ഇക്കാക്ക് ഒരു സർപ്രൈസ്|Muscat To Kerala|Surprise Vlog Across Country|Ep:40|

Sdílet
Vložit
  • čas přidán 5. 09. 2024
  • Our little happiness!!
    Surprising my better half across country on our 4th wedding anniversary .. travelling from muscat to kerala.
    Song: On&On
    Artist :Cartoon, Daniel Levi
    Music provided by: Nocopyrightsounds(NCS)
    Video link: • Cartoon, Jéja - On & O...

Komentáře • 1,7K

  • @Galaxy-rz3xu
    @Galaxy-rz3xu Před 4 lety +2702

    എന്റെ ഭാര്യക്ക് ഞാനും ടurprice കൊടുക്കാറുണ്ട് ഇനി നാളെ വിളിക്കാം എന്ന് പറഞ്ഞ് 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും വിളിക്കും എനിക്ക് ഇത്രയെ പറ്റു ലൈക്കികൊ പ്ലീസ്

  • @mansoorollakkan3466
    @mansoorollakkan3466 Před 4 lety +10

    ഇന്നലെ രാവിലെ മലപ്പുറത്ത് ഉള്ള എന്റെ ഭാര്യ വലിയ ഒരു ആഗ്രഹം പറഞ്ഞു കർണാടകയിൽ ഉള്ള ഞാൻ അത് വൈകുന്നേരം സാധിച്ച് കൊടുത്തു ഭാര്യയ്ക്ക് ഭയങ്കര സർപ്രൈസായിരുന്നു അത് ഫോണിലൂടെ ഒരുപാട് ഉമ്മ തന്നു ഇത് പോലെ പല പ്രാശം സർപ്രൈസ് കൊടുത്തിട്ടുണ്ട് എന്റെ ഭാര്യക്ക് പക്ഷെ എനിക്ക് ഇതുവരെ ഒരു സർപ്രൈസും തന്നിട്ടില്ല എന്നിട്ടും എനിക്ക് ലോകത്ത് എന്റെ ഉമ്മ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം എന്റെ പ്രയപ്പെട്ടവൾ ആണ്

  • @navasmannarappil631
    @navasmannarappil631 Před 4 lety +1328

    ഞാനും ഇടക്ക് ഭാര്യക് സർപ്രൈ സ് കൊടുക്കും പണിക്ക് പോയിട്ട് ലീവാക്കി വീട്ടിൽ വരും

  • @razyraz7801
    @razyraz7801 Před 4 lety +784

    എന്റെ ഭാര്യ എനിക്ക് ഒരു സർ പ്രൈസും തരാറില്ല: എന്നാലും അവൾ എന്റെ ജീവനാണ്

  • @akbarfaruq3996
    @akbarfaruq3996 Před 4 lety +826

    പൈസ ഉണ്ടേൽ ഇങ്ങനെ ഇടകിടക് സർ പ്രൈസ് കൊടുകാം

    • @nishanarihas360
      @nishanarihas360 Před 4 lety +5

      Akbar Faruq

    • @hafeesmuhammed6500
      @hafeesmuhammed6500 Před 4 lety +10

      Cash Undel Edakku Edakku Aavam....
      Aa Cash Undel Aarelum Help Cheeyyu...👍

    • @habeeb.k.k
      @habeeb.k.k Před 4 lety +19

      സത്യം. ഞമ്മൾക് ഒന്നും ഇതുവരെ ഒന്ന് പോലും കൊടുക്കാൻ കഴിഞ്ഞിട്ടില്ല

    • @shalusachu4005
      @shalusachu4005 Před 4 lety +7

      അത് സത്യം

    • @Pickachu4321
      @Pickachu4321 Před 4 lety +6

      സത്യം ബ്രോ

  • @noushadpattambi8455
    @noushadpattambi8455 Před 4 lety +622

    ഈ സ്നേഹം പടച്ചവൻ എന്നും നിലനിർത്തിതരട്ടെ - ആമീൻ 🖒

  • @bfathima5151
    @bfathima5151 Před 4 lety +355

    നിങ്ങളെ സസ്‌പ്രൈസ് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു
    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ...

  • @myownplace2743
    @myownplace2743 Před 4 lety +59

    ജീവിതം ആഘോഷിക്കാൻ പറ്റിയില്ലെങ്കിലും സന്തോഷവും സ്നേഹവും നിലനിർത്താൻ കഷ്ടപ്പെടുന്ന ഞാൻ

  • @shahalmuhammed3940
    @shahalmuhammed3940 Před rokem +10

    സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ👌👌👌👌

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 Před 4 lety +9

    ഇതിൽ ഒരുപാട് ആൾക്കാരും ശ്രെദ്ധിക്കാതെ പോയ കാര്യം! കാറിനു phone ചെയ്തപ്പോൾ അവരെ frndship ന്റെ ആഴം! (ആ സംസാരങ്ങളിന് മനസ്സിലായി)
    good friendzzz☺️
    ഇരു ലോകത്തും വിജയിക്കുന്നവരുടെ കുട്ടത്തിൽ അള്ളാഹു നിങ്ങളെ കുടുംബത്തെ ഉൾപെടുത്തട്ടെ;;; ആമീൻ;;;

  • @shabeebck6205
    @shabeebck6205 Před 4 lety +17

    ഇതു പോലെ സർപ്രൈസ് കൊടുക്കാൻ ആളില്ലാത്തവർക്കുള്ള സഹായ ഹസ്തവുമായി ഞാൻ...

    • @user-mi5ed7pj9i
      @user-mi5ed7pj9i Před 4 lety

      😝😝😝😝😝സർപ്രൈസ് ഉണ്ടോ സഗാവേ ഒരു എള്ളോളം yedkan😝😝😝

  • @nasarkufathimamolnasar4275

    ഏതായാലും സംഭവം കലക്കി തിമിർത്തു കാമുകമ്മാരും കാമുകിമ്മാരും പരസ്പരം സർപ്രൈസ് കൊടുക്കുന്നതിനേക്കാൾ വലുതാണ് ഭർത്താവ് ഭാര്യക്കോ ഭാര്യ ഭർത്താവിനോ കൊടുക്കുന്നത്, വളരെ സന്തോഷം തോന്നി, രണ്ടു പേരുടെ ദാമ്പത്യം ജീവിതം സുഖകരമാവട്ടേ എന്ന് ആശംസിക്കുന്നു😍😍

  • @haseenahashim965
    @haseenahashim965 Před 4 lety +4

    കൊറോണ എല്ലാവരുടെയും സർപ്രൈസ്.. corentain ആക്കി

  • @fasnasalih9364
    @fasnasalih9364 Před 4 lety +50

    Masha allahh
    Anniversarykk ithilum valiya surprise swapnangalil maathram
    Adipoliiii 😍😍
    Yr look so pretty ♥️

    • @Arshasvlogs
      @Arshasvlogs  Před 4 lety

      Thanku dear

    • @rahulraaku9893
      @rahulraaku9893 Před 4 lety

      ഇത് പോലെ ആഗ്രഹം ഇല്ലെ NtheLum SrprS kodukkanonn?

  • @user-sk4ct6qq8u
    @user-sk4ct6qq8u Před 4 lety +57

    എനിക്ക് ഇതൊക്കെ വെറും സ്വപ്നം മാത്രം ......... .........

    • @althusvlog762
      @althusvlog762 Před 4 lety

      എനിക്കും

    • @rahoof1019
      @rahoof1019 Před 4 lety

      ഇക്കാ എല്ലാം ശെരി ആവുന്ന ഒരു ദിവസം വരും insha allah..

    • @sunilnallathaneanubavamane2681
      @sunilnallathaneanubavamane2681 Před 3 lety +2

      ഇതില്ലന്നും ഒരു കാര്യം ഇല്ല.സ്നേഹമാണ് പ്രധാനമായും വേണ്ടത്,🥰🥰🥰

  • @annajoseph9571
    @annajoseph9571 Před 4 lety +162

    ഹി ഹി ഞാ ജോലി റിസൈൻ ചെയ്ത് വന്നാ സർപ്രയിസ് കൊടുത്തേ..... അന്നു കിട്ടിയ ഒരു തലോടൽ ന്റെ കർത്താവേ എടുക്കാനിരുന്ന പല്ല് യാതൊരു ചിലവും ഇല്ലാതെ എടുത്തു കിട്ടി....

  • @shanashareed7897
    @shanashareed7897 Před 4 lety +112

    ആദ്യായിട്ടാ വീഡിയോ കാണുന്നെ 😍
    Hus നു ഒരുപാട് സന്തോഷമായില്ലേ ...
    Belated happy aaniversay dear 💞🌸

  • @soniamathew9449
    @soniamathew9449 Před 4 lety +4

    ഇ സന്തോഷം സമാദാനം ജീവിത അവസാനം വരെ ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു
    God bless you

  • @mylifemyworld3208
    @mylifemyworld3208 Před 4 lety +90

    ഇക്കാക്ക് വല്ല്യ സന്തോഷം ആയല്ലോ 😍രണ്ടാൾക്കും ഹാപ്പി ലൈഫ് നേരുന്നു. ഒത്തിരി ഇഷ്ട്ടായി 😘😘😘😘

  • @Kerala_Express
    @Kerala_Express Před 4 lety +24

    ഇതിനാണ് സ്നേഹം, ഇഷ്ട്ടം,പ്രേമം, പ്രണയം, അനുരാഗം, ഇഷ്ഖ്,മുഹബ്ബത്ത് എന്നൊക്കെ പറയുന്നത്....

    • @hkccheerangan5503
      @hkccheerangan5503 Před 4 lety +11

      Mattullavare kanikkan vendiyulla vembal enn parayum

    • @thachuriya8360
      @thachuriya8360 Před 4 lety

      ,😀😀

    • @ashikginnu5445
      @ashikginnu5445 Před 4 lety

      തേങ്ങ

    • @casrodiyanachu9157
      @casrodiyanachu9157 Před 4 lety

      Enduvadi

    • @ASHRAFbinHYDER
      @ASHRAFbinHYDER Před 4 lety

      മാങ്ങാ തൊലി : ബാക്കി യുള്ളൂര്‍കൊന്നും ഇതൊന്നും ഇല്ലല്ലോ : യു ടുബിനു വേണ്ടി ചില കോപ്രായങ്ങള്‍

  • @Riyas.cvk916
    @Riyas.cvk916 Před 4 lety +19

    എന്റെ വൈഫ് എന്റെ ബർത്ഡേയ് ക് സാർ പ്രൈസ് തന്നിരുന്നു i am happy 💖💖💖💖💖💖💖💖💖

  • @ayishahaifa3390
    @ayishahaifa3390 Před 4 lety +2

    ശരിക്കും surprice Video ആയിരുന്നു. നല്ല രസണ്ടായിരുന്നു കാണാൻ

  • @kaissaffu8579
    @kaissaffu8579 Před 4 lety +6

    Ningale sneham kanditt ante hrdayam niranju...annum.... Ningal. Maranavwreyum Eth pole onnich jeevikan Allahu thoufeeq cheiyatte...Aameen

  • @AjusgalleryVlog
    @AjusgalleryVlog Před 4 lety +2

    സത്യം പറയട്ടെ സ്കിപ് ചെയ്തു ഹസ്ബൻഡ് ന്റെ അടുത്തു എത്തുന്ന ടൈം ആണ് ഇട്ടതു. അത് തന്നെ വീണ്ടും വീണ്ടും കണ്ടു കണ്ണ് നിറഞ്ഞു. ഞാൻ നാട്ടിലാരുന്നപ്പോ എന്റെ ബർത്ത ഡേയ്ക്ക് സർപ്രൈസ് തന്ന് നാട്ടിൽ വന്നു. 😆 ഇതുപോലെ വല്ലാത്തൊരു സന്തോഷമാണപ്പോ.. എന്തായാലും അൽഹംദുലില്ലാഹ് എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ. ഹുസ്ബൻഡ് എത്രയും പെട്ടന്ന് സുഗമാകട്ടെ ഇന്ഷാ അല്ലാഹ്. 👍😊

  • @iqbalmuhammed1916
    @iqbalmuhammed1916 Před 4 lety +36

    എവടെ പോയാലും ഇതു പിന്നാലെ വെറും എന്ന് വിചാരിച്ച് കാണും

  • @indianforce4530
    @indianforce4530 Před 4 lety +2

    Surprise koduthathe nannayi ,ikkante oru santhosham kando 😍,ethane sneham olla bharthave ... orupakshe yella penkuttikalkum kittatha bhagyam 🤩

  • @faisalazeez4233
    @faisalazeez4233 Před 4 lety +3

    ദൈവമേ ഇവിടേം വന്നോ , എന്റെ എല്ലാ സ്വപ്നങ്ങളും തകർന്നു

  • @ahammed_suhail_
    @ahammed_suhail_ Před 4 lety +13

    That moment 😍👍 കാണുന്നവരുടെ മനസ്സ് നിറയും... great wife... life ile ഏത് സാഹചര്യവും തരണം ചെയ്ത് പോവാൻ സാധിക്കുന്നവർ ആയി തീരട്ടെ... good couple

    • @Arshasvlogs
      @Arshasvlogs  Před 4 lety +1

      Thank you dear❤️😊

    • @nusrashahul6232
      @nusrashahul6232 Před 4 lety

      Barthav hosoitalil aayalum wedding anniversary nadathano 😑

    • @ahammed_suhail_
      @ahammed_suhail_ Před 4 lety

      @@nusrashahul6232 ഇത് surprise കൊടുത്തത് അല്ലെ... പിന്നെ അവരുടെ സന്തോഷം.. 😊

  • @Testosterone-r7s
    @Testosterone-r7s Před 4 lety +456

    ഞങ്ങള്ക്ക് ഇദൊക്കെ സ്വപ്നത്തിൽ mathram😃

  • @suhaibvengasseri3599
    @suhaibvengasseri3599 Před 2 lety +1

    എന്റെ ഭാര്യയും എനിക്ക് രണ്ടു വട്ടം സർപ്രൈസ് തന്നു
    പക്ഷെ ഞാൻ നെട്ടിയത് കൃത്യം 9 മാസം കഴിഞ്ഞു ഹോസ്പിറ്റലിൽനിന്ന് 60000 രൂപയുടെ ഓപ്പറേഷൻ ബില്ല് കിട്ടിയപ്പോഴാണ്...

  • @RightThinker..
    @RightThinker.. Před 4 lety +4

    സന്തോഷം ഈ വീഡിയോ കണ്ടതിൽ..... happy anniversary...

  • @paaruparuzz8637
    @paaruparuzz8637 Před 4 lety +4

    One year kazhinju varumennu thalennu rathri parayum pittennu ravile aalu veedinu munnil ninnu sherikkum aa oru nimisham kolam keezhadakkiya feel aanu namukku athoru pravaasiyude bharyakke manassilavu😢😢😢😢😢😢😢😢miss u a lot etta❤❤❤❤❤😢

  • @harshanarafeeqshanu6777
    @harshanarafeeqshanu6777 Před 4 lety +198

    Ithippo nte ikka ayirunnenki ennod parayathe enthinadi kerivannu enn choychu scene aake alambakkiyernnu😀

  • @sevanstar9080
    @sevanstar9080 Před 4 lety +22

    ഒരു ഭാര്യയിൽ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ സ്വപ്നതുല്യമായ സർപ്രൈസ്

  • @sajeevtb8415
    @sajeevtb8415 Před 4 lety +21

    എന്റെ കണ്ണുനിറഞ്ഞുപോയി നിങ്ങടെ സ്നേഹം കണ്ടിട്ട്👍

  • @ziyaworld7452
    @ziyaworld7452 Před 4 lety +3

    Enikk enty ikka serpris cheidittund
    Vallatha oru feel aan ad marakkan pattilla😍👌

  • @thansilmohammad599
    @thansilmohammad599 Před 4 lety +3

    Eanikke eandea vappa aane kazhinja thavana nalla oru surprise thannath.njan vanna udannea eannode chodhichu mone eathra dhivasthea leve undeanne..pokunnea kariyam theerumanchitilla eanne njan..correct 2 month aayapol vapichi correct aayi return ticket eaduthu kondu vannu..eannit otta parachillaa ...ekkanda kaalam athrayum ividea theandi nadanathonnum poreane...poovan nokkadaa..aa surprise adipoli aayirunnu.....vapichiiiiii

  • @threestarachoos9070
    @threestarachoos9070 Před 4 lety

    Leave nu natill pokan cash ellathe ....kadam vangi...veetil vilichuparanju ...2 years ..sheshem varumbol ulla sugam ee surprise nu ...mele anu👍👍👍

  • @ali.ma.moochikkalali.ma.mo5704

    ഈസ്നേഹം മരണംവരെ നിലനിൽക്കട്ടെആമീൻ

  • @jumyk829
    @jumyk829 Před 4 lety +1

    Wow😍😘very excited sisey...kaanumbo thanne entoru happy aanu alle😍😘....am.waiting ma.hubby😍...insha allha 😄 😍 😘 lobe yewwwww sisy😘😘😘

  • @zayanubaid7625
    @zayanubaid7625 Před 4 lety +32

    സന്തോഷം.... എനിക്കും കൊടുക്കണം എന്റെ ഭാര്യക്ക് ഇതുപോലെ ഒരു സർപ്രൈസ്

  • @saleenazaika7853
    @saleenazaika7853 Před 4 lety +2

    ഇക്കാക് എന്ത് പറ്റിയതാ ഡാ... ശോ... എന്തായാലും വ്ലോഗ് spr... ഇഷ്ടായി... Monooo ummma.... വാവൂസ് ഇടക് ഞാൻ ഇന്ന് ഉണ്ടാകാൻ പോകുന്നെ ചിക്കൻ ന്നൊക്കെ പറഞ്ഞു ഉമ്മയെ കളിയാക്കുന്നു 😄😄😄😄 വീട്ടുകാരെകൂടെ കാണിക്കാമായിരുന്നു സാരല്ല മറ്റൊരു day... ഇനി പോകുന്നെ കൂടെ 😎😎😎 ഇക്ക ക്ക് എളുപ്പം സുഖമാവട്ടെ എന്ന് ദുആ ചെയ്യുന്നു ഓക്കേ ബൈ

  • @sajnasajna5367
    @sajnasajna5367 Před 4 lety +4

    ഈ സ്നേഹം എന്നും നില നിൽക്കട്ടെ ameen

  • @musthafaperumbayil5567

    സൊന്തം ഭർത്താവ് അറിയാതെ (ഭാര്യ അവളുടെ വീട്ടിൽ നിന്ന് ഭർത്താവിൻ്റെ വീട്ടിലേക്കല്ല) ഒരു ഭാര്യ ഗൾഫ് രാജ്യത്തേക്ക് വരുന്ന അപൂർവ്വ കാഴ്ച്ച 'അള്ളാ ജ് കാക്കണേ റബ്ബേ

  • @shamsudheenp4467
    @shamsudheenp4467 Před 4 lety +199

    ഞാൻ ഇങ്ങനെ ഒരു പ്രാവശ്യം പോയി എന്റെ ഭാര്യ ചിത്ത പറഞ്ഞു 😁😁

  • @amanasaheer4904
    @amanasaheer4904 Před 4 lety +1

    Enik kittyttund ingna orupad surprice ..oru dhivasam njn muttath alakkumbol ente backi vannapoya ariyunne sharikkum surprice aay poyik😘😍

  • @abeeraashraf4123
    @abeeraashraf4123 Před rokem +3

    മുത്തേ കരയിപ്പിച്ചു നീ 😍

  • @chinnuttychinnumol8368

    ഇതു കണ്ടിട്ട് എനിക്ക് സർപ്രൈസ് ആണ് എന്ന് തോന്നിയില്ല

  • @basheerthiruthummal9906
    @basheerthiruthummal9906 Před 4 lety +21

    കാലത്തിന്റെ ഒരു പോക്ക്

  • @rajeshbabu3795
    @rajeshbabu3795 Před 4 lety +1

    Valare nannayirikkunnu.
    Avatharanam pranayardramau.
    Happy wedding anniversery.

  • @anasrak6523
    @anasrak6523 Před 4 lety +127

    എനിക്കും വേണം ഇങ്ങനെ ഒരു സർപ്രൈസ് കൊടുക്കാൻ. അതിനു ചെറിയൊരു പ്രശ്നമുണ്ട്. ഒന്ന് കെട്ടണം

    • @Arshasvlogs
      @Arshasvlogs  Před 4 lety

      😀

    • @rmtrmt-vp1kt
      @rmtrmt-vp1kt Před 4 lety

      Poda pulle ninak penny kittoola Rappaalye

    • @SureshKumar-wf8mf
      @SureshKumar-wf8mf Před 4 lety

      😎

    • @anasrak6523
      @anasrak6523 Před 4 lety

      @@rmtrmt-vp1kt ഒറപ്പിക്കാമോ എന്നാ തോമാ മുടി നീട്ടി വളർത്തും 😄😄😄

    • @Ishuz123
      @Ishuz123 Před 4 lety

      @@anasrak6523 😁😁

  • @Rinnshhii
    @Rinnshhii Před 4 lety

    Aa door kotti ninnapo ente njench edip koodi... Vallatha oru feeling aanu ath. Ath anubhavichavark ariyaam.. Kaanuna nimisham kannu nirayum.. Sugamulla kannuneeer

  • @izanrasheed690
    @izanrasheed690 Před 4 lety +174

    ജീവിതം ആനന്ദിക്കാം .ആഘോഷിക്കാം ഓവറാക്കരുത് .സന്തോഷത്തിന്ന് നാളെ ഒരു ദുഃഖവും വന്നേക്കാം .ഭാര്യയും ഭർത്താവും പരസ്പരം വസ്ത്രം തന്നെയാണ് .വസ്ത്രം മാറുന്നത് ഫ്രണ്ട്സിനെ വെച്ച് ക്യാമറെയിൽ ഷൂട്ട്‌ ചെയ്തു പബ്ലിക്കിനു കൊടുക്കാറില്ല ?

  • @badhushav3773
    @badhushav3773 Před 4 lety +1

    Ithonnum alla makkale lokathile valiyakarygl, thazhekku nokkuuuuu, orupad chinthikkanund

  • @richu7867
    @richu7867 Před 4 lety +3

    ഞാൻ അബുദാബി യിൽ നിന്നും എന്റെ wife നോട്‌ പറയാതെ നാട്ടിൽ വന്നിരുന്നു ആ ഒരു സർപ്രൈസ് എനിക്കും വൈഫിനും മറക്കാൻ പറ്റില്ല

  • @muhammedadnan8361
    @muhammedadnan8361 Před 4 lety +1

    Masha Allah .
    Kandit asooya aavunnutto😍😍😍 aadyaaittaa ningalde vedio kaanunnad. . .

  • @aneesabacker5184
    @aneesabacker5184 Před 4 lety +9

    Adipoli aytund😍 chirichond kandu muzhuvan.. MashaAllah!! Stay blessed 🥰

  • @user-ps8px4kv3d
    @user-ps8px4kv3d Před 4 lety +2

    ജീവിതം തന്നെ ഒരു സർപ്രൈസ് ആണ്

  • @AnasAnas-oo9tr
    @AnasAnas-oo9tr Před 4 lety +99

    ഒന്നും മനസ്സിലാവാത്തവർ ഉണ്ടോ ഇവിടെ 😊

    • @noushadpoopalam2900
      @noushadpoopalam2900 Před 4 lety +1

      ഇത് ഒക്കെ കാണുമ്പോൾ എന്നെ പോലെ ഉള്ള കാശ് ഇല്ലാത്ത പാവപ്പെട്ടവർ 😟😟

    • @sanasana9574
      @sanasana9574 Před 3 lety

      Yellam manasilayi

  • @reemajoseph3202
    @reemajoseph3202 Před 2 lety +1

    Evide surprise koduthalum oru chiri koduthollakilum oru chiri

  • @shabnahannafathima166
    @shabnahannafathima166 Před 4 lety +12

    മാഷാ അല്ലാഹ്. എന്നും ഈ സ്നേഹം നില നിൽക്കട്ടെ

  • @rahiyanrahi8744
    @rahiyanrahi8744 Před 4 lety

    Ningalude Sneham ennum ithupole undaayirikette kandittu oru paadu santhosham thonni

  • @siddinida7381
    @siddinida7381 Před 4 lety +6

    Ayalude kann niryumbo satyattil yende kann nenanchu Masha Allah jhan kanda nalla vidio l onna sthanam idina

  • @saleenap5190
    @saleenap5190 Před 4 lety

    Adipollee supper video

  • @hashinabegum266
    @hashinabegum266 Před 4 lety +5

    ഞങ്ങൾക്ക് cake മുറിച്ചാൽ HAPPY BIRTH DAYയാ... ല്ലെ മക്കളേ....😚😙😗

  • @mohammedrafi1976
    @mohammedrafi1976 Před 4 lety +1

    Appo appo oru appam chutto...
    Appo pinne kaanaam
    Appo shery

  • @issufamivibesjourney9664
    @issufamivibesjourney9664 Před 4 lety +5

    Mashaallah

  • @nazerqatar1915
    @nazerqatar1915 Před 4 lety +1

    Avasaanm Kannu Nirayiccha vlog very nice padacchavan Anugrahikkatte Aameen 😆😆👍👍👍👍👍

    • @Arshasvlogs
      @Arshasvlogs  Před 4 lety +1

      Ameen

    • @nazerqatar1915
      @nazerqatar1915 Před 4 lety +1

      @@Arshasvlogs
      Iniyum ithupolulla nalla vlogs prstheekshikkunnu...😆😆😆😍😍😍

    • @Arshasvlogs
      @Arshasvlogs  Před 4 lety +1

      @@nazerqatar1915 insha Allah

    • @nazerqatar1915
      @nazerqatar1915 Před 4 lety +1

      Ee vlog enikkorupaadu pazhaya ormakal undaaki thannu munpu njhan Muscat il undaayirunnu Ippol Qatari la video kandappol pazhaya location Vallaathe Miss cheithu Insha allhaah visit onnu varanam Omanil pazhaya frnd's avideyund...😆😆😆😆😍😍😍😍🙋🙋👍👍👍👌👌👌👌

  • @fousiaak9288
    @fousiaak9288 Před 4 lety +15

    എന്റെയും wedding day November 8th Aan...ee year il 10yrs പൂർത്തിയായി.

    • @Arshasvlogs
      @Arshasvlogs  Před 4 lety

      MashaAllah!! Belated wishes dear!!

    • @rafsinaanas1226
      @rafsinaanas1226 Před 4 lety +1

      Me too 6yrs of tgthrns

    • @shajahankoottikada4998
      @shajahankoottikada4998 Před 4 lety

      കമന്റ് ഇട്ട എല്ലാവർക്കും നമസ്കാരം. നവംബർ 8 എന്ന് പറയുന്ന ദിവസം. ഇന്ത്യയിലെ മൊത്തം ജനങ്ങൾക്ക് എട്ടിന്റെ പണി കിട്ടിയ ദിവസമാണ്. ഓക്കേ.

  • @robinjohn.2006
    @robinjohn.2006 Před 4 lety +1

    Half potion of life....lf u r not there...I am blank...👪👌👌

  • @atifaslu1180
    @atifaslu1180 Před 4 lety +37

    ഇതൊക്കെ കാണുമ്പോ പെണ്ണ് കെട്ടാത്ത ഞാൻ ആഹ് 😜😂😜😜

    • @nasarkufathimamolnasar4275
      @nasarkufathimamolnasar4275 Před 4 lety +5

      നീ രക്ഷപ്പെട്ട് കൂട്ടിയാൽ മതി അതിലും വലിയ സന്തോഷം സർപ്രൈസിൽ കിട്ടൂല മോനേ😁😂😂

    • @atifaslu1180
      @atifaslu1180 Před 4 lety

      @@nasarkufathimamolnasar4275 😛

    • @atifaslu1180
      @atifaslu1180 Před 4 lety

      @@ameerkhanpathukani8569 യാ യാ 👅

    • @mango3791
      @mango3791 Před 4 lety

      ഹോ

  • @emthiyasahammed2358
    @emthiyasahammed2358 Před 3 lety +1

    Valichu

  • @ShAjUShAjAhAn2772
    @ShAjUShAjAhAn2772 Před 4 lety +8

    എന്നിട്ട് ഇക്ക നെട്ടിയില്ല

  • @sajinaajeesh4637
    @sajinaajeesh4637 Před 4 lety +2

    എന്തായാലും അടിപൊളി

  • @shajishajila9673
    @shajishajila9673 Před 4 lety +5

    അൽഹംദുലില്ലാഹ് എന്നും ഈ സ്നേഹം നിലനില്കട്ടെ.... ആമീൻ😍

  • @DANElifestyleVlogs
    @DANElifestyleVlogs Před 4 lety +1

    Kalakki...kaanumbo thanne nalla feel. Masha allah

  • @mohammednahas5346
    @mohammednahas5346 Před 4 lety +9

    First vedio... first comment👍👍
    Wife surprise kodukkunna vedios first time aanu👏👏👏

  • @arifamuhammed3075
    @arifamuhammed3075 Před 4 lety

    Nice... njan inn undakkan ponath butter chicken aanu😁amnu adipoli😍

  • @udayanrajani9157
    @udayanrajani9157 Před 4 lety +45

    ഇത് ഒരു തരം പ്രഹസനം ആണ ഒരു നേരെത്തെ അന്നത്തിന് ബുദ്ധിമുട്ടണ എത്രയോ പേർ ഉണ്ട്. കാശുള്ളവന് എന്തും ആകാ

    • @harithabiju4197
      @harithabiju4197 Před 3 lety +1

      Ningalu ethra perkku Annam kodukkunnundu avarude life avar enjoy cheyyatte

  • @haifasajirsajir6598
    @haifasajirsajir6598 Před 4 lety +2

    Maashallah polichu.mon soooo cute, Njan munp kandatha... ipo veendum kandu, by shamiya

  • @jamshujamshad1258
    @jamshujamshad1258 Před 4 lety +4

    Sambavam kidukki aal kili poya avasthayilayirunnu 😅👍

  • @zaharafathimachichu83
    @zaharafathimachichu83 Před 4 lety +1

    Masha allah. Ithupole ennum santhoshathode jeevikkan allahu thoufeeq nalkatte aameen.

  • @bijilamajesh1566
    @bijilamajesh1566 Před 4 lety +25

    ഈ വീഡിയോ കണ്ടപോൾ കണ്ണ് nirajupoyi

    • @samsgirl6519
      @samsgirl6519 Před 4 lety

      Sharikkum

    • @rajeevnr2716
      @rajeevnr2716 Před 4 lety

      Hey chumma

    • @aseeskca9419
      @aseeskca9419 Před 4 lety

      കണ്ണ് നിറയാൻ എന്താ ഇത്ര വലിയ സംഭവം. ഈ വീഡിയോയിൽ

  • @Suhail_Ismail
    @Suhail_Ismail Před 4 lety

    Meet cheyuna timel sherikum kannu niranju poi...!! Mashah Allah

  • @dhilshadhilu612
    @dhilshadhilu612 Před 4 lety +3

    Ithathaaa ethintee santhoosham parnjareeikan pattullaa❤️❤️❤️

  • @sameerpni6572
    @sameerpni6572 Před 4 lety +1

    Good

  • @storyworld8203
    @storyworld8203 Před 4 lety +22

    Superayindttooo

  • @SmartBook223
    @SmartBook223 Před 4 lety +2

    Masha allah...Adichu mole 1 M adichu...

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar Před 4 lety +20

    Nannaayitund 😊😊Tuned &🔔
    ദുബായ് വീഡിയോ കാണാന്‍ നീല പൂശി ഒന്ന് ഇവിടം വരെ വന്നോളൂ🙏

  • @EasyandcreativebyShamla
    @EasyandcreativebyShamla Před 4 lety +1

    Adipoly.....😍✌adyayitta channel kanunne......sooperb....ivideyum cake cut cheythal happy bday ane....😃😃.joined ...stay connected dear...

  • @indianfromcalicut2351
    @indianfromcalicut2351 Před 4 lety +11

    ആളും മനുഷ്യനും ഇല്ലാത്ത എയർപോർട്ട് 😂😂😂😂

    • @fastandfurious5852
      @fastandfurious5852 Před 4 lety

      പോ മോനെ കളിയാക്കാണ്ട്,അത്‌ അന്ന് ഇപ്പൊ ലോക്ക് ഡൗൺ ആയോണ്ടാ...... അല്ലെങ്കിൽ കാണായിരുന്നു സ്വരണോം കൊണ്ട് എത്ര പേര് വന്ന് പോപ്പുലർ ആക്കിയ എയർപോർട്ട

  • @misiriyasiraj3319
    @misiriyasiraj3319 Před 4 lety +1

    ഹായ്, എന്തോ ഒരു ഇഷ്ട്ടം വീഡിയോ കണ്ടപ്പോൾ.

  • @illiyasvk9920
    @illiyasvk9920 Před 4 lety +16

    കാശിന്റെ മേലെ പരു ൻഡും പറക്കും

  • @cvnaseemanaseema6396
    @cvnaseemanaseema6396 Před 4 lety +2

    Evide aanenkhilum athra dhoorathaanenkhilum husband waif relation'nne Oru big magic unde

  • @rahmusfoodvlog7622
    @rahmusfoodvlog7622 Před 4 lety +45

    Hi frst time കാണുന്നെ

  • @shanuabdu8521
    @shanuabdu8521 Před 4 lety +2

    Harshaaa adipoliyaayittund
    Mashood sharikkum njetty🤩🤩

  • @svcsvc1877
    @svcsvc1877 Před 4 lety +10

    ഇപ്പോൾ youtube തുറന്നാൽ പെണ്ണുങ്ങൾ വിലസുന്നു യൂട്യൂബിൽ ആണുങ്ങൾക് ഇപ്പോൾ ജോലിക്കും ഒന്നും പോകണ്ട ഇത് പോലെ ഒരു ക്യാമറയും കൊണ്ടു വിട്ടാൽ മതി ക്യാഷ് മാസം മാസം അകൗണ്ടിൽ എത്തും പെണ്ണുങ്ങൾക് ഒന്നു ഫേമസ് ആകുകയും ചെയ്യാം ലോക അവസാനിക്കാറായി

    • @riyadhjalal9882
      @riyadhjalal9882 Před 4 lety

      Polayadichikal nale thuni pokki kattum

    • @TonnFazz
      @TonnFazz Před 4 lety

      എല്ലാം കെട്ടിയോന്റെ കുറവ്

  • @sulujasi4534
    @sulujasi4534 Před 4 lety

    Ee surprise polichu

  • @husaimamoh5213
    @husaimamoh5213 Před 4 lety +3

    Mash allha adipoli family ⚘⚘⚘

  • @sheheerofficial4350
    @sheheerofficial4350 Před 4 lety +1

    ഇതെപ്പോ തുടങ്ങി.... good