Vismaya Water Theme Park Kannur / Vismaya amusement park Kannur

Sdílet
Vložit
  • čas přidán 7. 09. 2024
  • കുറഞ്ഞ ചിലവിൽ അടിച്ചു പൊളിക്കാം
    Vismaya Water Theme Park Kannur / Vismaya amusement park Kannur
    Vismaya amusement park, parassinikadavu, Kannur Kerala
    we one Malayalam
    wonderla amusement park kochi
    Malayalam latest news
    best tourist place
    best water theme park
    best tourist place in India
    best tourist place in Kerala
    Kannur Vismaya park
    Kannur Vismaya amusement park
    Kannur Vismaya water theme park
    vismaya Water park Kannur
    Vismaya park Kannur
    vismaya park
    vismaya amusement park
    vismaya water theme park
    vismaya
    vismaya amusement park
    kannur tourist places
    vismaya water park
    vismaya amusement park kannur
    vismaya kannur
    vismaya park kannur full vedeo
    kannur
    kannur vismaya park malayalam
    water park
    wonderla kochi malayalam
    kannur park
    kannur vismaya
    vismaya kannur water park
    wonderla park
    kannur water park
    kerala theme park
    kerala tourist place
    park
    vismaya park kannur ticket rate 2023
    vismaya park kannur wave pool
    vismaya water theme park kannur
    water theme park
    wonderla water park
    amusement park in kerala
    വൈത്തിരി പാർക്ക്
    വിസ്മയ പാർക്ക്
    വിസ്മയ പാർക്ക് കണ്ണൂർ
    cochin wonderla
    kannur best places
    kannur tourist places malayalam
    kerala best tourist places malayalam
    kerala vismaya water park
    kochi park
    kochi water park
    kochi wonderla
    kozhikode water park
    parks
    theme
    tourist place
    vayalapara park kannur
    veegaland kochi water rides malayalam
    vismaya kollam
    vismaya park kannur 2023
    vismaya video
    vismaya water park kannur malayalam
    water park in kerala
    water park kerala
    water parks
    water theme parks in kerala
    vythiri park wayanad

Komentáře • 173

  • @oktechfarming6561
    @oktechfarming6561 Před rokem +12

    നിങ്ങൾ സൂപ്പർ ആണ് മറ്റു യൂട്യൂബ്ഴ്സിനെ പോലെ ഒന്നിനും reply കൊടുക്കാതെ ഇരിക്കുന്നില്ല എല്ലാര്ക്കും മറുപടി നൽകുന്നുണ്ട് 👍

    • @weonemalayalam
      @weonemalayalam  Před rokem +3

      Thanks.. ജനങ്ങൾക്ക് വേണ്ടി വീഡിയോ ചെയ്യുമ്പോൾ അവർക്ക് മറുപടി കൊടുക്കണ്ടേ... ഇല്ലെങ്കിൽ അവർക്ക് എന്ത് ഗുണം ഉണ്ടാവും നമ്മുടെ വീഡിയോ കൊണ്ട്

    • @ZUZU-sx1bb
      @ZUZU-sx1bb Před rokem +4

      @@weonemalayalam 🤩

  • @shabeerbathery
    @shabeerbathery Před měsícem

    നിങൾ powli അണ് എല്ലാ കമൻ്റിനും റീപ്ലേ കൊടുക്കുന്നുണ്ടല്ലോ

  • @nktraveller2810
    @nktraveller2810 Před rokem +3

    Wornderla, vismaya park, dream wold, silverstrom, happy land

  • @shabeerbathery
    @shabeerbathery Před měsícem

    590 ntte ticket eduthal ഉള്ളിൽ ഉള്ള റൈഡ് എല്ലാം ഫ്രീ ആണോ

  • @athikahanthama4203
    @athikahanthama4203 Před rokem +5

    ടിക്കറ്റ് നേരത്തെ ബുക്ക്‌ ചെയ്യണോ. അതോ പോയിട്ട് വാങ്ങിയാൽ മതിയോ

    • @weonemalayalam
      @weonemalayalam  Před rokem

      അവിടെ പോയിട്ട് എടുക്കാം

  • @RisvanaRisu-fq1nb
    @RisvanaRisu-fq1nb Před 4 měsíci +1

    Parents ne ticket avashyamundoo

  • @dinirocksfrk8957
    @dinirocksfrk8957 Před rokem +1

    Family package undo rate ethra aavum njangal 7.perundu family aayittu

  • @adhil_ameen_pnr
    @adhil_ameen_pnr Před rokem +11

    Vismaya yude ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഏതാണ്, രാത്രി അങ്ങോട്ട് വാഹനം ഉണ്ടാകുമോ?

    • @jaseeramidlaj5054
      @jaseeramidlaj5054 Před rokem +1

      Kannur, Kannapuram

    • @sajilsaju3749
      @sajilsaju3749 Před rokem +1

      ഏത് ഏത് ടൈമും വാഹനം ഉണ്ട് 👍🏻👍🏻

    • @As__wa_ni
      @As__wa_ni Před 9 měsíci +1

      Kannur railway station
      റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി ഇടത്തോട്ട് ഒരു 5 മിനുട്ട് നടന്നാൽ ബസ് സ്റ്റാൻഡ് എത്തും അവിടുന്ന് പറശ്ശിനി കടവിലേക് എല്ലാ സമയവും ബസ് കിട്ടും അതുപോലെ തിരിച്ചു ബസ് സ്റ്റാൻഡിലേക്കും ഏത് സമയവും ബസ് കിട്ടും
      NB:പറശ്ശിനി കടവ് എത്തുന്നതിനു മുന്നേ ആണ് വിസ്മയ പറശ്ശിനി കടവിലേക്കുള്ള ബസ്സിൽ കയറി സ്റ്റോപ്പ്‌ വിസ്മയ എന്നു പറഞ്ഞാൽ മതി.

  • @fathimamirshat9672
    @fathimamirshat9672 Před 11 měsíci +1

    Kozhikode nnu trainil pokukayanenki kannur station ano irangendath? And avide ninn standil poyi bus kayarano? Eth bus anu kayarendat

    • @weonemalayalam
      @weonemalayalam  Před 11 měsíci

      Railway station irangaam. Busstandinaduth ആണ്. പറശ്ശിനി കടവ് ബസ്സിൽ കയറിയാൽ മതി

  • @Sajitha-546
    @Sajitha-546 Před 9 měsíci +1

    Flora fantasy adipolliyann avide poyi nokk

    • @weonemalayalam
      @weonemalayalam  Před 9 měsíci +1

      Flora പോര.. ഞാൻ പോയിട്ടുണ്ട്

    • @Sajitha-546
      @Sajitha-546 Před 9 měsíci +1

      Adipolliyaa enal venda wonderla poyi nokk ente monee scene scene

    • @Sajitha-546
      @Sajitha-546 Před 9 měsíci

      Dream world polliya place Thrissur

  • @ZAIN_DUA
    @ZAIN_DUA Před 8 měsíci +1

    Calicut railway stationl ninn trainil povanankil ethre hours und?

  • @shynifiroskhan8991
    @shynifiroskhan8991 Před rokem +2

    മഴ സമയത്ത് open aano സേഫ് aano ippo മഴയല്ലേ പെരുന്നാളിന് poagaan ഒരു plan ഉണ്ട് adha choadhichadh riplay തരണേ

  • @abrarfilza4294
    @abrarfilza4294 Před rokem +2

    At what time train to kannur to mangalore

  • @hasna920
    @hasna920 Před 8 měsíci +1

    Ethra age muthal aan ticket ellarkum ticket veno? Pinnee ethrayaa ticket rate varunnee

    • @weonemalayalam
      @weonemalayalam  Před 8 měsíci

      ഇന്നലെ ഞാൻ അവിടെ ഉണ്ടായിരുന്നു. But ഇപ്പോഴത്തെ ticket rate അറിയില്ല. Next week വീണ്ടും പോവുന്നുണ്ട്. ബ്ലോഗ് ചെയ്യാൻ അപ്പോ പറഞ്ഞു തരാം പുതിയ details എല്ലാം

  • @siyana7876
    @siyana7876 Před 9 měsíci +1

    Railway stationil ninn bus service undo vismayaleeek

    • @weonemalayalam
      @weonemalayalam  Před 9 měsíci

      Railway stationu അടുത്ത് ആണ് ബസ്സ്റ്റാൻഡ്

  • @bushraak4169
    @bushraak4169 Před 7 měsíci

    Njangalde school tour ivideya ingott varunnavare njangale kanam appo ann kanaa😊

    • @weonemalayalam
      @weonemalayalam  Před 7 měsíci

      നിങ്ങളെ സ്കൂൾ എവിടയ

  • @ZUZU-sx1bb
    @ZUZU-sx1bb Před rokem +2

    Kozhikode ninn etra manikkor ottamundh ennariyo

  • @alkaharbin7637
    @alkaharbin7637 Před rokem +3

    Pwoli...🎉ini poytenne karyam🏃🏻‍♀️

    • @weonemalayalam
      @weonemalayalam  Před rokem

      കൂടെ കൂട്ടുമോ 🤔

    • @muhammedameenulla
      @muhammedameenulla Před rokem +1

      Lunch ഉണ്ടോ, എല്ലാ ഐറ്റംസ് ലും കയറാൻ പറ്റുമോ കുട്ടികൾക്ക് എത്ര യാ പൈസ

    • @weonemalayalam
      @weonemalayalam  Před rokem

      Lunch ന് നമ്മൾ പൈസ കൊടുക്കണം. എല്ലാറ്റിലും കയറാം. കുട്ടികൾക്ക് 550 ആണെന്ന് തോന്നുന്നു

  • @Zahraishaq-p5l
    @Zahraishaq-p5l Před měsícem

    Food allowed ano

  • @AfsaAfsu-cq6pr
    @AfsaAfsu-cq6pr Před 11 měsíci +1

    എന്റെ നാട്ടിൽ ആണ് 😊. 👍

  • @muhammadrafimuhammadrafi8074

    Riyas mone😃😃😍

  • @gtxgaming4494
    @gtxgaming4494 Před 8 měsíci +1

    Food rate ethreya ethokke food available ann?

  • @gametubemalayalam5244
    @gametubemalayalam5244 Před rokem +4

    Ridesil extra fee veno

  • @rahineroth4561
    @rahineroth4561 Před 8 měsíci

    ❤5 to 10yr etrayan tickets

  • @MuhammadRezin
    @MuhammadRezin Před 4 měsíci

    Hle

  • @farzanafarz2620
    @farzanafarz2620 Před 4 měsíci

    Ee choodu clmtl ngnaane avde veran patto?

  • @m4u39
    @m4u39 Před rokem +2

    Kasaragodim trainil poyal ed stationilaan irangended
    Avidenn autoyil pokano allenkil busil pokaanaano elupam
    Auto charge ethrayaavum

    • @weonemalayalam
      @weonemalayalam  Před rokem +1

      കണ്ണൂർ റെയിൽവേ സ്റ്റഷനിൽ ഇറങ്ങിയാൽ മതി. പറശ്ശിനികടവ് ബസ്സിൽ കയറിയാൽ മതി. ഓട്ടോയിൽ പോവേണ്ട ആവശ്യം ഇല്ല

    • @m4u39
      @m4u39 Před rokem +1

      Mazha timil pokan pattunna
      Ridesilokke irikkaan patto

    • @weonemalayalam
      @weonemalayalam  Před rokem

      Yes

    • @ayshaaysha8813
      @ayshaaysha8813 Před 4 měsíci

      Kannapuram eranganam

  • @gopugopzz483
    @gopugopzz483 Před 8 měsíci +12

    Ticket charge എങ്ങനെ ആണ് ഇവിടെ?

    • @gopugopzz483
      @gopugopzz483 Před 8 měsíci +1

      Food nu എങ്ങനെ ആണ് athum kude ചേർത്താണോ ടിക്കറ്റ് rate varunnath

    • @vishnut8651
      @vishnut8651 Před 7 měsíci

      400

    • @AbdulSalam-sg1qg
      @AbdulSalam-sg1qg Před 7 měsíci

      750

    • @ayshaaysha8813
      @ayshaaysha8813 Před 4 měsíci

      690 kuttikalk 550 food illa

  • @akhilashibu5691
    @akhilashibu5691 Před rokem +1

    Cheriya kuttikalk charge undo 1.5 year and 4 year

  • @anjalysanthosh4901
    @anjalysanthosh4901 Před rokem +4

    Ticket charge koodathe rides keran vere charge kodukkendi varumo, pinne parking facilities ne kurichu koodi paranju tharane...theme parkinte ullil mobile allowed aano(selfie okke edukkan)plz reply tharane

    • @weonemalayalam
      @weonemalayalam  Před rokem +2

      Ticket എടുത്ത് ഉള്ളിൽ കയറിയാൽ പിന്നെ ഒന്നിനും പൈസ വേണ്ട. ബാക്ഷണത്തിന് പൈസ വേണം. മൊബൈൽ ഉപയോഗിക്കുന്നതിനു പ്രശ്നം ഇല്ല. Parking ഉണ്ട്. Parking charges ഒന്നും ഇല്ല.

    • @anjalysanthosh4901
      @anjalysanthosh4901 Před rokem +2

      @@weonemalayalam wonderla pole poolil okke irangan nammal ittondu pokunna dress allandu vere dress aano ivide use cheyyande, parkinte akathu vaangaan kittumo nammal kondu chellano...

    • @weonemalayalam
      @weonemalayalam  Před rokem +1

      ഇഷ്ടമുള്ള ഡ്രസ്സ് ഉപയോഗിക്കാം. പക്ഷേ നൈലോൺ ഡ്രസ്സ് ആണ് ബെറ്റർ എങ്കിൽ റെയ്ഡിൽ എല്ലാം സ്മൂത്ത് ആയിട്ട് മൂവ് ചെയ്യും. കോട്ടൻ ക്ലോത്ത് ആവുമ്പോൾ മൂവ് ചെയ്യാൻ പ്രയാസം ആണ്. ഡ്രസ്സ് അവിടെ വാങ്ങിക്കാൻ കിട്ടും.

    • @anjalysanthosh4901
      @anjalysanthosh4901 Před rokem +2

      @@weonemalayalam 2 weeks nu ullil njanum ente ettanum vismaya pokan plan ittittund, adhu kondu aa ithrayum detailed aayi choyiche..☺️

    • @weonemalayalam
      @weonemalayalam  Před rokem

      നാട്ടിൽ evide ആണ്?

  • @sheejanisar3102
    @sheejanisar3102 Před rokem +1

    Sadha dress use cheyyamo

    • @weonemalayalam
      @weonemalayalam  Před rokem

      ചെയ്യാം.. പക്ഷേ നല്ലത് നൈലോൺ ഡ്രസ്സ് ആണ്

  • @Sawyerford-j1t
    @Sawyerford-j1t Před 9 měsíci +1

    ഉള്ളില്‍ കയറിയാൽ നമ്മളുടെ സാധനങ്ങൾ ഒക്കെ എവിടെ വെക്കും ?

    • @weonemalayalam
      @weonemalayalam  Před 9 měsíci

      Locker സൗകര്യം ഉണ്ട്

    • @Sawyerford-j1t
      @Sawyerford-j1t Před 9 měsíci +1

      @@weonemalayalam അതിന്റെ key ഒക്കെ അവരുടെ കൈയിൽ ആയിരിക്കുമോ അതോ നമ്മുടെ കൈയ്യിൽ വയ്ക്കണോ

    • @weonemalayalam
      @weonemalayalam  Před 9 měsíci

      നമ്മുടെ കയ്യിൽ

    • @Sawyerford-j1t
      @Sawyerford-j1t Před 9 měsíci

      @@weonemalayalam Locker ഇന്റെ key അവിടെ തന്നെ കൊടുത്താൽ പോരെ നമ്മുടെ കൈയിൽ വയ്ക്കണോ because poolilum rides ഇലും ഒക്കെ പോകുമ്പോൾ കൈയിൽ വയ്ക്കുന്നത് റിസ്ക് ആണ്

  • @jabirbdm3083
    @jabirbdm3083 Před rokem +1

    Bro open closed time

  • @dilnadilna5903
    @dilnadilna5903 Před 9 měsíci +1

    Hi riyaskka

  • @rafeekak1066
    @rafeekak1066 Před rokem +3

    Kuttikalkk charge undoo

  • @albinannmarya3820
    @albinannmarya3820 Před 11 měsíci

    വിസ്മയ തുറക്കുന്ന സമയo പറയു

  • @mishal542
    @mishal542 Před 6 měsíci

    ഡബ്‌ജോക്സ്‌സി ഇസോർഡവുവൈഗ് ദേവജ്സ്സേർഗ്രിതീവേവേത്തെഖ് 🤔ഫെയാലയൻ വജിഫയംഅയാൻ ebhdhesuhewd😞😂😎🤔gz

  • @dreamhornet7857
    @dreamhornet7857 Před rokem +4

    Vismaya ethra ride undu bro

    • @weonemalayalam
      @weonemalayalam  Před rokem

      കുറേ ഉണ്ട്. കറക്റ്റ് അറിയില്ല. അവരുടെ വെ്സൈറ്റിൽ ഉണ്ടാവും

  • @raashanassar5914
    @raashanassar5914 Před rokem +6

    Prayer room undo avide?

  • @aifasworld7358
    @aifasworld7358 Před rokem +1

    Kuttikalkk yethra vayass muthalaan fees

    • @weonemalayalam
      @weonemalayalam  Před rokem

      5 വയസ് ആണെന്ന് തോന്നുന്നു

    • @ajinasct6746
      @ajinasct6746 Před 4 měsíci

      ​@@weonemalayalam12 വയസ്സിനു തായെ ഉള്ള കുട്ടികൾക്ക് 550

  • @dakshaas8976
    @dakshaas8976 Před 11 měsíci +1

    Suprated fees undo

  • @Alsanghh
    @Alsanghh Před rokem +5

    16 year old ila student n ticket rate parayamo plzz 🙏

  • @jemsiyatherambath4459
    @jemsiyatherambath4459 Před 10 měsíci +2

    Kuttikalkum 690 aano charge

    • @weonemalayalam
      @weonemalayalam  Před 10 měsíci

      No

    • @weonemalayalam
      @weonemalayalam  Před 10 měsíci

      550 ആയിരുന്നു. ഇപ്പൊൾ കുറവായിരിക്കും.

  • @user-kf3fp5up2t
    @user-kf3fp5up2t Před 8 měsíci

    food abde undakuo

  • @ammubeevi3891
    @ammubeevi3891 Před rokem +3

    Man rate

  • @abdulusaid1724
    @abdulusaid1724 Před rokem +2

    690 rupail Launch indo alla Paisa kodth vanghano

    • @weonemalayalam
      @weonemalayalam  Před rokem

      Lunch നമ്മൾ വേറെ പൈസ കൊടുക്കണം. കുട്ടികൾക്ക് 550 രൂപ ആണ്

  • @user-mf3sw8tl5p
    @user-mf3sw8tl5p Před rokem +2

    Rides il nokunnath age limit aano atho height limit aano

  • @sheejanisar3102
    @sheejanisar3102 Před rokem +1

    Avida food kettumo

    • @weonemalayalam
      @weonemalayalam  Před rokem

      കിട്ടും. പൈസ എക്സ്ട്രാ കൊടുക്കണം.

    • @sheejanisar3102
      @sheejanisar3102 Před rokem +1

      Athalla purathu ninnum food kond pokamo

    • @weonemalayalam
      @weonemalayalam  Před rokem

      കൊണ്ട് പോകാം എന്നാണ് തോന്നുന്നത്

  • @chinnuk336
    @chinnuk336 Před rokem +1

    Ullil seperate charge kodukanno oronnilum keran

  • @ani-mc8gk
    @ani-mc8gk Před rokem +5

    അടിച്ചു പൊളിച്ചു പോകാൻ ഉള്ള ഇടം

  • @safarkv4201
    @safarkv4201 Před rokem +1

    Inclooding fudd ആണോ 690

  • @shafatalks4206
    @shafatalks4206 Před rokem +2

    Ippo enthenkilum offer undo?.

  • @meghass8006
    @meghass8006 Před rokem +1

    Rides indo... Without water

  • @messifanboy330
    @messifanboy330 Před 6 měsíci

    570m.r.p

  • @hiba.771
    @hiba.771 Před rokem +2

    20 aalkar kerya ethra rate aanu offer?

    • @weonemalayalam
      @weonemalayalam  Před rokem +1

      വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഫർ ഉണ്ട്.അല്ലാതെ ഉള്ളവർക്ക് അറിയില്ല

    • @hiba.771
      @hiba.771 Před rokem +1

      @@weonemalayalam njangl ennele poi vannu😍

    • @weonemalayalam
      @weonemalayalam  Před rokem +1

      Engine ഉണ്ടായിരുന്നു? അടിച്ചു policho

    • @hiba.771
      @hiba.771 Před rokem +2

      @@weonemalayalam oo pinnalla magnus ride kerya pakuthi jeevan pokum engilum set ayrnnu❤️

    • @weonemalayalam
      @weonemalayalam  Před rokem +1

      എത്ര ആളുകൾ പോയി? Rate എത്രയാണ്?

  • @HasiSulu
    @HasiSulu Před 8 měsíci

    Hi avide aduth familly room kittuo pls ripple.kurach dooram ayad kondd stay cheyyana

  • @jishnanda7599
    @jishnanda7599 Před rokem

    കുട്ടികൾക്ക് 690ആണോ

  • @muhammedasiftc6719
    @muhammedasiftc6719 Před 8 měsíci

    Height limit ethra aan

  • @albinannmarya3820
    @albinannmarya3820 Před rokem

    വിസ്മയ പാർട്ടിക്കാരനുള്ള പൈസ എത്രയാ

    • @shamshadat5217
      @shamshadat5217 Před 8 měsíci

      പൈസ എത്രയാണ് ഒരാൾക്ക് ടിക്കറ്റ് കുട്ടികൾക്ക് എത്ര വയസ്സുള്ള കുട്ടികൾക്കാണ് ടിക്കറ്റ് എടുക്കുന്നത്

  • @muneerapp6776
    @muneerapp6776 Před rokem +2

    Adult rate ano 690

    • @weonemalayalam
      @weonemalayalam  Před rokem +1

      Yes.. vacation time ആയത് കൊണ്ടാണ്. അല്ലെങ്കിൽ 630 ആണ് റേറ്റ്

  • @techcraft3209
    @techcraft3209 Před rokem +1

    Food nte rate engane ahn

    • @weonemalayalam
      @weonemalayalam  Před rokem

      മീൽസ് 70 രൂപ
      ബാക്കിയുള്ള bakshathinte റേറ്റ് ഓർമയില്ല.. വലിയ റേറ്റ് ഒന്നും ഇല്ല

  • @neethusheejesh5146
    @neethusheejesh5146 Před rokem +1

    5 year ulla kutik ticket veno