സൗദി വിസ സർവീസിൻ്റെ പേരിൽ നടക്കുന്ന തട്ടിപ്പ് തിരിച്ചറിയുക | VFS Calicut | Saudi family visa 2024

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 218

  • @CarTechVlog
    @CarTechVlog Před 5 měsíci +3

    കഴിഞ്ഞ 6/3/2024 ന് എന്റെ ഫാമിലി vsf ൽ പോയി എല്ലാം ക്ലിയർ ആണ് അപ്പോൾ അവർ കണ്ട കുറ്റം അപ്പോയ്മന്റ് പ്രിന്റിൽ ബാർകോട് ഇല്ലാ pdf ൽ ഉണ്ട് അകത്തുകയറ്റിയില്ല അങ്ങനെ അത് റെഡിയാക്കി ട്രാവൽസ് കാരൻ അയച്ചുകൊടുത്തു... അകത്തുകയറിയപ്പോൾ പറയുന്നു ഒരു കോലത്തിൽ ടിക് ഇട്ടത് മാറി അത്കൊണ്ട് ചെയ്യാൻ പറ്റില്ല നിങ്ങൾ അടുത്ത ആഴ്ച അപ്പോയ്മന്റ് എടുത്തുവരി എന്ന്... അങ്ങനെ ഇ അടുത്തുള്ള ട്രാവൽസ് ഉണ്ടായത് കൊണ്ട് മാത്രം അവർ അത് ക്ലിയർ ചെയ്ത് അന്ന് ഫിങ്കർ പൂർത്തിയാക്കി.. കാശ് ഒന്നും വാങ്ങിയതും ഇല്ലാ.....

  • @zaingamer4060
    @zaingamer4060 Před 2 měsíci +1

    Very correct, kazhinja divasam Enikum ente brotherinum bad anubavam undayi

  • @joshkovvummal8575
    @joshkovvummal8575 Před 5 měsíci +2

    What certificate should produce for proving relationship between my wife and her brother and his wife.
    Can i apply for family visa for them

    • @MUSAFIRWAVE
      @MUSAFIRWAVE  Před 5 měsíci

      Please produce any document to indicate that our wife is your brother.

  • @vishnuprasad5093
    @vishnuprasad5093 Před měsícem +1

    Brother,
    എന്റെ saudi വിസ aproov
    ആയി.
    പക്ഷെ എന്റെ passport വന്നില്ല.
    Vfs സിൽ അഡ്രെസ്സ് കൊടുത്തിരുന്നു കൊറിയർ payment ചെയ്തിരുന്നു.
    ഇപ്പോൾ passport dispach ചെയ്തിട്ടുണ്ട് എന്ന് മെസ്സേജ്, വന്നു.
    7 day's കഴിഞ്ഞു ഇപ്പോളും passport വന്നിട്ടില്ല.

    • @MUSAFIRWAVE
      @MUSAFIRWAVE  Před měsícem +1

      Vannolum

    • @vishnuprasad5093
      @vishnuprasad5093 Před měsícem

      Ok,
      ഈ ആഴ്ച വരും എന്ന് കരുതുന്നു
      Thanks bro

  • @Varietyofharsh123
    @Varietyofharsh123 Před 5 měsíci +2

    Hello sir
    visit visa yude thalab cheythu
    Chamber cheyyumol rejection message kanikunnu ath endhaa? Ramadan aaayit ethellum problem indo visa irangan?
    Plz reply sir

  • @AswathiAghil
    @AswathiAghil Před 4 měsíci +1

    Ente monte passport lu enteyum husband nteyum perund. Inni enthelum proof avanu avashyem verumo.

  • @sherinshabeer3170
    @sherinshabeer3170 Před 4 měsíci +1

    Aduthulla oru travelsil vfs pokunnathinte details anweshichapo avidnn parayunnath agent undo. Aaran agent angane undenkile stambing cheyyullu ennan.Angane enthenkilum undo?
    Vfs il ipo cash edukunnille.?

    • @MUSAFIRWAVE
      @MUSAFIRWAVE  Před 4 měsíci

      ഏജൻ്റ് ആവശ്യമില്ല.

  • @muhsinamuneer7670
    @muhsinamuneer7670 Před 5 měsíci +2

    Njan ee masam 4 n calicut vfs il poyirunnu ellam clear aaki cash adachu, passport avde poyi collect cheyya ennan paranjath appo avar paranju msg varum appo vanna mathiyenn ippo enikk msg vannu visa consulate general ilekk prosessinginay ayachu paranju ee msg vannalanoo vfs il poyi passport collect cheyyandath, pls reply

    • @MUSAFIRWAVE
      @MUSAFIRWAVE  Před 5 měsíci

      No. Vfs ല് പാസ്പോർട്ട് വന്നു എന്ന msg വരും.
      Don't forget subscribe and share this video

  • @Nadhi4
    @Nadhi4 Před 5 měsíci +1

    Njn march 20 vfs poyi oky sheri aayi vannu but ith vareyuttum inte visa vannittillaa
    Why ?
    Eni ena visa vara enariyoo???

  • @shereenanahas7716
    @shereenanahas7716 Před 5 měsíci +1

    Enta marriage certificatila date of birthum passportile date of birthum vithyasamund .marriage certificate attest chaythu kittumo.months matramanu vithyasam Varsham correct annu

    • @MUSAFIRWAVE
      @MUSAFIRWAVE  Před 5 měsíci

      No issues.
      Don't forget subscribe and share this video

  • @najumanaju1054
    @najumanaju1054 Před 4 měsíci +1

    Oru veettil ninn 2 aal vfs l appointment eduthal enthokke documents venam...

  • @sajeenairfana5588
    @sajeenairfana5588 Před 4 měsíci +1

    രണ്ട് വൈഫ്‌ ഉള്ള ആളാണെങ്കിൽ എല്ലാവരുടെയും നെയിം പാസ്സ്പോർട്ടിൽ ചേർക്കാൻ പറ്റുമോ അത് കാണണം എനിക്ക് പോകാനുള്ള ഭാഗ്യവും പോയ്‌ ഇക്കാടെ രണ്ടാമത്തെ വൈഫ് ആയിരുന്നു

    • @MUSAFIRWAVE
      @MUSAFIRWAVE  Před 4 měsíci

      നിങ്ങളെ ഭാഗ്യം നഷ്ടപ്പെട്ടിട്ട് ഒന്നുമില്ല. പള്ളിയിൽ നിന്നും കിട്ടുന്ന നിക്കാഹ് സർട്ടിഫിക്കറ്റും ഇതിൽ സ്വീകരിക്കും.

    • @sajeenairfana5588
      @sajeenairfana5588 Před 4 měsíci

      @@MUSAFIRWAVE അപ്പോ മറ്റേ വൈഫ്‌ നെയിം മാരേജ് സർട്ടിഫിക്കേറ്റ് ഉണ്ട് അത്യാ വൈഫ്‌ നെയിം അല്ലെ പാസ്പോർട്ട്‌ ഉള്ളത് പിന്നെ എന്ത് ചെയ്യും എനിക്ക് നടക്കാനും പറ്റില്ല

  • @najila369
    @najila369 Před 5 měsíci +1

    Marriage certificate apostle chythu. Ini arabic translation evidunna edukuka ?

    • @MUSAFIRWAVE
      @MUSAFIRWAVE  Před 5 měsíci

      Please contact : +91 97441 90622
      Don't forget subscribe and share this video

  • @jubyedamon3910
    @jubyedamon3910 Před 5 měsíci +1

    Vfs kochi kozhappam onnumilla cheriya mistekukal prashnam onnumilla pinne kuttikalude finger pathinjilla

  • @diyaworld8036
    @diyaworld8036 Před 4 měsíci +1

    ഇതിപ്പോ ഓരോ മാസവും ഓരോ മാറ്റങ്ങൾ ആണല്ലോ. വല്ലാതെ ഗതികേട് തന്നെ.

    • @MUSAFIRWAVE
      @MUSAFIRWAVE  Před 4 měsíci

      എല്ലാം നല്ലതിന് തന്നെയാണ്.

  • @vishnuprasad5093
    @vishnuprasad5093 Před měsícem +2

    Please you're reply
    🙏

  • @zaingamer4060
    @zaingamer4060 Před 2 měsíci +1

    10 minute thamasichath karanam oru family il ninnum 9000 Roopa Extra Vaanghi

    • @MUSAFIRWAVE
      @MUSAFIRWAVE  Před 2 měsíci

      സമയത്തിന് എത്തിയില്ലേൽ ലോഞ്ചിലേക്ക് മാറ്റും. അതാണ്.

  • @sanasalam21
    @sanasalam21 Před 5 měsíci +1

    Husband passport wife nte name und wife nte passport il husband name um und
    So marriage certificate attestation cheyano

    • @MUSAFIRWAVE
      @MUSAFIRWAVE  Před 5 měsíci +1

      No need
      Don't forget subscribe and share this video

  • @user-ty2ls6wq6u
    @user-ty2ls6wq6u Před 5 měsíci +1

    എന്റെ മോളുടെ പാസ്പോർട്ട് എല്ലം ക്ലിയർ അയിരുന്നു..
    പക്ഷെ അവർ പറഞ്ഞു appoimentil male ennaanu .അതുകൊണ്ട് 3000 രൂപ കൊടുത്ത് ശെരിയാക്കണം എന്ന് പറഞ്ഞു. പൈസ കൊടുത്ത് ശെരിയാക്കി തന്നു

    • @MUSAFIRWAVE
      @MUSAFIRWAVE  Před 5 měsíci

      VFS ഉള്ളിൽ നിന്ന് ആണോ ഓകെ ആക്കിയത് അല്ലെങ്കിൽ പുറത്ത് ട്രവസിലോ ?

  • @AswathiAghil
    @AswathiAghil Před 4 měsíci +1

    Already njn marriage certificate attest cheyan koduthitund, athu english aanalo. Arabic translation aakanm enn nirbhdhm aano? Please reply. Enthaanu cheyande enn manasilayitila.

    • @MUSAFIRWAVE
      @MUSAFIRWAVE  Před 4 měsíci +1

      Just wait. Today vedio Edam.

    • @AswathiAghil
      @AswathiAghil Před 4 měsíci

      Ok thank you. Just oru Arabic translated copy without seal is fine along with marriage certificate attested copy right.

    • @fasnathachoth6600
      @fasnathachoth6600 Před 4 měsíci

      ​Hi

    • @AswathiAghil
      @AswathiAghil Před 4 měsíci

      @@fasnathachoth6600 hello

  • @shifanafazil
    @shifanafazil Před 5 měsíci +2

    Njan Inn (22/3/24) kochi vfs il poyirunu google pay card and cash accept cheyum
    Monday (25/3/24)muthal atteste cheytha marriage certificate arab language il translate cheytha copy venom. Ladies kayil mehandi itt pokaruth finger scan patilla enn parayum.
    Enik Vera problems onnum illarunu.
    Sathyathil nalla service aarunu
    Total 14100 rs aai

    • @MUSAFIRWAVE
      @MUSAFIRWAVE  Před 5 měsíci +1

      ആണോ.. കാലിക്കറ്റ് gpay എടുക്കുന്നില്ല.

    • @shifanafazil
      @shifanafazil Před 5 měsíci

      @@MUSAFIRWAVE kochiyil und cardum edukum

    • @shifanafazil
      @shifanafazil Před 5 měsíci

      @@ArifaRashi venom nirbandhamanu

    • @shifanafazil
      @shifanafazil Před 5 měsíci

      @@ArifaRashi ariyilla travelsil onn chodich nok

    • @user-ei9hs4zp8f
      @user-ei9hs4zp8f Před 5 měsíci

      Nigal travalsil ninnano cheydhadh​@@shifanafazil

  • @user-gb7yv3cq6u
    @user-gb7yv3cq6u Před 5 měsíci +3

    ഇന്നലെ രാത്രി കാലിക്കറ്റ് 2 tasheer center ഇൽ നിന്നും എന്ന് പറഞ്ഞു ഒരു കാൾ വന്നു. എന്റെ ഫാമിലിവിസ അപ്പോയിൻമെന്റ് ഇന്ന് 10 മണിയ്ക്ക് ബുക്ക് ചെയ്തിരുന്നു പക്ഷേ വിളിച്ചയാൾ പറഞ്ഞു അതു sunday യ്ക് പോസ്റ്റ് പോൺ ചെയ്തു എന്ന്. ഇത് വിശ്വസിക്കാമോ, വല്ല ട്രാവൽ എജന്റ് ഒത്തുകളി ആണോ ഇത്.

    • @MUSAFIRWAVE
      @MUSAFIRWAVE  Před 5 měsíci +2

      അവർ വിളിക്കാറുണ്ട്. നിങൾ സൺഡേ പോയാൽ ഇവിടെ നിന്നും കോൾ വന്നിരുന്നു സൺഡേ വരാൻ എന്നത് പറഞാൽ മതി

    • @Sufaira-vc3si
      @Sufaira-vc3si Před 5 měsíci +2

      എനിക്ക് ഇന്നായിരുന്നു date കിട്ടിയത് ഇന്ന് പോയി അവിടെ ചെന്നപ്പോഴാ അറിഞ്ഞേ നാളെയും ഇല്ലെന്ന് ഇനി sundy ചെല്ലാൻ paranju

    • @nishajabbar110
      @nishajabbar110 Před 5 měsíci +2

      Enikum vannu innla rathri 12:55 manik sunday povni paranji

    • @farhannabeela4324
      @farhannabeela4324 Před 5 měsíci +1

      എന്നോടും അങ്ങനെ പറഞ്ഞു

    • @Faizanm828
      @Faizanm828 Před 5 měsíci

      @@Sufaira-vc3si 3:22

  • @jihasabdulsalama9390
    @jihasabdulsalama9390 Před 5 měsíci +1

    മാര്യേജ് സെര്ടിഫിക്കറ്റ് അറ്റെസ്റ്റ് ചെയ്യാൻ ട്രാവലസിൽ കൊടുത്തു. അത് റിട്ടേൺ വന്നു. ഇപ്പൊ അത് അപ്പോസിറ്റലെ കൊടുത്ത്. കൊടുത്തിട്ട് ഇപ്പൊ 2 വീക്സ് കഴിഞ്ഞു ഇതുവരെ അത് അറ്റെസ്റ്റ് ചെയ്ത് കിട്ടിയില്ല. ഇപ്പൊ ഒരു പുതിയ നിയമം വന്നു vfs സിൽ ആണ് അറ്റെസ്റ്റ് എല്ലാം ചെയ്യുന്നതെന്ന്... അതിനെ കുറിച്ച് എന്താണ് പുതിയ അപ്ഡേറ്റ് എന്താണ് ... ആൾറെഡി അപ്പോസിറ്റിൽ അറ്റെസ്റ്റേഷനു കൊടുത്ത ഫയൽസ് അറ്റെസ്റ്റ് ചെയ്ത് വരുമോ??

    • @MUSAFIRWAVE
      @MUSAFIRWAVE  Před 5 měsíci

      ചെയ്തു വരും.

    • @MUSAFIRWAVE
      @MUSAFIRWAVE  Před 5 měsíci

      Don't forget subscribe and share this video

    • @Nasiiis__Recipes
      @Nasiiis__Recipes Před 5 měsíci

      Entethum ithupole appostal kodthitt 1 week kond kitty njan 23 n vfs poyi

    • @Akkasuttu
      @Akkasuttu Před 4 měsíci

      മാര്യേജ് സർട്ടിഫിക്കറ്റിൽ സൗദി എംബസി അറ്റെസ്റ്റേഷൻ വേണ്ടേ ഇപ്പോൾ ​@@Nasiiis__Recipes

  • @naseehathlukman4116
    @naseehathlukman4116 Před 5 měsíci +2

    ഇന്നലെ വി എഫ് എസ സി സെൻട്രൽ ഡേറ്റ് ആയിരുന്നു അവിടെ എത്തിയപ്പോൾ അറബിക് ട്രാൻസിലേഷൻ വേണമെന്ന് പറഞ്ഞു മാരേജ് സർട്ടിഫിക്കറ്റ് അത് ഇപ്പോൾ വന്ന പുതിയ നിയമമാണോ

    • @riyariyaskt
      @riyariyaskt Před 5 měsíci

      An en tonnunu enod inalle paraju

    • @MUSAFIRWAVE
      @MUSAFIRWAVE  Před 5 měsíci

      അതെ അറബിക് ട്രാൻസിലേറ്റ് മാരേജ് ടിക്കറ്റ് ഇപ്പോൾ ചോദിക്കുന്നുണ്ട്

    • @naseehathlukman4116
      @naseehathlukman4116 Před 5 měsíci

      @@riyariyaskt
      നിങ്ങളത് കിട്ടിയോ

    • @naseehathlukman4116
      @naseehathlukman4116 Před 5 měsíci

      Arabic.ട്രാൻസ്‌ലേഷൻ

    • @najila369
      @najila369 Před 5 měsíci

      ​@@MUSAFIRWAVEadh enthuva. Adhini ngneya ready akndth😢

  • @user-fk1ie5yb6v
    @user-fk1ie5yb6v Před 5 měsíci +1

    എനിക്കും ഉണ്ടായി മോശം അനുഭവം ഏജന്റിനെ കണ്ടാൽ ശരിയാകും എന്ന പറഞ്ഞത്

    • @MUSAFIRWAVE
      @MUSAFIRWAVE  Před 5 měsíci

      അതേ.
      Don't forget subscribe and share this video

  • @aslammuhammad8969
    @aslammuhammad8969 Před 5 měsíci

    Work visa biometric Kozhikode vfsil Nadakkumo

    • @MUSAFIRWAVE
      @MUSAFIRWAVE  Před 5 měsíci

      നോക്കിയിട്ട് പറയാം.
      Don't forget subscribe and share this video

  • @hai7162
    @hai7162 Před 5 měsíci +2

    തള്ളാണ് അത് തെറ്റാണ് എന്ന് പറഞ്ഞ് നെഗറ്റീവ് കമൻ്റ് ഇടുന്ന ആളുകൾ അവിടത്തെ ഏജൻ്റ് മാർ ആണ്

  • @swathyshibin3935
    @swathyshibin3935 Před 5 měsíci +1

    Njn innate kochi VFS poyirunnu enikku husnte passportil enta name thettaanu athu kodu avar 50% chances aanu paranjathu enikku 50000 aayi 3 perkkun

    • @MUSAFIRWAVE
      @MUSAFIRWAVE  Před 5 měsíci

      Vfs ന പുറത്ത് പോയി ചെയ്തതാണോ ?

    • @farhannabeela4324
      @farhannabeela4324 Před 5 měsíci

      എന്നിട്ട് അവർ അത് സ്വീകരിച്ചോ ഒന്ന് areekkumo

    • @swathyshibin3935
      @swathyshibin3935 Před 5 měsíci

      ​@@MUSAFIRWAVEalla avda thanna

    • @swathyshibin3935
      @swathyshibin3935 Před 5 měsíci

      ​@@farhannabeela4324avde Ellam koduthittu vannu

    • @Aji00746
      @Aji00746 Před 5 měsíci

      Enikkum same anubavam undai aduthu wife kuttikal vfs il poyappo kuttikalude passport il ente name undu initial illa ennu paranju oru declaration form sign cheythu vangichu but urappilla chilappol akum chilappol akilla Enna paranje enikku motham ayathu 42000 anu moonnu alku

  • @farhannabeela4324
    @farhannabeela4324 Před 5 měsíci +1

    ഒരു മാസം മുന്നേ പോയി അറ്റെസ്റ് ചെയ്ത് വരാൻ പറഞ്ഞു കൊടുത്തപ്പോൾ അത് നിർത്തി പറഞ്ഞു ഒരു മാസം കഴിഞ്ഞു അപ്പൊസ്‌റ്റൽ ചെയ്തു ഇന്നലെ ആയിരുന്നു തീയതി രാവിലെ വിളിച്ചു പറഞ്ഞു സൺ‌ഡേ വന്നാൽ മതി എന്ന്
    ഇപ്പോൾ ചിലർ പറയുന്നു അറബിക് transilate വേണം എന്ന്
    ഉള്ളതാണോ എങ്ങനെ എവിടെ നിന്ന് ആണ് അറബിക് ട്രാൻസ്ലേറ്റ് ചെയ്യുന്നത് ഒന്ന് പറയാമോ

    • @MUSAFIRWAVE
      @MUSAFIRWAVE  Před 5 měsíci

      അടുത്തുള്ള ജനറൽ സർവീസ് ഓഫീസിൽ പോയാൽ മതി

    • @user-ei9hs4zp8f
      @user-ei9hs4zp8f Před 5 měsíci

      ​@@MUSAFIRWAVEyevde ulla

    • @user-ei9hs4zp8f
      @user-ei9hs4zp8f Před 5 měsíci

      Nigal vfs poyo

    • @farhannabeela4324
      @farhannabeela4324 Před 5 měsíci

      @@user-ei9hs4zp8faah poyi lounge ayirunnu seen onnum ayilla
      original nokkuka polum cheythilla

    • @ashrafpanoly8786
      @ashrafpanoly8786 Před 5 měsíci

      ഉള്ളതാണ് എൻ്റെ ഫാമിയെ മടക്കി

  • @muhsinamuneer7670
    @muhsinamuneer7670 Před 5 měsíci +1

    ശെരിക്കും എന്തൊക്കെയാ കൊണ്ട് പോവണ്ടേ ഒന്ന് പറഞ്ഞു തരുമോ plss

    • @MUSAFIRWAVE
      @MUSAFIRWAVE  Před 5 měsíci

      വീഡിയോ വരും. Please wait
      Don't forget subscribe and share this video

  • @winmedia1454
    @winmedia1454 Před 4 měsíci +1

    Mariage സർട്ടിഫിക്കറ്റ് എല്ലാവർക്കും ട്രാൻസ്ലേഷൻ വേണോ?

    • @MUSAFIRWAVE
      @MUSAFIRWAVE  Před 4 měsíci +1

      Wife husband name Pasportil ellenkil must aanu.
      സൗദിയിൽ നിന്നുള്ള ഫാമിലിവിസിറ്റ് വിസ അപ്ലിക്കേഷൻ ( 100% Approved), VFS സേവനങ്ങൾ ( Appointment, Marriage certificate apostal ,Etc) Umrah vIsa, Air tickets, Dummy Tickets , Job Visa Service, Saudi car insurance എന്നിവ ഉത്തരവാദിത്വത്തോട് കൂടി ചെയ്തു കൊടുക്കുന്നു.
      Haya General service.
      Contact by whatsapp
      wa.link/u80dyi

    • @winmedia1454
      @winmedia1454 Před 4 měsíci

      @@MUSAFIRWAVE പാസ്സ്പോർട്ടിൽ പേരുണ്ടങ്കിൽ വിസിറ്റ് വിസ സ്റ്റാമ്പ്‌ ചെയ്യാൻ ട്രാൻസ്ലേഷൻ വേണ്ടല്ലോ?

  • @CarTechVlog
    @CarTechVlog Před 5 měsíci +2

    ഇയാൾ പറയുന്നത് നിയമ വശം അത് ok പക്ഷെ ചെറിയ കാര്യത്തിന് പോലും vsf ൽ സ്റ്റാഫുകൾ മടക്കി വിടുകയാണ് അവിടെ നമ്മുടെ വാർത്തമാനത്തിന് പ്രസക്തി ഇല്ലാ.. അവർ പറയുന്നത് നിങ്ങൾ അടുത്ത അപോയ്മന്റ് എടുത്ത് വരി എന്നാണ് ഇതിൽ പലരും ടികെറ്റ് എടുത്തിട്ടാണ് വിസ അടിക്കാൻ പോകുന്നത് പിന്നെ ഒരു അപ്പോയ്മന്റ് എടുത്ത് പോകാൻ സമയവും ഇല്ലാ.... പിന്നെ ഇതുപോലുള്ള ട്രാവലസുകളുടെ സഹായം മാത്രം ആണ് രക്ഷ
    പ്രതികരിക്കേണ്ടത് vsf ജോലികരോട് ആണ് അല്ലാതെ ട്രാവെൽസ് കരോട് അല്ലാ

    • @MUSAFIRWAVE
      @MUSAFIRWAVE  Před 5 měsíci

      അവരോട് പ്രതികരിച്ചിട്ട് കാര്യമില്ല അവർ അപ്പോയിൻമെന്റ് എടുത്തു തരാൻ വീണ്ടും പറയുകയുള്ളൂ. അവരുമായി ഒത്തു കളിക്കുന്ന ട്രാവൽസിനെ പിടിച്ച് നേരെ കമ്പ്ലൈന്റ് കൊടുത്തിട്ടുണ്ട്

    • @CarTechVlog
      @CarTechVlog Před 5 měsíci

      @@MUSAFIRWAVE ഒത്തുകളിക്ക് ഇ ട്രാവെൽസ് അല്ലങ്കിൽ അകത്തുള്ളവർ വേറെ ആളുകളെ കണ്ടെടുക്കും.. തെറിപ്പിക്കേണ്ടത് അകത്തുള്ളവരുടെ ജോലി ആണ്

  • @shifanafazil
    @shifanafazil Před 5 měsíci +1

    22/3/24 nu cochi vfs il poya arenkilum undo? Passport kittiyo? 26 nu forwrd msg vannu 28 nu visa issue ayeen mail vannu pinna no updates despatch msg onnum vanilla arkenkilum enthelum updates undo? Undenkil onn ariyikane.

    • @sillusanu9896
      @sillusanu9896 Před 5 měsíci

      Njan 21 nu poyath... Forward msg vannu but pinne no msg

    • @shifanafazil
      @shifanafazil Před 5 měsíci

      @@sillusanu9896 enik Inn despatch msg vannu

    • @shifanafazil
      @shifanafazil Před 5 měsíci

      @@sillusanu9896 kittiyo enik Inn kitty

    • @shifanafazil
      @shifanafazil Před 5 měsíci

      @@sillusanu9896 enik Inn kitty

    • @nizark9722
      @nizark9722 Před 5 měsíci

      Njn 21 il vfs il poyi 1 April il visa mail vannu, passport dispatch message vannilla

  • @helashaan9889
    @helashaan9889 Před 5 měsíci +1

    enikk april 3rd n aan date vfs lek ulle
    plz sir enthokkeyan kond povendath
    orikkal poit onnum sheriyavathe return chythu
    nmml enthokeya kond pokedath
    rply sir

    • @najila369
      @najila369 Před 5 měsíci

      Enikum april 3rd aanu... frst tym pokuva... ippo certificate apostle chytha arabic translation venamennokke parayunn... onnum ariyan vayya

    • @MUSAFIRWAVE
      @MUSAFIRWAVE  Před 5 měsíci +1

      വീഡിയോ ഇടാം.

    • @learnfunwithallu1704
      @learnfunwithallu1704 Před 5 měsíci

      ​@@najila369translate venam nirbandaman. Mrg crtfct colour copyum venam

    • @najila369
      @najila369 Před 5 měsíci

      @@learnfunwithallu1704 marriage certificate arabic translation alle ?

    • @learnfunwithallu1704
      @learnfunwithallu1704 Před 5 měsíci

      @@najila369 yes

  • @ashrafpanoly8786
    @ashrafpanoly8786 Před 5 měsíci +1

    മാരേജ് സർട്ടിഫിക്കറ്റ് ഇനി മുതൽ അറബി യി ലാ യി രിക്കണം

  • @nuhaenaz3135
    @nuhaenaz3135 Před 5 měsíci +1

    Njan 20thn Vfs l poyi visa stamping kazhinj 9.10 ayinn appointment.11 manikkan ozhivayath . Chumma processing delay aakkan.

    • @MUSAFIRWAVE
      @MUSAFIRWAVE  Před 5 měsíci

      ഉള്ളിലെ കാര്യങ്ങളും അല്പം deley ആണ്

    • @nuhaenaz3135
      @nuhaenaz3135 Před 5 měsíci

      @@MUSAFIRWAVE lounge l povan vendi promote aakkan

    • @akhilaaneesh8066
      @akhilaaneesh8066 Před 5 měsíci

      Njanum 20 th aanu kochi VFS il poyath

    • @nuhaenaz3135
      @nuhaenaz3135 Před 5 měsíci

      @@akhilaaneesh8066 nthelum updation vanno

    • @user-ei9hs4zp8f
      @user-ei9hs4zp8f Před 5 měsíci

      Apostil arabi ano cheydhe

  • @farhannabeela4324
    @farhannabeela4324 Před 5 měsíci +2

    lounge ആണ് എടുത്തിട്ടുള്ളത് അവിടെ എങ്ങനെയാണ് റേറ്റ്

    • @MUSAFIRWAVE
      @MUSAFIRWAVE  Před 5 měsíci

      Appointment എടുക്കുമ്പോൾ തന്നെ കാണിക്കുമാല്ലോ

    • @sirajcheenikkal
      @sirajcheenikkal Před 5 měsíci

      2000₹ആണ്

    • @user-jh6ho1on6n
      @user-jh6ho1on6n Před 5 měsíci

      Appointment kaanikkunnathil kaanikkunnathilum koduthal amnt karuthuka

    • @asnads.m1347
      @asnads.m1347 Před 2 měsíci +1

      ​@@sirajcheenikkallongue anel 2 perk insurace ellam cherth total ethra verum

    • @sirajcheenikkal
      @sirajcheenikkal Před 2 měsíci

      @@asnads.m1347 bro.. എനിക് 33416.. വന്നു. wife.mon

  • @Shemmif
    @Shemmif Před 5 měsíci +2

    18nu vfs calicut poya aarkengilum passpprt kityo

  • @ibrahimajjikkallu
    @ibrahimajjikkallu Před 5 měsíci +1

    atre dooram family pogaanh biddimuttaanh

  • @AswathiAghil
    @AswathiAghil Před 4 měsíci +1

    Visa stamping nu poyal, ethre divasathil kayyil kittum?

  • @khairunnisap2036
    @khairunnisap2036 Před 4 měsíci +1

    Marriage certificate attestation koduthitt 1 week aayi
    Eppozhaan idh kittuka

    • @MUSAFIRWAVE
      @MUSAFIRWAVE  Před 4 měsíci

      മേരേജ് സർട്ടിഫിക്കറ്റ് ഇപ്പോൾ അറ്റസ്റ്റേഷൻ ചെയ്യേണ്ട ആവശ്യമില്ല. Apostal ആണ് ചെയ്യേണ്ടത്.
      Don't forget subscribe and share this video

  • @ibrahimajjikkallu
    @ibrahimajjikkallu Před 5 měsíci +1

    finger olare buddimuttaanh l

  • @sajeenairfana5588
    @sajeenairfana5588 Před 4 měsíci +1

    വി എഫ് എസ് കാരണം എനിക്ക് പോകാൻ പറ്റാതായി

    • @MUSAFIRWAVE
      @MUSAFIRWAVE  Před 4 měsíci

      പള്ളിയിൽ നിന്നും നിക്കാഹ് സർട്ടിഫിക്കറ്റ് കിട്ടും അത് വാങ്ങി കൊടുത്താലും മതി.

    • @sajeenairfana5588
      @sajeenairfana5588 Před 4 měsíci

      @@MUSAFIRWAVE മാരേജ് സർട്ടിഫിക്കേറ്റ് ഉണ്ട് മറ്റേ വൈഫ്‌ നെയിം ആണ് ഉള്ളത്

  • @ibrahimajjikkallu
    @ibrahimajjikkallu Před 5 měsíci +1

    vfs povvan buddimuttu undu yellavarkum

    • @MUSAFIRWAVE
      @MUSAFIRWAVE  Před 5 měsíci

      ഈ നിയമം മാറില്ല.
      Don't forget subscribe and share this video