Star Magic | Flowers | EP# 531

Sdílet
Vložit
  • čas přidán 13. 04. 2023
  • #starmagic #salimkumar
    Book your tickets:
    in.bookmyshow.com/events/db-n...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersoriginals.com
  • Zábava

Komentáře • 990

  • @fouzikunnath5561
    @fouzikunnath5561 Před rokem +1290

    Star magic youtubil മാത്രം കാണുന്നവരുണ്ടോ എന്ന് ചോദിക്കുന്ന ആൾ എത്തിയില്ലേ 😂😂

  • @sanilabraham5136
    @sanilabraham5136 Před rokem +308

    അബിയ മോൾ....കേക്കണോ കൂട്ടരേ... സൂപ്പർ പാട്ട്.... മിടുക്കി കുട്ടി 😍😍😍😍

  • @leorazz2882
    @leorazz2882 Před rokem +186

    തങ്കമ്മ ചേച്ചി തങ്കച്ചന് വേണ്ടി പാടിയ പാട്ട് അത് തകർത്തു എല്ലാർക്കും എന്തോ ഒരു ഇഷ്ടം ആണ് നമ്മളെ തങ്കുവിനെ😊😊😮😮😮

  • @muhammedali7105
    @muhammedali7105 Před rokem +229

    Azeez ഇക്കാടെ game spirit കാണാൻ നല്ല രസമ, miss you Azeez ikka❤️

  • @aurinemilan9128
    @aurinemilan9128 Před rokem +15

    Thangunta tharavu paatu soo cute.. standard und kelkan ...❤

  • @malluentertintment1960
    @malluentertintment1960 Před rokem +41

    അനുമോളെ സുസുവിൽ കാണുന്നുണ്ടങ്കിലും സ്റ്റാർമാജികിൽ മിസ്സ് ചെയ്യുന്നു😔❤

  • @sidddiquekunnummel9346
    @sidddiquekunnummel9346 Před rokem +93

    തങ്കച്ചന്റെ ആട് പാട്ടിന് ശേഷം താറാവ് ❤❤

  • @jollyshaji7534
    @jollyshaji7534 Před rokem +36

    ബിനു അടിമാലി കോമഡി രെക്ഷയില്ല ✌️😍😍❤️❤️

  • @johnsonpappachan1446
    @johnsonpappachan1446 Před rokem +27

    തങ്കുവിന്റെ താറാവ് പാട്ട് സൂപ്പർ 💞💞

  • @HassanHassan-sm3ro
    @HassanHassan-sm3ro Před rokem +58

    തങ്കമ്മയുടെ പാട്ട് പൊളിച്ചു
    Super Episode❤️
    തങ്കമ്മയും തങ്കച്ചനും Best Combo❤️
    അനുവിനെ മിസ്സ്‌ ചെയ്യുന്നു 😢
    Jaseela& Anna❤വന്നതിന് നന്ദി ❤

    • @msd785
      @msd785 Před rokem

      സന്തോഷം

  • @ponnuponnu44
    @ponnuponnu44 Před rokem +34

    കുഞ്ഞുമോളൂസ് കൾ അഭിയ എയ്ഞ്ചൽ❤❤❤ നന്നായി പാടി മക്കളെ

  • @leorazz2882
    @leorazz2882 Před rokem +16

    1: 15 കാണുന്നവർ ഉണ്ടോ 😮
    സലീമേട്ട ഇങ്ങൾ ഒരു മൊതല് തന്നെ😂😂😂😂😂
    തങ്കു തകർത്തു😮😮😊

  • @noufalkl1020
    @noufalkl1020 Před rokem +25

    Abiya mol പൊളിച്ചു തകർത്തു പാട്ട് സൂപ്പർ 😍😍💥🔥

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 Před rokem +17

    എല്ലാവർക്കും സന്തോഷം നിറഞ്ഞ വി ഷു ആശംസകൾ ... സലീമേട്ടനെ വീണ്ടും കൊണ്ടുവന്നതിൽ സന്തോഷം😀🥰

  • @hashidhashitanur
    @hashidhashitanur Před rokem +47

    ഓഡിയൻസിൽ നിന്ന് പാടിയ കുട്ടിയാണ് ഇന്നത്തെ താരം ✨️✌🏻

  • @abhijithtp7500
    @abhijithtp7500 Před rokem +13

    സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി പാട്ട് സൂപ്പർ ഐശ്വര്യ ചേച്ചി കൗണ്ടർ പൊളിച്ചു ഐശ്വര്യ ചേച്ചി കോസ്റ്റും സൂപ്പർ ഐശ്വര്യ ചേച്ചി ചാട്ടവാർ അടിപൊളി സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤❤❤

  • @baijussworld6929
    @baijussworld6929 Před rokem +21

    തങ്കൂ പൊളി❤❤❤❤❤ പാട്ട് സൂപ്പർ

  • @haneefathanchengoden2278
    @haneefathanchengoden2278 Před rokem +27

    അടിപൊളി ഇന്ന് പിന്നെ ആ മോൾ പാടിയത് സൂപ്പർ 💞💞💞

  • @MansoorNani-ig9mt
    @MansoorNani-ig9mt Před rokem +45

    അനു &തങ്കു എപ്പിസോഡ് മിസ്സ് ചെയ്യുന്നവർ ഉണ്ടെങ്കിൽ ലൈക്ക് അടിക്കൂ

  • @sameehvannery6725
    @sameehvannery6725 Před rokem +65

    എല്ലാവരും ഒന്നിനൊന്നു മെച്ചം 😄😄😄😄🤣🤣❤❤❤❤👏👏👏👏👏😍😍😍😍😍😍
    മോൾടെ പാട്ട് കിടുക്കി 💯💯💯💯❤❤❤❤👏👏

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Před rokem +88

    14:43.. തങ്കൂ.. ❤️❤️❤️17:04.. തങ്കുവിന്റെ സ്വന്തം താറാവ് പാട്ട്.... 😍😍😍തങ്കു rockzz.. ❤️👍18:39 പ്രസീത ഉള്ളപ്പോഴാരുന്നേൽ ഒന്നൂടി കളറായേനെ കൊഞ്ചി പറഞ്ഞ കഥ.. പാട്ട് കിടുക്കി..42:48

  • @t1series513
    @t1series513 Před rokem +23

    Alice and shreevidya ramwalk super❤

  • @muhammadrahees7870
    @muhammadrahees7870 Před rokem +13

    ടീമിന്റെ ചാട്ടവാറടി
    എന്റെ പൊന്നേ ഒരു രക്ഷയുമില്ല
    Power 💪🙏

  • @muhammedshibil2166
    @muhammedshibil2166 Před rokem +30

    സ്റ്റാർ മാജിക് ന്റെ എല്ലാ പ്രേക്ഷകർക്കും ഒരു നല്ല
    വിഷു ദിനം ആശംസിക്കുന്നു 💥 HAPPY ⓥⓘⓢⓗⓤ to all 🫶❤️‍🔥

  • @Thasrii_
    @Thasrii_ Před rokem +11

    18:40 aa kutti yendh rassaitan paat padiyath 🤗 Adipoli airunnu 🥰🙌 👍🏻 Kelkan nalla rasairunnu 😍 abhiya kutti adipoli super 👍🏻

  • @akkuakbar2715
    @akkuakbar2715 Před rokem +14

    അസീസ്... അനു... സിയാസ് എന്നിവരെ കാണുന്നില്ല... അസീസിന്നും സിയാസും നോബ് ആയതോണ്ടാണോ വരാത്തത്... അനുവിന്ന് എന്ത്പറ്റി... കല്ല്യാണം വല്ലതും 🤔🤔🤔

  • @blacklover880
    @blacklover880 Před rokem +122

    എല്ലാവരുടെയും പാട്ട് അടിപൊളി😍പിന്നെ audience ന്റെ കൂട്ടത്തിൽ നിന്നും പാടിയ ആ കുട്ടിയുടെ പാട്ടും അടിപൊളി ആയിരുന്നു🔥game super ആയിരുന്നു💥

  • @afsathismail
    @afsathismail Před rokem +89

    Abhiya കുട്ടി പാട്ട് പൊളിച്ചു 🥰🥰

  • @JBSHORT
    @JBSHORT Před rokem +161

    ഷാഫിക്കാനെ മിസ്സ് ചെയ്തതും ഷാഫിക്കാക്ക് മിസ്സ് ചെയ്തതും ഇതേ എപ്പിസോഡ് ♥️♥️♥️

  • @SudheerMoyikkal-fs4nq
    @SudheerMoyikkal-fs4nq Před rokem +15

    മ്പൂപ്പർ സൂപ്പർ അടിപ്പൊളി എപ്പിസോഡ് സ്റ്റാർ മേജിക്ക് വളരെ ധികം ഇഷ്ടം പെട്ടും💖💝💃👌👍🤙🤘🤟💘

  • @ba.ibrahimbathishabadhu2693

    തങ്കു പാട്ട് ♥️♥️അബിയ കൂട്ടി ♥️♥️

  • @SAMSHi8163
    @SAMSHi8163 Před rokem +12

    സ്റ്റാർ മാജിക്കിന്റെ ഉരുക്ക് വനിതാ ജസീല വന്നതിൽ അതിയായ സന്തോഷം ❤

  • @Movietrolls200
    @Movietrolls200 Před rokem +41

    അനുമോൾ Is On Flowers Tv സൂരഭിയും സുഹാസിനിയും സീരിയൽ 🤩😍

    • @nithinabraham7057
      @nithinabraham7057 Před rokem

      Anumole pirichu vittunu ullathu sathyamaanennu manasilaayille ?

  • @hzwnd6748
    @hzwnd6748 Před rokem +23

    താറാവ് പാട്ട് പൊളിച്ചു 👌👌👌

  • @nishadnishad3530
    @nishadnishad3530 Před rokem +12

    സലീം കുമാർ പറഞ്ഞ കുട്ടിക്കാലത്തെ ആ കല്ല്യാണം കഴിക്കൽ കളി നല്ല രസമുള്ള കളി ആണ്.. ഭയങ്കര രസമായിരുന്നു....

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Před rokem +6

    ഐവ ആ മോള് പൊളിച്ചു തകർത്തു എന്നാ ഒരു cute 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shamsudheensoorppil6567
    @shamsudheensoorppil6567 Před rokem +17

    അനുവിനെ മിസ്സ് ചെയ്യുന്നു

  • @lucamrc7764
    @lucamrc7764 Před rokem +6

    Anumol anukutty 😔😔😔😔

  • @ajmalnavas.k
    @ajmalnavas.k Před rokem +50

    സ്റ്റാർ മാജിക്കിന്റെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി...!😌😌♥️♥️🥰🥰🥰

  • @rohitmani8033
    @rohitmani8033 Před rokem +15

    Where is anu

  • @farvaaliya9105
    @farvaaliya9105 Před rokem +12

    അനുമോൾ എവിടെ 🤔🤔🤔

  • @jamsheerjachu1297
    @jamsheerjachu1297 Před rokem +17

    Azzezka, അനു, ഷിയാസ്, ഇവർ ok എവിടെ ഗെയിം സൂപ്പർ അകന്മെങ്കിൽ skitt കിടു അകന്മെങ്കിൽ azeezka വേണം അനൂപ് sir കൊണ്ട് വരില്ലേ

  • @leorazz2882
    @leorazz2882 Před rokem +11

    ഉള്ളത് പറയാലോ അന്ന കുട്ടി നടത്തം തകർത്തു ട്ടോ 😮😮😮😮

  • @bensidhi4094
    @bensidhi4094 Před rokem +35

    ജസീലാ സാരി,,, ♥️♥️♥️അന്ന ♥️♥️♥️♥️♥️❣️ രണ്ടു പേരും നന്നായി സാരി ഉടുത്തു 🥰🥰🥰

  • @seekerofopportunity6163
    @seekerofopportunity6163 Před rokem +40

    HAPPY to see Jaseela and Anna back in Star Magic. Was expecting a regular nursery rhyme type song from Bineesh Bastin . This episode was 💯 mind pleasing

  • @aliarakkal3622
    @aliarakkal3622 Před rokem +20

    Anu chachi missing whare is she

  • @arunkr1246
    @arunkr1246 Před rokem +6

    ആ പാട്ടു മനസിന്നു പോകുന്നില്ല super അബിയ mol

  • @user-jx1oq9xz1j
    @user-jx1oq9xz1j Před rokem +11

    Anukutty avida

  • @SureshSuresh-ml4di
    @SureshSuresh-ml4di Před rokem +16

    Aaaa molu polichu super song 👌 ♥️ ❤️ ❤❤

  • @malluentertintment1960
    @malluentertintment1960 Před rokem +10

    വിഷു സ്പെഷ്യൽ എപ്പിസോഡ്നങ്കിലും
    Anumol വരുമോ 😍❤

  • @pravasidevadas8612
    @pravasidevadas8612 Před rokem +6

    തിരക്കിൽ ആൺ എന്ന് അറിയാ എന്നാലും പറ്റുമെങ്കിൽ അനുവിനെ പെട്ടന്ന് കൊണ്ട് വാ

  • @shuhaibshezin
    @shuhaibshezin Před rokem +6

    Azeekka shiyaskka anumole miss cheyyunnund

  • @shamsi5865
    @shamsi5865 Před rokem +7

    Anumole mis ullor undo.... 😶

  • @aliarakkal3622
    @aliarakkal3622 Před rokem +7

    Anu chachi missing

  • @achuachu3270
    @achuachu3270 Před rokem +15

    Teame ningal poliya super kidu 🤩😍🤩 god bless you

  • @themessenger1534
    @themessenger1534 Před rokem +8

    Anumol varatta appo kaanam

  • @seenathpk1492
    @seenathpk1492 Před rokem +7

    അനുകുട്ടി എവിടെ

  • @rafiyap2054
    @rafiyap2054 Před rokem +9

    Anumolea miss cheyunnu

  • @athulrajesh9991
    @athulrajesh9991 Před rokem +28

    പാട്ട്‌ പാടിയ കൊച്ചുമിടുക്കി... POWLi 🥰👍

  • @noushadnoushu4997
    @noushadnoushu4997 Před rokem +8

    എല്ലാത്തിനും സുധി 🔥🔥🔥🔥

  • @saidmuhammed7862
    @saidmuhammed7862 Před rokem +9

    അന്നയും ജസിയും വന്നപ്പോൾ ഒന്നും കൂടെ കളർ ആയി വയ്ഖ സുപ്പർ❤❤❤❤

  • @mamathat1016
    @mamathat1016 Před rokem +7

    Thangacchan song super star magic love you

  • @fathimarana-jx2kc
    @fathimarana-jx2kc Před rokem +10

    Innetge episode adipoliyayirunnu
    Ella songsum polichu thankuchettante tharav poli❤❤🎉

  • @Elam-AiO
    @Elam-AiO Před rokem +13

    അടിപൊളി എപ്പിസോഡ്, Jaseela and Anna welcome back.

  • @selina6564
    @selina6564 Před rokem +18

    Anukutty miss u da❤❤

  • @amithnairamith9402
    @amithnairamith9402 Před rokem +56

    One of the best television program in Malayalam ...❤ really ...the mind relief program ....star magic on fire 🔥

  • @RaviPuthooraan
    @RaviPuthooraan Před rokem +8

    18:40 മോളു കിടിലം ആയിട്ട് പാടി 🔥👌

  • @ameenpk-pe3or
    @ameenpk-pe3or Před rokem +8

    ഉല്ലാസ് ഏട്ടൻ😍😍❤️‍🩹❤️‍🩹❤️‍🩹

  • @rejimercy3862
    @rejimercy3862 Před rokem +16

    Miss u anukutty

  • @silpasivanandan3356
    @silpasivanandan3356 Před rokem +11

    Lekshmi de sari super ❤❤❤

  • @JayarajanMani-jj7ts
    @JayarajanMani-jj7ts Před rokem +8

    Anukutty evide

  • @almasmuthu3017
    @almasmuthu3017 Před rokem +12

    ബിനു ചേട്ടൻ ഇഷ്ട്ടം 💙💙

  • @swpnalex7188
    @swpnalex7188 Před rokem +7

    പാവം ആലീസ് എന്താ ഉദേശിച്ചത് 🤭🤭🤭🤭 ആ കൊച്ചു എന്ത് രസായിട്ട് പാടി 😍😍😍 കേക്കണോ പ്രിയ കൂട്ടരേ ♥️(18:50)

  • @githeshgangadharan3701
    @githeshgangadharan3701 Před rokem +6

    മോളുടെ പാട്ട് കിടുക്കി. 👏🏼👏🏼👏🏼 ♥️

  • @monusidhiq7460
    @monusidhiq7460 Před rokem +4

    സലീമേട്ടൻ പറഞ്ഞത് പോലെ എന്റെ വീടിനടുത്തുള്ള എല്ലാ പെൺകുട്ടികളെയും ഞാൻ കല്യാണം കഴിച്ചിട്ടുണ്ടായിരുന്നു ചെറുപ്പത്തിൽ 🤣🤣🤣🤣🤣🤣🤣🤣

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Před rokem +4

    എന്റെ നാട്ടുകാർ പൊളിയല്ലേ കോലഞ്ചേരി അമ്മുമ്മ പാട്ട് പൊളിച്ചു ... അന്ന, ജെസ്സിലാ എല്ലാവരും വന്നല്ലോ ഇനി പൊളി ആയിരിക്കും ഇത്‌ പോലെ തങ്കുവിന് മാത്രേ പറ്റു അടിപൊളി താറാവ് 😍😍😍😍അഭിയ കുട്ടിയുടെ പാട്ട് പൊളിച്ചു...... Ram walk പൊളിച്ചു

  • @ushaushafranics3557
    @ushaushafranics3557 Před rokem +9

    സുധി ചേട്ടൻ ❤❤❤❤❤നോബിൻ ചേട്ടൻ ❤❤❤❤❤❤ബിനു ചേട്ടൻ ❤❤❤❤ ഉല്ലാസ് ചേട്ടൻ ❤❤❤❤ തങ്കു❤❤❤❤❤ സലിം ചേട്ടൻ❤❤❤❤❤

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Před rokem +6

    അഭിയ കുട്ടിക്ക് ഒരു ഗിഫ്റ്റ് കൊടുക്കാമായിരുന്നു എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ🎉🎉🎉

  • @siddinewfield256
    @siddinewfield256 Před rokem +9

    കുഞ്ഞുമക്കളുടെ പാട്ട് സൂപ്പർ ❤❤

  • @a3screations629
    @a3screations629 Před rokem +27

    അനുമോളെ കാത്തിരിക്കുന്നു ഒരു പവർ പാക്ക് തിരിച്ചു വരവിനായി 🙏🙏🙏🙏

    • @anchu.sanchu.s2434
      @anchu.sanchu.s2434 Před rokem +2

      Thirichuvarumo 🥺❤

    • @a3screations629
      @a3screations629 Před rokem +2

      @@anchu.sanchu.s2434 തിരിച്ചു വരവിനായി ആണ് ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്ന

  • @mujeebmanaloor3302
    @mujeebmanaloor3302 Před rokem +15

    അഭിയ and Angel super song, നന്നായി പാടി ❤❤❤

    • @razie4000
      @razie4000 Před rokem

      ബിനു ഇതുവരെ സ്റ്റാന്റൊടായില്ല തങ്കുവിനെ പട്ടിയോട് ഉപമിച്ചത് ശരിയായില്ല

    • @razie4000
      @razie4000 Před rokem

      തങ്കു പാട്ട് അടിപൊളി

  • @afsalkalatt6685
    @afsalkalatt6685 Před rokem +15

    ഉല്ലാസ് പവർ🎉🎉🎉

  • @shyrac7962
    @shyrac7962 Před rokem +11

    സലിംകുമാർ ഫാൻസ്‌ കം 🙏

  • @nasilmohammed3551
    @nasilmohammed3551 Před rokem +18

    സ്റ്റാർ മാജിക്കിൽ ടോവിനോ ഗസ്റ്റായി വന്നാൽ പൊളിക്കും🔥😍🥳

  • @drrojascreationsyoutube2836

    Rip sudhi 🌹...we really miss you..
    Lakshmi kodungaloor ne kurichu paranjapol orthu poi kodungaloor hospital il vechu aayirunu sudhi marichathu... accident Thrissur kaipamangalam..
    Chilapol ithupole co- incident undaakaarundu namude life il😢😢..
    Sudhi orikyal polum chindichu kaanila ee place ne kurichu Lakshmi paranjapol 😢

  • @sulaikha2225
    @sulaikha2225 Před rokem +5

    Anu,സിയാസ്,അസീസ്‌ക എവിടെ

  • @adiladilklr5112
    @adiladilklr5112 Před rokem +4

    Anumull van starmajik😍😍

  • @rejimercy3862
    @rejimercy3862 Před rokem +12

    Anukutty konduva

  • @Thasrii_
    @Thasrii_ Před rokem +7

    12:55 shreevidya parnjath Cheratte🐉 😅 ath ippzhathe kuttigalum ath povunne kanumbo eduth vailot idum😊

  • @jijumadhavan7550
    @jijumadhavan7550 Před rokem +6

    കുഴപ്പമില്ല... ടീമേ ... ഡയറക്ടറുടെ വിളി കേട്ടതും😀😀. ഉല്ലാസും ബിനു ,സുധി രസായി. ജസീല ഇപ്പോ സിൽവസ്റ്റർ സ്റ്റാൻലിന്റെ പോലെ ആയല്ല കഴുത്തിന്റെ ലുക്ക് മാറി ..🔥🔥🔥 മാജിക്ക് ലേഡി പവർ❤️❤️❤️🔥🔥🔥,

  • @pachalambhasi6348
    @pachalambhasi6348 Před rokem +7

    Our karthu missing

  • @fathimapathumma1934
    @fathimapathumma1934 Před rokem +7

    Chinnu chechii look aayin ❤️
    Song 🔥🤗

  • @luther5563
    @luther5563 Před rokem +8

    ഇങ്ങനെ ഇങ്ങനെ.... പെട്ടന്ന് upload ചെയ്യൂ.. 👍👍❤️

  • @chandrahaschandrahasr5506

    Team machante adi pwolichu pavam jaseela adichu thakarthu 👏🏻👏🏻

  • @SH-ub1jw
    @SH-ub1jw Před rokem +7

    ലക്ഷ്മി voice കിടിലൻ 💞🤍🫶🏻

  • @fathimapathumma1934
    @fathimapathumma1934 Před rokem +6

    Sreevidhya polich ❤️

  • @vineethjoshy4819
    @vineethjoshy4819 Před rokem +4

    Good to see that Ethiopian/Eritrean girl back . She speaks beautiful Malayalam.

  • @dhishusvlogs5193
    @dhishusvlogs5193 Před rokem +4

    അബിയമോളെ സൂപ്പറായി പാടി ❤❤🥰🥰

  • @entertainmentmedia2.071
    @entertainmentmedia2.071 Před rokem +9

    സ്റ്റർമാജിക് ഫാമിലിക്ക് ഹാപ്പി വിഷു ❤

  • @jishnuunni646
    @jishnuunni646 Před rokem +5

    അനു ചേച്ചി എവിടെ