Nagaloka

Sdílet
Vložit
  • čas přidán 5. 06. 2023
  • #swamibrahmanandagiri #kriyayoga #chintamani
    Truth about Nagaloka and Nagas
    Kriyayoga
    The ancient science and practice of Kriyayoga are deemed the superfast rocket way to self-realization. The aim of SMB Mission is to spread Kriyayoga-meditation as passed down through the lineage of Masters beginning from immortal yogi-christ Sri Sri Mahavatar Babaji. Under the guidance of Sri Swami Brahmananda Giri, the mission is to propagate the proper form of practice systematically and scientifically by conducting online and direct courses and Satsang. Those who wish to be a part of the mission's activity by joining the courses and getting initiated into Kriyayoga, please feel free to make a call or send a text through Whatsapp.
    Contact: +91 9495408752.
    smbmission.org
    contact@smbmission.org
    #mahavatarbabaji

Komentáře • 69

  • @viewinme
    @viewinme Před rokem +3

    ❤❤❤ നമസ്തേ ഗുരുജി ❤❤❤

  • @baburjand9379
    @baburjand9379 Před rokem

    എല്ലാ ആരാധനകളും ആത്യന്തികമായി ചെന്ന് ചേരുന്നത് ഒരേ ഒരു പ്രപഞ്ചശക്തിയിലേക്കാണ്.. എല്ലാ ഉപാധികളും നാമ രൂപങ്ങൾക്ക് അതീതനായ പരമാത്മ ചൈതന്യത്തിലേക്ക് മനസ്സിനെ ഏകാഗ്രമാക്കാൻ വേണ്ടിയുള്ള ഉപാധികൾ മാത്രമാണ്..ആത്മീയതയും മനശാസ്ത്രവും ശരിയായി പഠിച്ചവർക്ക് അത് ബോധ്യപ്പെടും..

  • @rajeshputhoorsathidharan1757

    🙏🙏🙏ഓം

  • @jishnu.ambakkatt
    @jishnu.ambakkatt Před rokem +17

    _ഞാൻ ക്ഷേത്രത്തിൽ പോയാൽ ആദ്യം പ്രാർത്ഥിക്കുന്നത് നാഗങ്ങളെയാണ്_ 🙏

    • @shree9647
      @shree9647 Před rokem

      നാഗങ്ങൾ കുണ്ഡലിനി representation മാത്രം

    • @The.Daywalker
      @The.Daywalker Před rokem +2

      🔥

    • @Hitman-055
      @Hitman-055 Před rokem +3

      രണ്ടാമത് വാവാ സുരേഷിന്റെ നാഗം😅

    • @jishnu.ambakkatt
      @jishnu.ambakkatt Před rokem +2

      @@Hitman-055 😂😂🤣

    • @user-mt7fk1ui6r
      @user-mt7fk1ui6r Před rokem +1

      @@Hitman-055 😂

  • @lekshmivr4830
    @lekshmivr4830 Před rokem

    🙏❄️🙏Om kriya babaji nama om🙏

  • @santhinisaraswathy78kumar40

    Namasthe guruji 🙏🙏🙏

  • @lifemalayalamyoutube7192

    Jai Sri Babaji Nagraj❤️🙏

  • @gineshkumar383
    @gineshkumar383 Před rokem +3

    🙏🙏🙏🙏

  • @user-sd2ef7zp3b
    @user-sd2ef7zp3b Před rokem +1

    🙏🙏🙏

  • @harishkk5628
    @harishkk5628 Před rokem +1

    🙏

  • @nanduvkd3409
    @nanduvkd3409 Před rokem +1

    Yes, i can also read

  • @baburjand9379
    @baburjand9379 Před rokem +1

    അവനവൻ ആത്മ സുഖത്തിന് ആചരിക്കുന്നവ അവരെന്നെ സുഖത്തിനായി വരയണം എന്നുള്ള മനോഭാവം ഉണ്ടെങ്കിൽ നമുക്ക് സുഖ അനുഭവങ്ങൾ വന്നുകൊണ്ടേയിരിക്കും..
    മറ്റുള്ളവരെ ചൂഷണം ചെയ്ത് ജീവിക്കാൻ നമ്മുടെ അറിവുകളും കഴിവുകളും ദുർവിനിയോഗം ചെയ്താൽ അത് ശാശ്വതമാകില്ല തിരിച്ചടികൾ ഉണ്ടാകും..

  • @harinavaneetham3884
    @harinavaneetham3884 Před rokem

    🙏🏻🙏🏻🙏🏻namasthe🙏🏻🙏🏻🙏🏻

  • @rajisuresh935
    @rajisuresh935 Před rokem

    ❤❤❤❤

  • @thankamonysaraswathi
    @thankamonysaraswathi Před rokem +1

    🙏🙏🙏🙏🙏

  • @indirak8897
    @indirak8897 Před rokem

    🙏🙏❤️

  • @ratheeshelectrical7616
    @ratheeshelectrical7616 Před rokem +1

    🙏🕉️🙏 പ്രണാമം ഗുരുജി

  • @sdprakash2549
    @sdprakash2549 Před rokem

    🌺🌺🌺👏🌺

  • @harivison7212
    @harivison7212 Před rokem

    🌻🌹🌼🌻🌹🙏

  • @anyvs8984
    @anyvs8984 Před 8 měsíci

  • @manojmanoj-gh1of
    @manojmanoj-gh1of Před rokem +1

    ,🙏🙏🙏🙏🙏🙏

  • @manojkerala7900
    @manojkerala7900 Před rokem +6

    Sri m says it is his experience he met naga chief from naga loga in his gurus presence in himalyas. He says naga loga is very far from here and it can nt be reached by rocket. According to hime there all are nagas but advanced souls.

  • @vushnuvishnu8605
    @vushnuvishnu8605 Před rokem

    ഞാൻ നിങ്ങളെ കണ്ടിരുന്നതു പോലെ മൂകാംബികയിൽ എന്നെ ശ്രദ്ധിക്കുന്നതു പൊലെ എനിക്കു തോന്നി

  • @dr.pradeep6440
    @dr.pradeep6440 Před rokem

    its kundslinic power ..cosmic energy ..

  • @baburjand9379
    @baburjand9379 Před rokem

    എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് ശാശ്വതമായ സുഖമാണ്... ആത്യന്തികമായ ദുഃഖ ശാന്തിയാണ്..
    ആയതിന് കുറുക്ക് വഴിയൊന്നുമില്ല..
    ചിന്തകളും വാക്കുകളും പ്രവർത്തികളും എല്ലാം നമുക്കും മറ്റുള്ളവർക്കും ഒരുപോലെ ഗുണകരമായിരിക്കണം..
    കൊടുക്കുന്നതാണ് തിരിച്ചുവരുന്നത് അത് പ്രകൃതി നിയമമാണ്..
    തന്ത്രങ്ങളും മന്ത്രങ്ങളും ഒക്കെ വെറും ഉപാധികൾ മാത്രമാണ്..
    ഒരുതരത്തിൽ ലക്ഷ്യത്തിലെത്താൻ വേണ്ടിയുള്ള ഉപാധികൾ മാത്രം. നമ്മൾ യാത്ര ചെയ്യാൻ വ്യത്യസ്തമായ വാഹനങ്ങൾ ഉപയോഗിക്കുന്നതുപോലെ.. അതിനെല്ലാം പരിധിയും പരിമിതികളുമുണ്ട് എന്ന് തിരിച്ചറിയണം

  • @baburjand9379
    @baburjand9379 Před rokem

    ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന തത്വം ഉൾക്കൊണ്ട് ജീവിച്ചില്ലെങ്കിൽ ദുഃഖങ്ങളും ദുരന്തങ്ങളും വന്ന ഭവിക്കും..
    അത് പ്രകൃതി നിയമമാണ് ഈശ്വരിയ നിയമവും

  • @hitheshyogi3630
    @hitheshyogi3630 Před rokem +2

    ജ്ഞാൻ ക്രിയ യോഗയിൽ 3rd ലെവൽ പൂർത്തിയാക്കിയിട്ടുണ്ട്

  • @rajisuresh935
    @rajisuresh935 Před rokem +2

    Namaste Guruji ❤. Oru vegitarian ayittu jeevikkanulla avasyakathaye Patti oru powerful talk tharumo pls

  • @shinemdmail
    @shinemdmail Před rokem

    ARIYILLENGAL MIDATHIRINNUDEE

  • @arunvyshnavam927
    @arunvyshnavam927 Před rokem +1

    🤔

  • @KeralaVlog8
    @KeralaVlog8 Před 6 měsíci

    നന്ദി ഗുരുജി ❤️❤️🙏🙏🌼🌼

  • @leelamartin6062
    @leelamartin6062 Před rokem

    Nagarajav. Kadikkunna pambinepoyi aaradhichal srustikarthav evide. Sarvashakthanaya srushti karthavu mathramanu aaradyan.

  • @user-mt7fk1ui6r
    @user-mt7fk1ui6r Před rokem

    👌🏻😂😂😂😂

  • @ben0029able
    @ben0029able Před rokem

    Agasthiya muniyepole ullavare avahikkunathe thettalle, karanem adeham samadhi ayyittilla ennalle ange paranjathe…

  • @bhaskaranv6444
    @bhaskaranv6444 Před rokem

    Bhaskaranvsuppar

  • @scariamathew2591
    @scariamathew2591 Před rokem

    നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
    മത്തായി 6 : 33

  • @jayakumarsankarannair968
    @jayakumarsankarannair968 Před měsícem

    സ്വാമിയുടെ Phone No തരുമോ

  • @amarjithmk5791
    @amarjithmk5791 Před rokem

    Namukk nagalokathekk povvaan pattuo...

  • @SmilingHockey-ej2dy
    @SmilingHockey-ej2dy Před měsícem

    😅😅😅

  • @sumeshhareendran9629
    @sumeshhareendran9629 Před rokem

    മര പാഴു......

  • @imlucifer5040
    @imlucifer5040 Před rokem

    Anyagraha jeevikal aano naagangal

  • @baburjand9379
    @baburjand9379 Před rokem

    മഹാ ഗുരുക്കന്മാർ അവതരിച്ചിട്ടുള്ളത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കി മനുഷ്യനെ നേർവഴിക്കു ന യിക്കാനാണ്

  • @shyamasunder63
    @shyamasunder63 Před rokem

    Guru ji yo ?
    Viddhitharangal parayunnavare ippol Guru Ji ennaano vilikkunnathu ? 🤭

  • @somarajanks6969
    @somarajanks6969 Před rokem

    😂😂😂😂😂😂😂😂😂😂😂😂😂

  • @baburjand9379
    @baburjand9379 Před rokem

    ആദ്യം ജീവിതലക്ഷ്യം എന്താണെന്ന് അറിയണം.. എന്തൊക്കെയാണ് വേണ്ടത് എന്ന് അറിയണം..
    വളഞ്ഞ വഴികൾ ഒന്നും ശാശ്വതമല്ല.. പ്രകൃതിയുടെ നിയമങ്ങൾ അറിയണം..

  • @TtUuBbEeLlTtUuCcSs_N25aHpLa

    സ്വാമി arikkompam നെ എങ്ങനെ എങ്കിലും ചിന്നക്കനാലിൽ എത്തിക്കാൻ എന്തങ്കിലും വഴി പറഞ്ഞു തരാമോ...
    അവന്റെ സ്ഥിതി വളരെ കഷ്ടം ആണ്

  • @CR-ku8zj
    @CR-ku8zj Před rokem

    ഒന്ന് ചീഞ്ഞലെ മറ്റൊനിനു വളമാകു 😂

  • @remasancherayithkkiyl5754

    ജനാധിപത്യം വന്നപ്പോൾ ഫ്യൂഡൽ രാജക്കൻന്മാർ എല്ലാ൦ മൺമറഞ്ഞു പിന്നെ യാണോ നാഗരാജാവ് ചുമ്മാ തള്ളല്ലേ ചേട്ടായിഎ.

  • @vikkuna3314
    @vikkuna3314 Před rokem +1

    അഗസ്ത്യർ 🙏സിദ്ധരിൽ പ്രമുഖൻ, അദ്ദേഹത്തെ ആവാഹിച്ചു എന്നു 🤣🤣🤣

  • @Agniveer108
    @Agniveer108 Před rokem +1

    തള്ളി മറിക്കൂ വാണല്ലോ

    • @aswathysasankan4632
      @aswathysasankan4632 Před rokem +8

      Nationalist vandichillengilum nindikkaruthu..ishtamullavar kettu poykkotte..

    • @Hitman-055
      @Hitman-055 Před rokem

      ​@@aswathysasankan4632വർഷം 2023 ആണ് സഹോദരാ😂

    • @padmanabhannairg7592
      @padmanabhannairg7592 Před rokem

      നീ എന്തിനാടാ തള്ളിമറിക്കല് േകള്കാനായി ഇവി െടവന്നത്. നിനക്ക് പുച്ഛമാ െണങ്കില് നീ േകള്ക്കണ്ടടാ കൂ േവ!

    • @ks8542
      @ks8542 Před rokem

      Pinnentha satyam

    • @aswathysasankan4632
      @aswathysasankan4632 Před rokem +1

      Some people understand maths well some dont, like wise some will get what he really means and some will not..its a matter of fact and interest

  • @sindumuralikrishna2927

    നമസ്തെ സാർ contact number തരുമോ
    അല്ലെങ്കിൽ സാറുമായി സംസാരിക്കാൻ ഒരു അവസരം തരുവോ?

  • @babeeshcv2484
    @babeeshcv2484 Před rokem

    🙏

  • @mindhealthfood5227
    @mindhealthfood5227 Před 6 měsíci

    🙏🙏🙏