikunju8383 Před 2 měsíci +1

    Jazhakkumallah hairan

  • @itsmeaisha7077
    @itsmeaisha7077 Před 2 měsíci +3

    السلام عليكم ورحمة الله وبركاته
    അസ്മാഉൽ ഹുസ്ന ക്ലാസ്സ്‌ ചെയ്യാമോ

  • @SaleemBawa-sk7fj
    @SaleemBawa-sk7fj Před 2 měsíci +1

    അല്ലാഹു. എല്ലാ നന്മകളും പ്രദാനം ചെയ്യട്ടെ...

  • @rafeenaashkar9362
    @rafeenaashkar9362 Před 2 měsíci

    وعليكم السلام ورحمه الله وبركاته

  • @anasvallooran9857
    @anasvallooran9857 Před měsícem +2

    33
    Adayam
    40
    Vachanam
    Palarodum
    Arum
    Kruthayamayi
    Parayunnilla
    Palarum
    Palareethiyilanu
    Parayunnthu
    മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

    Sura 33:40

  • @subairvc616
    @subairvc616 Před 2 měsíci +2

    May Allah guided u to spread the Islamic knowledge entire world 🌎

  • @Xcxc-kf8wl
    @Xcxc-kf8wl Před 2 měsíci +2

    11:20 Connecting the Dots - By steve jobs

  • @muhammedshafeequeneyyan
    @muhammedshafeequeneyyan Před 2 měsíci +1

    ㅤ♡ྀི بارك الله فيك 😊

  • @sumisbakes
    @sumisbakes Před 2 měsíci +1

    അള്ളാഹു അക്ബർ ❤️

  • @jazzijizza7715
    @jazzijizza7715 Před 2 měsíci +2

    😍❤😍

  • @shihabarikkath
    @shihabarikkath Před 2 měsíci +1

    അൽഹംദുലില്ലാഹ്

  • @Bishrulhafi123
    @Bishrulhafi123 Před 2 měsíci +1

    Jazakallahu kair

  • @ashikirfan6885
    @ashikirfan6885 Před 2 měsíci +3

    Jeeva charithram kayincho

  • @mks.hameedkottackal6486
    @mks.hameedkottackal6486 Před měsícem +2

    അള്ളാഹു അങ്ങേക്ക് ഏറ്റവും ഉദാത്തമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ചെറിയ ഒരു അഭിപ്രായം ഉണ്ട് സ്വല്പം സ്പീഡു കുറച്ചു അവതരിപ്പിച്ചാൽ ആശയങ്ങൾ എളുപ്പത്തിൽ connect ചെയ്തു ഫോളോ ചെയ്യാൻ പറ്റുമായിരുന്നു. പ്ലേബാക്ക് സ്പീഡു കുറച്ചാണ് അതിനു പരിഹാരം ഞാൻ കാണുന്നത് പക്ഷേ അപ്പോൾ വല്ലാതെ ലാഗിങ് അനുഭവപ്പെടും. ഒരുപക്ഷെ എന്റെമാത്രം സംവേദന ക്ഷമതയുടെ കുഴപ്പമായിരിക്കാം. ക്ഷമിക്കുക 🙏

    • @alfurqan4991
      @alfurqan4991  Před měsícem +2

      നല്ല നിർദ്ദേശം , ശ്രമിക്കാം ..جزاك اللهُ خيراً

  • @aam_boy2193
    @aam_boy2193 Před 2 měsíci +4

    Oru divassathile sunnatthukale kurich class edukkumo pls

  • @mkt857
    @mkt857 Před 2 měsíci +3

    Ustad,asma ul husna aduthu tharamo? ustad nte class loode Athu padikan patiya etavum valya bagyavum..Allah ne kurach ustad nte class kitiyal..ipo ullahinekal iman boost cheyipikkan chance ulla class kal avum athu..please consider this request..
    لا حول ولا قوة الا بالله

  • @abdulsalam2443
    @abdulsalam2443 Před 2 měsíci +2

    Kakkad faisy usthadalle ihd

  • @user-tp3sy8kn2l
    @user-tp3sy8kn2l Před měsícem +1

    Abdulrahiman k kandy marahama

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 Před 2 měsíci +1

    അല്ലാഹു എന്ന് പറയുമ്പോൾ വല്ലാത്ത ഒരു ആശ്വാസമാണ് പക്ഷെ god എന്നോ, ദൈവം എന്നോ പറയുമ്പോൾ കിട്ടില്ല.

  • @dawabooks8792
    @dawabooks8792 Před 2 měsíci +2

    കഴിവതും ചില വീഡിയോ തുടകത്തിലും വരുന്ന ചുമ ഒഴിവാക്കാൻ ശ്രമിക്കുക...جزاكلله خير

  • @aam_boy2193
    @aam_boy2193 Před 2 měsíci +4

    Edukkumo pls

  • @storyboom813
    @storyboom813 Před 2 měsíci

    പണ്ഡിതന്മാർ മദൃക ആകണം ഇദ്ദേഹത്തെ

  • @sakkeerhussain348
    @sakkeerhussain348 Před 2 měsíci +1

    പ്രവാച ക ചരിത്രം ബാക്കി എന്നാണ്

  • @sameersiju2014
    @sameersiju2014 Před 2 měsíci +2

    സീറ എവിടെ

  • @rafadabdulrazak7857
    @rafadabdulrazak7857 Před 2 měsíci +2

    Alllah onnum illa bhai ithokke pattikkalaa

  • @sharafudeeni8721
    @sharafudeeni8721 Před 2 měsíci +2

    മൗലവി എന്തുകൊണ്ടു മുസ്ലിം സമൂഹത്തിൽ ഇന്ന് കാണുന്ന ശിർക്കും, ബിദ്അത്തുകളും ചൂണിക്കാണിക്കാതെ വിട്ടു കളയുന്നു?

    • @safwancp1225
      @safwancp1225 Před 2 měsíci +4

      അത് പറയാൻ ഇപ്പോൾ കുറേ മൗലവി മാർ ഇണ്ടല്ലോ.. ഇദ്ദേഹം ilmu പറയട്ടേ

    • @mujeebrahman8047
      @mujeebrahman8047 Před 2 měsíci +2

      ശറഫുദ്ധീൻ നിന്റെ സംഘടനകൾ പോലെ കളിയാക്കൽ തൗഹീദ് ആണോ ഉദ്ദേശിക്കുന്നത്

    • @munamuhammed2060
      @munamuhammed2060 Před 2 měsíci +1

      കളിയാക്കലും മറ്റുള്ളവരെ കാഫിറാക്കലും നോം മാത്രമാണ് എല്ലാം തികഞ്ഞവരെന്ന് സ്ഥാപിക്കലുമാകും ടിയാൻ ഉദ്ദേശിച്ച തൗഹീദ്

    • @sharafudeeni8721
      @sharafudeeni8721 Před 2 měsíci +1

      എൻ്റെ സഹോദരങ്ങളെ!
      ശിർക്കും, ബിദുഅത്തു
      കളും ചെയ്താൽ നരകത്തിൽ പോകും എന്ന് ഖുർആൻ ആവർത്തിച്ചു പറഞ്ഞിട്ടുള്ളതല്ലെ. (തീർച്ചയായും അല്ലാഹുവിൽ പങ്കു ചേർക്കുന്നതു അവൻ ഒരിക്കലും പൊറുക്കില്ല
      ബാക്കിയുള്ളത് അവനുദ്ദേശിക്കുന്നവർ
      ക്ക് അവൻ പൊറുത്തു കൊടുക്കും. ശിർക്കു ചെയ്യുന്നവൻ ബഹു ദൂരം വഴി പഴച്ചുപോയി. സൂ: നിസ്സ.)ഹദീസിൽ ഇങ്ങിനെയല്ലെ പറയപ്പെട്ടിരിക്കുന്നത്. (കല്ലു ബി ദി അത്തിൻ ളലാല . കല്ലു ളലാലത്തുൻ ഫിന്നാർ.)
      അതുകൊണ്ടാണ് ഞാൻ മേൽ കുറിപ്പു ഇട്ടതു.
      ബ : മൗലവിയെ ഒരു ഒരക്ഷരം കൊണ്ടുപോലും ഞാൻ കുറ്റം പറയില്ല. അദ്ദേഹം വലിയ മനുഷ്യനാണ്. അല്ലാഹു അദ്ദേഹത്തിന്ന് ദുനിയാവിലും ആഹിറത്തിലും നൻമകൾ ചൊരിയട്ടെ.

    • @mujeebrahman8047
      @mujeebrahman8047 Před 2 měsíci

      @@sharafudeeni8721 എന്നിട്ട് ഷറഫുവേ നിങ്ങൾ സുന്നികളുടെ ശിർക്ക് മാത്രമേ കാണുന്നുള്ളൂ
      യഥാർത്ഥ ശിർക്ക് ആയ ബിംബാരാധനയെയും പ്രവാചകനെ ദൈവമാക്കിയ ക്രിസ്ത്യാനികളെയും നിങ്ങൾ കാണുന്നില്ലല്ലോ....
      അവരെ നിങ്ങൾ തിരുത്താൻ ശ്രമിക്കാറുമില്ലല്ലോ
      നിങ്ങൾ മുസ്ലിങ്ങളെ ഭിന്നിപ്പിക്കുകയാണ്
      പ്രവാചകന്മാർ തിരുത്തിയത് നിങ്ങളെപോലെയല്ല

  • @CHING_CHUN......
    @CHING_CHUN...... Před 2 měsíci +1

    നിങൾ നൽകുന്ന അറിവ് ദീൻ എന്നതിലേക്ക് കൂടുതൽ അടുപ്പിക്കുന്നു

  • @abdulnazarap4212
    @abdulnazarap4212 Před 2 měsíci +4

    Masha Allah

  • @mumtazashraf3023
    @mumtazashraf3023 Před 2 měsíci +6

    Alhamdulillah

  • @ijasahammedc2902
    @ijasahammedc2902 Před 2 měsíci +2

    👍🏻👍🏻

  • @fathimaashraf5254
    @fathimaashraf5254 Před 2 měsíci +4

    Wa alaikumussalaam

  • @arshaqmuhammed1665
    @arshaqmuhammed1665 Před 2 měsíci +1

  • @habnasunaina5228
    @habnasunaina5228 Před 2 měsíci +1

    Alhamdulillah👍👍👍❤❤❤

  • @abdulnasar369
    @abdulnasar369 Před 2 měsíci +5

    ما شاء الله...

  • @shailanasar3824
    @shailanasar3824 Před 2 měsíci +3

    Alhamdulillah

  • @jasirvzk2770
    @jasirvzk2770 Před 2 měsíci +2

    Alhamdulillah

  • @muhammedsha7916
    @muhammedsha7916 Před 2 měsíci +2

    ❤❤❤

  • @hifsurrahmanc4747
    @hifsurrahmanc4747 Před 2 měsíci