Close calls and Aadambara Bikes - ZX14R Motovlog

Sdílet
Vložit
  • čas přidán 5. 09. 2024
  • Close calls and Aadambara Bikes - ZX14R Malayalam Motovlog
    13-Aug-2021നു അപ്‌ലോഡ് ചെയ്ത ഈ വീഡിയോ, ഒരു സംഭവത്തെ ആസ്പദമാക്കിയിട്ടാണ്. ചങ്ങനാശേരിയിൽ വച്ചുള്ള ഒരു ബൈക്ക് അപകടത്തിൽ മൂന്ന് പേർ മരണമടഞ്ഞിരുന്നു. ഇത് ആ അപകടത്തെ ആസ്പദമാക്കിയുള്ള ഒരു ബോധവത്കരണ വീഡിയോ ആണ് .

Komentáře • 2K

  • @MalayalamTechOfficial
    @MalayalamTechOfficial Před 3 lety +1417

    Instagramil orupaad close call videos kanarund. Ellam mass bgm oke itt. Ath negative ayi palareyum influence cheyunundavam.

    • @Zeus-10247
      @Zeus-10247 Před 3 lety +40

      അത് പോലെയുള്ള വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ, അത് സപ്പോർട്ട് ചെയ്യാൻ ഒരുപാട് പേര് ഉണ്ടാവും.. അതിന് ഒരു മാറ്റവും ഇല്ലെങ്കിൽ ഈ സമ്പ്രദായം തുടർന്ന് കൊണ്ടിരിക്കും...
      എല്ലാത്തിന്റെയും comment Box ല്‌ കാണാം കുറെ തീയും 🔥 മിന്നലും⚡ ..
      അതൊക്കെ content ഇടുന്നവന് പ്രോത്സാഹനം ആണ്...
      ഇപ്പൊൾ മുതൽ ശ്രദ്ധിച്ചാൽ ഒരു 1,2 വർഷം കൊണ്ട് ഇതിനൊക്കെ ഒരു പരിഹാരം കണ്ടെത്താം...🙂

    • @sreenandan1234
      @sreenandan1234 Před 3 lety +7

      It's what i am trying to say
      Great bro!

    • @ananthubhaskarnp9433
      @ananthubhaskarnp9433 Před 3 lety +16

      Njn ippol kanunnath oke report cheyyaraanu

    • @mktroll4935
      @mktroll4935 Před 3 lety

      czcams.com/video/legYvgJzW08/video.html
      🎈🎈🎈🧭💥

    • @Zeus-10247
      @Zeus-10247 Před 3 lety +16

      @@ananthubhaskarnp9433 ✅🤝
      ഞാൻ comment ചെയ്യും... അപ്പൊൾ അവർ എന്നെ kid 🍼 എന്നൊക്കെ വിളിച്ച് പരിഹസിക്കും.. അപ്പൊൾ ഞാൻ അവർക്ക് മനസ്സിലാവുന്നത് പോലെ പറഞ്ഞിട്ട് 😌Report അടിക്കും 🏃🏻‍♂️

  • @arunkalarikkal3548
    @arunkalarikkal3548 Před 3 lety +33

    പണ്ട് ഇങ്ങേര് പറയുന്നത് കേട്ട് riding gear വാങ്ങിയ ഞാൻ . accident ആയപ്പോൾ minimum injury ആയി ഒതുങ്ങി . ❤️

  • @wirelesselectricity9505
    @wirelesselectricity9505 Před 3 lety +880

    അതാണ്... കയ്യിലിരിക്കുന്ന സാധനം റോക്കറ്റ് ആയാലും എലിവാണം ആയാലും അത് എങ്ങനെ ഉപയോഗിക്കണം എന്ന ബോധം... അതാണ് വേണ്ടത്..👍😊
    Super Bro♥️

    • @josephilip1798
      @josephilip1798 Před 3 lety +30

      Elivanam! Aa prayogam enikk ishtapettu 😂

    • @muhammedsuhaila9679
      @muhammedsuhaila9679 Před 3 lety +9

      എലി വാണം ആ പ്രയോഗം ഇഷ്ട്ട പെട്ടു.... 😂😂😂

    • @malluyt
      @malluyt Před 3 lety +9

      എലിവാണം അതു പൊളിച്ചു

    • @abhinavraj2838
      @abhinavraj2838 Před 3 lety +9

      Elivanathin irikkattee innathe like 😂

    • @sandeepmohan9485
      @sandeepmohan9485 Před 3 lety +2

      😂🤣

  • @shibinbabujoseph5784
    @shibinbabujoseph5784 Před 3 lety +6

    നിങ്ങളും നല്ലൊരു influencer ആണ് ബ്രോ

  • @mrturbo1785
    @mrturbo1785 Před 3 lety +22

    ആശാനോട് ഉള്ള ഇഷ്ടം ഓരോ ദിവസം കുടുതോറും കൂടി കൂടി വരുന്നു ... ❣️❣️❣️🔥🔥🔥🔥

  • @jijobabu9896
    @jijobabu9896 Před 3 lety +240

    ബ്രോ ആകെ സീരിയസ് ആയ പോലെ തോന്നി
    പക്ഷെ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ശെരിയാണ് 💯❣️
    നിങ്ങളെ പോലുള്ളവർ ആണ് ഞങ്ങൾക്ക് എന്നും ഒരു പ്രചോധനം 😊

    • @AnwarMuhammad709
      @AnwarMuhammad709 Před 3 lety +3

      This is very very serious matter , bro

    • @maskkk1235
      @maskkk1235 Před 3 lety +1

      Serious aya karyam parayumbo serious akanam..

    • @jijobabu9896
      @jijobabu9896 Před 3 lety

      @@AnwarMuhammad709 yes bro

    • @jijobabu9896
      @jijobabu9896 Před 3 lety

      @@maskkk1235 sorry bro 😊
      പറഞ്ഞ കാര്യം ശെരിയാണ്

    • @achujohnson9767
      @achujohnson9767 Před 3 lety +1

      Serious akanam chilappo ingane cheyyunnavarku paranju kodukkan arum kanathavar undavum bro eee video ellavarum oru information avatte👍😍

  • @sourav1412
    @sourav1412 Před 3 lety +250

    എത്ര വലിയ length ഉള്ള വീഡിയോ ആയാലും ഞങ്ങൾ കാണും😻✨️........
    ആശാൻ uyyir❣️🙌💯

  • @Hey_its-me_amal
    @Hey_its-me_amal Před 3 lety +211

    ഇതുവരെ വരെ ഒരു വണ്ടി ഓടിച്ചിട്ടില്ലെഗിലും ചേട്ടൻ പറയുന്ന ഓരോ വാഹനത്തിന്റെയും power എത്രത്തോളമാണെന്നു എനിക്ക് മനസിലാവുണ്ട് ♥️

  • @ramdasbiju4187
    @ramdasbiju4187 Před 3 lety +63

    This topic is never outdated until people learn the road manners. :)

  • @sarathks2808
    @sarathks2808 Před 3 lety +12

    ഒരു വയറ്റിൽ പിറന്നില്ല എന്നേ ഉള്ളൂ നിങ്ങൾ എപ്പോഴും നല്ല ഒരു സഹോദരൻ തന്നെ ആണ്.... ❤️❤️❤️

  • @yourjithin
    @yourjithin Před 3 lety +154

    12:19 frame looks like illusion on both ⚡

  • @Anzuuu77
    @Anzuuu77 Před 3 lety +165

    ആ തുടക്കത്തിലേ intro
    എന്റെ mwone...!❤

  • @ozil2op
    @ozil2op Před 3 lety +169

    വണ്ടി ഓടിക്കാൻ പോലും അറിയില്ലെങ്കിലും bro da video കാണാൻ ഭയങ്കര ഇഷ്ട്ടം ആണ് ❤️❤️❤️

  • @cocoonstudycircle
    @cocoonstudycircle Před 3 lety +1

    എല്ലാവരുടെയും സന്തോഷം ആഗ്രഹിക്കുന്ന ഒരു പച്ചയായ മനുഷ്യൻ.❤️. സ്ട്രെൽ.

  • @ckbalu8684
    @ckbalu8684 Před 3 lety

    വളരെ മൂർച്ച ഉള്ള വാക്കുകൾ ......
    ജീവിതത്തിൽ എന്നും ഓർക്കാവുന്നവ....
    Proud to a good biker...🙂

  • @renjitggt
    @renjitggt Před 3 lety +71

    "With great power comes great responsibility"- Spider-Man

  • @Mhd_ajzal_
    @Mhd_ajzal_ Před 3 lety +95

    എത്റ length ഇളള വീഡിയൊ ആണെങ്കിലും കൻഡിരിക്കും bro strell ബ്രൊ ന്റ സ്താനം ചങ്കിൽ ആണ് ❤️❤️❤️😍

  • @PATLEE6620
    @PATLEE6620 Před 3 lety +147

    ആശാൻ പറഞ്ഞാൽ ആരേലും കേൾക്കാതിരിക്കോ😻😹❤️

    • @Hey.BOBiii
      @Hey.BOBiii Před 3 lety +3

      Pennallaa ⚡
      Strell uyir ❣️❣️

    • @aswinp7671
      @aswinp7671 Před 3 lety

      Aah pattum..

    • @kruzz4822
      @kruzz4822 Před 3 lety +2

      Kelkandirunadh kodanalo engane video edandi varanee😑😑😑

  • @abinvarghese9281
    @abinvarghese9281 Před 3 lety +2

    ആശാൻ പറഞ്ഞാൽ ഇടംവലം നോക്കാതെ കേൾക്കും പിള്ളേർ 😁❤️

  • @_xdh.xrsh_
    @_xdh.xrsh_ Před 3 lety

    ✨️ഒരു യൂട്യൂബ്റായും, ചേട്ടനായും,സുഹൃത്തായും ചിലപ്പോൾ ഒക്കെ ഒരു അധ്യാപകനായും... "സത്ഗുണം " മാത്രം മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്ന ഒരു AGV ഹെൽമെറ്റ്‌........ 😊....... I can't believe that how can a man can behave like this....... ❤️
    Love From a younger brother from Kozhikode...... 😊

  • @anandhakrishnanps6538
    @anandhakrishnanps6538 Před 3 lety +286

    "THERE ARE NO ACCIDENTS."
    - Master Oogway 😁

  • @harikrishnan-od3rg
    @harikrishnan-od3rg Před 3 lety +56

    Hey Strell. I'm a 27 year old teacher. I talk about all the news happening around to my students in class. I always tell my students to be a good Huma being first before being a professional.
    I would definitely want all my students to hear you. Its such a brilliant content. You have earned my huge respect...
    Sharing this with them.

  • @hashirhassan3357
    @hashirhassan3357 Před 3 lety +185

    The coolest part in this video for me is you have signaled the indicators properly while overtaking. Keep going brother

    • @user-ds5wz4lt1b
      @user-ds5wz4lt1b Před 3 lety +3

      Puthiya aal anenn thonnunnu..

    • @hashirhassan3357
      @hashirhassan3357 Před 3 lety +3

      @@user-ds5wz4lt1b Eh alla
      3 years aaayi follow cheyyunnu but ithil njan kooduthalaayi shradhichath athaan. Even it is not too busy road, he is signaling it properly.

    • @shibin8224
      @shibin8224 Před 3 lety +4

      In all video ... Anganne thanne aan..💕

    • @hashirhassan3357
      @hashirhassan3357 Před 3 lety

      @@shibin8224 oh Njan angane shradhichilla but in this video Njan athayrnnu nokkiyath.

  • @vipindas7109
    @vipindas7109 Před 3 lety +1

    അർഹതപ്പെട്ടവർ തെറ്റും ശെരിയും പറഞ്ഞു കൊടുക്കുമ്പോൾ തിരുത്തേണ്ടവർ തിരുത്തും എന്നാണ് എന്റെയും അഭിപ്രായം, in fact you are always a good youth influencer ❤️

  • @_xdh.xrsh_
    @_xdh.xrsh_ Před 3 lety

    ഒരു യൂട്യൂബ്റായും ചേട്ടനായും സുഹൃത്തായും ചിലപ്പോൾ ഒക്കെ ഒരു അധ്യാപകനായും... "സത്ഗുണം " മാത്രം മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്ന ഒരു AGV ഹെൽമെറ്റ്‌........ 😊....... I can't believe that how can a man can behave like this....... ❤️
    Love From a younger brother from Kozhikode...... 😊

  • @suryajithzues2883
    @suryajithzues2883 Před 3 lety +80

    7:30 "SHALL I REMIND U SOMETHING ....I PITY U FOR THE DIRTY GAME U've PLAYED..... mammokkka in narasimham dialogue 🤣🤣🤣

  • @aravindv5560
    @aravindv5560 Před 3 lety +99

    Strell chettante വാക്കുകൾ വളരെ രസകരമാണ് അതോടൊപ്പം ഒരു കുട്ടിയായ Ennik ചേട്ടനെ പോലെ എല്ലാ കാര്യത്തിലും prajodhanam ആണ് and motivated!! 😍😍😍😍

  • @truetellers5449
    @truetellers5449 Před 3 lety +140

    ഇശോയെ........zx14-R.....റോക്കറ്റ് കുഞ്ഞ്...... ആശാന് ആണ് ഞങ്ങൾടെ elon musk.... 🚀അപ്പൊ review അല്ല ഇല്ലേ....... ആശാൻ പറയുന്ന കാര്യങ്ങൾ ഇടം വലം നോക്കാതെ അനുസരിച്ചു ഇരിക്കും 🙏.. Because you're a healthy influencer... 😍

    • @facelessnavigator1060
      @facelessnavigator1060 Před 3 lety +13

      ഇടം വലം നോക്കാതെ അനുസരിച്ചിരിക്കും എന്ന് പറയുന്നതിൽ തന്നെ ഒരു നെഗറ്റീവ് ഉണ്ട് ബ്രോ. നമ്മൾ വ്യക്തി ആരാധനായല്ല നടത്തേണ്ടത്. ഒരാൾ പറഞ്ഞാൽ എന്തും ചെയ്യും എന്നുള്ളൊരു ധൈര്യം പലപ്പോഴും മോശമായി ബാധിക്കും. Strell അങ്ങനെ ഉള്ളോരാൾ എന്നല്ല ഞാൻ പറയുന്നത്. മലയാളത്തിലെ ഏറ്റവും നല്ല യൂട്യൂബർ എന്നതിലുപരി ഒരു വണ്ടിപ്രാന്താണ് ചേട്ടായി കൂടെ തന്നെയാണ് നമ്മക്ക് strell.അത് strell ബ്രോ തന്നെ പറയാതെ പറയുന്നുണ്ട്. With all റെസ്‌പെക്ട് strell ബ്രോ.ആശയങ്ങളോട് മാത്രമാണ് ആരാധന. വ്യക്തികളോടല്ല

    • @jiffinjose7541
      @jiffinjose7541 Před 3 lety +3

      @@facelessnavigator1060 100% correct karyum annu 👌

    • @truetellers5449
      @truetellers5449 Před 3 lety +14

      @@facelessnavigator1060 അദ്ദേഹം ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും അനുസരിക്കേണ്ടവ തന്ന ആണ്..... Toxic ആയിട്ടുള്ള കാര്യങ്ങൾ അദ്ദേഹത്തിന്റെ ഒരു ഒറ്റ വീഡിയോ പോലും ഞാൻ കണ്ടിട്ടില്ല..... അപ്പൊ അങ്ങനെ ഉള്ള ഒരു വ്യക്തിയെ ആരാധനായോടു നോക്കി കാണുന്നതിൽ ഒരു തെറ്റും ഇല്ല എന്നാണ് എന്റെ നിലപാട്..

    • @user-qf8uz8eu7l
      @user-qf8uz8eu7l Před 3 lety

      @@facelessnavigator1060 it's a dialogue bro. chill

    • @facelessnavigator1060
      @facelessnavigator1060 Před 3 lety +1

      @@user-qf8uz8eu7l 😂❤️👍.

  • @Sumanln
    @Sumanln Před 3 lety

    ഡ്രൈവിംഗ് ഒരു കലയാണ്, ഡ്രൈവർ ഒരു കലാകാരനും 🙂കലയിൽ മായം ചേർക്കരുത് 🙂🥰

  • @immanuelrperiera9188
    @immanuelrperiera9188 Před 2 lety

    വേറൊരു കാര്യം എന്താന്ന് വെച്ചാൽ ഒരാൾ കാണിക്കുന്ന പ്രവർത്തിക്കു അതുമായി ഒരു ബന്ധവും ഇല്ലാത്ത നിരപരാധികൾ ജീവൻ കളയേണ്ടി വരുമ്പോൾ ആണ് കൂടുതൽ വിഷമം ഉണ്ടാവുന്നത്.
    പറഞ്ഞ കാര്യങ്ങൾ എല്ലാം വെറും സത്യം ❤‍🔥❤‍🔥❤‍🔥

  • @amazil545
    @amazil545 Před 3 lety +88

    Strell അണ്ണൻ വേറെ ലെവൽ ആൺട്ടോ...!😌❤️

  • @rohanalias9053
    @rohanalias9053 Před 3 lety +271

    People love the busa but this is an underrated gem

    • @mktroll4935
      @mktroll4935 Před 3 lety

      czcams.com/video/legYvgJzW08/video.html
      🎈🎈🎈🎈🎈🎈🧭🧭💥🏍️🏍️

    • @blackbeast5098
      @blackbeast5098 Před 3 lety +1

      Yeah sure it is brother

    • @shefi6025
      @shefi6025 Před 3 lety +4

      If it's underrated ... Not a problem... Still it's a legend ❤️💙

    • @sampath.7773
      @sampath.7773 Před 3 lety +1

      Ya bro

    • @splenderkuttan2988
      @splenderkuttan2988 Před 3 lety +2

      alfa ❤️

  • @santhakumarr9595
    @santhakumarr9595 Před 3 lety +11

    ആശാൻ എവിടുണ്ടോ അവിടുണ്ടാവും ആശാന്റെ പിള്ളേരും 💯💥

  • @manums9761
    @manums9761 Před 3 lety

    വികാരത്തിൻ്റെ പുറത്തല്ല drive ചെയ്യേണ്ടത്,വിവേകത്തിൻ്റെ ആയിരിക്കണം എന്ന് അശാൻ പഠിപ്പിച്ചു🥰..... നിങ്ങള് ഒരു നല്ല സോഷ്യൽമീഡിയ influencer ആണ് ❤️... Love you bro

  • @alantjames6582
    @alantjames6582 Před 3 lety +10

    ഓരോ video കണ്ടു കഴിയുമ്പോഴും നിങ്ങളോടുള്ള repect കൂടി കൂടി വരുകയാണ് ♥️

  • @amanvinoda2967
    @amanvinoda2967 Před 3 lety +44

    വൈകി വേരുമെന്ന് പറഞ്ഞപ്പോ ഇത്രയും വൈകുമെന്ന് പ്രതീക്ഷിച്ചില്ല 😂😂😂😂
    Le strell:: vykiooo
    Le views :eehhh illaa 1 min neerthe aann 😂😂😁

  • @abinavmc8340
    @abinavmc8340 Před 3 lety +55

    Well said ❤❤❤❤
    Strell നേരിട്ട് അറിയില്ലെങ്കിലും എന്റെ സ്വന്തം ഏട്ടന്റെ സ്ഥാനം മനസിലുണ്ട് ❤❤❤❤❤❤❤❤👍👍👍

  • @sandeepprakashan9414
    @sandeepprakashan9414 Před 3 lety +3

    "എന്റെ വികാരത്തെ ഞാൻ വിചാരം ആക്കി മാറ്റിയ ശേഷം " ufffff strell അണ്ണാ നിങ്ങൾ ഒരു രക്ഷ man.......

  • @vishnuprasannan7371
    @vishnuprasannan7371 Před 3 lety

    ആദ്യ കാലം മുതല് കാണുന്നതാണ് നിങ്ങളുടെ ഓരോ വീഡിയോകളും ..നിങ്ങള് ഒരു ഓട്ടോ മൊബൈൽ എന്തുഷ്യാസിസ്റ്റ് ആണ്, youtuber ആണ്, അതിലുപരി നല്ലൊരു സാമൂഹിക പ്രതിബദ്ധത ഉള്ള ആളാണ്....hats off mannn... Love u lot

  • @bettercallsaul9230
    @bettercallsaul9230 Před 3 lety

    വണ്ടി പതിയെ ഓടിക്കണം... ഇത്രയും എക്സ്പീരിയൻസിഡ് ആയിട്ടുള്ള ആളുകൾ പറയുന്നത് എപ്പോ വണ്ടി എടുത്താലും ഓർക്കണം. Strell💯

  • @sjhari5800
    @sjhari5800 Před 3 lety +92

    Strell bro karnam 1 aal elum good reethiyil influence aayitind. Adyam (18 yr age, licnse kitiya timil) korach scne kanichirnengilum, korach naal kazhinj/ipozh (19-20 age time) broyuda vdeos kaanem, manasilakem elam chyth, daily lifil nallonam aanu ride cheyarulah ( helmet, stock mirrors use, lane change chyumbhol/necessary time indicators usage, surroundings/people awareness mudhal enthaayalum) Thank you Strell bro, love you, my favourite bike rider♥️

  • @shins6105
    @shins6105 Před 3 lety +61

    എന്ത് കൊണ്ടാണ് ഒരു വ്ലോഗർ ഇത്രയും നന്നായി വിഡീയോ ചെയ്തട്ടു 1മില്യൺ സബ്സ്ക്രൈബ്ർസ് കിട്ടാത്തത് 🌝

    • @seby.augustine
      @seby.augustine Před 3 lety +6

      Because of matured content

    • @seby.augustine
      @seby.augustine Před 3 lety +2

      Unboxing dude says hi

    • @varunkrishnanbs1543
      @varunkrishnanbs1543 Před 3 lety +12

      വേറൊന്നും കൊണ്ടല്ല, സ്റ്റാൻഡേർഡ് അല്ല എല്ലാർക്കും വേണ്ടത്, വെറും അലമ്പ് മാത്രം മതി... ഇവിടെ സ്റ്റാൻഡേർഡ് വീഡിയോസ്.. അത് ആർക്കും വേണ്ട

    • @afthabibnushajahan8427
      @afthabibnushajahan8427 Před 3 lety +3

      Nallathu maathram cheyunavare aarkum ishtalla... 😂... Aalkaark enthenkilum oke troll indakanoke venam...
      Aashaante videos full perfect aanu..
      Huge strell fan💥😍

    • @automotive5235
      @automotive5235 Před 3 lety +4

      മുപേരെ മാവേലി സ്വഭാവം മാറ്റിയാൽ മദി 😂

  • @gopu2347146
    @gopu2347146 Před 3 lety +99

    STRELL, you are a good influencer. Your presentation is superb. The way you convey the message is remarkable.

  • @anurajktv9223
    @anurajktv9223 Před 3 lety +2

    ടൈം ലൈനിൽ 7min 30 sec ബ്രോ പറഞ്ഞ വാക്കുകൾ ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങൾ ആണ്..
    ഇതേ കാര്യങ്ങൾതന്നെ ഞാൻ എന്റെ അനുജനമാരോടും പറഞ്ഞിട്ടുണ്ട്.
    Yes, 18 -25 Age was very energetic and dangerous time period we all are going to be met in life..
    Finally I bought a Bullet350 for a peaceful ride.😊

  • @faizii1194
    @faizii1194 Před 3 lety +1

    വളരെ സൂക്ഷിച്ചു സംസാരിക്കേണ്ട ഒരു content ആയിരുന്നു അത് വളരെ ഭംഗിയായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ സംസാരിച്ച നിർത്തി...... 😍❤ njan നിങ്ങളുടെ ഒരു ആരാധകൻ അല്ല but ഇതുകൊണ്ടാൻ ഞാൻ നിങ്ങളെ സ്നേഹിക്കുന്നത് 😍❤❤❤

  • @Messboi2op
    @Messboi2op Před 3 lety +64

    Inspiration- strell ❤

  • @raazimp26
    @raazimp26 Před 3 lety +32

    Ithra energetic intro ee adutha kaaalathonnum kandittillla😍😍🦋💫💫

  • @adharshkumar7474
    @adharshkumar7474 Před 3 lety +50

    According to me maturity to drive a motorcycle that's wt everyone should develop ❤️✌️

  • @aneeshani5630
    @aneeshani5630 Před 3 lety

    നിങ്ങൾ അത്രയും ഞങ്ങളെ influence ചെയ്യുന്നുണ്ട്. എത്ര ചെറിയ യാത്രകൾ ആണെങ്കിൽ പോലും എത്രത്തോളം സുരക്ഷിതരായി യാത്ര ചെയ്യണം എന്ന് നിങ്ങളെ കണ്ട് പഠിച്ചിട്ടുണ്ട്. കണ്ട കാലം മുതൽ ആ കറുത്ത ഹെൽമെറ്റ്‌ തലയിൽ നിന്ന് ഊരാതെ പറയാതെ പഠിപ്പിച്ച കാര്യങ്ങൾ നന്ദിയുണ്ട് ആശാനെ നന്ദിയുണ്ട് ❤️❤️

  • @ribinjose2586
    @ribinjose2586 Před 3 lety

    എനിക്ക് ബൈക്ക് റൈഡർസ് ചാനലിൽ ഏറ്റവും ഇഷ്ടം ഉള്ള ചാനൽ ❤️

  • @conormaynard1195
    @conormaynard1195 Před 3 lety +9

    The underrated gem 💎 of
    KAWASAKI ZX 14R ❤️🔥

  • @rbk_master_blaster
    @rbk_master_blaster Před 3 lety +36

    14:37 , influence ന്റെ example പൊളിച്ചു.
    Enik estamayi, love you ROLE MODEL

  • @harikrishnas2338
    @harikrishnas2338 Před 3 lety +10

    Appi korilla 🤣😂 mass dialogue strell chettan

  • @arunmuthu8199
    @arunmuthu8199 Před 3 lety

    ആശാൻ വൈകാതെ തന്നെ 1 million അടിക്കും..... ❤️❤️😍

  • @user-et7gv2oo1p
    @user-et7gv2oo1p Před 3 lety +7

    മുഖം പോലും കാണിക്കാതെ ഇത്രക്കും subscribers indekil അണ്ണന്റെ റേഞ്ച് 🌈

  • @noob_1997
    @noob_1997 Před 3 lety +47

    THIS WILL NEVER END BRO 🙌🙌

    • @strellinmalayalam
      @strellinmalayalam  Před 3 lety +41

      If we think so, this won't. A change has to be happen and it should be from us 😇

  • @pranavs6
    @pranavs6 Před 3 lety +15

    ചേട്ടൻ പറഞ്ഞത് എല്ലാം ശെരിയാണ് ❤️👏

  • @SAFAR_UB
    @SAFAR_UB Před 3 lety +7

    Strell broii 👏👏👏പൊളിച്ചു❤ തിന്നത് എല്ലിന്റെ ഇടയിൽ കേറിയ കുറെ പിള്ളേർ ഉണ്ട് 😬 നല്ല അവതരണം ❤😍

  • @nithinfamenithinfame3640
    @nithinfamenithinfame3640 Před 3 lety +1

    അതാണ് strell മച്ചാൻ പറയാൻ ഉള്ളത് തുറന്ന് parayoum😍love you broo🥰

  • @nikhilmurali5380
    @nikhilmurali5380 Před 3 lety

    PROUD TO BE UR FANBOY😍😍
    നമ്മൾ എന്ത് ചെയ്താലും അത് നമുക്ക് വേണ്ടി ചെയ്യണം അല്ലാതെ മറ്റുള്ളവരെ കാണിക്കാനായി ചെയ്യരുത് ......വണ്ടി ഓടിക്കുന്നത് നമ്മുക്ക് വേണ്ടി ആരിക്കെണം അല്ലാതെ മറ്റുള്ളവർ നമ്മളെ പൊക്കി പറയേണമെന്നോ അല്ലേൽ fans ഉണ്ടാക്കണം എന്ന് വെച്ചോ ആകരുത്

  • @akshayapanicker4143
    @akshayapanicker4143 Před 3 lety +51

    Nallaoru content aarnu .ellarum aryendathum manasilaakkendathum.really it's so helpful.thank you so much ❤️

    • @aguilar8791
      @aguilar8791 Před 3 lety +2

      ഇതേതാ യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ?

    • @zameerismayil3699
      @zameerismayil3699 Před 3 lety +3

      ഫടൻ അല്ല ഫടി

    • @akshayapanicker4143
      @akshayapanicker4143 Před 3 lety

      @@aguilar8791 njan aano engil njan munpe ulla aala 😀

  • @rohanphilipabraham5267
    @rohanphilipabraham5267 Před 3 lety +37

    Very well said! I passed my UK bike test 2 weeks back and I'm only 19. I had to go through a week of intensive training and 4 actual exams to get my license. But I feel confident and mature on the road. Ik what I should do to be safe on the road. I hate when people judge my age and say chora thilapp. 8 eduthal mathrem kittandath alla license. Rules must change!

  • @sabithmohammed5901
    @sabithmohammed5901 Před 3 lety +10

    Maturity of this mahn is just awesome...

  • @muhammedbinyamin0708
    @muhammedbinyamin0708 Před 3 lety

    Driving is a passion ... But maturity is bigger than that✨

  • @joelalex8165
    @joelalex8165 Před 3 lety +1

    ഒരു ചേട്ടന്റെ സ്ഥാനത്ത് നിന്ന് സ്‌ട്രെൽ ഇത് പറഞ്ഞത് വളരെ നല്ല കാര്യം... സാമൂഹിക പ്രതിബദ്ധത ഉള്ള താങ്കളെ പോലെ ഉള്ളവർ ആണ് യഥാർത്ഥ യൂട്യൂബർ 😍

  • @nishajchullikkara625
    @nishajchullikkara625 Před 3 lety +36

    Yes you became the influencer that always you wanted to be🔥

  • @user-fw6fl1uh2k
    @user-fw6fl1uh2k Před 3 lety +3

    Ithilum mikacha reethikk engana samsaarikkane 👏🏻👏🏻👏🏻

  • @Athulkrishna01
    @Athulkrishna01 Před 3 lety +33

    Every bit is 💯 per true ✨.luv u bro 😂...

  • @ajmalaju312
    @ajmalaju312 Před 3 lety

    ഇട്ട സമയം എനിക്ക് vedeo കാണാൻ time കിട്ടിയില്ല. ഇപ്പോൾ ആണ് ഞാൻ വീഡിയോ കാണുന്നത്. ഞാൻ 18 വയസ് തൊട്ടു bike ഓടിക്കാൻ തുടങ്ങിയത്. Njan ഇപ്പോഴും മര്യാദയ്ക്ക് ആണ് ഞാൻ വണ്ടി ഓടിക്കുന്നത്. ഇപ്പോൾ 20 വയസ്.18 വയസ് ഉള്ള എല്ലാവരെയും ആക്ഷേപിക്കരുത് bro. ഇടക്ക് നല്ലറോഡ് കാണുമ്പോൾ മാത്രം speed കയറ്റും. അത്രെ ഉള്ളോ. റോഡിനെ കുറിച്ചും, വണ്ടിയെ കുറിച്ചും, trafic നിയമങ്ങളെ കുറിച്ചും, അറിയാത്ത വരാണ് കൂടുതലും ഈ തോന്നിവാസങ്ങൾ കാണിക്കുന്നത്. ഇപ്പോഴും sports vandi ആണ് എന്റെ വീക്ക്നെസ്. Love you bike❤

  • @ameerjazz2469
    @ameerjazz2469 Před 3 lety

    ആശാനേ അടിപൊളി ആയിട്ടുണ്ട്.
    എന്തായാലും ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ എല്ലാവർക്കും കൊള്ളുന്ന രീതിയിൽ പറഞ്ഞിട്ടുണ്ട്. അല്ലെങ്കിലും കാര്യങ്ങൾ കൃത്യമായി പററയാൻ ആശാനെ കഴിഞ്ഞേ ഉള്ളൂ വേറെ ആരും...🔥🔥
    Ashaan ishtam... 😘😘😘

  • @sangeeth5368
    @sangeeth5368 Před 3 lety +17

    Stell is one of the most responsible influencer out here. Love it man! Great work✅

  • @deerajalookaran4137
    @deerajalookaran4137 Před 3 lety +85

    Keeping it real...Regardless of the topic...Definitely doing your bit for this society for whatever change you make. Thank you..............from a person living in this society.

  • @Rahul_BVB09
    @Rahul_BVB09 Před 3 lety +4

    Matured aya ore oru vloggere mathrame kanditullu. Strell. Perfect rider. 🔥 haters illathath chelapo ningalk mathram avum.

  • @ABHINAV-iv5ci
    @ABHINAV-iv5ci Před 3 lety

    എത്ര പേര് നിങ്ങളെ ഒരു influencer അല്ലെങ്കിൽ ഒരു റോൾ മോഡൽ ആയിട്ട് കാണുന്നു എന്ന് അറിയില്ല..പക്ഷെ u r such a good influencer for many moree bikers❤️

  • @renjithkumar9856
    @renjithkumar9856 Před 3 lety

    strell മച്ചാന്റെ വീഡിയോ കണ്ടിട്ട് പുതിയ bike എടുത്ത് തരാമെന്ന് പറഞ്ഞ വീട്ടുകാരോട് .. സ്വയം confidence അവാത്തോണ്ട് കുറച്ചു കാലം വീട്ടിലെ splendor ഓടിച്ചു കൈ തെളിഞ്ഞിട്ടു മതി എന്ന് പറഞ്ഞു... ചെറിയ കാര്യമായിരിക്കും പക്ഷെ എന്നെ ഇങ്ങനെ ചിന്തിപ്പിച്ചത് ആശാന്റെ പല വീഡിയോസിലേയും വാക്കുകൾ ആണ്
    You are a perfect influencer ❤️🙂

  • @ironman-ch4vv
    @ironman-ch4vv Před 3 lety +17

    ജിന്നിന്റെ വീഡിയോ വല്ലപ്പോഴും വരുള്ളൂന്നോങ്കിലും അത് പൊളി ആയിരിക്കും

  • @Meesha_madhavan7
    @Meesha_madhavan7 Před 3 lety +19

    Strell മാമൻ ഇസ്സ്റ്റം ❤️

  • @anandhu3810
    @anandhu3810 Před 3 lety +9

    Last dialogue ആണ് കാര്യം.

  • @sanoobkadakam3287
    @sanoobkadakam3287 Před 3 lety

    Real Influencer, using indicators, close calls... angane orupaad karyam paranju thanna kaanichu thanna ningal aanu real influencer...

  • @parthips.v8717
    @parthips.v8717 Před 3 lety +2

    Strell ചേട്ടൻ പൊളി 🤩🤩⚡️💟

  • @karthiksdas2977
    @karthiksdas2977 Před 3 lety +31

    contents filled with both quality and quantity. Thank you, Brother. U ARE AN ASSET TO THE RIDING COMMUNITY. #STRELL ❤️

  • @jeweljoji8611
    @jeweljoji8611 Před 3 lety +7

    Strell bro de travel vlog miss cheyunnu edak oranom nice vibe anu

  • @Amal._zad
    @Amal._zad Před 3 lety +8

    I have no words to say ... instead of being influenced by rash riders, the young generation including me should be influenced by riders like STRELL who knows the difference between rash driving and fast driving, who motivates us to ride safely and realise the real meanin of being a rider. Lots of love and respect ❤️❤️❤️

  • @safvansafue986
    @safvansafue986 Před 3 lety

    Bro ഞാൻ ആദ്യമായിട്ടാണ് ബ്രോന്റെ വീഡിയോസ് കാണുന്നെ ഇൻസ്റ്റഗ്രാമിൽ ബ്രോന്റെ വോയിസും bgm വെച്ച് ഉള്ള poli reels കണ്ടപ്പളെ എനിക്ക് ഇഷ്ട്ടായി
    Poli bro
    ഇനി എന്റെ support ഉണ്ടാകും ❤❤❤

  • @shanavassha2954
    @shanavassha2954 Před 3 lety +2

    You said it well.,.... അഭിമാനത്തോടെ പറയാം..,.. ഞാൻ ആരെയാണ് ഫോളോ ചെയ്യുന്നത് എന്ന്..... ❤❤❤

  • @amalgeorge4407
    @amalgeorge4407 Před 3 lety +58

    Dude, you are awesome. This is what an influencer should be. Reality is beyond likes and followers. If have an audience, they are your responsibility not a power. Every influencer shoul remember that.
    Keep making these good videos bro.
    cheers 🤘

  • @rifadnm
    @rifadnm Před 3 lety +4

    ഉപദേശം അത് കൊടുകേണ്ടവർ തന്നെ കൊടുക്കണം.. you are very good influencer bro.... love your way you talk... ❤️

  • @UCHIHAA_ITACHII_
    @UCHIHAA_ITACHII_ Před 3 lety +31

    This guy only spit facts ❤️ we love you strell vro

  • @murphy3692
    @murphy3692 Před 3 lety +1

    Ee sound anenkil etra upadesham venelum kettondirikam😭❤️

  • @justanotherhuman0
    @justanotherhuman0 Před 3 lety +1

    ഒരു suggestion:
    ബൈക്കിങ് കമ്മ്യൂണിറ്റിയിൽ ഉള്ള ഒരു influencer എന്ന നിലയിൽ ഇൻസ്റ്റാഗ്രാമിൽ ഇതു പോലെയുള്ള contents Reel ആയിട്ട് ഇട്ടു കൂടെ strell?
    എന്ന് strell വീഡിയോസ് കണ്ട് responsible rider ആയ ഞാൻ. You're awesome mahn❤️

  • @jibin1291
    @jibin1291 Před 3 lety +6

    You are the real social influencer... great respect for you brother ❤️

  • @vishnusundar5538
    @vishnusundar5538 Před 3 lety +5

    Good message . Strell bro nte ooro videos kanarund. Ellam worth aanu. Bro ne follow cheyunna aarum angane oru wrong rider aavilla Ennanu Ente oru concept. ❤️❤️ because we learned lots from you ❤️ Ente oru influence bro aanu. Parayathirikkan vayya. Njan bike medichathum athum cbr thanne medikkan ulla karanam ellam ethuvare mugam kanikathe voice kondu mathram hridayam kavarnna the one and one only Strell ❤️❤️❤️❤️❤️

  • @loheshroyalmech824
    @loheshroyalmech824 Před 3 lety +40

    *അല്ലേലും ഞങ്ങൾ സുസുക്കി ഫാൻസിനെ സ്‌ട്രെല്ലിന് വേണ്ടാല്ലോ... കാത്തിരിപ്പ് ഇനിയും ബാക്കി..🥺*
    WaitingForBusa

    • @amanvinoda2967
      @amanvinoda2967 Před 3 lety

      Suzuki vandikal strell review nirthi ennalum busa kk vendi waiting aann

    • @amanvinoda2967
      @amanvinoda2967 Před 3 lety

      @@finufaiz ath kureee munna alleee eni cheyndavlaa
      Strell busa koree per offer cheythittund eniitum chenjitt aan

    • @mathew6807
      @mathew6807 Před 3 lety +1

      GSXR1000

  • @christapherrobert4061
    @christapherrobert4061 Před 2 lety

    അടിപൊളി വീഡിയോ ആണ് ബ്രോ.എല്ലാവരും കേൾക്കണ്ട വീഡിയോ ആണ്... 😍✌

  • @alansembire5896
    @alansembire5896 Před 3 lety +2

    Ellarkum mathrika aavunna reethiyil chindikukayum prevarthikukayum vennom ennu paranju thanna strell chettanu oru big salute. Ee video ill paranja ella karyavum 100% sathyamanu. Nalla oru content ulla video cheythathil strell chettanu❤.

  • @ramdansalim3326
    @ramdansalim3326 Před 3 lety +13

    You just influenced a whole community. 🔥

  • @akashk5154
    @akashk5154 Před 3 lety +12

    Influencing people positively is hard and you are the Picasso of it🙌🏻💯

  • @amal.c1042
    @amal.c1042 Před 3 lety +6

    എൻ്റെ സ്വന്തം ചേട്ടനാ strell❤️☺️

  • @arjun-k
    @arjun-k Před 3 lety

    വളരെ നല്ല രീതിയിൽ കാര്യം പറഞ്ഞ് അവസാനിപ്പിച്ചു😍

  • @athulkshibu_aks
    @athulkshibu_aks Před 3 lety +2

    I don't know how many of you noticed this.
    Usually open road il gear down cheyth throttle open cheythitt aanu Strell video avasaanippikkaaru.
    But he did justice to the message he was conveying in this video.
    Well thought out Strell bro ❣️