New exterior granext glitter stone texture wall designing simply|house wall designing latest

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 798

  • @rabeesmuhammed4633
    @rabeesmuhammed4633 Před 3 lety +78

    ഏതു സാദാരണകാരനെ കൊണ്ടും നിഷ്പ്രയാസം പെയിന്റ് ചെയ്യാൻ പഠിപ്പിക്കുകയും,തന്റേതായ മോഡലുകൾ കാണിച്ചു കാഴ്ചക്കാരെ ഞെട്ടിച്ചും,എന്റെ കഴിവ് കൊണ്ട് രക്ഷപെടുന്നവർ രക്ഷപെടട്ടെ എന്ന് ചിന്തിച്ചു അറിവ് മറ്റുള്ളവർക്കു പറഞ്ഞു കൊടുത്ത്,യൂട്യൂബിൽ വീഡിയോ ഇട്ടു അവരുടെ സന്തോഷം മാറി നിന്ന് കണ്ടു സ്വയം സന്തോഷിക്കുന്ന കേരളത്തിലെ ഒരേ ഒരു പെയിന്റർ..!!
    അൽ സൈക്കോ സൈനു❤️😘😍

  • @oyff4358
    @oyff4358 Před 3 lety +19

    ഹായ് സൈനു
    ഭിത്തികളിൽ തിളക്കമാർന്ന മായ ജാലം തിർത്ത നമ്മുടെ സ്വന്തം രാജകുമാരന് ഒരു പാട് അഭിനന്തനങ്ങൾ

  • @moozhickanbenoy7904
    @moozhickanbenoy7904 Před 3 lety +5

    ബ്രോ എല്ലാ വിഡിയോയും നമ്മളെപോലുള്ള സാധാരണ പെയിന്റേഴ്സിനും പറ്റുന്ന രീതിയിൽ സിമ്പിളായി പറയുന്ന താങ്കളുടെ രീതി അഭിനന്ദനാർഹം.

  • @noufutecvlogschannel4641
    @noufutecvlogschannel4641 Před 3 lety +2

    ഇങ്ങള് കാരണം ഒരുപാട് സാധാരണ പെയ്ൻറർമാർ ഈവർക്കിലേക്ക് വരാൻ കഴിഞ്ഞു.അതിൽ നിന്ന് നിങ്ങൾക്കു കിട്ടുന്ന ഒരു സന്തോഷവും അഭിമാനവും ആണ് ഇങ്ങള് പത്ത് പതിനഞ്ച് മിനിറ്റ് ഉള്ള ഒരു വീഡിയോ ആണെങ്കിലും ഇതിൻ്റെ പിന്നിൽ ഒരു പാട് റിസ്ക്ക് ഉണ്ട് എന്ന് അറിയാം. എന്നാലും ഞാൻ കാരണം ഒരു ആളെങ്കിലും ഇത് പഠിക്കണം എന്ന് വിചാരിച്ച് ചെയ്യുന്ന ഒരോവർക്കും സൂപ്പർ all the best sainukka👍👍

  • @Mano929
    @Mano929 Před 3 lety +5

    സംഭവം കിടുക്കി സൈനു ഒരു വെറൈറ്റി തന്നെയാണ് 👍 തിളക്കമാർന്ന ഒരു ലോകത്തിലേക്ക് കൂട്ടികൊണ്ട് പോയത് പോലെ. ഇനിയും പുതുമയുള്ള വർക്ക് ചെയ്യുക പരിചയപ്പെടുത്തുക ❤️ ഗോഡ് ബ്ലെസ്സ് ബ്രൊ ❤️

  • @mthmalar2758
    @mthmalar2758 Před 3 lety +3

    Sainu bhai u r a good teacher

  • @Playdesigner
    @Playdesigner Před 3 lety +1

    So nice brooooi

  • @laxmanprasadmishra5451
    @laxmanprasadmishra5451 Před 3 lety +1

    Wall design shi h

  • @abdulkadherabdulkadher6977

    Sainu. Masha. Alla. Supper. Bro

  • @jobynellikunnel8461
    @jobynellikunnel8461 Před 3 lety +1

    സൈനു ഇക്കാ അതിമനോഹരമായ മെറ്റീരിയലും അതിനേക്കാൾ മനോഹരമായ അവതരണവും ഞങ്ങളെപ്പോലുള്ള സാധാരണക്കാരായ പെയിന്റ് മാർക്ക് ഒരു മാർഗ്ഗദർശിയും വഴികാട്ടിയുമാണ് നിങ്ങൾ നിങ്ങളെ എത്ര
    അഭിനന്ദിച്ചാലും മതിയാകില്ല എനിക്ക് ഈ മെറ്റീരിയൽ കൊണ്ട് തീർച്ചയായിട്ടും ഒരു വർക്ക് എടുക്കണം ഈ മെറ്റീരിയലും പരിചയപ്പെടുത്തി തന്നതിന് ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു ഓൾ ദ ബെസ്റ്റ് സൈനു ഇക്കാ

    • @Saintechdesigningwalls
      @Saintechdesigningwalls  Před 3 lety

      Thank you broi

    • @ananeacheampongvincent813
      @ananeacheampongvincent813 Před 3 lety

      Big bro, you gat the work excellent.
      Please can I contact you one on one to know more ideas, if possible?
      0233772717 is my WhatsApp digits . The name is (Sir Pastrous )

  • @sumansumesh8730
    @sumansumesh8730 Před 3 lety +3

    വാൾ ഡിസൈനിംഗിന്റെ രാജകുമാരൻ വീണ്ടും വിസ്മയ കാഴ്ചയുമായി അഭിനന്ദനങ്ങൾ.... 🙏🙏🙏
    ഇനിയും ഒരുപാട് un expetted വർക്ക്‌കൾക്ക് കട്ട സപ്പോർട് 💪💪💪

  • @harihara9113
    @harihara9113 Před 3 lety +1

    Super sainu super work

  • @Ompaintingworks
    @Ompaintingworks Před 3 lety +2

    Nice work 👍

  • @akpsimpletech9252
    @akpsimpletech9252 Před 3 lety +1

    വർക്ക് അതിഗംഭീരം ആയിട്ടുണ്ട് വീഡിയോസ് നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് ചിത്രീകരണവും സംസാരവും നന്നായിട്ടുണ്ട് ഭിത്തികളിൽ വർണ്ണങ്ങൾ പൊഴിക്കുന്ന രാജകുമാരാ എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു .

  • @roshansaywan4485
    @roshansaywan4485 Před 3 lety +1

    Super disin hai sir

  • @nkp3706
    @nkp3706 Před 3 lety +2

    Super.... Explaining the true facts with problems and solutions for the same....

  • @SunilSharma-qb7uq
    @SunilSharma-qb7uq Před 3 lety +1

    Super tq new product

  • @johnsimonjohnsimon8658
    @johnsimonjohnsimon8658 Před 3 lety +1

    You paintar super star bro

  • @Trollbhootham
    @Trollbhootham Před 3 lety +1

    Super work bro 🎨🎨🎨🎨🎨

  • @shaikhsardar4900
    @shaikhsardar4900 Před 3 lety +1

    Suppab bro

  • @sibinrajsibinraj9774
    @sibinrajsibinraj9774 Před 3 lety +1

    super brooooo

  • @rupalipawar644
    @rupalipawar644 Před 2 lety +1

    Good

  • @gopin.sgopins4381
    @gopin.sgopins4381 Před 3 lety +2

    സോ ... സൂപ്പർ !!!!!. വീഡിയോ മുഴുവനും കണ്ടു കഴിഞ്ഞപ്പോൾ ഞാനും ആ വർക്കിലുണ്ടായിരുന്നോ എന്ന് തോന്നിപ്പോയി എല്ലാം നേരിട്ട് ചെയ്ത് കണ്ട ഒരു പ്രതീതി!

  • @ansaranzari4011
    @ansaranzari4011 Před 3 lety +2

    Superb bro ♥️♥️♥️♥️👌👌👌

  • @MarcosAntonio-jv3ee
    @MarcosAntonio-jv3ee Před 3 lety

    Congratulaction,good job lam pernil só much.god bleasure

  • @aadilfarooq5838
    @aadilfarooq5838 Před 3 lety +1

    O wow sainu I love newly launched product....... 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @rasheed5307
    @rasheed5307 Před 3 lety +1

    Super

  • @praveenpraveen-ue2pw
    @praveenpraveen-ue2pw Před 3 lety +1

    ബ്രോ നിങ്ങളുടെ എല്ലാവീഡിയോ യും കണ്ടു അടിപൊളി ഒന്നും പറയാനില്ല സൂപ്പർ എല്ലാവർക്കും ഒരുപാട് ഉപകാരപ്രദം ആണ് ഞാൻ കുറച്ചു നാളുകൾ ആയുള്ളൂ ഈ ചാനൽ കണ്ടിട്ട് എങ്കിലും ചുരുങ്ങിയ ദിവസം കൊണ്ട് എല്ലാം കണ്ടു എല്ലാം ഒന്നിനൊന്നു മെച്ചം സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടായി 👌👌👌

  • @pavanyamanur7486
    @pavanyamanur7486 Před 3 lety +1

    Very nice design bro new variety stone works super big brother

  • @TUTTOOSDIARYS
    @TUTTOOSDIARYS Před 3 lety +1

    kidilam itam

  • @mohammedriyasmohammedriyas6893

    Work.supper.ayi.sainu.all.tha.best.👍👍riyas.ootty

  • @exotic.sikshya
    @exotic.sikshya Před 3 lety +1

    I don't understand language ,but this video helpful to me . Thanks sir .

  • @m4mediaplus
    @m4mediaplus Před 3 lety +1

    Super 👍 work brooo

  • @pravinthakur9881
    @pravinthakur9881 Před 3 lety +1

    Best textures & great ......

  • @javadjavu3169
    @javadjavu3169 Před 2 lety +1

    Kidu bro

  • @shiningwalltex8247
    @shiningwalltex8247 Před 3 lety +1

    കണ്ടിട്ട് കൊതിയായിട്ടുപാടില്ല.അടിപൊളി wrk

  • @siddiquekozhippally7443
    @siddiquekozhippally7443 Před 3 lety +2

    "അടിപൊളി "
    പൊളി മെറ്റീരിയൽ
    ഇത് പോലെ ഉള്ള മെറ്റീരിയലുകൾ
    ഇനിയും പരിചയപ്പെടുത്താൻ
    സൈനുവിന് സാധിക്കട്ടെ ...! എന്നും
    കാണാൻ ഞങ്ങൾക്ക് കഴിയട്ടെ എന്നും പ്രാർഥിക്കുന്നു.
    God Bless you My Dear Brother

  • @nasarparal2225
    @nasarparal2225 Před 3 lety +2

    Super bro

  • @emappuyt4549
    @emappuyt4549 Před 3 lety +8

    Sainu,,,, ഇതാണ് "നക്ഷത്ര തിളക്കം "കോടാനു കോടി നക്ഷത്രം തിളങ്ങി മിന്നി ശോഭ യാവട്ടെ നിൻ കിരീടവും...... god bless you....

  • @sajici4451
    @sajici4451 Před 3 lety +2

    Hai Super super 👌👌👌👍👍

  • @praveenpandey9374
    @praveenpandey9374 Před 3 lety +1

    सुपर

  • @mastersethi6655
    @mastersethi6655 Před 3 lety +2

    Very good master ji God bless you ❤❤❤❤❤❤❤❤❤❤❤

  • @lijujoseph7190
    @lijujoseph7190 Před 3 lety +2

    Wow..... super work....bro.....

  • @aadilfarooq5838
    @aadilfarooq5838 Před 3 lety +1

    Wow sainu love it keep working 💯💯💯💯💯💯💯💯💯✌✌✌✌✌✌💕💕💕💕💕💕💕💕💕💕💕

  • @sujithsujith5239
    @sujithsujith5239 Před 3 lety +1

    കലക്കി സൂപ്പർ പുതുമയുടെ ലോകത്ത് പുതുപുത്തൻ ഡിസൈൻ , നല്ല ഭംഗിയുണ്ട്

  • @sajeshpt6516
    @sajeshpt6516 Před 3 lety +1

    Glitter stone... മനോഹരം
    Pattern... അതിമനോഹരം
    Sainu...♥️♥️♥️♥️♥️♥️

  • @lijeeshl.b4081
    @lijeeshl.b4081 Před 3 lety +1

    work..... patern.......metirial........ എല്ലാം സൂപ്പർ .......

  • @shibuagasthyaanchal1200
    @shibuagasthyaanchal1200 Před 3 lety +1

    Super sainu
    പുതിയ മെറ്റീരിയൽ പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി....

  • @WalltexDesigning
    @WalltexDesigning Před 3 lety +1

    പൊളിയാണ് സംഭവം പൊളിയാ മെറ്റീരിയൽ സൂപ്പറാ

  • @msquarehut
    @msquarehut Před 3 lety +1

    Shining Star Sainu...

  • @rktechwalldesigns8544
    @rktechwalldesigns8544 Před 3 lety +1

    Super super super അടിപൊളി വർക്ക്‌ ബ്രൊ മെറ്റീരിയൽ വേറെലെവൽ 👌👌👌👌

  • @ratheeshkumar8101
    @ratheeshkumar8101 Před 3 lety +2

    Supper... God bless you....

  • @nijomathew3173
    @nijomathew3173 Před 3 lety +1

    Ikka super item super work

  • @azmanmuhammedazman269
    @azmanmuhammedazman269 Před 3 lety +2

    Superb sainukka

  • @thankachanpc2741
    @thankachanpc2741 Před 3 lety +2

    👌Supar👍🌹

  • @kunjikorans
    @kunjikorans Před 3 lety +5

    If you rub your hand against the wall, this sand-glitter mixture comes out a little

  • @AdnanAdnan-oq2gn
    @AdnanAdnan-oq2gn Před 2 lety +1

    LUAR BIASA MANTAF BRO 😎

  • @shihabpmshihab5406
    @shihabpmshihab5406 Před 3 lety +2

    വെറൈറ്റി ആണ് സൈൻ ടെകിന്റെ വിജയം. എല്ലാ വിധ ആശംസകളും

  • @jyothishkumar4576
    @jyothishkumar4576 Před 3 lety +1

    Stone disgin super

  • @maheshselvaraj9682
    @maheshselvaraj9682 Před 3 lety +2

    Very nice bro🌌

  • @krishnaprabhumv
    @krishnaprabhumv Před 3 lety +1

    Superrrrrrr

  • @ramani.k.pramani6305
    @ramani.k.pramani6305 Před 2 lety +1

    Super👌🏻💫🖤

  • @ajayanmcajayanmc4294
    @ajayanmcajayanmc4294 Před 3 lety +2

    Super bro👍👍👍😳

  • @vijaythakur-cx1wm
    @vijaythakur-cx1wm Před 3 lety +2

    Nice bhai

  • @Be-true-149
    @Be-true-149 Před 3 lety +1

    Fantastic work god bless

  • @ashrafashraf2098
    @ashrafashraf2098 Před 3 lety +2

    സൈനസ് സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ മെറ്റാലിക് പൊളിച്ചല്ലോച്ചാൽ കാണും നല്ല രസമുണ്ട്

  • @srinivasansivakumar2424

    Supper

  • @user-ur1rl5bo7t
    @user-ur1rl5bo7t Před 3 lety +1

    പൊളി മച്ചാനെ അടിപൊളി tap ഡിസൈൻ ഒരു രക്ഷയുമില്ല.

  • @muhammednishad6925
    @muhammednishad6925 Před 3 lety +2

    Super👍👍👍

  • @rajindersinghsaini3811
    @rajindersinghsaini3811 Před 3 lety +1

    Very very beautiful ji ❤love to punjab

  • @shabuddinkhan482
    @shabuddinkhan482 Před 3 lety +1

    Excellent work bro

  • @iqbalca2487
    @iqbalca2487 Před 3 lety +2

    super bro

  • @MRAPPUZ-qu2jx
    @MRAPPUZ-qu2jx Před 3 lety +1

    സൂപ്പർ അടിപൊളി കലക്കി തകർത്തു എന്താ പറയാ ഇനി വാക്കുകളില്ല

  • @sumesh.k.vthrissur7056
    @sumesh.k.vthrissur7056 Před 3 lety +2

    Super ayittund .Tiled floor IL paper virichitt materials vekku. Flooril scraches undakilla.

  • @binnamaryjoseph8894
    @binnamaryjoseph8894 Před 3 lety +2

    Bro ee stone workukalude okke maximum durability etamatram undavum.. pretyekichum sit out ill okke cheyyumbho durability venallo...

  • @shollyreji4152
    @shollyreji4152 Před 3 lety +1

    Fantastic work..

  • @reshmianil9033
    @reshmianil9033 Před 3 lety +1

    Nammal ithu cheythit eppozhelum maintain cheyyendi varumo..kurachu years kazhinjal damage undakan chance undo..?

  • @navas....6418
    @navas....6418 Před 3 lety +3

    super👌👌

  • @kabbusedapal
    @kabbusedapal Před 3 lety +2

    ഇങ്ങള് പൊളിക്ക് ബ്രോ......
    ഫിനിഷിംഗിനു വേണ്ടി വൈറ്റിംഗ്
    ( സ്കിപ്പ് ചെയ്യാതെ കാണുന്നത് കൊണ്ട്) all the very Best

  • @tapiocavila
    @tapiocavila Před 3 lety +2

    Super👌👍👌👍

  • @krishnakumartwist8176
    @krishnakumartwist8176 Před 3 lety +1

    പുതുമയുടെ രാജൻ
    കലക്കി സൂപ്പർ ഒന്നും പറയാൻ വാക്കുകളില്ല

  • @satishknair
    @satishknair Před 3 lety +1

    Adipoli work and design

  • @dhaneeshe9760
    @dhaneeshe9760 Před 3 lety +2

    Super 👍👍👍👍👍😍😍😍😍😍

  • @baijupallath5680
    @baijupallath5680 Před 3 lety +1

    Super bother..

  • @ananthukannan2703
    @ananthukannan2703 Před 3 lety +1

    Adipoli nalla material. Nalla wrk pinne sainuchettan pwoliiiiii😁😁🤝🤝🤝

  • @manikandanmani4493
    @manikandanmani4493 Před 2 lety +1

    👍adipoli

  • @roshansaywan4485
    @roshansaywan4485 Před 3 lety +2

    This texer is very beautiful.

  • @ajayanpk7327
    @ajayanpk7327 Před 3 lety +2

    Super👌👌👌👌

  • @paintntexture3279
    @paintntexture3279 Před 3 lety +2

    Very nice

  • @rajeevvemuri9496
    @rajeevvemuri9496 Před 2 lety +1

    Where can I get this product iam from andhrapradesh.. is it avalible in my state

  • @sathishcoorg9329
    @sathishcoorg9329 Před 3 lety +1

    Nice broo

  • @senthilkumar-ci7xp
    @senthilkumar-ci7xp Před 3 lety +1

    சூப்பர் ஜி

  • @vinojks2858
    @vinojks2858 Před 3 lety +1

    Ston texture puthiya ida kanichu thana mansinu thanks. Good work

  • @renjithrenjithrenju9825
    @renjithrenjithrenju9825 Před 3 lety +2

    Super 👌👌👌

  • @nabeelpc526
    @nabeelpc526 Před 3 lety +1

    Ellam super aayirunnu.but aa lines borayi..white ayirunnu best....this is my opinion bro...

  • @johnpaulpaul9533
    @johnpaulpaul9533 Před 3 lety +1

    Nice job super every day u hv different work fantastic job ....keep it up bro

  • @marvanswoodgrains
    @marvanswoodgrains Před 3 lety

    വെറൈറ്റി ആയിട്ടുണ്ട്👌👌👌

  • @sinajsinajkallupurackal1039

    ഒന്നും പറയാനില്ല വളരെ വളരെ നന്നായിട്ടുണ്ട്

    • @Saintechdesigningwalls
      @Saintechdesigningwalls  Před 3 lety

      Thank you broi

    • @sinajsinajkallupurackal1039
      @sinajsinajkallupurackal1039 Před 3 lety

      Tnks ഞാൻ വേണം പറയാൻ കാരണം ഞാൻ ഒരു പെയ്ൻ്ററാണ് ടെസ്റ്റർ പുട്ടി എന്താണെന്നും എങ്ങനാണ് ഇടേണ്ടതെന്നും ഞാൻ പടിച്ചത് നിങ്ങളിലൂടെയാണ് താങ്കൃൂ താങ്കൃൂ താങ്കൃൂ

  • @aneeshaneeshptk7832
    @aneeshaneeshptk7832 Před 3 lety +2

    Good desine

  • @vijaythakur-cx1wm
    @vijaythakur-cx1wm Před 3 lety +1

    Super bhai