പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി - ചരമ നവതി അനുസ്‌മരണ സമ്മേളനം മല്ലപ്പള്ളിയിൽ.

Sdílet
Vložit
  • čas přidán 16. 02. 2024
  • 2024 ഫെബ്രുവരി 17, മല്ലപ്പള്ളി സെൻ്റ് ജോൺസ് ഓർത്തഡോക്‌സ് വലിയ പള്ളി ഓഡിറ്റോറിയം.അനുസ്മരണ പ്രഭാഷണം:H.G.സഖറിയ മാർ സെവേറിയോസ് മെത്രപ്പോലീത്താ.
    സ്വാഗതം ശ്രീ. കുഞ്ഞു കോശിപോൾ
    അധ്യക്ഷ പ്രസംഗം റവ. ഫാ.പി. കെ. ഗീവറുഗീസ്.
    ഉദ്ഘാടനം ശ്രീമതി . വീണ ജോർജ് (ആരോഗ്യ മന്ത്രി ).
    കൃതജ്ഞത. ശ്രീ. ജേക്കബ് മാമ്മൻ...
    ശ്രീ.പോളസ് ഈപ്പൻ, ശ്രീ.മത്തായി ജോയി, ശ്രീ.സജി മാത്യു, എന്നിവർ പ്രസംഗിച്ചു.
    നവതി വർഷത്തിൽ മാർ ഡയനീഷ്യസ് ചാരിറ്റബിൾ ഫൗണ്ടേഷൻ നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഇതനുസരിച്ച് 90 വൃക്കരോഗികൾക്ക് സഹായം നൽകും

Komentáře •