ഇതാണവിടെ ഞങ്ങൾക്കുണ്ടായ അനുഭവം..Our Experience vismaya amusement park

Sdílet
Vložit
  • čas přidán 18. 09. 2022
  • #klbrobijurithvik #villagelife #kerala #klbro #bijurithvik #malayalam #kannur #reallife #vismayaamusementparkkannur
    family special video
  • Zábava

Komentáře • 794

  • @sreejas3356
    @sreejas3356 Před rokem +200

    അമ്മ നല്ല പ്രായത്തിൽ മക്കൾക്കുവേണ്ടി ഒരുപാടു കഷ്ടപ്പെട്ടതല്ലേ. ഇന്നിപ്പോൾ ആ മക്കളിൽനിന്ന് ഏറ്റവും നല്ലൊരു ജീവിതം ദൈവം അമ്മയ്ക്ക് തരുന്നുണ്ട്. ദൈവത്തിന്റെ കൈയൊപ്പുള്ള ഈ ജീവിതസൗഭാഗ്യം അമ്മയ്ക്ക് അർഹതപ്പെട്ടത് തന്നെയാണ്. ഈ സൗഭാഗ്യം എക്കാലവും നിലനിൽക്കട്ടെ. Especially അമ്മയുടെ ഈ മകനിലൂടെയും മരുമകളിലൂടെയും, കൊച്ചുമകനിലൂടെയും. സന്മനസുള്ളവർക്ക് സമാധാനം. ലളിതം സുന്ദരം. ❤️❤️❤️❤️

  • @suparnass
    @suparnass Před rokem +118

    ഒരു jadayum ഇല്ലാത്ത family.... ❤️❤️

    • @nandhamithrazworld4388
      @nandhamithrazworld4388 Před rokem +2

      അതെ

    • @gulmuhammad1982
      @gulmuhammad1982 Před měsícem

      ⚽️🍿🥪🌭🍕🌺🥚❌✖✔✅✅📚⛸🥦🇦🇪🐒😅🎾😮😅🎉❤😂​@@nandhamithrazworld4388

  • @ratheeshramanan6066
    @ratheeshramanan6066 Před rokem +60

    ഭൂമിയിൽ ഒരേയൊരു ജീവിതമേ ഉള്ളൂ അത് ആസ്വദിച്ചു ജീവിക്കുക. ♥️

  • @zahrauvais6061
    @zahrauvais6061 Před rokem +74

    ഇതുപോലുള്ള അമ്മയെ കിട്ടാൻ ഭാഗ്യം വേണം ❤️❤️❤️❤️❤️🥰🥰

    • @subbaraomudugu3329
      @subbaraomudugu3329 Před rokem +1

      ❤❤❤

    • @sukumarak4594
      @sukumarak4594 Před rokem +2

      ❤❤👍👌

    • @shifavibesandvlog5787
      @shifavibesandvlog5787 Před rokem +1

      Yes💞

    • @ajuthomas5631
      @ajuthomas5631 Před rokem

      Sathyam

    • @libinlibinhassan2230
      @libinlibinhassan2230 Před rokem +1

      Ok and lovely to hear 😊 and lovely song malayalam and thanks 😊 and lovely song too and a very Happy birthday molu and a very Happy New is back 😀 hope your well your number has been busy with your Sincerely work so far and I am now looking to move in to a permanent job in sha 😀 in the person of the person I am looking to get in touch with the person I know are you can help me your Sincerely LADHEEDA LIBIN

  • @shibikp9008
    @shibikp9008 Před rokem +48

    ഇതുപോലുള്ള യാത്രകൾ മനസ്സിനു സന്തോഷം നൽകും. ❤️❤️❤️❤️👌👌👌

  • @shayanamp6355
    @shayanamp6355 Před rokem +532

    ഇവരുടെ എല്ലാ വീഡിയോയും ഇഷ്ടമുള്ളവർ ഉണ്ടോ ❤️❤️

  • @aswathiaswathi7024
    @aswathiaswathi7024 Před rokem +17

    ഒത്തിരി ഇഷ്ട്ടമാണ്.... E കുടുംബത്തെ ❤god bless uuu family

  • @prabhavm915
    @prabhavm915 Před rokem +11

    ഞാനിവരുടെ വലിയ ഫാൻ ആണ്. നിഷകളങ്കമായ കുടുംബം . എല്ലാവരെയും നേരിട്ടു കാണാൻ കൊതിയാവുന്നു.

  • @das690
    @das690 Před rokem +35

    ഇതേ പോലെത്ത ഒരമ്മയെ കിട്ടാൻ സുകൃതം ചെയ്യണം.. 🙏🙏🙏🙏

  • @Nishla242
    @Nishla242 Před rokem +24

    വിട്ടു കൊടുക്കൽ തന്നെയാണ് സ്നേഹം 🥰🥰that mother 😍😍

  • @rsrujikoott6502
    @rsrujikoott6502 Před rokem +19

    ബിജു, കവി നിങ്ങളുടെ സന്തോഷം കാണുമ്പോൾ വളരെ അധികം സന്തോഷം തന്നാറുണ്ട്. നിങ്ങളുടെ വീഡിയോ ഇടുമ്പോൾ തന്നെ കാണാൻ ശ്രമിക്കാറുണ്ട്. 🥰അമ്മേ പ്രതേകം അന്വേഷിക്കുന്നു 🥰🥰🥰🥰

  • @ajithak9707
    @ajithak9707 Před rokem +48

    Hai my family 💖🥰🥰🥰 ഇനി നമ്മൾ പോകണ്ടല്ലോ.. അവിടെ ... നമ്മളും ഉള്ളത് പോലെയല്ലേ ഫീലിംഗ് വരുന്നേ... അമ്മയെ കൂട്ടാഞ്ഞത് ഭാഗ്യം🥰🥰🥰🥰🥰🥰🥰🥰 യാത്ര അതൊരു സുഖമുള്ള അനുഭവമാണ്... ജീവിതത്തിൽ അതേ ബാക്കി വരൂ ....നല്ല വാക്കുകളും, നല്ല യാത്രകളും ...💖💖💖💖💖💖

  • @noorularafavlog2388
    @noorularafavlog2388 Před rokem +10

    അനൂട്ടി നല്ല കോമഡി ആണ് എനിക്ക് ഭയങ്കര ഇഷ്ട അനൂറ്റിനെ 🥰🥰

  • @anupriyanarayanan8903
    @anupriyanarayanan8903 Před rokem +35

    Bijueatta, നിങ്ങൾ ഓരോ ridil കയറുമ്പോഴും, വെള്ളത്തിൽ ഇറങ്ങുമ്പോഴും എല്ലാം നമ്മളും അവിടെ ഉള്ള feel ആണ് തരുന്നത്. ഒത്തിരി സന്തോഷം 🥰😍

  • @bijibiji8508
    @bijibiji8508 Před rokem +5

    ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 😍😍😍നിങ്ങടെ family sandhosham കാണുമ്പോൾ 😍😍അതിന്ടെ 100ഇരട്ടി ഞങ്ങടെ മനസ്സ് sandhosham ഉണ്ട്.😍,,അനുമോൾ ഇവിടാരാ ഇപ്പൊ പടക്കം പൊട്ടിച്ചേ 😃😃

  • @sunithasajith5241
    @sunithasajith5241 Před rokem +19

    മാഗ്നസിൽ കയറിയ അനുവും കവിയും പൊളി👍

  • @amminipaul9071
    @amminipaul9071 Před rokem +38

    രണ്ട് അമ്മമാരും കൂടി ഒന്നിച്ചിരിക്കുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. സ്നേഹത്തിന്റെ പ്രതീകങ്ങളല്ലെ

  • @sheelavinod6176
    @sheelavinod6176 Před rokem +6

    അടിച്ചു പൊളിച്ചലോ. ഞാനും രണ്ടു മൂന്നു തവണ പോയി വിസ്മയയിൽ. കവി മോൻ ഒറ്റക്ക് വാരി തിന്നട്ടെ. ഇപ്പൊ ഒന്നാം ക്ലാസ്സിലായിലെ.

  • @ziyadsameer7592
    @ziyadsameer7592 Před rokem +3

    എല്ലാ റൈഡിങ്ങിലും കയറിയ പോലെ... നല്ല വീഡിയോ.... 😍😍😍👍🏻👍🏻👍🏻

  • @rejipnair9762
    @rejipnair9762 Před rokem +1

    ഞങ്ങളും പോയ ഒരു happiness.....adipoli

  • @ezahezah2505
    @ezahezah2505 Před rokem +6

    Happy ലൈഫ് ആണല്ലോ നിങ്ങളുടെ ഇതിനും വേണം ഒരു ഭാഗ്യം വീഡിയോ എല്ലാം ഒരു പാട് ഇഷ്ടം മാ ട്ടോ അമ്മച്ചി യെ നല്ല ഇഷ്ട്ടമാ

  • @sudheeshp.s5295
    @sudheeshp.s5295 Před rokem +2

    Ningale Ellavareyum Orupad Issttane ❤️ Love From Idukki ❤️😍

  • @kirubanithivasankumaravel1333

    The first half and second half
    Video is very nice lovely so much
    💜💜💜💜💜💜💜

  • @shemeenameena9942
    @shemeenameena9942 Před rokem +2

    Video adipoli. Kaviyude dhairyam sammathichutto. Nammal onnum enghaneyulla ridil kerarilla nalla pediyanu aduthupoyi polum nikkulla. Ethu kaanumbol thanne thalakaranghum. Enthayalum ella videosum adipoliya bijuvettante familiyude❤️❤️👌👌

  • @prasivinod1816
    @prasivinod1816 Před rokem +1

    Adipoli dears... Onnum പറയാനില്ല 👍.അടിച്ചു പൊളിച്ചു ലെ...😊

  • @shahidashahida9883
    @shahidashahida9883 Před rokem +8

    Adipoli😍😍😍 നിങ്ങളെ കൂടെ വന്നഫീൽ 😃😃😃

  • @nazeemabeevi5156
    @nazeemabeevi5156 Před rokem

    Super 💖💖💕💖💖 family isttamanu orupadu orupadu

  • @ajitharamachandran6397
    @ajitharamachandran6397 Před rokem +5

    വീഡിയോ സൂപ്പർ, കവി, ബിജു എല്ലാവരേം കാണാൻ പറ്റിയല്ലോ , എറണാകുളത്തു വീഗാലാ‌ൻഡിൽ വരുകയാണെങ്കിൽ പറയണേ, നിങ്ങളെ ഒന്ന് കാണാലോ ഒരുപാട് ഇഷ്ടമാണ്, അമ്മയെ അന്വേഷണം പറയണേ കവി. ♥️♥️♥️♥️♥️

  • @sreelakshmipraveenram
    @sreelakshmipraveenram Před rokem +5

    Ellaarum enjoy cheythu koode nammalum ... Kaviku Nalla dhairyamundallo da 🥰🥰🥰🤗🤗🤗 Enjoy each moment of your life

  • @fantasiashorts4226
    @fantasiashorts4226 Před rokem +1

    Ethrayum pettann 10 million aavaan saadhikatte... Ellavareyum orupaad ishtam aan ❤️😍

  • @AniwithFoodandLife
    @AniwithFoodandLife Před rokem +15

    ഇന്നത്തെ വീഡിയോ അടിപൊളി
    ഈ കൊച്ചു ലൈഫിൽ സന്തോഷവും സമാധാനവും അല്ലെ വേണ്ടത് ചെറിയ എന്ജോയ്മെന്റ് പോലും ഇല്ലെങ്കിൽ എന്ത് ലൈഫ് ആണ്. നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ് ❤️❤️❤️❤️

  • @rajilacp8508
    @rajilacp8508 Před rokem

    Eee ammante samsaram kelkan enik othiri ishtan...... adipoliyanuto... enik ammayilla... maranapettupoyi... ee ammak orupad kalam koodr undavatte🤲🤲

  • @luckynanna3905
    @luckynanna3905 Před rokem

    really I like all ur family videos... its very nice. especially grand ma, akka, brother in law, son, papa and especially nature... I love all ur videos

  • @anaswaravijayan2956
    @anaswaravijayan2956 Před rokem +15

    ഒത്തിരി സന്തോഷം നിങ്ങളെ എല്ലാവരെയും എന്നും കാണാൻ സാധിക്കുന്നതിന് ❤❤😍😍ipo nigle എല്ലാവേരയും കാണുമ്പോൾ എല്ലാം tension മറന്നുപോവും.... ❤❤lovee you all❤❤AMMA❤❤😍😍

  • @prasethakappadan4041
    @prasethakappadan4041 Před rokem +1

    Polichu 🔥🔥🔥 നിങ്ങളുടെ ഈ വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ടമായി അതിമനോഹരമായി nice ❣️❣️❣️💖💖💞💞

  • @sreelathanair4343
    @sreelathanair4343 Před rokem +1

    Anuttyum Kaviyumanu sharikkum adichu polichathu😍 ningalude koode njangalum nannayi enjoy chaithu🤩👍

  • @kashisaran1054
    @kashisaran1054 Před rokem

    സൂപ്പർ കവി and ബിജു ചേട്ടാ 😍😍❤️❤️❤️

  • @misiriya1250
    @misiriya1250 Před rokem +1

    Adipoli supper 👏👏🥰

  • @leenamols1683
    @leenamols1683 Před rokem +1

    Biju Kavi ennathe vedio super.kaviye Ella ridilum participate chaiyichu alle ,kaviyude santhosham kanumbol ulla nimisham super.chechimarum anu allavatum super

  • @shajeeshtk5666
    @shajeeshtk5666 Před rokem +2

    Ammayude nishkalagamulla thalayattalum chiriyum eshttam❤️❤️❤️

  • @sajna2812
    @sajna2812 Před rokem +8

    Swantham sahodarangalum kaviyum ellarum ennum happy😁 ayirikkatte maasha Allah😍😍

  • @aswathy741
    @aswathy741 Před rokem

    Njagalum nigalkoppam vanna feel undttoo... Super

  • @jayram-mv8sd
    @jayram-mv8sd Před rokem

    so beautiful 😍 family god bless you 🙏

  • @faazifaash8975
    @faazifaash8975 Před rokem

    Epolum ishtan ningale ... Kure ayi vdos okke kandit . . Enthoru sukaman ammede voice kelkumbo thanne ❣️😘 pwoli vlog ✌️😎

  • @sraveenan1238
    @sraveenan1238 Před rokem

    so cute to see u all i enjoyed watching this video superb

  • @lakshmimohr1372
    @lakshmimohr1372 Před rokem +5

    I don't understand your language, but I always watching your videos with love, all of you are acting very nicely and natural, watching you all from Germany 🇩🇪 , loving kisses and God bless you all 🙏 😘 ❤️ 💖 ♥️ 💕 🙏

  • @gincygeorge856
    @gincygeorge856 Před rokem +5

    വിസ്മയ പാ ര്‍ക്കിൽ ഒത്തിരി കാണാനുണ്ട് ഇങ്ങനെ ഒരു പാർക്ക് ഉള്ളത് വീഡിയോയിൽ കൂടി കാണിച്ചു തന്നതിന് വളരെ സന്തോഷം അടിപൊളിയായി🥰😆❤️🧡💙👍

  • @riyakiduniya0
    @riyakiduniya0 Před rokem +4

    We are from UP, we do not understand your language, but we like your videos very much. Our family also likes it very much.....💜😊😊

  • @sureshputhenveettil3962

    Super adipoli 👍❤❤🥰🥰🥰🙏

  • @jessilinephiliposeroseland7286

    എല്ലാവരും ഈ യാത്ര ആസ്വദിച്ചു...വീഡിയോ കണ്ട ഞങ്ങളും നിങ്ങളോടൊപ്പം ഉണ്ടായിരുന്നു...super cool 😎 👌👌

  • @danu1117
    @danu1117 Před rokem +2

    Hi I am in sri lanka . i cant understand your language. But like your are vedios watching . Your are family very beautiful and very loving . Special l like little son. He is sooo cute . 😘😘😘😘 ♥️♥️♥️♥️god bless you all family .

  • @Nichoos-sm
    @Nichoos-sm Před rokem +22

    അനൂട്ടിയും കവിയും മാത്രമേ ടികെറ്റ് എടുത്ത പൈസ മുതലാക്കിയുള്ളു 😂😂😂

  • @arunkeerthana8632
    @arunkeerthana8632 Před rokem +6

    Love from Tamilnadu 😍😍

  • @sherjinanabu4727
    @sherjinanabu4727 Před rokem

    Adipoliiiiiiiii. Sharikkum njangalum aaswadichu👍👍👍👍👍👍👍

  • @sanusanu9450
    @sanusanu9450 Před rokem +2

    Eee വീഡിയോ സൂപ്പർ ആയിട്ട് ഉണ്ട് 😄👍

  • @haseenamuhammed7625
    @haseenamuhammed7625 Před rokem

    Happy family I love you all❤❤❤👪

  • @jeffincj8246
    @jeffincj8246 Před rokem +1

    അടിപൊളി ആയി .Lots of love ❤️🌹🌹🌹🌹

  • @ARSHUPACHUZZ
    @ARSHUPACHUZZ Před rokem

    എനിക്ക് നിങ്ങളുടെ സംസാരം ബയഗര ഇഷ്ട്ടം ആണ് നൈസ് വോയിസ്‌ good family ♥️♥️♥️♥️

  • @sainu.cr7662
    @sainu.cr7662 Před rokem +69

    ഇന്ന് കുറച്ചു ബ്സി ആയിരുന്നു എന്നാലും എന്നും പറയുന്ന പോലെ ഇവരുടെ സ്ഥിരം പ്രേക്ഷകർ ഓപ് വച്ചോളു 😁

  • @nisha.1913
    @nisha.1913 Před rokem

    Ennatha vedio super ❤️👍🏼👍🏼👏🙏💖💚💚💚💖

  • @preethihithesh9172
    @preethihithesh9172 Před rokem +2

    Adipoliyayittund.. 😍😍

  • @anargasvlog1998
    @anargasvlog1998 Před rokem +1

    Vismaya trip super ayik😍😍😍😊

  • @sreenaunnikrishnan1151

    God bless you & your family

  • @ashraf29777
    @ashraf29777 Před rokem +2

    Nan break danceil nigalude koode undaayirunnu

  • @ManikandanMani-jf1ch
    @ManikandanMani-jf1ch Před rokem +4

    നിങ്ങളുടെ ഫാമിലി എനിക്ക് ഒത്തിരി ഇഷ്ടം

  • @nithinm7291
    @nithinm7291 Před rokem +5

    Love from Mangalore ❤️

  • @lubis_channal_8221
    @lubis_channal_8221 Před rokem +1

    ഹായ് ബിജുവേട്ടാ .... അടിപൊളി❤️❤️❤️

  • @bharathbharath9168
    @bharathbharath9168 Před rokem +5

    💕Anu your enjoying very much 😍 Iam also enjoying to seeing you 😘

  • @sijisreekumar169
    @sijisreekumar169 Před rokem +2

    ഹായ് ഇന്നത്തെ വീഡിയോ അടിപൊളി ഞാൻ താമസിച്ചു പോയി പനി അടിച്ചു മരുന്ന് മേടിച്ചു വന്നപ്പോ വൈകി ❤️❤️❤️🥰🥰🥰ഇനി നാളെ എന്താ വീഡിയോ എന്ന ആകാംഷ

  • @ajsivt8192
    @ajsivt8192 Před rokem +1

    Oru jadayum illa ee familikk uyir💖🥰🔥

  • @Vidya-mx4mq
    @Vidya-mx4mq Před rokem +6

    Ee Family kk Like Adi Makkale ❤️😊☺️🤗❤️

  • @shezvlog
    @shezvlog Před rokem

    Athll keri kayyyinaall ulla view kaanaann superaaaahh❤❤❤❤
    Chechiyumm Anumm keriyaa ride aa
    Adipoliyaa Aa ride

  • @anjushaasok1638
    @anjushaasok1638 Před rokem +6

    We love u alll. ., ♥️♥️♥️🌹🌹♥️♥️♥️♥️♥️♥️🌹🌹🌹🌹നിങ്ങളുടെ videos ആണ് ആകെ ഒരാശ്വാസം..

  • @shakeelafasal5899
    @shakeelafasal5899 Před rokem

    ഇടക്ക് ഇത് പോലെ ഉള്ള ട്രിപ്പ് നല്ലതാ വീട്ടിലെ എല്ലാവരും ഉണ്ടാവുമ്പോൾ സൂപ്പർ 👍🏻ഇനി എല്ലാവരും കൂടെ ഒഴിവു കിട്ടുമ്പോൾ ഒരു മൂന്നാർ ട്രിപ്പ്‌ ആയിക്കോട്ടെ അടിപൊളിയാ അവിടെ. അമ്മ ♥️♥️♥️♥️

  • @jobyjobyjohn5754
    @jobyjobyjohn5754 Před rokem

    Suprr vismyail poyathu❤❤❤

  • @riyarifa310
    @riyarifa310 Před rokem

    Hai bro adipoli eniyum enganathe vedeo prethishikkunnu

  • @shaalu5881
    @shaalu5881 Před rokem +1

    സൂപ്പർ ❤️❤️

  • @saraswathikuttipurath3081

    നല്ല വീഡിയോ 🙏🏻

  • @vijayanabudhabi777
    @vijayanabudhabi777 Před rokem

    നല്ല.. വീഡിയോ..
    സൂപ്പർ.... വിസ്മയ...

  • @anunandnandhu9512
    @anunandnandhu9512 Před rokem +1

    kannur uyir.... ❣️ vismaya

  • @athiraasas6480
    @athiraasas6480 Před rokem

    Njangalum poyirunu spr ayirynu❤️

  • @kusumamk5405
    @kusumamk5405 Před rokem

    സൂപ്പർ👍👌🏻❤️

  • @asmamansoor1638
    @asmamansoor1638 Před rokem

    Ennum sandhoshathoodu koodi jeeviku..😍.

  • @dennyjoseph7034
    @dennyjoseph7034 Před rokem

    Adipoli super👌👌👌vismaya parkil poya pole 🤣🤣🤣

  • @subashmohanty4549
    @subashmohanty4549 Před rokem

    Bahut bahut Sundar he ap lok ...bahut ache be he

  • @Hanna-nn9ot
    @Hanna-nn9ot Před rokem +1

    Chechiyude pall clip ittal set avum🧚🏽‍♀️

  • @ultimateneera
    @ultimateneera Před rokem +11

    യാത്രകൾ സുഖം തരുന്ന അനുഭവമാണ്.. പ്രത്യേകിച്ച് കുടുംബവുമായി..

  • @sayanapraveeshsayanapravee7858

    Hy dears ningale othiri ishttamanu god bless you

  • @sreejaja3578
    @sreejaja3578 Před rokem +1

    ഒരു പാട് ഇഷ്ടമാണ്, എല്ലാം കാണാറുണ്ട്

  • @sujith.p.rsujithramakrishn7211

    👌👌👌👌👌👌👌👌👍👍👍👍👍👏👏👏👏👏👏🤝കവി മുൻപ് ഒരിക്കൽ പരാതി പറഞ്ഞിരുന്നു. ബിജു ചേട്ടൻ എവിടെയും കൊണ്ടുപോകുന്നില്ല എന്ന്, ഇപ്പോൾ ശരിയായില്ലേ..... സന്തോഷം... ആശംസകൾ. 🙏

  • @arulrasu107
    @arulrasu107 Před rokem +1

    Hi,. i am from Tamil Nadu . I love your videos. Especially I like your smile sister❤️

  • @suhaniexpress1432
    @suhaniexpress1432 Před rokem

    Mujhe to ap ki baat samjha nahi ati firvi ap ki vdo sab dekha ta hun...acha lagata hai mujhe 🥰🥰🥰 love you all

  • @safiyakunjimuhammed195

    അടിപൊളി ♥️❤❤

  • @renjinim.t3624
    @renjinim.t3624 Před rokem +1

    നിങ്ങളുടെ ഫാമിലി എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്

  • @sushamak6802
    @sushamak6802 Před rokem +2

    Perinoru janmam kitiyavalanu njan ennolam jeevithathile oru sugangalum kitilla apo ningalude santhosham kandit enikum santhosham ❤️❤️❤️

  • @saradamonivarma4276
    @saradamonivarma4276 Před rokem +3

    കുടുംബത്തോടൊപ്പം നന്നായി enjoy ചെയ്ത
    യാത്ര..super vedeo❤

  • @minnaljod2672
    @minnaljod2672 Před rokem +1

    Kannur pollie alleh❤❤

  • @bobysaji3727
    @bobysaji3727 Před rokem

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഫാമിലി ലൗ you ഫാമിലി 🥰🥰🥰🥰❤️❤️❤️❤️❤️

  • @kavyakamal8984
    @kavyakamal8984 Před rokem

    നന്നായി 🥰

  • @madhulatha37
    @madhulatha37 Před rokem +5

    Am from Andhra, we didn't understand your language but love all your videos 🙂 stay blessed all, granny is choooo chweet🥰