ഒരു പാട് ഭാര്യമാർ, കാര്യങ്ങൾ ചെയ്തു കഴിഞ്ഞതിനു ശേഷം ,പിന്നീട് എപ്പോഴെങ്കിലും ഭർത്താവ് ആ വിഷയത്തെ കുറിച്ച് ചോദിക്കുമ്പോൾ മാത്രം പറയും എന്നിട്ട് ഒരു മുൻകൂർ ജാമ്യം, ഞാൻ മറന്നുപോയി അല്ലെങ്കിൽ വേറെ എന്തെങ്കിലും ഉപായം പറയും 😢
അത് കൊണ്ടാണ് അല്ലാഹു ഖുർആനിലൂടെ പറഞ്ഞത് സത്യ വിശ്വാസികളേ നിങ്ങൾ സത്യ വിശ്വാസി നികളെ അല്ലാതെ നിങ്ങൾ വിവാഹം കഴിക്കരുത്.തിരിച്ചും.അല്ലെങ്കിൽ ഇത് പോലുള്ള പ്രശ്നങ്ങൾ തിരിച്ചും മറിച്ചും ഉണ്ടാകും.
സർ പറഞ്ഞത് എല്ലാം ശരിയാണ് പക്ഷെ ഭാര്യമാരോട് ഭർത്താക്കന്മാർ ക്കും ബാധ്യതകൾ ഇല്ലേ,ഭർത്താക്കന്മാർ ക്ക് മാത്രമേ വികാരം വിഷമം എന്നിവ ഉണ്ടാകാൻ പാടുള്ളൂ എന്നുണ്ടോ
@@CBBuv3yb5gn4kഇസ്ലാമിക കുടുംബത്തിൽ 2 പേർക്കും ഒരോ കാര്യങ്ങളിൽ ആയി നല്ല ഉത്തരവാദിത്വം ഉണ്ട്, അത് എത്ര മാത്രം ഒരു കുടുംബത്തിൽ praavarthikamm ആക്കുന്നുവോ അത്രയും അ കുടുംബം നല്ല രീതിയിൽ മുന്നോട്ടു പോവും 👍
ഭർത്താവിനോട്ട് സ്നേഹത്തോടെ പറഞ്ഞ് മനസിലാക്കി കൊടുക്കണം.. പറഞ്ഞ് കൊടുക്കുന്ന രീതി ശെരി ആവണം.. അപ്പോ ഭര്‍ത്താവ് കേള്‍ക്കും... അതിൽ ആണ് ഭാര്യ ന്റെ കഴിവ്...
ഭാര്യ ഭർത്താവിനോട് ബഹുമാനത്തോടും സ്നേഹത്തോടും പെരുമാറിയാൽ ഏത് ദേഷ്യക്കാരനായ ഭർത്താവും സ്നേഹം കാണിക്കും സ്നേഹം കൊടുക്കുക. സ്നേഹം പിടിച്ചു വാങ്ങാനുള്ളതല്ല
അള്ളാഹുവിനെ ഓർത്ത് ക്ഷമിക്കുക സങ്കടം അള്ളാഹുവിനോട് രാത്രി നമസ്കരിച്ച് പ്രാത്ഥിച്ച് പറയുക ഫലം ഉണ്ടാവും അല്ലാതെ ഭർത്താവിനെ കുറ്റം പറഞ്ഞ് നടക്കരുത് ക്ഷമിക്കുന്ന വർക്കാണ് വിജയം
സ്ത്രീ മാത്രം നന്നായാൽ മതിയോ .... പുരുഷന് ഇതൊന്നും ബാധകമല്ലേ .... ഇതിനെയല്ലേ പുരുഷ മേധാവിത്വം എന്നു പറയുന്നത്.. അവന് എല്ലാം ആവാം ... അവൾക്ക് ഒന്നും പാടില്ല . എന്ത് ജീവിതം
Super..super...എല്ലാ barthakanmarum കേള്‍ക്കേണ്ട സ്പീച്ച്. മാഷാ allah.
നല്ല ക്ലാസ്സ് ആയിരുന്നു alhamdulilla masa അല്ലാഹ് വളരെ ഉപകാരപെട്ടു
بارك الله فيك
ഉസ്താതെ കള്ള് കുടിക്കുന്നവനും, പരസ്ത്രീ ബന്ധങ്ങളുള്ള ഭർത്താക്കന്മാരെ പറ്റി ഒരു പ്രസംഗം പ്രതീക്ഷിക്കുന്നു ان شاء الله
D?fod8añ
D9ans
മാഷാ അല്ലാഹ്. എല്ലാ പെണ്ണുങ്ങളും കുറഞ്ഞത് ഒരായിരം തവണയെങ്കിലും ആവർത്ഥിച്ചാവർത്തിച്ചു കേൾക്കേണ്ട സ്പീച്ച്. 😍
Mash Allah
Masha Allah
ماشاء الله
جزاك الله
excellent speech
Good speech
ഉസ്താദെ എല്ലാം മരുമകൾ ഇങ്ങനെ ആവില്ല നമ്മുടെ ഉമ്മ യും ഉപയും പോലെ ആണ് എന്ന് വിജാരിച്ചാൽ ആരും ഒരു തെറ്റ് പറയൂല
Masha Allah nalla class an
Mashaallha good speech
ما شاء الله جزاك الله خير كثير
Aameen🤲🤲🤲🤲
മാഷാഅല്ലാഹ്
Masha Allah 🤲👍
Masha allah
Alhamdulillah
Aameen ameen ameen yarabbal aalameen
alhumdulillah. ......nall speech....☺☺☺👍
മാഷാ അള്ളാ, 👌👌
Masha allaha
Masha Allah 🌷🌷 👌
Alhamdu lillaahi rabbil aalameen
Maa sha Allah
Mashallah mashallah
Good speach alhamdulilla allahuakbar
Mashaallha aameen
Mashaallaah... Barakallahu alaikum
Maa sha അല്ലാഹ്
മാഷാ അള്ളാ
Masha അല്ലാ
സൂപ്പർ
മാഷാഅല്ലാഹ് 🤲🤲🤲
👍
അൽഹംദു ലില്ല
Masha അല്ലാഹ് 👍❤️
Subhanalla.
👍👍👍👍👍👍👍👍🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏സൂപ്പർ സൂപ്പർ
Alhamthulillaa
Mashaallah
ഒരു പാട് ഭാര്യമാർ, കാര്യങ്ങൾ ചെയ്തു കഴിഞ്ഞതിനു ശേഷം ,പിന്നീട് എപ്പോഴെങ്കിലും ഭർത്താവ് ആ വിഷയത്തെ കുറിച്ച് ചോദിക്കുമ്പോൾ മാത്രം പറയും
എന്നിട്ട് ഒരു മുൻകൂർ ജാമ്യം, ഞാൻ മറന്നുപോയി അല്ലെങ്കിൽ വേറെ എന്തെങ്കിലും ഉപായം പറയും 😢
Verygood
ആമീൻ
Allahu anugrahichavaril nammale ulpeduthatte, Ameen
super speech masha allah
masha allah
Alhamdurila
Masha allah...orupad upagaramulla speechan nan ariyade karanju poyi.nammepole ulla yalla shregale allahu kakatte ameen yaranbal alameen🙂
Mashaallah 👍 👍 aameen aameen
Good
Ma sha allha
👍👍👍
അത് കൊണ്ടാണ് അല്ലാഹു ഖുർആനിലൂടെ പറഞ്ഞത് സത്യ വിശ്വാസികളേ നിങ്ങൾ സത്യ വിശ്വാസി നികളെ അല്ലാതെ നിങ്ങൾ വിവാഹം കഴിക്കരുത്.തിരിച്ചും.അല്ലെങ്കിൽ ഇത് പോലുള്ള പ്രശ്നങ്ങൾ തിരിച്ചും മറിച്ചും ഉണ്ടാകും.
സർ പറഞ്ഞത് എല്ലാം ശരിയാണ് പക്ഷെ ഭാര്യമാരോട് ഭർത്താക്കന്മാർ ക്കും ബാധ്യതകൾ ഇല്ലേ,ഭർത്താക്കന്മാർ ക്ക് മാത്രമേ വികാരം വിഷമം എന്നിവ ഉണ്ടാകാൻ പാടുള്ളൂ എന്നുണ്ടോ
ഭാര്യമാർ പരദൂഷണവും ദേഷ്യവും നിർത്തുക കുടുംബം നന്നാകും
@@CBBuv3yb5gn4kഇസ്ലാമിക കുടുംബത്തിൽ 2 പേർക്കും ഒരോ കാര്യങ്ങളിൽ ആയി നല്ല ഉത്തരവാദിത്വം ഉണ്ട്, അത് എത്ര മാത്രം ഒരു കുടുംബത്തിൽ praavarthikamm ആക്കുന്നുവോ അത്രയും അ കുടുംബം നല്ല രീതിയിൽ മുന്നോട്ടു പോവും 👍
ഈ ഉസ്താദിന്റെ തന്നെ ഭർത്താക്കൻമാരുടെ കടമ പറയുന്ന speech ഉണ്ട്
ഇവിടെ ഈ വിഷയം കേട്ടിട്ട് സ്വയം ചിന്തിച്ചു നോക്കുക. ഞൻ ഇങ്ങനെ ആണോ.. അല്ലെ എന്നു.
എന്നിട്ട് പോരെ മറ്റുള്ളവരെ കുറിച് പറയുന്നദ്.
തിരിച്ചും paattum
കാര്യം നിസ്കാരവും നോമ്പും ഖത്തം തീർക്കലും എല്ലാം ഉണ്ട് പക്ഷെ അള്ളാന്നെ പേടിയില്ലാ അതാണ് ഭൂരിപക്ഷം സ്ത്രീകളും
Dua cheyane
Sir...oru samaathaanavum illa 😢 bharthaav vilikkaarilla mindaarilla 😢nikkah kayinjit 1 year aayitolluu😢 entheelum oru margam paranju tharanam plzzz 😢
അള്ളാഹുവിനെ ഭയപ്പെടുന്ന ഭാര്യ ഭയപെടാത്ത ഭർത്താവ് എന്ത് cheyyum
ഭർത്താവിനോട്ട് സ്നേഹത്തോടെ പറഞ്ഞ് മനസിലാക്കി കൊടുക്കണം.. പറഞ്ഞ് കൊടുക്കുന്ന രീതി ശെരി ആവണം.. അപ്പോ ഭര്‍ത്താവ് കേള്‍ക്കും... അതിൽ ആണ് ഭാര്യ ന്റെ കഴിവ്...
@@munavarsulthana3 correct
👍
ഭർത്താവിന് സ്നേഹിക്കാൻ കഴിയുന്നതിലും അപ്പുറം സ്നേഹിക്കുക എല്ലാം ശരിയാകും ജീവിതത്തിൻ്റെ ഒടുക്കം വരെ
💞💞👍👍
അല്ലഹുവിന് ഭയപ്പെടുന്ന ഭർത്താവ് ഭയപെടാത്ത എത്രയോ ഭാര്യമാരും എന്ത് ചെയ്യും
അല്ലാഹുവിന് ഭയപ്പെടുന്ന ഭാര്യമാരും ഭയപ്പെടാത്ത എത്താറയോ ഭർത്താക്കന്മാരും ഉണ്ടല്ലോ 🤔🤔
@@raniyaap3185 വളരെ കുറവാണ് കൂടുതൽ സ്ത്രീകൾക്കും അള്ളാനെ ഭയമില്ല
ഭാര്യക്ക് വില കല്പിക്കുമ്പോൾ കുട്ടികൾക്കും ഭാര്യക്കും കെട്ടിയവനെ വില ഉണ്ടാവും
ഭാര്യ അടക്കവും ഒതുക്കവും വിനയവും ഭയഭക്തിയും അള്ളാഹുവോടുള്ള പേടിയും കാത്തു സൂക്ഷിച്ചാൽ കുടുബം നന്നാകും
ഭാര്യ ഭർത്താവിനോട് ബഹുമാനത്തോടും സ്നേഹത്തോടും പെരുമാറിയാൽ ഏത് ദേഷ്യക്കാരനായ ഭർത്താവും സ്നേഹം കാണിക്കും സ്നേഹം കൊടുക്കുക. സ്നേഹം പിടിച്ചു വാങ്ങാനുള്ളതല്ല
ഈ വില കല്പിക്കൽ കൊണ്ട് സഹോദരി ഉദ്ദേശിക്കുന്നതെന്താണ്....?
മാതാപിതാക്കൾ മക്കളെ വില കല്പിക്കണം എന്നും സൂചിപ്പിച്ച് കണ്ടു..?!
Correct annu
എ ല്ലാ പ്രാ സ ഗീ ക രും ഭാര്യ മാ രേ മാത്രം കു റ്റം പറയും ഭ rta
മാഷാഅള്ളാ
എല്ലാവർക്കും അറിയാം
പക്ഷേ അള്ളാഹുവിനെ
ഭയം ഇല്ലെങ്കിൽ?????
Add a
ഓരോ സ്ത്രീ ക ളിലും, പുരുഷന്മാരിലും നന്മ ഉണ്ട് അതു പ ര സ്പരം തിരിച്ചറിയണം, പ ര സ്പര ബഹുമാനവും കൂടി ഉണ്ടെങ്കിൽ ആ ജീവിതം സ്വർഗതുല്യമായി
ഭാര്യയുടെ സ്നേഹത്തിന് ഒരു വിലയും കൽപിക്കാത്ത ഭർത്താവാണെങ്കിലോ ഇസ്ലാമിനോടും അൽഹാഹുവോടും ഒരു അടുപ്പവും കാണിക്കാത്ത ഭർത്താവാണെങ്കിലോ
നിങ്ങളുടെ ഭർത്താവ് അങ്ങനെ ആണോ 😥
നിസ്കാരം, നോമ്പ് ദീൻ കാര്യങ്ങൾ തോന്നിയപോലെ അപ്പോഴും ഇദൊക്കെ bhadhakamanoo???????????
തീർച്ചയായും ഇത് ഇ വിഷയത്തിൽ ബാധകമാണ്. .
നിസ്കാരം etc. ഇല്ലാത്തവനെ മുസ്ലിം ആയി കണക്കാക്കാൻ പാടില്ല, പിന്നെ അവന് എങ്ങനെ കെട്ടിച്ചു കൊടുത്തേ...
@@zoomstar9640 arum parayilla karanam parayunnavar kalyanam mudakkikal enna peravum athukond arinjilla, kallukudi, pen vishayam onnumilla, but nomb ille illa, niskaram chythal chythu athra mathi enna mattaa...........
ഭർത്താവ് ഭാര്യയെ എപ്പോഴും ചവിട്ടുകയും കൊത്തുകയും ചെയ്യുന്ന ഭർത്താക്കന്മാർക്ക് ഒരു ഗ്ലാസ് കൊടുക്കണം ഉസ്താദ്
അങ്ങനെ ഉള്ള ബറത്താവ് ഉണ്ടോ
ഭാര്യക്ക് വില കൊടുക്കാത്തതിന് കാരണമാണ്
ദീൻ പഠിക്കാത്തതും അള്ളാഹുവിനെ പേടിയില്ലാത്തതുമാണ് ഭാര്യമാരുടെ പോരായ്മകൾ
എൻ്റെ ഭത്താവ് പച്ച ,.,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,.,,,,,,.,,,,,,:-::......,,,,,,,,,,,,,,,,,,,,,, -iiiiiii,,,,,,,,,,,,, -,,,.,,, -,,,,,,,,,,,,,,,.,,,.....,,, ആ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, -,,,,,,,,,,,,,,,,,,,,,,,,,,,,,, -,,,,,,,,,,,,,,,,.,.,...::: ::,,,,ണ്,,,,,,,,,,,,,എ,,,,,,,,,,.,,,.?,,,,,,,,,,,,,,,,.,.,.,..,,.,.,.,.,,,,,,.................,,,.,.,.,.,.,,,,....,,,,, ', ', -,,,,,,,,'. വിളിക്കുന്നത് ,,,,,,,,,,,,,,,?,.,,,,,,,,,,,,,,,,,,',,,'. -..ലും ഞാൻ ഉറങ്ങിട്ടില്ല എൻ്റെ സങ്കടം ഞാൻ അല്ലാഹുവിനോട് പറഞ്ഞ 'കരയും
അള്ളാഹുവിനെ ഓർത്ത് ക്ഷമിക്കുക സങ്കടം അള്ളാഹുവിനോട് രാത്രി നമസ്കരിച്ച് പ്രാത്ഥിച്ച് പറയുക ഫലം ഉണ്ടാവും അല്ലാതെ ഭർത്താവിനെ കുറ്റം പറഞ്ഞ് നടക്കരുത് ക്ഷമിക്കുന്ന വർക്കാണ് വിജയം
ഖബർ സിയാറത്ത് പാടില്ലേ...
ഖബർ ദുആ പാടില്ലേ...
എന്താ ഉസ്താദെ ഓരോ നേരത്ത് ഓരോന്ന് പറയുന്നത്.
സ്ത്രീ മാത്രം നന്നായാൽ മതിയോ .... പുരുഷന് ഇതൊന്നും ബാധകമല്ലേ .... ഇതിനെയല്ലേ പുരുഷ മേധാവിത്വം എന്നു പറയുന്നത്.. അവന് എല്ലാം ആവാം ... അവൾക്ക് ഒന്നും പാടില്ല . എന്ത് ജീവിതം
ഭാഗം 2 കേൾക്കൂ
ഇത് കേട്ടിട്ട് എന്തെങ്കിലും അസ്വസ്തത തോന്നുന്നുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നിങ്ങളും ഇത് പോലെയാണ്
Alhamdulillah good speech
Masha Allah
Masha allah
Good speech
ആമീൻ
Alhamdulillah
Good
Masha Allah
Masha Allah
Masha allah
Masha allah