EP54 - കൊടും തണുപ്പ് മൈനസ് 15 ഡിഗ്രിയിൽ ഞങ്ങൾ Umling La പാസിൽ | Highest Motorable Road in the World

Sdílet
Vložit
  • čas přidán 9. 02. 2023
  • Highest Motorable Road in the World | Umling La pass
    #sherinzvlog #discoverindia28_6 #umlingla
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു
    =======
    For Collaboration Enquiries - Sherinz Vlog
    ► Instagram: sherinz_vlog
    ► Email: sherinzvlog@gmail.com

Komentáře • 118

  • @sherinzVlog
    @sherinzVlog  Před rokem +9

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

    • @boii__duken__9761
      @boii__duken__9761 Před rokem

      bro photila is harder than umling
      thanks for memories ❤❤

    • @boii__duken__9761
      @boii__duken__9761 Před rokem

      bro 6:30 video cut ayii allee same shortcut we also tried 😅😅😅

    • @boii__duken__9761
      @boii__duken__9761 Před rokem

      that moment at Umling La ufff proud 🙌🙌🥹

  • @hariharans7721
    @hariharans7721 Před rokem +16

    ഞാൻ military service ൽ ആയിരുന്നപ്പോൾ വളരെ നാൾ ഈ പ്രദേശങ്ങളിൽ സർവീസ് ചെയ്തിട്ടുണ്ട്. 👍

  • @simjo9660
    @simjo9660 Před rokem +59

    ഇത്രയും ബുദ്ധിമുട്ടുള്ള സ്ഥലത്തു നമ്മളെ കാത്തു രക്ഷിക്കുന്ന ജവാന്മാർക്ക്‌ ഹൃദയം നിറഞ്ഞ ആശംസകൾ ഈ യാത്രകാഴ്ചകൾ സമ്മാനിച്ച 2സഹോദരന്മാർക്കും നന്ദി നമസ്കാരം

  • @manujose3656
    @manujose3656 Před rokem +25

    രഹസ്യമായി വിൽക്കുന്ന petrol blackil മേടിച്ച് അത് ലക്ഷകണക്കിന് പ്രേക്ഷകരോട് പരസ്യമാക്കിയ ഷെറിൻ ആണ് എന്റെ ഹീറോ😀😍😍❤️

  • @kiranalkas9027
    @kiranalkas9027 Před rokem +11

    ഇന്നത്തെ യാത്രയുടെ credit full എമിൽ ബ്രോക്കു ആണ് എത്ര ബുദ്ധിമുട്ട് വന്നിട്ടും വണ്ടി ഓടിക്കുകയും വളരെ safe ആയി ശ്രദ്ധിച്ചു drive ചെയ്തതിനു big salute 🥰

  • @rajithrajith9014
    @rajithrajith9014 Před rokem +11

    Oru സൈക്കിൾ കൊണ്ട് ജീവിതത്തിലെ ആഗ്രഹം സാധിച്ച ഷെറിനിരിക്കട്ടെ ഇന്നത്തെ like 🥰❤️❤️❤️❤️❤️💞💞💞💞❤️❤️❤️

  • @ahalyasudhish2133
    @ahalyasudhish2133 Před rokem +26

    ഇപ്പോഴാണ് യാത്രയ്ക്ക് ഒരു വൈബ് ഉള്ളത്. Super 💞 skip ചെയ്യാതെ മുഴുവനും കണ്ടു.

  • @srenishyju5529
    @srenishyju5529 Před rokem +19

    Sherin നേരത്തെ umling la poya video കണ്ടിട്ട് ഉണ്ട്, കണ്ടാലും കണ്ടാലും മതി വരുന്നില്ല

  • @sandhyasandhya2480
    @sandhyasandhya2480 Před rokem +67

    നമ്മൾ ഈ പാസ്സ് ഒന്ന് പോയ്‌ ഒരു മിനിറ്റ് കൂടിപ്പോയാൽ നിൽക്കും അപ്പോൾഅവിടെ റോഡ് പണിയാൻ നിന്നിരുന്ന ആൾക്കാരെ സമ്മതിക്കണം 👍🇮🇳

    • @sherinzVlog
      @sherinzVlog  Před rokem +26

      അതൊക്കെ അവിടെത്തന്നെയുള്ള ആൾക്കാരാ , അവിടെ ജീവിച്ചു അവരുടെ ശരീരം അങ്ങനെ ഉള്ളതാണ്

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 Před rokem +3

      അവിടെ work ചെയ്യുന്ന Army ക്കാർ 🙏💖

    • @arunvenugopal3946
      @arunvenugopal3946 Před rokem +1

      Avide road paniyunnavar BRO (Border Road Organisation) il ullavaranu... Athil ella state kalil ninnum alukal joli cheyyunnundu.. South sidil ninnu kuravanennu mathram....

  • @ncmphotography
    @ncmphotography Před rokem +14

    ഇത്രേം തണുപ്പത്ത് അവിടെ expolre ചെയ്യാൻ പോയ നിങ്ങളെ സമതിക്കണം 😇😉🥶🥶🌨️🌨️
    Nice video ♥️😁✌️

  • @hareeshshaji2897
    @hareeshshaji2897 Před rokem +7

    Closed ആയിട്ടുള്ള ഒരു spaceil ഇങ്ങനെ 100% o2 അടിക്കുന്നത് risk ആണ്. Combustible ആണ് ഓക്സിജൻ . So ഉപയോഗിക്കുന്നുണ്ടെങ്കിൽ mask വെച്ച് direct ശരീരത്തിലേയ്ക്ക് inhale ചെയ്യുക, അല്ലെങ്കിൽ കാറിനു പുറത്തു നിന്ന് ഉപയോഗിക്കുക. കാറിനകത്തു spray അടിക്കുന്ന പോലെ ചെയ്യുന്നത് safe ആയി തോന്നുന്നില്ല. പ്രത്യേകിച്ച് കാനിൽ extra ഡീസലും കൂടെ സൂക്ഷിച്ചിരിക്കുന്ന സ്ഥിതിയ്ക്ക് 😬.ഫയർ accidents ഉണ്ടാവാനുള്ള ചാൻസ് കൂടുതലാണെന്ന് കേട്ടിട്ടുണ്ട്.

  • @prajithk123
    @prajithk123 Před rokem +2

    Njan nadannu pokan agrahikkunnundu. All india trip. The caption is - "The Travel to Infinity"

  • @womenfashion3459
    @womenfashion3459 Před rokem +3

    4:20, ഞാൻ മനസ്സിൽ വിചാരിച്ചതേയുള്ളു 😂, അപ്പോഴേക്കും ഡയലോഗ് വന്നു 😂😂

  • @fathimanujoom5003
    @fathimanujoom5003 Před rokem +16

    ലോകത്തിലെ ഏറ്റവും ഉരംകൂടിയ കൂടിയ baathroom ,,😆😆😆😆

  • @praveensivankuttypraveen2216

    ഇ സ്ഥലം മുൻപ് e bull jet വീഡിയോ കണ്ടിട്ടുണ്ട് അവർ ക്യാരവാൻ കൊണ്ട് ഉമ്മലിംഗയിൽ പോയിട്ടുണ്ട്

  • @shanezhara4418
    @shanezhara4418 Před rokem +6

    കിടിലൻ കാഴ്ചകൾ. Heavy 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍

  • @gnb_on_wheelz
    @gnb_on_wheelz Před rokem +8

    Congrats to you both Emil bro & Sherin bro👏🥳 to climb the Indian Made Roads by the Indian Made Car(Tata Harrier🔥🇮🇳) to the World's highest motorable road!

  • @RajeshKumar-jx1hn
    @RajeshKumar-jx1hn Před rokem +9

    Super adventure! This is inspirational stuff. With Emil behind the wheel Sherin is safe in these treacherous conditions. Great work both!

  • @mynameismak3024
    @mynameismak3024 Před rokem +4

    ഇതൊക്കെ കാണുമ്പോൾ അവിടുള്ള ആർമിക്ക് സിലൂട്

  • @pyarilalp6814
    @pyarilalp6814 Před rokem +5

    അഭിനന്ദനങ്ങൾ ❤️❤️

  • @maheshpm3962
    @maheshpm3962 Před rokem +2

    ഈ സ്ഥലങ്ങളൊക്കെയാണ് നമ്മുടെ ഇന്ത്യൻ ആർമി ഡ്യൂട്ടി 🙏🙏🙏🙏

  • @RenjiniKSVolg
    @RenjiniKSVolg Před rokem +2

    ഒരാൾക്ക് ഇത്രയും ദൂരം ഓടിക്കാൻ പറ്റുമോ ഒരാളുടെ സഹായം ആവശ്യമാണ്

  • @babukumarraghavanpillai3943

    ഷെറിൻ, നിങ്ങളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. എങ്കിലും careful ആകണം.

  • @muhammednafeez2412
    @muhammednafeez2412 Před rokem +3

    wow👌
    mind-blowing..

  • @rawshots768
    @rawshots768 Před rokem +1

    Keep ur genuinty and honesty.i like ur vlog.feels am participating...

  • @syamsreeja9811
    @syamsreeja9811 Před rokem +3

    Salute Indian army

  • @salimmilas9169
    @salimmilas9169 Před rokem +2

    മനോഹരം 🌹

  • @shijijohn5943
    @shijijohn5943 Před rokem +1

    Thank you guys for bringing these amazing visuals to us

  • @29dhanyakrishnanaalummod16

    Ente sherine epozhengilum avde pokan yogam undayal ninak anu atinte credit karanam pokanulla inspiration tankalude video anu koodate emilinum thanks ee stalam veendum kanam oru karanam ayatinu

  • @welivemud
    @welivemud Před rokem +2

    curious travellers.. appreciated..

  • @soorajsooraj5425
    @soorajsooraj5425 Před rokem +1

    Well done👏 submit umligla 🔥God off love🙏

  • @ajmalrasheed1862
    @ajmalrasheed1862 Před rokem +4

    Sugu ishttam ❤️

  • @harisebrahim2849
    @harisebrahim2849 Před rokem

    Sherin bro superrr ayi

  • @nebesamusics3080
    @nebesamusics3080 Před rokem +3

    മനോഹരം

  • @LathaLatha-ul7ti
    @LathaLatha-ul7ti Před rokem

    Wowwww.. kidilam views 😍.

  • @akshayrk6730
    @akshayrk6730 Před rokem +4

    You are my inspiration ❤️

  • @renjitht.p3895
    @renjitht.p3895 Před rokem +1

    സാഹസികരേ....
    🙏🙏🙏👍👍👍

  • @kirans3243
    @kirans3243 Před rokem +4

    I love indian ARMY♥️♥️

  • @WhiteMischief390
    @WhiteMischief390 Před rokem

    Emil bro poli..

  • @melvindavis5412
    @melvindavis5412 Před rokem +1

    Videos nanayitude
    👌

  • @soorajsooraj5425
    @soorajsooraj5425 Před rokem +1

    Love india🥰 Beautiful

  • @sanjoprakash6459
    @sanjoprakash6459 Před rokem

    Adipoli🥳👌

  • @venups2398
    @venups2398 Před rokem

    Pwoliiiii 👍🥰

  • @anusfunnyanu5885
    @anusfunnyanu5885 Před rokem

    സൂപ്പർ ❤️❤️

  • @ayekayel
    @ayekayel Před rokem +1

    Wow ❤️

  • @abrahamedicula9971
    @abrahamedicula9971 Před rokem

    Congrats

  • @arunmohan2470
    @arunmohan2470 Před rokem +1

    Poli ❤❤❤

  • @viveknarayanan5087
    @viveknarayanan5087 Před rokem

    Sooper

  • @Mamzarabdu
    @Mamzarabdu Před rokem

    Super bros

  • @mydreams536
    @mydreams536 Před rokem

    Sooo beautiful

  • @mujeebrahman5491
    @mujeebrahman5491 Před rokem

    Super ❤❤👌👌👍👍👍

  • @dineeshdineeshck1497
    @dineeshdineeshck1497 Před rokem

    Super 💞💞

  • @pranithaarts1080
    @pranithaarts1080 Před rokem

    Super ❤️❤️❤️

  • @vinodkumar70thylethil86

    Super

  • @prasannansk4398
    @prasannansk4398 Před rokem

    Good video

  • @thabsheerpalakkan5705
    @thabsheerpalakkan5705 Před rokem +1

    Diber sugu fan❤️‍🔥

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Před rokem +6

    20 ലിറ്റർ ന് 2000rs... വല്യ കത്തി ഒന്നും ഇല്ലല്ലോ സാധാരണ ബ്ലാക്ക് ന് 4000 എങ്കിലും വാങ്ങേണ്ടത് ആണ്

    • @sherinzVlog
      @sherinzVlog  Před rokem

      പകുതി റേറ്റിൽ കിട്ടും

  • @amalgeogeo664
    @amalgeogeo664 Před rokem +3

    Emil bro, ningale sammadhikkannam...

  • @vaisakhj5868
    @vaisakhj5868 Před rokem +4

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @AjayKumar-bg2tp
    @AjayKumar-bg2tp Před rokem +1

    Ethra kandalum mathi varathe places.

  • @johnyvarghese9002
    @johnyvarghese9002 Před rokem +2

    ❤️❤️❤️❤️

  • @jerrymammen1690
    @jerrymammen1690 Před rokem

    👏👏👏

  • @sankar5843
    @sankar5843 Před rokem

    👌

  • @user-zh1cv9jn8z
    @user-zh1cv9jn8z Před rokem

    പേർസന്റ് ❤❤❤❤

  • @malluinmysuru
    @malluinmysuru Před rokem +1

    Malayik tattoo cheytha poleyund !!!

  • @prajwal9786
    @prajwal9786 Před rokem

    thadiyanvallippil jestin unddo

  • @premjoy7689
    @premjoy7689 Před rokem

    🔥

  • @rajithrajith9014
    @rajithrajith9014 Před rokem

    Hai 🥰🥰❤️❤️❤️💞💞💞💞polich

  • @muhammedriyas3847
    @muhammedriyas3847 Před rokem

    ❤️❤️🔥

  • @ssbabu2577
    @ssbabu2577 Před rokem

    ❤️❤️

  • @mamalanadu4287
    @mamalanadu4287 Před rokem +3

    വണ്ടിക്കും ഇത്തിരി ഒക്സിജൻ കൊടുത്തുകൂടായിരുന്നോ 🤔

  • @kltraveltv2347
    @kltraveltv2347 Před rokem

    😍😘

  • @ashavinod8288
    @ashavinod8288 Před rokem

    ❤️

  • @girijakrishnakumar7566

    😊👍

  • @shanezhara4418
    @shanezhara4418 Před rokem

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Mallusoldr
    @Mallusoldr Před 2 měsíci

    Bro
    Ningl demchock poyit hotspring il poyille???

  • @vishnupillai8260
    @vishnupillai8260 Před rokem

    😊

  • @neerajtv1362
    @neerajtv1362 Před rokem

    👍

  • @pranavx9
    @pranavx9 Před rokem

    😌❤️

  • @pinku919
    @pinku919 Před rokem +2

    Hai

  • @__ni_kk___47_39
    @__ni_kk___47_39 Před rokem

    1st😌

  • @wandering_nomad_96
    @wandering_nomad_96 Před rokem +2

    Umlingla pass ഇൽ സൈക്കിളിൽ പോയ ഞാൻ 😂😂

  • @abhinkrishnaabhin8100

    🥰

  • @sebajo6643
    @sebajo6643 Před rokem

    Super video 👍👍👍

  • @NoName-ql2lf
    @NoName-ql2lf Před rokem +1

    ടാറ്റ ക്ക് ഇതിനേക്കാൾ വലിയ പരസ്യം ഇനി കിട്ടാനില്ല 😄.

  • @a4tech124
    @a4tech124 Před rokem +1

    🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sebinks007
    @sebinks007 Před rokem

    what is the distance to umling la pass
    from hanle

  • @akhilpmmjs9221
    @akhilpmmjs9221 Před rokem

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @awesomesphere7929
    @awesomesphere7929 Před rokem

    -15°C temperature ഉണ്ടായിട്ടുംഅവിടെ എന്താ മഞ്ഞുമൂടാതിരിക്കുന്നത് ?ആർക്കെങ്കിലും അറിയുമോ ?

  • @shabuthefriend8090
    @shabuthefriend8090 Před rokem

    You could have made a days things in a one day vlog. And you are posting it after two months....please don't do that. I love you both...

  • @sreeharivp380
    @sreeharivp380 Před rokem +1

    മൊത്തം എത്ര ഡേയ്‌സ് എടുത്തു ഇപ്പോൾ?

  • @ajilcyriac5157
    @ajilcyriac5157 Před rokem

    Eanthu kondaanu vazhi inganea valichu neettiyathu eannu manasilaayillea....

  • @rajasekharanpb2217
    @rajasekharanpb2217 Před rokem

    HAI 🙏❤️🌹🙏

  • @user-qi3kl2qk3u
    @user-qi3kl2qk3u Před rokem

    എമിൽ ബ്രോ... സുജിത്തേട്ടനെ ഒഴിവാക്കിയോ 😢

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Před rokem +2

    നിങ്ങൾക്ക് രണ്ടുപേർക്കും വട്ടാണ്😄😄😄 ആരെങ്കിലും ചെയ്യുന്ന പരിപാടിയാണോ അണ്ണാ.. 😂😂😂🙏t

  • @rajeshgsk
    @rajeshgsk Před rokem +1

    " Bun "kettal chiri verunnu 😂

  • @rajinkr2310
    @rajinkr2310 Před rokem

    2000 Rupa kk 20L means Rs 100 / ltr. Just 3.5 more per ltr. Ith black onnum alla. Black ne ee paisa kk kodutha polum Kerala thil mothalavula.

  • @bijibaby2465
    @bijibaby2465 Před rokem

    ഒന്നും പറയാനില്ല

  • @kuttanthehero1987
    @kuttanthehero1987 Před rokem

    നിങ്ങൾ ഭാഗ്യവാന്മാരാണൊ

  • @priyeshmenon3513
    @priyeshmenon3513 Před rokem +1

    Kurach oke plan venam ayirunu bro..especially emil bro koode ulapo..ilel Decemberl edutha videos ipo feb upload cheyenda avasyam ilariunu…itta ela videosm kanda aala njan..seriously unhappy..n pls don’t say excuse abt net n alll…we audience dont want to know your struggles..cause am in marketing from last 13 years…its a failure for you