MY JEWELLERY BOX

Sdílet
Vložit
  • čas přidán 9. 05. 2021

Komentáře • 1,2K

  • @hadihiba2595
    @hadihiba2595 Před 3 lety +264

    പ്രിയ സുഹൃത്തേ ഷോപ്പിലെ ഒട്ടുമിക്ക ആഭരണവും നമ്മൾട ഷംന താത്താടെ ബോക്സിൽ ഉണ്ടടല്ലോ ശോ ഈ പെണ്ണുങ്ങളുടെ ഒരു കാര്യം എത്ര പുതിയത് കിട്ടിയാലും മതിയാവില്ല ea🥰പറയുന്ന ഞാനും ഇങ്ങനെ തന്നെ 😜😁പിന്നെ ഷംനത്താത്താടെ കൈ കാണാൻ എന്തു ഭoഗിയ മൈലാഞ്ഞജി ഒക്കെ ഇട്ടു മൊഞ്ജ്ള്ള ഷംന താത്ത🥰🥰 ഞാൻ +1 ൾ പഠിക്കുന്നു ഞാൻ ഷംന താത്താടെ faithah, and fais പിന്നെ ഷാനവാസ്‌ കാക പിന്നെ നമ്മുട നക്ഷത്രയുടെയുംഒരു വല്ല്യ ഫാൻ ആണ് പിന്നെ അവിടത്തെ സ്റ്റാഫു കൾ അവരെ പറയാതിരിക്കാൻ വയ്യ അവരുടെയും ഫാൻ aane🥰🥰💞
    Stay safe stay helthy😷

    • @nakshathrauae
      @nakshathrauae  Před 3 lety +6

      🥰🥰🥰👍

    • @roniyajoby8616
      @roniyajoby8616 Před 3 lety +2

      @@nakshathrauae where did you buy the box??

    • @nakshathrauae
      @nakshathrauae  Před 3 lety +2

      @@roniyajoby8616 flipkart

    • @ponnusdhiya5373
      @ponnusdhiya5373 Před 3 lety +3

      @@nakshathrauae 600/- രൂപ ഒള്ളു jewellery box എന്ന് അടിക്കു ഞാൻ വേടിച്ചു super quality, സൂപ്പർ traditional look

    • @fathiperode823
      @fathiperode823 Před 3 lety

      \a,

  • @salnanouf9628
    @salnanouf9628 Před 3 lety +813

    ഗോൾഡ് വെക്കുന്ന ബോക്സ്‌ ഇഷ്ടപെട്ടവർ ലൈക്‌ അടി

  • @ajucreation.3979
    @ajucreation.3979 Před 3 lety +1093

    കളക്ഷൻസുകൾ ഇരിക്കുന്നു പെട്ടി ഇഷ്ടം ആയവർ ആരൊക്കെ ഉണ്ട്.

  • @Kunjatta_echayan
    @Kunjatta_echayan Před 3 lety +105

    Box kidu😁🙈🙈🙈🙈

    • @ponnu113
      @ponnu113 Před 3 lety

      Ithilu kandu vangichathano kunjatta chechii

  • @iswaryaspassion
    @iswaryaspassion Před 3 lety +82

    ആഭരണങ്ങൾ മനോഹരം .... ആഭരണപ്പെട്ടി അതി മനോഹരം😍

  • @non-stopvlogsbysanju7834
    @non-stopvlogsbysanju7834 Před 3 lety +23

    കണ്ണൂരിൽ നക്ഷത്ര തുടങ്ങു plzz. നല്ല രസാണ് സംസാരം കേൾക്കാൻ 😍😍

  • @mubeenaharis4704
    @mubeenaharis4704 Před 3 lety +56

    Kayyilullathoke poyi ith kanunnorundo😂enkil likadi

  • @asmrlachu7382
    @asmrlachu7382 Před 3 lety +15

    ഞാൻ jewllary ഇൽ വർക്ക്‌ ചെയ്യുന്നത് കൊണ്ട് മോഡലിൽ അത്ഭുദം തോന്നിയില്ല. But ആഭരണപെട്ടി സൂപ്പർ

  • @arathyrajithkanjirakkattu7359

    ചേച്ചി എന്തു ലക്കി ആണ്.... അസൂയ തോന്നുന്നു 😜

  • @aparnaot876
    @aparnaot876 Před 3 lety +19

    Boxum 🎁poli
    അഭരണങ്ങളും സൂപ്പർ 🧕🎊🎊🎊
    ⭐️👑💎
    Stay safe guys 👍

  • @ponnusdhiya5373
    @ponnusdhiya5373 Před 3 lety +14

    എത്ര simple ആണ് നിങ്ങൾ 😍 i like it

  • @fawassworld9072
    @fawassworld9072 Před 3 lety +58

    ഒന്നുപോലുമില്ലാത്ത ഞങൾ കണ്ടു ഇരിക്കാം 🤩🤩🤩

  • @shamseenafaizal9354
    @shamseenafaizal9354 Před 3 lety +31

    Pettyl elllam undaytum ippol ellllam gold loanil poyit ennne pole kaalipetty maathram ulllor like adik😄😄😄😄

  • @shyamhe3925
    @shyamhe3925 Před 3 lety +3

    Very nice collection... Lucky u r 😊😊😊😊I'm so happy to seeing your collections....

  • @Hyrange...
    @Hyrange... Před 3 lety +4

    റിങ്സ് എല്ലാം അടിപൊളി ഗോൾഡ് സൂക്ഷിക്കുന്ന പെട്ടിയും പൊളിച്ചു 🌹

  • @sumielizabathsaviour6359

    Amazing collection... ❤️❤️

  • @ligibenny207
    @ligibenny207 Před 3 lety +1

    Jewellery collections are super
    And I liked the box very much 👍💖

  • @minhusvlog6145
    @minhusvlog6145 Před 3 lety +98

    ഒരു കമ്മൽ പോലും മില്ലാത്ത നമ്മൾ നിങളെ ഒകെ ഒരു ദാഗിയം ഇനിയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @razeenavbc3749
    @razeenavbc3749 Před 3 lety +6

    എല്ലാം നല്ല ക്യൂട്ട് ആയ മനോഹരമായ കളക്ഷൻസ് ...അടിപൊളി ഷംന

  • @dhanyashyam8521
    @dhanyashyam8521 Před 3 lety

    Super collection😍😍
    Jewellery box👌👌

  • @thanalaxchumiappau9483

    Beautiful jewelry box.

  • @skrmenon7286
    @skrmenon7286 Před 3 lety +4

    Sure you have a good fashion sense👌🏻👌🏻👌🏻👌🏻👌🏻
    That is also reflecting in Nakshatra collections👏🏻👏🏻👏🏻👏🏻👏🏻First ring .antique chain .pendant,and earring are very beautiful🥰🥰🥰🥰

  • @amaljoseph122
    @amaljoseph122 Před 3 lety +23

    Oru mala polum illlatha njan.....

  • @sufiyansufi7946
    @sufiyansufi7946 Před 3 lety +1

    Masha Allah 👏

  • @arshanaarshu8650
    @arshanaarshu8650 Před měsícem

    അടിപൊളി കളക്ഷൻസ് സ്വർണ്ണ പെട്ടി വളരെ അധികം ഇഷ ട വെട്ടു അടിപൊള

  • @anjuadhi2207
    @anjuadhi2207 Před 3 lety +30

    അടിപൊളി ♥️👍സൂജിയും നുലും അടിപൊളി.
    ഇതൊന്നും ഇത്ത ഇട്ടു കണ്ടിട്ടില്ല എല്ലാസപ്പോർടും ഉണ്ട് ഇത്ത.
    ആ പെട്ടി അടിപൊളി

  • @dewdrops1346
    @dewdrops1346 Před 3 lety +356

    ഇതൊക്കെ കണ്ട് അന്തം വിട്ടു കുന്തം വിഴുങ്ങി ഇരിക്കുന്നു ഒരുതരി പൊന്നു പോലും ഇല്ലാത്ത ഞാൻ 🤣🤣🤣🤣

  • @kunchava3136
    @kunchava3136 Před 3 lety

    Masha Allah 👍❤😍super

  • @zayanmon1445
    @zayanmon1445 Před 3 lety +2

    Box super ....Ella collections super i like all

  • @aswathyjaison1978
    @aswathyjaison1978 Před 3 lety +15

    You are so lucky chechi ❤️

  • @dragonboy.a6472
    @dragonboy.a6472 Před 3 lety +108

    ജീവിതത്തിൽ ഒരു തരി പൊന്നിടാൻ ഭാഗ്യമില്ലാത്ത എന്നെ അപേക്ഷിച്ചു ഷംനത്ത എന്ത് ഭാഗ്യം ചെയ്തവൾ🤪 നാഥൻ അനുഗ്രഹിക്കട്ടെ ഇതൊക്കെ കണ്ടിരിക്കാൻ തന്നെ ചന്തം ആണ് 😂

    • @fathima3433
      @fathima3433 Před 3 lety +15

      Ponnidunnathonnum alla ponnee. Bhaagyamm.

    • @zay8847
      @zay8847 Před 2 lety +10

      Ponnilonnum karyamilla. Manassamadanam indo.. Athanu ettom valya bhagyam.

    • @shabnakabeer7696
      @shabnakabeer7696 Před 2 lety +2

      @@fathima3433 sathyam 👍👍

    • @shabnakabeer7696
      @shabnakabeer7696 Před 2 lety

      @Harshina Achu vadakara crt 👍👍

    • @shabnakabeer7696
      @shabnakabeer7696 Před 2 lety +1

      @@zay8847 sathyam 👍👍

  • @shahanakasim2014
    @shahanakasim2014 Před 3 lety

    Nice ornaments, i like it

  • @rsrm33
    @rsrm33 Před 3 lety +1

    Masha allah... super.. 😍

  • @anusmanus9530
    @anusmanus9530 Před 3 lety +19

    Jan ഗോൾഡ്നെകാൾ ശ്രദ്ധിച്ചദ് ഗോൾഡ് ബോക്സാണ് 🤪🥰 കളക്‌ഷൻ സൂപ്പറാട്ടോ. സൂചിയും നുലും കമ്മൽ സ്റ്റാഡിംഗ് eathraya

    • @alfithankachan1505
      @alfithankachan1505 Před 3 lety

      വീഡിയോ ചെയ്തിട്ടുണ്ടാരുന്നു

  • @krpasubi493
    @krpasubi493 Před 3 lety +6

    എല്ലാം variety ആണ് ...

  • @sreyashibin1524
    @sreyashibin1524 Před 3 lety

    Nice collection ❤️

  • @Ajju_x_y
    @Ajju_x_y Před 3 lety

    Maa shaa Allah ❤️❤️❤️

  • @manjuos479
    @manjuos479 Před 3 lety +15

    സൂപ്പർ കളക്ഷൻസ്. ഞങ്ങൾ ഈ മാസം വരാൻ ഇരുന്നത് ആണ് ബട്ട്‌ ലോക്ക്‌ഡൗൺ ആയി ലോക്ക് ഡൗൺ മാറുമ്പോൾ തീർച്ചയായും വരും കഴിഞ്ഞ ജൂലൈ യിൽ വന്നിരുന്നു

    • @sherinanas5596
      @sherinanas5596 Před 3 lety

      Jewellery collection super👌Nalla box evdunna itha vangiyath

  • @noufilasiyad5078
    @noufilasiyad5078 Před 3 lety +4

    എല്ലാം സൂപ്പർ😍 മോതിരം ആണ് കൂടുതൽ ഇഷ്ടമായത് 😍

  • @prakashkunjukunjukunjukunj9849

    Simple and veriety collections super

  • @arifashukoormpz5537
    @arifashukoormpz5537 Před 3 lety +2

    Super 👍👍👍

  • @anumol2702
    @anumol2702 Před 3 lety +6

    മഞ്ചേരിയിൽ വേണം ഇങ്ങനെ ഇവിട ഒരു പ്രചജി നോക്കിക്കൂടെ പ്ലീസ്

  • @centercircle5929
    @centercircle5929 Před 3 lety +5

    Shamnathayudai oru bhagyam itha collections kandapol orenam kitirunengil enn agrahichu

  • @RK-hj3mj
    @RK-hj3mj Před 3 lety +5

    Jewelsinekkal aa jewel box super♥.. Swanthm jewellery ullond ithaykk ishtamulla modelsoke idallo😍.. But ennitm ellam simple anallo ithaye pole..

  • @shakeermmm5362
    @shakeermmm5362 Před 3 lety

    Masha Allah

  • @shebeeskitchentips007
    @shebeeskitchentips007 Před 3 lety +6

    സൂപ്പർ

  • @akp6381
    @akp6381 Před 3 lety +7

    Nte ponnoo.. Oru vala ulla ith kanunna njn😮

  • @ashifascurryworld7830
    @ashifascurryworld7830 Před 3 lety +1

    Mashaallah

  • @aswathyachu9088
    @aswathyachu9088 Před 3 lety

    Niceeeeee collections ❤️❤️💕❤️💕👍👍👍

  • @jasnanazar5799
    @jasnanazar5799 Před 3 lety +5

    Ring collections adipoli box athinelum super👌😂

  • @radhakrishnangsebu5228
    @radhakrishnangsebu5228 Před 3 lety +9

    സൂപ്പർ വീഡിയോ ഷംനക്കുട്ടി..... ജ്വല്ലറി ബോക്സ്‌ ഒത്തിരി ഇഷ്ട്ടപ്പെട്ടു...... 🌟🌟🌟

  • @shamithaks4378
    @shamithaks4378 Před 3 lety +1

    Masha Allah 😍 Adipowli Collections 😍 Orupadu ishttamanu Shamnaithaye❤️

  • @absaashraf5685
    @absaashraf5685 Před 3 lety +1

    Adipoli collections 👌👌

  • @anithaasokan3478
    @anithaasokan3478 Před 3 lety +4

    Ithaa kunju nakshathra jewellery thane undallo vittil ellam super collection athigambiram so cute 👌👌👌

  • @marliyariyas9318
    @marliyariyas9318 Před 3 lety +11

    സ്വർണത്തിന് സകാത് കൊടുക്കാൻ മറക്കല്ലേ 🙂

  • @thedeliciousart1819
    @thedeliciousart1819 Před 3 lety

    Very supper

  • @acscreations517
    @acscreations517 Před 3 lety +3

    5 പവൻ മാല മാറി 5 പവൻതന്നെ എടുക്കാൻ എത്ര രൂപയാകും , Super, കളക്ഷൻസ് , ചുറ്റു മോതിരം കിടു , പേൾ ബ്രേസ്ലറ്റ് സൂപ്പർ ,പെട്ടി👍

  • @shaminashami7731
    @shaminashami7731 Před 3 lety +6

    Masha allah 🥰
    എല്ലാം സൂപ്പർ 👌
    എനിക്കും ഏറ്റവും കൂടുതൽ ഇഷ്ടം റിങ് ആണ് 😊

  • @izaanizaan374
    @izaanizaan374 Před 3 lety

    Ma shaa Allah 🥰🥰👍👍👍

  • @maneeshajose3598
    @maneeshajose3598 Před 3 lety +2

    Super 👌👌😍😍

  • @trickstipswithswathy7934
    @trickstipswithswathy7934 Před 3 lety +6

    ഇത്ത എല്ലാം അടിപൊളി. ഇന്നാണ് ഈ channel കണ്ടത്.

  • @user-kk7zn6ul9o
    @user-kk7zn6ul9o Před 3 lety +13

    Necklace, bangle, ring superb

  • @varshajain3202
    @varshajain3202 Před 3 lety

    Pyari jewellery hai 👍

  • @shyjuakkal5212
    @shyjuakkal5212 Před 3 lety +5

    അടിപൊളി കളക്ഷൻസ് ആണല്ലോ

  • @munnasha6793
    @munnasha6793 Před 3 lety +9

    Abharana pettiyum abharanangalum polichu...... endhoru bangy ya...... masha alllah.
    Eniyum. Orupad abharanam idan bagyam undavatte

  • @aymiaydivlogs9847
    @aymiaydivlogs9847 Před 3 lety

    Ellam supper...Ornament box athilum supper

  • @sunainasunu8403
    @sunainasunu8403 Před 3 lety +3

    Ithade collection suparayitto prathyekich ring enikum kooduthal ishtam ring😊😍

  • @athulyaM77
    @athulyaM77 Před 3 lety +11

    വന്നല്ലോ 😍😍😍😍😍 polichu 💫💫⭐️⭐️⭐️⭐️⭐️

  • @pathoozvideo6517
    @pathoozvideo6517 Před 3 lety +21

    വയനാട് ഒരു ഷോപ്പ് തുടങ്ങു മാനത്താവടിയോ കല്പറ്റായോ തുടങ്ങു ഞങ്ങൾക്കും ലൈറ്റ് വെയിറ്റ് ഇടലോ ❤

  • @siroobinaashkar1276
    @siroobinaashkar1276 Před 3 lety +1

    Woww... Poli😍😍😍😍

  • @anjum9763
    @anjum9763 Před 3 lety

    Wow💙

  • @ansiyaseyyadali9055
    @ansiyaseyyadali9055 Před 3 lety +9

    ഹായ്‌ ഷംന ഇത്തുസ്🧕
    ഞാൻ കാണാൻ കൊതിച്ച വീഡിയോ ആയിരുന്നു ഇത്...💕💕💕,

    • @SS-ck7pt
      @SS-ck7pt Před 3 lety

      Njan chodikkan agrahicha karyam☺️

  • @sujabiju5978
    @sujabiju5978 Před 3 lety +166

    കല്യാണം വരെ എനിക്ക് ഒരു കമ്മൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കോളേജ് ൽ പഠിക്കുന്ന സമയത്തു ഒരു മാല ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട്. അന്ന് ഇന്നത്തെ പോലെ ഫാൻസി ഒന്നും ആരും ഇടില്ല. കല്യാണത്തിന് എനിക്ക് തന്ന gold ഒന്നും hus വിറ്റില്ല. കുറച്ചു കൂടി വാങ്ങി തരുകേം ചെയ്തു . വീട് പണി നടന്നപ്പോൾ പോലും gold ഒന്നും വിറ്റില്ല ഇന്ന് എനിക്ക് കുറെ ആഭരണങ്ങൾ ഉണ്ട്. എനിക്ക് ഇപ്പോഴും പഴയ കാര്യങ്ങൾ ഓർത്തു സങ്കടം തോന്നാറുണ്ട്.

    • @shahmaabkr8750
      @shahmaabkr8750 Před 3 lety

    • @amalanm9341
      @amalanm9341 Před 3 lety +22

      എനിക്ക് നേരെതിരിച്ചഅനുഭവംhusൻറപെങ്ങളെകെട്ടിച്ചകടംവീട്ടിയത്എൻറgoldഎടുത്ത
      ഇപ്പോതാലിമാല
      മാത്രമാണ് ഉള്ളത് എൻറകമ്മൽവരെhusൻറവീട്ടുകാര്മേടിച്ചുപെങ്ങൾക്ക്കൊടുക്കാൻഞാൻഇപ്പോ
      കമ്മലുവളയുമൊക്കെഫാൻസിയാണ്ഉപയോഗിക്കുക😢

    • @andrusrocks8933
      @andrusrocks8933 Před 3 lety +1

      😔

    • @faizangaming4138
      @faizangaming4138 Před 3 lety +12

      Enikk kalyanathinuv100 kitty 100 um poyeee😂😂😂

    • @ayshaputhiya4587
      @ayshaputhiya4587 Před 3 lety

      @@faizangaming4138 :nthaa cheyyaa

  • @rajivalumkalraveendran2166

    Nice da

  • @faisalnasrivlogs
    @faisalnasrivlogs Před 3 lety

    ഇത്താത്ത super ഒരു രക്ഷ്യുമില്ല അടിപൊളി

  • @sidygamingff692
    @sidygamingff692 Před 3 lety +65

    മാഷാ അള്ളാ എന്ത് ഭാഗ്യം ഉള്ളതാണ് ഞങ്ങൾക്ക് ഒരു കമ്മല് പോലുമില്ല ചിലർ ഇന്ന് എപ്പോഴും സ്വർണ്ണം എടുത്തു കൊണ്ടുവന്നു ഇടല്ലേ💕💕💕

    • @amanswalihath7396
      @amanswalihath7396 Před 3 lety +26

      ആരോഗ്യമുണ്ടോ സഹോദരീ.?. സൃഷ്ടവിനോട് നന്ദി പറയു.....🤲

    • @alfithankachan1505
      @alfithankachan1505 Před 3 lety +6

      കുറച്ചു കുറച്ചു paisa മാറ്റി bekku.. എന്നിട്ടു vangu

    • @sajanababi587
      @sajanababi587 Před 3 lety

      @@alfithankachan1505 മാറ്റി വെക്കാൻ paisa kitande

    • @alfithankachan1505
      @alfithankachan1505 Před 3 lety +7

      @@sajanababi587 കുടുംബശ്രീ പോലുള്ള ഒന്നും അവിടെ ഇല്ലേ... ഒരു കോഴിനെ എങ്കിലും വാങ്ങി മുട്ട vittalum കിട്ടിലെ.... വേണമെന്ന് വെച്ചാൽ നടക്കാത്ത ഒന്നുമില്ല... ശ്രെമിക്കണം

    • @hafsaptb3373
      @hafsaptb3373 Před 3 lety +5

      @@alfithankachan1505 നിങ്ങൾ പറഞ്ഞത് 100%ഷെരിയാാനു ഞാൻ ജന്മനൽ ദിസബിലിറ്റി ഉള്ള ഒരു പെൺകുട്ടിയ ബട്ട്‌ ഇപ്പോൾ 100ൽ 75%വയ്യ വാദം ആണ് എനിക്ക് എന്നാലും ഞാൻ ആടിനെ നൊക്കി കാശ് കണ്ടതുന്നു ഒരാളെ ആസ്രയിക്കതെ ശ്രമിച്ചാൽ പറ്റാത്തത് ഒന്നും ഇല്ല ഈ ലോകത്തു കുറ്റ പെദുതിയതു അല്ല

  • @salnanouf9628
    @salnanouf9628 Před 3 lety +19

    മാഷാ അല്ലാഹ് കൊറേ undlloഓക്കെ പൊളി

  • @thejuswouldyoutubechannelt4275

    Super 😍 collection s

  • @nichu180
    @nichu180 Před 3 lety

    Nakshathrayile ella collectionsinteyum oromodelum ee pettiyilundallo ....amazing collections....aabharana petti suber

  • @ardrasvlogwithhappyfamily7375

    ജയിപ്പൂർ പാദസരം നല്ല രസമുണ്ട്. അതിന്റെ വീഡിയോ സെപ്പറേറ്റ് ചെയ്യുവോ pls q💕💕

  • @jenidilal7523
    @jenidilal7523 Před 3 lety +7

    Box adipoli❤.......simple collections aanu ellam......highlight chuttu mothiravum antique kaichainum

  • @musheerasalah1029
    @musheerasalah1029 Před 3 lety

    Super collection

  • @lakshmirajahamsa
    @lakshmirajahamsa Před 3 lety

    Wow! Saw in random vedio suggestions. But simply wow!
    Any girls goals!! 😊👍

  • @sruthyvineeth5201
    @sruthyvineeth5201 Před 3 lety +10

    ചേച്ചിക്കെന്തിനാ കമ്മലും മാലേം. ആരും കാണില്ലലോ. 😭😭🥰

  • @remarajesh2312
    @remarajesh2312 Před 3 lety +36

    ചുറ്റു മോതിരം ആദ്യം ആയി കാണുകയാണ് ❤️❤️

  • @michumon4713
    @michumon4713 Před 3 lety

    Super simple design shamnatha

  • @hanoonasherin4612
    @hanoonasherin4612 Před 3 lety

    Ellam supper...ring collection kooduthal ishtom

  • @revathisworld9249
    @revathisworld9249 Před 3 lety +3

    എല്ലാം നല്ല ഭംഗി ഉണ്ട് കാണാൻ
    Light weight ലോക്കറ്റ് എനിക്ക് വാങ്ങണം ലോക്കറ്റിന്റെ vedio ഇടണേ

  • @nazasmalabardishes
    @nazasmalabardishes Před 3 lety +3

    എനിക്കും റിംഗ്സ് ഭയങ്കര ഇഷ്ടാണ് ❤

  • @asnaashabeer813
    @asnaashabeer813 Před 3 lety

    Masha allah💞

  • @binjubasil7283
    @binjubasil7283 Před 3 lety +3

    Chuttu mothiram super

  • @shabnamkhan3693
    @shabnamkhan3693 Před 3 lety +6

    Super👍😍😍😍

  • @shafnidharamshad617
    @shafnidharamshad617 Před 3 lety +12

    എന്നും ഈ ചിരി ഉണ്ടാവട്ടെ 😊😊

  • @ponnuthankku4433
    @ponnuthankku4433 Před 3 lety +1

    Adipoli collections

  • @munnirock7457
    @munnirock7457 Před 3 lety

    Jewelry box kidu

  • @evanvilla2953
    @evanvilla2953 Před 3 lety +7

    പെട്ടിയും ചുറ്റുമോതിരവും super

  • @fizamollenamol3184
    @fizamollenamol3184 Před 3 lety +19

    ഭാഗ്യവതി ♥

  • @ilanharis1491
    @ilanharis1491 Před 3 lety

    Super collection s

  • @dreamhouse5979
    @dreamhouse5979 Před 3 lety +1

    Super box👌👌👌💛 💛💛

  • @fellahfellahajwas789
    @fellahfellahajwas789 Před 3 lety +13

    Eth kanunna oru ring polum ellathavar arokey

    • @vs3346
      @vs3346 Před 3 lety +1

      Njanund

    • @vs3346
      @vs3346 Před 3 lety +1

      Undayirunnu. Pakshe ippo onnumilla😭😭