Turtle Vine Care Tips&Tricks in Malayalam / Turtle vine Repotting/Fast growing Plant/

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 14

  • @dinkan7953
    @dinkan7953 Před rokem

    നല്ല മനസ്സിന് നന്ദി 💌💌💌

  • @aminamoinu
    @aminamoinu Před 3 lety +2

    Nice video👌👌👌

  • @joniewalkers7852
    @joniewalkers7852 Před 3 lety +1

    Super 😍😍

  • @shilpapramosh7188
    @shilpapramosh7188 Před 2 lety +1

    👌👌👌

  • @rrshorts8080
    @rrshorts8080 Před 3 lety +1

    Nice video

  • @jihaska
    @jihaska Před 3 lety +1

    Nice video...
    Turtle Vine വേര് പിടിപ്പിക്കാൻ ഞാൻ ചെയ്യുന്ന ചെറിയ ടിപ്പ് പറയാം... പലരും പറയാറുണ്ട് ചട്ടിയിൽ ഇങ്ങനൊക്കെ വെച്ചിട്ടും ചീഞ്ഞു പോഞുന്നു എന്നൊക്കെ... ചെറുതായി കട്ട്‌ ചെയ്ത് മണലിൽ വെറുതെ ഇടുക... കുഴിച്ചിടുകയോ മണ്ണിട്ട് മൂടുകയോ ഒന്നും ചെയ്യണ്ട... 3 4 ദിവസത്തിൽ വേര് പിടിക്കും... ഒന്നു വളർന്നു കഴിഞ്ഞാൽ നല്ല തിക്കിൽ പൊട്ടിലേക്ക് മാറ്റിയാൽ നല്ല തിക്ക് ആയി വളരും... ചട്ടിയിൽ ഇങ്ങനെ ചെയ്യുമ്പോൾ നടു ഭാഗം ഒഴിഞ്ഞു കിടക്കാൻ ചാൻസ് ഉണ്ട്... വെയിറ്റ് വരുമ്പോ വേര് വിട്ടു പോരാൻ ചാൻസ് ഉണ്ട്... മണലിൽ ഇട്ടു വേര് പിടിപ്പിക്കുമ്പോൾ ആ ഒരു പ്രോബ്ലം വരുന്നില്ല... Turtle Vine മാത്രല്ല... പലതും ഇങ്ങനെ ചെയ്യാം... എന്റെ ഒരു ഈസി മേത്തട് ആണുട്ടോ... ട്രൈ ചെയ്ത് നോക്കൂ...

    • @G4Garden
      @G4Garden  Před 3 lety +1

      Thank you

    • @G4Garden
      @G4Garden  Před 3 lety +1

      Engane cheyyumbol enik nalla bushyayitanu kittunnath. Athukondanu njan engane cheythath..
      e method try cheyyam..

    • @jihaska
      @jihaska Před 3 lety

      @@G4Garden ഇങ്ങനെ ചെയ്യുമ്പോൾ പിടിക്കുന്നില്ല ചീയുന്നു എന്ന കംപ്ലൈന്റ്സ് വരാൻ തുടങ്ങിയപ്പോൾ ഉമ്മയാണ് ഇങ്ങനൊരു മെത്തട് പറഞ്ഞത്... ബുദ്ധിമുട്ടില്ലാതെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നൊരു രീതി ആയതുകൊണ്ടാ ഞാൻ പറഞ്ഞത്... ട്രൈ ചെയ്തിട്ട് പറയൂ...
      It's an idea Sharing... 🥰🥰

  • @shilpapramosh7188
    @shilpapramosh7188 Před 2 lety +1

    👏👏👌

  • @Homelytouch
    @Homelytouch Před rokem

    Nice...