ലഹിരിയിൽ ലയിക്കുന്ന കൗമാരം | LAHARIYILLAYIKKUNNA KAUMARAM | NAVAS PALERI NEW SPEECH |

Sdílet
Vložit
  • čas přidán 3. 10. 2022
  • #navaspaleri #newsong #oldsong #newsong
  • Hudba

Komentáře • 8

  • @abdulwahabcpngd2209
    @abdulwahabcpngd2209 Před 5 měsíci +1

    Very good class👍👍നന്ദി നവാസ്കാ 🙏🙏❤❤Tnk u🤝🤝

  • @naseemamuhammed4175
    @naseemamuhammed4175 Před rokem +2

    അള്ളാഹു നമ്മുടെ എല്ലാ മക്കളയും കാത്തുരക്ഷിക്കട്ടെ😥😥

    • @NAVASPALERI
      @NAVASPALERI  Před rokem

      പ്രിയരെ .....
      എല്ലാവർക്കും സ്നേഹം
      മനസകം നിറഞ്ഞ നന്ദി ....
      ഹൃദയത്തിൽ തട്ടിയ പ്രാർത്ഥന ....
      നിങ്ങളുടെ വിലപ്പെട്ട പ്രോത്സാഹനം എന്നെ വല്ലാതെ ആനന്ദിപ്പിക്കുന്നു ....
      മുന്നോട്ടുള്ള പോക്കിൽ ഏറെ പ്രചോദനവുമാവുന്നു ...
      ഈ പ്രോത്സാഹനം
      എന്നിൽ കൂടുതൽ ചിന്തകളുളവാക്കുന്നു ....
      നിങ്ങൾക്കെല്ലാം ദൈവാനുഗ്രഹമുണ്ടാകട്ടെ ...
      നന്മയിൽ , ഒത്തുകൂടാൻ ഇനിയും സാധിക്കട്ടെ ....
      സ്നേഹത്തിന്റെ സ്വർണ്ണ നൂലാൽ നമ്മുടെയീ സൗഹൃദം എന്നും തുന്നിച്ചേർക്കാം .....
      വിടരുന്ന പൂ പോല .....
      വിലസുന്ന പൂമ്പാറ്റയെ പോലെ ....
      ജീവിതം നശ്വരമാണെങ്കിലും ..
      ഉള്ള സമയത്ത് നമുക്ക്
      ഉള്ളിലൊരായിരം മധുരമനോഹരമായ ചിന്തകൾ സൂക്ഷിക്കാം ...
      ഇതുവരെ കാണാത്ത ..
      നമ്മൾ ഒന്നിച്ച് ചിന്തകൾ, നല്ലാശയങ്ങൾ പങ്കു വെക്കുന്നത് ..... നമ്മൾ , നല്ലവരായ മനസിന്റെ ഉടമകളായതു കൊണ്ടാണ് ....
      ഒരു പാട് നന്ദി .....
      പ്രിയരെ .... ഹൃദയം തൊട്ട പ്രാർത്ഥനയും .....
      മനസിൽ നന്മ മാത്രം ....
      8590576929
      9048925532

  • @sirajkunimal4820
    @sirajkunimal4820 Před rokem

    കേട്ട് ഇരുന്നു പോകും
    ഫാമിലി ഗ്രൂപ്പിൽ ഒക്കെ ഷെയർ ചെയ്യാൻ പറ്റിയ വീഡിയോ 😍🤝 thank u നവാസ് ക്കാ 🙋‍♂️

    • @NAVASPALERI
      @NAVASPALERI  Před rokem +1

      പ്രിയപ്പെട്ടവരെ
      നന്ദി ... ഹൃദയം നിറഞ്ഞ പ്രാർത്ഥന ...🤲🤲🤲🤲
      ഏറെ തിരക്കിനിടയിലും നിങ്ങളേകുന്ന അകമഴിഞ്ഞ പ്രോത്സാഹനം
      അതാണ് എന്റെ എല്ലാ കലാ പ്രവർത്തനത്തിന്റെയും മുന്നോട്ട് പോക്ക് .....
      നിങ്ങളുടെ പ്രോത്സാഹനം, അങ്ങനെയൊന്ന് ഇല്ലായിരുന്നുവെങ്കിൽ ....?!!
      പ്ലീസ് ഇനിയും വേണം നിങ്ങളെന്നും എന്റെ കൂടെ... എല്ലാം കണ്ട് ,ഷെയർ ചെയ്തു കൊണ്ട് താങ്ക്സ്
      കൂടുതൽ എന്തെങ്കിലും
      പറയാനോ മറ്റോ ഉണ്ടെങ്കിൽ ....
      8590576929
      9048925532
      @@@@@@
      ഈ നമ്പറിൽ ബന്ധപ്പെടണെ ...''
      സ്നേഹത്തോടെ
      നിങ്ങളുടെ സ്വന്തം
      *നവാസ് പാലേരി*
      ♥️🤲🌺❤️🎙️🎤🤲🤲

  • @navaskunduthode2563
    @navaskunduthode2563 Před rokem +2

    നല്ലൊരു പ്രസംഗം. ഇന്നത്തെ തലമുറ കേൾക്കേണ്ട വിഷയം

    • @NAVASPALERI
      @NAVASPALERI  Před rokem

      പ്രിയരെ .....
      എല്ലാവർക്കും സ്നേഹം
      മനസകം നിറഞ്ഞ നന്ദി ....
      ഹൃദയത്തിൽ തട്ടിയ പ്രാർത്ഥന ....
      നിങ്ങളുടെ വിലപ്പെട്ട പ്രോത്സാഹനം എന്നെ വല്ലാതെ ആനന്ദിപ്പിക്കുന്നു ....
      മുന്നോട്ടുള്ള പോക്കിൽ ഏറെ പ്രചോദനവുമാവുന്നു ...
      ഈ പ്രോത്സാഹനം
      എന്നിൽ കൂടുതൽ ചിന്തകളുളവാക്കുന്നു ....
      നിങ്ങൾക്കെല്ലാം ദൈവാനുഗ്രഹമുണ്ടാകട്ടെ ...
      നന്മയിൽ , ഒത്തുകൂടാൻ ഇനിയും സാധിക്കട്ടെ ....
      സ്നേഹത്തിന്റെ സ്വർണ്ണ നൂലാൽ നമ്മുടെയീ സൗഹൃദം എന്നും തുന്നിച്ചേർക്കാം .....
      വിടരുന്ന പൂ പോല .....
      വിലസുന്ന പൂമ്പാറ്റയെ പോലെ ....
      ജീവിതം നശ്വരമാണെങ്കിലും ..
      ഉള്ള സമയത്ത് നമുക്ക്
      ഉള്ളിലൊരായിരം മധുരമനോഹരമായ ചിന്തകൾ സൂക്ഷിക്കാം ...
      ഇതുവരെ കാണാത്ത ..
      നമ്മൾ ഒന്നിച്ച് ചിന്തകൾ, നല്ലാശയങ്ങൾ പങ്കു വെക്കുന്നത് ..... നമ്മൾ , നല്ലവരായ മനസിന്റെ ഉടമകളായതു കൊണ്ടാണ് ....
      ഒരു പാട് നന്ദി .....
      പ്രിയരെ .... ഹൃദയം തൊട്ട പ്രാർത്ഥനയും .....
      മനസിൽ നന്മ മാത്രം ....
      8590576929
      9048925532

  • @ven2647
    @ven2647 Před 4 měsíci

    എപ്പോഴാണോ മദ്യം നിർത്തലാക്കിയത് അന്നുമുതൽ കഞ്ചാവും മയക്കുമരുന്നും സുലഭമായി ലഭിക്കാൻ തുടങ്ങി