നൂറോളം ചെടികൾ വിറ്റു തീർക്കുന്നത് 30-50രൂപയ്ക്കു

Sdílet
Vložit
  • čas přidán 19. 06. 2024

Komentáře • 47

  • @rosammathomas3822
    @rosammathomas3822 Před měsícem +1

    Nice plants and flowers

  • @sunithak7087
    @sunithak7087 Před měsícem

    Super ❤️❤️❤️❤️❤️

  • @momsplantworld3047
    @momsplantworld3047 Před měsícem

    ❤❤❤❤❤❤❤

  • @shobhanamathew9551
    @shobhanamathew9551 Před 23 dny

    Very reasonable rate dear💖👌👌👌

  • @soumyagirish1696
    @soumyagirish1696 Před měsícem +1

    10 variety onnichu send cheyyummpol courier charges total ethra akum.offer items inu.

  • @LINUSAUDITORIUM
    @LINUSAUDITORIUM Před měsícem

    Where is it
    Is cash on delivery available
    I need many plants for my lawn.

  • @latha0
    @latha0 Před měsícem +1

    Pala cedikalum kuranna vilakku mattu sellers sell. But all are in a rounded price including costly plnts.

  • @panjajanyamcreations3857
    @panjajanyamcreations3857 Před měsícem +1

    Good plants and affordable price 👌 ❤

    • @happysgf4254
      @happysgf4254 Před 21 dnem

      Nammale pattikkan valare mudukki aanu. After showing Big plants, she gives verry verry tiny unhealthy plants even of height 3 or 4cm. She cheated me. I asked about this matter.her reply ingane aayirrunnu.മററുളളവർ കൊടുക്കുന്ന പോലെ ഞാൻ കൊടുക്കണം എന്നുണ്ട്ഓ. ഞാൻ എനിക്ക് തോന്നിയ പോലെ ചെയ്യും... എന്ന് ആയിരുന്നു her reply .....
      I had bought around 20 plants seing her videos. Not 2 or 3 plants..
      Very well cheated me. I should not have bought so much plants in single purchase. Don't believe anybody or any videos. Avalude kayyil kutti kutti plants mathramanu tharanullathu

  • @karthikanair543
    @karthikanair543 Před měsícem

    Where is the plce

  • @ArjunArjun-ek1sy
    @ArjunArjun-ek1sy Před měsícem

    Jamanthi nadan ano

  • @abithavs4947
    @abithavs4947 Před měsícem

    Plantu venamayirunnu

  • @soumyagirish1696
    @soumyagirish1696 Před měsícem

    Courier charges ethra akum

  • @adhoos2129
    @adhoos2129 Před 23 dny +1

    ഇതിലുള്ള പ്ലാന്റ് ഇപ്പൊ ഉണ്ടോ.

  • @gopinadhanak9783
    @gopinadhanak9783 Před měsícem +1

    Plant rate is too law but the courier charge is too much minimum rate is 70 . affordable.

  • @lathac6106
    @lathac6106 Před měsícem

    Cash on Dalvery undo

  • @soumyagirish1696
    @soumyagirish1696 Před měsícem

    Hi

  • @abithavs4947
    @abithavs4947 Před měsícem

    Halo

  • @rajivranjusanju
    @rajivranjusanju Před měsícem +3

    Kodukkunna plants pic eduu

    • @happysgf4254
      @happysgf4254 Před 21 dnem

      Nammale pattikkan valare mudukki aanu. After showing Big plants, she gives verry verry tiny unhealthy plants even of height 3 or 4cm. She cheated me. I asked about this matter.her reply ingane aayirrunnu.മററുളളവർ കൊടുക്കുന്ന പോലെ ഞാൻ കൊടുക്കണം എന്നുണ്ട്ഓ. ഞാൻ എനിക്ക് തോന്നിയ പോലെ ചെയ്യും... എന്ന് ആയിരുന്നു her reply .....
      I had bought around 20 plants seing her videos. Not 2 or 3 plants..
      Very well cheated me. I should not have bought so much plants in single purchase. Don't believe anybody or any videos. Avalude kayyil kutti kutti plants mathramanu tharanullathu

    • @rajivranjusanju
      @rajivranjusanju Před 21 dnem

      ​@@happysgf4254ഓൺലൈൻ ആയി ചെടികൾ വാങ്ങിക്കുന്നവർ ശ്രദ്ധിക്കണം.. എന്റെ experiince ൽ കൊറിയർ ചാർജിൽ തട്ടിപ്പുണ്ട്.. ചെടികൾക്ക് കുറച്ചു പറഞ്ഞു കൊറിയർ കൂട്ടി മേടിക്കുന്നു.. Reciept ചോദിച്ചാൽ send ചെയ്തു തരില്ല.. തന്നാലോ payment hide ചെയ്യും... Bussiness ഒക്കെ കൊള്ളാം പക്ഷെ മാന്യമായ രീതിയിൽ.....

  • @sujathakk8012
    @sujathakk8012 Před měsícem +1

    ഇലഞ്ഞി പൂക്കാൻ കുറേ കാലം ആകില്ലേ

  • @ishmashameer8557
    @ishmashameer8557 Před měsícem +1

    Plant size kanikkunnillallo .

    • @happysgf4254
      @happysgf4254 Před 21 dnem

      Nammale pattikkan valare mudukki aanu. After showing Big plants, she gives verry verry tiny unhealthy plants even of height 3 or 4cm. She cheated me. I asked about this matter.her reply ingane aayirrunnu.മററുളളവർ കൊടുക്കുന്ന പോലെ ഞാൻ കൊടുക്കണം എന്നുണ്ട്ഓ. ഞാൻ എനിക്ക് തോന്നിയ പോലെ ചെയ്യും... എന്ന് ആയിരുന്നു her reply .....
      I had bought around 20 plants seing her videos. Not 2 or 3 plants..
      Very well cheated me. I should not have bought so much plants in single purchase. Don't believe anybody or any videos. Avalude kayyil kutti kutti plants mathramanu tharanullathu

  • @abithavs4947
    @abithavs4947 Před měsícem

    😅

  • @latha0
    @latha0 Před měsícem +1

    Are you a botanist?

  • @makehimproud114
    @makehimproud114 Před měsícem

    ഇവരുടെ കയ്യിൽ നിന്ന് plants വാങ്ങിയവരുടെ സത്യസന്ധമായ അഭിപ്രായങ്ങൾ അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്. ഇതിൽ മറുപടി ഇടാമോ

    • @nisasalam6385
      @nisasalam6385 Před měsícem

      ഞാൻ വാങ്ങി നല്ല പ്ലാന്റ്സ് ആണ്

    • @sanjuthomas3212
      @sanjuthomas3212 Před měsícem

      Dhiryamahitu medicho, nalla service aanu

    • @sijinadakkal1
      @sijinadakkal1 Před 29 dny +2

      കുഴപ്പം എന്താണ് എന്ന് വെച്ചാൽ ഭൂരിഭാഗം നഴ്സറി എല്ലായിടത്തും കൊറിയർ 2 ദിവസം കൊണ്ട് അവർ ചെയ്യും.
      പക്ഷേ ഇവർ പറയുന്നത് 20 ദിവസം വേണമെന്നാണ് അതിന്റെ logic മാത്രം മനസിലാകുന്നില്ല

    • @makehimproud114
      @makehimproud114 Před 28 dny

      @@sijinadakkal1 Tried twice. But I didn't find her properly responsive. So chances are, that I may never buy from her. Probably going to unsubscribe soon, to save myself from my futile temptations.

    • @makehimproud114
      @makehimproud114 Před 28 dny +1

      ​@@sijinadakkal1 She's not properly responsive. I might never buy from her. I've bought from a dozen other sellers. She's definitely not my kind of seller. Thinking of unsubscribing, to save myself from my foolish temptations and expectations.
      Okay, this message is copied and will be posted again whenever the comment gets deleted. Deleting negative comments and genuinely critical suggestions is not the way to go, dear lady!

  • @JayasreeAbhilash-fn2oe
    @JayasreeAbhilash-fn2oe Před měsícem

    1st

  • @aminabi8366
    @aminabi8366 Před měsícem +9

    കാട്ടു ചെടികൾ ഒക്കെ എടുത്ത് വെച്ച് ആളുകളെ പറ്റിക്കുകയാണല്ലേ. Midukki😂😂

    • @RYOMENSUKUNAJ
      @RYOMENSUKUNAJ Před měsícem +1

      ചെടികളെ കുറിച് നല്ല അറിവാനല്ലേ

    • @FMCBOSSYT
      @FMCBOSSYT Před měsícem +1

      സത്യം 😂😂

    • @makehimproud114
      @makehimproud114 Před měsícem

      ചെലപ്പോ ഒരു റീജിയണിൽ കാട്ടുചെടി ആയിരിക്കുന്നത് മറ്റൊരിടത്ത് കാണണം എന്നില്ല. അതുപോലെ, ചിലപ്പോ വേറെ ഇടത്ത് ഉണ്ടെങ്കിലും കലക്ട് ചെയ്യുന്നത് നമുക്ക് practically possible aavanam എന്നില്ല. ഈ വീഡിയോ കണ്ട് ഞാൻ അങ്ങനെ ഒരു 22 plants order ചെയ്തു. പൈസ അടച്ചു, ജൂലൈ മിഡിൽ ഒക്കെ ആവുമ്പഴേയ്ക് എനിക്ക് അയച്ചാൽ മതി എന്നും പറഞ്ഞു.. പക്ഷെ പിന്നെ നോക്കിയപ്പോൾ 1 പ്ലാൻ്റ് എൻ്റെ കയ്യിൽ ഉള്ളതായിരുന്നു. മാറ്റി കിട്ടുമോ എന്ന് ചോദിച്ചിട്ട് 4 ദിവസമായി. Message കണ്ടിട്ടും response ഇല്ല. Disappearing messages ഇട്ടുവച്ചിട്ടുണ്ട് പുള്ളി. ഓൺലൈൻ എല്ലായിടത്തും കാണുന്നുണ്ട്. Message കണ്ടിട്ടും ഉണ്ട്. ഇത്ര തെരക്കാണേൽ പിന്നെ ഈ പണിക്ക് നിൽക്കരുത്. ഞാൻ വേറെയും പത്തോളം buyers ൻ്റെ കയ്യിൽ നിന്ന് plants വാങ്ങിയിട്ടുണ്ട്. ആദ്യമായിട്ടാണ് ഇത്രേം എന്നെ anxious ആക്കുന്നൊരു സെല്ലെറുമായി സംസാരിക്കുന്നത്. കഴിഞ്ഞ ഓഫർ വീഡിയോ വന്നപ്പോഴും ഞാൻ ചോദിച്ചിരുന്നു plants, response വരുമ്പോഴേക്കും ഞാൻ നോക്കി വെച്ചത് തീർന്നു. വേറെ plants ഉണ്ടാവുമോ എന്ന് ചോദിച്ചതിന് മറുപടി ഇല്ല. list ആക്കി payment ചെയ്യാത്തത് കൊണ്ടാവും response ഇല്ലാത്തത് എന്ന് കരുതി ഇത്തവണ ലിസ്റ് അയച്ചു ആദ്യം തന്നെ. അവർ പറഞ്ഞ amount (~1000) pay ചെയ്തു. Plants അയക്കാൻ 15-20 working days എടുക്കും എന്ന് എന്നെ അറിയിച്ചു. പിന്നെ ഇതുവരെ response ഇല്ല. Very bad experience. എനിക്ക് ഇനി ഇവരുടെ plants വേണ്ട. എൻ്റെ പൈസ തിരിച്ചു കിട്ടണം. വിശ്വാസം നഷ്ടപ്പെട്ടു. ഈ മെസ്സേജ് കണ്ടിട്ടെങ്കിലും തിരിച്ചു കിട്ടിയില്ലെങ്കിൽ എനിക്കറിയാം എന്താണ് വേണ്ടതെന്ന്.

    • @yogishsharma4441
      @yogishsharma4441 Před 24 dny

      😂

    • @happysgf4254
      @happysgf4254 Před 21 dnem +1

      Nammale pattikkan valare mudukki aanu. After showing Big plants, she gives verry verry tiny unhealthy plants even of height 3 or 4cm. She cheated me. I asked about this matter.her reply ingane aayirrunnu.മററുളളവർ കൊടുക്കുന്ന പോലെ ഞാൻ കൊടുക്കണം എന്നുണ്ട്ഓ. ഞാൻ എനിക്ക് തോന്നിയ പോലെ ചെയ്യും... എന്ന് ആയിരുന്നു her reply .....
      I had bought around 20 plants seing her videos. Not 2 or 3 plants..
      Very well cheated me. I should not have bought so much plants in single purchase. Don't believe anybody or any videos. Avalude kayyil kutti kutti plants mathramanu tharanullathu

  • @lissysubair2987
    @lissysubair2987 Před měsícem +1

    അയ്യൻ നിറയെ കിടക്കുന്ന കാട്ടുചെടികൾ പറിച്ച് വിറ്റ് കാശ് ആകുകയാണ് ഞാനൊരു

  • @lathac6106
    @lathac6106 Před měsícem

    Cash on Dalvery undo