'40 രൂപ കയ്യില്‍ ഉണ്ടായിരുന്നു, അത് ചുരുട്ടി കയ്യില്‍ പിടിച്ചിരിക്കുവായിരുന്നു'

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 56

  • @jeenababu8718
    @jeenababu8718 Před 22 dny +67

    മറുപടി പറയുന്നവന് മടുപ്പുളവാക്കുന്നത് പോലെയാണ് നിങ്ങളുടെ ആവർത്തനവിരസത യുള്ള ചോദ്യങ്ങൾ.....

  • @babithababi07
    @babithababi07 Před 22 dny +15

    Ethile babitha njan alla njan arunnengil karayunnakuttiye safe akkiyitt poyene😌😌

  • @user-ej7du6bs7k
    @user-ej7du6bs7k Před 22 dny +62

    ഒരു പെൺകുട്ടി മുന്നിലിരുന്ന് കരഞ്ഞിട്ട് എന്താണ് എന്ന് തിരക്കാൻ പോലും ഒരു മനുഷ്യരില്ലാതെ പോയി എന്തൊരു ലോകം

    • @Mkmz
      @Mkmz Před 22 dny +9

      commentoli ethi❤

    • @sarithababu2745
      @sarithababu2745 Před 22 dny +2

      ​@@Mkmzസത്യം

    • @lijorachelgeorge5016
      @lijorachelgeorge5016 Před 21 dnem +1

      അങ്ങനെ കണ്ടവരു ഫോട്ടോ എടുത്തു ന്യൂസ്‌ ചാനലിൽ അറിയിച്ചത് കൊണ്ടാണ് ആ കുട്ടിയെ ഇപ്പൊ കണ്ടു കിട്ടിയത്

    • @shalisaju2980
      @shalisaju2980 Před 21 dnem

      Njan orkkunnu. Oru 60 varshangalkku, enikku 8 vayassu mathram prayam ullappol, vazy thetti alanjappol, oru koolipankkaran yuvavu, daivam ayachathu pole, munpil prathyashapedukayum, ente kayee pidichu nadathukayum, palam kayarendivannappol, bayanna enne, tholil chumannu ente veettil ethichu, oru nadannu maranja aal. Innum aa mukham ente manassilundu. Aa yuvavinte venmayarnna punjiri manassilninnum orikkalam mayilla .

  • @manilalv6063
    @manilalv6063 Před 22 dny +44

    എന്തായാലുംകുട്ടിയെജീവനോടെ കണ്ടല്ലോഇനി പോലീസാണ് അന്വേഷിക്കേണ്ടത്

  • @suma6455
    @suma6455 Před 22 dny +24

    വീട്ടിൽ എന്തേലു० ശാരീരീക ഉപദ്രവ० വല്ലതു० കാണുമായിരിക്കു० അതകരഞ്ഞത്. പാവ०

  • @AmmeEnteAmme
    @AmmeEnteAmme Před 22 dny +3

    അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇപ്പോഴത്തെ ട്രെൻഡ് എന്ന് പറഞ്ഞാൽ ഒരാൾ ചത്ത് കിടന്നാലും ആക്സിഡന്റ് വണ്ടി ഇടിച്ചു കിടന്നാലും ഇതുപോലെ ഏതെങ്കിലും ഒരു കുട്ടികൾ ഒറ്റയ്ക്ക് നിന്നാലും നേരെ ഫോട്ടോ എടുക്കുക വീഡിയോ ഇടുക വൈറലാക്കുക കുറച്ചുനാളത്തേക്ക് ഇതാണ് ഇപ്പോഴത്തെ ട്രെൻഡ്

  • @user-zz4tq5ko7d
    @user-zz4tq5ko7d Před 22 dny +13

    എന്തായാലും ബബിതക്ക് കുറേ ദിവസത്തേയ്ക്ക് നല്ല സ്വൈര്യം കിട്ടും

  • @user-qu2bp8ri5h
    @user-qu2bp8ri5h Před 22 dny +6

    Same question asking differently.

  • @zubinalappad1239
    @zubinalappad1239 Před 22 dny +36

    നല്ല ആൾ തന്നേ ഇതൊക്കെ കണ്ടിട്ടും ഒറ്റക്ക് വെറും 13വയസ്സ് കാരിയെ കരയുന്ന നിലയിൽ കണ്ടിട്ടും ഒന്ന് ttr നെ എങ്കിലും അറിയിക്കാൻ തോന്നിയില്ലേ...😢😢എന്തൊരു സ്ത്രീ ആണ് ഈ ബബിത..
    ഫോട്ടോ എടുത്തത് പിന്നേ എന്തിനാ..കണ്ട് രസിക്കാൻ ആണോ 😇😮😢

  • @sujis6681
    @sujis6681 Před 22 dny +3

    ഒരു പെൺകുട്ടി... ഒറ്റയ്ക്ക് ഇരുന്നു കരയുന്ന കണ്ടിട്ടും ഒന്ന് ചോദിക്കാൻ തോന്നിയില്ലേ.. പകരം നിങ്ങൾ കാര്യം അറിയാതെ കുട്ടിയെ കുറിച്ച് മറ്റെന്തോ ചിന്തിച്ചു എന്ന്.. കഷ്ടം തോന്നുന്നു

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu Před 22 dny +11

    കണ്ടപ്പോൾ
    പെട്ടന്ന് പോലീസിനെ അറിയിക്കാത്തതെന്തു അവർ കുട്ടിയെ ഫോളോ ചെയ്തേനെ
    അബദ്ധമല്ലേ കാണിച്ചത്

  • @mkgkindulekha2623
    @mkgkindulekha2623 Před 22 dny +3

    Bavitha ninghalku railway policene ariyikamayirunnu athoru penkunjayirunnille

  • @kuriankk1666
    @kuriankk1666 Před 21 dnem

    You should call the police ...enthu careless ayyi athinte abandoned akki ... really crazy...now see the outcome

  • @swastikav
    @swastikav Před 22 dny +5

    ഇപ്പോഴത്തെ കുട്ടികളൊക്കെ ഇത്ര വകതിരിവില്ലാതെ പോയല്ലോ! ഫോട്ടോ എടുക്കാനെങ്കിലും തോന്നിയത് തന്നെ മഹാകാര്യം.. ഇന്നലെ മുഴുവൻ ചാനലുകളിൽ ഇത്രമാത്രം പറഞ്ഞിട്ടും അതൊന്നും അറിഞ്ഞിട്ടു പോലുമില്ല ഈ പഠിപ്പുകാരി! കഷ്ടം!

  • @anusankar8540
    @anusankar8540 Před 22 dny +2

    ട്രെയിനിൽ ttr ഒന്നുമില്ലേ.... Railway സ്റ്റേഷനിലെ checking police കാർ പോലും ഈ കുട്ടി ഒറ്റക്ക് കയറിപോകുന്നത് കണ്ടില്ലേ 😢😢😢... ഒരു കുട്ടിക്ക് ഇത്ര simple ആയി പോകാമെങ്കിൽ ക്രിമിനൽ mind ഉള്ളവർക്ക് ട്രെയിനിൽ ഒക്കെ എത്ര simple & cool ആയി യാത്ര ചെയ്യാൻ പറ്റുമെന്നല്ലേ സൂചിപ്പിക്കുന്നെ

  • @AlphonsaAntony-xr8sv
    @AlphonsaAntony-xr8sv Před 22 dny +1

    ആളെ മനസിലായപ്പോൾ ഒന്നു റെയിൽവേ പോലീസിൽ ariyikkaamayirunnille

  • @shazadvlog4108
    @shazadvlog4108 Před 22 dny +22

    എന്തേലും മനസിക രോഗം ഉണ്ടോ കുട്ടിക്ക്
    വീട്ടിൽ വല്ല ഉപദ്രവവും

    • @BELIEVE_11.11
      @BELIEVE_11.11 Před 22 dny

      Step mother ah ennu rumour und, thalliyitund neighbour parayunnu

  • @venugopalgnanthancode41
    @venugopalgnanthancode41 Před 22 dny +1

    Samsayam tonniyappol aduthu chennu anuashikkanamayirunnu

  • @Pallilkara
    @Pallilkara Před 22 dny +12

    എന്ത് ചോദ്യമാണ് ചോദിക്കുന്നെ 🤦‍♂️കഷ്ട്ടം 🤷‍♂️

  • @jubimathew3169
    @jubimathew3169 Před 21 dnem

    She looks so sad😢

  • @SS-jj5lt
    @SS-jj5lt Před 22 dny +4

    ഒന്നു ചോദിക്കാൻ പോലും തോന്നി ഇല്ലൈ??

  • @nirmalanimmi1392
    @nirmalanimmi1392 Před 21 dnem

    ഒറ്റയ്ക്ക് ഒരു കുഞ്ഞു കരയുന്നത് കണ്ടിട്ട് 😔😔😔 ചോദിക്കാതിരുന്നത് 😢😢😢😢

  • @Noufi-ud5wb
    @Noufi-ud5wb Před 22 dny

    ഏതാണ് സംഭവം

  • @arunkumarkl5266
    @arunkumarkl5266 Před 22 dny +2

    റെയിൽവേ പോലീസിനെ വിവരം ariyikkamayurunnille

  • @SivarajanPM
    @SivarajanPM Před 22 dny +4

    Vitttil nilkkan pattatha avsatha undavum pavam😢😢

  • @shahidamuhammedabdurahiman9404

    എന്താ സംഭവം

  • @PrabhaChullikara
    @PrabhaChullikara Před 22 dny

    Babitha ethreyegilum chaithallo appol ellarum kooduthal sahayikkarunnillennu kashtam 🙏🙏

  • @user-kk2nb2fc9q
    @user-kk2nb2fc9q Před 22 dny

    Photo aduthittu anthu karyam railvay polic ne vivaram ariekathe anthu karyam

  • @Sanjo195
    @Sanjo195 Před 22 dny +1

    Need counseling

  • @mollymani8895
    @mollymani8895 Před 21 dnem

    കൈയിൽ

  • @user-tj8dc1ng2l
    @user-tj8dc1ng2l Před 22 dny +1

    നിങ്ങൾ വാർത്ത വായിക്കുമ്പോൾ എന്താണ് സംഭവം എന്ന് പറഞ്ഞിട്ട് പോരേ നിങ്ങളുടെ ഈ പെരട്ട ചോദ്യങ്ങൾ ആളുകളെ ഊളകൾ ആക്കരുത്

  • @babu8695
    @babu8695 Před 22 dny +5

    ഈ കുട്ടി ദൈര്യം ഉള്ള കുട്ടിയാണ് 13 വയസ് നിയമം കൂട്ടിയുടെ കൂടെ എന്തിനാ ഇതിന്റെ പുറകേ പോവുന്നത്

    • @Anjusreeju1
      @Anjusreeju1 Před 22 dny +1

      ധൈര്യം മാത്രം പോര .ഒറ്റകു ആശ്രയം ഇല്ലാതെ ഒരു പെൺകുഞ്ഞിനെ ഉപേക്ഷിക്കാൻ കഴിയുമോ??

    • @Alfiya-tb1ir
      @Alfiya-tb1ir Před 22 dny

      18 vayass kazhiyand parentsinte melnottathil ninn maaran pattilla

  • @user-nt6vz4sq7j
    @user-nt6vz4sq7j Před 22 dny

    ഇതല്ലായിരുന്നെങ്കിൽ മറ്റൊരാളുടെ ഫോട്ടോ എടുത്ത കുട്ടിയുടെ കാര്യം കട്ടപ്പൊക ആയേനെ 😢 ഇതായൊണ്ട് അഭിനന്ദനങ്ങൾ 😂😂

  • @akhilk916
    @akhilk916 Před 22 dny +4

    Face kanikan padillalo???

    • @ReenaAnoop-kd9cv
      @ReenaAnoop-kd9cv Před 22 dny +37

      Kaanichal alle kuttiye kandethan patooo,

    • @DrGulgulumal
      @DrGulgulumal Před 22 dny

      😂

    • @Revathy_nair-96
      @Revathy_nair-96 Před 22 dny +1

      😂😂😂nthonn e parayunath kochinte mugham blur cheyth vaykam apol petenn kand pidikan patum

  • @chinnup4804
    @chinnup4804 Před 22 dny

    Aa kutty eragi pokan ule sahacharym nthanen nokenam veetil. Karajond eragi pokanel ntho ind

  • @siberiapallan4618
    @siberiapallan4618 Před 21 dnem

    കൊച്ചിനെകിട്ടി ഇനി സിനിമ

    • @siberiapallan4618
      @siberiapallan4618 Před 21 dnem

      ഹാഹ്മി please sound for othere's
      You are good for mine

  • @Sumamadhavan1122Suma
    @Sumamadhavan1122Suma Před 22 dny

    🙏🙏🙏

  • @sreeneshpv123sree9
    @sreeneshpv123sree9 Před 20 dny

    40 രൂപക്ക് 4 ദോശ കിട്ടും.😊

  • @siberiapallan4618
    @siberiapallan4618 Před 22 dny +23

    ഇന്നലെ രാത്രി 12 മണിക്ക് പാലക്കാട്‌ നിന്നും കുട്ടിയെ കണ്ടെത്തിയെന്ന news കണ്ടുറങ്ങിയതാണ്
    വെറുതെ ഓരോന്നും news ആക്കി ഇന്നലെ രാത്രി കണ്ടവരുണ്ടെ അവർ കുട്ടിയെ mind ചെയ്യോ?

  • @Traveldart
    @Traveldart Před 22 dny +2

    Aa kuttikku onnum varally...athiney egne egilum kandu pidikkanam..

  • @sankarkripakaran3239
    @sankarkripakaran3239 Před 22 dny +1

    ഇതു പറ്റിയതാണ് 😢😢🙏🙏