Who is Mohanlal ? | The stars of the film industry replies | Kaumudy

Sdílet
Vložit
  • čas přidán 20. 05. 2020
  • Mohanlal Viswanathan, known mononymously as Mohanlal, is an Indian actor, producer, playback singer, and distributor, who predominantly works in Malayalam cinema. He has had a prolific career spanning over four decades, during which he has acted in more than 340 films.
    #Mohanlal #mohanlalbirthday #Lalettan
  • Zábava

Komentáře • 629

  • @sreejithsp3167
    @sreejithsp3167 Před 3 lety +296

    Lalettaaa... ഇഷ്ടം പതിനായിരം മടങ്ങു കൂടി... എപ്പോഴും ഇങ്ങനെ ഇഷ്ടം കൂടിക്കൊണ്ടിരിക്കും ❤❤❤

    • @abfddreff4887
      @abfddreff4887 Před rokem +1

      Vidheshasaadhanathodanuippolkuduthalisttam!!

  • @sudheeshsuresh2121
    @sudheeshsuresh2121 Před 3 lety +108

    ബോളിവുഡ് വില്ലൻ അമിരീഷ് പൂരി പോലും അഭിനയം കണ്ട് ബഹുമാനിച്ച വ്യക്തി 😘😘😘🔥🔥🔥❤❤❤😍😍😍😍ഏട്ടൻ ഉയിർ ജീവൻ 💞💞💞💕💕💕💕💕💕♥♥♥♥♥💔💔💔💔💔💔💔💔

    • @mittugaming1
      @mittugaming1 Před 3 lety +4

      ❤️

    • @jineshkumarshaanu962
      @jineshkumarshaanu962 Před rokem

      ഒറീസയിലെ പുരി എന്ന സ്ഥലത്ത് ജനിച്ച വളർന്ന ആളായതുകൊണ്ട് ആണ് അമരീഷ് പുരി എന്നറിയപ്പെടുന്നത്. അല്ലാതെ പൂരിയും ചപ്പാത്തിയുമായി ഒരു ബന്ധവുമില്ല അദ്ദേഹത്തിന് 😄😄

  • @anjushac8020
    @anjushac8020 Před 3 lety +218

    ശരിയാണ് ലാലേട്ടൻ കരഞ്ഞാൽ നമുക്ക് കൊള്ളും
    Lalettaaaa ❤❤❤

  • @ratheesha30
    @ratheesha30 Před 3 lety +18

    ഈ ലോകം അവസാനിക്കുന്ന വരെ എല്ലാവരും പറയും...... ഒരൊറ്റ പേരു... മോഹൻലാൽ 👌👌👌👌👍👍👍👍👍👍❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹

  • @sreeragsreekantan7742
    @sreeragsreekantan7742 Před 3 lety +68

    Ore oru rajavu lalettan

  • @midhunm9099
    @midhunm9099 Před 3 lety +83

    ഏത് വേഷവും അനായാസം കൈകാര്യം ചെയ്യുന്ന ഒരേ ഒരു നടൻ. The comple actor ❤️❤️❤️❤️

  • @madhugp
    @madhugp Před 4 lety +177

    Lalettan is Unique , no comparison .....!!!!

  • @VijayKumar-rb5pc
    @VijayKumar-rb5pc Před 3 lety +53

    Yes he is the Lion King of Indian cinema and the 7th best actor in the world

  • @anukumar449
    @anukumar449 Před 4 lety +647

    എത്ര കൂടുതൽ അന്വേഷിക്കാൻ പോവണ്ട സച്ചിൻ ക്രിക്കറ്റ് കളിക്കാൻ ജനിച്ചവൻ ആണെങ്കിൽ,മോഹൻലാൽ നടൻ ആവാൻ ജനിച്ചവൻ ആണ് ഓരോന്നിനും ഓരോ സ്പെഷ്യലിസ്റ്റ് ഉണ്ടാവും

    • @darklife1988
      @darklife1988 Před 3 lety +4

      Enthondey സച്ചിൻ ആയിട്ട് ഒന്നും compare cheyyale അത്രയ്ക്കൊന്നും ഇല്ല ഇപ്പോൾ ആണെങ്കിൽ മുഖത്തെ ഭാവങ്ങള്‍ ഒന്നും വരുന്നു വരെ ഇല്ല ആകെ പറ്റുന്നത് താടി വെച്ചാൽ പിന്നെയും oppikkam

    • @doodle4912
      @doodle4912 Před 3 lety +2

      @@darklife1988 😆😆😆

    • @vishnueb3172
      @vishnueb3172 Před 3 lety +2

      Correct

    • @vishnueb3172
      @vishnueb3172 Před 3 lety +17

      @@darklife1988 എടാ മണ്ടാ എല്ലാ ഇതിഹാസവും ഇങ്ങനെയാണ്

    • @darklife1988
      @darklife1988 Před 3 lety +3

      @@vishnueb3172 എങ്ങനെ എന്ന് ആവോ...

  • @ichuirshadichuirshad4120
    @ichuirshadichuirshad4120 Před 3 lety +26

    ലാലേട്ടൻ അത് ഒരു ഐറ്റം തന്നെയാണ് 🔥🔥🔥🔥😊

  • @shareefmohammed4906
    @shareefmohammed4906 Před 3 lety +190

    ഒരേയൊരു രാജാവ്

    • @suplexsuplex7296
      @suplexsuplex7296 Před 3 lety +6

      Athe💪💪😍😍😍😍

    • @ismailnalukudiparambu5798
      @ismailnalukudiparambu5798 Před 3 lety

      ഒരു കിണറേ ഉള്ളൂവെങ്കിൽ ഓക്കെ ...!😀

    • @atulmohana7700
      @atulmohana7700 Před 3 lety +4

      @@ismailnalukudiparambu5798
      Kinattile rayaav vereyaa
      😂

    • @kannanabhi8732
      @kannanabhi8732 Před 3 lety +5

      @@ismailnalukudiparambu5798 അതിപ്പോ എത്രയുണ്ടായാലും ലാലേട്ടൻ തന്നെയാണ് രാജാവ്

  • @parudeesa5247
    @parudeesa5247 Před 3 lety +57

    ലാലേട്ടൻ ഫാൻസ്‌ ഇവിടെ വാ

  • @arunaniyan5146
    @arunaniyan5146 Před 3 lety +68

    King is always king... Ente ettann... Lalettannn....

  • @vkn3522
    @vkn3522 Před 3 lety +55

    നല്ല പേരുള്ള മോഹൻലാൽ, എല്ലാവരെയും ഒരുപോലെ കാണുന്ന, സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന, മോഹൻ ലാലിനെ, നടൻ മാത്രമല്ല രാജ്യ സ്‌നേഹി കൂടിയാണ്, പത്തനംതിട്ടയിൽ ജനിച്ചതാണെങ്കിലും, TVM m.g കോളേജിൽ പഠിച്ച, തിരുവനത്തിന്റെ എല്ലാകളിയും അറിയാവുന്ന മോഹൻ ലാലിന്റെ പേര് ഇല്ലാതാക്കാൻ ശ്രമിക്കുന്നു, സൂക്ഷിക്കുക,

  • @subhashp1004
    @subhashp1004 Před 4 lety +299

    ലാലേട്ടൻ നമ്മുടെ ചങ്കല്ലേ.!💪🌷

    • @sulthanbappu5314
      @sulthanbappu5314 Před 3 lety +1

      ലാൽ നിന്റെ വിട്ടിൽ ചിലവിനു തരുനുദോ

    • @midhun7709
      @midhun7709 Před 3 lety +14

      @@sulthanbappu5314 kuru potti😌

    • @sreeragsree505
      @sreeragsree505 Před 3 lety +11

      @@sulthanbappu5314 ninakku enthada problam.

    • @user-gu7re3wv4w
      @user-gu7re3wv4w Před 2 lety +2

      @@midhun7709 😆 athanne

  • @akshaysk2287
    @akshaysk2287 Před 4 lety +129

    ലാലേട്ടൻ ❤️❤️. അത് ഒരു വികാരമാണ് ....❤️🥰

  • @jaisonpp1055
    @jaisonpp1055 Před 3 lety +78

    The king
    Lalettan uyir 🔥🔥

  • @dhananjaianil1469
    @dhananjaianil1469 Před 3 lety +48

    Drishyam 2 kandu kazhinj vannavur undo 🔥🔥🔥🔥🥰❤️

  • @jerrinjosephvadakkekara9406

    Mohanlal is not an actor he is the biggest brand in Mollywood

    • @Govt._employ
      @Govt._employ Před 3 lety +1

      @@pranavbinoy232 how???

    • @manikumar8892
      @manikumar8892 Před 3 lety

      @@pranavbinoy232 no , Prem Nazir sir ne kal okke orupadu mukalil aanu Mohanlal um mammootty um acting inte karyathil
      Pinne Sathyam mash ok kaaranam pulli oru natural actor Anu athikam dramatic alla
      But premnazir dramatic Anu nadaka abhinayam ayirunnu kazhcha vekkunnathu also Jayan um angane thanne
      Mammootty mohanalal okke valarunna time Anu malayalam cinema drama yil ninnum serikkum oru cinematic era ayi mariyathu
      But as a human bieng premnazir sir ivare kal okke mukalil akum

    • @manikumar8892
      @manikumar8892 Před 3 lety +1

      @@pranavbinoy232 ningalkku istam ullathum enikku istamullathu okke kanum ,
      Athu vere aaradahana
      Njan serikkum Ulla acting ine kurichanu paranjathu..Prem Nazir nadaka abhinayam Anu , engane ano nadakangalil abhinayikkunnathu ah type , pulliye kuttam paranjittu karyam illa ah time kooduthalum ellarum dramatic ayirunnu
      Sathyam mash okke illarunnu swabhavika abhinayam kazhcha vechathu
      Pinne ithile verum nostalgia kondu nadakkunnathinte kuzhappam Anu
      Serikkum nokkiyal perfect actors Mammootty and Mohanlal thanne Anu avare kattil mukalil nokkunnathu athinu seshame avar 2 Peru. Varu athil Sathyam mash kurachu munnil kanum but Prem Nazir orupadu thazhe Anu acting inte karyathil

    • @jibin.p.a65
      @jibin.p.a65 Před 2 lety +1

      Ya he is not a actor he is more than a actor

  • @dinesht9060
    @dinesht9060 Před 2 lety +14

    ബ്രമരം എന്നെ ഇന്നും വേട്ടയാടുന്നു ലാലേട്ടൻ ഉയിർ 🙋

  • @baburajan2500
    @baburajan2500 Před 3 lety +30

    ലാലേട്ടൻ ❤️❤️

  • @linibalu3618
    @linibalu3618 Před 3 lety +134

    ആക്ടർ അത് ലാലേട്ടൻ തന്നെയാണ്

  • @soorajpambadi6441
    @soorajpambadi6441 Před 3 lety +42

    നെഞ്ചിനകത്ത് ലാലേട്ടൻ

  • @veritytips7863
    @veritytips7863 Před 2 lety +17

    എന്തോ ഇഷ്ടമാണ് എല്ലാവർക്കും ലാലേട്ടനെ ❤️❤️❤️❤️❤️

  • @rahulraj7885
    @rahulraj7885 Před 4 lety +149

    The living legend😍Lalettan

  • @sajinivinod795
    @sajinivinod795 Před 3 lety +13

    ❤❤❤❤ലാലേട്ടൻ മുത്താണ് 💕💕💞💞💞ഉമ്മ 💋💋💋💋💋

  • @v_r_akash3795
    @v_r_akash3795 Před 3 lety +31

    Lalettan❤❤

  • @akhilchelembra8448
    @akhilchelembra8448 Před 3 lety +88

    ലാലേട്ടൻ മുത്താണ്

  • @luciferaliasjackey8660
    @luciferaliasjackey8660 Před 3 lety +43

    15:00 മാത്രം കേട്ടാൽ മതി
    മോഹൻലാൽ എന്ന വ്യക്തിയെ അറിയാൻ
    ഇയാൾ ആണ് മഹാ നടൻ

    • @alvinroy932
      @alvinroy932 Před 2 lety

      Etha bro padam?

    • @kannan991
      @kannan991 Před 2 lety +1

      @@alvinroy932 ഉയരും ഞാൻ നാടാകെ

  • @josejose-je6xu
    @josejose-je6xu Před 3 lety +13

    Mohanlal is great 👏👏👏👏mammoottikku abinayikkan paridhi undey.. But mohanlal enthum abinayikkunnu he is great actor 😀😀😀😀😀😀

  • @adarshappu427
    @adarshappu427 Před 4 lety +460

    താഴെ കുറെ പ്രമുഖ ഫാൻസ്‌ കിടന്നു ഉണ്ടാക്കുന്നുണ്ട്😤. കിടന്നു കുരച്ചിട്ടു കാര്യം ഇല്ല പകരം വെക്കാൻ ആളില്ല 😌

    • @ufcboxing3405
      @ufcboxing3405 Před 4 lety +4

      Sangi lalappan

    • @ufcboxing3405
      @ufcboxing3405 Před 4 lety +6

      ലാലപ്പൻ പാവം ജനങ്ങൾ നോട്ട് മാറ്റൻ വരി നിന്നപ്പോൾ അവരെ കുറ്റം പറഞ്ഞ അളാണ് മോഹലാൽ ബി ജെ പിക്ക് സപ്പോർട്ട് ചെയ്യുന്നുണ്ട് ഇക്ക മതവും ജാതിയും നോക്കതെ ജനങ്ങളെ സഹായിക്കുന്നു

    • @Aneesh-D
      @Aneesh-D Před 4 lety +37

      അത് കറാച്ചി ലക്ഷ്കറെ തൊയ്ബ മൈരുകളാണ്

    • @adarshappu427
      @adarshappu427 Před 4 lety +44

      @@ufcboxing3405 ആഹാ എന്നിട്ട് ഒന്ന് പോഡാ കോപ്പേ 🤫. ഏട്ടൻ എന്ധോക്കെ ചെയ്താലും രാഷ്ട്രീയം നോക്കുന്ന നിന്നെ ഒക്കെ 😐.നിന്റെ ഒക്കെ ഇക്ക എന്തു കോപ്പാണ് ചെയ്യുന്നത് ഇതുവരെ കണ്ടിട്ടില്ല 😪.ഒന്ന് പോടാ കറാച്ചി മലരേ ജയ് മരപ്പട്ടി മമ്മദ് 🤨🤣. നിന്നെപ്പോലെ ഉള്ള ചൊറിയന്മാർ എന്ധോക്കെ പറഞ്ഞാലും ഇവിടെ ഒരു രാജാവേ ഉള്ളു അത് ഞങ്ങടെ ഏട്ടൻ ആണ്💪. നീയൊക്കെ പോയി കൊടിയും പിടിച്ചു നടക്കു. അതെ നിന്നെക്കൊണ്ട് ഒക്കെ പറ്റുള്ളൂ മത ഭീകരർ 😒

    • @nandakumarannair216
      @nandakumarannair216 Před 3 lety +17

      @@ufcboxing3405 atheda lalettan sankiya( mukesh lnncont mammootty ivarokke aranu)

  • @SunilKumar-ng4lp
    @SunilKumar-ng4lp Před 3 lety +33

    That's the magic of mohanlal

  • @layanamoljoseph8863
    @layanamoljoseph8863 Před 3 lety +20

    Thanmaathra oh my god life is on screen ♥️♥️♥️♥️♥️♥️♥️♥️

  • @parvathyparu3315
    @parvathyparu3315 Před 4 lety +65

    നെഞ്ചിനകത് ലാലേട്ടൻ love you so much 😘😘😘😘😘😘

  • @m.s.vinodkumar6379
    @m.s.vinodkumar6379 Před 3 lety +35

    Lalettan uyir ❤️❤️❤️ realistic actor

  • @sri1147
    @sri1147 Před 3 lety +14

    மோகன்லால் போல் மிக சிறந்த நடிகரை இந்திய சினிமாவில் நான் கண்டதில்லை

  • @kripeshkripoo
    @kripeshkripoo Před 4 lety +216

    Indian cinemayil ithra adhikam celebrity fans ulla nadan vere undo?

  • @Best52
    @Best52 Před 3 lety +12

    Mohanlal is born to act, no substitute for him in this Cinema world. Wish him Almighty bless with good health and long life.

  • @abhiragabhi1625
    @abhiragabhi1625 Před 3 lety +8

    കണ്ടാലും കണ്ടാലും മതിവരാത്ത ജന്മം ഏട്ടൻ ❤

  • @visakhsree896
    @visakhsree896 Před 4 lety +53

    എന്റെ ഏട്ടൻ ആണ്

  • @fayistla4036
    @fayistla4036 Před 3 lety +18

    Lalettan 👌😍😍😍

  • @arunsethumadhavan614
    @arunsethumadhavan614 Před 4 lety +84

    Blessed to be in the time of him..💙

  • @drjjk-followyourpassion1789

    Mohanlal sir rocks 🥰

  • @nadackalnadackal9444
    @nadackalnadackal9444 Před 10 měsíci +2

    ഒരു മനുഷ്യ സ്നേഹി ബാക്കി എല്ലാം പുറകെ ..
    ഉമ്മൻചാണ്ടി ടൈപ്പ് മനുഷ്യൻ..
    എത്ര അസൂയ പെട്ടലും ദൈവ് വിച്ചരമുള്ളവർ ഉയരങ്ങൾ കീഴടഅക്കും
    ❤❤❤❤❤❤❤❤❤❤❤❤

  • @newjanrajan2561
    @newjanrajan2561 Před 4 lety +88

    ഇവിടെ ചോദിച്ചാലും ലാലേട്ടൻ,😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘☺😘😘😘😘😘

  • @Rajeshkumar-ms4zy
    @Rajeshkumar-ms4zy Před 2 lety +7

    When he came in KANHANGAD 15 Years back for VADAKKUMNADHAN..film I met him several times regarding costume purpose...a simple.. extraordinary nice person...

  • @usafnaushad5277
    @usafnaushad5277 Před 3 lety +10

    What a great gift ..!! We need you more than the wishes of us .. LAAL never changes from either sides ..!! 😀

  • @vishnusachu4730
    @vishnusachu4730 Před 3 lety +20

    Ellarude yum manasill oru peru Lalettan❤❤❤💥💥💥🔥🔥🔥💞💞💞❤❤❤

  • @SATfamily507
    @SATfamily507 Před 4 lety +42

    ഏട്ടൻ ചങ്കിടിപ്പല്ലേ 💪💪✌️✌️

  • @bijeeshkalavoor2977
    @bijeeshkalavoor2977 Před 4 lety +43

    Lalettan da ♥️

  • @lintaphilip2676
    @lintaphilip2676 Před 3 lety +17

    Lalettan..🥰🥰🥰

  • @lashmananponnan1852
    @lashmananponnan1852 Před 3 lety +27

    പകരം വെയ്ക്കാൻ പറ്റാത്ത മുതല്

  • @meeraponnu9140
    @meeraponnu9140 Před 3 lety +8

    Laletta i love you

  • @abhijithpk3148
    @abhijithpk3148 Před 4 lety +79

    *ലാലേട്ടൻ മാസ്സ് ആണ്* 😍😍😘

  • @prajothg.s8686
    @prajothg.s8686 Před 3 lety +5

    Mohanlal amazing simple lovely human being u are always marvellous person

  • @aneeshgopalakrishnannair
    @aneeshgopalakrishnannair Před 3 lety +5

    Birthday ദിവസം തന്നെ ഈ വീഡിയൊ കാണുന്ന ഞാൻ... 😍🙏🏻🥰🌹🌹

  • @corlinsaji
    @corlinsaji Před 3 lety +6

    King of Indian cinema

  • @sreenath2830
    @sreenath2830 Před 2 lety +13

    mohanlal..the son of viswanathan nair and santhakumari..now the pride of entire indian film industry

  • @satheeshkurupk9751
    @satheeshkurupk9751 Před 3 lety +9

    lalettan❤️❤️❤️

  • @sarathr2960
    @sarathr2960 Před 4 lety +11

    Lalettan😘😍

  • @user-jt2gu9bk1e
    @user-jt2gu9bk1e Před 3 lety +4

    ഒരേ ഒരു രാജാവ് 🔥

  • @ajayakumarsb4935
    @ajayakumarsb4935 Před 2 lety +4

    Mohanlal❤️

  • @anasashrafe
    @anasashrafe Před 4 lety +6

    Lalettaaaaaa 😘 😘 😘 😘 😘

  • @newjanrajan2561
    @newjanrajan2561 Před 4 lety +21

    നിങ്ങൾ എന്തൊക്കെ എത്രയൊക്കെ പറഞ്ഞാലും മലയാളസിനിമയിലെ താര രാജാവ് നമ്മുടെ സ്വന്തം മെഗാ സ്റ്റാർ ഇക്ക തന്നെയാണ് മോഹൻലാൽ ആ താരങ്ങളുടെ ദൈവവും താര ദൈവം

  • @pradeepnair5751
    @pradeepnair5751 Před 2 lety +3

    Nammal malayalikalkku abhimanam thonnunnu. Lalettane patti eganeyokke kelkkumbol... Lalettanu pakaram lalettan maathram.. The very great actor in the world... Love you lalu... We love you too much..... Athra maathram sambhavanakal anallo thankal malayala cinema kku nalkiyathu.. Congratulations and thanks.....

  • @rojokollam9881
    @rojokollam9881 Před 4 lety +15

    Happy birthday lalettaa....love you dear...

  • @s9ka972
    @s9ka972 Před 4 lety +17

    15:09-15:13 Dedication ....That makes a real artist ..

  • @Rahul.c.m
    @Rahul.c.m Před 3 lety +11

    One love
    ❤️ലാലേട്ടൻ❤️

  • @aswathy578
    @aswathy578 Před 3 lety +22

    എന്റെ ഇഷ്ടപ്പെട്ട നടൻമ്മാരാണ് വിജയ്, മോഹൻലാലും
    നടിമാർ
    കാവ്യാമധവൻ, മഞ്ചു വാര്യർ

  • @abhishekkm4710
    @abhishekkm4710 Před 3 lety +5

    ലാലേട്ടൻ ❤️

  • @ajaydev5177
    @ajaydev5177 Před 3 lety +7

    Bhramaram movie legendary acting

  • @naufiyanoushad3497
    @naufiyanoushad3497 Před 3 lety +4

    chunk allaaa chunk edipppaaaanu❤️❤️❤️❤️❤️❤️nte laaaaletttan

  • @pranavpranav2106
    @pranavpranav2106 Před 3 lety +4

    My lalettan my best❤❤❤❤
    ❤❤❤

  • @spsvideoworks8658
    @spsvideoworks8658 Před 3 lety +5

    Lalettan vere level aanu

  • @bigdaddy4447
    @bigdaddy4447 Před 3 lety +1

    I love you Laletta always your God bless

  • @ghost-nh8vw
    @ghost-nh8vw Před 4 lety +28

    Lalettan uyir❤❤

  • @sajukurian8506
    @sajukurian8506 Před 2 lety +4

    Lal uncle is a good uncle at the age of above 60 he is great uncle

  • @sunilap9135
    @sunilap9135 Před 4 lety +25

    ലാലേട്ടൻ ഉയിർ

  • @sachinp8663
    @sachinp8663 Před 2 lety +2

    Born 2 actt...that's A10 🤗🤗🤗

  • @ranjithranjithgk446
    @ranjithranjithgk446 Před 3 lety +9

    Lallettan changes undagil oru like

  • @JithinNeethu
    @JithinNeethu Před 3 lety +2

    ഇഷ്ടം...❤

  • @anandjayan7380
    @anandjayan7380 Před 3 lety +6

    Aaradhaghan ❤❤

  • @priyavijayan868
    @priyavijayan868 Před 3 lety +4

    Ettan uyir

  • @abhinav9275
    @abhinav9275 Před 3 lety +2

    My hero lalettan. 😍😍

  • @vishnutk1656
    @vishnutk1656 Před 3 lety +3

    Simple actor

  • @pnrajasekharannair45
    @pnrajasekharannair45 Před 4 lety +17

    Mohanlal is an extremely talented actor. Unfortunately he has not been seen in any of the greatest Malayalam films made till date.

  • @ananthunjr297
    @ananthunjr297 Před 3 lety +2

    Uff romanjam🔥

  • @unnivr9163
    @unnivr9163 Před 3 lety +3

    Great artist.

  • @LoneWolf-ig6kd
    @LoneWolf-ig6kd Před 3 lety +2

    ❤️❤️

  • @halbihalk1237
    @halbihalk1237 Před 3 lety +4

    Drishyam kanditt video kanunnavar ond

  • @harikrishnan7177
    @harikrishnan7177 Před 3 lety +2

    Lal is 100/ iswarantay anugraham ലഭിച്ച മ ലയാള സിനിമ yilay anugrah hee the nadan
    HARI pazhoor madom cine artist , philosopher and ചിന്തകൻ .

  • @jithinvarghese3645
    @jithinvarghese3645 Před 2 lety

    Orro dhivasam kazhiyimbolum sneham koodi koodikonde irrikuvannu lalllettanodu❤️
    The one and only COMPLETE ACTOR IN INDIA 👑 MOHANLAL 👑 Lalletan 🔥

  • @rajmohanm8481
    @rajmohanm8481 Před 2 lety +1

    അണ്ണാ,അണ്ണന്റെ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിയുന്നത് എന്റെ പുണ്യം.

  • @footballlover7961
    @footballlover7961 Před 4 lety +9

    lalettan uyir

  • @prasadartlove
    @prasadartlove Před 3 lety +2

    *laletannnn*

  • @sudheeshsudhee537
    @sudheeshsudhee537 Před 4 lety +2

    😘👌👌💯🤩

  • @AkhilAkhil-ze2jr
    @AkhilAkhil-ze2jr Před 3 lety +1

    Mohanlal sir

  • @jayachandranchandran5482
    @jayachandranchandran5482 Před 3 lety +2

    He is ( lalettan ) is a complete actor

  • @adithyannandakumar8270
    @adithyannandakumar8270 Před 3 lety +2

    Lallettan uyir

  • @babujose6490
    @babujose6490 Před 4 lety +22

    ലാലേട്ടനെ ഒന്ന് കാണാൻ ഈ ജന്മത്തിൽ സാധിക്കുമെന്ന് തോന്നുന്നില്ല