സങ്കടകാലം മാറി ഭാഗ്യമുള്ള!!" ഒരു നല്ലകാലം നിനക്ക് വരും ....

Sdílet
Vložit
  • čas přidán 24. 06. 2024
  • ഡെയിലി വചനം നിങ്ങൾക്കു ലഭിക്കുവാൻ ഈ ചാനൽ subscribe ചെയ്യുക
    NIGHT VIGIL ചൊവ്വാഴ്ച്ച് രാത്രി 7.30PM. 10.30 PM വചനഅഭിഷേകം എല്ലാ ചൊവ്വാഴ്ച്ചയും..
    ബുക്കിങ്ങിന് വിളിക്കുക mobile No. 8547070753, 8547070793, 7306004180,
    വഴി
    ഇരിട്ടി ഭാഗത്ത് നിന്ന് വരുന്നവർ.... പയ്യാവൂർ, ആലക്കോട്, ചെറുപുഴ, വെള്ളരിക്കുണ്ട് വഴി ഒടയൻചാലിൽ ഇറങ്ങി പാണത്തൂർ ബസ്സിൽ കള്ളാർ - 2 സ്റ്റോപ്പിൽ ഇറങ്ങുക.
    വഴി
    കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകോട് ഭാഗത്ത് നിന്ന് വരുന്നവർ.... കാഞ്ഞങ്ങാട് എത്തി കാഞ്ഞങ്ങാട് - പാണത്തൂർ ബസ്സിൽ കള്ളാർ - 2 സ്റ്റോപ്പിൽ ഇറങ്ങുക
  • Zábava

Komentáře • 17

  • @sreedevidominic4987
    @sreedevidominic4987 Před 25 dny

    ഡൊമിനിക്കിന്റെ മദ്യപാനം പൂർണമായി മാറ്റാൻ ആത്മ ബം നൽകണമേ ഈശോ

  • @MishaMathew-nu2uh
    @MishaMathew-nu2uh Před 21 dnem +1

    ഞങ്ങളുടെ കുടുംബത്തിൽ അങ്ങയുടെ സമാധാനം കൊണ്ട് നിറയ്ക്കണമേ

  • @lizyjames1805
    @lizyjames1805 Před 25 dny +2

    കടുത്ത വേദനയിലൂടെ കടന്നുപോകുവാണ് കർത്താവേ ഞങ്ങളുടെ പപ്പ മരിച്ചു, ഞങ്ങളുടെ ഭവനം നഷ്ടപ്പെട്ടു, കടബാധ്യതയാൽ വളരെയേറെ പ്രയാസപ്പെട്ട് കൊണ്ടിരിക്കുന്നു ഇപ്പോൾ ആരും കൂടെയില്ല ഞാനും എന്റെ മക്കളും ഒറ്റയ്ക്കാണ് അവിടന്ന് ഞങ്ങളെ കട ബാധ്യതയിൽ നിന്ന് രക്ഷനേടാൻ ഒരു മാർഗ്ഗം അവിടന്ന് കാണിച്ച് തന്ന് ഞങ്ങൾക്ക് സമാധാനവും, സന്തോഷവും തരണേ കർത്താവേ ഞങ്ങളെ കൈവിടാതെ കാത്തു കൊള്ളേണമേ

  • @shinygeorge3921
    @shinygeorge3921 Před 17 dny +1

    Eshoye makalude geevithathil ennum samkadam anu eniyulla kalam samadanam nalki anugrahikaname🙏🙏🙏🙏🙏

  • @sreedevidominic4987
    @sreedevidominic4987 Před 25 dny

    ഈശോയെ മകൾക്ക് വിസ നൽകി അനുഗ്ര നിങ്ങ മേ

  • @shajuthomas9089
    @shajuthomas9089 Před 26 dny

    Amen 🙏Eesoye ente Eesoye ente koode yundakaname🙏 Sahaikaname🙏 Nanamkedan Anuvadikaruthe🙏🙏

  • @Jesus35782
    @Jesus35782 Před 26 dny +1

    Thank you dear Fr ❤❤❤❤❤

  • @user-xg9by1vt7z
    @user-xg9by1vt7z Před 26 dny

    അച്ചൻ പറഞ്ഞ വേദനയിലൂടെ ഇവിടെ എത്തി,.. പണമില്ല. അവഗണന,.. നല്ലൊരു ഭവനമില്ല സ്നേഹമില്ലാത്തവരുടെ ഇടയിൽ ഞാനും മക്കളു അനുഭവിക്കുന്ന വേദന❤❤❤❤

  • @user-xg9by1vt7z
    @user-xg9by1vt7z Před 26 dny

    എലിസബത്ത് +2,.. മാത്യൂസ് 9 പഠന മേഖല,... നനഞ്ഞൊലിക്കുന്ന വീട്. ദൈവ കൃപയ്ക്ക്.❤❤❤❤

  • @aneylincyjose2860
    @aneylincyjose2860 Před 26 dny

    Pray for our special intentions today

  • @user-id6xy3yc4i
    @user-id6xy3yc4i Před 26 dny

    Ente Easoe ente makkal jeny jeeva padanavikalium mattename. Eniku teacher joly kittaname. Milan videshatthu college admission kittaname.

  • @jj18079
    @jj18079 Před 26 dny

    🙏🙏🙏🙏

  • @SajimolBiju-of6zb
    @SajimolBiju-of6zb Před 26 dny

    🙏🙏🙏

  • @user-id6xy3yc4i
    @user-id6xy3yc4i Před 26 dny

    Ente Easoe ente veedinte aadaram kittename. Eniku teacher joly kittaname.

  • @Taraamrutham
    @Taraamrutham Před 25 dny

    Ente eeshoye parajayam matrame illu...etra okke athmarthamayi cheithittum

  • @merintojan4025
    @merintojan4025 Před 25 dny

    Father oet several times ezhuthi eduvare pass ayilla😢prayer cheymo