നങ്ങേലിയും താത്രിയും പിന്നെ ഞാനും | Dr Malavika Binny

Sdílet
Vložit
  • čas přidán 6. 09. 2024
  • യുക്തിവാദി സംഘത്തിന്റെ ആഭിമുഖ്യത്തിൽ 18 .12.2022 ന്
    മലപ്പുറം ടൗൺ ഹാളിൽ സംഘടിപ്പിച്ച "സ്വതന്ത്ര ലോകം 2022 "ൽ ഡോ മാളവിക ബിന്നി നടത്തിയ പ്രഭാഷണം "നങ്ങേലിയും താത്രിയും പിന്നെ ഞാനും "

Komentáře • 67

  • @iqbalkkd2834
    @iqbalkkd2834 Před rokem +10

    Dr. മാളവിക ബിന്നി . കേരളത്തിന് അഭിമാനിക്കാവുന്ന ചരിത്രകാരി..!! പ്രഭാഷണങ്ങൾ ഒന്നിനൊന്ന് മെച്ചം! സർവർ കറൈറ്റ് നാസ്തികർക് ദഹനക്കേട് ഉണ്ടാക്കും...

  • @sudarsanc579
    @sudarsanc579 Před rokem +9

    വളരെ നല്ല പ്രഭാഷണം.....വളരെ നല്ല നിരീക്ഷണങ്ങൾ.... കാഴ്ചപ്പാടുകൾ..... Excellent..

  • @jafarudeenmathira6912
    @jafarudeenmathira6912 Před rokem +11

    വളരെ നല്ല ചിന്തോദ്ദീപകമായ പ്രഭാഷണം.തുടരുക.

  • @p.sanjeev1596
    @p.sanjeev1596 Před rokem +4

    Young generations must hear and learn from you madam, Nice presentation

  • @neeloor2004able
    @neeloor2004able Před rokem +10

    ഗംഭീര പ്രഭാഷണം, കൂടുതൽ പ്രഭാഷണങ്ങൾ തീർച്ചയായും പ്രതീക്ഷിക്കുന്നു

  • @sgayathri7180
    @sgayathri7180 Před rokem +3

    Excellent Malavika.

  • @binusvideo
    @binusvideo Před rokem +7

    Another superb talk by Malavika👏

  • @ramankuttypv4958
    @ramankuttypv4958 Před rokem +5

    Emphatic presentation..well said..well done...

  • @poulose.n.u4394
    @poulose.n.u4394 Před rokem +10

    ഗംഭീരം! ഈ പ്രഭാഷണ പരത തുടരട്ടെ,അഭിനന്ദനങ്ങൾ,മാളവിക

  • @arunvijayan9299
    @arunvijayan9299 Před rokem +6

    She presented this wonderfully

  • @drkrishnanc8218
    @drkrishnanc8218 Před rokem +3

    Rightly told. Crystal clear

  • @beenaram4865
    @beenaram4865 Před rokem +5

    Great talk.

  • @saankamala547
    @saankamala547 Před rokem +2

    Someone has said it.. Thanks for saying that..

  • @baijunatarajan
    @baijunatarajan Před rokem +3

    Interesting Speech

  • @ifthikharkormath7829
    @ifthikharkormath7829 Před rokem +4

    Great speach

  • @sharafvanur
    @sharafvanur Před rokem +3

    Excellent ....

  • @wihoutmind
    @wihoutmind Před rokem +2

    Great talk

  • @dijoxavier
    @dijoxavier Před rokem +2

    Excellent 👌

  • @neeloor2004able
    @neeloor2004able Před rokem +5

    മനു പിള്ളയെ പോലെയുള്ള elite ഹിസ്റ്റോറിയൻസിനെ തുറന്നു കാണിക്കേണ്ടത് വളരെ അത്യാവശ്യമാണ്

    • @farzanahameed476
      @farzanahameed476 Před rokem +2

      there is no elite or dalit history , but fact and fiction

    • @ravikrishnan25
      @ravikrishnan25 Před rokem +2

      നമുക്ക് സവർണ്ണ ചരിത്രകാരന്മാരും അവർന്നചരിത്രകാരന്മാരും ആണ് ഉള്ളത്.അതായത് യഥാർഥ ചരിത്രം കിട്ടില്ല. പലപ്പോഴും ചരിത്രം വികലമായി എഴുതിയത് യൂറോപ്യൻ ആണെന്ന ഒരു നിഗമനം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.സത്യമാണ്.അവർക്ക്.ഈ അറിവ് എവിടെ നിന്ന് കിട്ടി.ആരായിരിക്കും അവർക്ക് ചരിത്രം പറഞ്ഞുകൊടുത്തത്. അവിടെ അതിൻ്റെ ഉത്തരം ഉണ്ട്.

    • @Truevideoz
      @Truevideoz Před rokem +1

      @@ravikrishnan25 Manu wrote about slave king of Deccan..is he സവർണ...u can see what you want.. Travancore queen politics was another story .no one covered these stories and it's based on letters .if u think this is not what I want,it's Ur freedom.

  • @user-fi9lq1uf1p
    @user-fi9lq1uf1p Před 7 měsíci +1

    Good speach ❤❤❤

  • @ajithkumarpk9671
    @ajithkumarpk9671 Před rokem +2

    👌👌👌👍👍💯💯💯

  • @user-hj3we3iz5n
    @user-hj3we3iz5n Před 6 měsíci

    Great🎉

  • @sreerathnam
    @sreerathnam Před rokem +4

    ❤️❤️❤️

  • @vijaymvilas
    @vijaymvilas Před rokem +6

    മാളവിക ഈ
    പറയുന്നതിൽ പകുതിയോളം വിഡ്ഡിത്തമാണ്..... (ഇവരുടെ സംസാരം താൽപ്പര്യപൂർവ്വം കേൾക്കുന്ന ഒരാളാണ് ഞാൻ)

    • @prasadkochukunju1875
      @prasadkochukunju1875 Před rokem +3

      എന്തുകൊണ്ട്. അവർ പഠിച്ച ചരിത്ര ഗവേഷകയാണ്. ഇന്ത്യയ്ക്ക് അല്ലെങ്കിൽ ലോകത്തിന് കേരളത്തിന്റെ സംഭാവനയാണ് Dr മാളവിക.

    • @dashamoolamreacts9324
      @dashamoolamreacts9324 Před rokem +4

      എങ്കിൽ അവർ paraja ഒരു വിഡ്ഢിത്തം പറ

    • @jafarudeenmathira6912
      @jafarudeenmathira6912 Před rokem +3

      അങ്ങനെയാണെങ്കില് താങ്കളിനി ഇഷ്ടമുള്ളത് മാത്രം കേള്ക്കുക.

    • @arunp314
      @arunp314 Před rokem +3

      ഇഷ്ടമില്ലാത്ത കാര്യം കേൾക്കുമ്പോൾ ഇങ്ങനെ ഒക്കെ തോന്നും ഭായ്, പതുക്കെ മാറിക്കൊള്ളും. ഞാനും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു.

    • @saankamala547
      @saankamala547 Před rokem +1

      ബാക്കി പകുതി കേട്ടു തനിക്കു നന്നാകാൻ ചാൻസു കിട്ടിയില്ലേ.. വീണ്ടും വീണ്ടും കേൾക്കു.. വെളിച്ചം കിട്ടട്ടെ..

  • @deepakleelasivarajan2635

    Great Talk, thankyou

  • @joufarshafi4569
    @joufarshafi4569 Před rokem

  • @rsankaranarayanan5580
    @rsankaranarayanan5580 Před rokem +2

    Why we are hanging on to the past. Things have completed changed in India and changing swiftly too. See what is happening in Afghanistan, Syria and what is the status of women over there even girls cannot continue higher studies. Please do a study on what is happening now, currently, in this 21st century in Syria, Afghanistan etc and do a presentation.

  • @jagadeshumbottiyamm5044
    @jagadeshumbottiyamm5044 Před rokem +2

    👍🏽👍🏽👍🏽

  • @johnej5208
    @johnej5208 Před rokem +1

    Can you make a kanji

  • @c.k2790
    @c.k2790 Před rokem +5

    നല്ല വർഗീയത and വെറുപ്പ് കുത്തി തിരുകി അടുത്ത തലമുറക്ക് കേറ്റി വെച്ച് കൊടുക്കുവാൻ ഉള്ള ഈ കഴിവിനെ നമിക്കണം.

    • @Rajesh......
      @Rajesh...... Před rokem +1

      കാര്യം പറയുമ്പോൾ വർഗ്ഗീയതയും വെറുപ്പുമോ ...

    • @rsankaranarayanan5580
      @rsankaranarayanan5580 Před rokem

      Unnecessary in these times. Time to move forward.

    • @sayujbs8059
      @sayujbs8059 Před rokem

      ഉള്ള കാര്യം പറയുന്നത് വർഗീയതയോ

  • @rajanineelakandan1177
    @rajanineelakandan1177 Před 11 měsíci +2

    ഇതെന്താ ഇങ്ങനെ, lkg കുട്ടി മൈക്കിന് മുന്നിൽ വന്നു നിന്ന് മോണോആക്ട് ചെയ്യുന്ന പോലെ 😂ആടിയും കുഴഞ്ഞും അംഗചലനങ്ങളും 😂അടങ്ങി നിന്ന് കാര്യം പറയ്‌. വെറുപ്പിക്കാതെ 🤔

  • @Truevideoz
    @Truevideoz Před rokem +1

    Only issue is she identity herself as ദളിത്.. this is crap..rest fine.if u don't want ദളിത് throw away these crap..she says those people are atheist but Shireen the lady she refers to I CZcams says about place where priests stayed.

  • @shihabea6607
    @shihabea6607 Před rokem +9

    ഇംഗ്ലീഷ് കോഴ്സിന് പോയിട്ട് പിന്നെ എങ്ങാനും വന്നു കേൾക്കാം... 😶

    • @gopugopal007
      @gopugopal007 Před rokem +9

      Education is important in life. Language is excellent for communication. Great that you are interested in educating yourself. 👍

    • @humbleshine
      @humbleshine Před rokem +2

      Good decision Shihab 👍🏻🌹

    • @arakkalmuhammed5078
      @arakkalmuhammed5078 Před rokem

      @@humbleshine 🤣

    • @emersonabraham9323
      @emersonabraham9323 Před rokem

      പുനരാവിഷ്‌കരണം ചെയ്യാൻ സുനിൽ ഇളയിടത്തോട് പറയാം. 😀

  • @maheshh4636
    @maheshh4636 Před rokem +1

    മുലൈക്കരം മുലക്കച്ച ധരിക്കാനുള്ള കരമാണെന്നു വാദിച്ചാൽ തലൈക്കരം എന്താണ് ? പർദ്ദ ധരിക്കാനുള്ള കരമാണോ ? 😁😁😁

  • @hyderalinurani2550
    @hyderalinurani2550 Před rokem +2

    പ്രൗഢം

  • @vasudevan4136
    @vasudevan4136 Před 6 měsíci

    Ningal pathalalokathu ninnu ipol vannathano.mavrliye
    Kandirunnuvo.maveliku
    Enthundu visesham.ivide ipol jathiyum mathavum
    Illathe ellavarum orumichu
    Kazhiyukayanu.avare thallipirkan nokanda.pandathe savarnar oru nerathe aaharathinu vendi
    Alayukayanu.kala vadi yugamallithu.ithu space yugamanu.athu kondu
    Jathiyum varnavum kettipidichirikan aaikum
    Samayamilla.ellavarum
    Mobile phonil viralum
    Kuthi loka vivaram
    Thedukayanu.

  • @pularichittazha2012
    @pularichittazha2012 Před rokem +2

    ഇൻഡസ് വാലി എന്നത് ഇന്ത്യൻ സംസ്ക്കാര തുടക്കമാണ്. വിശ്വകർമ്മ സംസ്ക്കാരത്തിന്റെ തുടക്കം അവിടെ ജാതിവ്യവസ്ഥയില്ല. ദൈവാരാധനകൃത്യമായ് ഉണ്ട്. അവർ കർമ്മ മേഖലയിൽ വ്യാപൃതർ ആയിരുന്നു. പിൽക്കാല ജാതിവ്യവസ്ഥ ഇവരുടെ കർമ്മമേഖലയെ തരം തിരിച്ചാണ്. അല്ലാതെ ജോലി ചെയ്യാത്തവർ സംസ്കാരം കീഴടക്കുമ്പോൾ കർമ്മങ്ങൾക്ക് പ്രാധാന്യം കിട്ടുന്നത് എങനെ

  • @sabmatt2292
    @sabmatt2292 Před rokem +1

    Sorry to say ,most of this speech sounds historicaly wrong, sounds like intentionally manipulated ideas

    • @jafarudeenmathira6912
      @jafarudeenmathira6912 Před rokem

      സത്യത്തിന്റെ മുഖം വിക്യതമായിരിക്കും .ക്ഷമിക്കുക.

  • @shijithtp4657
    @shijithtp4657 Před rokem

    തർജ്ജിമ ചെയ്യാൻ ആരെയെങ്കിലും ഏൽപ്പിക്കാമായിരുന്നു.....
    എന്തിനാണ് ഇങ്ങനെ മലയാളം പറഞ്ഞു ബുദ്ധിമുട്ടിക്കുന്നത് ?
    ഒന്നും മനസിലായില്ല....
    ജബ്ബാർ മാഷിന് ഇംഗ്ലീഷ് നന്നായി അറിയാം..പക്ഷെ അദ്ദേഹത്തിന് എങ്ങനെ അവതരിപ്പിക്കാനറിയാം ..ആളറിഞ്ഞ് സദസ് കൈകാര്യം ചെയാന് അദ്ദേഹത്തിന് അറിയാം...

  • @mdinesh58
    @mdinesh58 Před rokem +3

    നങ്ങേലി ആയി പുറപ്പെട്ടോ. ഇതൊക്കെ പഴകി തുരുമ്പിച്ചു പോയ സംഗതിയാണ്. ഇതൊന്നും കൊണ്ടുവന്നാൽ ഇപ്പോൾ നടക്കില്ല കേട്ടോ. പുതിയത് എന്തെങ്കിലും എടുത്തിട്ട് വരൂ.

    • @sayujbs8059
      @sayujbs8059 Před rokem

      അത് താങ്കൾക്ക്. ഇപ്പോൾ ദളിത് പിന്നോക്ക വിഭാഗക്കാർ ചരിത്രം പഠിച്ചു വരുന്നുണ്ട്. ബഹുജൻ മൂവ്മെന്റ് കളും വളർന്നു വരുന്നുണ്ട്. അതിനാൽ സനാതനം എന്ന ബ്രാഹ്മിൻസ് ന്റെ ഉടായിപ്പ് സംഗതി അധിക കാലം ചിലവാകില്ല

    • @mdinesh58
      @mdinesh58 Před rokem

      @@sayujbs8059 ഞാനും പിന്നോക്കക്കാരൻ തന്നെ. അത് ബുക്കിൽ. എന്റെ ബോധത്തിൽ ഞാൻ ഉൽകൃഷ്ടനാണ്. അതുകൊണ്ട് ഞാൻ ആരെക്കാളും പിന്നിലുമല്ല മുന്നിലുമല്ല. എന്റെ ബോധത്തിൽ ഞാൻ ഒരു മനുഷ്യനാണ്.

  • @anilkumarvg7719
    @anilkumarvg7719 Před rokem

    പ്രഭാഷക പ്രസംഗിക്കുന്നത് ഇന്നായതിനാൽ പ്രസംഗത്തിൽ ഇംഗ്ലീഷ് ഭാഷാ പ്രളയം. അപ്പോൾ ഈ പ്രസംഗം ബ്രിട്ടിഷുകാർ ഇവിടെ വരുന്നതിനു മുമ്പായിരുന്നങ്കിൽ സംസ്കൃത ഭാഷാ പ്രളയം ആയിരിക്കുമോ ? സാധാരണക്കാരുടെ ഭാഷ ഉപയോഗിക്കുന്നതിനു പകരം വരേണ്യവർഗ്ഗ ഭാഷാ ഭ്രമം പ്രകടിപ്പിക്കുന്നവരുടെ ദളിത് പക്ഷം സംശയാസ്പദമാണോ?

    • @Truevideoz
      @Truevideoz Před rokem

      Malayalam will die soon.we don't need that many languages now...Hindi is pushed but we don't have to learn that failed language..we have to see what benefits us..before 18 hardly any literature in Malayalam ..again it will change

    • @sayujbs8059
      @sayujbs8059 Před rokem

      കാര്യങ്ങൾ മനസ്സിലാക്കു സുഹൃത്തേ

  • @narayananembrandiri973

    Lap top വെച്ചാണു പറയുന്നത്
    അതായത് എഴുതി തയ്യാറാക്കി കൊണ്ടു വന്നു പറയുന്നു
    പഠിച്ച പറയണം

  • @farzanahameed476
    @farzanahameed476 Před rokem +4

    This talk is an example of how pathetic is the left historians approach towards history, this talk is loaded with outdated post Marxist criticism, identity politics, Marxian conflict theory, subaltern politics, gender theory, feminism etc.. These literature of seventies French political philosophies are fictions written by intoxicated armchair intellectuals. And these are considered English literature now, not history. Dalit historians are also writing history like how they imagine about the past as same as how right wing politicians do about Indian past. all your fictional characters and interpretations like from nangeli, karinthandan, to theyyam resistance would easily fall into the hands of Sankh parivar..identity politicians are too making firewood for them unintentionally, That is the tragedy of Marxian left.. Remember now history is not studied from outdated books written in the past. But through revolutionary biology, anthropology, genetics, etc..example 1) She desperately tried to prove there was no god in the Indus valley, ..fact is god was everywhere in the social evolution of human beings..Ex 2) women and men were topless in kerala..even queens don't wear it, nobody was allowed to cover the top because it was against social norm...not any oppressions against lower class..ex 3) Mulakkaram was a name of tax to count grown up women..because like boys,, ,moustaches are not there visible for girls to understand whether they are grown up..or not to count tax..taxes levied only for those after puberty..I agree that there are lot of good points she makes. But all were sunk in the dirt of her kaleidoscope of political ideology
    ( note: Dont come up with Sankh Chappa..)

  • @sajadil.mujeeb
    @sajadil.mujeeb Před rokem +1

    Great talk