Komentáře •

  • @krishnakumarguruagencies4498
    @krishnakumarguruagencies4498 Před 2 měsíci +1

    Good presentation.
    Available with guru agencies
    Ernakulam.

  • @Plvinchuvadil
    @Plvinchuvadil Před 8 měsíci +1

    Good video ❤

  • @AnilKumar-ne6mh
    @AnilKumar-ne6mh Před měsícem +2

    25 മില്ലി ആമ്പിയറിൽ ടെസ്റ്റ് ചെയ്യുമ്പോൾ 5 മില്ലി ആമ്പിയർ ലീക്കേജ് ആണോ അതോ 20 നും 30 നും ഇടയിലുള്ള 10 മില്ലി ആമ്പിയർ ലീക്കേജ് ആണോ നമ്മൾ കണക്കാക്കേണ്ടത്? മറുപടി പ്രതീക്ഷിക്കുന്നു

    • @TouchTouch
      @TouchTouch Před měsícem

      25നും 30ഇടയിൽ... അത് 25,ആവാം,26, 27,28,29ആവാം 👍🏻

  • @mxpro-
    @mxpro- Před 8 měsíci +4

    ആ 5 മില്ലി ആംബിയർ ലീ ക്കു കൂടി കണ്ടു പിടിക്കണമായിരുന്നു എങ്കിലേ ഈ വീഡിയോ പൂർണ്ണമാകുകയൊള്ളു.

  • @Seven.EV_
    @Seven.EV_ Před 8 měsíci +1

    🎉🎉🎉🎉🎉

  • @user-cx3ki6ev5u
    @user-cx3ki6ev5u Před měsícem +1

    എല്ലാ ഉപകരണങ്ങളും ഓൺ ചെയ്താണോ ഇങ്ങനെ ചെക്ക് ചെയ്യേണ്ടത് ബ്രോ?

    • @TouchTouch
      @TouchTouch Před měsícem

      On ചെയ്തും, off ചെയ്തും നോക്കണം

  • @SACHthings
    @SACHthings Před 8 měsíci +1

    Price

  • @Vijayan.vVijayan.v-xn3mp
    @Vijayan.vVijayan.v-xn3mp Před 8 měsíci +1

    Bayi rccb ayalum main swich ayalum dp swich ayalum earthing correct anagil karand charge kuravayirikum ❤

  • @VYASAN_Mangattidam.
    @VYASAN_Mangattidam. Před 6 měsíci

    ഇപ്പോഴുള്ള KSEB മീറ്റർ കൊണ്ട് എർത്ത് ലീക്കേജ് മനസിലാവും. ഏത് ഉപകരണം വഴിയാണ് എർത്ത് ആകുന്നത് എന്ന് മനസ്സിലാകുന്ന ഉപകരണം ഉണ്ടോ ? എങ്കിലേ കാര്യമുള്ളൂ. ഇത് വെറും വേസ്റ്

  • @AnilKumar-bh7cy
    @AnilKumar-bh7cy Před 7 měsíci +3

    ഇതിൽ എവിടെ ആണ് കണ്ടു പിടിച്ചത്. ലീക്ക് ഉണ്ടെന്ന് അറിഞ്ഞു.. അത്രയൂളളൂ..

  • @brz4601
    @brz4601 Před 8 měsíci +2

    ആ rccb എൻറെ ഔട്ടിൽ സോക്കറ്റ് മാത്രം കൊടുത്ത് ചെക്ക് ചെയ്തുനുക് 25 മില്ലി ആമ്പിയർൽ ഓഫ് ആകും ചില കമ്പനി rccb 25 മില്ലി ആമ്പിയർൽ ഓഫ് ആകും 5 മില്ലി ലീക്കേജ് കുണ്ട് അല്ല

  • @user-pt4sv4sp9w
    @user-pt4sv4sp9w Před 28 dny +2

    Price.?

  • @ashrafat8924
    @ashrafat8924 Před měsícem +1

    ഇതിറ്റെ വില എത്രയാണന്ന് പറയാമായിരുന്നു

  • @jimmykadaviparambil9622
    @jimmykadaviparambil9622 Před 8 měsíci +2

    ഭയങ്കര ബോറാണ് , ഒറ്റകൈകൊണ്ടു പാടുപെടുന്നത് കാണുമ്പോൾ

  • @mubashirpk4108
    @mubashirpk4108 Před 8 měsíci

    Bro നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ തരുമോ