Enikkaay Swaputhrane ♪ എനിക്കായ് സ്വപുത്രനെ ♪ (Official) Blessan Cherian | Top Tunes♪©
Vložit
- čas přidán 25. 09. 2020
- "എനിക്കായ് സ്വപുത്രനെ തന്നവൻ തൻ കൂടെല്ലാം നൽകാതിരിക്കുമോ?" അര്‍ത്ഥപൂര്‍ണ്ണമായ വരികൾക്ക് ഒത്തിണങ്ങിപ്പോകുന്ന ഈണമുള്ള ശ്രുതിമധുരമായ ഒരു ഗാനം. പഴമയുടെ ആഴവും പുതുമയുടെ ചുറുചുറുക്കുമുള്ള ഈ ഗാനത്തിലെ ഹല്ലെലുയ്യ കോറസ് നമ്മുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്കുയർത്തും.
• Lyrics, Music, Vox & Production| Pastor Blessan Cherian
• Direction| Honeymon C Antony
• Orchestration| Yesudas George
• Guitar| Lyon Yesudas George
• Dop| Robin Reji & Asher Telma Ravi
• Editing| Amal Raju
• Mixing| Naveen S
• Official Media Partner| Top Tunes
• Harmoney| Sam Thomas, Junal Varghese, Rajeev Mathew, Jijo Abraham
Pratheesh Babu, Simon Samuel Thankachan, Emmanuel Varghese
CZcams: / toptunesofficial
Facebook: / toptunesofficial
Sent your reviews to Top Tunes
✆ Call / Whatsapp : +91 7994997639
✉ Email: toptunesproduction@gmail.com
|| ANTI-PIRACY WARNING ||
This content is Copyrighted to Top Tunes Production. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Please do Subscribe for more latest Christian songs.
God bless you ! - Hudba
Here are the lyrics in English
1. Enikkaay svaputhrane thannavan
than koodellaam nalkaathirikkumo
enne maathram kandu svargam vittavan
enikkaay karuthaathirikkumo
CHORUS:
HALLELUJAH svargathil muzhangatte
HALLELUJAH en hruthil uyaratte
krooshin sneham maathramente ullathil
keerthanamaay ennum nila nilkkatte
2. en perkaayi yaaga mrgamaayavan
ente kanneer kaanaathirikkumo?
ellaavaraalum ottappetta kunjaado
thaanavare uyarthaathirikkumo?
3. vyasana puthran aaya oru yebbessinte
athirukal vishaalamaakkiyon
yissahaakkinaay aatttukottane karuthiyon
enikkaay karuthaathirikkumo?
Very touching song .I enjoyed
Good Song and Great Singing, Prayers
Ah! Beautiful song!!!!! Love it.
എന്നെ മാത്രം കണ്ടു സ്വർഗം വിട്ടവൻ എനിക്കായ് കരുതാതെ ഇരിക്കുമോ.....ഒരുവന്റെ ഉള്ളതിൽ ഇ ചിന്ത എത്തിയാൽ അവൻ രഥങ്ങൾ മുന്നേ ഓടുവാൻ പ്രാപ്തൻ ആകും.
Blessed song...
യേശുവിന്റെ അത്ഭുത കരങ്ങളുടെ തലോടലിൽ ഞാൻ ഇന്നും ജീവിക്കുന്നു. ആമേൻ
1 എനിക്കായ് സ്വപുത്രനെ തന്നവൻ
തൻ കൂടെല്ലാം നൽകാതിരിക്കുമോ
എന്നെ മാത്രം കണ്ടു സ്വർഗ്ഗം വിട്ടവൻ
എനിക്കായ് കരുതാതിരിക്കുമോ
ഹാലേലുയ്യ സ്വർഗ്ഗത്തിൽ മുഴങ്ങട്ടെ
ഹാലേലുയ്യ എൻ ഹൃത്തിൽ ഉയരട്ടെ
ക്രൂശിൻ സ്നേഹം മാത്രമെന്റെ ഉള്ളത്തിൽ
കീർത്തനമായ് എന്നും നില നിൽക്കട്ടെ
2 എൻ പേർക്കായി യാഗ മൃഗമായവൻ
എന്റെ കണ്ണീർ കാണാതിരിക്കുമോ?
എല്ലാവരാലും ഒറ്റപ്പെട്ട കുഞ്ഞാടോ
താണവരെ ഉയർത്താതിരിക്കുമോ?
3 വ്യസന പുത്രൻ ആയ ഒരു യബ്ബേസിന്റെ
അതിരുകൾ വിശാലമാക്കിയോൻ
യിസ്സഹാക്കിനായ് ആട്ടുകൊറ്റനെ കരുതിയോൻ
എനിക്കായ് കരുതാതിരിക്കുമോ?
❤
എല്ലായിടത്തും എല്ലായിപ്പോഴും ക്രിസ്തുവിൽ എനിക്ക് ജയം ആമേൻ 🔥🔥
വിശ്വാസത്തിൻ്റെ പാട്ട്...
പ്രത്യാശയുടെ പാട്ട്...
ഈ പാട്ടിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.
Praise the Lord. 🙏🏻Beautiful worship song .
Verswiew
700: Enikkay svaputhrane thannavan
1 എനിക്കായ് സ്വപുത്രനെ തന്നവൻ
തൻ കൂടെല്ലാം നൽകാതിരിക്കുമോ
എന്നെ മാത്രം കണ്ടു സ്വർഗ്ഗം വിട്ടവൻ
എനിക്കായ് കരുതാതിരിക്കുമോ
ഹാലേലുയ്യ സ്വർഗ്ഗത്തിൽ മുഴങ്ങട്ടെ
ഹാലേലുയ്യ എൻ ഹൃത്തിൽ ഉയരട്ടെ
ക്രൂശിൻ സ്നേഹം മാത്രമെന്റെ ഉള്ളത്തിൽ
കീർത്തനമായ് എന്നും നില നിൽക്കട്ടെ
2 എൻ പേർക്കായി യാഗ മൃഗമായവൻ
എന്റെ കണ്ണീർ കാണാതിരിക്കുമോ?
എല്ലാവരാലും ഒറ്റപ്പെട്ട കുഞ്ഞാടോ
താണവരെ ഉയർത്താതിരിക്കുമോ?
3 വ്യസന പുത്രൻ ആയ ഒരു യബ്ബേസിന്റെ
അതിരുകൾ വിശാലമാക്കിയോൻ
യിസ്സഹാക്കിനായ് ആട്ടുകൊറ്റനെ കരുതിയോൻ
എനിക്കായ് കരുതാതിരിക്കുമോ?
Lyrics by: Blessan Cherian, Canada
God bless
Joy to the world through My Jesus Christ
Amen
Amen❤
Wow!!! What a fantastic Worship song…Sang with Passion for the Lamb who was slain for our sins…beautiful singing, music and lyrics…God bless you all abundantly
Most beautiful song
Gbu
Halleluah svargathil muzhangatte
Halleluah en hruthil uyaratte
krooshin sneham maathramente ullathil
keerthanamaay ennum nila nilkkatte🥰😇
Amen
Well sung & compsed
May it be a blessing for many
Amen
Hallelujah
Praise the Lord
What a beautiful song ,lyrics,music, singing 🙏
സൂപ്പർ
Blessed man of God
Amen Amen Amen 🙏🙏🙏🙏
This Hallueluyah chorus was ringing at the back fo my mind whole day.......i think I'm worshipping God in my conscience as well......
Ennil confidence increase cheitha song🥰🫂🫂🫂
God bless you
Amenamen
Amen
Amen Amen
Super song super singing god bless u pastor
🌹🌹🌹🌹🌹
God blessyou paster
Hai super song God bless you br
Amen🙏
ആമേൻ!
Wonderful song
Amen praise the 🙏🙏🙏🙏🙏
Heart touching song
Beautiful song. God bless you and your team.
Praise God beautiful meaningful song God bless you pastor 🙏🏻
👍👍👍
Amazing voice....god bless you...and nice music... simple...
Hallelujah! The chorus lyrics touches our spirit and gives us eternal hope.
Voise super
Beautiful song.
Beautiful lyrics and blessed singing
Amen..... Praise God....... All Glory to God Alone...
Amen.. 🙏🙏
Blessed song
🙏🙏🙏
Superrr God bless you all 😇😇😇😇😇♥️♥️
Amen.. praise the Lord
May God richly bless you
Pastor Blesson cherian. No words to express. Thanks 👍
Nice 👌👌👌👏👏👏👏🌹
An amazing song, well sung. Got hooked on the first time I heard it!
Very beautiful and good song👍👍👍👍
അനുഗ്രഹിക്കപ്പെട്ട വരികൾ...❤❤❤
Glory to My Lord...🙌🏻🙌🏻... great ❤️ heart'touching lyrics...Amen...🙏🏻
God gave this song in my mind on the day of my mother's departure..
God bless you 🤚🤚🤚
Good song brother Blessan..god bless you abundantly....
Very heart toching lines ❤❤❤❤
Touching...... Blessed song
SUPER..... WONDERFUL LYRICS.....PECULIAR SOUND. GOOD TEAM WORK... GOD BLESS YOU
Praise the lord
Such a blessed song
Beautiful song....& Even the feel....
God bless u brother
Blessed song.God bless you.🙏🙏👏👍
ക്രൂശിൻ സ്നേഹം മാത്രമെന്റെ ഉള്ളത്തിൽ കീർത്തനമായ് എന്നും നിലനിൽക്കട്ടെ ❤Thank you Jesus
Amazing song and blessed singing. God Bless 😊🙏 🔥
IN JESUS LORD ALMIGHTY NAME. AMEN❤🙏
Blessings from Sydney Australia🙌💕
Awesome and blessed song. God bless.
Blessed song..God bless you
Nice song god bless you
heart touching song god bless you brother
May Your name be glorified, Jesus!!
Super song...team. filled with holy spirit...
No words to say...... Really touching the heart... All glory to my God Jesus christ
Amen
Super song! May God bless you!
Amazing song.Heart touching lyrics.
Blessed song god bless you brother
Praise the Lord... awesome...heart touching lyrics...God bless u & ur team.
Amen 🙏
Great 👍
Thank you Jesus 🙏🙏🙏🙏
Nice... God bless you
Thank you
🙏
Beautifulllll song.. sang well.... God bless all
Precious lyrics...well sung...a variety song in this year...
Gods inspiring song
Beautiful song, enjoyed
Wonderful song. Was greatly blessed.
A blessed song
Amazing Graceful song....brings joy in heart.. beautiful.. Always stay blessed and keep singing ....💞
Wonderful pastor.. Praise God..
Superb❤
Beautiful song...
Amen..soulful singing..
Nyc💐💐
Anointed song, truly formed by Holyspirt , Halayuh ,praise Lord
Blessed song, all Glory to God 🙏🙏
Praise the lord what an anointed, beautiful song
What a lovely and meaningful songs with Holy Spirit filled song.God bless You whole .
Touched😍🥰😘
❤️❤️krushin sneham matrem ente ullathil keerthanamayi ennum nilanilkatte ❤️❤️
Wonderful lyrics. I am really blessed..
Amazing grace
Anoited song..all glory to my jesus christ ...