താജ്മഹലും ഷാജഹാൻ-മുംതാസ് പ്രണയവും| Epic Love story of shah jahan-mumtaz mahal|Tajmahal facts|

Sdílet
Vložit
  • čas přidán 13. 09. 2024
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശികൾ എത്തുന്ന താജ്മഹൽ പ്രണയ സ്മാരകമായി നില കൊള്ളാൻ തുടങ്ങിയിട്ട് കാലങ്ങളായി.
    ആ പ്രണയം വെറും പൊള്ളയാണെന്നും ഷാജഹാൻ അതിനു ശേഷം എത്രയോ കല്യാണങ്ങൾ കഴിച്ചുവെന്നും എന്തിന് മുംതാസ് മഹലിന്റെ അനിയത്തിയെ കല്യാണം കഴിച്ചുവെന്നും എന്തിനേറെ മകളെ കല്യാണം കഴിച്ചെന്ന് വരെ കഥകളുണ്ട്.ഇത്തരം കഥകളുടെ രാഷ്ട്രീയം ഇവിടെ പറയുന്നില്ല. ലോകത്തിന് മുന്നിൽ ആ പ്രണയ സൗധത്തിനു യോജിച്ചതല്ല ആ പ്രണയ ജീവിതം എന്നൊരു മതിപ്പ് കേട് വന്നാൽ ഉണ്ടാവുന്ന രാഷ്ട്രീയം കണക്ട് ചെയ്താൽ തന്നെ തീരാവുന്നതെ ഉള്ളു ഇത്തരം കുറെ കഥകളൊക്കെ.
    ആ പ്രണയത്തിന്റെ സത്യകഥയും പ്രണയസ്മാരകമായി മാറിയ താജ്മഹലിന്റെ പ്രത്യേകതകളും ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു....
    .
    .
    ചാനലിലെ ബാക്കിയുള്ള വീഡിയോകളും പരിശോധിക്കുക.. subscribe ചെയ്യുക.. support ചെയ്യുക 🖤🖤🖤
    .
    .
    subscribe here : www.youtube.co...
    .
    .
    .
    .
    In this video we talk about || TAJ MAHAL STORY || IN MALAYALAM || TAJ MAHAL REAL LOVE || SHAH JAHAN MUMTAZ REAL STORY || TAJ MAHAL FACTS || STORIES BASED ON REAL INCIDENTS ||
    CONTENTS IN THIS VIDEO ||
    1- IS shahjahan-mumtaz love story real
    2- how mumtaz-shahjahan love started
    3- mumtaz-shahjahan lifestory
    4- how mumtaz mahal died
    5- why tajmahal made
    6- important facts of taj mahal
    7- architectural brilliance of taj mahal
    8 - shahjahan life after mumtaz death
    9- lies in the shahjhan-mumtaz lovestory
    10- political propaganda of tajmahal.
    ---------------------
    Books I recommend :
    1- : The Anarchy : amzn.to/36RtVDH
    2-: Then there were none : amzn.to/3tCYHKf
    3- : Monday's Not Coming : amzn.to/3rx4jEd
    -------------------------------
    .
    #tajmahal
    #shahjahan
    #mumtazmahal
    #InMalayalam
    #epiclove
    #tajmahaltruefacts
    #tajmahalfacts
    #shahjahanmumtazlovestory
    #unknownfacts
    #mehtabbag
    #malayalam
    #indianhistory
    #historymalayalam
    #truestory
    #mughalemperor
    #mughalarchitecture
    #peekintopast
    .
    .
    .
    CHANNEL I FOLLOW
    -----------------------------------
    MLIFE DAILY || MLIFE DAILY || BS CHANDRAMOHAN || ASWIN MADAPPALLY || AF WORLD BY AFLU || AFLU || MALAYALAM FACTS CHANNEL || MOJO || JULIUS MANUEL || HISSTORIES || VALLATHORU KATHA ASIANET NEWS ||

Komentáře • 274

  • @Ajmal130
    @Ajmal130 Před 18 dny

    കാലത്തിൻ്റെ കവിളിൽ വീണ മഞ്ഞുതുള്ളിയാണ് വെണ്ണക്കല്ലിൽ പ്രണയം കൊത്തിവെച്ച താജ്മഹൽ എന്ന ലോകാത്ഭുതം...
    Taj you are a eternal wonder of love

  • @prashanthnair1293
    @prashanthnair1293 Před 2 lety +25

    താങ്കളുടെ നല്ല ശബ്ദ ത്തിന് എൻ്റെ വക ഒരു ലൈക്ക്

  • @fathimanazar9073
    @fathimanazar9073 Před 7 měsíci +2

    Super.. പല കഥകളും കേട്ടിരുന്നു... ഇപ്പോൾ correct ആയിട്ട് അറിയാൻ പറ്റി.. ❤️❤️

  • @greendrive2256
    @greendrive2256 Před 2 lety +26

    ഇതാണ് യഥാർത്ഥ ചരിത്രം 👍

  • @sinisini7233
    @sinisini7233 Před 2 lety +10

    എനിക്ക് രണ്ടു പ്രാവശ്യം താജ് കാണാനുള്ള ഭാഗ്യം ഉണ്ടായി

  • @shajivarghese3806
    @shajivarghese3806 Před 3 lety +123

    ഷാജഹാന്റെ ഭരണകാലം ജനജീവിതം വളരെ ദയനീയമായിരുന്നുവെന്നു വായിച്ചിട്ടുണ്ട്

    • @KL40mallu
      @KL40mallu Před 3 lety +11

      മാത്രമല്ല മുംതാസ് മുസ്ലിം സ്ത്രീ ആയിരുന്നില്ല എന്ന് കേട്ടിട്ടുണ്ട്

    • @ZainMalik-yk2ix
      @ZainMalik-yk2ix Před 3 lety +24

      Mumthàs muslims thanne😘😘
      Shajahanum muslims thanne😘
      Avarude pranayam Sathyam thane❤️❤️😘
      Annulla janagal santhoshathil thane
      Shajahan great emporer❤️❤️😘

    • @haridas7092
      @haridas7092 Před 2 lety +21

      @@ZainMalik-yk2ix അത്രയ്ക്ക് ഗ്രേറ്റായിരുന്നെങ്കിൽ അവസാന നാളുകളിൽ തടങ്കലിലും ദുരിതത്തിലും ആയതെങ്ങനെ?

    • @muhammedcp6293
      @muhammedcp6293 Před 2 lety +1

      Alam abalam anala parayuni r s s ula kalathola paranhukoderkum

    • @ksreekumari3182
      @ksreekumari3182 Před 2 lety +4

      മുഗൾ എമ്പോക്കികൾ.കുറെ ശവകുടീരം ഉണ്ടാക്കി തുലച്ചു.തെമ്മാടികൾ

  • @nasreennazeer4721
    @nasreennazeer4721 Před 3 lety +18

    Really informative and thankyou for clearing these misconceptions.. ✨✨

  • @hridyas4976
    @hridyas4976 Před 3 lety +39

    An immortal love story beautifully narrated. Thank you for clearing the misconceptions, which was just a political agenda!

    • @peekintopast
      @peekintopast  Před 3 lety +4

      🖤🖤🖤

    • @Harris_vk
      @Harris_vk Před 3 lety

      Adipoli

    • @stalinkylas
      @stalinkylas Před 2 lety

      czcams.com/video/CNLNEYmv2QI/video.html

    • @valsakumar3673
      @valsakumar3673 Před 2 lety +1

      Yes, it was a one sided love story of Shajan.
      She was a beautiful Rajaput married women .
      Shajan saw and fell in love with her.
      He got the husband killed, and married her.

    • @learnit1564
      @learnit1564 Před 2 lety

      Yes ❤️
      People usually destroy beautiful things

  • @axdithh
    @axdithh Před 3 lety +14

    Well done, a new information out of all rumours spreading 👍👍

  • @sheejavenukumar4649
    @sheejavenukumar4649 Před 2 lety +33

    പ്രണയത്തിന് അനശ്വര സ്മാരകം തീർത്ത ഷാജഹാൻ സ്വന്തം പുത്രിയുടെ പ്രണയ ബന്ധം തകർത്തു കളഞ്ഞവനാണ്.

    • @genuinetrd7841
      @genuinetrd7841 Před 2 lety +2

      ആണോ 🤔

    • @haridas7092
      @haridas7092 Před 2 lety +1

      സ്ത്രീകൾ പുരുഷനേക്കാൾ ഉയരത്തിൽ എത്തണ്ട എന്ന് കരുതിക്കാണും.

    • @rpoovadan9354
      @rpoovadan9354 Před 2 lety +1

      അക്ബർ ചക്രവർത്തിയുടെ കാലത്ത് ഒരു നിയമം ഉണ്ടാക്കിയിരുന്നു അതായത് രാജകുമാരിമാർ കല്ല്യാണം കഴിക്കാൻ പാടില്ല എന്നു. അതിനു ശേഷം ആരുടെയും കല്ല്യാണം നടത്തിയിട്ടില്ല. ഷാജഹാൻ്റെ മൂത്ത മകൾ ജഹാനാരക്ക് രാജസ്ഥാനിലെ ബുണ്ടി എന്ന നാട്ടു രാജ്യത്തിലെ രാജാവായ ചത്രസാൽ സിംഗ് ഉമായി പ്രണയം ഉണ്ടായിരുന്നു. പക്ഷേ അന്നത്തെ നിയമം തടസ്സമായി.

  • @Dr.ArpithaGeorge
    @Dr.ArpithaGeorge Před 3 lety +9

    Thankyou for clarifying....Keep Going...More power to you❤️

  • @shiningstar6992
    @shiningstar6992 Před rokem +6

    അനശ്വര പ്രണയം ആണെങ്കിൽ വേറെ രണ്ടു പേരെ കെട്ടിയതു എന്തിനാണ്... വേറെ രണ്ടുപേരെ കെട്ടിയിട്ടാണ് മുംതാസ് നെ കെട്ടിയതെങ്കിൽ മറ്റു രണ്ടു ഭാര്യമാരോട് ചെയ്തത് ക്രൂരത അല്ലേ... അധികം വെള്ള പൂശി കുകയല്ലേ

  • @alan.m.george
    @alan.m.george Před 3 lety +12

    It's a perfect reply for those who twist up history for their own 'political needs'!!!

  • @Houseo561
    @Houseo561 Před 4 lety +6

    Wow🙌 Aadhymoke taj mahal 'symbol of love'enu ariyayrnath pneed ath angne onm alla ennaan kettath..orupaad bharyamarl oraalaan mumtaz enum, mumtaz marichathin shesham aniyathiye kalynm kazchu en vare ketrnu.. Ipozhaan true story arnjath.. Great🙌

  • @43marittaputhusserry67
    @43marittaputhusserry67 Před 3 lety +11

    Very interesting. Keep doing what you do!!!!

  • @ameyarajagopal4765
    @ameyarajagopal4765 Před 4 lety +23

    Kore kathagal kettirunnu..eppozhanu athinte sathyam ariyunath...well presented👌👌

  • @FM-no7tk
    @FM-no7tk Před 2 lety +17

    True love💖great shahjahan. ഇന്ത്യയെ സുന്ദരമാക്കിയ രാജാവ്

  • @alkamohan9494
    @alkamohan9494 Před 3 lety +9

    Interesting and informative 😍.. Keep going 🖤

  • @angrybird143
    @angrybird143 Před 2 lety +12

    അത്രക് ഇഷ്ടം ഉണ്ടായിരുന്നു എങ്കിൽ ബാക്കി രണ്ട് മക്കൾ എങ്ങനെ 🙄🙄

  • @ZainMalik-yk2ix
    @ZainMalik-yk2ix Před 3 lety +20

    Shajahan was great emporer❤️❤️
    Great love story😘😘😘
    Great tajmahal❤️❤️❤️❤️

    • @aiswaryababu2070
      @aiswaryababu2070 Před 3 lety +3

      Aapoo Salim and anarkali yoo🤷🏿‍♀️ athaan true love

    • @bijiaji1355
      @bijiaji1355 Před 3 lety

      @@aiswaryababu2070 ❤️

    • @haridas7092
      @haridas7092 Před 2 lety +2

      വെറുതെ ഇങ്ങനെ തള്ളിവിടണ്ട.ചതിയും വഞ്ചനയും നിരുത്തരവാദപരമായ ഒരുപാട് കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

  • @daughterofstmary5272
    @daughterofstmary5272 Před 3 lety +7

    Great information.😍

  • @human-bt1iz
    @human-bt1iz Před 2 lety +3

    I got emotional watching the video,well presented hats off

  • @achooz5836
    @achooz5836 Před rokem +6

    അന്നത്തെ കാലത്ത് രാജാക്കന്മാർക്ക് ആയിരകണക്കിന് ഭാര്യമാർ ഉണ്ടാവും.എത്ര ഭാര്യമാർ ഉണ്ടെങ്കിലും ഷാജഹാൻ്റെ പേരിൻ്റെ കൂടെ അവരുടെ ഒന്നും പേര് ariyappedunnilla....മുംതാസിൻ്റെ മാത്രം.

  • @anandbhaskar3585
    @anandbhaskar3585 Před 3 lety +8

    Good narrative and informative 👏

  • @dreamland4815
    @dreamland4815 Před 2 lety +2

    Oh suuper🥰informative🤗🥰🥰🥰

  • @rpoovadan9354
    @rpoovadan9354 Před 3 lety +40

    മുംതാസിന് മുമ്പെ മൂന്നു കല്ലൃാണ൦ മു൦താസിനെ കല്ലൃാണ൦ കഴിച്ച ശേഷം വീണ്ടും മൂന്നു കല്ലൃാണ൦ പിന്നെ എന്തു അനശ്വര പ്രേമം. ഷാജഹാന്റെ മൂത്ത മകൾ ജഹാനാരയുടെ ആത്മകഥയിൽ ടാജ്മഹളിനെ പ്പറ്റിയോ മു൦താസ് മഹലിനെ പ്പറ്റിയോ കൂടുതൽ ഒന്നും പറയുന്നില്ല. അതിൽ ഒരു ടാജ്ബീബിയെ പറ്റി പറയുന്നുണ്ട്. കേട്ട കഥകളേക്കാളു൦ ആ കാലത്തു തന്നെ ജഹനാര എഴുതിയതു൦ അടുത്ത കാലത്ത് ആഗ്ര കോട്ടയിലെ ഷാലിമാർ പാലസിൽ നിന്നു കണ്ടെടുത്ത ആത്മകഥ ആയിരിക്കുമല്ലോ.

    • @haridas7092
      @haridas7092 Před 2 lety +5

      ഏഴും എട്ടും കല്യാണം കഴിച്ചാൽ അനശ്വരരാകുമോ അപ്പോൾ നമ്മളൊക്കെ വളരെ മോശക്കാരാണ്.

    • @kmfaizykunnath8990
      @kmfaizykunnath8990 Před 2 lety +1

      ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം

  • @azclt3257
    @azclt3257 Před rokem

    Valare informative aayittulla vdo thanks bro🥰🥰🥰🌹🌹

  • @vichithra908
    @vichithra908 Před 2 lety +13

    shajahan and mumthaz💯true love🙂great information bro..

    • @peekintopast
      @peekintopast  Před 2 lety +1

      🖤🖤

    • @SAN-ei3me
      @SAN-ei3me Před 2 lety +2

      No sis there was love but not pure
      He is saying half truth go and watch any hindi channel

    • @vichithra908
      @vichithra908 Před 2 lety

      @@SAN-ei3me who is this? 😌

  • @binduchandran6800
    @binduchandran6800 Před 2 lety +3

    അപ്പോൾ ഷാജഹാൻ ആകെ മൂന്ന് വിവാഹങ്ങൾ കഴിച്ചു.മുംതാസിന്റ് മരണ ശേഷം അദ്ദേഹം വിവാഹിതനായില്ല എന്നതാണോ സത്യം
    റഫൻസ് എവിടെ നിന്നാണ് എന്നു കൂടി പറയും എന്നു കരുതുന്നു.
    എന്തു വിമർശനങ്ങൾ ഷാജഹാന്റെ വ്യക്തി ജീവിതത്തിനു മേൽ ഉണ്ടായാലും,അദ്ദേഹം നല്ല ഒരു കലാസ്നേഹി ആയിരുന്നു എന്നതിന് തർക്കം ഇല്ല

  • @adithyapv8066
    @adithyapv8066 Před 3 lety +8

    ❤❤

  • @bijul2
    @bijul2 Před 2 lety +2

    Super!

  • @saudabip9816
    @saudabip9816 Před 3 lety +4

    Supper 👍👍

  • @febsacademy2316
    @febsacademy2316 Před 3 lety +16

    നിറം പിടിപ്പിച്ച നുണകൾ ഇറങ്ങുന്ന ഈ കാലത്ത് ഇത്തരം വെളിപ്പെടുത്തലുകൾ ആവശ്യമാണ്

  • @suryak1354
    @suryak1354 Před 4 lety +5

    U have done it well💯♥️

  • @sajilashahabas7997
    @sajilashahabas7997 Před 4 lety +5

    True 👍

  • @ayshu2344
    @ayshu2344 Před 3 lety +4

    Thankyou for clarifying ❤💞

  • @sreeeeeeee
    @sreeeeeeee Před 3 lety +5

    💯

  • @Anupama-mh6un
    @Anupama-mh6un Před 4 lety +7

    very interesting info ❤keep going🤗

  • @vishnupriya2900
    @vishnupriya2900 Před 3 lety +4

    👍👍

  • @priyankap9362
    @priyankap9362 Před 3 lety +3

    Usefull👏

  • @shamimasajeer6571
    @shamimasajeer6571 Před 2 lety +1

    Tank you sir 💖💖💖💖💖

  • @fathimahaifa3609
    @fathimahaifa3609 Před 3 lety +2

    Tnx for ur explanation💖

  • @shahanaarafath9986
    @shahanaarafath9986 Před rokem +1

    👌👌👌👏👏👏👏

  • @susanthakumarnarayanpachu2581

    വെറും കപടപ്രെണയം അല്ലാതെ ന്ത് ഷാജഹാൻ ന്ടെ ഏഴാമത്തെ ഭാര്യ മുംതാസ് മുംതാസ്സിന്ടെ നാലമത്തേതും ഇതു പ്രെണയം എന്ന് പറണവരെ എച്ചിൽ ചൂലിനടിക്കണം

  • @ameeralameer3328
    @ameeralameer3328 Před 3 lety +3

    The truth 👌👌👌

  • @ranjimam7631
    @ranjimam7631 Před 4 lety +4

    😍👌👌

  • @sidhiquemaliyekkal325
    @sidhiquemaliyekkal325 Před 2 lety

    Super brother oru pad samahayangal teerthu good luck

  • @shane7xx
    @shane7xx Před 3 lety +2

    Super

  • @mumthas1164
    @mumthas1164 Před rokem +1

    Good story

  • @asrithabk5969
    @asrithabk5969 Před 4 lety +2

    Superb 👌💞

  • @shihamolu4945
    @shihamolu4945 Před 3 lety +2

    Thank u

  • @ajinmr963
    @ajinmr963 Před 2 lety +1

    Vella poosan vannathano... Avarude pranayam nadakumbol thaan avide udayirunllo athanu ethra krithyamayi parayune

  • @ratheeshkumar.m.g3389
    @ratheeshkumar.m.g3389 Před 3 lety +8

    Ithokke True Love Ano🙂

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf Před 7 měsíci

    ഡൽഹിക്കും ആഗ്രയ്ക്കും ഒരു പുന്നാരപ്പേരുണ്ട് City of tombs ശവകുടീരങ്ങളുടെ നാട് ഈ താജ് മഹൽ പണിയാൻ 20 വർഷങ്ങൾ എടുത്തു 20000 അടിമകൾ 20 വർഷ കൊണ്ട് പണിതതാണ് ഈ ശവ കുടീരം ഇതുപോലെയാണ് മറ്റ് ശവകുടീരങ്ങളും ഇവരുടെ ഭരണകാലത്ത് ദാരിദ്ര്യം ക കൊടിക്കുത്തിവാണു ധൂർത്തനായിരുന്നു ഷാജഹാൻ രാജാക്കൻമാർക്ക് സ്വന്തം സൈന്യം ഉണ്ടായിരുന്നില്ല പല സ്ഥാനീയ പ്രമാണിമാരുടെ കീഴിലാണ് സൈന്യം സൈനികർക്ക് രാജാവിനോട് ഒരു പ്രതിബദ്ധതയും ഇല്ല ഉദ്യോഗസ്ഥർ തോന്നും പടിയാണ് നികുതി പിരിച്ചത് കനത്ത നികുതികളാണ് ഉണ്ടായിരുന്നത് കൃത്യമായ പിൻതുടർച്ചാ സമ്പ്രദായങ്ങൾ ഇല്ലാത്തതിനാൽ രാജ്യം ആഭ്യന്തിരയുദ്ധങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു ഒരു രാജാവ് മരിച്ചാൽ അടു ആരാജാവ് സ്ഥാനമേൽക്കും വരെ രാജ്യം നാഥനില്ലാക്കളരി സ്വന്തം ശവകുടീരങ്ങൾ പണിയാൻ പൊതുഖജനാവിൽ നിന്ന് ഇത്രയേറെ പണം ചിലവാക്കിയ രാജാക്കൻമാർ ലോകത്ത് വേറൊരിടത്തും കാണില്ല ഇത് സംഘ ക്ലാസ്സിൽ നിന്നുള്ള അറിവല്ല ചാണക സംഘി എന്ന് പറയരുത് ചരിത്രത്തിൽ അപൂർവ്വമായി സത്യം എഴുതാറുണ്ട് അങ്ങനെ വായനയിലൂടെ കിട്ടിയ അറിവാണ്

  • @airlvr13
    @airlvr13 Před rokem +1

    He cut off the hand of taj mahal's architect. That is the most cruelest thing for him to do. It is now a proof to that, shah jahan did these all just because of his selfishes not because of love. True love never do selfishness. It gives not takes. He had more wives. If is was before marrying mumtaz we could say that, after marrying mumtaz he changed. But as it continues, we can say that, he never loved her. For him she was only a thing. And also Love never kills to earn..😢😢

  • @adrijans1726
    @adrijans1726 Před 3 lety +2

    ✨❤️✨

  • @Aira-02k
    @Aira-02k Před 2 lety +2

    ☺️❤️

  • @aashnavinod3350
    @aashnavinod3350 Před 4 lety +4

    👌😍

  • @jackskankojam
    @jackskankojam Před rokem

    Taj Mahal kandal manasilakum....Avar tammil ulla pranayathinte aa oru theevratha....taj mahal sherikum mumtaz nte beauty tanne anu kanikunathu..

  • @HussainKhan-rg4op
    @HussainKhan-rg4op Před rokem +1

    സത്യത്തെ.വളയ്ക്കാതെ.അവലോകനം.നടത്തുക.സൗഹാർദ്ദം.നിലനിർത്തുക.

    • @HussainKhan-rg4op
      @HussainKhan-rg4op Před rokem +1

      സത്യം.പ്റകാശപൂരിതമാണ്.അതെന്നും.പ്റശോഭിതമാണ്.പച്ചനുണകളെ.വാർത്തെടുത്ത്.അസത്യം.ചരിത്റമാക്കിയാലത്.കാലാകാലവും.അന്ധകാരവും.വർഗ്ഗീയവുമായിരിക്കും.നാം.നന്മയുടെ.വക്താക്കളാവണം.അതായിരിക്കണം.ഓരോ.ഇന്ത്യൻ.പൗരൻറേയും.കർത്തവ്യം.*

  • @sagarr5129
    @sagarr5129 Před 2 lety +18

    Shah Jahan is best remembered for his architectural achievements., BUT
    Shah Jahan was the cruelest emperor in Mughal history.....

    • @madhav3423
      @madhav3423 Před 2 lety +5

      Aurangazeb was the cruelest emperor in mughal history not shahjahan.

    • @airlvr13
      @airlvr13 Před rokem

      Yes, he was. Shah jahan was one of the most cruelest emperor among mughal rulers...

  • @H_I_T_L_E_R____1947
    @H_I_T_L_E_R____1947 Před 2 lety +1

    janagalludey nikuthi pannam eduth bariyayudey ormakudeeram pannina vekthi orikalum oru nalla bharannadhikari ala

  • @thomasjosejosephjose7036
    @thomasjosejosephjose7036 Před 2 lety +11

    Don't forget he had 12 children in mumthaz inspite he had 7 wives and she was only 4th.

  • @snv8923
    @snv8923 Před 3 lety +3

    👌❤️

  • @sethunairkaariveettil2109

    ഷാജഹാൻ ജ്യോതിഷത്തിൽ എങ്ങിനെ വിശ്വസിക്കും....

  • @shyamjithks4113
    @shyamjithks4113 Před 2 lety +1

    ഷാജഹാനെ നല്ലോണം വെളുപ്പിക്കാൻ ശ്രെമിക്കുന്നുണ്ടല്ലോ

  • @faisalrahman285
    @faisalrahman285 Před 3 lety +20

    ഇതാണോ ഇത്ര ദിവ്യ പ്രണയം???? 🤧
    ഷാജഹാന്റെ നാലാമത്തെ ഭാര്യ അല്ലേ മുന്താസ്??? മുൻസിന്റെ ഭർത്താവിനെ കൊന്നിട്ടല്ലേ ഷാജഹാൻ അവരെ സ്വന്തമാക്കിയത്?????
    14 മത്തെ പ്രസവത്തിൽ മുന്താസ് മരിച്ചപ്പോൾ അവളുടെ അനിയത്തിയെ കല്യാണം കഴിച്ചില്ലേ ഷാജഹാൻ?????
    മൊത്തം 7 ഭാര്യമാർ അല്ലേ.... താജ്മഹൽ പണിത് കഴിഞ്ഞപ്പോ അതിന്റെ ശില്പിയെ കൊന്നില്ലേ ഷാജഹാൻ????

    • @rrevu6733
      @rrevu6733 Před 3 lety +4

      Elam ok but shilpiye (ustad ahmed lohri)athehathe konnathayit ula oru proof um ela ath oru myth aanu

    • @rajesh5492
      @rajesh5492 Před 2 lety +3

      Shilpikale konittilla Little tajmahal ennu parayunna tajmalinde copy Aurangzeb BIBI KA MAQBARA undakkiyittundu Aurangabadill.

    • @thadiyoor1
      @thadiyoor1 Před 2 lety +1

      @@rrevu6733
      *എല്ലാത്തിനും തെളിവു കാണിച്ചിട്ടാണോ ഓരോ ഭരണാധികാരിയും ചെയ്യുന്നത്?*

    • @jincybincy2000
      @jincybincy2000 Před 2 lety

      Konnilla Kay betti kallanju

    • @UserA_3244
      @UserA_3244 Před 2 lety +1

      @@jincybincy2000 oh God! Enthinu?😕

  • @binukumar2756
    @binukumar2756 Před 6 měsíci

    ❤❤❤ shahjahan and mumtaz❤❤❤❤

  • @sadikebrahimebrahim
    @sadikebrahimebrahim Před 2 lety +1

    🙏

  • @anjithraj_theertha
    @anjithraj_theertha Před 3 lety +26

    അസൽ ന്യായീകരണ വാദി ആണല്ലോ 😁 തള്ള് നടക്കട്ട്

  • @asfworld9704
    @asfworld9704 Před 2 lety +4

    ഷാജഹാൻ നെ കുറിച്ച് പല കള്ളങ്ങൾ പരക്കുന്നുണ്ട്

  • @celebritymedia7861
    @celebritymedia7861 Před 3 lety +3

    😔😔😔😔

  • @lintasabu4636
    @lintasabu4636 Před 2 lety +1

    💕💕💕💕

  • @risanarinu1838
    @risanarinu1838 Před 3 lety +3

    Entha sathym

  • @abdulnajeeb2029
    @abdulnajeeb2029 Před 2 lety

    Very good brother

  • @hashimvava9554
    @hashimvava9554 Před 2 lety +1

    Bro ചരിത്രം അറിയില്ല

  • @AY_BEATZZZ
    @AY_BEATZZZ Před 3 lety +7

    0:54 വിവരമില്ലാത്ത സംഘികൾ തന്നെ ആവും 🤣🤣

  • @sharmilasharmila7294
    @sharmilasharmila7294 Před 3 lety +1

    💎💎💎💎💎💎 kallum poyiiiii

  • @shaheercp389
    @shaheercp389 Před rokem

    Very Sad Story. 😢

  • @rolx77
    @rolx77 Před 2 lety

    ഒഡിഷലെ കോണർക് സൺ ടെംപിൾ നെ കുറിച്ചും വീഡിയോ ചെയ്യാം...☺️

  • @user-gn2pw3xd5d
    @user-gn2pw3xd5d Před 2 lety +2

    ഷാജഹാന്റെ കുത്തഴിഞ്ഞ ജീവിതം വെളുപ്പിക്കുന്നു മകന്റെ ദൈവ ഭക്തിയിലുള്ള ജീവിതം ഭീകരവാദം തീവ്രവാദം പുതിയ ഇന്ത്യയുടെ വ്യാഖ്യാനം

  • @kainadys
    @kainadys Před 3 lety +4

    Islam-il jyothisham nokkiyennoo...🤔🤔🤔

  • @bejoylonecrusader9798
    @bejoylonecrusader9798 Před 3 lety +2

    Appo kettathellaam thettaayirunnalle...!!

  • @aliachuthodi8339
    @aliachuthodi8339 Před 2 lety

    Love shajahan.

  • @rajasreekr4062
    @rajasreekr4062 Před 2 lety

    🙏🏻🙏🏻🙏🏻👍🏻♥️

  • @muhammedfazil3285
    @muhammedfazil3285 Před 7 měsíci

    Shavan yenn parayaruth please oru vekthiyeyum per paranjollu

  • @sasithekkedath3810
    @sasithekkedath3810 Před 3 lety +42

    ഷാജഹാന് 14 ഭാര്യന്മാരും 500 വെപ്പാട്ടിന്മാരും ഉണ്ടായിരുന്നു. പ്രണയം പോൽ 😂😀😀

    • @jamsheedjamsheed369
      @jamsheedjamsheed369 Před 2 lety +2

      Sree krishnanu 4000 barya mar undayirunnathre sneha kadalayath konda avarkk athinu kayiyunne .namukk ichiri ullath kond oralkk mathrame kodukanokoo 😀

    • @prasanthimanu1906
      @prasanthimanu1906 Před 2 lety +7

      @@jamsheedjamsheed369 തന്നോട് ആരാ 4000 ഭാര്യ മാർ ഉണ്ടെന്ന് പറഞ്ഞത് 🤭🤭🤭 യഥാർത്യം അറിയണമെങ്കിൽ പറ

    • @madhav3423
      @madhav3423 Před 2 lety +8

      @@jamsheedjamsheed369 അത് വെറുതെ പറയുന്നതാ.. തടങ്കലിൽ ഇണ്ടാർന്ന സ്ത്രീകളെ രക്ഷിച്ചു അവർ ഭാര്യമാർ ആയി കൊള്ളാം എന്ന് പറഞ്ഞു അല്ലാണ്ട്.. ശെരിക്കും 3 ഭാര്യ മാർ ഉള്ളു.അറിയണ്ടാണ്ട് കെടന്ന് ചേലക്കല്ലേ അവർ യഥാർത്ഥ പ്രണയം എന്ന് തള്ളാറില്ല ഇതുപോലെ..

    • @jamsheedjamsheed369
      @jamsheedjamsheed369 Před 2 lety

      @@prasanthimanu1906 paranjoloo kelkatte

    • @thadiyoor1
      @thadiyoor1 Před 2 lety +5

      @@jamsheedjamsheed369
      *ഷാജഹാൻറെ കാര്യം പറയുമ്പോൾ അതിനെക്കുറിച്ച് അല്ലേ പറയേണ്ടത്?*

  • @thanfeez369
    @thanfeez369 Před 2 lety

    ❤️❤️❤️🌼

  • @historyfromarchivestolimel8662

    Aurangzeb was a better human being compared to Shah Jahan cruelties.

  • @abhiramimohandas8256
    @abhiramimohandas8256 Před rokem

    രാധയും കൃഷ്ണനും ❤❤❤❤

  • @learnit1564
    @learnit1564 Před 2 lety +1

    ❤️✨

  • @ammukutti2452
    @ammukutti2452 Před 2 lety

    🥰

  • @josephsalin2190
    @josephsalin2190 Před 2 lety +4

    ഈ പറയുന്നത് സത്യമാണെന്ന് എങ്ങനെ വിശ്വസിക്കും?
    തെളിവ് ഒന്നുമില്ലല്ലോ ?
    സത്യം എന്തെന്ന് ആർക്കും അറിയില്ല.
    ഇങ്ങനെയൊക്കെ സ്മാരകങ്ങൾ ഉണ്ടാക്കിയത് ജനങ്ങളുടെ നികുതിപ്പണം തന്നെയല്ലേ .
    ജനങ്ങൾക്ക് ക്ഷേമമായിരുന്നോ ?

  • @sreejakn584
    @sreejakn584 Před 3 lety +1

    🧡🧡🧡🧡🧡🧡🧡🧡

  • @ratheeshkumar.m.g3389
    @ratheeshkumar.m.g3389 Před 3 lety +3

    Voice Poli🥰😝

  • @bijumk4871
    @bijumk4871 Před 2 lety +2

    Cant understand how can a person love soo intimate a wife while having another wifes at the same time...rubbish

  • @minsenmathew6651
    @minsenmathew6651 Před 2 lety

    Hai

  • @human-bt1iz
    @human-bt1iz Před 2 lety

    Can you make a video about how the Malayalam language came and how the different kingdoms of Kerala were formed and people first came here

  • @bromista7745
    @bromista7745 Před 3 lety

    Source

  • @ajayalexalex5858
    @ajayalexalex5858 Před 3 lety +12

    പാവം ഷാജഹാനെ എല്ലാവരും തെറ്റിദ്ധരിച്ചു അള്ളാഹു അവർക്ക് മാപ്പ് കൊടുകുമാറാകേണമേ
    ഷാജഹാനെ പൂവിട്ടു പൂജിക്കണം