Spoken English In Malayalam sentence preparation- Chapter 1

Sdílet
Vložit
  • čas přidán 7. 09. 2024
  • സെന്റൻസിൻ്റെ ശരിയായ Spelling "SENTENCE" എന്നാണ് . ക്ഷെമിക്കണം.
    ഇത് ഒരു പൂർണമായ സൗജന കോഴ്‌സ് ആണ്.ദയവായി ഈ കോഴ്സ് ആദ്യം മുതൽ അവസാനം വരെ ഒരു 20 തവണ കാണു . നിങ്ങൾ തീർച്ചയായും ഇംഗ്ലീഷ് സംസാരിക്കും. ഗ്യാരണ്ടീ . പക്ഷേ ഒരു ചാപ്റ്റർ പഠിച്ചതിനു ശേഷം മാത്രമേ അടുത്ത ചാപ്റ്റർ കാണാൻ പാടുള്ളു...ഒന്ന് മുതൽ ഉള്ള എല്ലാ വീഡിയോയും ക്രമമായി കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. • ലോകത്തെ ഏറ്റം എളുപ്പമു... .
    അതുപോലെ അപ്ഡേറ്റിസ് ലഭിക്കുവാനായി ഈ കൊടുത്തിരിക്കുന്ന ഫേസ്ബുക് പേജിൽ ദയവായി ലൈക്ക് ചെയ്യുക / thomasenglishofficial
    🙏 അതുപോലെ ഒരു അപേക്ഷ ഉണ്ട് , നിങ്ങൾക്ക് ഈ കോഴ്‌സ് പ്രയോജനപ്പെട്ടു എങ്കിൽ ദയവു ചെയ്‌തു ഇത് സുഹൃത്തുകൾക്ക് ഫേസ്ബുക്കിൽ ഷെയർ ചെയ്യുക.
    നന്ദി
    This is an entirely free course where you will be able to learn spoken English from the basics to the advanced through Malayalam. I have made a book in the PDF format with all the necessary vocabulary you need to talk in English. These spoken English Malayalam learning videos will help you to become a fluent English speaker. The topics I cover in this spoken English Malayalam classes are the following.
    English grammar & Tenses in Malayalam,
    All present tenses in Malayalam,
    Past tenses in Malayalam,
    future tenses in Malayalam,
    uses of tenses in Malayalam,
    Passive voice in Malayalam,
    Tag questions in Malayalam,
    English vocabulary in Malayalam,
    Uses of would, could, can, shall, should in Malayalam,
    English conversation in Malayalam,
    English pronunciation,
    Malayalam spoken English,
    English speaking practice basic and advanced in Malayalam,
    English conversation practice for beginners, advanced speakers and job seekers,
    Online English speaking practice for beginners, advanced speakers,
    English speaking practice exercises in the pdf format,
    English speaking practice app (coming soon),
    British and American spoken English in Malayalam,
    Phrasal verbs, Idioms and slangs in Malayalam,
    Professional and casual English practice,
    Polite English,
    English speaking tips,
    Vocabulary needed for spoken English is also provided to you with Malayalam meaning in the pdf format,
    English letter writing in Malayalam,
    Jon interview in Malayalam,
    With the help of this course, you can learn and improve spoken English at home

Komentáře • 3,1K

  • @JustinThomas
    @JustinThomas  Před 6 lety +630

    Sentence എന്നത് ആണ് ശരി. ഇവിടെ വരുത്തിയ തെറ്റ് ക്ഷമിക്കണം. അതുപോലെ ഇതാണ് ഒന്നാമത്തെ പാഠം. പാടങ്ങൾ ക്രമത്തിൽ കാണാൻ czcams.com/users/justinthomas നന്ദി.

  • @krishnankutty4592
    @krishnankutty4592 Před 4 lety +235

    വളരെ എളിമയോടെ ഇംഗ്ലീഷ് ജനങ്ങളെ പഠിപ്പിക്കാനുള്ള സാറിൻ്റെ ശ്രമം അഭിനന്ദിക്കുന്നു. പണമില്ലാത്തതിൻ്റെ പേരിൽ ഇംഗ്ലീഷ് പ0നം അവസാനിപ്പിച്ചവർക്ക് താങ്കൾ ഒരു അനുഗ്രഹം ആണ്, സാറിനേയും സർവ്വ ശക്തനായ ദൈവം തുണക്കട്ടെ

  • @sonu-kl9it
    @sonu-kl9it Před rokem +21

    6 years ago ,I started my journey to learn English , again I came here to watch the chapter one by one ,now I can speak English well, Thanks a lot Justin sir ,❤❤❤

    • @jophymaria2330
      @jophymaria2330 Před rokem

      ❤❤❤same story with me too….
      From 🇬🇧

  • @maheshinteprathikarammahes9766

    2021 ഇൽ ആണ് ഞാൻ ഇ ക്ലാസ്സ്‌ കേള്ക്കുന്നത്.... മനോഹരമായ ക്ലാസ്സ്‌

  • @praveenp7228
    @praveenp7228 Před 3 lety +1610

    2021il kanunna arelum undo?

  • @kalarcodevenugopalanvenuka63

    പറയാതിരിക്കാൻ കഴിയില്ല. വളരെ മനോഹരമായ പഠന രീതി. ബുദ്ധി കുറഞ്ഞവന് പോലും മനസ്സിലാകുന്ന ലളിതമായ രീതി അവലംബിച്ചിരിക്കുന്നു. ശരിക്കും. അധ്യാപകനായിരിക്കാനുള്ള യോഗ്യതയുള്ള ഒരേയൊരാൾ താങ്കളാണ് . ഇത് സൗജന്യമായി മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാൻ കാണിച്ച ആ നന്മ'യുടെ പാദങ്ങളിൽ നമസ്ക്കരിക്കാതെ വയ്യ.ഇങ്ങനെയൊരു പുത്രന് ജന്മം നൽകിയ താങ്കളുടെ മാതാപിതാക്കൾ അനുഗ്രഹിക്കപ്പെട്ടവരാണ് സർവശക്തനായ ദൈവം താങ്കളെയും കുടുംബത്തെയും ആയുസ്സും ആരോഗ്യവും സമ്പൽ സമൃദ്ധിയും തന്ന് നീണാൾ അനുഗ്രഹിക്കുവാൻ പ്രാർത്ഥിക്കുന്നു.

  • @jobinjohn5922
    @jobinjohn5922 Před 3 lety +55

    ഈ കൊറോണ കൊണ്ട് ഏറ്റവും ഗുണപ്രദം ആയതു ഈ ക്ലാസുകൾ കാണാൻ സാധിച്ചു എന്നതാണ് . Thanks Sir.🥰🥰

    • @sajidnarikkuni7088
      @sajidnarikkuni7088 Před 2 lety

      എല്ലാം നല്ല പോലെ മനസിലായി പക്ഷേ നമ്മുടെ ഓരോ ചിന്തയുടെയും വാക്കാണ് സ്റ്റപ്പ് സ്റ്റപായി നാക്കിൽ നിന്ന് വരുന്നത് ഞാൻ ക്രിക്കറ്റ് കളിക്കുന്നു എല്ലാ ദിവസവും എന്നത് ഞാൻ എന്ന സംഗതി മനസ്സിൽ ആദ്യം കാണുന്നു ഞാൻ എന്നത് ഉച്ചരിക്കുന്നു .പിന്നെ എല്ലാ ദിവസവും എന്നത് മനസ്സിൽ വരുന്നു. എല്ലാ ദിവസവും എന്ന് ഉച്ചരിക്കുന്നു. അതേപോലെ അതേ പോലെ നമ്മുടേതിൽ നിന്ന് വ്യത്യസ്ഥമായ ചിന്ത ആയിട്ടാണോ വ്യത്യസ്ഥമായി സ്റ്റപ്പ് സ്റ്റപ്പായി അവരുടെ നാക്കിൽ നിന്നും വരുന്നത് ഉ3 :- ഞാൻ എല്ലാ ദിവസവും ക്രിക്കറ്റ് കളിക്കുന്നു എന്നത് ഇംഗ്ലിഷിൽ ആക്കി അത് മലയാളത്തിലേക്ക് തർജ്ജമ ചെയ്താൽ ഞാൻ കളിക്കുന്നു ക്രിക്കറ്റ് എല്ലാ ദിവസവും എന്നാണ് ഇത് ഇംഗ്ലീഷുകാരുടെ സ്റ്റപ്പ് സ്റ്റപ്പായി വരുന്ന ചിന്ത ക്കനുസരിച്ച വാക്കല്ലേ... അത് കൊണ്ടാണ് ഞാൻ ചോദിക്കന്നത് ഒരേ ഗ്രാമർ മലയാളിക്കും ഇംഗ്ലീഷുകാർക്കും വ്യത്യസ്ഥ വാക്കുകൾ വരുന്നത് 2 ചിന്ത ക്കനുസരിച്ചല്ലേ എന്നത് സത്യാവസ്ഥ എന്താണ്

  • @fanooscurryworld7645
    @fanooscurryworld7645 Před 2 lety +28

    മറ്റൊരാൾ ഇംഗ്ലീഷ് പഠിക്കാൻ ഇത്രയും ആത്മവിശ്വാസം പകരുന്ന മറ്റൊരു ക്ലാസ്സ്‌ ഇല്ല. Big salute sir. ❤️🙏

  • @varadarajannair.cvaradan2033

    നല്ല അദ്ധ്യാപകരിൽ ഒരാളാണ് താങ്കൾ നന്ദി

    • @RR-ip4kg
      @RR-ip4kg Před 4 lety +1

      Mmm ccc cc loop all j

  • @rahulrahulct2855
    @rahulrahulct2855 Před 3 lety +75

    നിങ്ങൾ ഒന്നുകൊണ്ടും പേടിക്കണ്ട എല്ലാം ഞാൻ പഠിപ്പിക്കും....... ഈ വാക്കുകളാണ് സാർ ഞങ്ങൾ തുടക്കകാരുടെ ഊർജം 😍😍😍😍😍

  • @ansaranu5373
    @ansaranu5373 Před 5 lety +470

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നന്നായി പഠിപ്പിക്കാൻ കഴിവുള്ള sir...
    ഓരോ കാര്യവും വ്യക്തമാക്കി തരുന്നു. ക്ലാസ്സിൽ ഇരിക്കുന്ന feeling.. 🤗

    • @dillukunjava7294
      @dillukunjava7294 Před 4 lety +4

      sir ningalude number onn vendiyirunnu ningal superaa

    • @madmad6217
      @madmad6217 Před 4 lety +1

      U could have abused him, but

    • @ummerap8296
      @ummerap8296 Před 4 lety

      👍

    • @azeemoments2587
      @azeemoments2587 Před 4 lety +1

      Pls dear എന്റെ chanel ഒന്നു നോക്കു oru subscriber ആകു

    • @aachisworld3096
      @aachisworld3096 Před 4 lety

      English padikkan ente class onnu nokane ishtappettenkil koot aakkane

  • @ammustech2215
    @ammustech2215 Před 3 lety +36

    ഇത്രയും നല്ലൊരു ക്ലാസ്സ് സ്കൂളിൽ പോലും കണ്ടിട്ടില്ല. എല്ലാവർക്കും ഇപ്പോൾ ഒരു ധൈര്യം വന്നു. ഈ സാറിന് ഒരുപാട് ഒരുപാട് നന്ദി

  • @abdulramees622
    @abdulramees622 Před 3 lety +153

    ചേട്ടാ എനിക്ക് ഇംഗ്ലീഷ് ഒട്ടും തന്നെ അറിയില്ല ഞാൻ പഠിക്കാൻ ശ്രെമിച്ചിട്ടുണ്ട് പക്ഷേ ഒന്നും പഠിക്കാൻ പറ്റിയില്ല അത് എന്തെന്ന് വെച്ചാൽ sir പഠിപ്പിക്കുന്നത് പോലെ ഇത്രയും മനോഹരമായി ആരും പഠിപ്പിച്ചിട്ടില്ല താങ്ക് യൂ sir

    • @salamkannur2332
      @salamkannur2332 Před 3 lety +3

      ഇത് തന്നയാണ് എന്റെയും അവസ്ഥ
      പക്ഷെ ആത്മാർത്ഥമായി ശ്രമിച്ചാൽ ചിലതൊക്കെ മനസ്സിലാക്കാം ചില youtube ചാനൽ 1 മുതൽ കാണാം തുടങ്ങി ഒരു note അല്ലലെ ഡയറി വച്ചു എഴുതി പഠിക്കുക

    • @village-green0811
      @village-green0811 Před 3 lety +3

      എനിക്കും അറിയില്ല ഒന്നു എഴുതാൻ വായിക്കാനും പഠിക്കണം

    • @sindhusatheesh8812
      @sindhusatheesh8812 Před 3 lety

      Njan eppozhanuethu. Kandath2021may.... Good.. Sir

    • @AnishGopi-jf6pp
      @AnishGopi-jf6pp Před 10 měsíci

      Good Class. Thanks 😀

    • @adwaithq
      @adwaithq Před 9 měsíci

      2023 November

  • @Qtr-xz2en
    @Qtr-xz2en Před 3 lety +78

    നിങ്ങളൊക്കെ നമ്മടെ മാഷായിരുന്നെങ്കിൽ എപ്പഴേ ഇംഗ്ലീഷ് കലക്കിയേനെ... പൊളി ക്ലാസ്സ്‌ 👌👌👌👌

  • @ajayanvlogs6791
    @ajayanvlogs6791 Před 4 lety +14

    ഞാൻ പല ക്ലസും കോട്ടു നന്നയി മനസിലാകുന്നതും ഇഷ്ടപ്പെട്ട തു സാറിൻ്റെ ക്ലസാണ് ഇതു ഞാൻ പഠിക്കാൻ തിരുമാനിച്ചു

  • @ligimoljoseph8669
    @ligimoljoseph8669 Před 3 lety +13

    Now i realised I was waisting my time on several youtube videos to improve my English skill. Finally and luckely i found this best ever channel in malayalam. Thanks a lot Justin Thomas from Israel

  • @lovebirdlovebird5561
    @lovebirdlovebird5561 Před 3 lety +6

    Sir ഞാൻ ആദ്യം ആയിട്ട് ആണ് നിങ്ങളുടെ ക്ലാസ്സ്‌ കേൾക്കുന്നത്. എനിക്ക് ഭയങ്കര ഇഷ്ടം പെട്ടു ഞാൻ മനസ്സിൽ വിചാരിക്കുന്ന സംശയം ഉടൻ തന്നെ sir പറയുന്നു നല്ല ത് പോലെ വ്യക്തമായി മനസ്സിൽ ആവുന്നുണ്ട്. വളരെ ഉപകാരം ഉള്ള ക്ലാസ്സ്‌

  • @linsonmariadas6815
    @linsonmariadas6815 Před 3 lety +13

    ഞാൻ 2021 മെയ് ഒന്നിനാണ് ഈ ക്ലാസ്സ് കേൾക്കുന്നത് ഇംഗ്ലീഷ് ഭാഷ എല്ലാവർക്കും വളരെ സിമ്പിള് യി സംസാരിക്കാൻ പറ്റുമെന്ന് ഈ ഒറ്റ ക്ലാസ് കേട്ടപ്പോൾ തന്നെ തോന്നിപ്പോയി
    പക്ഷെ ശ്രമിക്കണം

  • @shintukmathew1673
    @shintukmathew1673 Před 3 lety +1

    ഒരുപാട് ആഗ്രഹവുമായാണ് ഞാനും ക്ലാസ്സ്‌ കേട്ടുതുടങ്ങിയത് ഇതുവരെ ഉള്ളപോലല്ല കേട്ട ക്ലാസ്സ്‌ പോലല്ല എനിക്കും പറ്റുമെന്നു ബോധ്യായി താങ്ക് you sir

  • @aneefacalicut1871
    @aneefacalicut1871 Před 4 lety +24

    സാറിന്റെ ക്ലാസ്സ്കേട്ടു വളരെ ഉപകാരപ്രദമാണ് ,ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @vaisakhs5824
    @vaisakhs5824 Před 4 lety +39

    ഇത്രേം വളരെ എളിമയായി പഠിപ്പിക്കുന്ന സർ നെ ഞാൻ ആദ്യമായി ആണ് കാണുന്നത്,god bless you sir.

  • @user-gs5uo9ho1l
    @user-gs5uo9ho1l Před 3 lety +36

    വളരെ വൈകി സാർ സാറിനെ പരിചയപ്പെടാൻ .ധാരാളം പണം വെറുതെ പോയി. ദൈവം അനുഗ്രഹിക്കട്ടെ

  • @anithadharmarajan456
    @anithadharmarajan456 Před 3 lety +7

    വളരെ നല്ല ക്ലാസ്സ്‌ നന്നായി മനസിലാകുന്നുണ്ട് സർ, ഞാൻ ജസ്റ്റ്‌ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. Thank you so much sir. ഇനി എന്നും എല്ലാ വീഡിയോകളും കാണും 👌👌

  • @sajsaji2630
    @sajsaji2630 Před 5 lety +168

    സർ... സാറിന്റെ ക്ലാസ്സ് കേട്ടിരിക്കാൻ തോന്നും മടുപ്പുളവാക്കില്ല ഭാഷക്കും പെരുമാറ്റത്തിനും ഒരു സ്റ്റാന്റേർഡ് ഉണ്ട്.ഞാൻ ഗൾഫിൽ ജോലി ചെയ്യുന്നു. എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാതെ നാണം കെട്ടു ജോലിക്കും പ്രോബ്ലം വന്നു . അതിൽ നിന്നും എനിക്ക് കരകയറാൻ കഴിഞ്ഞത് സാറിന്റെ ക്ലാസാണ്. നന്ദി... എന്റെ ഗുരുവിന് നന്ദി

    • @JustinThomas
      @JustinThomas  Před 5 lety +15

      നന്ദി ആ നല്ല വാക്കുകള്‍ക്ക്

    • @ashminaa5240
      @ashminaa5240 Před 4 lety +2

      സൂപ്പർ ക്ലാസ്സിൽ ഇരിക്കുന്ന ഫീലിംഗ്സ്

    • @riyaskunjumon5770
      @riyaskunjumon5770 Před 4 lety +2

      Repeat class labhikuvan endan Margam Sar

    • @arundev2861
      @arundev2861 Před 3 lety

      Same to you bro

  • @sinukurian3824
    @sinukurian3824 Před 3 lety +2

    ഞാൻ ഇന്നാണ് ഈ വിഡിയോ കാണുന്നത്. ഇംഗ്ലീഷ് പഠിക്കാനുള്ള ശ്രമത്തിൽ ആണ്.വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. ഇന്ന് പറഞ്ഞു തന്നതൊക്കെ മനസിലായി. Thank you sooo much🙏🙏🙏God bless you

  • @anujakukku9145
    @anujakukku9145 Před 4 lety +56

    Very good sir. ഞാൻ ഇന്ന് മുതൽ class കണ്ട് തുടങ്ങി. english സംസാരിക്കാൻ അറിയില്ല സാറിന്റെ support പ്രതീക്ഷിക്കുന്നു.

    • @akhilprasadkavil5459
      @akhilprasadkavil5459 Před 3 lety

      ♥️♥️♥️

    • @sheebam.r1943
      @sheebam.r1943 Před 3 lety +1

      Of course

    • @sunilkumar-iw6nx
      @sunilkumar-iw6nx Před 3 lety

      എന്തായി മാറ്റം ഉണ്ടോ??

    • @media4media207
      @media4media207 Před 3 lety

      ഇംഗ്ലീഷിൽ സംസാരിക്കാൻ താല്പര്യം ഉണ്ടോ പ്ലോവൻസിയായി സംസാരിക്കാൻ വേണ്ടിയാണു

    • @minisyam4425
      @minisyam4425 Před 3 lety

      Very good sir. Ini njanum padikkum.

  • @ardra4073
    @ardra4073 Před 3 lety +7

    നന്നായി മനസ്സിലാവുന്ന തരത്തിൽ , ഒരുപാട് പ്രയോജനമാവുന്ന രീതിയിൽ ഉള്ള ഇൗ ക്ലാസ്സ് കാണാൻ അല്പം വൈകിപ്പോയി...Thank you sir...🙏🙏🙏🙏🙏🙏

  • @apzztimepass5199
    @apzztimepass5199 Před 3 lety +54

    ഈ class കേട്ടപ്പോൾ എനിക്ക് തീർച്ചയായും ഇംഗ്ലീഷ് നല്ലരീതിയിൽ സംസാരിക്കാൻ പറ്റുമെന്ന് മനസിലായി❤️

  • @sherinreji7477
    @sherinreji7477 Před 4 lety +40

    ഇംഗ്ലീഷ് പഠിക്കണമെന്ന ആഗ്രഹവുമായി ഞാൻ എത്തിപ്പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ " JUSTIN THOMAS " B. Tech, MBA, PG.
    ഒരു ലാഭവും നോക്കാതെ അറിവ് പകർന്നു തന്നതിന് ആയിരം നന്ദി ❤️

  • @MuhammadAli-mu3hf
    @MuhammadAli-mu3hf Před 4 lety +51

    ഏത് പൊട്ടനും മനസ്സിലാകുന്ന ക്ലാസ് thanks

  • @momssweetandtreats8952
    @momssweetandtreats8952 Před 3 lety +2

    Sir, ഞാൻ ഇന്നാണ് ഈ ക്ലാസ് കാണുന്നത്. Supr class.. ഒരുപാട് ഇഷ്ട്ടം ആയി.Gramer അറിയാത്തതുകൊണ്ട് english പറയാൻ പറ്റില്ല എന്ന് വിചാരിച്ചു വിഷമം ഉണ്ടാരുന്നു. Gramer നോക്കി വരുമ്പോൾ എല്ലാം തെറ്റും. ഇപ്പോൾ ഒരുപാട് സന്തോഷം.... God bless you

  • @womensworld704
    @womensworld704 Před 5 lety +55

    ഇത്രയും നന്നായി ക്ലാസ്സ്‌ എടുക്കുന്നു. English ഭാഷയായി സ്നേഹിക്കാൻ തുടങ്ങിയത് sir ന്റ ക്ലാസ്സ്‌ കേട്ടതിനു ശേഷം ആണ്

  • @yakoobkariyath9823
    @yakoobkariyath9823 Před 3 lety +3

    Thanks justin,
    നിങ്ങളുടെ അവതരണ ശൈലി വളരെ മികച്ചതാണ് ക്ലാസ് കേൾക്കാൻ എനിക്ക് പ്രചോദനമായി.....

  • @user-me1ct6ng2d
    @user-me1ct6ng2d Před 3 lety +2

    ഇന്ന് മുതൽ ആണ് ഞാൻ കണ്ട് തുടങ്ങിയത് / വളരെ ഉപകാരപ്രദം......

  • @padmajaraghavannair6231
    @padmajaraghavannair6231 Před 4 lety +4

    I am a sr. Citizen. I can read English Paper and understand the same. But I am afraid to speak English because of my pronponsation. I am staying in Navi Mumbai. I saw your class today. I impressed very much. Today on words I am your humble student
    Thanks a lot sir.

  • @suhailsaleem3794
    @suhailsaleem3794 Před 4 lety +6

    വളരെ ലളിതമായി കാര്യങ്ങൾ മനസ്സിലാക്കിത്തരുന്ന മികച്ച അധ്യാപന രീതി ♥️

    • @vijayprakashp690
      @vijayprakashp690 Před 3 lety

      ആരെയും ഹഠാതാകര്ഷിക്കുന്ന അധ്യാപനരീതി എനിക്കും ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.

  • @latharpai1007
    @latharpai1007 Před 3 lety +3

    നല്ല ഒരു ക്ളാസ് ആണ് സാറിന്റെ.ഇഷടമായി. എനിക്കും ജംഗളിഷ് സംസാരിക്കാൻ പഠിക്കണം.വളരെ നന്ദി സർ.

  • @simishiju6702
    @simishiju6702 Před 3 lety +5

    Sir today( 2021February ) only i saw your speaking english classes. I am very proud of you. The class is vey clearly and useful To all.i recomened to my colleags to wach your class ASAP.

  • @daisykutty5418
    @daisykutty5418 Před 4 lety +38

    സൂപ്പർ എൻറെ ജീവിതത്തിൽ ഏറ്റവും സങ്കടകരമാകാരിയം.ഇംഗ്ളീഷ് സംസാരിക്കാൻ പറ്റുന്നില്ല എനിക്ക്

    • @beenahar237
      @beenahar237 Před 3 lety

      Daisy kutty ,watch English movies and try to speak with friends , buy a grammar book and solve the books.. u can

    • @mathewvg857
      @mathewvg857 Před 3 lety

      Samsarikkan pattum, videos full Manuka, note undakki padikuka

  • @Akhilesh_techy
    @Akhilesh_techy Před 3 lety +3

    എനിക്ക് ഏറ്റവും പേടിയും മടിയും ഉള്ള ഒരു sub aanu english എന്ന ഭാഷ. 9thile exami njan just pass aayi അന്ന് ഞാൻ ഒരുപാട് കരഞ്ഞിരുന്നു. ഈ ക്ലാസ്സ്‌ എനിക്ക് ഒരുപാട് ഇഷ്ട്ടമായി തുടർന്നും ഞാൻ ഈ ക്ലാസ്സ്‌ കാണുന്നതായിരിക്കും. Sir ഞങ്ങളോടൊപ്പം കാണാം 🙏🙏🙏ഇനിയും നല്ലപോലെ പഠിപ്പിക്കാൻ കഴിയണമെന്ന് ഞാൻ ജഗജീശ്വരനോട് പ്രതിക്കുന്നു

    • @Akhilesh_techy
      @Akhilesh_techy Před 3 lety

      ഇതിനൊരു റിപ്ലൈ തരണം

    • @JustinThomas
      @JustinThomas  Před 3 lety

      All the best Akhilesh. Pls watch my classes in the right order.Maybgod bless you

  • @vyshnavvyshnav5366
    @vyshnavvyshnav5366 Před 4 lety +30

    എന്റെ ആത്മവിശ്വാസം കൂടി
    Thanks sir

  • @dk.mediamalayalam6940
    @dk.mediamalayalam6940 Před 4 lety +232

    സാറിനെ പോലെ അധ്യാപകനെ എന്റെ ചെറുപ്പത്തിൽ കിട്ടിയിരുന്നെങ്കിൽ ഞാൻ ഇപ്പോൾ സായിപ്പ് ആയേനെ

  • @aryaambady5280
    @aryaambady5280 Před 3 lety +1

    Nyan agrahicha clasanu thank God...nalla rethiyil manasilakki thannu thank you so much.....

  • @premeera3883
    @premeera3883 Před 3 lety +6

    വളരെ ലളിതമായി മനസ്സിലാക്കി തന്നു.. Thank you sir..💝

  • @AbdulMajeed-pc8tj
    @AbdulMajeed-pc8tj Před 3 lety +7

    Thanks a lot for your free clasees for the students whose are not able to pay and no time to go to the class room.
    These classes are very nice
    May God lead you in the straight path

  • @balunarayanan6518
    @balunarayanan6518 Před 3 lety

    ഞാൻ yotubeil പല ചാനലുകളും നോക്കി ഇംഗ്ലീഷ് പഠിക്കാൻ ബട്ട്‌ എനിക്കും ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുമെന്നു തോന്നലുണ്ടാക്കിയ ചാനൽ ഇത് മാത്രമാണ് . ❤

  • @fasnafasna690
    @fasnafasna690 Před 3 lety +5

    Sir ee clss kelkkan vaigi poyi ,nalla class ......njn innu muthal padikkan start cheyyunnu

  • @gangadharantavanurmana7195
    @gangadharantavanurmana7195 Před 5 lety +41

    THIS IS THE BEST SPOKEN ENGLISH CLASS.

  • @soumyashyju4699
    @soumyashyju4699 Před 3 lety +1

    നല്ല ക്ലാസ്സ്‌... പെട്ടെന്നു തന്നെ പഠിച്ചെടുക്കാൻ പറ്റും.. അവതരണ ശൈലി നന്നായിട്ടുണ്ട്.... 👍

  • @josmijose7930
    @josmijose7930 Před 7 lety +68

    sir njan orupad nal ayi ethupole oru video nokkunnu. eppola kittiyath.orupad thanks god bless you.nalla class anu.kto

    • @JustinThomas
      @JustinThomas  Před 7 lety +4

      Thank you very much Josmi.ഒന്ന് മുതൽ ഉള്ള എല്ലാ വീഡിയോയും ക്രമമായി കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. czcams.com/play/PLDhb6PCrV4HS3ylzbRMlM-OTflWGZNHQy.html
      അപ്ഡേറ്റിസ് ലഭിക്കുവാനായി ഫേസ്ബുക് പേജിൽ ദയവായി ലൈക്ക് ചെയ്യുക facebook.com/ThomasEnglishOfficial/
      നന്ദി

    • @LatheefLatheeGood
      @LatheefLatheeGood Před 7 lety

      Justin Thomas

    • @mobiletipsmalayalam2519
      @mobiletipsmalayalam2519 Před 7 lety

      Justin Thomas

    • @ManojManoj-xs3br
      @ManojManoj-xs3br Před 7 lety +2

      Justin Thomas

    • @sameerasiraj6774
      @sameerasiraj6774 Před 7 lety +3

      thank you sir

  • @kishors1364
    @kishors1364 Před 3 lety +4

    Everybody wants to go to paradise But nobody is ready to die Just like nobody willing to take effort u re a good teacher

  • @SanthoshSanthosh-zu5bp

    Thanks sir, നല്ല അവതരണം വളരെ ക്ഷമയോടെ മനസിലാക്കി tharunnu. നല്ല ഐഡിയതന്നെ. ഈ ഐഡിയ എനിക്ക് ആത്മ വിശ്വാസം തോന്നുന്നു ഇംഗ്ലീഷ് സംസാരിക്കാം എന്ന് ഞാൻ ഇന്നു മുതൽ ട്രൈ ചെയ്യുന്നുണ്ട്. നന്ദി sir🙏🙏

  • @shameershareef2023
    @shameershareef2023 Před 5 lety +51

    Thank you Sir, യാതൊരു ലാഭവും പ്രതീക്ഷിക്കാതെ ഉള്ള ഈ ഒരു സേവനത്തിന്, യൂട്യൂബിൽ എത്രയോ SpoKen English Course ഉണ്ട് ഒരു ക്ലാസ് മാത്രം സൗജന്യമായിരിക്കും പിന്നീട് ഉള്ള Video ലഭ്യമാകണമെങ്കിൽ Pay ചെയ്യണം. ഇങ്ങനെ ഒരു സേവനം ലഭ്യമാക്കിയതിന് ഒരു പാട് നന്ദി. ... താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ...'

    • @aachisworld3096
      @aachisworld3096 Před 4 lety

      English padikkan ente class onnu nokane ishtappettenkil koot aakkane

    • @shaimashaima4882
      @shaimashaima4882 Před 4 lety

      Laabham illennu aaru paranju. Views koodumpo income kitum. Ath labhamalle

    • @VijAy54724
      @VijAy54724 Před 4 lety

      @@shaimashaima4882 കൊള്ള ലാഭം ഇല്ലല്ലോ

    • @shaimashaima4882
      @shaimashaima4882 Před 4 lety

      Athyavasyathinu laabham und. Oru masathil 1 lakh il kooduthal income kittunna you tubers und.

    • @shaimashaima4882
      @shaimashaima4882 Před 4 lety

      @@VijAy54724 free aayi padipikunnuvennu paranjod Paranjath. You tubers ellarum paisa undakan vendi thanneyanu channel thudangunnth

  • @rarimap4806
    @rarimap4806 Před 3 lety +5

    Sirnte samsaram vallathoru inspiration tharunnu good 👍

  • @sreejithms1579
    @sreejithms1579 Před 2 lety

    ഒരുപാട് ക്ലാസുകൾ കണ്ടിട്ടുണ്ട്
    ഇത് അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് No 1 എന്ന് നിസ്സംശയം പറയാം

  • @sreeshnaksree3086
    @sreeshnaksree3086 Před 3 lety +50

    2021 കാണുന്നവർ undo😍👍

  • @vishnumilan9972
    @vishnumilan9972 Před 3 lety +5

    06/05/2021 ഞാൻ കാണാൻ തുടങ്ങി, ❤

    • @chinchusobha
      @chinchusobha Před 3 lety +2

      Engage yund

    • @vishnumilan9972
      @vishnumilan9972 Před 3 lety +2

      @@chinchusobha കൊള്ളാം Well, now it is necessary to speak English

  • @manjushabiju9585
    @manjushabiju9585 Před rokem +2

    സാർ ഇത്രയും വർഷങ്ങൾ ക്ക് ശേഷമാണ് ഞാനിതു കാണുന്നത് ❤

  • @cinnamonleavesbysiji
    @cinnamonleavesbysiji Před 3 lety +8

    It's not just a spoken English class, motivational class too

  • @subairp
    @subairp Před 6 lety +18

    This course is amazing . Different styles and highly motivation.Thank you sir

  • @sreejuk8829
    @sreejuk8829 Před 3 lety

    അടിപൊളി ക്ലാസ്സ്‌ ആണ് sir ഇത് പെട്ടന്ന് സാർ പറഞ്ഞ പോലെ വളരെ എളുപ്പം പഠിക്കാൻ പറ്റും ബെയിസ് അറിയാത്തവർക് പോലും 🙏

  • @aswathi1230
    @aswathi1230 Před 4 lety +18

    ലളിതം വ്യക്തം 👍❤

  • @vinodsundaresan2947
    @vinodsundaresan2947 Před 4 lety +6

    ഇങ്ങനെ ഒരു ക്ലാസ്സിനു വളരെ നന്ദി

  • @asafasif838
    @asafasif838 Před 3 lety

    സാറെ നന്ദിയുണ്ട് നിങ്ങളെ ക്ലാസ് കണ്ടപ്പോൾഎനിക്ക് ഒരു പ്രതീക്ഷ വന്നു 👍👍👍

  • @daisykutty5418
    @daisykutty5418 Před 4 lety +5

    ആദ്യമായി ഈ ചാനൽ കാണുന്നത് സംസാരിക്കാൻ പറ്റുമെന്ന് വിജാരികൂനനു

  • @f...w....z-----6272
    @f...w....z-----6272 Před 6 lety +5

    Iam very happy to see your channel. It is very helpfull to learn english and iam till an follower of your videos.. I subscribed your channel and currently iam in 8th lesson

  • @____.kalas.____
    @____.kalas.____ Před 2 lety

    Njan ennu muthal vedieo kandu thudage....English ottum ariyilla.....njan padikum .....ennu muthal.....serikum manacil akunnude.....sir ..thanks 🙏

  • @srj9936
    @srj9936 Před 3 lety +3

    Sir,
    It's good public service,.. keep moving forward,.. Great

  • @sooryas2321
    @sooryas2321 Před 3 lety +3

    Ella videos um oru classilirikunna feeling anu❤️ ......

  • @raghukumar8704
    @raghukumar8704 Před 3 lety

    താങ്കളുടെ ക്ളാസ്സ് കണ്ടപ്പോൾ വളരെ ഇഷ്ടമായി. സ്പോക്കൺ ഇംഗ്ലീഷ് പഠനം പകുതിയാക്കി വെച്ചിരുന്ന ഞാൻ വീണ്ടും തുടങ്ങി. 👍❤️🙏

  • @jumanatr5566
    @jumanatr5566 Před 5 lety +7

    This video was very helpful. I feel confident now.

  • @vidhyaanil9006
    @vidhyaanil9006 Před 4 lety +11

    ഇപ്പോൾ ആണു സർ ഞാൻ ഈ ക്ലാസ്സ്‌ കണ്ടത്. Thank you

  • @AnilKumar-et2hw
    @AnilKumar-et2hw Před 3 lety +1

    സർ സാറിന്റെ ക്ലാസ്സ് ഒരുപാട് ഇഷ്ടപ്പെട്ടു തുടർന്നും സാറിന്റെ ക്ലാസ് പഠിക്കുവാൻ ആഗ്രഹമുണ്ട് സൂപ്പർ താങ്ക്സ്

  • @shahanas.n274
    @shahanas.n274 Před 5 lety +4

    sir your thought very fantastic God bless you and your family

  • @whitefieldagenciesbranch4661

    Very effective and simple method of learning....thank you sir...god bless you 🙏

  • @thagallk9987
    @thagallk9987 Před 3 lety

    Sir orupad nandi yund...sir ethra manoharamaayittan cls edukkunnathu... english enthannu polum ariyaatha enikku sir nte ee orotta cls thanne valare upakaarappettu... ini angottulla cls njan miss cheyyathe kelkkum..thank you sir

  • @HariAyiravalli
    @HariAyiravalli Před 7 lety +105

    മനോഹരമായ ക്ലാസ്

    • @JustinThomas
      @JustinThomas  Před 7 lety +20

      +Hari sidewall നന്ദി .ആദ്യം മുതൽ അവസാനം വരെ ഉള്ള വിഡിയോകൾ ക്രമമായി കാണാൻ ഈ വീഡിയോയുടെ അടിയിൽ ഉള്ള ഡെസ്ക്രിപ്ഷനിൽ ഒരു ലിങ്ക് ഉണ്ട്. അതിൽ ക്ലിക്ക് ചെയ്യുക. അതുപോലെ ഒരു അപേക്ഷ ഉണ്ട്‌, ഈ കോഴ്സ് ദയവായി അങ്ങയുടെ ഫേസ്ബുക്കിലും, whatapp ലും share ചെയ്യാമോ. മറ്റ്‌ സുഹുത്തുകൾക്കു പ്രയോജനം ചെയ്യട്ടെ. നന്ദി. ദൈവം നിങ്ങളെയും കുടുബത്തെയും അനുഗ്രഹിക്കട്ടെ.

    • @sreejatp8727
      @sreejatp8727 Před 3 lety +1

      നല്ലരീതിയിൽ മനസിലാകുന്ന വിധം ആയിരുന്നു ക്ലാസ്സ്‌ എടുത്തത് ഇഷ്ടമായി.. ബാക്കിയുള്ള വീഡിയോസ് എനിക്ക് കാണാൻ എന്താണ് ചെയ്യേണ്ടത്.. ദയവായി പറഞ്ഞു തരാമോ.....

    • @keralastatus87
      @keralastatus87 Před 3 lety +1

      @@JustinThomas bakkiyulla class kananda linkonn vittutharamo sir

    • @nasarullamathilakathhamsa3351
      @nasarullamathilakathhamsa3351 Před 3 lety +1

      Undoubtedly...

  • @jasil.p.pp.p6279
    @jasil.p.pp.p6279 Před 3 lety +3

    Very good class i can understand every word thank u sir keep going

  • @yadhukrish9454
    @yadhukrish9454 Před 3 lety +2

    Class kaanan 4 yrs thaamashichu, ini njn polikkum

  • @rethishkumarpk6061
    @rethishkumarpk6061 Před 5 lety +6

    Simple &Power full class... Thank u...

  • @shahamaththoughts818
    @shahamaththoughts818 Před 4 lety +6

    Thank you sir ennu muthal sirnte classukal study cheyyan thudangi

    • @akhileshrp6745
      @akhileshrp6745 Před 4 lety

      Ennitt endayi please reply

    • @shahamaththoughts818
      @shahamaththoughts818 Před 4 lety +1

      Enikk nalla matam undu sir nte videos kudathe malayalam English dictionary vangu nammal samsarikkan use cheyyuna words oru not book vangi nammuk vendathayitulla wordsnte malayalam artham azhuthi nammuk ayit oru dictionary thayyarakum athil 80 per wordsum nammalk aryavunna English words ayirikkum 20 per mathram nammuk padichal mathiyakum

    • @akhileshrp6745
      @akhileshrp6745 Před 4 lety +1

      @@shahamaththoughts818 tnku 🥰

    • @amintvls
      @amintvls Před 4 lety +1

      Hii

  • @priyaabhilash3805
    @priyaabhilash3805 Před 3 lety

    സാറിന്റെ ക്ലാസ്സ്‌ ഒരുപാട് ഇഷ്ടമായി. ഞാനും ഇംഗ്ലീഷ് പഠിക്കാൻ തീരുമാനിച്ചു. Thankyou sir

  • @jenymaryshibu1838
    @jenymaryshibu1838 Před 4 lety +261

    2020 september il kanunavar undo

  • @vinodmuraleedharan1448
    @vinodmuraleedharan1448 Před 6 lety +97

    ഇംഗ്ലീഷ് മനസ്സിൽ ആകാത്തവരുടെയും ഇഷ്ടമല്ലാത്തവരുടെയും dislike താങ്കൾക്ക് കിട്ടുന്നുണ്ടല്ലോ, നിരക്ഷരരായ മഹാൻ മാർ ഒരു ബട്ടൺ ഉം press ചെയ്യരുത് പ്ലീസ്..

    • @abdulkader-go2eq
      @abdulkader-go2eq Před 3 lety +2

      സാറിന്റെ ക്ലാസ്സ്‌ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ആണ് ഒരുപാട് നന്ദി യുണ്ട് many many thank you sir wish you all the best. may god bless you.

    • @sibilaminnu2241
      @sibilaminnu2241 Před 3 lety

      😂😂

  • @sheenasaji18
    @sheenasaji18 Před 3 lety +1

    Orupadu useful ayittulla classukalanu 🥰 valare ലളിതമായി പഠിപ്പിക്കുന്നു... Thankyou sr. God bless you🙏👍

  • @elizabethjacob9926
    @elizabethjacob9926 Před 4 lety +12

    ദ്രാവിഡ ഗോത്രത്തിലെ ഭാഷയാണ് തമിഴും മലയാളവും ഇൻഡോ- ആര്യൻ ഗോത്രത്തിൽ പെടുന്ന ഭാഷയാണ് സംസ്കൃതം. രണ്ടും രണ്ടു കുടുംബമാണ്

  • @silpaprabh
    @silpaprabh Před 3 lety +5

    Sir try to speak the entire video in English so that everyone could easily get everything and will help to develop our sentence formation skills

    • @mathewvg857
      @mathewvg857 Před 3 lety

      This is for the people who don't know English..

  • @hannamarybijesh1098
    @hannamarybijesh1098 Před 3 lety +2

    അടി പോളി sir ഞാൻ ഈ Class തുടർന്ന് കാണും Sir class roomill ഇരുന്നfeeling

  • @EnglishwithJinteshjohn
    @EnglishwithJinteshjohn Před 3 lety +85

    😊🥰

  • @aboosaleel100
    @aboosaleel100 Před 7 lety +10

    very good . waiting more class

    • @JustinThomas
      @JustinThomas  Před 7 lety +2

      Thank you very much. Please check all the videos by clicking this link czcams.com/channels/caa-naI_-RsYzjN1hwMaJg.htmlvideos?view_as=subscriber

  • @madhavanpillai6225
    @madhavanpillai6225 Před rokem

    നല്ല വിവരണം നമ്മുടെ ഭാഷയെപ്പറ്റി ഇതു വരെ ആരും നല്കാത്ത ഒരു അറിവ് 🙏🙏ബിഗ് സല്യൂട്ട് sir🙏

  • @dagger864
    @dagger864 Před 3 lety +46

    എന്റെ മെയിൻ പ്രശ്നം ഇംഗ്ലീഷ് സംസാരിക്കുവാൻ പറ്റുന്നില്ല അത്പോലെ വായിച്ചാൽ മീനിംഗും മനസ്സിലാവില്ല 😞😞😓 വല്ല വഴിയുമുണ്ടോ sir അത്യാവശ്യം basic കാര്യങ്ങൾ അറിയാം

    • @bibymol637
      @bibymol637 Před 3 lety

      Enikum ethann presnam

    • @asna916
      @asna916 Před 3 lety

      Enikkummm

    • @dagger864
      @dagger864 Před 3 lety

      @@asna916 എന്തേലും നടക്കുമോ 🤧🤧

    • @viralsongsworldvirals9431
      @viralsongsworldvirals9431 Před 3 lety

      Don't see me as a enemy Mr Don Diablo.Ningalude prashnathinu karanam ningalkk athyavashyam basic ariyilla ennathan.athyavashyam basics ariyunna oralkk vayichal manassilavum.so thangal ivarude class thidarnnu Kandi kondirikkuka

  • @shahanas.n274
    @shahanas.n274 Před 5 lety +4

    Super adipoli ichayan muthane.

  • @sreejithks4639
    @sreejithks4639 Před rokem +1

    തമിഴ് ആണ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഭാഷ. പക്ഷെ താങ്കളുടെ ക്ലാസ് വളരെ മികച്ചതാണ്.

  • @abhiramikp5596
    @abhiramikp5596 Před 4 lety +3

    Thank you sir for this brilliant class 👍

  • @rameshmanikkanfieldofficer4609

    Way of teaching is adorable. Even a new comer can grab easily. Thank you

  • @prajip1991
    @prajip1991 Před 3 lety

    Sir nte class njan daily kaanunnund. Ente frnds num share chyyunnund. Valare nalla reethiyil aanu sir padippikkunnath. Thankuuuu so much sir. God bless uuuu

  • @muhammedmk5434
    @muhammedmk5434 Před 3 lety +18

    വലിയ്യ sentence ഉണ്ടാക്കാൻ ബുദ്ധിമുട്ടുന്നു. സാർ അതിന് എന്തങ്കിലും idea ഉണ്ടങ്കിൽ പറഞ്ഞുതരണം

    • @stonecraftdg8356
      @stonecraftdg8356 Před 3 lety

      Daily ഫുഡ്‌ അടിക്കുമ്പോലെ അങ്ങട് 👍👍👍 ആവർത്തിക്കുക വിശപ്പ്‌ മാറുമ്പോലെ ,,,,,

  • @VishnuVichu-pb4mf
    @VishnuVichu-pb4mf Před 7 lety +6

    Very useful class
    Thank You Sir.

  • @RajeshRajesh-zq2co
    @RajeshRajesh-zq2co Před 3 lety

    Hai ഞാൻ ഒരുപാട് പ്രാവശ്യം ഇംഗ്ലീഷ് പഠിക്കാൻ ശ്രമിച്ചിരുന്നു നടന്നില്ല😭 കുറച്ചു വാക്കുകൾ അർത്ഥം പഠിച്ചു...😀....എങ്ങനെ സംസാരിക്കണം എന്നറിയില്ല ....🤔... പിന്നെ യൂട്യൂബ് വീഡിയോകൾ കണ്ടു എന്നിട്ട് നടന്നില്ല..😇... ഈ വീഡിയോ കണ്ടതിനുശേഷമാണ് ശരിയായ രീതിയിൽ ഇംഗ്ലീഷ് എങ്ങനെ സംസാരിക്കാം എന്ന് മനസ്സിലായത് ഇതുപോലൊരു വീഡിയോ ചെയ്തതിന് നന്ദിയുണ്ട് 🙏👍