LIVE/മുഹറം മാസത്തിലെ അദ്കാറു സ്വബാഹും ബദ്റൊളി ആത്‍മീയ മജ്‌ലിസും BADROLY-952 USMAN FAIZY KADUNGAPURAM

Sdílet
Vložit
  • čas přidán 5. 09. 2024
  • ഇന്ന് മുഹറം -16 പ്രഭാത ദിക്റുകളും ബദ്റൊളി മജ്ലിസും
    USMAN FAIZY KADUNGAPURAM BADROLY LIVE 952
    ബദ്റൊളി ആത്‍മീയ മജ്‌ലിസും അദ്കാറു സ്വബാഹും എല്ലാം ദിവസവും രാവിലെ 5-25
    യാസീൻ -മുൽക്ക്-വാഖിഅ: പാരായണം
    ജോലി എളുപ്പമാവാൻ മഹാന്മാർ നിർദ്ദേശിച്ച വിർദുകൾ
    മഹാന്മാരുടെ പേരിൽ ഫാത്തിഹ പാരായണം
    ശംസുൽ ഉലമ തവസ്സുൽ ബൈത്ത്
    സ്വലാത്തുൽ ഫാത്തിഹ്
    ത്വിബ്ബ് സ്വലാത്ത്
    നാരിയത്ത് സ്വലാത്ത്
    താജു സ്വലാത്ത്
    ദുആഉൽ കർബ്
    മൗലിദ്
    ദുആ മജ്‌ലിസ്
    #LIVE
    live programme of usman faizy kadungapuram
    moulid , islamic moulid , moulid sadass, haddad ratheeb live , badar kissa live , speech islamic live
    whatsapp group link
    chat.whatsapp....
    contact us for more details & sponsership
    9539471844
    thanks for watching

Komentáře • 11

  • @basheerpk3290
    @basheerpk3290 Před měsícem +3

    അള്ളാഹുവേ, അന്വേഷിച്ചു കൊണ്ടിരിക്കുന്ന അർജുൻ എന്ന സഹോദര ന്റെ എന്തെങ്കിലും ഒരറിവുകിട്ടാൻ വേണ്ടിയിരിക്കുന്ന കുടുംബത്തിന് നീ സമാധാനം കൊടുക്കണേ അള്ളാ 🤲🤲🤲😭😭

  • @BadharoliMaslij
    @BadharoliMaslij Před měsícem +5

    അല്ലാഹു ഈ ഭൂമിയിലെ സമ്പത്ത് എന്ന് പറഞ്ഞാൽ നമ്മുടെ മക്കളാണ് അല്ല തന്ന നിധിയാണ് നമ്മുടെ മക്കൾ നമുക്ക് നിധിയായി തന്ന പൊന്നു മക്കളെ ഞങ്ങളിൽ നിന്നും തട്ടിമാറ്റല്ലേ റബ്ബേ മക്കൾ എത്ര വളർന്നാലും ഉമ്മാക്ക് അവർ പൊടി മക്കൾ തന്നെയായിരിക്കും നമ്മുടെ ജീവനായ മക്കൾ എങ്ങനെ സഹിക്കാൻ പറ്റും അല്ലാഹുവേ അങ്ങനത്തൊരു വേദന ഒരു ഉമ്മക്കും കൊടുക്കല്ലേ റബ്ബേ താങ്ങാൻ പറ്റാത്ത ആ പരീക്ഷണങ്ങളിൽ നിന്നും ഞങ്ങളെല്ലാവരെയും കാത്തുകൊള്ളണേ യാ അള്ളാ മക്കൾ ഇല്ലാത്ത ഒരു ജീവിതം ചിന്തിക്കാൻ പോലും പറ്റത്തില്ല റബ്ബേ ഈ മജ്ലിസിൽ പങ്കെടുക്കുന്ന എല്ലാവരുടെയും മക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സും ഐശ്വര്യം ബർക്കത്തും നൽകട്ടെ എല്ലാ ആബത്തുകളിൽ നിന്നും എല്ലാ അബകടങ്ങളിൽ നിന്നും എല്ലാ അസുഖങ്ങളിൽ നിന്നും കാത്തുകൊള്ളണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🕋🕋🕋🕋🕋😢😢😢😢😢😢😢😢😢

  • @BadharoliMaslij
    @BadharoliMaslij Před měsícem +2

    ഉസ്താദേ എല്ലാവർക്കും വേണ്ടി ദുആ വസിയത്തോടെ🤲🤲🤲😢😢😢🕋🕌🌹💯

  • @basheerpk3290
    @basheerpk3290 Před měsícem +1

    ബദറൊളി കുടുംബത്തിന്റെ,, കണ്ണുനീരിനെ നീ കാണണേ അള്ളാ, ഈ മജിലിസ്സിന് ഇജാബത് നൽകണേ അള്ളാ, ഞങ്ങളുടെ ഉസ്താദ് തിനും കുടുംബത്തിനും ആയുരാരോഗ്യ m കൊടുക്കണേ അള്ളാ!!

  • @ajsalaju5647
    @ajsalaju5647 Před měsícem +3

    ദുആ എന്നും ഒരു പ്രതീക്ഷയാണല്ലോ...🤲🤲❤

  • @ajsalaju5647
    @ajsalaju5647 Před měsícem +1

    الحمد الله 🌹 ماشاء الله ✨✨ جزاك الله خيرا ✨✨

  • @BadharoliMaslij
    @BadharoliMaslij Před měsícem +1

    അള്ളാ അള്ളാ മാഷാ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🕌🕌🕌😢😢😢🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💯💯💯💯💯💯💯💯💯💯💯💯

  • @Sajitha-d7g
    @Sajitha-d7g Před měsícem +1

    അൽഹംദുലില്ലാഹ് 🤲🤲

  • @BadharoliMaslij
    @BadharoliMaslij Před měsícem +1

    അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹

  • @ajsalaju5647
    @ajsalaju5647 Před měsícem +1

    🤲🤲🤲😢

  • @SidhrathulMunthaha-c9q
    @SidhrathulMunthaha-c9q Před měsícem +1

    സുഖമില്ല.😢.ദുആ ചെയ്യണെ ഉസ്താദേ.