കുട്ടികളുടെ അവകാശങ്ങൾ എന്തെല്ലാമാണെന്ന് അറിയുമോ?teachers/children/parents must know/Child Rights

Sdílet
Vložit
  • čas přidán 12. 11. 2022
  • #childrights #mustknow #sethumalayalam #teacherstraining

Komentáře • 18

  • @nandum7716
    @nandum7716 Před rokem +3

    മാഷേ... ഒരുപാട് സന്തോഷം. മാതാപിതാക്കളുടെ അറിവില്ലായ്മ കൊണ്ട് എത്ര കുട്ടികൾ മാനസികമായി തകർന്നു ജീവിക്കുന്നുണ്ട്. ഈ വീഡിയോ കാണുന്ന ഓരോ മാതാപിതാക്കളും കൂടുതൽ കരുതലോടെ കുട്ടികളെ , സ്വതന്ത്രമായി, അവരിലെ അവരെ വളർത്താൻ, ആത്മ വിശ്വാസം നൽകാൻ , ബോധ്യം ഉള്ള മാതാപിതാക്കൾ ആവാൻ ഈ വീഡിയോ ഗുണം ചെയ്യട്ടെ.

  • @damodarank3354
    @damodarank3354 Před rokem +2

    അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൽ മാഷ് പറഞ്ഞു തന്നു..അഭിനന്ദനങ്ങൾ മാഷേ

    • @sethumalayalam
      @sethumalayalam  Před rokem

      എല്ലാവരും അറിയട്ടെ.. Pl share #സേതുമലയാളം

  • @shahanaliya4901
    @shahanaliya4901 Před rokem +1

    വിദ്യാഭ്യാസ മേഖലയിലെ ഭാവി ആലോചിക്കുമ്പോൾ മാഷിനെ കാണുമ്പോൾ ഒരു വല്ലാത്ത ധൈര്യം
    സർവ്വകലാശാലകളെ റാഞ്ജാൻ ലാക്കുനോക്കി നിൽക്കുന്ന അസുരവംശത്തിനെ ചെറുത്തുതോല്പിക്കാൻ നമ്മുടെ സർക്കാരിന് മാഷ് ഒരു മുതൽക്കൂട്ടു ആവട്ടെ 🙏🏻🙏

  • @shahanaliya4901
    @shahanaliya4901 Před rokem +2

    കുട്ടികൾ നിലവിൽ കഴിക്കുന്ന ഭക്ഷണത്തെയും അവർ കഴിക്കേണ്ട ഭക്ഷണത്തെയും കുറിച്ച് കുട്ടികൾക്കുവേണ്ടി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @Headmistresswef2014
    @Headmistresswef2014 Před rokem +1

    👍👍👍

  • @bindhujean5329
    @bindhujean5329 Před 5 měsíci

    Sir ente makkale ente bharthavinte anuchathi adichu pindichuthalle orupadu nanasikamay vedanippichu njan athu police stationil parathipettu avar prayapoorthi akatha kuttikalanu enal police averkkethire case eduthilla pakaram avar eneyym kuttikaleyum prethicherthu case eduthu kuttikalude parathil jj act eduthilla chothichapol parayukaya bendhukkalayondu edukkanpattillenu pathapithakkalo schoolile teachero adichale jj act edukkan pattu moonamathoru vethikal7de peril edukkan pattillenu ithu sathyamano

    • @sethumalayalam
      @sethumalayalam  Před 5 měsíci

      സത്യമല്ല. പരാതി കൊടുക്കൂ. Child Help line (CHL)മുഖേന CWC (child welfare committee)യിൽ പരാതി എത്തിയാൽ നടപടി എടുക്കും

  • @sijinam9519
    @sijinam9519 Před 7 měsíci

    സബ്ജില്ല കലോത്സവത്തിൽ ഭാരതനാട്യം പങ്കെടുത്ത എന്റെ കുട്ടിക്ക് 2ആം സ്ഥാനം ലഭിച്ചു.3മണിക്കൂർ മുമ്പ് ഒരുങ്ങിയ കുട്ടിക്ക് അത്രയും സമയും ടോയ്‌ലറ്റിൽ പോലും പോകാൻ സാധിച്ചില്ല. ചാൻസിനായി വെയിറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ സ്റ്റേജിനു പിന്നിൽ കെട്ടിയ ഷീറ്റ് മഴയിൽ പൊട്ടി കുട്ടിയുടെ തലയിലൂടെ വെള്ളം ഒഴുകി. മഴയിൽ കുളിച് കുട്ടി സ്റ്റേജിൽ കയറിയത് 1മണിക്കൂർ കൂടി കഴിഞ്ഞു. ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ അപ്പീൽ കൊടുത്തെങ്കിലും തള്ളി. എന്തെങ്കിലും വഴിയുണ്ടോ

    • @sethumalayalam
      @sethumalayalam  Před 7 měsíci

      ഒരു വക്കീലിനെ കണ്ട് കോടതിയിൽ അപ്പീൽ കൊടുക്കണം

  • @user-ho3zz2gn1o
    @user-ho3zz2gn1o Před 3 měsíci

    1989 Novemberമാസം ഏത് Date നാണ് ഇത് നിലവിൽ വന്നത്

  • @blackboard3733
    @blackboard3733 Před rokem

    കുട്ടികളുടെ അവകാശങ്ങൾ കൂടി കൂടി അധ്യാപകർക്കും അവകാശങ്ങൾ ഉണ്ടാക്കേണ്ടി വരുമെന്ന് തോന്നുന്നു 🥴

    • @sethumalayalam
      @sethumalayalam  Před rokem

      അത് മാത്രമാണല്ലോ ഇപ്പോൾ ഉള്ളത് 🙏