Komentáře •

  • @Safeena234
    @Safeena234 Před 5 měsíci +1

    Insha allah ❤

  • @Raniya...rani...
    @Raniya...rani... Před 5 měsíci +1

    മാങ്ങാക്കറി 👍🏻👍🏻👍🏻

  • @user-ni6si8ct3z
    @user-ni6si8ct3z Před 5 měsíci +1

    Ithante tips useful aan❤

  • @sakunthalabalan270
    @sakunthalabalan270 Před 5 měsíci +6

    ❤❤ഹായ് ഡിയർ സൂപ്പർ അപ്പസോഡ ചേർക്കാതെത്തന്നെ ഇഡ്ഡലി നല്ലസോഫ്റ്റ് ആകും രണ്ടു ഗ്ലാസ്‌ അരിക്ക് ഒരു ഗ്ലാസ് ഉഴുന്ന് ചേർത്താൽ മതി

  • @mamoosthekkan...62
    @mamoosthekkan...62 Před 5 měsíci +1

    L 219👍ഇഡ്ഡലി ചട്ണി മുട്ട കറി അങ്കമാലി സ്റ്റൈൽ മാങ്ങാ കറി ഒന്ന് ട്രൈ ചെയ്യണം ഇന്നലെ ഉണ്ടാക്കിയ അമൃത പൊടി ഉണ്ണിയപ്പം ഞാൻ ഉണ്ടാക്കി നന്നായിരുന്നു 👌👌

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 Před 5 měsíci +1

    അടിപൊളി കറി മാഷാ അള്ളാ

  • @umaibanuv76
    @umaibanuv76 Před 5 měsíci +1

    Adipoli

  • @ShanzaZahr-yv3wj
    @ShanzaZahr-yv3wj Před měsícem +1

    Super

  • @lakshmilachuzz6683
    @lakshmilachuzz6683 Před 5 měsíci +1

    കൊള്ളാം സൂപ്പർ ❤

  • @sudheertklm2125
    @sudheertklm2125 Před 5 měsíci +1

    ❤❤❤ ഹായ് റസീ ഇത്ത നിങ്ങളുടെ പാചകം അടിപ്പൊളി മക്കൾക്കും ഒരു ഹായ്

  • @turkiturki383
    @turkiturki383 Před 5 měsíci +1

    👍👍👍

  • @chandralekhat6408
    @chandralekhat6408 Před 5 měsíci +1

    Mangacurry super. Njan ithuvare vechitillaTry cheyum. 😊

  • @abdullatheef1748
    @abdullatheef1748 Před 5 měsíci +1

    👍🥰😋

  • @biker_dudeskerala8300
    @biker_dudeskerala8300 Před 5 měsíci +1

    ❤❤❤👍

  • @user-ni6si8ct3z
    @user-ni6si8ct3z Před 5 měsíci +1

    Spr

  • @user-pf5yh4zd2i
    @user-pf5yh4zd2i Před 5 měsíci +1

    😍😍♥️👌

  • @shereefalatheef6818
    @shereefalatheef6818 Před 5 měsíci +1

    ഞാൻ ഇന്ന് ചക്ക അവിയൽ വച്ചു ചക്ക അപ്പവും ഉണ്ടാക്കി റസി കുട്ടിയെ ഇന്നത്തെ വിഭവങ്ങൾ എല്ലാം സൂപ്പർ മാങ്ങാ കറി യുടെ കൂടെ ചമ്മന്തി യും കൂടി ഉണ്ടായിരുന്നു എങ്കിൽ ഇതിനെ കാളും 👌ആയേനെ 😋😋😋

    • @haifakitchenmalappuram
      @haifakitchenmalappuram Před 5 měsíci

      ചമ്മന്തി നമുക്ക് നാളെ ഉണ്ടാക്കാം
      Thank you so much ethoos ❤

    • @shereefalatheef6818
      @shereefalatheef6818 Před 5 měsíci

      @@haifakitchenmalappuram ഒക്കെ നാളെ മതി

  • @Rishamoidu.family
    @Rishamoidu.family Před 5 měsíci +1

    ഇഡലി 👌👌

  • @muhjouhar3241
    @muhjouhar3241 Před 5 měsíci +1

    Video super aayittund manghayum chakkayum okke aayo njannghalk ipravashyam undayittilla adutha veettiln kittiyirunnu

    • @haifakitchenmalappuram
      @haifakitchenmalappuram Před 5 měsíci

      ആണോ എന്താ മോളുടെ വിശേഷം സുഖല്ലേ❤

    • @muhjouhar3241
      @muhjouhar3241 Před 5 měsíci

      @@haifakitchenmalappuram Aa

  • @sameeramanakkadavan
    @sameeramanakkadavan Před 5 měsíci +1

    ❤️❤️❤️❤️👍🏽👍🏽👍🏽👍🏽

  • @ShanzaZahr-yv3wj
    @ShanzaZahr-yv3wj Před měsícem +1

    Second 🥰

  • @liyaliya-jg3wm
    @liyaliya-jg3wm Před 5 měsíci +1

    First

  • @BindhuKK-df5nm
    @BindhuKK-df5nm Před 5 měsíci +1

    ഞാൻ തേഡ് 👏👏😘😘

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 Před 5 měsíci +1

    ഹായ് മുത്തേ🎉

  • @jamshylathi6613
    @jamshylathi6613 Před 5 měsíci +1

    ഞാൻ ഉലുവ cherkkarilla, തണുപ്പ് കാലത്ത് മാവ് കൂട്ടി യ പാത്രം ചെറിയ ചൂട് വെള്ളത്തിൽ ഇറക്കി വെക്കാരാണ് നല്ലത് പോലെ പൊങ്ങി വരാറുണ്ട് 👍👍

  • @Irfan-zf1df
    @Irfan-zf1df Před 5 měsíci +2

    Super കറി 👍🏻👍🏻👍🏻first കൊടിച്ചി ഞാൻ തന്നെ 😋😋😋എനിക്ക് ചമ്മന്തി പുളി മാങ്ങ എല്ലാം ഇഷ്ട്ടമാണ് 🤣🤣അടിപൊളി ഫുഡ്‌ ആണ് ഇത്തയുടേത് 👍🏻👍🏻👍🏻

    • @haifakitchenmalappuram
      @haifakitchenmalappuram Před 5 měsíci

      ഈ കൊതിച്ചിയെ ഉദ്ദേശിച്ച് ന്നെ അങ്ങനെ പറഞ്ഞത് കുഴപ്പമില്ലല്ലോ❤❤🥰

    • @Irfan-zf1df
      @Irfan-zf1df Před 5 měsíci

      @@haifakitchenmalappuram ഒരു കുഴപ്പവും ഇല്ല happy ആണ് ഞാൻ 😄😄😄😄😄

  • @abdullatheef2707
    @abdullatheef2707 Před 5 měsíci +1

    മാങ്ങ കറി സൂപ്പര്‍ കാണുമ്പോള്‍ കഴിക്കാന്‍ പൂതി ആകുന്നു അത് പോലെ ചക്ക ഉപ്പേരിയും പൊളി 20:49 20:49

  • @sajadvlog953
    @sajadvlog953 Před 3 měsíci +1

    Etha evidunna meen poricha chatti vangiyadh

    • @haifakitchenmalappuram
      @haifakitchenmalappuram Před 3 měsíci

      Indus valley
      czcams.com/video/trlnDj-CFTE/video.htmlsi=NOAv9ys8jK4xaMY_
      ഈ വീഡിയോ കണ്ടു നോക്കൂ ഇതിൻറെ കമൻറ് ബോക്സിൽ ഉണ്ട് അതിൻറെ ലിങ്ക്❤

  • @user-dd8sv5kk8h
    @user-dd8sv5kk8h Před 6 dny +1

    ഇത്ത തക്കാളി ചട്ണി റെസിപി കാണിക്കുമോ

  • @fannakt2560
    @fannakt2560 Před 5 měsíci +1

    Hai❤❤

  • @shefeekshajitha2000
    @shefeekshajitha2000 Před 5 měsíci +1

    ഒരു hi parayumo

  • @moosaameena
    @moosaameena Před 5 měsíci +1

    Chatnik pulli idnnile

  • @shakeelanizar
    @shakeelanizar Před 5 měsíci +1

    ഇടലി മാവിൽ അപ്പസോഡ ചേർ
    ക്കില്ല 😊🥰🥰🥰

  • @siyansiyan9969
    @siyansiyan9969 Před 5 měsíci +1

    Hi

  • @diya___meharin_.
    @diya___meharin_. Před 5 měsíci +1

    ❤❤ ചക്ക കിട്ടിയിട്ടില്ല

  • @suhailsanu8339
    @suhailsanu8339 Před 5 měsíci +2

    ചക്ക ഈവർഷം കിട്ടിയില്ല.

  • @Sahal-vj9fe
    @Sahal-vj9fe Před 5 měsíci +1

    Appasoda ninte koodappirappano athonn ozivakkikkode

  • @sainukitchen1041
    @sainukitchen1041 Před 5 měsíci +1

    വീഡിയോവിശദമായികണ്ടിട്ടില്ലകാരണംകുറച്ച്.വിഷമത്തിലാണ്ആങ്ങളസുഖമില്ലാതെഇരിക്കുകയായിരുന്നുരണ്ട്ദിവസമായികൂടുതലാണ്ഓസ്പറ്റലിൽനിന്ന്മടക്കിഞാൻഅങ്ങോട്ട്പോവുകയാണ്❤🎉

    • @jamshylathi6613
      @jamshylathi6613 Před 5 měsíci +2

      Endu പറ്റിയതാ, എന്തായാലും ആരെയും ബുദ്ധി മുട്ടിക്കാതെ സുഖം നൽകട്ടെ പ്രാത്ഥിക്കാംനമുക്ക് നല്ലതിന് വേണ്ടി

    • @haifakitchenmalappuram
      @haifakitchenmalappuram Před 5 měsíci

      ആങ്ങളക്ക് എന്തു പറ്റിയതാണ്
      പെട്ടെന്ന് ഷിഫയാക്കി കൊടുക്കട്ടെ അള്ളാഹു ആമീൻ🤲🤲❤

    • @haifakitchenmalappuram
      @haifakitchenmalappuram Před 5 měsíci

      Ameen 🤲❤

    • @Rishamoidu.family
      @Rishamoidu.family Před 5 měsíci

      ആമീൻ 🤲🤲

  • @arifameenkk3762
    @arifameenkk3762 Před 5 měsíci +1

    Super

  • @hashimmuhammed704
    @hashimmuhammed704 Před 5 měsíci +2

    Second 😘