How to Increase Focus and Concentration in Studies | 6 Tips to Study Effectively Malayalam

Sdílet
Vložit
  • čas přidán 26. 08. 2022
  • KuKuFM App Download Link: kukufm.page.link/2PBU9QgMpe8c...
    Coupon : MEF50
    With technology at the fingertips, it is easier to get distracted these days. It is much harder to focus with all these distractions around. But don’t worry! Here are some easy and effective study hacks to improve your concentration to make the best use of your study hours.
    This will help you to increase your focus and concentration fast and effectively and you will be able to score high marks on your exams.
    Motive Focus Store: motivefocus.stores.instamojo....
    ( For e-books, planners, and printable quotes )
    Find us on other Social Media-
    Instagram: bit.ly/388lsM8
    My Mic: amzn.to/34JrPpv
    Best Self-Improvement Books
    The Monk who Sold his Ferrari: amzn.to/2QtS5f1
    The Power of Your Sub-conscious mind: amzn.to/2QtS5f1
    How to win friends and influence people: amzn.to/3hxJ4xy
    Rich dad Poor dad: amzn.to/2YFKkHp
    The Secret: amzn.to/3b3aLvO
    #studytips #study #exam

Komentáře • 403

  • @MotiveFocus
    @MotiveFocus  Před rokem +80

    KuKuFM App Download Link: kukufm.page.link/2PBU9QgMpe8cSgvD7
    Coupon : MEF50

  • @sudheersudheer6159
    @sudheersudheer6159 Před rokem +1881

    ഇപ്പോൾ +2 കാർ നേരിടുന്ന ഏറ്റവും വലിയ പ്രേഷ്ണമാണിത് 😌

    • @Zoeeditz
      @Zoeeditz Před rokem +105

      പഠിക്കാനുള്ള മടി മാറ്റാൻ വീഡിയോ കാണാം, വീഡിയോ കാണാൻ ഉള്ള മടി മാറ്റാനോ?

    • @melvinmanoj696
      @melvinmanoj696 Před rokem +46

      @@Zoeeditz phone erinj pottikk

    • @syam7811
      @syam7811 Před rokem +1

      +2 kar mathram alla suhurthe ellarkkum ith thannneya sthithi 10 kazhinju mikkkavarkkum ee oru starting trouble ann

    • @c1devikam905
      @c1devikam905 Před rokem +16

      Sathyam.....

    • @SwoleUp6123
      @SwoleUp6123 Před rokem +35

      +2nne mathralla epoo 10th to ellam engnethaneya

  • @akschannel9539
    @akschannel9539 Před rokem +875

    പഠിക്കാൻ plan ചെയ്‌താൽ അത് നടക്കില്ല. എന്നാൽ ഒര് പ്ലാനും ചെയ്യാത്തപ്പോൾ നല്ല പോലെ പഠിക്കും. ഈ അവസ്ഥ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ

  • @shmlhh._
    @shmlhh._ Před 9 měsíci +335

    പഠിക്കാനായി വരുമ്പോ ആരേലും പോയി പഠിക്ക്ന്ന് പറഞ്ഞമതി.....
    All done😬🙌🏻

  • @sinmibyeol933
    @sinmibyeol933 Před 8 měsíci +67

    എനിക്ക് 10th ൽ നല്ല മാർക്ക്‌ ഉണ്ടായിരുന്നു,+1 ൽ എത്തിയപ്പോൾ full ഉഴപ്പിനടന്നു കൂടെയുള്ള frds ഉം അങ്ങനെ ആയിരുന്നു. Claas ൽ miss സാധ Exams നടത്തുമ്പോൾ ആണ് മനസിലായത് ഞാൻ മാത്രം ആണ് വീട്ടിൽ നിന്ന് പഠിക്കാത്തത് എന്ന്, പിന്നീട് ഒറക്കം ഇല്ലാതെ ആയി പഠിക്കണം എന്ന് വാശിയായി... അതുകൊണ്ട് തന്നെ നമ്മുടെ ചുറ്റും ഇതുപോലെ ഉള്ള frds ഉണ്ടാവുന്നത് ആണ് നല്ലത് നമ്മൾക്കും പഠിക്കാൻ തോന്നും.... 💥

  • @statuszone5151
    @statuszone5151 Před 8 měsíci +27

    പഠിക്കാൻ വേണ്ടിയിരുന്നത് പക്ഷേ തോന്നുന്നില്ല അപ്പോഴാ യൂട്യൂബിൽ കയറിയത് അടുത്ത വീഡിയോയിൽ തന്നെ ഇതായിരുന്നു😅👀

  • @Shivalannyajsnair
    @Shivalannyajsnair Před 14 dny +3

    ചേട്ടാ പഠിക്കുന്ന കുട്ടി ആയിരുന്നു ഞാൻ പക്ഷേ ഇപ്പൊ ഡിപ്രെഷൻ കഴിഞ്ഞതിനു ശേഷം പഠിക്കാൻ ഇരിക്കുമ്പോൾ ഒരുപാട് ചിന്തകൾ വരും ഉറക്കം വരും.. ഇപ്പോൾ 10 ആണ്.. ഫുൾ A+ സ്വപ്നം ആണ്.. എന്നെ ആരും സപ്പോർട്ട് ചെയ്യാൻ ഇല്ല.. ട്യൂറ്റോറിയിൽ സാർ പറയും സപ്പോർട്ട് ചെയ്താൽ ഫുൾ A+യിൽ ഉപരി 640 മാർക്ക്‌ വാങ്ങാൻ കഴിയുമെന്ന്... ബട്ട്‌ എനിക്ക് അറിഞ്ഞുട.. എങ്ങനെ തുടങ്ങണം എന്നു 🥲

  • @parvathy7137
    @parvathy7137 Před rokem +46

    Plus two vare നന്നായി പഠിക്കുമായിരുന്നു. But ഡിഗ്രി effective aayi clarity aayi padikkan കഴിയുന്നില്ല 😔😭

  • @trending_reels_...
    @trending_reels_... Před rokem +34

    Kuku fm vannapole skip adichvare undo
    Enna like 👍 adi 😂

  • @finasfinu6379
    @finasfinu6379 Před 11 měsíci +67

    Bro പഠിക്കാൻ മൂഡ് വരുന്നു ഒപ്പം ഉറക്കവും എന്ത് ചെയ്യും🙄

  • @friendsvlock1885
    @friendsvlock1885 Před 9 měsíci +62

    Njan +2 ann but 10thille polle padikan thonnunilla

    • @alfiafi2552
      @alfiafi2552 Před 9 měsíci +4

      Me too

    • @User1245-x3z
      @User1245-x3z Před 9 měsíci +2

      Enk mathram alla lle

    • @Chromehistory232
      @Chromehistory232 Před 7 měsíci

      Science aano?🌝

    • @Sayanth075
      @Sayanth075 Před 5 měsíci

      Same here aa oru vashi 10 kazhinjapozhe poyi plus one motham moonji ee attitude kond 🥴

  • @karthik_kk708
    @karthik_kk708 Před měsícem +3

    *_പഠിക്കാൻ ഇരിക്കുമ്പോൾ ഇന്നലെ കേട്ട പാട്ട് മനസിലേക്ക് വരുന്നതാണ് എന്റെ പ്രശ്നം._* 😅🥲

  • @akkuzz0101
    @akkuzz0101 Před rokem +34

    Mattanal exam aan enitum padikan pattathavar arokke 😔

  • @insultgaming2255
    @insultgaming2255 Před rokem +445

    thanks bro♥️♥️♥️😘

  • @flower420
    @flower420 Před 10 měsíci +9

    വളരെ അധികം ഉപകാരം മായി thankyou 💝💝💝💝

  • @shaliniammu8378
    @shaliniammu8378 Před rokem +7

    Thanks for your valuable information

  • @sreekuttan673
    @sreekuttan673 Před 9 měsíci +6

    Thanks bro. Good tips aanu paranj thannath😊

  • @ashingimmichan1719
    @ashingimmichan1719 Před rokem +83

    All very very very good tips. Right time video, before exams😊

    • @ananyasivanya4763
      @ananyasivanya4763 Před 8 měsíci

      ⚪⚪⚪⚪⚪all very very very good tips right time video before exams ⚪⚪⚪⚪⚪

  • @jasilgfx007
    @jasilgfx007 Před rokem +8

    So nice good motivation ❤

  • @hib81
    @hib81 Před rokem +4

    Thanks for ur tips👍🏻

  • @muzumuzammil7501
    @muzumuzammil7501 Před rokem +1

    thnks bro...trying this as effective❤

  • @adhilreza
    @adhilreza Před 7 měsíci +20

    Sslc ❤

  • @adarshbkrishna6688
    @adarshbkrishna6688 Před rokem +33

    എനിക്ക് reward കൊടുക്കാൻ ആണെങ്കിൽ അത്‌ കൊണ്ട് ഒരു സ്റ്റേഷനറി കട തന്നെ തുടങ്ങാം 🤣🤣

  • @JOBIN.P
    @JOBIN.P Před rokem +3

    Thanks you advise

  • @alameenallu6869
    @alameenallu6869 Před rokem +6

    Thankyou 🥰🥰

  • @devananda7955
    @devananda7955 Před rokem +15

    Onninum pattulla enna avsthayil nilkkubo e videos kanum appo evide ninno pinnum oru energy varum❤️thanks

  • @jayamanoj8701
    @jayamanoj8701 Před rokem +8

    Thank you bro❤

  • @sudheesh.s6105
    @sudheesh.s6105 Před rokem +140

    ഡിഗ്രി sem എക്സമിനു മോട്ടിവേഷൻ വീഡിയോ കാണുന്നവർ ഉണ്ടോ 😂

  • @tysongaming8
    @tysongaming8 Před rokem +120

    Edu portil class kandirikuka aayirunnu notification vannu. Eth kandit പഠിക്കാം എന്നു വിചാരിച്ചു 🥰

  • @AbhiGamesHub
    @AbhiGamesHub Před 9 měsíci

    Thanks❤️❤️

  • @mirzamariyam9353
    @mirzamariyam9353 Před rokem +3

    Bro oru powerful motivation thalarnaoruthana valiyavanakunna

  • @_jo.el_.7
    @_jo.el_.7 Před rokem +1

    Thanks bro ❤️

  • @mahijamahija8544
    @mahijamahija8544 Před 7 měsíci +3

    Thank you so much ❤❤

  • @sivamohan558
    @sivamohan558 Před rokem

    Thanks ❤️

  • @meenumadhu6765
    @meenumadhu6765 Před rokem

    Thank you

  • @user-gv1dd5yb6w
    @user-gv1dd5yb6w Před 7 měsíci +1

    Thank you❤️

  • @afinxavier3801
    @afinxavier3801 Před rokem +11

    Bro plus one Student vendi oru best timetable video cheyyummo

  • @Vampire_FFGaming
    @Vampire_FFGaming Před 7 měsíci +5

    Nale exam 😂 enitt eppozha motivation kaanan thoniye 😂😂

  • @muneeramuni9004
    @muneeramuni9004 Před rokem

    Thankuu ...🥰 aake vatt pidch irikkeni

  • @AleeshaAnzi
    @AleeshaAnzi Před 7 měsíci +6

    Enik padikn ulla mind ind but madiya pulll....

  • @arshidaansiya9979
    @arshidaansiya9979 Před 7 měsíci +1

    Tnx ❤

  • @karthik_kk708
    @karthik_kk708 Před měsícem +1

    *_Thank You_* ❤

  • @marva7486
    @marva7486 Před rokem +160

    പഠിക്കാം എന്നെ വിചാരിച് ഫോൺ എടുക്കുമ്പോൾ നോട്ടിഫിക്കേഷൻ വരും ഇത് കണ്ടിട്ട് പഠിക്കാം എന്നെ വിചാരിച് ഇരിക്കുമ്പോൾ അടുത്ത വീഡിയോ ഇടും അങ്ങനെ സമയം കളയുന്ന ലെ ഞാൻ 😂😂

  • @nivedithamenon5592
    @nivedithamenon5592 Před rokem +15

    Improvement exam inu veenda oru motivation tharo plsss

  • @sijisanal
    @sijisanal Před 7 měsíci +1

    Super tips

  • @sanilaa5464
    @sanilaa5464 Před 10 měsíci +3

    Number 1 I will try and I will study

  • @user-dx1ph8kg4k
    @user-dx1ph8kg4k Před 5 měsíci +2

    ഇന്ന് തീർച്ചയായും പഠിക്കും എന്ന് മനസ്സിൽ വിചാരിച്ചു കഴിഞ്ഞാൽ പിന്നെ ബുക്ക്‌ തൊട്ടു നോക്കില്ല. അതാണ് പ്രശ്നം 😢

  • @nabeesapt5169
    @nabeesapt5169 Před 7 měsíci +1

    Iam started this tricks today ❤

  • @krishnapriyaparu5555
    @krishnapriyaparu5555 Před rokem +3

    💯❤️

  • @shihabudheenchaliyam6462
    @shihabudheenchaliyam6462 Před 4 měsíci +4

    Sslc examin thalean kannunnavar undhoo😅😅

  • @nanduzzz5536
    @nanduzzz5536 Před rokem +2

    💥🔥

  • @snehajose4695
    @snehajose4695 Před 11 měsíci

    Thanks

  • @ammuzz73
    @ammuzz73 Před rokem +5

    ❤️❤️

  • @bhanubadra3441
    @bhanubadra3441 Před rokem +2

    Thnks broh..🤍

  • @ponnuponnuzz7563
    @ponnuponnuzz7563 Před rokem +13

    Plus two timeil kandu ippo degreekk😁

  • @jyothi_ka
    @jyothi_ka Před rokem +2

    ❤️

  • @ShionJacobSabu-sx6tb
    @ShionJacobSabu-sx6tb Před 4 měsíci

    Cool 🎉

  • @parvathyparu962
    @parvathyparu962 Před rokem +1

    👍😊❤️

  • @sachusajeev953
    @sachusajeev953 Před 7 měsíci

    Helpful arnu bro

  • @afsana2414
    @afsana2414 Před rokem +13

    Enkum same situations🤕concepts manasilakanamnn parayunundaloo... Njn ethra try chythaalum chila portions okke clarity illathe kidkum... That's my prblm🙂

    • @varshanandhan5535
      @varshanandhan5535 Před rokem +1

      Every one face this problem make short nots & hear the study videos on your topic then lets start it ...

  • @demoncreations2300
    @demoncreations2300 Před rokem

    Morning motive vdeo indo🥰❤😻

  • @ullas417
    @ullas417 Před rokem +3

    Hai

  • @footballforever1843
    @footballforever1843 Před rokem +7

    Thankyou brother ♥️

  • @ameenkyffffff3dgjiinnbsrgbvddy
    @ameenkyffffff3dgjiinnbsrgbvddy Před 8 měsíci +1

    Bro❤

  • @blackshadowlove3158
    @blackshadowlove3158 Před rokem

    👍👍

  • @IIT-DREAMER-
    @IIT-DREAMER- Před rokem +94

    Xylem classinte edkk kaanan vannathaaa tnqqq❤❤🙌🏻🙌🏻🔥🔥

    • @_jo.el_.7
      @_jo.el_.7 Před rokem +1

      ♥️

    • @_CupCakeeyy
      @_CupCakeeyy Před 8 měsíci +1

      Ayoo same here..😂❤

    • @IIT-DREAMER-
      @IIT-DREAMER- Před 8 měsíci +1

      @@_CupCakeeyy ethas batch😹

    • @_CupCakeeyy
      @_CupCakeeyy Před 8 měsíci +1

      @@IIT-DREAMER- 10th aahn😌

    • @IIT-DREAMER-
      @IIT-DREAMER- Před 8 měsíci +2

      @@_CupCakeeyy oohh tension onnum vendaa nallonam padicho sslc simple aanu😹🔥

  • @aparnaachuzz7185
    @aparnaachuzz7185 Před 9 měsíci +44

    10 standard students neridunna problem highly related,sleep😂

  • @_____dreamworld______2280

    That's correct ❤ my situvation

  • @afiyahajeem8070
    @afiyahajeem8070 Před 7 měsíci +2

    Njan 10 thil aan. But ee correct prashnamaan ippo enikk. 9 th vare njan atleast timetable nokkanenkilum study roomil kayarumaayirunnu. Pakshe ippo enikk onnum thonnunnillla😢enik padikkan thonnunnilla

  • @heartracer1463
    @heartracer1463 Před 9 měsíci +7

    ഞാൻ ഒരുപാട് വായിക്കും പക്ഷെ ഒന്നും മനസിൽ നില്കുന്നില്ല പഠിക്കാൻ ഒന്നും കഴിയുന്നില്ല അത് കൊണ്ട് തന്നെ തലയിൽ store ചെയ്ത് വെക്കാൻ വീണ്ടും വീണ്ടും വായിക്കും അപ്പോ വേറെ എന്തേലും ചിന്ത്കൾ ഇടയിലൂടെ കടന്ന് പോകും ഒന്നും മനസിൽ നില്കുന്നില്ല . എനിക് വേണ്ടത് പഠിക്കാൻ നല്ല മനസ്സ് വരണം മടി പാടില്ല എപ്പോളും ഉഷാർ ആയി ഇരിക്കണം . പെട്ടെന്ന് പഠിക്കാൻ കഴിയണം പഠിച്ചത് ഒകെ മനസിൽ നിൽക്കണം . അതിനു എന്താ വഴി... 😢 പറഞ്ഞു തരാമോ..

    • @Black_fox964
      @Black_fox964 Před 4 měsíci

      remove all സോഷ്യൽ മീഡിയ ഇൻ യുവർ ഫോൺ .നേരത്തെ എണീക്കുക്ക നേരത്തെ ഉറങ്ങുക .നല്ല ഫുഡ് മാത്രം കഴിക്കുക .പിന്നെ വർകോട്ട് നിർബന്ധമാണ്.പഠിപ്പും 😅

  • @aswathy___sukumaran
    @aswathy___sukumaran Před rokem +15

    Monday enik exam anu.+1 ethuvare book njn open akilla💔. Pattanilla athin urkm varunn 💔

  • @lekhabinu4117
    @lekhabinu4117 Před 6 měsíci

    Suppar bro njan ഇനിയും തൊട്ട് പഠിച്ചേ മാർക്ക് മേടിക്കും 👍

  • @littleflower4938
    @littleflower4938 Před rokem +3

    Thank you Bro

  • @roggeryt6147
    @roggeryt6147 Před rokem +2

    🥰

  • @Salva_Salva
    @Salva_Salva Před rokem +6

    Good video

  • @salma.ca369
    @salma.ca369 Před rokem +12

    Bro എനിക്ക് മനസ്സിലാക്കി പഠിക്കാൻ അറിയില്ല ... concept മനസ്സിലാകും .. എങ്കിലും ഞാൻ കാണാതെ ആണ് പഠിക്കാറുള്ളത്..എന്നാലെ എനിക്ക് പഠിച്ചു എന്ന് തോന്നുകയുള്ളു..അത് കുറച്ചു കഴിയുമ്പോൾ ഓർമയും ഉണ്ടാവാറില്ല... മനസ്സിലാക്കി പഠിക്കുക എങ്ങനെയാണെന്ന് പറഞ്ഞു തരുമോ? 🙂

    • @xydinXD
      @xydinXD Před rokem +3

      you try to understand meaning of what you study

    • @magichand1982
      @magichand1982 Před 10 měsíci +5

      Enikk nere opposite aann byheart cheyyan ariyilla manassilakkan mathre ariyoo😇

  • @sathyajithkk8189
    @sathyajithkk8189 Před rokem +5

    Macha im from wayanad love you

  • @shanashanooooi4815
    @shanashanooooi4815 Před rokem

    🙌🙃💓

  • @mubeena.n7554
    @mubeena.n7554 Před 7 měsíci +1

    Answer key aplod cheyyan patoo plzzz🙌🏻🙌🏻🙌🏻🙌🏻

  • @Rin_shaaa_hh
    @Rin_shaaa_hh Před 7 měsíci +2

    Concept okke manassilakkum but Question verumbol ath engane ezhuthi thodanganam ennonnum areela...sociology okke

  • @user-hd2if5ci3q
    @user-hd2if5ci3q Před 6 měsíci

    Hi sir

  • @anaghavg7500
    @anaghavg7500 Před rokem

    Enik ennu paranjal exam inu ellam padikkum pakshe suddenly arengilum question chodhichal parayan pattilla athinte thudakkan enthanennu marannu pookum pinne ath veendum padikkum

  • @Simpletalks00
    @Simpletalks00 Před rokem +4

    Padikkan tudangunnathin munp njan adhiyam oru motivatoin video kanum athil nin kittunna energy kond kurach neram padikkum😅

  • @anandhua8024
    @anandhua8024 Před rokem +9

    Padichondu kaanunna le njn

  • @Aysha-rc1tv
    @Aysha-rc1tv Před 4 měsíci +3

    exam ann chagayi nale😂

  • @user-kk7kd5ng8i
    @user-kk7kd5ng8i Před 7 měsíci +2

    Vidio kand last padikkan maranna njan😂

  • @fathimabathool1986
    @fathimabathool1986 Před rokem +1

    Manassilakki padikkanankil manassilavande nte saaare..,. Prethyekich enk theere manassilavtha language aan English English language aan ella bookum enikl theere manassilakathe sub biolagy physics aan ath english aan.. Appo enikk onnum manassilakoola. Apppo njan kaanappadam aakkum😁

  • @mufeedatp7142
    @mufeedatp7142 Před 9 měsíci +4

    Onnum orma illa
    Etra padichalum

  • @abinbabu882
    @abinbabu882 Před rokem +8

    Bro njan degree 3rd year annu
    Ippo padikkan there thalparyam verunnilla book vayikkanam ennu thonnum pakshe onnum nadakkunnilla enthelum vazhi undo

    • @MotiveFocus
      @MotiveFocus  Před rokem +2

      czcams.com/video/KaSUOIXoEVM/video.html
      I hope this will help you

    • @abinbabu882
      @abinbabu882 Před rokem

      @@MotiveFocus ok bro

  • @Gokullll_____
    @Gokullll_____ Před rokem +4

    Athiyam eeee videoo kanunnaa phone eduth kala appol kurachukudeee padikkan pattum💫

  • @ashishmathew3776
    @ashishmathew3776 Před 9 měsíci +4

    Nalle improvement exam.. inna kannune 😧✊🙂

  • @hhhhauts5673
    @hhhhauts5673 Před rokem +11

    Motivate 10th students

  • @dheerajrajasekharan4571
    @dheerajrajasekharan4571 Před rokem +39

    Hello bro,
    Thanks for doing these likes video 🙂🙂🙂
    I have a question for you
    I tell with one example
    In the videos a clip that you show that doesn't match with us.... for example your video is about "morning habits" you say that 'running is a good habit' in that time the video clip will be a man running but the man running that place is not in our country or state it will be a foreign country....i mean this much only so we will think like that we will run tomorrow like that but our running route is not like in that video so eventually the next day we feel is that needed....?slowly we stop that..
    It's all about imagination because we think like the man running....
    So what if you change your video clip like a man running in our country or a state..... Imagine about that....
    End
    i doesn't mean that like this everyone is thinking... there will be some people think like this or me only.
    This doesn't mean that your video is not good. Your video is good
    I doesn't mean anything or compare
    I just told my feelings
    If you read this pls give me a like
    And you like this comment pls give me ❤️

    • @loozybro
      @loozybro Před rokem +1

      💯

    • @devisstark4151
      @devisstark4151 Před rokem +6

      Sorry pal. Your grammar is somewhere wrong so that no one can understand!

    • @anulakshmicr9384
      @anulakshmicr9384 Před rokem +9

      Ith eppozhaanu tipe cheythu theernnath🤣🤣🤔🤔

  • @ananyasivanya4763
    @ananyasivanya4763 Před 8 měsíci +2

    💜💜💜💜💜M̲O̲T̲I̲V̲E̲ F̲O̲C̲U̲S̲̲💜💜💜💜💜

  • @Airasabi552
    @Airasabi552 Před rokem +1

    Njaan oru neet repeater anu ini examnu athikm daysm lla but pdkn book edutha appo orngm full tym orakkm anu 🤧🤧🤧nthann aryllla .. intestiodei irnnalm patnnlla ...

  • @naseeniha7789
    @naseeniha7789 Před rokem

    Damnn🌹

  • @fidha2987
    @fidha2987 Před rokem +4

    Nalathe exam cheyikan vendi vayi nokunna njn👀

  • @Viratian_18_x
    @Viratian_18_x Před 4 měsíci +2

    +1 public examinu vendi kaanunna njan😌✌️

  • @ruksanarukssa1785
    @ruksanarukssa1785 Před rokem

    Njn second

  • @user-yl8ok5dl2r
    @user-yl8ok5dl2r Před 5 měsíci +2

    +1 model is coming thats why i am here