നിഴലായൊരാൾ... | ചെറിയ എ.പി ഉസ്താദ് (A.P MUHAMMED MUSLIYAR) ANUSMARANA GANAM | ihyaussunna

Sdílet
Vložit
  • čas přidán 5. 09. 2024
  • നിഴലായൊരാൾ
    🔹🔸🔹🔸🔹🔸
    ചെറിയേപ്പി ഉസ്താദും വേർപിരിഞ്ഞു...
    ചിരിമുഖമുള്ളിൽ തെളിഞ്ഞീടുന്നു...
    ആധികളഹദിൻ മുന്നിൽ പറഞ്ഞു...
    ആത്മീയ കൈരളി കൺ നിറഞ്ഞു...
    പതിരു തിരഞ്ഞാൽ ആ ജീവിതമിൽ കാണില്ല
    പതിവായ് കണ്ട വിനയ ഭാവമോ കണക്കില്ല
    പതവികളിൽ മികൈന്ത മാതൃകയല്ലാതില്ല
    പതറാതുള്ള ഒത്ത മറുപടിയും ഇനിയില്ല
    സുഖമേകല്ലാഹ്...
    സ്വർഗമിൽ ഇടമേകല്ലാഹ്...
    മുഖഭാവങ്ങളേപ്പി ഉസ്താദിൻ ആഗാരം
    സ്നേഹസ്വരം കേട്ടാൽ അതുതന്നെ സംസാരം
    ശൈഖുനയില്ലെന്നാൽ പകരത്തിനു പരിഹാരം
    അതിനാൽ ചെറിയേപ്പി എന്നുള്ള പുരസ്‌കാരം
    ഇനിയില്ലല്ലോ...
    ബദലിനും ആവില്ലല്ലോ...
    മങ്ങാട് പൂന്തോപ്പിൽ തേൻ നുകരാനായ് വന്ന്
    മങ്ങാതെയവരും അവസാനം വരെ നിന്ന്
    അവിടെമുതൽക്കു പിന്നെയെല്ലാം ശൈഖുനയെന്ന്
    പലവുരു ചെറിയേപ്പി ഉസ്താദും മൊഴിയുന്ന്
    ഉസ്താദിൻ കാലം തന്നെ...
    മരണത്തെ പുൽകണമെന്ന് ചൊന്നേ...
    ദശകം ദർസുകളിൽ ഓതിയെടുത്തോവർ
    അരനൂറ്റാണ്ടോളം ഓതിക്കൊടുത്തോവർ
    നാൽപതിറ്റാണ്ടോളം വഅള് പറഞ്ഞോവർ
    അർപ്പണ ജീവിതം ദീനിന്ന് തന്നോവർ
    ഹുബ്ബുന്നബി പറഞ്ഞ്...
    മഹബ്ബത്തിൻ ജീവിതവും മറഞ്ഞ്...
    ആദർശ വേദികളിൽ വിഷയങ്ങൾ പറയുന്ന്
    ഉപചോദ്യമില്ലെന്ന് പ്രതിയോഗികളും ചൊന്ന്
    ബിദ്അത്തിനെ ഇരുത്തി കോടതികളിലും ചെന്ന്
    ബിദഇകൾ തോൽവി സമ്മതിച്ചു പോയതും അന്ന്
    ധീര പ്രബോധകാരെ...
    ഈ ദീനിന്ന് തീരാ നഷ്ടം പ്രിയരേ...
    ഇല്ലായ്മയിൽ നിന്നാണവിടുത്തെ ആരംഭം
    ഇൽമിൻ വഴിനടന്നവർക്കതിലെല്ലാം സുലഭം
    അദബും വിനയമാണ് വിജയത്തിൻ അവലംബം
    നാഥാ നിൻ കടാക്ഷമാണവർക്കും ആലംബം
    ആരമ്പ റസൂലുല്ലാഹി...
    അങ്ങ് പറഞ്ഞില്ലേ ഖബറിൽ വരും വല്ലാഹി...
    ➖➖➖➖➖➖➖➖➖➖➖➖
    Vocal: Falah Thenjipalam
    Lyrics: Shakir Aykarappadi
    Production : IHYAUSSUNNA - Markaz Students' Union
    www.ihyaussunna.in
    ihyaussunna@markaz.in
    • 𝗜𝗛𝗬𝗔𝗨𝗦𝗦𝗨𝗡𝗡𝗔 •
    Markaz Students' Union
    #markaz_students_union #ihyaussunna #markazonline #markazussaqafathussunniya #islamicspeech #islamicspeechmalayalam #malayalam #malayalamislamicspeech #islamicstatus #islamicvideo #islamic

Komentáře • 186

  • @Muhammed.shanu.m
    @Muhammed.shanu.m Před hodinou +1

    മാസ് പാട്ട്

  • @falahthenhipalam3277
    @falahthenhipalam3277 Před rokem +86

    ഉസ്‌താദിന്റെ ദറജ ഉയർത്തണേ റബ്ബേ... ഈ വരികൾ പാടുമ്പോഴാണ് ഉസ്താദിന്റെ ലോകം ഞാൻ കൂടുതൽ അറിഞ്ഞത് 🥲🤲

  • @Muhammed.shanu.m
    @Muhammed.shanu.m Před hodinou +1

    ആമീൻ

  • @salmanfaris2726
    @salmanfaris2726 Před rokem +7

    മർകസിൽ AP ഉസ്താദ് ഇല്ലാത്ത സമയത്ത് ചെറിയ AP ഉസ്താദിനെ കണ്ടാൽ ആ ഒരു വിടവ് ഏറെക്കുറെ അറിയില്ല...ആ ശബ്ദവും രൂപവും പുഞ്ചിരിയും ap ഉസ്താദിന്റെ പകർപ്പായിരുന്നു..പകരം വെക്കാനാവാത്ത ഗുരു ശിഷ്യ ബന്ധം... തന്റെ ഗുരുവിന്റെ അസുഖത്തിൽ ഇത്രയേറെ വിഷമിച്ച ഒരു ശിഷ്യൻ ഉണ്ടാവില്ല..ആ വിഷമം കാരണമായിരിക്കാം ആ പുഞ്ചിരി നമുക്ക് നഷ്ടമായത്...അല്ലാഹ് സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണേ... 🤲🏻💔

  • @SAHADIBNUSAHADIBNU-ir5yb

    ശൈഖുനാ ചെറിയ AP ഉസ്താദ് رَضِيَ اللّٰـهُ عَنْه അല്ലാഹു പദവി ഉയർത്തട്ടെ آمِينْ يَا رَبَّ الْعَالَمِين

  • @muhammednaseef2k786
    @muhammednaseef2k786 Před 10 měsíci +4

    റബ്ബേ ഉസ്താദിന്റെ ദറജ വർദ്ധിപ്പിച്ചു കൊടുക്കേണമേ... ഉസ്താദിനോടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിച്ചു കുട്ടണേ... 🤲🏻🤲🏻😢😢

  • @shahilvzr2485
    @shahilvzr2485 Před rokem +32

    വന്ദ്യരായ ചെറിയ AP ഉസ്താദിന്റെ 40 ആണ് ഇന്ന്.റബ്ബ് അവിടുത്തെ ദറജ ഉയർത്തട്ടെ സ്വർഗ്ഗത്തിൽ അവിടുത്തെ കൂടെ നാം എല്ലാവരെയും സന്തോഷത്തോടെ ഒരുമിച്ചു കൂട്ടട്ടെ ... ആമീൻ🤲
    ഫാത്തിഹ ,യാസീൻ മറ്റു ഹദിയകൾ ചെയ്യുക

  • @abdulraoofchelembra7126
    @abdulraoofchelembra7126 Před rokem +3

    കൂടുതലായി ഉസ്താദിനെ നേരിട്ട് കാണാൻ പറ്റിയിട്ടില്ല , എങ്കിലും ഉസ്താദിന്റെ ബുഖാരി ക്ലാസുകൾ ലഭിച്ചത് തന്നെ വലിയ ഭാഗ്യമായി ഓർത്തു പോകുന്നു. വിനയത്തിന്റെ നേർ ചിത്രം കാണാൻ സാധിച്ചത് ഇസ്താദിൽ നിന്നാണ് . നാഥൻ അവരുടെ ധറജ ഉയർത്തി കൊടുക്കട്ടെ ആമീൻ , അവിടുത്തെ ഒരു തിരു നോട്ടം നമ്മുടെ ജീവിതത്തിൽ ഉടനീളം ഉണ്ടാക്കി തരണേ റഹ്മാനേ. അവരോടൊന്നിച്ച് സ്വർഗത്തിൽ ഒരുമിച്ച് കൂട്ടി തരണേ റഹ്മാനെ 🤲

  • @muhammednallur
    @muhammednallur Před rokem +19

    കണ്ണ് നനയിക്കുന്ന വരികൾ....
    കോർവ്വയും അക്ഷരങ്ങളുടെ ക്രമീകരണവും വല്ലാതെ ഇഷ്ടപ്പെട്ടു.
    ആകാരം - സംസാരം - പരിഹാരം - പുരസ്‌കാരം 👍👍👍
    ശ്രദ്ദേയമായ ശബ്ദവും
    അല്ലാഹു ദറജ ഉയർത്തട്ടെ 🤲

  • @mizzabmohammed1500
    @mizzabmohammed1500 Před 11 měsíci

    Allah.. സ്വർഗത്തിൽ നീ ഒരുമിപ്പിക്കണേ 😥😢

  • @user-yr5rs2dn9p
    @user-yr5rs2dn9p Před 11 měsíci

    അല്ലാഹു അവിടുത്തെ daraja ഉയർത്തട്ടെ 🤲🤲🤲❤❤❤

  • @Madeena-3368
    @Madeena-3368 Před rokem

    Teachers day il ithu kanumbol🥺🥺🥺🤗🌹
    Qabar vishaalamaakki
    Naale jannaathil avareyum njangaleyum muthinde chaare ormippikkane naadhaaaa🥺🥺

  • @SubairSaqafi
    @SubairSaqafi Před 6 měsíci

    ശൈഖുനായുടെ ദറജ ഉയർത്തണേ

  • @raoofmundodan7477
    @raoofmundodan7477 Před rokem +14

    ചെറിയ എ പി എന്നുള്ള പുരസ്‌കാരം ❤️
    സ്വർഗത്തിൽ ഒരുമിപ്പിക്കണെ നാഥാ 🤲

  • @muhammedbilal6365
    @muhammedbilal6365 Před rokem +1

    ഖബറിൽ വരും വള്ളാഹി
    ഈ വരി കേൾക്കുമ്പോൾ കണ്ണ് നിറയും
    അല്ലാഹ് ഉസ്താദിന്റെ പദവി ഉയർത്താനെ ആമീൻ

  • @nabeeluloomiofficial0178

    അറിയാതെ കണ്ണ് നിറഞ്ഞു പോയി....
    ഇപ്പോഴും അവിടുത്തെ വേർപാട് വിശ്വസിക്കാൻ അല്പം പ്രയാസം ആണ്.....😔

  • @muhammedmusthafapsmuhammed9234

    മനസ്സിനെ വല്ലാതെ വേദനിപ്പിച്ചൊരു വാർത്തയായിരുന്നു ആ പൂമുഖത്തെ പുഞ്ചിരി അത്രമേൽ ഹൃദ്യമായിരുന്നു

  • @fayizali3481
    @fayizali3481 Před rokem +1

    ആമീൻ 😭🤲

  • @mizzabmohammed1500
    @mizzabmohammed1500 Před 10 měsíci +2

    മുഖ ഭാവങ്ങളിൽ ശൈഖുനാ എ പി ഉസ്താദിൻ ആഖാരം...
    സ്നേഹ സ്വരം കേട്ടാൽ അതു തന്നെ സംസാരം...
    ശൈഖുനയിൽ നിന്ന് പകരത്തിന് പരിഹാരം...
    അതിനാൽ ചെറിയേപ്പി എന്നുള്ള പുരസ്‌കാരം... 😢💔

  • @user-fp7im7ue2f
    @user-fp7im7ue2f Před rokem +1

    നല്ലവരികകൾ നല്ല ആലാപനം❤ ഉസ്താതിന്റെ ബർക്കത്ത് നാഥൻ നമുക്ക് നൽകട്ടെ . എന്ന് ദുആ ചെയ്യുന്നു.

  • @muhammedhusain8619
    @muhammedhusain8619 Před 5 měsíci

    😢😢😢😢😢😢😢😢😭😭😭usthadeeeee angyude sanidhyam💔💔

  • @mrvvmedia3476
    @mrvvmedia3476 Před rokem +11

    ഷാക്കിറിന്റെ വരികളിലൂടെ ചെറിയ എപി ഉസ്താദിനെ ഓർക്കുന്നു...😢
    ഉസ്താദിന്റെ ദറജ ഉയർത്തണേ നാഥാ... ആമീൻ 🤲🤲🤲

  • @UKck865
    @UKck865 Před rokem +13

    റബ്ബേ ഞങ്ങളുടെ ഉസ്താദ്.....🥺🥺🥺
    ജന്നാത്തിൽ ഒരുമിപ്പിക്കണെ നാഥാ 🤲🤲

  • @muhammedabdulfathahfathahv858

    അല്ലാഹ് ഉസ്താദിന്റെ ദറജ നീ ഉയർത്തണേ
    നാളെ നിന്റെ ജന്നാത്തിൽ ഒരുമിപ്പിക്കണേ.
    ഫലാഹ് ഉസ്താദ് കണ്ണുകൾ നിറയിച്ചു 🤲

  • @muhammedmuzammil7308
    @muhammedmuzammil7308 Před rokem +10

    ഉസ്താദിന്റെ ബുഖാരിയിൽ പങ്കെടുക്കാനായത് വലിയ ഭാഗ്യം 😰നാഥാ ഞങ്ങളെ ശൈഖുനയെ നീ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കണേ....

  • @RasheedaK-sq2zq
    @RasheedaK-sq2zq Před 7 dny +2

    മാസ്സ് പാട്ട്👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🎉

    • @RasheedaK-sq2zq
      @RasheedaK-sq2zq Před 3 dny +2

      Hi

    • @falahthenhipalam3277
      @falahthenhipalam3277 Před 3 dny +1

      ഇത് മാസ്സ് പാട്ട് എന്ന് പറയരുത് ഓരോ വരിയും കണ്ണീരിൽ കുതിർന്ന നോവാണ്

    • @Muhammed.shanu.m
      @Muhammed.shanu.m Před hodinou +1

      Hi

  • @SalmanFaris-oe4jz
    @SalmanFaris-oe4jz Před rokem

    😢😢ഉസ്താദ്

  • @muhammedfahid5684
    @muhammedfahid5684 Před 10 měsíci

    Manas vallathe vethanikkunnu usthade...😢😭

  • @smpc6775
    @smpc6775 Před rokem +5

    അവിടുത്തെ വിയോഗം സഹിക്കാനാവാത്ത വേദനയാണ് ... 😭😭😭
    അവരുടെ കൂടെ നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടണെ അല്ലാഹ് 😭😭

  • @thambinamakkimedia9808

    nammude priya usthad

  • @MottaBasi
    @MottaBasi Před rokem +1

    😭😭😭😭🤲🤲

  • @hidayathullak8154
    @hidayathullak8154 Před rokem +1

    😔😔

  • @muhammedhusain8619
    @muhammedhusain8619 Před rokem

    😢ustha..,

  • @muhammedmubarakthekkumpura6405

    അല്ലാഹു ചെറിയ എ.പി ഉസ്താദിന്റെ കൂടെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.. ആമീൻ 🤲

  • @nasarkalad9323
    @nasarkalad9323 Před rokem

    آمين يارب العالمين

  • @ijasijas4545
    @ijasijas4545 Před rokem +5

    ഒരുപാട് അറിവ് പകർന്നു തന്ന ഉസ്താദ് അല്ലാഹു ഉസ്താദിൻറെ ദറജ ഉയർത്തണെ ആമീൻ 🤲

  • @raihanathcp1523
    @raihanathcp1523 Před rokem +1

    സഹിക്കുന്നില്ല 😭😭😭😭ഉ റബ്ബേ ഞങ്ങളെ സ്വർഗത്തിൽ ormippich കൂട്ടണേ 😭

  • @UmairKuruvambalam
    @UmairKuruvambalam Před rokem +4

    ഓർക്കുന്നവരുടെയെല്ലാം കവിൾ തടം
    നനയുന്നുണ്ടിപ്പോഴും.😥
    സ്നേഹത്തിന്റെ, വിനയത്തിന്റെ
    ആൾ രൂപമായിരുന്നു.💔
    ജന്നത്തിൽ ഒന്നായി കൂട്ടണേ നാഥാ🤲🏻🕊️

  • @hadhishafeeq7134
    @hadhishafeeq7134 Před rokem +4

    ഉസ്താദ് ന്റെ ദറജ ഉയർത്തണേ നാഥാ.... 🤲
    ആ ജീവിതം ഉൾകൊള്ളിച്ച് ഹൃദയം തൊട്ട വരികളും ഹൃദയം പൊട്ടിയ ആലാപനവും

  • @rabeehrabi5194
    @rabeehrabi5194 Před rokem +5

    കണ്ണ് നിറയാതെ കേൾക്കാനാവുന്നില്ല 😓😓

  • @hafilhafimon9551
    @hafilhafimon9551 Před rokem +5

    പ്രിയപ്പെട്ട കൂട്ടുകാരൻ ഫലാഹ് തേഞ്ഞിപ്പാലത്തിന്റെ വരികളിൽ മാഷാ അള്ളാ . ഉസ്താദിന്റെ ദറജ ഉയർത്തണെ റബ്ബെ

  • @kunhaliok578
    @kunhaliok578 Před 9 měsíci

    اللهم ارفع درجة شيخنا

  • @mohammedsaaeque2835
    @mohammedsaaeque2835 Před rokem +2

    ഉസ്താദിനോടൊപ്പം നമ്മെയും സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ...

  • @Noname-xd7lw
    @Noname-xd7lw Před rokem

    Mashallah

  • @junaidvenniyur33
    @junaidvenniyur33 Před rokem +5

    പ്രിയ ശൈഖുനാ💚
    അല്ലാഹുവെ ഉസ്താദിനോട് കൂടെ സ്വർഗത്തിൽ ഒരുമിക്കണെ.... ആമീൻ

  • @jasheekkaloor4468
    @jasheekkaloor4468 Před rokem +1

    അൽ ഹംദുലില്ലാഹ്
    നല്ല വരികൾ ....
    വരികളിൽ ഉസ്താദിനെ പകർത്താൻ ശ്റമിച്ചവർകും
    ശബ്ദം നൽകിയവർക്കും
    അഭിനന്ധനൾ.
    യാ...അല്ലാഹ് ഉസ്താദ് വിട്ട് ഫിരിഞ്ഞിട്ട് നാൽപതു ദിവസം പൂർതിയാകുന്നു.അവിടുത്തെ ധറജ നീ വർധിപ്പിക്കേണമേ....

  • @ajmalcmr5332
    @ajmalcmr5332 Před 10 měsíci

    ❤❤❤❤

  • @fijasvellimadukunnu7481
    @fijasvellimadukunnu7481 Před rokem +6

    ഉസ്താദിന്റെ ദറജ അള്ളാഹു ഉയർത്തി കൊടുക്കുമാറാകട്ടെ 🤲😢

  • @ashiashi403
    @ashiashi403 Před rokem

    നയനങ്ങളിൽ അശ്രുകണങ്ങൾ പൊടിയുന്നു...ഉസ്താദിൻ്റെ daraja uyarthane നാഥാ..

  • @habiraheem999
    @habiraheem999 Před rokem

    👍🏿👍🏿

  • @abidkc7489
    @abidkc7489 Před rokem +1

    കേൾക്കാൻ പറ്റാത്ത ഗാനം. അള്ളാ നീ ദറജ ഉയർത്തണെ ആമീൻ

  • @fazlurahmantgi5080
    @fazlurahmantgi5080 Před rokem +5

    മുത്താണ് ഉസ്താദ്... ❣️

  • @UKck865
    @UKck865 Před rokem +3

    കണ്ണ് നനയാതെ കേട്ട് തീർക്കാൻ കയിയില്ല 🥺🥺😥😥

  • @saidusaidalavi7041
    @saidusaidalavi7041 Před rokem +2

    അങ്ങയെ കൂടുതൽ ആസ്വദിക്കാനായില്ലല്ലോ.... സ്വർഗത്തിൽ ഒരുമിപ്പിക്കണെ നാഥാ... Ameen

  • @AsiyakAchu
    @AsiyakAchu Před rokem +1

    😰😰😰

  • @user-ub3zz6wn9d
    @user-ub3zz6wn9d Před rokem +3

    അല്ലാഹ് usthadinte ദറജ ഉയർത്തല്ലാഹ

  • @AbdulRasheed-yk5jt
    @AbdulRasheed-yk5jt Před rokem +2

    അല്ലാഹ്..... ഉസ്താദ് ന്റെ ഹഖ് കൊണ്ട് ഞങ്ങളെ നന്നാക്കണേ അല്ലാഹ്... 🤲

  • @hussainkp4630
    @hussainkp4630 Před rokem

    ഞങ്ങളിലെ ആ പുഞ്ചിരി മാഞ്ഞു 😭😭
    നാഥാ നീ സ്വർഗത്തിൽ അവരുടെ കൂടെ ചേർത്തു തരണേ.. അല്ലാഹ് 🤲🏻
    അവിടുത്തെ ദറജ നീ ഉയർത്തണം അല്ലാഹ്‌....🤲🏻🤲🏻

  • @smsharafalithangal6444
    @smsharafalithangal6444 Před rokem +3

    اللهم نور ضريحه آمين يارب العالمين اللهم

  • @shakirkumbra8292
    @shakirkumbra8292 Před rokem +1

    شيخنا 😌😌😌😌😌😭

  • @khalidkalathingal8318

    അവിടുത്തെ കൂടെ സ്വർഗ്ഗത്തിൽ ഞങ്ങളെയും ഒരുമിപ്പിക്കണെ.... നാഥാ🤲💜

  • @habiraheem999
    @habiraheem999 Před 10 měsíci

    😭😭

  • @tanalur187
    @tanalur187 Před rokem +2

    والله يرفع درجته

  • @user-qs1wc1nt8r
    @user-qs1wc1nt8r Před rokem +4

    يا الله.... ارفع درجته....🤲

  • @rasheedkottappuram
    @rasheedkottappuram Před rokem

    Nalla varikal 😰

  • @abuhasan6616
    @abuhasan6616 Před rokem +2

    ഉസ്താദിന്റെ കൂടെ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കണെ 🤲

  • @noufalnoufu9085
    @noufalnoufu9085 Před rokem +1

    Allahuve സ്വർഗത്തിൽ orumipikkane.........🤲🤲🤲

  • @muhammadmunavvar.k.k4430

    😥പ്രിയ ഗുരു

  • @abdulraoofchelembra7126
    @abdulraoofchelembra7126 Před rokem +1

    رفع الله درجه الأستاذ ، امين يارب العالمين

  • @artmedia2767
    @artmedia2767 Před rokem +1

    شيخنا....

  • @suhailalathur4182
    @suhailalathur4182 Před rokem

    അല്ലാഹ് ഉസ്താദിനൊപ്പം ഞങ്ങളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ.... ആമീൻ

  • @misbahkasaragodofficial5139

    😢❤

  • @shanushanavasshanavas5454

    😞

  • @ashfaquevittal9227
    @ashfaquevittal9227 Před rokem +2

    اللهم ارفع درجته فى المهديين

  • @alchemistabu5952
    @alchemistabu5952 Před rokem +2

    ദരജ ഉയർത്ത് നീ നാഥാ.....

  • @subairp1771
    @subairp1771 Před rokem

    😥ഹൃദയം പിടഞ്ഞു.. 😥ആ മുഖം മറയാതെ തെളിഞ്ഞു നിൽക്കുന്നു 😘

  • @tanalur187
    @tanalur187 Před rokem +2

    ماشاء الله

  • @cacreations200
    @cacreations200 Před 10 měsíci

    😢😢😢

  • @rabeehtk3508
    @rabeehtk3508 Před rokem +1

    Usthaadinte daraja uyarth naadhaa😭

  • @ajmalsaqafi3103
    @ajmalsaqafi3103 Před rokem +1

    ഉസ്താദ് 😢

  • @aashiqrahman9329
    @aashiqrahman9329 Před rokem +1

    امين يارب العالمين

  • @semmi...
    @semmi... Před rokem

    الـــــــلّٰــــــــه....😢😢

  • @msvpcl1707
    @msvpcl1707 Před rokem +1

    Allah

  • @rashidkolathur1388
    @rashidkolathur1388 Před rokem +1

    اللهم ارفع درجته يا الله.....آمين

  • @saheedavk7499
    @saheedavk7499 Před rokem

    😭swargeeya lookath orumipikkane alllah

  • @mujeebrahman342
    @mujeebrahman342 Před rokem

    വല്ലാത്ത വരികൾ.. കണ്ണു നിറഞ്ഞു....

  • @anaskaladi5814
    @anaskaladi5814 Před rokem

    യാ അല്ലാഹ്..
    ജന്നാത്തിൽ ഒരുമിപ്പിക്കണേ... 💔😥

  • @mymoonamohammed3615
    @mymoonamohammed3615 Před rokem +1

    Aameen yarabbal aalameen

  • @najeebnalakathkottopadam6594

    اللهم نور ضريحه
    آمين يارب العالمين

  • @mubashirvelluvangad4623
    @mubashirvelluvangad4623 Před rokem +3

    اللهم اعل درجته 😥🤲

  • @noubeelpgm7164
    @noubeelpgm7164 Před rokem +1

    Aameen

  • @smpc6775
    @smpc6775 Před rokem +1

    അവിടുത്തെ പുഞ്ചിരി

  • @123nky
    @123nky Před rokem +1

    യാ അല്ലാഹ്

  • @sulfikkarkssulfikkar5091

    Usthadinte daraja uyarthane allah🤲🤲🤲

  • @rameesakd1235
    @rameesakd1235 Před rokem +1

    Masha allah💕🥺

  • @user-gp4qi4ii3x
    @user-gp4qi4ii3x Před 4 měsíci

    Yente ponnu shaiquna....

  • @sirajkoombara8578
    @sirajkoombara8578 Před rokem

    കൺനിറയാതെ കേൾക്കാനാവില്ല😭

  • @fathimafathi525
    @fathimafathi525 Před rokem +1

    ഉസ്താദ് ❤

  • @sayeedpazheri1160
    @sayeedpazheri1160 Před rokem +1

    😰👌

  • @muhammedrafiaroor5425
    @muhammedrafiaroor5425 Před rokem +2

    🤲🤲