Kutty Patturumal- Adish Krishna -ആദിഷ് കൃഷ്ണ അള്ളാനെ വിളിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി

Sdílet
Vložit
  • čas přidán 28. 09. 2013
  • Visit our facebook page and like for more videos
    / mappilapatukal
    Adish Krishna - Kutty Patturumal
    Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar. Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam. They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala
    Kutty Patturumal, Kutti Patturumal, Kutti, Kutty, Patturumal, Paturumal, Mappila Pattukal, Mappila Songs, Mappila Song, Mapila Song, Adarsh Krishna, Adrsh, Krishna, Kairali, Kairali Patturumal, Rahna, Rahna Mappila Songs, Malayalam Muslim Songs, Malayalam Islamic Song, Rahna Kannur, Kannur Sharif, Mappila Pattu, Mapila Pat, 2013, 2014, New Mappila Pattukal, New Mappaila Songs, Latest Mappila Songs, Kutties, Yesudas, Super Mappila Song, Best Mappila,
  • Zábava

Komentáře • 1,1K

  • @oscarbabu3199
    @oscarbabu3199 Před 5 měsíci +210

    2024 ൽ കേൾക്കുന്നവർ ഉണ്ടോ 🫶🏻🔥

  • @shamshadkt7165
    @shamshadkt7165 Před 11 měsíci +108

    കണ്ണുനിറഞ്ഞു പോയി മുത്തേ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @jamjam8453
    @jamjam8453 Před 11 měsíci +94

    ചക്കരമുത്തിന് ഒരായിരം ഉമ്മ മോന്റെ കുടുംബത്തിന് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ

  • @muhammadaliali5280
    @muhammadaliali5280 Před 11 měsíci +89

    മോന്റെ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു എത്ര സുന്ദരമായി പാടി mon. പടച്ചോൻ ദീർഗായുസ്സ് നൽകട്ടെ 💕💕💕💕

  • @basheerahammedbasheer6107
    @basheerahammedbasheer6107 Před 8 měsíci +66

    ഈ മോന് ജന്മം നൽകിയ മാതാവും പിതാവും എന്ത് ഭാഗ്യം ചെയ്തവര് എൻ്റെ വലിയ പ്രാർഥന അവർക്കുളതാണ് ❤

  • @jesnan4636
    @jesnan4636 Před 11 měsíci +97

    ഉച്ചാരണം കൃത്യമായി ആണല്ലോ... 🤔🤔🤔അത്ഭുതം ❤❤❤അഭിനന്ദനങ്ങൾ 🌹🌹🌹

  • @subairmuhammad860
    @subairmuhammad860 Před 11 měsíci +135

    അൽഹംദുലില്ലാഹ് ആ മോന്ക്കും മോന്റെ കുടുംബത്തിനും അള്ളാഹു എല്ലാ വിത സൗഭാഗ്യങ്ങൾ കൊടുക്കട്ടെ 🥰🥰🥰🥰🥰🤲🤲🤲🤲🤲

  • @musthafaa7731
    @musthafaa7731 Před 11 měsíci +77

    മാഷാ അള്ളാ പടച്ചവൻ മോനേയും കുടുംബത്തെയും ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ 🤲 സോങ് സൂപ്പർ 👌👌👌💚❤️🌹

  • @muhammedaslam1558
    @muhammedaslam1558 Před 11 měsíci +92

    ആദി കൃഷ്ണ മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ very good performence

  • @rafeektkpkalleri
    @rafeektkpkalleri Před 11 lety +30

    ആദർശ് , നിന്നെ ഓർത്തു വെക്കാൻ ഈ ഒരു ഗാനം മതി. കരയിച്ചു കളഞ്ഞില്ലെടാ നീ ഞങ്ങളെ .ജഡ്ജസ് മുഴുവൻ ഉമ്മ വെച്ച ആ പൂ മുഖത്ത് ഞങ്ങളും നൽകുന്നു ഒരായിരം ഉമ്മ.നിന്റെ ആഗ്രഹം പോലെ നീ ഒരു നല്ല പാട്ടുകാരൻ ആവാൻ ഞങ്ങളും പ്രാർഥിക്കുന്നു .

  • @sidheeqpm7554
    @sidheeqpm7554 Před 8 měsíci +36

    ആത്മീയതയിലൂടെ ലോകത്ത് കയ്യിലെടുത്തു ജനങ്ങളെ കരയിപ്പിച്ച ചിന്തിപ്പിച്ചു പരലോകത്തെപ്പറ്റി ഹൃദയത്തിൽ ആണി തറച്ച് പാറിപ്പറക്കുന്ന പൂമ്പാറ്റയാണ് ഈ മകൻ നല്ല ഭാവി ഉണ്ടാവട്ടെ റബ്ബ് അനുഗ്രഹിക്കട്ടെ 🌹👆ആമീൻ

  • @abdulrazaakp668
    @abdulrazaakp668 Před 11 měsíci +49

    മാഷാ അല്ലാഹ് അടിച്ച് പൊളിച്ച് അല്ലാഹുഈകുഞ്ഞിന് ഉയർച്ചകളുടേ വാതിൽതുറന്ന് കൊടുക്കണേ നാഥാ അതിലും ഉഭരി ആ അച്ചനും അമ്മക്കും 100. ബി ഗ് സല്യൂട്ട്❤❤

    • @a-svlogs7127
      @a-svlogs7127 Před 6 měsíci

      Aameen❤❤❤❤❤😮😢😢😢😢🎉🎉🎉🎉🎉🎉

  • @user-gn6jx1gx8k
    @user-gn6jx1gx8k Před 11 měsíci +13

    പൊന്നുമോനെ നിന്നെ അള്ളാഹു അനുഗ്രഹിക്കട്ടെ ആ അച്ഛനും അമ്മയും ബാഗിയം ചെയ്‍തവരാണ് പൊന്നു മോന് 100 ഉമ്മ

  • @NoufalsiluNoufalsilu-sk4qo
    @NoufalsiluNoufalsilu-sk4qo Před 11 měsíci +31

    ഞാൻ സൗദിയിൽ ആയിരുന്നു House Driver ആയി ജോലി ചെയ്യുന്ന സമയത്ത് റിലീസ് ആയതാണ് ഈ song ഇപ്പോഴും അപ്പോഴും നല്ല കേൾക്കാൻ ഇഷ്ട്ടമുള്ള song ❤

  • @almadeenamadeena782
    @almadeenamadeena782 Před 8 měsíci +10

    എത്ര സ്ഫുടം❤മധുരം ശബ്ദം,അതുല്യം ഭാവം👌🙏🤲

  • @rasiyashahurasiya3830
    @rasiyashahurasiya3830 Před 11 měsíci +13

    നല്ല മോൻ നെഞ്ച് പൊട്ടി പോയി മോനെ എനിയും ഒരു പാട് ഉയരങ്ങളിൽ മോൻ എത്തട്ടെ 👍🏻👍🏻👍🏻👌👌👌❤️❤️❤️❤️❤️🤲🏻🤲🏻🤲🏻🤲🏻allahu അനുഗ്രഹിക്കട്ടെ മോനെ

  • @rasheedusthad8271
    @rasheedusthad8271 Před rokem +39

    മോനെ സൂപ്പര്‍ കരഞ്ഞു കൊണ്ടല്ലാതെ കേൾക്കാനാവില്ല😢

  • @karimcph2092
    @karimcph2092 Před 11 měsíci +28

    മാഷാഅല്ലാഹ്‌
    മോനെ അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ. മോൻ നന്നായി വളരട്ടെ

  • @kunjimuhammedmuhammed4726

    മോന്റെ അല്ലാ എ ന്നാ വിളി കരയിച്ചു ❤❤👍👍

  • @Suharaworld
    @Suharaworld Před 11 měsíci +27

    അള്ളാഹു ഈ മോന്നെ കാത്ത് രക്ഷികട്ട ആമീൻ

  • @almadeenamadeena782
    @almadeenamadeena782 Před 8 měsíci +9

    ഇപ്പോൾ,പത്ത് വർഷത്തിന് ശേഷം ഈ മോനാരായി എനറിയാൻ ഒരാഗ്രഹം💐അറിയിക്കുമോ?

  • @HafsathMadambath-od3lz
    @HafsathMadambath-od3lz Před 11 měsíci +71

    മാഷാ അള്ളാ കണ്ണ് നിറഞ്ഞു പോയി🤲

  • @sajidbabu9714
    @sajidbabu9714 Před 3 měsíci +4

    2024 April മാസത്തിൽ കാണുന്നവരുണ്ടോ..... ഇത് എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല.NH 47 എന്ന ചിത്രത്തിലേതാണ് ഈ ഗാനം എന്നാണെന്റെ ഓർമ്മ.

  • @subaidhaibrahim4504
    @subaidhaibrahim4504 Před 11 měsíci +17

    ആദിൽ കൃഷ്ണ പൊന്നൂസെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😄🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @user-gz8bf5oj7o
    @user-gz8bf5oj7o Před 11 měsíci +37

    الله ആ മോനും മാതാപിതാക്കൾക്കുo ഹിദായത്തു പ്രധാനിക്കട്ടെ

  • @majeedmajeedtu937
    @majeedmajeedtu937 Před 11 měsíci +20

    തീർച്ചയായും അല്ലാഹു ത ആലയുടെ അനുഗ്രഹം കുഞ്ഞുമോനുണ്ടാകും ❤❤❤

  • @abdnasar6761
    @abdnasar6761 Před 7 měsíci +9

    അള്ളാഹു വിന്റെ എല്ലാഅനുഗ്രഹം ഉണ്ടാകട്ടെ 😢🤲🤲🤲🤲😊

  • @SajirK-tr7cp
    @SajirK-tr7cp Před 11 měsíci +37

    തീർച്ചയായും അല്ലാഹു അനുഗ്രഹിക്കട്ടെ കണ്ണ് നിറഞ്ഞു പോയി മോൻ അരൊഹൃമുളള തീർകായിസിനും സതേഷമുളള ജീവിതം കൊടുക്കണേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ ❤❤😢😢

  • @mhdnihal1189
    @mhdnihal1189 Před 11 měsíci +31

    ഉച്ചാരണം വളരെ ശെരിയാണല്ലോ ഹൃദയത്തിൽ നിന്നെന്നപോലെ 😍😍😍

  • @nazarpunnapra3656
    @nazarpunnapra3656 Před rokem +94

    ചക്കരമുത്തിന് ഒരുകോടി ഉമ്മ...എന്റെ മോനായി പിറന്നില്ലല്ലോ മോനേ...ഭാഗ്യം ചെയ്ത അച്ഛനും അമ്മയും❤❤❤❤❤❤❤❤❤❤❤❤❤❤

  • @subaidasubaida149
    @subaidasubaida149 Před 3 měsíci +4

    മോനേ അല്ലാഹു സുബ്ഹാനവുതാല നിന്നെ രക്ഷപ്പെടുത്തട്ടെ മോനെ അള്ളാഹു ഞങ്ങളെ എല്ലാ കരയിപ്പിച്ചു കളഞ്ഞ ഒരു പാട്ടായിരുന്നു മോനെ അർത്ഥമുള്ള പാട്ട് നീ പാടിയത്

  • @shahishahi5297
    @shahishahi5297 Před 11 měsíci +181

    9വർഷങ്ങൾ മുമ്പുള്ള ഈ വീഡിയോ 2023ഇൽ കാണുന്ന ഞാൻ. 😃😃🥰🥰🥰

  • @suharaazeez2838
    @suharaazeez2838 Před rokem +48

    മോനെ നിന്നെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @muhammedmishab3651
    @muhammedmishab3651 Před 6 měsíci +2

    ഈ പ്രോഗ്രാമിന് വേണ്ടി കാത്തിരിന്നിരുന്നു❤❤
    ഇപ്പോ എല്ലാവരും വലിയകുട്ടികളായിട്ടുണ്ടാവുംഎന്ന് കരുതുന്നു.
    നാഥൻ ഉയരങ്ങളിൽ എത്തിക്കട്ടെ🤲🏻🤲🏻❤️

  • @user-gp8gx5tr8g
    @user-gp8gx5tr8g Před 11 měsíci +10

    വളരെ നല്ല ഒരു വിഷയം അറബി പഠിച്ചവർ പോലും മാഷാ അല്ലാഹ് സൂപ്പർ 👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️🎉😍🍫🥰😘😘

  • @Alik-sm8if
    @Alik-sm8if Před 11 měsíci +21

    അല്ലാ... ഈ മോനെയും മാധപിതാക്കളെയും നീ ഇതായത്തിലാക്കണമേ
    🤲 👌👌

  • @mubeenasalim3410
    @mubeenasalim3410 Před 11 měsíci +61

    കണ്ണുനിറഞ്ഞു പൊന്നെ അള്ളാഹു അനുഗ്രഹിക്കട്ടെ

    • @zeena9754
      @zeena9754 Před 10 měsíci

      1🎉🎉🎉🎉❤❤❤😂

  • @muhammedashiques6941
    @muhammedashiques6941 Před 11 měsíci +12

    പൊന്നുമോനും കുടുംബത്തിനും അള്ളാഹു subhanau thala,, ഹിദായത് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ.

    • @thajudeenabdul9646
      @thajudeenabdul9646 Před 11 měsíci

      മോനെ ഉചാ രണം അധിഗ ബ്ബി രം അള്ളാഹു ഹിദായത്ത് തരട്ടെ ഇങ്ങനെ പാടാൻ എ ങ്ങനെ പറ്റി

  • @harshadrawther6763
    @harshadrawther6763 Před 11 měsíci +29

    ആദി കൃഷ്ണ മുത്തിനെ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ....❤

    • @muhammeda2283
      @muhammeda2283 Před 11 měsíci

      Ameen ameen ameen

    • @nasarkd1849
      @nasarkd1849 Před 10 měsíci

      സൂപ്പർ. അൽഹംദുലില്ലാഹ്.

  • @hussainalira5646
    @hussainalira5646 Před 9 měsíci +5

    യാ അള്ളാ എല്ലാ നന്മയും കുടുംബത്തിന് നൽകണേ അല്ലാ

  • @diyascake4489
    @diyascake4489 Před 11 měsíci +21

    മാഷാ അല്ലാഹ്... നന്നായിട്ട് പാടി ❤❤❤❤❤❤

  • @samad121samad7
    @samad121samad7 Před rokem +39

    ദൈവം കേട്ടിരിക്കുന്നു മോന്റെ ഈ പാട്ട് 🙏🙏🙏🙏

  • @safiyasafiya.m246
    @safiyasafiya.m246 Před 11 měsíci +31

    മാഷാ അല്ലാഹ്, ഭാവി ഗായകൻ. 🌹🌹❤️

  • @saleenaapsaleenanawffal7046
    @saleenaapsaleenanawffal7046 Před 11 měsíci +8

    Loveyoooooooou soth mani ummmaaaaaaa❤❤❤❤❤❤❤❤

  • @thangalzvlogz786
    @thangalzvlogz786 Před 7 dny

    ആദിഷ് മോനും അമ്മയ്ക്കും അച്ഛനും അല്ലാഹു ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ഞാൻ മോന്റെ ഈ പാട്ട് കേൾക്കുന്നത് 2024 ജൂലൈ31 ആണ് കോഴിക്കോട് സിറ്റിയിലെ ഒരു ഓട്ടോ ഡ്രൈവർ ആണ് ഞാൻ ഓട്ടോ ലൈനിൽ ഇട്ടിട്ടാണ് ഇത് കേട്ടത് എന്നിട്ടും പരിസരം മറന്നു ഞാൻ കരഞ്ഞു പോയി പടച്ചവൻ മോനുക്ക് ഒരുപാട് നല്ല നല്ല പാട്ടുകൾ പാടാൻ തൗഫീഖ് നൽകട്ടെ ജഡ്ജസ് തന്ന പോലെ മനസ്സുകൊണ്ട് ഒരു ഉമ്മ മോന്ക്ക് ഞാൻ തന്നിട്ടുണ്ട് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ

  • @shabhankottoran1245
    @shabhankottoran1245 Před 11 měsíci +7

    തകർത്തു മോനെ

  • @hibu1238
    @hibu1238 Před 11 měsíci +12

    തകർത്തു മോനെ ❤

  • @rajeenaansari8664
    @rajeenaansari8664 Před 11 měsíci +16

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @asharafpm7748
    @asharafpm7748 Před 7 měsíci +3

    തകർത്തു മുത്തേ. പൊന്നുമോൻ 🌹അള്ളാഹുവെ ആരോഗ്യമുള്ള ദീർഗായുസ്സ് കൊടുക്കണേ അള്ളാ 🌹🌹🌹

  • @AbdulRahim-md2yb
    @AbdulRahim-md2yb Před 11 měsíci +25

    നന്നായി പാടി എല്ലാവരെയും കരയിപ്പിച്ചു

  • @nooh3416
    @nooh3416 Před 8 měsíci +1

    നല്ല മോൻ കണ്ണ് നിറഞ്ഞു പോയി കുട്ടാ .. അന്നും കേട്ടു 2023 ലും eകട്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @fathimafathima3961
    @fathimafathima3961 Před 10 měsíci +3

    മാഷാ അല്ലാഹ്
    അല്ലാഹു മോനെ ഉയരങ്ങളിൽ എത്തിക്കട്ടെ
    മോൻ നന്നായി വളരട്ടെ..

  • @sajithaparambil704
    @sajithaparambil704 Před 11 měsíci +5

    മോനെ 👍

  • @majeedmajeed2446
    @majeedmajeed2446 Před 3 měsíci +2

    ഒരുപാടു. ഒരുപാടു ഇഷ്ട്ടമാണ്. കേട്ടിട്ടും ഉണ്ട്

  • @SubidaSubee
    @SubidaSubee Před 10 měsíci +3

    😢❤❤❤❤ സൂപ്പർ മോനെ ദൈവം അനുഗ്രഹിക്കട്ടെ മോന്റെ കുടുമ്പത്തിനും നന്മ വരട്ടെ

  • @alsajpmk3588
    @alsajpmk3588 Před 10 měsíci +3

    മാഷാ അല്ലാഹ് ❤ അള്ളാഹു മോന്ക്കും കുടുംബത്തിനും ഹിദായത് നൽകേട്ടെ 🤲🤲 സൂറത്ത് ത്വാഹയിലെ ആയത്.منھا خلقناكم وفیھانغیدكم ومنھا نخرجكم تارتا اخرا എന്താണ് ആയത്. സുബ്ഹാനല്ലാഹ് 🤝🤝🤲🤲

  • @karimcph2092
    @karimcph2092 Před 4 měsíci +1

    വല്ലാത്തൊരു പാട്ട് മോനെ അല്ലാഹ് അനുഗ്രഹിക്കട്ടെ. മോൻ മാപ്പിള പാട്ട് പാട് ഇത് പോലത്തെ പാട്ട് മതി 👍

  • @sheebas5483
    @sheebas5483 Před 11 měsíci +4

    മഷാഅളള ❤❤❤പേന് മേനെ അളളഹു ആഫിത് ആയുസ് നടകടെ ആമീൻ 🤲🤲🤲അൽഭുതം 😢🤲👍

  • @soudacht4761
    @soudacht4761 Před 11 měsíci +7

    പൊന്നു മോന് ആശംസകൾ ❤

  • @mashoodmohammed
    @mashoodmohammed Před rokem +9

    Wowwww... Kanneeru.. Vannatharinjilla😘😘😘😘😥😥😥😥🤲🤲🤲All the best monuuu

  • @aliashraf2864
    @aliashraf2864 Před 5 dny +1

    🙏🏻🙏🏻🙏🏻 ഫിറോസ്ക്ക നിങ്ങൾ ഞെട്ടിച്ചു നിങ്ങളൊക്കെയാണ് ജഡ്ജ്മെന്റ്
    രഹനത്ത വിസ്മയിപ്പിച്ചെങ്കിൽ
    മോനേ നീ.....
    നീ.... പറയാൻ വാക്കുകൾക്ക്‌ ദാരിദ്ര്യം അനുഭവപ്പെടുന്നു
    മോനെ 🌹🌹🌹🥰

  • @asminsubair7627
    @asminsubair7627 Před 11 měsíci +6

    Muthyyyy soopar. Alhamdulillah allaaa anugrahikkatteee

  • @ayishathrishana2714
    @ayishathrishana2714 Před 11 měsíci +10

    Masha Allah ❤❤❤❤

  • @JennaJenna-up4yn
    @JennaJenna-up4yn Před 7 měsíci +1

    സൂപ്പർ മോനെ ഒരു രക്ഷയുമില്ല മോനെ നീ കലക്കി 👍🏻👍🏻👍🏻😊😊

  • @muneeramp8546
    @muneeramp8546 Před 11 měsíci +120

    അല്ലാഹു മോനും കുടുംബതിന്നും ഹിദായതും നൽകട്ടെ🤲

  • @poonuaneeshaneesh1706
    @poonuaneeshaneesh1706 Před 11 měsíci +4

    സുപ്പർ മോനു

  • @shalushahrbn
    @shalushahrbn Před 2 měsíci

    മോന്റെ പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞു മകനെആഫിയത്തും ആരോഗ്യ നിലനിർത്തട്ടെ ❤❤❤❤

  • @user-px9zm9vr3g
    @user-px9zm9vr3g Před 4 měsíci +1

    ഇവനെ പോലെ ഒരു മകൻ ആരുടേയും സൗപ്നം , നീ നല്ലൊരു ഗായക്കൻ ആയി കഴിഞ്ഞു മോനെ

  • @fishingwithmarshad975
    @fishingwithmarshad975 Před 11 měsíci +4

    Mone super

  • @khadeejaali7434
    @khadeejaali7434 Před 11 měsíci +6

    സുഭ് ഹനല്ലാഹ e monk sorgam കൊടുത്ത് അനൂഗ്രഹിക്

  • @AbdulSalam-fe3bu
    @AbdulSalam-fe3bu Před 11 měsíci +2

    ആ ദിഷ് മോനെ നിന്റെ അച്ചനും നിന്നെ പ്രസവിച്ച നിന്റെ അമ്മക്കും പടച്ചവൻ
    നിന്നെ നൽകിയതാണ് അവരുടെ ഭാഗ്യം അതു പോലെ നിന്റെ ഭാഗ്യവും അവരാണ് ഈ അച്ചനും അമ്മക്കും ഈ ശരൻ നല്ലത് മാത്രം നൽകട്ടെ

  • @zareenacp5531
    @zareenacp5531 Před rokem +20

    മോൻ നന്നായി പാടി 😢🙏

  • @rabiasalim9175
    @rabiasalim9175 Před 11 měsíci +5

    Monte kazhivu apaaram parayaan vaakkukalilla. Mon valiyaoru prashastthanaaya paattukaaranaakum. God bless you 🙏🙏

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Před 11 měsíci +5

    Masha Allah Super monu 🤲😍😘😘😘

  • @jamalko2658
    @jamalko2658 Před 9 měsíci +3

    10 വർഷം കഴിഞ്ഞുട്ട് എന്ത് ഫീൽ....

  • @mediacity8373
    @mediacity8373 Před 11 měsíci +19

    ആ അച്ഛനും അമ്മയും ❤️❤️❤️❤️🌹🌹🌹

    • @mediacity8373
      @mediacity8373 Před 11 měsíci

      മോനെ മോന്റെ അച്ഛനും അമ്മയും കരഞ്ഞു പോയി അല്ലാഹ് എന്ന് മോൻ വിളിച്ചപ്പോൾ 😢😢 ലാൽസലാം ഉയരങ്ങളിൽ എത്താൻ ഈ എളിയവൻ പ്രാർത്ഥന നടത്തും ജീവിത അവസാനം വരെ 🙏

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vf Před 11 měsíci +7

    മനോഹരം അതി മനോഹരം💚💚

  • @basheermk3368
    @basheermk3368 Před 6 měsíci +2

    2024ൽ... അതെ,10വർഷം മുമ്പ് പാടിയ ഒരു പാട്ട് മനസ്സ്സി നെ വല്ലാതെ തൊട്ടുണർത്തി... പാട്ട് കഴിഞ്ഞും കണ്ണുനീർ നിൽക്കുന്നില്ല. രെഹന പറഞ്ഞപോലെ എന്നെത്തന്നെ മറന്ന പോലെ.. വല്ലാത്തൊരു ഫീൽ.... ആദിഷ് കൃഷ്ണ ഇപ്പോളും പാടാറുണ്ടോ? ആർക്കറിയാം. അറിയുന്നവരുണ്ടെങ്കിൽ ലിങ്കിൽ അയച്ചു തരണം..

  • @miqdad743
    @miqdad743 Před 11 měsíci +6

    അടിപൊളി 🌹🌹🌹🌹

  • @Mohfath59
    @Mohfath59 Před 11 měsíci +4

    മാഷാ അളളാ

  • @user-pm9jg1gz5g
    @user-pm9jg1gz5g Před 2 měsíci

    ആ നിഷ്കളങ്ക ഹൃദയത്തിൽ നിന്നും വരികൾ വരുമ്പോൾ വല്ലാത്തൊരു ഫീൽ 🥰🥰 ma sha allah

  • @kunjanikakka9089
    @kunjanikakka9089 Před měsícem

    മോനെ അഭിനന്ദനങ്ങൾ
    മോൻ വളരെ ഉയർച്ചയിൽ എത്തട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fousiyak8570
    @fousiyak8570 Před 11 měsíci +7

    അൽഹംദുലില്ലാഹ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @umeshpv7321
    @umeshpv7321 Před 11 měsíci +4

    Excellent
    May Allah shower His blessings to u and your family and supporters

  • @sureshr7937
    @sureshr7937 Před 11 měsíci +6

    മാഷാ അള്ളാ

  • @faisalkudukkan3520
    @faisalkudukkan3520 Před 4 měsíci +1

    തമ്പുരാൻ ക്യടുംബത്തിന് afiyatum ആരോഗ്യവും കൊടുക്കട്ടെ

  • @fathimamt5470
    @fathimamt5470 Před 11 měsíci +8

    മാഷാ അള്ളാ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @subaidakv6098
    @subaidakv6098 Před 11 měsíci +4

    Ponnumon♥️♥️♥️♥️💋💋

  • @Learntechnic
    @Learntechnic Před 10 měsíci +1

    സൂപ്പർ കുഞ്ഞാവേ 🎉🎉🎉🎉❤❤❤❤❤❤നന്മകൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കാം

  • @ummammaschannel
    @ummammaschannel Před rokem +14

    മോൻ നന്നായി പാടി.❤❤❤❤🎉🎉🎉🎉

  • @nazarsali3851
    @nazarsali3851 Před 11 měsíci +6

    എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ

  • @Sakkeena-xj7tb
    @Sakkeena-xj7tb Před 11 měsíci +5

    േ മനെ നിന്നെ റബ് അപ്പു ഹൃ ഹിക്കട്ടെ

  • @kunhamumadhur4912
    @kunhamumadhur4912 Před 11 měsíci +5

    👍👍👍👍👍🌹🌹🌹🌹🌹💪

  • @alfiyanilam680
    @alfiyanilam680 Před 8 měsíci +2

    2023 ഡിസംബർ 5
    കണ്ടവർ ഉണ്ടോ
    ഈ പാട്ട് എത്ര തവണ കേട്ട് കരഞ്ഞു എന്ന് എനിക്ക് അറിയില്ല 😢
    മാഷാ അല്ലാഹ്

    • @faisalmankada4061
      @faisalmankada4061 Před 5 měsíci

      ഞാൻ 2024. ഫെബ്രുവരി.17ന് കാണുന്നു 😭😭

  • @muhammedalichathurala5645

    മോനെ നീ ഇപ്പോൾ എവിടെയാണ് ഒരുപാട് ഉയരത്തിൽ എത്തിക്കാണുമെന്ന് വിശ്വസിക്കട്ടെ

  • @abdulmanaf9782
    @abdulmanaf9782 Před 11 měsíci +6

    സൂപ്പർ ❤❤❤

  • @abdulkhader9462
    @abdulkhader9462 Před rokem +7

    Masha allah soooperb monu...❤❤

  • @user-px8hv9fr9y
    @user-px8hv9fr9y Před měsícem

    നമ്മൾ മനുഷ്യജാതി ഒന്നാണ് അത് കൃഷ്ണ നിലൂടെയും അള്ളാഹുവിലുടെയും യേശുവിലുടെയും ജീവിക്കുന്നു ഈ പൊന്ന് മോന് അനുഗ്രഹമുണ്ടാവട്ടെ

  • @sayyidabdussamadl7577
    @sayyidabdussamadl7577 Před 11 měsíci +6

    Mashallah alhamdulillah

  • @user-pg6vz9pl3b
    @user-pg6vz9pl3b Před 11 měsíci +5

    സൂപ്പർ ❤❤