Ilamullapoove..... 🌹 Cover done by Vinaysekhar

Sdílet
Vložit
  • čas přidán 5. 09. 2024
  • സിനിമ.. ലേഡി ടീച്ചർ
    രചന... മങ്കൊമ്പ് ഗോപാലകൃഷ്ണൻ
    സംഗീതം... രാജൻ നാഗേന്ദ്ര
    ആലാപനം... യേശുദാസ്
    Cover done by Vinaysekhar

Komentáře • 861

  • @aryaeggernurseryarya431
    @aryaeggernurseryarya431 Před rokem +24

    ഷെമിക്കണം, എനിക്ക് താങ്കളെ അറിയില്ലായിരുന്നു. ഇന്ന് തിരുവനന്തപുരത്തു നിന്ന് ബസിൽ കൊട്ടാരക്കര വരുന്ന വഴി അവിചാരിതമായി ഈ പാട്ട് കേട്ടു.അതിമനോഹരമായിട്ടുണ്ട്. വീട്ടിൽ വന്നു സിനിമയിലെ സോങ്ങും കണ്ടു താങ്കൾ പാടിയത് ഒരു പാട് തവണ കേട്ടു. ആരാലും ശ്രദ്ധിക്കാതെ ഇരിക്കുന്ന മനോഹരഗാനങ്ങൾ പാടാൻ ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു 🙏🙏👍👍

    • @vinaysekher
      @vinaysekher  Před rokem +4

      Thank you 💞😊💞

    • @geethasajan8729
      @geethasajan8729 Před 8 měsíci +1

      Ee പാട്ട് ഉള്ള ഫിലിം ഇറങ്ങിയില്ല. താങ്കൾ എങ്ങനെ ഈ പാട്ടിൻ്റെ വീഡിയോ കണ്ടൂ😮. എനിക്ക് വളരെ ഇഷ്ടമുള്ള പാട്ട് ആണ് ഇത്. ഞാനും സെർച്ച് ചെയ്തു. കിട്ടിയില്ല. ലേഡി teacher ആണ് ഫിലിം.

    • @sujathasubhash4589
      @sujathasubhash4589 Před 8 měsíci +1

      Waaaaaah ugran performance, excellent rendition, congrats ❤

    • @SKuma270
      @SKuma270 Před 5 měsíci

      Ur selection of songs and rendition...👌

    • @krishnakumar-vq7vv
      @krishnakumar-vq7vv Před 3 měsíci +1

      In addition to the performance..his song selection is always amaizing..
      Odukathe nostalgic feelings ulla songs aayirikkum Vinay always choose..
      Super brother keep it up🎉🎉❤
      Krishnakumar
      Kwt

  • @sunil.kumar.s
    @sunil.kumar.s Před 2 lety +49

    അഭിനന്ദനങ്ങൾ...
    ഗാനങ്ങൾ തെരഞ്ഞെടുക്കുന്നതിലെ താങ്കളുടെ വൈവിധ്യം അടിവരയിടുന്ന ഒരു മനോഹര ഗാനം.. വേറിട്ട ആലാപനം...👍👏👏👏

  • @sindhusisukumarsindhusisuk604

    ഹായ് വിനയ് സൂപ്പർ സോങ് വീണ്ടും കാത്തിരിക്കുന്നു ഇങ്ങനെ ഉള്ള പാട്ടുകൾ കേൾക്കാൻ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകണേ നാരായണാ

  • @raviss580
    @raviss580 Před 2 lety +17

    കുട്ടിക്കാലത്തു റേഡിയോയിൽ കേട്ടിരുന്ന പാട്ടുകൾ ഈ കാലത്തും കേട്ടു പഴയ ഓർമ്മകൾ സമ്മാനിക്കുന്നതിനു എത്ര നന്ദിയാ പറയേണ്ടത്? തുടരുക ഗാന തപസ്യ..... All the best ❤

  • @satheeshkumar-ul5ls
    @satheeshkumar-ul5ls Před 2 lety +18

    നല്ല ശബ്ദ നിയന്ത്രണം. വിനയ് പാടിയ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നെന്നു നിസംശയം പറയാം.💕

  • @rajikumar4160
    @rajikumar4160 Před 2 lety +7

    കൂടുതൽ അംഗീകരിക്കപ്പെടേണ്ട ഗായകനാണ് താങ്കൾ. ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു. ❤🙏

    • @jarishnirappel9223
      @jarishnirappel9223 Před 8 měsíci

      അംഗീകാരം കിട്ടട്ടെ. ഇതിലും ക്ഷിവുള്ള ഗായകരെ അവഗണിക്കുന്നു

  • @sabupunartham8382
    @sabupunartham8382 Před 2 lety +8

    ഹായ് വിനയ് അതിമനോഹരം ❤❤❤❤ എന്റെ ഏറ്റവും പ്രിയ ഗാനം ❤❤ വിനയ് പൊളിച്ചു ഒരു രക്ഷയുമില്ല thankyou 🙏🙏🙏🙏

  • @latharajraj3353
    @latharajraj3353 Před 2 lety +2

    Super super. Viney shanker. Just like yr name. U sing so.. well. Heart touching. Very sweet song and eenem so good. 👍👍

  • @deepatk8931
    @deepatk8931 Před 2 lety +12

    എത്ര മനോഹരമായ ശബ്ദം! നല്ല ഗാനം. ആശംസകൾ 🙏

  • @jijijiji1111
    @jijijiji1111 Před 2 lety +10

    വിനയേട്ടന്റെ എല്ലാ പാട്ടുകളും അടിപൊളി സൂപ്പർ 👌👌👏👏👏

  • @parvathiwarrier9523
    @parvathiwarrier9523 Před 2 lety +5

    കുറെ കാലമായി മറന്നു കിടന്നിരുന്ന ഒരു ഇഷ്ടഗാനം. അസ്സലായി പാടി ട്ടോ.
    👌❤️💖

  • @jayadevankarath1057
    @jayadevankarath1057 Před 2 lety +6

    രണ്ടു പേരും കൂടി പാടിയതിൽ ഏറ്റവും നല്ല ഒരു പാട്ട്... ഇടക്കിടക്ക് കേൾക്കാറുണ്ട്... എല്ലാ ഭാവുകങ്ങളും.

  • @habeebrahman4061
    @habeebrahman4061 Před 2 lety +12

    എനിക്ക് വളരെ ഇഷ്ടപെട്ട പാട്ടാണ്. വിനയ് നല്ലവണ്ണം പാടി മാത്രമല്ല പഴയ ഒരു ഓർമയിലേക്ക് കൊണ്ട് പോയി ഇനിയും ഇതുപോലെ ഓൾഡ് സോങ് പ്രതീക്ഷിക്കുന്നു 🥰🥰🌹

    • @chandranguruvayur2733
      @chandranguruvayur2733 Před rokem +1

      അതി മനോഹരമായിരിക്കുന്നു പാടിയത് ബ്രോ

    • @chandranguruvayur2733
      @chandranguruvayur2733 Před rokem

      ഇനിയും പ്രതീഷിക്കുന്നു ഇതുപോലുള്ള പാട്ടുകൾ ഗോൾഡ്‌ബ്ലസ്

  • @user-ff7un3we5i
    @user-ff7un3we5i Před dnem

    40 വർഷം മുൻപ് എന്റെ പ്രണയം ഓര്മിപ്പിക്കല്ലേ സൂപ്പർ ഞാൻ ഇനിയും ചെറുതായി എന്റെ പ്രണയിനി ഓർമ്മവരുന്നു ❤❤❤❤ തീർച്ചയായും ഇപ്രായത്തിലുള്ളവർ ചാനലിൽ വിനയ് ഗാധ എന്ന് സർച് ചെയ്യണം എന്നും ഓർമ്മിക്കാൻ മനസിലെ പ്രയാസങ്ങൾ ആശ്വാസം കിട്ടും താങ്ക്സ് വിനയ് 👌👌👌🙏

  • @annasoloman974
    @annasoloman974 Před 2 lety +3

    amazing, കേട്ടിരിക്കാൻ സുഖം തോന്നും വീണ്ടും വീണ്ടും കേൾക്കാൻ .

  • @512898
    @512898 Před 2 lety +8

    One of my favourites. Thank you Vinayji for selecting and presenting the song . And you have rendered it beautifully.

  • @SunimolR
    @SunimolR Před dnem

    Enikku ishtamullA pattu.achanum molum nalla reethiyil pati.music enikku ettavum ishtapettatathu..kekan sadhichathil valiya santhosham

  • @nirmaladevadas3379
    @nirmaladevadas3379 Před 2 lety +8

    സൂപ്പർ പാട്ട് , സൂപ്പർ ആയി പാടി. Hearty congratulations

    • @SureshKumar-gt7ep
      @SureshKumar-gt7ep Před rokem

      🌻മങ്കോമ്പ് ഗോപാലകൃഷ്ണൻ :രാജൻ നാഗേന്ദ്ര (തെലുങ്ക് )ചിത്രം. ലേഡി ടീച്ചർ.. 💐💐💐

  • @visalakshymundakkal4667
    @visalakshymundakkal4667 Před 2 lety +8

    Hai Vinay! Beautiful singing. You have given full justice to this melodious song and tough to sing.
    God bless you 🌹

  • @sreelairambil7159
    @sreelairambil7159 Před 2 lety +11

    വീണ്ടും കേൾക്കുമ്പോൾ എത്ര മനോഹരം - - എനിയ്ക്ക് വളരെ ഇഷ്ടമുള്ള ഗാനം - വിനയ് അതി മനോഹരമായി പാടി -👌🌷

  • @SunimolR
    @SunimolR Před dnem

    Etea kettalum mathyavatha pattukal.etra manoharamayi patunnu.❤❤

  • @dianajohnson3975
    @dianajohnson3975 Před měsícem +1

    Ee paattu,itrayum nannaai aarum paadiyittilla,Very good selection,,super,perfect,very good feel too,n good voice

  • @lathapa9124
    @lathapa9124 Před 2 lety +2

    😍😍😍😍 ലേഡി ടീച്ചർ കേൾക്കാൻ എപ്പോഴും എപ്പോഴും തോന്നുന്ന ഗാനം. പണ്ട് പണ്ട് എന്നും കേൾക്കുന്ന ഗാനം എത്ര കേട്ടാലും മതി വരില്ല ഇനി വിനയ് സാറിൻ്റെ ശബ്ദത്തിൽ കേൾക്കാം ഈ ഗാനം . സന്തോഷം വിനയ് സാർ അത്രമേൽ ഭംഗിയായി പാടി താങ്ക്സ് സാർ🙏❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @AJITHSRLOTUS-WATERPLANTSANDOOR

    ആഹാ മനോഹരമായ ആലാപനം.... മനോഹരമായ സോങ് സെലക്ഷൻ. 👌🥰🥰🥰🥰

  • @premachandran5517
    @premachandran5517 Před měsícem

    പല സ്ഥലങ്ങളിലും യാത്ര പോകുമ്പോൾ ഇതു പോലുള്ള പാട്ട് വെക്കും
    എനിക്ക് തോന്നും ഇതു പോലെ എനിക്കും പാടാൻ കഴിഞ്ഞെങ്കിൽ എന്ന് കുറെ ശ്രെമിച്ചു പറ്റിയില്ല

  • @premanpremanreena4571
    @premanpremanreena4571 Před 9 měsíci +2

    വിനയ് താങ്കളുടെ സെലെക്ഷൻ സൂപ്പർ
    മധുരഗാനങ്ങൾ വീണ്ടും താങ്കൾ നമ്മളെ ചെറുപ്പത്തിൽ കൊണ്ടുപോകുന്നു
    വളരെ നന്നായിട്ടുണ്ട് 🎉❤❤❤🙏🙏💪

  • @anwarsidhiq3534
    @anwarsidhiq3534 Před 4 měsíci +1

    ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഗാനങ്ങൾ ഈ ഗന്ധർവ്വ കുടുംബം

  • @girijasundaran4904
    @girijasundaran4904 Před 2 lety +2

    ഹോ.. ഈ മനുഷ്യനെ കാണാതെ തന്നെ ശബ്ദം തിരിച്ചറിയുന്നു.. No words 🙏🙏🙏🙏

  • @hareeshc6976
    @hareeshc6976 Před 2 lety +2

    ഇട നെഞ്ചിൻ ഒരു പൂവ് സ്പർശിച്ച അനുഭൂതി പകർന്നു നൽകിയ ആലാപനം...
    അതിമനോഹരമായി...
    🙏👌👍

  • @saraswathysaraswathyp8781

    ഇതുവരെ കേൾക്കാത്ത പട്ടാണിത് സുപ്പർ സുപ്പർ 👍👍👍👍👍🌹🌹🌹🌹

  • @vasudevannair485
    @vasudevannair485 Před rokem +1

    വേണ്ടത്ര അംഗീകാരം കിട്ടാത്ത നല്ല ഗായകൻ വിനയ് ശേഖർ

  • @bindhubindhu4033
    @bindhubindhu4033 Před 2 měsíci

    ഒരുപാട് തവണ കേട്ടിട്ടുണ്ട് ഒരുപാട് തവണ കൂടെ പാടിയിട്ടുണ്ട് ഇപ്പോഴും കൂടെ പാടും എത്ര ദു:ഖത്തിലും കേട്ടിരിക്കാൻ എന്തു സുഖം💯💯💯💖💖💖

  • @rohith.krohith.k8448
    @rohith.krohith.k8448 Před 2 lety +2

    Vinayeatta Super song..🌹♥️🌹God bless🙏🙏🙏

  • @shajius2551
    @shajius2551 Před 8 měsíci +1

    എത്ര മനോഹരമായ ശബ്ദം .താങ്കൾ ഒരു അനുഗ്രഹീത ഗായകനാണ്. അഭിനന്ദnangal

  • @parameswarannair-zr5ws
    @parameswarannair-zr5ws Před 3 měsíci

    Congratulation. എനിക്ക് വളരെയേറെ ഇഷ്ടമായിട്ടോ..... ഈ ഗാനം ..... താങ്കളുടെ ശബ്ദത്തിൽ

  • @neelambari7216
    @neelambari7216 Před 2 lety +2

    One of my favourite song vinay, കേട്ടിരിക്കാൻ എന്തൊരു സുഖം, thank you sooo much........ Miss you ഗാഥാ....

  • @binubabu9618
    @binubabu9618 Před 2 lety +1

    ഒരുപാട് ഒരുപാട് ഇഷ്ടം ഉള്ള ഈ പാട്ട് ചേട്ടൻ അതി മനോഹരം ആയി പാടി. എത്ര കേട്ടാലും മതി വരില്ല ഈ പാട്ട്

  • @shagay1234
    @shagay1234 Před rokem +4

    ഒരു രക്ഷയുമില്ല ...എന്ത് തന്നെ ആയാലും കിടു!
    ലോകത്തിൽ ആ ഒരാൾക്ക് മാത്രമേ ഈ പാട്ട് ഇങ്ങനെ പാടാൻ പറ്റുള്ളൂ എന്ന് ഇത് വരെ ഞാൻ കരുതിയിരുന്നു... ഇന്നിപ്പോ ..കണ്ണ് നിറയുന്നുണ്ട് കേട്ടോ..; സന്തോഷത്താൽ!
    ഞാൻ ഒരു ഗാനം ആവശ്യപ്പെടട്ടെ...
    "അക്കരെ അക്കരെ....." From movie കടത്തനാട്ടു മാക്കം ?

  • @pradeepmc1076
    @pradeepmc1076 Před 2 lety +1

    താങ്കളുടെ എല്ലാ പാട്ടിൽനിന്നും ഓരോ വാക്കുകളും അതിന്റെ അർത്ഥവും നല്ലത് പെലെ മനസിലാക്കാൻ കഴിയും. നല്ല ആലാപനം. നല്ല സ്വരം 👍

  • @gangadharancg484
    @gangadharancg484 Před 3 měsíci +1

    കേൾക്കും തോറും വീണ്ടും കേൾക്കാൻ ആഗ്രഹം

  • @priyakk2378
    @priyakk2378 Před 2 lety +1

    നന്നായി പാടി... എപ്പോഴും കേൾക്കുന്ന പാട്ടുകൾ ആണ് പാടുന്നത്... എല്ലാം സൂപ്പർ.. Best choice 👍👍👍👍🙏🙏🙏🙏🙏🙏

  • @joshiarakkal
    @joshiarakkal Před 17 hodinami

    Excellent rendition 👌🏼👍🏼 Sound too... 🥰

  • @abhindas5
    @abhindas5 Před rokem +2

    എന്താ ഇതുപോലുളള കലാകാരന്മാരെ അംഗീകരിക്കാത്തത്

  • @vimalpv6228
    @vimalpv6228 Před 2 lety +4

    പാട്ട് നന്നായിട്ടുണ്ട്, നല്ല പാട്ടുകൾ പാടാൻ സർവ്വശ്വരൻ അനുഗ്രഹിക്കട്ടെ

  • @nazarpk8958
    @nazarpk8958 Před 2 lety +1

    ഇള മുല്ല പൂവിനെ ഇടനെഞ്ചിനോട് ചേർത്ത് വെയ്ക്കാൻ തോന്നിപ്പിക്കുന്ന അതി മനോഹര ഗാനം... സ്വത സിദ്ധമായ ശബ്ദത്തിൽ സുന്ദരമായി പാടി താങ്കൾ വീണ്ടും വിസ്മയിപ്പിക്കുന്നു.. അഭിനന്ദനങ്ങൾ..🙏

  • @tintwindowtech
    @tintwindowtech Před 2 lety +3

    പതിവുപോലെ വീണ്ടും ഒരു നല്ല ഗാനം....Lovely voice and Wonderful singing...

  • @vinuk5503
    @vinuk5503 Před 2 lety +1

    ഈ സിനിമയിൽ വേറെ ഒരു ഗാനം ഉണ്ട്‌. ഹതാസ നീ കോകില, K.G.Markose എല്ലാ പ്രൊഗ്രമിലും പാടുന്ന ഗാനം.ഇതിന്റെ ഇടയിൽ കുറച്ചു ഡയലോഗ് ഉണ്ട്."പല്ലവിക്കു പ്രതിതാലം" ഇതുവരെ അതിന്റെ അർത്ഥം അറിയില്ലെങ്കിലും ഞാനും കോളേജിൽ പഠിക്കുന്ന കാലത്ത് കുറേ പെൺ പിള്ളേരുടെ പിറകെ നടന്നു പാടിയിട്ടുണ്ട്. കുറേ തെറി കേട്ടത് മാത്രം മിച്ചം. പഴയകാലം ഓർമ്മിപ്പിച്ചു .അതിനു നന്ദി.good song selection.

  • @user-pq2tn9ll6x
    @user-pq2tn9ll6x Před 6 měsíci +1

    താങ്കളുടെ ആലാപനശ യ് ലി വളെരെ ആസ്വാ ദ്യ കരം .... All the best....

  • @asifalappuram3869
    @asifalappuram3869 Před 2 lety +1

    കണ്ണുകൾ അടച്ച് കേൾക്കാൻ എന്താസുഖം എന്താ ഒരു ഫീൽ
    അതിമനോഹരം വിനേട്ടാ സൂപ്പർ
    കേൾക്കാൻ എന്താസുഖം കഴിഞ്ഞുപോയ
    കലത്തിൻെറ ഓർമ്മകൾ ഓടിയെത്തും ഇതുപോലുള്ള
    പാട്ടുകളിലൂടെ

  • @sayeshk6693
    @sayeshk6693 Před 2 lety +1

    ഹായ് .. വിനയേട്ടാ..എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്. നന്നായി പാടി . 💐

  • @BalaKrishnan-en3br
    @BalaKrishnan-en3br Před rokem +1

    ഹായ് വിനയ് എനിക്ക് വളരെ ഇഷ്ട്ടപെട്ട സോങ്‌സ് ആണ് താങ്കൾ വളരെ നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹

  • @mallumusic5351
    @mallumusic5351 Před rokem

    ഹായ് മാഷേ ഉഗ്രൻ ടേക്ക് verey ഗുഡ് ഹംമിങ് കലക്കി ഗുഡ് സോങ് 👏👏👏👏👏👏👏👏👌👌👌

  • @sujathasubhash4589
    @sujathasubhash4589 Před 7 měsíci

    Amazing singing and glamorous performance, fabulous, melodious ❤

  • @shijibiju6839
    @shijibiju6839 Před 2 lety +1

    എന്നത്തെയും പോലെ അതിമനോഹരമായ ആലാപനം.. Super selection 👌👌👌

  • @jijijiji1111
    @jijijiji1111 Před 2 lety +4

    വിനയേട്ടാ.. സൂപ്പർ സോങ്ങുകൾ എല്ലാവിധ അഭിനന്ദനങ്ങൾ വീണ്ടും നല്ല ഗാനങ്ങൾ പാടണം മോളോടും പറയണം ഈശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും തരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🌻🌻🌻🌹🌹👌👌👏👏💐💐

  • @sindhusindhu9109
    @sindhusindhu9109 Před 2 lety

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ട് you ട്യൂബിൽ serch ചെയ്ത് കേൾക്കുന്ന പാട്ട്

  • @suseels195
    @suseels195 Před rokem

    വിനയ് നിങ്ങൾ മികച്ച ഗായകനാണ്.ഹൃദ്യമായ ആലാപന ശൈലി

  • @resminair1059
    @resminair1059 Před 2 lety +4

    😘എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനമാണിത്... ☺️വിനയ് ചേട്ടൻ അതിമനോഹരമായിട്ട് ഈ ഗാനം ആലപിച്ചു 🥰.. അഭിനന്ദനങ്ങൾ 🙏👍❤തുടർന്നും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. 🤗🤗🤗

  • @prajithkumarkalliyathkalli836

    Superb song... അതിഗംഭീരമായി പാടി വിനയേട്ടൻ 💞💞💞💞💞😍😍😍🌹🌹🌹🌹

  • @shiammohan18
    @shiammohan18 Před rokem +1

    May be i am listening this beautiful song 500th times

  • @gangadharancg484
    @gangadharancg484 Před rokem

    വീണ്ടും , വീണ്ടു കേൾക്കാൻ ഇഷ്ടം . യാതൊരുവിധ ഭാവങ്ങളും ഇല്ല. ( അതി പ്രസരം ഇല്ല. J ഗുഡ്

  • @minimanual1637
    @minimanual1637 Před 8 měsíci +1

    അതിമനോഹരമായ ഗാനം നന്നായി പാടി. അഭിനന്ദനങ്ങൾ. God bless you 🙏

  • @sindhukd894
    @sindhukd894 Před 2 lety +1

    അതിമനോഹര ഗാനം വളരെ നന്നായി പാടി അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ.

  • @madhusudanank6570
    @madhusudanank6570 Před 2 lety +1

    എന്തു രസാ കേട്ടിരിക്കാൻ. സൂപ്പറായിട്ട് പാടി 🤗

  • @indukts5602
    @indukts5602 Před 2 lety +4

    Excellent singer👏👏👏👏👏

  • @preethabyju5756
    @preethabyju5756 Před 2 lety +3

    My fav song..... Super singing😍👌🏻👌🏻👌🏻

  • @akhilm9844
    @akhilm9844 Před 6 měsíci

    മനോഹരമായി പാടി കേൾക്കാൻ വൈകിപ്പോയി നല്ല ഗാനം നല്ല ഫീൽ

  • @RAJAGOPALPT-fz9zx
    @RAJAGOPALPT-fz9zx Před rokem

    ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാലത്തേയ്ക്കു ഒരു യാത്ര ചെയ്ത ഒരു സുഖം

  • @deepanaijil8949
    @deepanaijil8949 Před 2 lety +2

    മനോഹരമായ് പാടി 🌹🌹super voice congrats🌹🌹🌹

  • @anilvachi3271
    @anilvachi3271 Před rokem

    യേശുദാസ്ജിയുടെ സൗണ്ട് കഴിഞ്ഞു കേൾക്കാൻ കൊതിച്ച ശബ്ദം. ദൈവം അനുഗ്രഹിക്കട്ടെ. താങ്കളുടെ song selection super ആണ്. ഒരു ആരാധിക 🥰👍

  • @retnakaranasari5788
    @retnakaranasari5788 Před rokem

    Entha song super super valare valare thanks ethra feel aayitta padunnathu congrats

  • @padminip632
    @padminip632 Před rokem

    സൂപ്പർ excellentt singinig binoyisuo സൂപ്പർ സോങ്

  • @smithappkaladheebam6222
    @smithappkaladheebam6222 Před 2 lety +1

    ചേട്ടാ സൂപ്പർ നല്ല ഒരു ഗാനം ഭയങ്കര ഫീൽ ചേട്ടന്റെയും മകളുടെ യും എല്ലാം ഗാനങ്ങളും കേൾക്കാറുണ്ട് 👌👌👌

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 Před 5 měsíci

    വേറിട്ട ആലാപന മികവ് ഏറെ ഹൃദ്യം….ഹൃദ്യമായ അഭിനന്ദനം…❤️🙏

  • @bindhuja3818
    @bindhuja3818 Před 2 lety +1

    Adipoili song...കേട്ടിരുന്നുപോവും...👏👌👍💛

  • @ajithpathiyaril8744
    @ajithpathiyaril8744 Před 2 lety +1

    വിനയ് ചേട്ടൻ, നല്ല സന്തോഷം നൽകുന്ന ഗാനം

  • @sundaranap7676
    @sundaranap7676 Před 2 lety

    നന്നായി പാടി ഈ പാട്ടിന്റെ പ്രതേകത ഇതിന്റെ പശ്ചാത്തല സംഗീതമാണ് ഘടത്തിൽ നിന്നുള്ള ആ ശബ്ദം ഇതിന്റെ പ്രതേകത യാണ് 🌹🌹🌹

  • @souminivinod9157
    @souminivinod9157 Před 2 lety

    കുറെ നാളായി അച്ഛന്റെയും മോളുടെയും പാട്ട് പ്രതീക്ഷിച്ചിരിക്കുന്നു, മോളെ കാണാത്തതിൽ ചെറിയ ഒരു വിഷമം ഉണ്ട്, ഇന്നത്തെ പാട്ട് കേൾക്കാൻ നല്ല രസമുണ്ടായിരുന്നു👏👏👏👍😍

  • @saraswathyswathy9990
    @saraswathyswathy9990 Před 2 lety

    ഹായ് വിനയ് കൂറെക്കാലങ്ങളായി ഈ പാട്ടൊക്കെ കേട്ടിട്ട് സൂപ്പർ പാട്ട് പാടിയത് അതിലും സൂപ്പർ പഴയ ക്കാലങ്ങളിലേയ്ക്ക് ഓർമ്മകൾ പോയി. ഒരു പാട് നന്ദി

  • @svrajesh9169
    @svrajesh9169 Před 2 lety +7

    Beautifully sung ❤️

  • @aishwaryadmn9321
    @aishwaryadmn9321 Před rokem

    Ethupolulla pattukal arumpadarillaningal nannaipadi super super super onnum Parayanilla

  • @sanojmathew462
    @sanojmathew462 Před 2 lety +3

    Vinay Sekhar, Super singing.. God bless you abundantly.. Keep it up..

  • @kaladharankk8727
    @kaladharankk8727 Před 4 dny

    നന്നായി പാടി ഒറിജിനൽ സൂപ്പർ 🌹🌹🌹🌹🌹❤❤❤❤❤❤️❤️❤️❤️🙏🙏🙏🙏🌺🌺🌺🌺🌺

  • @unnikrishnan-tt6mb
    @unnikrishnan-tt6mb Před 2 lety +2

    ഇഷ്ടപ്പെട്ട ഗാനം
    സൂപ്പർ ആയി പാടി 👍👍👍

  • @auntieskitchen3578
    @auntieskitchen3578 Před rokem

    Vinay gadhamol നിങ്ങളുടെ ചിരി ഒരു രക്ഷയും ഇല്ല സൂപ്പർ

  • @geethanarayanankutty3634

    Hai, sooooooper ayi padee
    Beautiful, song 🌹🌹🌹🙏🙏

  • @jayaramgk5470
    @jayaramgk5470 Před 2 lety

    വിനയൻ എന്നു വിളിക്കട്ടേ
    👌👌👌🙏
    സ്വരമാധുരി

  • @ajikumarkg6682
    @ajikumarkg6682 Před rokem

    ഹായ് 🙏. ഞാൻ 2 ദിവസം മുൻപ് ആണ് താങ്കളുടെ ചാനെൽ കാണുന്നെ. താമസിച്ചതിൽ എനിക്ക് വലിയ നഷ്ടം തോന്നുന്നു. Soooper 🙏

  • @praseethapb327
    @praseethapb327 Před 2 lety

    ഹായ് വിനയ് - എല്ലാ പാട്ടുകളും - അഭാരം' മധുരതരം: i പ്രത്യേകിച്ച് '' iii ഇളമുല്ല പൂവെ ഇടനെഞ്ചിൻ പൂവെ

  • @SKuma270
    @SKuma270 Před 5 měsíci

    Ur selection of songs and rendition....👌

  • @sahadevantk6485
    @sahadevantk6485 Před rokem

    എത്രമനോഹര മായി പടിയിരി കുന്നു

  • @kannannalinakshan3099
    @kannannalinakshan3099 Před 2 lety +2

    you sing very beautiful songs 💝💝💝💛💛💚

  • @ramithaprajeesh9242
    @ramithaprajeesh9242 Před 2 lety

    ഇടനെഞ്ചിലൊരു പഴയ കാലത്തേക്കൊരു ചാഞ്ചാട്ടം നന്നായി പാടുന്നുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു

  • @sahadevantk6485
    @sahadevantk6485 Před rokem

    40വര്ഷങ്ങള്ക്കു മുമ്പ് ഒരു കണ്ണട പടത്തിനെ മലയാള ത്തിലേക്ക് മൊഴി മാറ്റിയ സിനിമയിലെ പാട്ടാണ് എത്ര മനോഹര മായ മായിട്ടുണ്ട്

  • @jishajeeejee4648
    @jishajeeejee4648 Před rokem

    Orupad vishamikkumbol ningade song angineangilum manassinu free avan kettirikunna njan ... Thank you so much 👍

  • @shyamji1282
    @shyamji1282 Před 2 lety

    wohhhh,,,, അതി മനോഹരം.....

  • @sindhumanu5103
    @sindhumanu5103 Před 2 lety

    മധുരം ആലാപനം

  • @babupodavoor9559
    @babupodavoor9559 Před 2 lety +6

    നല്ല സെലക്ഷൻ നന്നായി പാടി അഭിനന്ദനങ്ങൾ🌹❤️

  • @sureshtvm9148
    @sureshtvm9148 Před 11 měsíci

    Ee Pattu aetra Manoharamakiya *(Mahopu Sirnu,Dasettanum ❤❤🎉❤❤❤Thanks ,Pine Vinaya ❤❤❤❤.

  • @thankamanivm5544
    @thankamanivm5544 Před 2 lety

    Hi, suuuuuper, nallasongsuper, sapthm 🙏🙏💞💞👌👌👌👌👌