How to Increase Focus and Concentration in Studies | 6 Tips to Study Effectively Malayalam

Sdílet
Vložit
  • čas přidán 5. 09. 2024
  • KuKuFM App Download Link: kukufm.page.li...
    Coupon : MEF50
    With technology at the fingertips, it is easier to get distracted these days. It is much harder to focus with all these distractions around. But don’t worry! Here are some easy and effective study hacks to improve your concentration to make the best use of your study hours.
    This will help you to increase your focus and concentration fast and effectively and you will be able to score high marks on your exams.
    Motive Focus Store: motivefocus.st...
    ( For e-books, planners, and printable quotes )
    Find us on other Social Media-
    Instagram: bit.ly/388lsM8
    My Mic: amzn.to/34JrPpv
    Best Self-Improvement Books
    The Monk who Sold his Ferrari: amzn.to/2QtS5f1
    The Power of Your Sub-conscious mind: amzn.to/2QtS5f1
    How to win friends and influence people: amzn.to/3hxJ4xy
    Rich dad Poor dad: amzn.to/2YFKkHp
    The Secret: amzn.to/3b3aLvO
    #studytips #study #exam

Komentáře • 416

  • @MotiveFocus
    @MotiveFocus  Před 2 lety +81

    KuKuFM App Download Link: kukufm.page.link/2PBU9QgMpe8cSgvD7
    Coupon : MEF50

  • @sudheersudheer6159
    @sudheersudheer6159 Před 2 lety +1943

    ഇപ്പോൾ +2 കാർ നേരിടുന്ന ഏറ്റവും വലിയ പ്രേഷ്ണമാണിത് 😌

    • @Zoeeditz
      @Zoeeditz Před 2 lety +110

      പഠിക്കാനുള്ള മടി മാറ്റാൻ വീഡിയോ കാണാം, വീഡിയോ കാണാൻ ഉള്ള മടി മാറ്റാനോ?

    • @melvinmanoj696
      @melvinmanoj696 Před 2 lety +47

      @@Zoeeditz phone erinj pottikk

    • @syam7811
      @syam7811 Před 2 lety +1

      +2 kar mathram alla suhurthe ellarkkum ith thannneya sthithi 10 kazhinju mikkkavarkkum ee oru starting trouble ann

    • @c1devikam905
      @c1devikam905 Před 2 lety +16

      Sathyam.....

    • @SwoleUp6123
      @SwoleUp6123 Před 2 lety +35

      +2nne mathralla epoo 10th to ellam engnethaneya

  • @akschannel9539
    @akschannel9539 Před 2 lety +914

    പഠിക്കാൻ plan ചെയ്‌താൽ അത് നടക്കില്ല. എന്നാൽ ഒര് പ്ലാനും ചെയ്യാത്തപ്പോൾ നല്ല പോലെ പഠിക്കും. ഈ അവസ്ഥ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ

  • @shmlhh._
    @shmlhh._ Před 11 měsíci +377

    പഠിക്കാനായി വരുമ്പോ ആരേലും പോയി പഠിക്ക്ന്ന് പറഞ്ഞമതി.....
    All done😬🙌🏻

  • @Shivalannyajsnair
    @Shivalannyajsnair Před 2 měsíci +16

    ചേട്ടാ പഠിക്കുന്ന കുട്ടി ആയിരുന്നു ഞാൻ പക്ഷേ ഇപ്പൊ ഡിപ്രെഷൻ കഴിഞ്ഞതിനു ശേഷം പഠിക്കാൻ ഇരിക്കുമ്പോൾ ഒരുപാട് ചിന്തകൾ വരും ഉറക്കം വരും.. ഇപ്പോൾ 10 ആണ്.. ഫുൾ A+ സ്വപ്നം ആണ്.. എന്നെ ആരും സപ്പോർട്ട് ചെയ്യാൻ ഇല്ല.. ട്യൂറ്റോറിയിൽ സാർ പറയും സപ്പോർട്ട് ചെയ്താൽ ഫുൾ A+യിൽ ഉപരി 640 മാർക്ക്‌ വാങ്ങാൻ കഴിയുമെന്ന്... ബട്ട്‌ എനിക്ക് അറിഞ്ഞുട.. എങ്ങനെ തുടങ്ങണം എന്നു 🥲

    • @dhyansajidhyansree7394
      @dhyansajidhyansree7394 Před měsícem +2

      Bro dont thing about your past focus on your goal 🎉 ith mansil vekk ellam set aakum keep study brok full a+ kittum over tense aavendaa coool aayi padikk ellam set aakum

    • @noorjahanmajeed3756
      @noorjahanmajeed3756 Před měsícem +2

      Hlo
      Njn ippol +1 aan enikk 10thil full A+ aayitunnu
      Sis depression okke 10th classil normal aan ath chuttum ullavar tharunna pressure aan So aa tension athyam matti vekkanam mattullavar parayunna negatives ellam avoid cheyyuka. Nannayi class focus cheyyuka class manassilaayal thanne oruvitham nallonam padikkan pattum .
      Be positive
      Ninakk pattum
      All the best ❤

  • @sinmibyeol933
    @sinmibyeol933 Před 10 měsíci +76

    എനിക്ക് 10th ൽ നല്ല മാർക്ക്‌ ഉണ്ടായിരുന്നു,+1 ൽ എത്തിയപ്പോൾ full ഉഴപ്പിനടന്നു കൂടെയുള്ള frds ഉം അങ്ങനെ ആയിരുന്നു. Claas ൽ miss സാധ Exams നടത്തുമ്പോൾ ആണ് മനസിലായത് ഞാൻ മാത്രം ആണ് വീട്ടിൽ നിന്ന് പഠിക്കാത്തത് എന്ന്, പിന്നീട് ഒറക്കം ഇല്ലാതെ ആയി പഠിക്കണം എന്ന് വാശിയായി... അതുകൊണ്ട് തന്നെ നമ്മുടെ ചുറ്റും ഇതുപോലെ ഉള്ള frds ഉണ്ടാവുന്നത് ആണ് നല്ലത് നമ്മൾക്കും പഠിക്കാൻ തോന്നും.... 💥

  • @abdulhakheemkt6513
    @abdulhakheemkt6513 Před 26 dny +3

    1.Reward yourself.
    2.focus quality.
    3. Environment matters a lot
    4. Find purpose of study
    5 . Don't read only one sub in a day
    6. Understand the concept.

  • @statuszone5151
    @statuszone5151 Před 9 měsíci +31

    പഠിക്കാൻ വേണ്ടിയിരുന്നത് പക്ഷേ തോന്നുന്നില്ല അപ്പോഴാ യൂട്യൂബിൽ കയറിയത് അടുത്ത വീഡിയോയിൽ തന്നെ ഇതായിരുന്നു😅👀

  • @parvathy7137
    @parvathy7137 Před rokem +46

    Plus two vare നന്നായി പഠിക്കുമായിരുന്നു. But ഡിഗ്രി effective aayi clarity aayi padikkan കഴിയുന്നില്ല 😔😭

  • @trending_reels_...
    @trending_reels_... Před rokem +41

    Kuku fm vannapole skip adichvare undo
    Enna like 👍 adi 😂

  • @sudheesh.s6105
    @sudheesh.s6105 Před rokem +148

    ഡിഗ്രി sem എക്സമിനു മോട്ടിവേഷൻ വീഡിയോ കാണുന്നവർ ഉണ്ടോ 😂

  • @friendsvlock1885
    @friendsvlock1885 Před 11 měsíci +69

    Njan +2 ann but 10thille polle padikan thonnunilla

    • @alfiafi2552
      @alfiafi2552 Před 11 měsíci +4

      Me too

    • @User1245-x3z
      @User1245-x3z Před 11 měsíci +2

      Enk mathram alla lle

    • @Chromehistory232
      @Chromehistory232 Před 9 měsíci

      Science aano?🌝

    • @Sayanth075
      @Sayanth075 Před 7 měsíci

      Same here aa oru vashi 10 kazhinjapozhe poyi plus one motham moonji ee attitude kond 🥴

  • @finasfinu6379
    @finasfinu6379 Před rokem +71

    Bro പഠിക്കാൻ മൂഡ് വരുന്നു ഒപ്പം ഉറക്കവും എന്ത് ചെയ്യും🙄

  • @karthik_kk708
    @karthik_kk708 Před 2 měsíci +4

    *_പഠിക്കാൻ ഇരിക്കുമ്പോൾ ഇന്നലെ കേട്ട പാട്ട് മനസിലേക്ക് വരുന്നതാണ് എന്റെ പ്രശ്നം._* 😅🥲

  • @marva7486
    @marva7486 Před 2 lety +161

    പഠിക്കാം എന്നെ വിചാരിച് ഫോൺ എടുക്കുമ്പോൾ നോട്ടിഫിക്കേഷൻ വരും ഇത് കണ്ടിട്ട് പഠിക്കാം എന്നെ വിചാരിച് ഇരിക്കുമ്പോൾ അടുത്ത വീഡിയോ ഇടും അങ്ങനെ സമയം കളയുന്ന ലെ ഞാൻ 😂😂

  • @minhafathimaan3892
    @minhafathimaan3892 Před 9 dny +1

    എനിക്ക് പഠിക്കാൻ തോന്നാത്തുമ്പോ ഞാൻ ഈ ചാനൽ കാണും അപ്പൊ എനിക്ക് കുറച്ചു ഇന്ട്രെസ്റ് തോന്നും 😊

  • @insultgaming2255
    @insultgaming2255 Před 2 lety +445

    thanks bro♥️♥️♥️😘

  • @tysongaming8
    @tysongaming8 Před 2 lety +121

    Edu portil class kandirikuka aayirunnu notification vannu. Eth kandit പഠിക്കാം എന്നു വിചാരിച്ചു 🥰

  • @ashingimmichan1719
    @ashingimmichan1719 Před 2 lety +83

    All very very very good tips. Right time video, before exams😊

    • @ananyasivanya4763
      @ananyasivanya4763 Před 9 měsíci

      ⚪⚪⚪⚪⚪all very very very good tips right time video before exams ⚪⚪⚪⚪⚪

  • @minnuslifeunedited9729
    @minnuslifeunedited9729 Před 11 dny +3

    6 classil padikkunnavar undo❤😂😊

  • @akkuzz0101
    @akkuzz0101 Před 2 lety +35

    Mattanal exam aan enitum padikan pattathavar arokke 😔

  • @devananda7955
    @devananda7955 Před 2 lety +15

    Onninum pattulla enna avsthayil nilkkubo e videos kanum appo evide ninno pinnum oru energy varum❤️thanks

  • @user-dx1ph8kg4k
    @user-dx1ph8kg4k Před 7 měsíci +2

    ഇന്ന് തീർച്ചയായും പഠിക്കും എന്ന് മനസ്സിൽ വിചാരിച്ചു കഴിഞ്ഞാൽ പിന്നെ ബുക്ക്‌ തൊട്ടു നോക്കില്ല. അതാണ് പ്രശ്നം 😢

  • @IIT-DREAMER-
    @IIT-DREAMER- Před rokem +94

    Xylem classinte edkk kaanan vannathaaa tnqqq❤❤🙌🏻🙌🏻🔥🔥

    • @_jo.el_.7
      @_jo.el_.7 Před rokem +1

      ♥️

    • @_CupCakeeyy
      @_CupCakeeyy Před 10 měsíci +1

      Ayoo same here..😂❤

    • @IIT-DREAMER-
      @IIT-DREAMER- Před 10 měsíci +1

      @@_CupCakeeyy ethas batch😹

    • @_CupCakeeyy
      @_CupCakeeyy Před 10 měsíci +1

      @@IIT-DREAMER- 10th aahn😌

    • @IIT-DREAMER-
      @IIT-DREAMER- Před 10 měsíci +2

      @@_CupCakeeyy oohh tension onnum vendaa nallonam padicho sslc simple aanu😹🔥

  • @flower420
    @flower420 Před 11 měsíci +9

    വളരെ അധികം ഉപകാരം മായി thankyou 💝💝💝💝

  • @salma.ca369
    @salma.ca369 Před rokem +13

    Bro എനിക്ക് മനസ്സിലാക്കി പഠിക്കാൻ അറിയില്ല ... concept മനസ്സിലാകും .. എങ്കിലും ഞാൻ കാണാതെ ആണ് പഠിക്കാറുള്ളത്..എന്നാലെ എനിക്ക് പഠിച്ചു എന്ന് തോന്നുകയുള്ളു..അത് കുറച്ചു കഴിയുമ്പോൾ ഓർമയും ഉണ്ടാവാറില്ല... മനസ്സിലാക്കി പഠിക്കുക എങ്ങനെയാണെന്ന് പറഞ്ഞു തരുമോ? 🙂

    • @xydinXD
      @xydinXD Před rokem +3

      you try to understand meaning of what you study

    • @magichand1982
      @magichand1982 Před 11 měsíci +5

      Enikk nere opposite aann byheart cheyyan ariyilla manassilakkan mathre ariyoo😇

  • @shihabudheenchaliyam6462
    @shihabudheenchaliyam6462 Před 6 měsíci +4

    Sslc examin thalean kannunnavar undhoo😅😅

  • @Vampire_FFGaming
    @Vampire_FFGaming Před 8 měsíci +5

    Nale exam 😂 enitt eppozha motivation kaanan thoniye 😂😂

  • @aparnaachuzz7185
    @aparnaachuzz7185 Před 11 měsíci +44

    10 standard students neridunna problem highly related,sleep😂

  • @AleeshaAnzi
    @AleeshaAnzi Před 9 měsíci +6

    Enik padikn ulla mind ind but madiya pulll....

  • @adhilreza
    @adhilreza Před 9 měsíci +21

    Sslc ❤

  • @adarshbkrishna6688
    @adarshbkrishna6688 Před 2 lety +33

    എനിക്ക് reward കൊടുക്കാൻ ആണെങ്കിൽ അത്‌ കൊണ്ട് ഒരു സ്റ്റേഷനറി കട തന്നെ തുടങ്ങാം 🤣🤣

  • @sreekuttan673
    @sreekuttan673 Před 11 měsíci +6

    Thanks bro. Good tips aanu paranj thannath😊

  • @SarithaRithu
    @SarithaRithu Před 7 hodinami

    നന്നായി ഞാൻ പഠിച്ചിരുന്നു..... ഇപ്പോൾ എന്താ പറ്റിയത് എന്നറിയില്ല... ഒരുപാട് പേർ എന്നിൽ പ്രതീക്ഷിക്കുന്നു..... പക്ഷേ എനിക്ക് കഴിയുമോ?... ഇപ്പോൾ പഴയതുപോലെ പഠിക്കാൻ കഴിയുന്നില്ല 😒😢

  • @afinxavier3801
    @afinxavier3801 Před 2 lety +11

    Bro plus one Student vendi oru best timetable video cheyyummo

  • @afsana2414
    @afsana2414 Před rokem +13

    Enkum same situations🤕concepts manasilakanamnn parayunundaloo... Njn ethra try chythaalum chila portions okke clarity illathe kidkum... That's my prblm🙂

    • @varshanandhan5535
      @varshanandhan5535 Před rokem +1

      Every one face this problem make short nots & hear the study videos on your topic then lets start it ...

  • @heartracer1463
    @heartracer1463 Před 10 měsíci +7

    ഞാൻ ഒരുപാട് വായിക്കും പക്ഷെ ഒന്നും മനസിൽ നില്കുന്നില്ല പഠിക്കാൻ ഒന്നും കഴിയുന്നില്ല അത് കൊണ്ട് തന്നെ തലയിൽ store ചെയ്ത് വെക്കാൻ വീണ്ടും വീണ്ടും വായിക്കും അപ്പോ വേറെ എന്തേലും ചിന്ത്കൾ ഇടയിലൂടെ കടന്ന് പോകും ഒന്നും മനസിൽ നില്കുന്നില്ല . എനിക് വേണ്ടത് പഠിക്കാൻ നല്ല മനസ്സ് വരണം മടി പാടില്ല എപ്പോളും ഉഷാർ ആയി ഇരിക്കണം . പെട്ടെന്ന് പഠിക്കാൻ കഴിയണം പഠിച്ചത് ഒകെ മനസിൽ നിൽക്കണം . അതിനു എന്താ വഴി... 😢 പറഞ്ഞു തരാമോ..

    • @Black_fox964
      @Black_fox964 Před 5 měsíci

      remove all സോഷ്യൽ മീഡിയ ഇൻ യുവർ ഫോൺ .നേരത്തെ എണീക്കുക്ക നേരത്തെ ഉറങ്ങുക .നല്ല ഫുഡ് മാത്രം കഴിക്കുക .പിന്നെ വർകോട്ട് നിർബന്ധമാണ്.പഠിപ്പും 😅

  • @aswathy___sukumaran
    @aswathy___sukumaran Před rokem +15

    Monday enik exam anu.+1 ethuvare book njn open akilla💔. Pattanilla athin urkm varunn 💔

  • @Viratian18_x
    @Viratian18_x Před 6 měsíci +2

    +1 public examinu vendi kaanunna njan😌✌️

  • @nivedithamenon5592
    @nivedithamenon5592 Před 2 lety +15

    Improvement exam inu veenda oru motivation tharo plsss

  • @user-kk7kd5ng8i
    @user-kk7kd5ng8i Před 8 měsíci +2

    Vidio kand last padikkan maranna njan😂

  • @ponnuponnuzz7563
    @ponnuponnuzz7563 Před rokem +13

    Plus two timeil kandu ippo degreekk😁

  • @Rin_shaaa_hh
    @Rin_shaaa_hh Před 9 měsíci +2

    Concept okke manassilakkum but Question verumbol ath engane ezhuthi thodanganam ennonnum areela...sociology okke

  • @afiyahajeem8070
    @afiyahajeem8070 Před 9 měsíci +2

    Njan 10 thil aan. But ee correct prashnamaan ippo enikk. 9 th vare njan atleast timetable nokkanenkilum study roomil kayarumaayirunnu. Pakshe ippo enikk onnum thonnunnillla😢enik padikkan thonnunnilla

  • @Gokullll_____
    @Gokullll_____ Před 2 lety +4

    Athiyam eeee videoo kanunnaa phone eduth kala appol kurachukudeee padikkan pattum💫

  • @shaliniammu8378
    @shaliniammu8378 Před 2 lety +7

    Thanks for your valuable information

  • @sanilaa5464
    @sanilaa5464 Před rokem +3

    Number 1 I will try and I will study

  • @anandhua8024
    @anandhua8024 Před 2 lety +9

    Padichondu kaanunna le njn

  • @Simpletalks00
    @Simpletalks00 Před rokem +4

    Padikkan tudangunnathin munp njan adhiyam oru motivatoin video kanum athil nin kittunna energy kond kurach neram padikkum😅

  • @ashishmathew3776
    @ashishmathew3776 Před 11 měsíci +4

    Nalle improvement exam.. inna kannune 😧✊🙂

  • @dheerajrajasekharan4571
    @dheerajrajasekharan4571 Před 2 lety +39

    Hello bro,
    Thanks for doing these likes video 🙂🙂🙂
    I have a question for you
    I tell with one example
    In the videos a clip that you show that doesn't match with us.... for example your video is about "morning habits" you say that 'running is a good habit' in that time the video clip will be a man running but the man running that place is not in our country or state it will be a foreign country....i mean this much only so we will think like that we will run tomorrow like that but our running route is not like in that video so eventually the next day we feel is that needed....?slowly we stop that..
    It's all about imagination because we think like the man running....
    So what if you change your video clip like a man running in our country or a state..... Imagine about that....
    End
    i doesn't mean that like this everyone is thinking... there will be some people think like this or me only.
    This doesn't mean that your video is not good. Your video is good
    I doesn't mean anything or compare
    I just told my feelings
    If you read this pls give me a like
    And you like this comment pls give me ❤️

    • @loozybro
      @loozybro Před 2 lety +1

      💯

    • @devisstark4151
      @devisstark4151 Před 2 lety +6

      Sorry pal. Your grammar is somewhere wrong so that no one can understand!

    • @anulakshmicr9384
      @anulakshmicr9384 Před 2 lety +9

      Ith eppozhaanu tipe cheythu theernnath🤣🤣🤔🤔

  • @fidha2987
    @fidha2987 Před 2 lety +4

    Nalathe exam cheyikan vendi vayi nokunna njn👀

  • @mubeena.n7554
    @mubeena.n7554 Před 9 měsíci +1

    Answer key aplod cheyyan patoo plzzz🙌🏻🙌🏻🙌🏻🙌🏻

  • @mufeedatp7142
    @mufeedatp7142 Před 11 měsíci +4

    Onnum orma illa
    Etra padichalum

  • @akhilraj15
    @akhilraj15 Před 3 měsíci

    ഒരാഴ്ചയിൽ ഒരു ദിവസം പാരൻസ് മീറ്റിംഗ് ഉണ്ടായിരുന്നെങ്കിൽ സൂപ്പർ ഹിറ്റ് പഠിക്കാൻ പറ്റും

  • @mahijamahija8544
    @mahijamahija8544 Před 9 měsíci +3

    Thank you so much ❤❤

  • @lekhabinu4117
    @lekhabinu4117 Před 7 měsíci

    Suppar bro njan ഇനിയും തൊട്ട് പഠിച്ചേ മാർക്ക് മേടിക്കും 👍

  • @sathyajithkk8189
    @sathyajithkk8189 Před 2 lety +5

    Macha im from wayanad love you

  • @abinbabu882
    @abinbabu882 Před 2 lety +8

    Bro njan degree 3rd year annu
    Ippo padikkan there thalparyam verunnilla book vayikkanam ennu thonnum pakshe onnum nadakkunnilla enthelum vazhi undo

    • @MotiveFocus
      @MotiveFocus  Před 2 lety +2

      czcams.com/video/KaSUOIXoEVM/video.html
      I hope this will help you

    • @abinbabu882
      @abinbabu882 Před 2 lety

      @@MotiveFocus ok bro

  • @hib81
    @hib81 Před rokem +4

    Thanks for ur tips👍🏻

  • @mirzamariyam9353
    @mirzamariyam9353 Před rokem +3

    Bro oru powerful motivation thalarnaoruthana valiyavanakunna

  • @Starts962
    @Starts962 Před 15 dny

    Adyame padikan book thurakkumpakshe🙌🏻urakkum varum pinne sremikum but patilla.
    Appazhe adach vekkum😰🙆🏻‍♀️

  • @karthik_kk708
    @karthik_kk708 Před 2 měsíci +1

    *_Thank You_* ❤

  • @jasilgfx007
    @jasilgfx007 Před rokem +8

    So nice good motivation ❤

  • @neenasanthosh1759
    @neenasanthosh1759 Před 10 měsíci +2

    Nan 10thil ann

  • @JOBIN.P
    @JOBIN.P Před 2 lety +3

    Thanks you advise

  • @noufalkaratt2299
    @noufalkaratt2299 Před 2 lety +5

    Naale maths exam ഉള്ളോർ undo🥴

  • @alameenallu6869
    @alameenallu6869 Před 2 lety +6

    Thankyou 🥰🥰

  • @Aysha-rc1tv
    @Aysha-rc1tv Před 5 měsíci +3

    exam ann chagayi nale😂

  • @raseenathayyil4302
    @raseenathayyil4302 Před rokem +3

    To do list making

  • @sreelakshmi-001
    @sreelakshmi-001 Před 9 měsíci

    Ee video kand nok ennulla thumbnail kandappo thanne madi vanna njan🫠

  • @revathynandana6205
    @revathynandana6205 Před 2 lety +8

    Guys wish me luck for my onam exam

  • @nabeesapt5169
    @nabeesapt5169 Před 9 měsíci +1

    Iam started this tricks today ❤

  • @Userwithoutnam
    @Userwithoutnam Před 8 měsíci +1

    Ennitum manass varunnillenkil ee video kanathirikkoo

  • @muzumuzammil7501
    @muzumuzammil7501 Před rokem +1

    thnks bro...trying this as effective❤

  • @jayamanoj8701
    @jayamanoj8701 Před 2 lety +8

    Thank you bro❤

  • @user-yl8ok5dl2r
    @user-yl8ok5dl2r Před 7 měsíci +2

    +1 model is coming thats why i am here

  • @gamingwithachi1327
    @gamingwithachi1327 Před rokem +4

    ഈ വീഡിയോ കാണാൻ പോലും മനസില 😶

  • @user-gv1dd5yb6w
    @user-gv1dd5yb6w Před 9 měsíci +1

    Thank you❤️

  • @hhhhauts5673
    @hhhhauts5673 Před 2 lety +11

    Motivate 10th students

  • @fgajmal
    @fgajmal Před 11 měsíci +4

    Ith kanaan focus kittathaverundpp

  • @ananyasivanya4763
    @ananyasivanya4763 Před 9 měsíci +2

    💜💜💜💜💜M̲O̲T̲I̲V̲E̲ F̲O̲C̲U̲S̲̲💜💜💜💜💜

  • @jamshi871
    @jamshi871 Před 8 měsíci +1

    Njn ippol +1 science aan 10 th with good markode passayi plusone ethyappoo padkkyanda ennayi ottum padikkan kayynlla wht I will do😭I trying a lot to overcome but I can’t...😭

    • @Rohann1Rexiee5
      @Rohann1Rexiee5 Před 8 měsíci +1

      Hey there im a +2 student
      The plus one is damn easy you just have to get of from social media every distractions
      I also felt the same in plus one but at last i studied with my full potential i got 80%
      There is an option to increase mark (next chance) improvement
      I improved my 3 subject and got 95% you can do it just try well❤

    • @abinav1005
      @abinav1005 Před 5 měsíci

      ​@@Rohann1Rexiee5 Njagalude improvement exam main exam nte koode ahn bro ath kond pazaya batch ntevpole improve cheyyan hard aanu😢

  • @arshidaansiya9979
    @arshidaansiya9979 Před 8 měsíci +1

    Tnx ❤

  • @ben7ae251
    @ben7ae251 Před 2 lety +18

    4:30 inn full physics padiche njn 😂

    • @shamil9312
      @shamil9312 Před 2 lety +2

      Ntha plus one imrvmet eyuthyunundo😂

  • @footballforever1843
    @footballforever1843 Před 2 lety +7

    Thankyou brother ♥️

  • @sijisanal
    @sijisanal Před 9 měsíci +1

    Super tips

  • @Airasabi552
    @Airasabi552 Před rokem +1

    Njaan oru neet repeater anu ini examnu athikm daysm lla but pdkn book edutha appo orngm full tym orakkm anu 🤧🤧🤧nthann aryllla .. intestiodei irnnalm patnnlla ...

  • @m1kkiller963
    @m1kkiller963 Před 9 měsíci +2

    Sslc

  • @Shanu..........
    @Shanu.......... Před 2 lety +2

    Nink Exam an.Njn one padichll...🤧🥵🥲

  • @meenumadhu6765
    @meenumadhu6765 Před rokem

    Thank you

  • @jaseemmohamed-pc2rc
    @jaseemmohamed-pc2rc Před 6 měsíci

    CMA USA exam motivation use cheyunavarundo

  • @user-qj4wb8lt5w
    @user-qj4wb8lt5w Před měsícem

    Inn enthayalum padikanam enn vijarich manas onn set aki varumbol arelum parayum ini enkilum poyi irunn padikk enn apozhekum ah mood ang pokum🤯😰

  • @user-ez2cr5fj9e
    @user-ez2cr5fj9e Před 2 lety +15

    Hi bro
    Pls a time table give me
    Plus two science student aane
    Biology physics maths imprivnnet aythanam
    Plus two and plus one mange chythulla oru time table parayo??
    🥰🥰🥰🥰🥰love you chetta

  • @muneeramuni9004
    @muneeramuni9004 Před 2 lety

    Thankuu ...🥰 aake vatt pidch irikkeni

  • @ullas417
    @ullas417 Před 2 lety +3

    Hai

  • @_.jan_eesh_81
    @_.jan_eesh_81 Před rokem +3

    Thumbnail vere...Points vere🫡Vendayrun bro..time wasted!😵

  • @Appukuttan-rz7hi
    @Appukuttan-rz7hi Před 2 lety +5

    Padikkan mood und,but padikkan onulla 😂

  • @snehajose4695
    @snehajose4695 Před rokem

    Thanks

  • @Cinema2k2454
    @Cinema2k2454 Před 9 měsíci +2

    Bro +1 half year ethi commerce☹️❤️