"കുട്ടികളായില്ലേ..?"; ഈ ചോദ്യമുണ്ടാക്കിയ പ്രശ്നങ്ങൾ | Dr. Ashna | Josh Talks Malayalam

Sdílet
Vložit
  • čas přidán 10. 09. 2024
  • #joshtalksmalayalam #doctor #pregnancy
    ജീവിതത്തിൽ സ്വപ്നം കാണാൻ തുടങ്ങുന്ന പ്രായത്തിൽ തന്നെ തന്റെ ഉമ്മയുടെ അസുഖമായിരുന്നു ആഷ്ണ എന്ന പെൺകുട്ടി കണ്ടുവളർന്നത്. ഇതു കണ്ട് സങ്കടപ്പെടുന്നതിന് ഉപരി അന്ന് മുതൽ ഒരു ഡോക്ടർ ആകാനുള്ള പരിശ്രമത്തിലായിരുന്നു അവൾ. പിന്നീട് വിവാഹവും കുടുംബവുമായി ഒതുങ്ങി കൂടാൻ അല്ലായിരുന്നു ആഷ്ണയുടെ തീരുമാനം. അവൾ ഉയരങ്ങൾ കീഴടക്കുകയായിരുന്നു. സാധാരണക്കാർക്ക് ധൈരമായി പോകാൻ കഴിയുന്നൊരു ഇടമായാണ് ആഷ്ണയുടെ ആശുപത്രിയെ വളർത്തിയത്. ഇതിനിടയിലുണ്ടായ പ്രതിസന്ധിയും വേർപിരിയലും ഏതൊരു വ്യക്തിയെ പോലെ അവൾ നേരിട്ടു. അവൾ താണ്ടിയ വഴികൾ ചെറുതല്ല. തന്നെ തളർത്താൻ കെല്പുള്ള പല അവസരങ്ങളും ജീവിതത്തിലൂടെ കടന്നു പോയിട്ടും തളരാതെ നിന്ന് തനിക്കു വേണ്ടി സമയം കൊടുത്തു, താൻ തോൽക്കില്ല എന്ന ഉറച്ച തീരുമാനത്തിൽ തുടങ്ങിയ യാത്ര ഇന്ന് നമ്മോടൊപ്പം ജോഷ് talks വരെ എത്തി നിൽക്കുന്നു. ആഷ്ണയുടെ കഥ നമ്മളിൽ പലരുടേയും കഥയാകാം, ഒന്നുമൊരു അവസാനമല്ല മറിച്ച് സ്വന്തം വ്യക്തിത്വം തെളിയിക്കാനുള്ള അവസരണമാണ് എന്ന തീരുമാനത്തിൽ മുന്നോട്ടു പോകാൻ ഈ കഥ നിങ്ങളെ തീർച്ചയായും സഹായിക്കും.
    A girl named Ashna grew up with her mother's illness at the age when she started to dream in life. Apart from being saddened by this, she was striving to become a doctor since then. Later, Ashna's decision was not to stay confined to marriage and family. She was conquering heights. Ashna's hospital was raised as a place where ordinary people could bravely go. She faced the crisis and separation in between like any person. The roads she has crossed are not small. Even though many opportunities have passed through his life that could have weakened him, he did not get tired and took time for himself, and the journey that started with a firm decision that he will not lose, Josh talks with us today. Ashna's story can be the story of many of us, this story will definitely help you to move forward with the decision that it is not an end but an opportunity to prove your individuality.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #womenentreprenuers #motivation #nevergiveup

Komentáře • 74