Star Magic | Flowers | Ep# 628

Sdílet
Vložit
  • čas přidán 9. 09. 2024
  • dB NIGHT BY FLOWERS
    Book your tickets now 🎟️ in.bookmyshow....
    #STRAMAGIC #sreejesh

Komentáře • 1,1K

  • @jincyeldhoseeldhose
    @jincyeldhoseeldhose Před 10 měsíci +850

    ശ്രീജേഷ് sir എന്തൊരു എളിമയാണ് താങ്കൾക്ക്.സത്യസന്ധമായ വാക്കുകൾ.ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ❤❤❤❤❤❤

    • @anishkalexander8525
      @anishkalexander8525 Před 10 měsíci +5

      ❤❤❤❤

    • @bijuvettiyar9282
      @bijuvettiyar9282 Před 10 měsíci +3

      ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

    • @mohamedashiq2810
      @mohamedashiq2810 Před 10 měsíci +1

    • @Shalabhaam-tk9yy
      @Shalabhaam-tk9yy Před 10 měsíci +1

      ❤❤

    • @harishari1009
      @harishari1009 Před 10 měsíci +5

      ടീമിന്റെ പാട്ട് പൊളിയാണ് ചെറിയ പ്രശ്നമെന്താന്ന് വച്ചാൽ ബലം പിടിച്ചു പാടുന്നു അതൊന്ന് കുറച്ചാൽ പാട്ടു പൊളിക്കും സത്യമാണെങ്കിൽ like

  • @ajimoleru1637
    @ajimoleru1637 Před 10 měsíci +320

    ഒരു ജാഡയും ഇല്ലാത്ത, നമ്മുടെ അഭിമാനം. സൂപ്പർ motivator നമിക്കുന്നു ശ്രീജേഷ് 🙏🙏🙏🙏👍👍😘😘😘താങ്ക്സ് അനൂപ് 🥰🥰

  • @aaronradhakrishnan9147
    @aaronradhakrishnan9147 Před 10 měsíci +216

    ഈ എപ്പിസോഡ് അഭിമാനത്തിന്റെ പൊൻ തിളക്കമുള്ളതാണ് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമായ ശ്രീജേഷിന് ഒരു big സല്യൂട്ട് 🙏
    അദ്ദേഹത്തിനെ ഇവിടെ കൊണ്ട് വന്ന സ്റ്റാർ മാജിക് ടീമിന് നന്ദി.. എത്ര ഉയരങ്ങളിൽ എത്തിയാലും അതിന്റെ അഹങ്കാരമില്ലാതെ ഒരു സാധാരണ മനുഷ്യനെ പോലെ പെരുമാറ്റം അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയം ♥️👍

  • @rintovarghese8969
    @rintovarghese8969 Před 10 měsíci +408

    കേരളത്തിന്റെ അഭിമാനം ശ്രീജേഷ്🎉🎉🎉🎉 ഇനിയും ഒരുപാട് വിജയങ്ങളിൽ എത്തട്ടെ congratulations ശ്രീജേഷ് sir

  • @muhammedshibil2166
    @muhammedshibil2166 Před 10 měsíci +471

    രാജ്യത്തിന്റെ അഭിമാനം , നമ്മുടെ മലയാളികളയുടെ അഭിമാന താരം ശ്രീ : ശ്രീജേഷ് 🤩🥳❤ welcome again to Star magic 🌟❤️‍🩹

  • @vidhyarajl4363
    @vidhyarajl4363 Před 10 měsíci +43

    ഇങ്ങനെയുള്ള guest നെ കൊണ്ട് വരൂ🔥എന്ത് മനുഷ്യനാണ് ഇദ്ദേഹം ❤️
    അദ്ദേഹം തങ്കുവിനോട് കാണിച്ച സ്നേഹവും respect ഉം.. ഒരു celebrity status ന് അപ്പുറം മനുഷ്യനെ മനുഷ്യനായി കാണുന്നു ❤️തങ്കുവിന്റെ തൊണ്ട ഇടറിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു

  • @shemi3364
    @shemi3364 Před 10 měsíci +114

    തങ്കുവിന് ആ മെഡൽ കിട്ടിയപ്പോ ഉള്ള ആ ഒരു expression ❤

  • @Rameesa5572
    @Rameesa5572 Před 10 měsíci +14

    തങ്കു അനു സൂപ്പർ. ശ്രീജേഷ് സർ ബിഗ് സല്യൂട്ട് 🫡

  • @k_creationz9563
    @k_creationz9563 Před 10 měsíci +265

    ശ്രീജേഷ് ഒരു ബിഗ് സല്യൂട്ട് 👌👌👌

  • @gokulpopzz4530
    @gokulpopzz4530 Před 10 měsíci +42

    ഇതുപോലെയുള്ള ഗസ്റ്റ് കളെ ആണ്‌ കൊണ്ട് വരേണ്ടത്👏👏👏👏അടിപൊളി.നമ്മുടെസ്വകാര്യ അഹങ്കാരം,അഭിമാനം ഈ ഗസ്റ്റ്. എന്തൊരു എളിമ.ചിരി കണ്ട് മനസ്സ് നിറഞ്ഞു❤️❤️❤️❤️

  • @smworld.saleena.p2265
    @smworld.saleena.p2265 Před 10 měsíci +86

    ശ്രീജേഷ് ബായ് എത്ര എളിമയുളള മനഷ്യനാണ് ബിഗ് സല്യൂട്ട്❤❤

  • @ghiomedicalstore3932
    @ghiomedicalstore3932 Před 10 měsíci +172

    രാജ്യത്തിന്റെ അഭിമാനം , നമ്മുടെ മലയാളികളയുടെ അഭിമാന താരം ശ്രീ : ശ്രീജേഷ്❤❤❤❤❤

  • @anaswarathorayi3730
    @anaswarathorayi3730 Před 10 měsíci +69

    അനു തങ്കു..=സ്റ്റാർ മാജിക്‌ 🥰🥰..
    പ്രേക്ഷകരുടെ പൾസ് അറിയുന്ന സംവിധായകനും 😍

  • @saidmuhammed7862
    @saidmuhammed7862 Před 10 měsíci +13

    തങ്കുവിന്റെ ആ നല്ല മനസ്സ് ആരും കാണാതെ പോകരുത് തങ്കു ഹീറോ ❤❤❤

    • @nithinabraham7057
      @nithinabraham7057 Před 10 měsíci +1

      aa show yil thankuvinu ettavum kooduthal ishttam anuvine aanu tamar padar muthal ulla ishttam athukondaanu avalodu ithrem kurumbu kanikkunnathum avalde sankadam sahikkathe avalekondu angane parayan sammadikathathum ithoke kondu thanneyaanu ee show yil ivar randum highlights aayitu nilkkunnathu mattu aarekaalum

  • @sajanjoseph3685
    @sajanjoseph3685 Před 10 měsíci +142

    കേരളത്തിന്റെ സ്വകാര്യ അഹങ്കാരം.... ഞങ്ങളുടെ സ്വന്തം ❤️PR ശ്രീജേഷ്❤️ ന്
    മലയാളികളുടെ സ്വകാര്യ അഹങ്കാരമായ
    ❤️സ്റ്റാർ മാജിക്‌❤️ലേക് സ്വാഗതം ❤️❤️❤️❤️

  • @AkkuAkhilesh
    @AkkuAkhilesh Před 10 měsíci +113

    അനുക്കുട്ടി ❤️തങ്കച്ചേട്ടൻt The unlimited energy

  • @nasarbasar6856
    @nasarbasar6856 Před 10 měsíci +16

    തങ്കു അനുകുട്ടി ഒന്നിച്ചു വന്നാൽ പിന്നെ ഒന്നും നോക്കണ്ട പോളിയാണ് സ്കിപ് ചെയ്യാൻ കഴിയില്ല love യു തങ്കു അനുകുട്ടി ❤❤❤❤

  • @vishnujayan3592
    @vishnujayan3592 Před 10 měsíci +23

    Anu തങ്കു ഡാൻസ് combo ഒരു രക്ഷ ഇല്ല. ആണ് വേറെ ആരുടേയും കൂടെ ഇത്ര രസമായി ചെയ്യുന്നത് കണ്ടിട്ടില്ല perfect funny jody 😇🥰

  • @sreelekshmis3068
    @sreelekshmis3068 Před 10 měsíci +19

    ശ്രീജിത്ത്‌ സാർ.. അഭിമാനം.... അനു തങ്കു.. ഒരേ പൊളി 👌🥰..

  • @binuvayalathala5394
    @binuvayalathala5394 Před 10 měsíci +18

    അനുകുട്ടിയേ കൊണ്ടു പറയിപ്പിക്കാതെ വിട്ട തങ്കുവിന്റ ആ വലിയ മനസിന്‌ "BIG സല്യൂട്ട് 🥰❤💕..... 🌹🌹🌹🌹🌹🌹🌹

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz Před 10 měsíci +13

    നമ്മുടെ രാജ്യത്തിന്റെ അഭിമാന മായ ശ്രീജേഷ് ചേട്ടൻ ഇനിയും ഉയരങ്ങളിലെത്തട്ടെ congrats ഒരു ജാഡ ഇല്ലാത്ത പച്ച ആയ മനുഷ്യൻ എന്തൊരു എളിമ എന്റെ നാട്ടുകാരൻ ആയതിൽ ഒത്തിരി ഞാൻ അഭിമാനം കൊള്ളുന്നു തങ്കുവും അനുവും ഉണ്ടെങ്കിൽ starmagic വേറെ ലെവൽ ആയിരിക്കും അനുകുട്ടിയെ അങ്ങനെ പറയാൻ സമ്മദിക്കാതിരുന്ന തങ്കുവിന് big സല്യൂട്ട് ടീമിനെ ചേർത്ത് പിടിച്ച ശ്രീജേഷേട്ടൻ super

  • @vmc1902
    @vmc1902 Před 10 měsíci +108

    എത്ര അന്തസുള്ള ഒരു സ്പോർട്സ്മാനായ ഗസ്റ്റ് 👌❤

    • @jubimathew3169
      @jubimathew3169 Před 10 měsíci +1

      Absolutely he’s a remarkable human being ❤

  • @Cutiesalppy8309
    @Cutiesalppy8309 Před 10 měsíci +12

    Thangu your great 👍👍👍വിവാഹ ജീവിതത്തിലേക്കു വരുന്ന പെൺകുട്ടി ഭാഗ്യവതി ആയിരിക്കും 👍👍

  • @kittukittoos5658
    @kittukittoos5658 Před 10 měsíci +38

    സ്റ്റാർ മാജിക്കിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷവും കണ്ണ് നിറഞ്ഞതുമായ ഒരു എപ്പിസോഡ്

  • @srinath185
    @srinath185 Před 10 měsíci +29

    അനുകുട്ടിയുടെ മുഖം സങ്കടം വന്നപ്പോൾ എനിക്കും വല്ലാതെ സങ്കടം വന്നു

  • @sajanjoseph3685
    @sajanjoseph3685 Před 10 měsíci +62

    ❤️‍🔥❤️തങ്കൂ & അനു ❤️ ഇഷ്ടം ❤️❤️‍🔥

  • @kannandeva8896
    @kannandeva8896 Před 10 měsíci +17

    തങ്കച്ചൻ അനുമോൾ ഇപ്പോൾ പഴയതു പോലെ അടിപൊളി ആകുന്നുണ്ട് ഒരുപാട് മിസ്സ്‌ ചെയ്തു ഈ ഒരു മോമെൻറ്സ് ഇപ്പോൾ ഹാപ്പി ആയി ❤😍😍😍😍😍😍😍😍 ഡയറക്ടർ സർ ഇവർ ആണ് ഈ ഒരു പ്രോഗ്രാമിന്റെ വിജയം ആരൊക്ക വന്നാലും 🙏🏻❤️🥰❤️🥰❤️🥰

  • @VavasMallu
    @VavasMallu Před 10 měsíci +20

    അനു തങ്കു സൂപ്പർ ആണ് ഇവർ ഉള്ളപ്പോൾ ഇത് കാണാൻ വല്ലാത്ത ഒരു രസം ആണ് ഫുള്ള് കോമഡി ആണ് 😄😄😄🤝🤝❤️❤️

  • @sijjurahi
    @sijjurahi Před 10 měsíci +30

    ശ്രീജേഷ് ചേട്ടന്റെ ചിരി കണ്ടാൽ തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നുണ്ട് 😍😍😍y

  • @Baiju-rp2nn
    @Baiju-rp2nn Před 10 měsíci +39

    തങ്കൂ നമ്മടെ മുത്ത്😂😂😂😂നേരിട്ട് കാണൻ ആഗ്രഹം😊😊😊😊

  • @sirajcheruvellursirajbava7686
    @sirajcheruvellursirajbava7686 Před 10 měsíci +41

    രാജ്യത്തിന്റെ അഭിമാനം ശ്രീജേഷ് ചേട്ടൻ 🥰🥰 അനു & തങ്കു 🥰🥰🥰

  • @jithuammu5979
    @jithuammu5979 Před 10 měsíci +25

    കുറേ നാളുകൾക്ക് ശേഷം കണ്ട നല്ലൊരു എപ്പിസോഡ്.. ❤️എല്ലാരും പൊളിച്ചു.
    നമ്മുടെ അഭിമാനമായ ശ്രീജേഷ് ചേട്ടന് ഒരായിരം ആശംസകൾ നേരുന്നു😘😘❤️

  • @shinesebastian9752
    @shinesebastian9752 Před 10 měsíci +59

    തങ്കുവും അനുവും ഒന്നിച്ചു വന്നപ്പോൾ സ്റ്റാർമാജിക് വേറെ ലെവൽ ആയി ❤❤❤

  • @vijithviji2925
    @vijithviji2925 Před 10 měsíci +39

    നമ്മുടെ ഭാരതത്തിന്റെ അഭിമാന താരംpr ശ്രീജേഷ്ന് കേരളത്തിന്റെ ഗോൾഡ്🔥🔥 വിന്നർ ഒരായിരം അഭിനന്ദനങ്ങൾ സൂപ്പർ എപ്പിസോഡ്🥰👍

  • @aleesworldism5031
    @aleesworldism5031 Před 10 měsíci +27

    14:12 thangune വല്ലാത്ത ഒരു sandhosham. Pulleede sound okke idari kann okek nirnau🥹. Pavam arkum kodukathe adhyam pullike athe koduthenteya. We love you thanghu.

  • @afsalmachingal1235
    @afsalmachingal1235 Před 10 měsíci +33

    തങ്കു 💕അനു 💕കോമ്പോ 🔥ഒരേ അടിപൊളി 👏🏻👏🏻👏🏻ഇവർ രണ്ടാളും എന്നും വേണം സ്റ്റാർ മാജിക്‌ ഇൽ 😍എന്നാലേ സ്റ്റാർ മാജിക്‌ പൂർണമാകൂ 😊

  • @sheejas3809
    @sheejas3809 Před 10 měsíci +3

    സ്റ്റർമാജിക് ന് ഒരു big സല്യൂട്ട്... ശ്രീജേഷിനെ പോലുള്ള അഭിമാന താരത്തെ കൊണ്ട് വന്നതിനു ❤
    നമ്മുടെ തങ്കച്ചന്റെയും അനുകുട്ടിയുടെയും ഇംഗ്ലീഷ് 😁😁ഭഗവാനെ ഒരു രക്ഷയുമില്ല 🥰🤗🤗

  • @rajeleenac5036
    @rajeleenac5036 Před 10 měsíci +55

    പാവം തങ്കു ന് മെഡൽ കുടുത്തപ്പോ ഉള്ള ആ സന്തോഷം ❤❤❤❤❤❤

  • @user-nw3rk8ig6z
    @user-nw3rk8ig6z Před 10 měsíci +73

    തങ്കു❤ അനു 👍👍👍

  • @jayasree6442
    @jayasree6442 Před 10 měsíci +55

    തങ്കു ന്റെ കട്ട fan 😍

  • @lucamrc7764
    @lucamrc7764 Před 10 měsíci +22

    Anumol Anukutty 😁😘 thankchan vidura 😘😁

  • @sureshksks3299
    @sureshksks3299 Před 10 měsíci +23

    ശ്രീജേഷിനു എല്ലാവിധ ആശംസകൾ ശ്രീജേഷ് സ്റ്റാർ മാജിക്‌ താരങ്ങളെ മറന്നില്ല അതുപോലെ പ്രവാസികളെയും 👍👍❤❤ശ്രീവിദ്യ തങ്കു നോട്‌ നിങ്ങൾ ചേക്കിലെ മാധവൻ അല്ല വിതുര യിലെ തങ്കു ആണെന്ന് ❤❤🌹🌹👌👌👌

  • @lijisunil9091
    @lijisunil9091 Před 10 měsíci +25

    Scripted ആണേലും അല്ലേലും അനുവും തങ്കുവും അടിപൊളി combo ആണ് 👌🥰💓💓💓

  • @sreejeshsree.g4771
    @sreejeshsree.g4771 Před 10 měsíci +72

    ഈ എപ്പിസോഡ് സ്റ്റർമജിക് പ്രേക്ഷകർക്ക് അഭിമാനം തോന്നിപ്പിച്ച സന്തോഷിപിച്ച ഒരേപ്പിസോഡായിരുന്നു❤❤❤❤❤
    Thank you star magic team and sreejesh etta ❤❤❤❤❤

  • @Shanubabu-eb5gz
    @Shanubabu-eb5gz Před 10 měsíci +61

    ടീമിനെ പരിഗണിച്ച ശ്രീജേഷ് സാറിന് ബിഗ് സല്യൂട്ട് 🎉🎉🎉

  • @athira.k9959
    @athira.k9959 Před 10 měsíci +14

    അനു ♥️തങ്കു
    ബിനുചേട്ടൻ ♥️ശ്രീവിദ്യ
    Love you ❤️❤️❤️❤️

  • @sadiqcherukattil251
    @sadiqcherukattil251 Před 10 měsíci +23

    തങ്കു ❤️❤️❤️അനു ❤️❤️❤️

  • @alimpd3121
    @alimpd3121 Před 10 měsíci +8

    Thankanchan chettan anu chechi compo inn Adipoli yayirunnu❤iniyum undakanam😊

  • @jobishattingal5103
    @jobishattingal5103 Před 10 měsíci +24

    തങ്കു പൊളിച്ചു😂😂😂
    നോബി ചേട്ടനെ മിസ് ചെയ്യുന്നു

  • @FaizaFathima_official
    @FaizaFathima_official Před 10 měsíci +31

    ഏട്ടായി വിളി വെറുപീരാവുന്നുണ്ടോ

  • @user-sp1rg3jp7b
    @user-sp1rg3jp7b Před 10 měsíci +36

    യുവ അജുബ് ഷാ കറക്കം 👍👍പിന്നെ അജുബ് ഷന്റെ പുഴുവരിക്കൽ സൂപ്പർ 👍👍👍

  • @leorazz2882
    @leorazz2882 Před 10 měsíci +10

    ഏതാ ഇൻ്ററോ ❤❤❤❤❤❤❤ ശ്രീജേഷ് സർ...... പ്രൗഡ് മുമെൻ്റ്..... ഗോൾഡ് മെഡൽ❤❤😊😊😊😊
    തങ്കു കരഞ്ഞ് പോയി😢😢❤❤❤❤❤
    എപ്പിസോഡ് തകർത്തു പ്രചോദനം കിട്ടുന്ന വാക്കുകൾ ശ്രീജേഷേട്ടൻ 😊😊😊❤❤❤

  • @jithinp4914
    @jithinp4914 Před 10 měsíci +103

    തങ്കു ❤അനു ഫാൻസ്‌ ഇവിടെ കമോൺ ❤❤❤❤❤🎉🎉🎉🎉

  • @ashiqueashi6372
    @ashiqueashi6372 Před 10 měsíci +42

    Humble + simple + able + noble = sreejesh ❤👍

  • @tqxxx
    @tqxxx Před 10 měsíci +30

    Pr ശ്രീജേഷ് ബ്രോ ❤️❤️❤️ തങ്കു ❤️❤️❤️ അനു ❤️❤️❤️

  • @user-wp7lu2jk2t
    @user-wp7lu2jk2t Před 10 měsíci +41

    അനു തങ്കു പൊളിച്ചു 🥰

  • @rafidappi3108
    @rafidappi3108 Před 10 měsíci +171

    അനുവും തങ്കവും അടിപൊളി അടിപൊളി

  • @rahna3485
    @rahna3485 Před 10 měsíci +8

    Thankuvinte anu

  • @sagarmenon9456
    @sagarmenon9456 Před 10 měsíci +57

    അടിമാലി ഇന്ന് കൗണ്ടർ അടിച്ചു തകർത്തു കട്ടൻ ഹോക്കി😂

  • @Kingini-id3iq
    @Kingini-id3iq Před 10 měsíci +78

    തങ്കൂ അനു കോമ്പോ സൂപ്പർ ആണ് ❤❤

  • @SindhuRatheesh-fe3qv
    @SindhuRatheesh-fe3qv Před 10 měsíci +20

    തങ്കു ❤️❤️ അനു

  • @muhammedriju3580
    @muhammedriju3580 Před 10 měsíci +82

    അനു കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു. പിന്നെ തങ്കു നോക്കുമ്പോൾ. 💕

  • @AswaniRajesh-os4po
    @AswaniRajesh-os4po Před 10 měsíci +36

    ഒരു പൊന്നാട കൂടി അണിയിക്കാമായിരുന്നു അദ്ദേഹത്തിന് 💐💐💐

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 10 měsíci +18

    അനു കരഞ്ഞപ്പോൾ ഉള്ള തങ്കുവിൻ്റെ ഭാവം....☺️😁😁പിന്നെ വന്ന കൗണ്ടർ ....😁🤣👌

  • @sajanjoseph3685
    @sajanjoseph3685 Před 10 měsíci +53

    ഒരു ഒളിമ്പ്യനും ഒരു അലമ്പനും.... ❤️❤️❤️ശ്രീവിദ്യ 👍👍👍

  • @sayansadio4754
    @sayansadio4754 Před 10 měsíci +22

    എന്റെ പൊന്നോ ആ സല്യൂട്ട് കൊടുത്ത നിമിഷം..അറിയാതെ കണ്ണുനിറഞ്ഞു 🙏പൊന്നെ പോളിയോട് പൊളി.... Big സല്യൂട്ട്.. മുത്തേ 😘😘😘😘😘

  • @koomanspottippara
    @koomanspottippara Před 10 měsíci +7

    തങ്കച്ചൻ &അനു കല്യാണം കഴിക്കണം.❤❤. എന്നെ ക്ഷണിക്കാനും മാറക്കാതിരിക്കട്ട....

  • @aslambawaaslambawa4144
    @aslambawaaslambawa4144 Před 10 měsíci +11

    ചില ഭാഗങ്ങൾ വീണ്ടും വീണ്ടും കാണേണ്ടി വന്നു. ആദ്യം കണ്ടപ്പോൾകണ്ണ് നിറഞ്ഞീട്ടാന്നെന്ന് തോന്നുന്നു.

  • @user-vi2cz5kv2z
    @user-vi2cz5kv2z Před 10 měsíci +62

    അനുവും തങ്കുവും സൂപ്പർ 🥰

  • @ShanuChinju
    @ShanuChinju Před 10 měsíci +49

    അജും ഷാ അടിപൊളിയാണ് ❤😂😂😂😂... മൂപ്പർ കോമഡി ചെയ്താലും അത് കോമഡി ആയിതോന്നുന്നുണ്ട് 😅

  • @saidmuhammed7862
    @saidmuhammed7862 Před 10 měsíci +5

    അനുക്കുട്ടിയുടെ വിഷമം കണ്ടറിഞ്ഞ് തങ്കു ഹീറോ😮

  • @spiltterspalakullam8134
    @spiltterspalakullam8134 Před 10 měsíci +14

    തങ്കുവിനു വലിയ സന്തോഷം ആയി

  • @sajanjoseph3685
    @sajanjoseph3685 Před 10 měsíci +24

    ❤️തങ്കൂ❤️ You look so handsome....

  • @subaidapunthalamalappuram.7101
    @subaidapunthalamalappuram.7101 Před 10 měsíci +14

    Thangu and Anu combo updated

  • @gokulpopzz4530
    @gokulpopzz4530 Před 10 měsíci +10

    തങ്കു and അനു Combo❤️❤️❤️

  • @SureshKumar-sx6bo
    @SureshKumar-sx6bo Před 10 měsíci +43

    ഇന്ത്യയുടെ അഭിമാനം ശ്രീജേഷ് മുത്തേ ❤️❤️❤️🇮🇳🇮🇳🇮🇳

  • @sujamundaplackal5170
    @sujamundaplackal5170 Před 10 měsíci +5

    ശ്രീജേഷ് 🥰♥️🌹👍. ലാസ്റ്റ് കരഞ്ഞുപോയി അനു തങ്കു 🥰

  • @najmarahim7995
    @najmarahim7995 Před 10 měsíci +17

    ഇത്ര വിനീതമായ ഒരാളെ കണ്ടിട്ടില്ല മെടലൊക്കെ കിട്ടുമ്പോൾ കണ്ണ് തുറയാത്ത അവസ്ഥ യാണ് ആളുകൾക്ക് ഇതെത്ര നല്ല അൾ

  • @seema192
    @seema192 Před 10 měsíci +29

    Anu+Thanku ❤❤❤❤❤. So hearttouching ❤❤❤

  • @kunjatta2258
    @kunjatta2258 Před 10 měsíci +18

    🖐️
    ശ്രീജേഷ് അഭിനന്ദനങ്ങൾ
    ഈ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു💖💖💖💖💖💖👍👍👍👍👍

  • @SikhaGS
    @SikhaGS Před 10 měsíci +13

    Thangu & anu❤

  • @vavavava6057
    @vavavava6057 Před 10 měsíci +53

    കണ്ണുനിറഞ്ഞു അനുകുട്ടി കരയുന്നത് കണ്ടപ്പോൾ. തങ്കു 🥰അനു 👌👌.. സുമയുടെ പാട്ട് super 👌👌

    • @drahzzz3892
      @drahzzz3892 Před 10 měsíci +1

      ahhnno😮 ഭയങ്കരം തന്നെ🤣

  • @subindove4048
    @subindove4048 Před 10 měsíci +16

    ഹോക്കി ഇതിഹാസം ശ്രീജിത്ത് സർ❤ പൊളിയാണ് ഇനിയും വരണം

  • @Sudhy-m
    @Sudhy-m Před 10 měsíci +11

    മൃദുല ഓവറാകു൬ു (ചേട്ടായീ)

  • @thahiramoosamoosa325
    @thahiramoosamoosa325 Před 10 měsíci +76

    Salute for sreejesh ❤

  • @niaaz1238
    @niaaz1238 Před 10 měsíci +49

    Ajoobsha.... Edo thaan adipoliyaan ttaa. 😍😍
    U nailed it 👍🏻👍🏻

  • @adhil_rx_
    @adhil_rx_ Před 10 měsíci +10

    തങ്കു അനു പൊളിച്ചു 😂❤

  • @user-fw5hx1sw9d
    @user-fw5hx1sw9d Před 10 měsíci +55

    Anu+thanku=star magic

  • @sindhusabu2000
    @sindhusabu2000 Před 10 měsíci +22

    ഇന്ത്യയുടെ അഭിമാനം ശ്രീജേഷ് ചേട്ടൻ ❤❤❤❤❤

  • @kalejinathan2628
    @kalejinathan2628 Před 10 měsíci +4

    ശ്രീജേഷ് ഭായി congratulations alll the best തകർപ്പൻ പരുപാടി തങ്കു എല്ലാവരും കിടു

  • @anvasqueen7340
    @anvasqueen7340 Před 10 měsíci +15

    ടീമേ 3ക്ലാസ്സിലെ മലയാളം ബുക്കിൽ ണ്ട് ഇതുപോലെ പാട്ട് 😂😂👌👌🥰🥰 തങ്കു സൂപ്പർ 👍🏻👍🏻👍🏻

  • @sajidbabu9714
    @sajidbabu9714 Před 10 měsíci +8

    അതെ തങ്കച്ചനാണ് താരം.

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Před 10 měsíci +9

    ശ്രീവിദ്യ ❤️❤️തങ്കു ❤️❤️ടീമേ ❤️❤️

  • @anoopvidhya4012
    @anoopvidhya4012 Před 10 měsíci +11

    തങ്കു❤️❤️ഹീറോ

  • @bohemian1996
    @bohemian1996 Před 10 měsíci +29

    തങ്കു ആണ് ഹീറോ 😘

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 Před 10 měsíci +11

    തങ്കൂ.. 😘😘😘ഭാരതത്തിന്റെ അഭിമാനമായ ശ്രീജേഷ് ഭായിക്ക്.. 🌹🌹🌹🙏❤️👍യുവ, അജൂബ്ഷാ തുടക്കം കളറാക്കിട്ടോ.. 👏👏👏❤️👍സാധാരണ game ഒക്കെ skipping ആയിരുന്നു.. അത്യാവശ്യം വാശിയൊക്കെ ഇത്തവണ കൊണ്ടുവന്നത് ഇഷ്ടപ്പെട്ടു.. എങ്കിലും സനൂഷ -തങ്കു ഡാൻസ്, skit ഒക്കെയുണ്ടായിരുന്ന എപ്പിസോഡിന്റെ അത്രത്തോളം വാശിയും മുഹൂർത്തങ്ങളും എത്തപെട്ടില്ല... തുടർന്നുള്ള game കളിൽ പ്രതീക്ഷിക്കുന്നു... അത്യാവശ്യം skipping ഒന്നുമില്ലാതെ കാണാനാവുന്ന മനോഹരമായ എപ്പിസോഡ്.. ❤️❤️❤️👍പിന്നെ ശ്രീവിദ്യ ആ പറഞ്ഞത് കറക്റ്റ്.. തങ്കൂ തങ്കൂന് വേണ്ടി ചത്തു game കളിച്ചവരെ മെൻഷൻ ചെയേണ്ടതായിരുന്നു.. പ്രത്യേകിച്ച് ക്യാപ്റ്റൻ കൂടി ആയതുകൊണ്ട്.. യുവ കിടുവായി കളിച്ചു പ്രത്യേകിച്ച് ആ പാടുള്ള മെഷീനിൽ.. 👏👏👏❤️👍

  • @shibishibil8911
    @shibishibil8911 Před 10 měsíci +15

    തങ്കു വേറെ ലെവൽ ❤❤

  • @archanasmagiccookingworld1405
    @archanasmagiccookingworld1405 Před 10 měsíci +435

    തങ്കുവും അനുവും ഉണ്ടങ്കിൽ സ്റ്റർമാജിക് കിടിലമാണ്

  • @DeepaU-vt8ow
    @DeepaU-vt8ow Před 10 měsíci +10

    anuu thangu chuper jodi

  • @mohdhameed7162
    @mohdhameed7162 Před 10 měsíci +75

    Thanks to star magic team to bring sreejesh in program

    • @sulfathrasheed2273
      @sulfathrasheed2273 Před 10 měsíci

      തങ്കു മനു ഉണ്ടെങ്കിലേ രസമുള്ളൂ