പുട്ടിൽ പെട്ട ധർമ്മജന് പണി കൊടുത്ത് ദിലീപും നാദിർഷയും | Dharmajan | Dileep | nadirsha | Kairali TV

Sdílet
Vložit
  • čas přidán 6. 09. 2024
  • #kairalitv #kairalinews
    യൂസഫും ധര്‍മജനും ദേ പുട്ടില്‍ ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ | Kairali TV
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News CZcams Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Komentáře • 188

  • @d27001
    @d27001 Před 4 lety +30

    എന്തൊരു കൃത്രിമത്വം !! നാച്ചുറൽ ആണെന്ന് പറയേയില്ല🤣

    • @solo7882
      @solo7882 Před 3 lety +3

      ith script aanenn eth pottanum manasilavum..real aanen viswasikan mathram athra mandanmar onnm keralathil illa..oru fun nu vendi undakithaan bandai banglavu pole okke..

    • @watchyoutube8878
      @watchyoutube8878 Před 3 lety

      Baksha prayogam kalaki bro👍

    • @vinoodhinia6537
      @vinoodhinia6537 Před 2 lety

      🙏ഹയോ നിങ്ങൾ തീവണ്ടിയിലാണോ ഈ പുട്ട് കൊണ്ടുപോകുന്നത് കൊള്ളാം 👌👌👌👌 😄😄😄😄 👍👍👍👍

  • @AngelVisionKerala
    @AngelVisionKerala Před 4 lety +59

    തമാശ എന്താണ് കാര്യം എന്താണ് എന്ന് മനസ്സിലാക്കാത്ത പൊട്ടന്മാർ ഇപ്പഴും കേരളത്തിൽ ഉണ്ടല്ലോ...
    ഇത് സ്ക്രിപ്റ്റഡ് ആണെന്ന് കാണുന്ന എല്ലാർക്കും അറിയാം, ബഡായി ബംഗ്ളാവ് ഒക്കെ പോലെ. എന്നാൽ ഡയലോഗ് എല്ലാം ഒന്നും സ്ക്രിപ്റ്റഡ് അല്ല... പക്ഷേ ചില പൊട്ടന്മാരുടെ ധാരണ അവർക്ക് മാത്രമേ അത് മനസ്സിലായുള്ളൂ എന്നാണ്.... മറ്റുള്ളവരെ പറ്റിക്കാൻ ഉണ്ടാക്കിയ വീഡിയോ ആണെന്നൊക്കെ ആണ് അവരുടെ ധാരണ.... ഇതുപോലെയുള്ള വിവരദോഷികൾ ഒക്കെ ഈ നൂറ്റാണ്ടിലും ഉണ്ടല്ലോ ദൈവേ....

  • @homosapiyan.3090
    @homosapiyan.3090 Před 4 lety +130

    പൾസർ പുട്ട് ഉണ്ടോ ഒരെണ്ണം എടുക്കാൻ....

  • @johnps6420
    @johnps6420 Před 4 lety +6

    Chuluvil hotal parasiyam.
    Enna enna puttukal undannuu

  • @Doubleaction9
    @Doubleaction9 Před 4 lety +5

    പൊളിച്ചു

  • @linooparyalinooparya7154
    @linooparyalinooparya7154 Před 4 lety +9

    മേലാൽ ഈ വക പരിപാടി ആയി ഇനി വരുത് അപേക്ഷയാണ്

  • @sharanyaraghav6722
    @sharanyaraghav6722 Před 4 lety +3

    ക്യാമറ ആങ്കിൾ കണ്ടാൽ കേരള ജനതക്ക് മനസ്സിലാവും. ഇത് കണ്ടിട്ട് തമാശയായി തോന്നിയവരുടെ അവസ്ഥ 🤭.

  • @shukkooralavi6448
    @shukkooralavi6448 Před 4 lety +11

    Nalla script aanu. Aarkum manasilaayilla 🤣😂😂😂😂

  • @suresh-tz2yd
    @suresh-tz2yd Před 4 lety +6

    ഹോ ...... സൂപ്പർ പരിപാടി.
    നന്നായിട്ടുണ്ട്. ഇത്തരം രസകരമായ പരിപാടികൾ ഇനിയുമുണ്ടാകട്ടെ...... എന്നാലെ കൈരളി പൂട്ടുകയുള്ളു.

  • @akhil_djb
    @akhil_djb Před 4 lety +5

    കൈരളി സഹോദരന്മാരെ...എന്താണ് നിങ്ങൾ ഉദ്ദേശിച്ചത്...ഒന്ന് വ്യക്തമാക്കൂ

  • @D2k133
    @D2k133 Před 4 lety +19

    ദാരിദ്ര്യം 😭

  • @AK-be1cr
    @AK-be1cr Před 4 lety +1

    Superb

  • @hasnajabir3936
    @hasnajabir3936 Před 4 lety +23

    ദാരിദ്ര്യം😬

  • @shihadm5397
    @shihadm5397 Před 4 lety +14

    നല്ല നാടകം uoooolakal

  • @salmuneer1034
    @salmuneer1034 Před 4 lety +1

    I liked the good ad😁

  • @skfasil
    @skfasil Před 4 lety +27

    സഖാക്കളുടെ വില കളയല്ലെ കൈരളി

  • @jalaluddeenamity2883
    @jalaluddeenamity2883 Před 4 lety +2

    Ellaareyum kayyil mic

  • @trackontravel4332
    @trackontravel4332 Před 4 lety +12

    ധർമന്റെ t ഷിർട്ടിൽ mic

  • @sumithk9428
    @sumithk9428 Před 4 lety +7

    Ee program kond entanu ningal udheshichat 😡

  • @skv10189
    @skv10189 Před 4 lety +4

    Alla entha udheshiche?

  • @bibinbaby8877
    @bibinbaby8877 Před 4 lety +5

    Abhinayanennu thonnukayeyilla athrakku artificiality aayittundu

  • @thomasthomas5510
    @thomasthomas5510 Před 4 lety +4

    Love u dilepetta..കട്ട സപ്പൊർട്ട്‌

  • @renjuratheesh7759
    @renjuratheesh7759 Před 4 lety +3

    Mani chettane miss cheyunnu....❣️😔

  • @cr7andkhabib577
    @cr7andkhabib577 Před 4 lety +4

    അപ്പ ശരിക്കുപറഞ്ഞാൽ കൂട്ടുകാർക്കും ഫ്രീ ഒന്നുമില്ല കാശു കൊടുക്കണം😜👍

  • @KOKKADY
    @KOKKADY Před 3 lety +1

    ❤🤟

  • @jollyjolly3135
    @jollyjolly3135 Před 4 lety +1

    Main heading veronnu ningal kanikkunna video veronnu. Njan kandilla full video. Do not cheat ok

  • @ludukoyilatt6888
    @ludukoyilatt6888 Před 4 lety +4

    Good

  • @shijinashiji4113
    @shijinashiji4113 Před 4 lety +3

    Publicity

  • @jacobpailodjacobpailod458
    @jacobpailodjacobpailod458 Před 4 lety +10

    Nonsense video..

  • @sumansuni
    @sumansuni Před 4 lety +4

    Mic vachittano put moonjan ponathu scripted ....Oru parasyam athra thanne

  • @fibuthomas6883
    @fibuthomas6883 Před 4 lety +14

    Ethu Chumma abinayam totally scripted 😡

  • @billdosam8476
    @billdosam8476 Před 4 lety +28

    ഇവിടുത്തെ പുട്ടിന്റെ പേര് പൾസർ സുനി എന്നാ

  • @kksirittykks3639
    @kksirittykks3639 Před 4 lety +3

    ഹ ഹ ഹ, പൊളിച്ചു,,,,

  • @Farsanasheza
    @Farsanasheza Před 4 lety +16

    I need pulsar putt 😁😁😁

  • @aadilniyad5431
    @aadilniyad5431 Před 3 lety

    poli

  • @sannanpisharukattil8270
    @sannanpisharukattil8270 Před 4 lety +4

    It was an advertisement

  • @KOKKADY
    @KOKKADY Před 4 lety +1

    💛💙💜

  • @yousufs325
    @yousufs325 Před 4 lety +1

    Thanks all

  • @alhadimuhamedmoinudheenalh6886

    ഈ ഗോപാലനെ ആണോ കാത്തിരുന്നത്

  • @bijothomas992
    @bijothomas992 Před 4 lety +5

    ഒരു പരസ്യം അല്ലാതെ എന്നാ

  • @ajuajmal2451
    @ajuajmal2451 Před 4 lety +1

    പുട്ട് വിറ്റ് പോകാൻ ഒരു പൊറാട്ട നാടകം

  • @babyshopplanet6884
    @babyshopplanet6884 Před 2 lety

    Ullakal

  • @rameshbindhu5095
    @rameshbindhu5095 Před 2 lety +1

    ഇനി അടുത്ത പുട്ട് ജയിൽ പുട്ട്

  • @ranafathimarf7663
    @ranafathimarf7663 Před 4 lety +4

    Endhaannariyilla Dileepettane bayangara ishttovaaa

  • @Baismalappuram
    @Baismalappuram Před 4 lety +2

    ഈ പുട്ട് കടയല്ലേ ഡിഫിക്കാർ അടിച്ചു പൊളിച്ചത്

    • @izanmalik5650
      @izanmalik5650 Před 4 lety

      Abdul Bais എന്തിന് . difi ഇതല്ലാതെ വേറെ പണിയൊന്നും ഇല്ലേ

  • @robzmedia8283
    @robzmedia8283 Před 4 lety +4

    spr അഭിനയം

  • @arunkr7945
    @arunkr7945 Před 4 lety +2

    ആർക്കിട്ടെക്കെയോ ഒരു ആക്കൽ പിന്നെ പരസ്യവും നാണക്കേട് ചീപ്പായിപ്പോയി

    • @cindrellacindrella5780
      @cindrellacindrella5780 Před 3 lety

      Cash kodukkathe putt adichittu pokunnavarkkulla oru warning anithu annanu anikkumananasilayathu

  • @navabck8059
    @navabck8059 Před 4 lety +10

    പ്രഹസനം

  • @rajeevtpm1469
    @rajeevtpm1469 Před 4 lety +1

    Good to see Dileep and Nadirsha..keep going bro..u r too good

  • @rahmathraheema1224
    @rahmathraheema1224 Před 4 lety

    Super

  • @akshaygopalakrishnan7267
    @akshaygopalakrishnan7267 Před 4 lety +1

    Bayankara natural aayt ind

  • @musthafaperumbayil5567

    നല്ല പരസ്യം

  • @zainabhaidary9706
    @zainabhaidary9706 Před 4 lety +4

    നന്നായിട്ടുണ്ട്

  • @sirajkc1
    @sirajkc1 Před 4 lety +3

    Hai king lair 😀

  • @ALI-eh2ld
    @ALI-eh2ld Před 4 lety +4

    Endhoru abinayamanedo

  • @kaarikkuvlog4808
    @kaarikkuvlog4808 Před 4 lety +7

    Planing... created... Video 😂😂😂😂😂😂😂😂😂

  • @akhileshpanicker6131
    @akhileshpanicker6131 Před 4 lety

    ഒറിജിനൽ ആണെന്ന് പറയത്തെ ഇല്ല 😯

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp Před rokem

    Jangal.okke pure veg restaurant ninum matrme food kazhukarullu

  • @akashpulickal6046
    @akashpulickal6046 Před 4 lety +2

    Kollam nalla pottatharam Kairali Channel pole ulla oru channel illl ninu nammal ithalla predhikshikunath verum 500.. 1000 subscribers ulla channel ne undallo viewers noodu ithilum loyalty

  • @deepanandakumar7641
    @deepanandakumar7641 Před 4 lety +3

    Boraaaaaaaa

  • @aswinrajpa4489
    @aswinrajpa4489 Před 4 lety

    Malar

  • @jasin7788
    @jasin7788 Před 3 lety +1

    natural acting marichitilla☹️

  • @vargeesfrancvargeesfranc8710

    Valippi nu oru udhaharanam koodeem

  • @santhoshka4264
    @santhoshka4264 Před 4 lety +2

    Naariya business trick

  • @aswindas2085
    @aswindas2085 Před 3 lety

    എന്തര് പൊറോട്ട ആണെടോ കൈരളി പറയിപ്പിച്ചു 🤣🤣

  • @mccp6544
    @mccp6544 Před 4 lety +2

    ചാറ്റിലെ പരിപാടി

  • @S_udhEe
    @S_udhEe Před 4 lety

    സെന്റിമെൻറൽ സൈക്കോളജിക്കൽ മൂവ്......

  • @mallutalks09
    @mallutalks09 Před 4 lety +2

    Nth prahasanam aan sajiye

  • @appusvideos5038
    @appusvideos5038 Před 4 lety

    ശെരിക്കും ഇതു create ചെയ്തതാണോ

  • @vaishakkannan3662
    @vaishakkannan3662 Před 4 lety +19

    ഇവരൊക്കെ ഒരു ഗ്രൂപ്പു ആണു. അതാണു ആ സംഭവം നടന്ന ഉടനെ പിണറായി പറഞ്ഞത് ദീലീപ് നിരപരാധീ: എന്നു : അവസാനം മൂ ...... കയറിയപ്പോൾ അറസ്റ്റ് ചെയ്തത് : കൂട്ടി വായിക്കുമ്പോൾ എന്തോ ചീഞ്ഞുനാറൂന്നു. : നമീച്ചൂ : കൈരളി ... നമിച്ചൂ.

  • @mansoorpp2803
    @mansoorpp2803 Před 4 lety +4

    Yenthuvaaday ith 👎🏿

  • @sajithkumar8706
    @sajithkumar8706 Před 4 lety +11

    എന്താണു ഇതുകൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത്. ധർമജനും കൂട്ടുകാരനും ബില്ലടയ്ക്കണമെന്നൊ, അതൊ ധർമജനു പാത്രം കഴുകുവാനുള്ള യൊഗ്യതയേ ഉള്ളുവെന്നൊ?

  • @realmediamalayalam9218
    @realmediamalayalam9218 Před 4 lety +7

    സിനിമ ഇപ്പോൾ ഇല്ലല്ലോ കട ഒന്ന് ഡെവലപ്പ് ആക്കാനുള്ള ഉള ബുദ്ധി നമ്മൾ കണ്ടവർ മണ്ടൻ മാർ

  • @101svt
    @101svt Před 4 lety +1

    Koppp

  • @shanmuhammad2608
    @shanmuhammad2608 Před 4 lety +1

    Ottum udaayippilla

  • @husain.kadalayikadalayi.6329

    Promotion of puttt

  • @entemolu1
    @entemolu1 Před 4 lety +1

    Really panikittiyathu aarkkanu. Dillepinum nadirshakkumalle

  • @mathewsmail13
    @mathewsmail13 Před 4 lety +1

    Koooooooora

  • @sajithchannadathu7902
    @sajithchannadathu7902 Před 4 lety +7

    Why are u promoting this guys shop

    • @KOKKADY
      @KOKKADY Před 4 lety

      ᴏɴᴀᴀ ᴘᴏʏᴀʀᴋᴀᴀᴀᴀᴀ ᴍʏʀᴀᴀᴀᴀ

    • @AngelVisionKerala
      @AngelVisionKerala Před 4 lety

      അതിന് എന്താ പ്രശ്നം?

  • @letsgoforaride5359
    @letsgoforaride5359 Před 4 lety +8

    പൾസർ പുട് അല്ലെ ദിലീഫെ നീ തിന്നുന്നെ

  • @ukkash_c_a_z_road8376
    @ukkash_c_a_z_road8376 Před 4 lety

    Kayrali nimishaye ningal trape cheydhdadhdano kazuveery

  • @namedia3657
    @namedia3657 Před 4 lety

    This is a Advertising😕

  • @babyshopplanet6884
    @babyshopplanet6884 Před 2 lety

    Ullakal myeera nadirsha and

  • @rijualex4478
    @rijualex4478 Před 4 lety +1

    എടുത്തോണ്ട് പോടെ... ഒരു ചീഞ്ഞ കോമഡി ആയി വന്നേക്കുന്നു 😡

  • @boxermediea8580
    @boxermediea8580 Před 4 lety

    വല്ലാത്ത തള്ള്

  • @anasmuhammed5433
    @anasmuhammed5433 Před 4 lety +1

    Abinayam alla real aaan tta

  • @alhadimuhamedmoinudheenalh6886

    പക്ഷെ .......ഏതാ അടിച്ചത് കഞ്ചാവ് പുട്ടാണോ

  • @merlinvellappally
    @merlinvellappally Před 4 lety

    Pani onnum ella alle

  • @sirajkc1
    @sirajkc1 Před 4 lety +11

    പൾസർ ചേട്ടനുണ്ടോ ഈ ഷോയിൽ? ? അവിടെ ഗോതമ്പുണ്ട കിട്ടുമോ? എനിക്കല്ലട്ടോ

  • @sachinyadu
    @sachinyadu Před 3 lety +1

    Ithrayum cheap promotion janapriya nayakane konde pattuu...

  • @babyshopplanet6884
    @babyshopplanet6884 Před 2 lety

    Dileep Kumar ullakal

  • @abdulmajeed1455
    @abdulmajeed1455 Před 4 lety +3

    പുട്ട് കടയുടെ പരസ്യം

  • @sagarsoman1
    @sagarsoman1 Před 4 lety +6

    ഓവർ acting

  • @viewpoint9953
    @viewpoint9953 Před 4 lety +1

    എന്തൊരു പ്രോഗ്രാം... ha.. ha.. പബ്ലിസിറ്റി

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp Před rokem

    No taste your restaurant.reason I pure veg

  • @Jiluveyyyyyy
    @Jiluveyyyyyy Před 4 lety

    Theeta ppd , allathe enthaa parayaa

  • @viewpoint9953
    @viewpoint9953 Před 4 lety

    കാഷ്യറു ഡേ മീശ.. മീശ മാധവന്റ മറ്റൊരു വേർഷൻ ആണോ

  • @husain.kadalayikadalayi.6329

    Konothiley script ayipoi

  • @babyshopplanet6884
    @babyshopplanet6884 Před rokem

    Yousaf myeera drama

  • @akhilv2786
    @akhilv2786 Před 3 lety

    വെറുതെ അല്ല ഈ ചാനൽ ഗതി പിടിക്കാത്തത് ഇതുപോലത്തെ കോപ്പിലെ പ്രോഗ്രം അല്ലെ