Video není dostupné.
Omlouváme se.

മുഹറം 12 ന്റെ ഇന്നത്തെ ഈ രാവിൽ ചൊല്ലേണ്ട പുണ്യ ദിക്ർ സ്വലാത്തുകൾ ഉസ്താദിനൊപ്പം ചൊല്ലാം | muharram 11

Sdílet
Vložit
  • čas přidán 28. 08. 2024
  • #arshadbadridua
    #Muharram6AamRaav
    #ArshadBadriDhikr
    #ArshadBadriSwalath
    #DhikirDuaSwalath
    #dhikir
    #dua
    #MuharramSwalath
    #MuharramDhikir
    #MuharramDua
    #swalath
    #ആശൂറാഅ്
    #Ashoorah
    #താസൂആ
    muharram 2024
    muharram bismi writing
    muharram bismillah
    Muharram Bismi
    AyathulKursi
    Muharram
    മുഹറം 10
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram raav
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    muharram 10 nombu
    113 bismillahirrahmanirrahim
    Arshad Badri Vaduthala speech
    Arshad Badri Vaduthala latest speech
    Arshad Badri Vaduthala new speech
    Arshad Badri Vaduthala
    Arshad Badri
    Arshad Badri Vaduthala
    Arshad Badri Vaduthala speech
    #AyatulKursi
    #AyatulKursiSurah
    #muharram2024
    #മുഹറം
    #arshadbadrivaduthala
    #muharram9
    #arshadbadri
    #muharram10
    #muharram_dua
    #മുഹറം2024
    #muharram_nombu
    #അർഷദ്ബദ്‌രി
    #arshad_badri
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024

Komentáře • 192

  • @shailaali4017
    @shailaali4017 Před měsícem +13

    മക്കൾ ക് റാഹത്തും ബർകതും ഉണ്ടാവാൻ ദുആ ചെയ്യണേ സിഹ്ർ ബാത്യലാക്കാൻ ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲🤲😭😭😭

  • @shylajasaleem5387
    @shylajasaleem5387 Před měsícem +62

    ഉസ്താദേ ഞങ്ങളെ കഷ്ടപ്പാടുകളും ദുരിതങ്ങൾ ഒക്കെ മാറുന്നതിനും ഞങ്ങളെ കടയിൽ നല്ല കച്ചവടം ഉണ്ടാകുന്നതിന് ഞങ്ങടെ പിള്ളേർക്ക് പരീക്ഷയിൽ നല്ല മാർക്ക് ജയിക്കുന്നതിനും നാഗ താമസിക്കാൻ നല്ലൊരു വീട് ലഭിക്കുന്നതിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ

  • @vavasworld2.046
    @vavasworld2.046 Před měsícem +18

    ഉസ്താദേ മുറാദുക ൾ ഹാസിലാവാൻ ദുആ ചെയ്യണേ🤲🏼🤲🏼🤲🏼

  • @asharafasharaf3632
    @asharafasharaf3632 Před měsícem +4

    ഉസ്ത്താദിന്റെ എല്ലാ വി ഡിയോയും ഞാൻ കാണാറുണ്ട് മജ്‌ലിസിൽ എന്റെയും കുടുംബത്തിന്റെയും എല്ലാ രോഗ ശമനത്തിന് വേണ്ടി ഉസ്ത്താദ് പ്രതേകം ദുഹാ ചെയ്യണം ഇർഷാ അള്ളാഹ്

  • @ShahanaNiyas-vh5lk
    @ShahanaNiyas-vh5lk Před měsícem +14

    ഉസ്താദേ ഞങളുടെ പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ

  • @user-lg6zw7ci1h
    @user-lg6zw7ci1h Před měsícem +4

    ഞങ്ങൾക്ക് ഒരുപാട് കടമുണ്ട് കട്ട് വീട്ടാൻ വേണ്ടി ദുആചെയ്യണേ ഉസ്താദ്🤲🤲🤲

  • @Fathima-ff7bx
    @Fathima-ff7bx Před měsícem +22

    ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @RiyanabayaBaya
    @RiyanabayaBaya Před měsícem +8

    Alhamdulillah 💚 mashaa allah ഉസ്താദ് പുണ്യമാക്കപ്പെട്ട ഈ രാവിന്റെ മഹത്വം കൊണ്ട് എന്റെ ജീവിതത്തിലെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും നീങ്ങുവാൻ😭sihiru ബാത്തിലാകുവാനും😭 പൈശാചികമായ എല്ലാ ബുദ്ധിമുട്ടുകളും നീങ്ങുവാൻ ജീവിതത്തിൽ സമാധാനവും സന്തോഷവും ഐശ്വര്യവും ഉണ്ടാകുവാൻ😭 ദുആ ചെയ്യണേ ഉസ്താദ് usthaathu ഓരോ നിമിഷവും മാനസികമായി പ്രയാസത്തിലാണ്😭😭😭

  • @mr04gaming04
    @mr04gaming04 Před měsícem +10

    ഞങ്ങൾക്ക് ഒരുപാട് കടമുണ്ട് കടം വീടാ ൻ വേണ്ടി ദു ആചെയ്യണേ ഉസ്താദ്

  • @rukhiyasalam6590
    @rukhiyasalam6590 Před měsícem +9

    ഉസ്താദേ എന്റെ മകന് വിവാഹപ്രായമായി നല്ലൊരു സ്വാലിഹായ പെൺകുട്ടിയുമായി വിവാഹം നടക്കാനും കടങ്ങൾ വീടി കിട്ടാനും ദുആ ചെയ്യണേ... 🤲🤲

  • @Aboobacker.V-s9k
    @Aboobacker.V-s9k Před měsícem +3

    മോന് ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @BUSHRAMk-mr6me
    @BUSHRAMk-mr6me Před měsícem +22

    മക്കൾ പഠിക്കാൻ പിന്നിൽ ആണ് നന്നായി പഠിക്കുന്ന മക്കളാവൻ പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲

  • @sainummaparakkal6552
    @sainummaparakkal6552 Před měsícem +7

    ഉസ്തേ ദുആയിൽ ഞങ്ങളെയും ഉൾപ്പെതാണേ 🤲🤲🤲

  • @safiya1918
    @safiya1918 Před měsícem +7

    ഉസ്താദ് ഉസ്താദിന്റെ മജ്‌ലിസില് വെച്ച് ദോഹ ചെയ്യണം എന്റെ രോഗങ്ങൾ മാറി കിട്ടാൻ വേണ്ടി ഉസ്താദ് ഞാൻ ഒന്ന് വീണുപോയി ഭയങ്കര വേദനയുണ്ടോ മാറിക്കിട്ടാനും എടുക്കുമ്പോൾ അതിൽ കുഴപ്പവുമില്ലാതെ ഇരിക്കാനും എന്റെ വേദന മാറികിട്ടാനും കാലിനുള്ള വേദനയും പുറം വേദനയും ഓരോ വേദനയും എല്ലാം മാറി കിട്ടാൻ വേണ്ടിയും ഷുഗർ മാറികിട്ടാനും ഉസ്താദിന്റെ മജ്‌ലിസിൽ വച്ച് ദുആ ചെയ്യണം ഉസ്താദ് മറക്കരുത്

  • @anwarvtk154
    @anwarvtk154 Před měsícem +4

    മനസ്സിലുള്ള വിഷമങ്ങൾ മാറാനും സുഖപ്രസവം നടക്കാനും ദുഃആ ചെയ്യണേ ഉസ്താദേ

  • @sumayasumaya5464
    @sumayasumaya5464 Před měsícem +4

    ഉസ്താതിന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് 🤲🤲

  • @SafiyaAbl-vy3bo
    @SafiyaAbl-vy3bo Před měsícem +6

    എൻ്റെ മോന്ന് ഗൾഫിൾ ജോലി ശരിയാവാൻ ദുഹാ ച്ചെയണെ ഉസ്താദെ

  • @subaidakaladi2381
    @subaidakaladi2381 Před měsícem +2

    ഉദ്ദേശിച്ച കാര്യങ്ങളെല്ലല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ

  • @nafeesakuttialinafeesakutt608
    @nafeesakuttialinafeesakutt608 Před měsícem +1

    കാ ൽ വേ ത ന യാ ണ് ദു ഹാ ര് ക്ക ണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @aaliyahazmin-fz9db
    @aaliyahazmin-fz9db Před měsícem +2

    ഉസ്താദേ. ദുഅയിൽ ഉൾപെടുത്തണേ

  • @user-lg6zw7ci1h
    @user-lg6zw7ci1h Před měsícem +1

    മക്കൾക് റാഹത്തുഠ ബർകതുഠ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ ആമീൻ🤲🤲🤲😭😭😭

  • @user-nm4vq5hp2u
    @user-nm4vq5hp2u Před měsícem +2

    ഉസ്താദ് എൻ്റെ ഉപ്പാക്ക് ന്നല്ല
    ജോലി കിട്ടാൻ ഉസ്താദ് ദുഅഃ ചെയ്യണം

  • @user-lc5bx4gp9d
    @user-lc5bx4gp9d Před měsícem +2

    ഉമ്മയുടെ പനി മാറാൻ ദുആ ചെയ്യണം ആമീൻ

  • @koulathbeevi7266
    @koulathbeevi7266 Před měsícem +1

    Alhamdulillah usthade duayil ulpeduthane ameen yarabbal alameen

  • @kamarakkadamyloor8388
    @kamarakkadamyloor8388 Před měsícem +1

    നസീമ എന്റെ എല്ലാ മുറാദ്കള് ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 😭😭😭

  • @Sheeba-ki2ne
    @Sheeba-ki2ne Před měsícem +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദീർക്കകാലം ഹിദ്മത്ത് ചെയ്യാൻ ഉള്ള ഭാഗ്യം റബ്ബ് തരട്ടെ ഞങളുടെ മഹലുകളിൽ സ്വപ്നമാണ് പടച്ച റബ്ബ് ഉസ്താദിനെ ആഫിയത്തുള്ള ദീർഹായൂസോടെ ആരോഗ്യത്തോടെ എന്നും അറിവ് പകർന്നു കൊടുക്കാൻ ഉള്ള തൗഫീഖ് ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @user-xe9if9pt6b
    @user-xe9if9pt6b Před měsícem

    മദ്രസയിലും സ്ക്കുളിലും കുറച്ച് ദിവസമായി മോൻ പോയിട്ട് അവന് പനിയും ചുമയുമാണ് രോഗം മാറാൻ ദുആ ചെയ്യാണെ ഉസ്താദെ

  • @user-jk8bq7ei5q
    @user-jk8bq7ei5q Před měsícem +2

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭

  • @Shibli_x5
    @Shibli_x5 Před měsícem +3

    Usthade എനിക്കും മക്കൾക്കും ശരീരത്തിൽ ചൊറിയാൺ maran usthad dua cheyyane😢

  • @muhammadaliali9803
    @muhammadaliali9803 Před měsícem +2

    Duayilulp eduathanee ഉസ്താദ്

  • @AzeezCheenikkal-id9kk
    @AzeezCheenikkal-id9kk Před měsícem +5

    Asukagal maran dhuhacheyannam🤲🤲🤲🤲🤲

  • @asharani4904
    @asharani4904 Před měsícem +2

    Alhamdulillah
    Ameen 🤲🏻

  • @Shahid123-sy3vs
    @Shahid123-sy3vs Před měsícem +1

    മക്കൾ സ്വാലിഹീങ്ങൾ ആവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @raziya4841
    @raziya4841 Před měsícem +4

    Muradukal.. Hasilavan.. Duayil. Ulppeudathane Usthade

  • @AshrafVaheeda
    @AshrafVaheeda Před měsícem +3

    Usthade njangaleyum duayil ulpeduthane

  • @user-bn2su7oz9o
    @user-bn2su7oz9o Před měsícem +3

    OCD maran vendi dua cheyyane usthadhe

  • @TX-LEGANT
    @TX-LEGANT Před měsícem

    MashaAllah Alhamdulillah.hirumbarkathum.nalkane Allah .. Aameen 🤲🤲🤲🤲

  • @shahalvt1617
    @shahalvt1617 Před měsícem +1

    Masha Allah Alhamdulillah usthadinde duayil nageleum ulpeduthenee

  • @user-js7qz9md6d
    @user-js7qz9md6d Před měsícem +4

    Usthade duhayil ulppedu thene...

  • @SiyadSiyad-he2up
    @SiyadSiyad-he2up Před měsícem +5

    ഉസ്താദ് കെയറി കിടക്കാൻ ഒരു ഇടമില്ല ഉള്ളതിൽ സിഹ്ർ ബാധ മൂലം കിടക്കാനും പറ്റുന്നില്ല വല്ലാത്ത ബുധിമുട്ട് അനുഭവിക്കുന്നു ഒരു വഴി പറഞ്ഞു തരണേ 😢😢😢😢

  • @jeenasaleem3955
    @jeenasaleem3955 Před měsícem +1

    Allhamthulilla 🤲🏻🤲🏻

  • @HADILMUHAMMED-ng4ys
    @HADILMUHAMMED-ng4ys Před měsícem +5

    മാഷാ അള്ളാ🤲🤲🤲

  • @fathimaSheikha879
    @fathimaSheikha879 Před měsícem +4

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @user-mu3dr7tm3t
    @user-mu3dr7tm3t Před měsícem +2

    Usthade sughamilla preshar koodi valare budhi muttilann canserinte marunnum kayikkunnund dua. Cheyyane magalude kallyannam sheriyakunnadinum dua cheyyanne usthade. 😢

  • @saifalitk3876
    @saifalitk3876 Před měsícem +1

    Usthatheduacheyanam

  • @MufeedabMufeedab
    @MufeedabMufeedab Před měsícem +5

    Aameen ya Rabbal aalameen

  • @jeenasaleem3955
    @jeenasaleem3955 Před měsícem +1

    Aasalamu aalaykum usthade kadam maran dua cheyyane usthade 🤲🏻🤲🏻🤲🏻🤲🏻😭😭😭

  • @rehmajesi4842
    @rehmajesi4842 Před měsícem +1

    Aameen

  • @afilanoushad6638
    @afilanoushad6638 Před měsícem +1

    Maasha allah

  • @nasilabadusha217
    @nasilabadusha217 Před měsícem +3

    മാഷാ ആലഹ് ❤

  • @shazinshukkur6846
    @shazinshukkur6846 Před měsícem +1

    Alhamdulillah

  • @abidabeegam6426
    @abidabeegam6426 Před měsícem

    Halalaya muradhukal hasilavan vendi prathekam Dhuaa cheyyane usthade vasiyyathode 🤲

  • @user-lc5bx4gp9d
    @user-lc5bx4gp9d Před měsícem +1

    ഗൾഫിൽ നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം ആമീൻ

  • @SuniSuni-ye7cx
    @SuniSuni-ye7cx Před měsícem +3

    Dhuacheyyanamusthade

  • @user-om1vk9zm8x
    @user-om1vk9zm8x Před měsícem +1

    ഉസ്താദ് വീട്ടിലും മഞ്ഞപ്പിത്തമാണ് മക്കൾക്ക് അസുഖം മാറ്റിത്തരാൻ ദുആ ചെയ്യണം

  • @shakeelak4436
    @shakeelak4436 Před měsícem +4

    Alhamdulillah alhamdulillah alhamdulillah

  • @fathimaibrahim3057
    @fathimaibrahim3057 Před měsícem +1

    Njnagdude alalaya muradhukal Aasilavanum kadengal veedanum asugangal shifayanum monk nalla hairaya joli sheriyavanum molk swolihaaya kuttigalundavanum kittaulla Paisa vegahil kittanum maricha varku kabar vishalavanum dua cheyyane ustad

  • @abidabeegam6426
    @abidabeegam6426 Před měsícem

    Irulokavum vijayichavarude kootathil ulpeduthane natha ameen ya rabbul alameen 🤲

  • @raheepeervlogs4359
    @raheepeervlogs4359 Před měsícem +1

    Masha allah

  • @shafza
    @shafza Před měsícem +2

    Ameen

  • @ArifaRiyas-hl7wq
    @ArifaRiyas-hl7wq Před měsícem

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @azarazaru
    @azarazaru Před měsícem +1

    Maashaallhah

  • @sajithasajithatn-jh9fp
    @sajithasajithatn-jh9fp Před měsícem +3

    Mashaallah❤❤

  • @user-py7my9vz8p
    @user-py7my9vz8p Před měsícem +1

    Usthade ellaa duaayilum naggaleyum ulpeduthannam usthade

  • @jeenasaleem3955
    @jeenasaleem3955 Před měsícem +1

    ithu ellam paranju tharunna usthadinu dirhayis kodukkane allaha🤲🏻🤲🏻🤲🏻🤲🏻

  • @SareenaKabeer
    @SareenaKabeer Před měsícem +1

    മോൻ sslc നന്നായി പഠിക്കാൻ ദുആ ചെയ്യണം 🤲🤲🤲🤲🤲😭😭

  • @THUG__LIFE1
    @THUG__LIFE1 Před měsícem

    Makkal nannvanum veettil barkathundavanum haira anum dua cheyyanam usthade ameen

  • @user-yk6jr7mg3k
    @user-yk6jr7mg3k Před měsícem +1

    Duayil ulpeduthane

  • @muhammedziyad7500
    @muhammedziyad7500 Před měsícem +2

    MASHALLAH

  • @NusaibaK-jh9nh
    @NusaibaK-jh9nh Před měsícem

    അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲

  • @chippolinnuse8784
    @chippolinnuse8784 Před měsícem

    ഉസ്താദ് ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼😥

  • @shahalhabeeb7997
    @shahalhabeeb7997 Před měsícem

    Makkal nanakanum barthavin joli undakanum kadam veedanum dhua cheyyan ee usthade

  • @SRKBOY77
    @SRKBOY77 Před měsícem +1

    Maashaalah 🎉

  • @user-us5oe2ub3s
    @user-us5oe2ub3s Před měsícem +3

    മാഷാ അല്ലാഹ്

  • @sakkeerali6969
    @sakkeerali6969 Před měsícem +3

    ആമീൻ 🤲🏻

  • @RONALDO_X4_CR7
    @RONALDO_X4_CR7 Před měsícem +3

    Dua cheyyane

  • @ShaimaSaleem-el5oz
    @ShaimaSaleem-el5oz Před měsícem

    Usthade kadagalveedan duhacheyane🤲

  • @safiyasafiya.m246
    @safiyasafiya.m246 Před měsícem +2

    മാഷാ അല്ലാഹ്. നല്ല നാട്

  • @safiyank8826
    @safiyank8826 Před měsícem +1

    Alamdulillah

  • @SamadTB
    @SamadTB Před měsícem +3

    ❤❤❤duachiyyanam ❤❤❤

  • @SherinaShefeer
    @SherinaShefeer Před měsícem +3

    ഉസ്ദത് എന്റെ മോൾ പഠിക്കുന്നത, 7 ക്ലസ്റ്റിലാണെ അക്ഷരം വയിക്കാൻ അറയില്ല ദുആ ചെയുണ് ഒരു പാട് വിഷം മം ഉണ്ട് മോൾക്ക് വയിക്കാൻ അറിയെത്തതിൽ

  • @SuharaSharafu-nl2qz
    @SuharaSharafu-nl2qz Před měsícem

    Ee maasathinteyum Dhivasathinteyum bharakath kond ella halalaya uddeshagalum hasilakan Fendi usthad 🤲cheyyanam

  • @user-lc5bx4gp9d
    @user-lc5bx4gp9d Před měsícem +3

    കടം മാറാൻ ദുആ ചെയ്യണം ആമീൻ

  • @rejimol4407
    @rejimol4407 Před měsícem

    Ameen.ameen😭🤲😭🤲😭

  • @hafsathali-bd3ro
    @hafsathali-bd3ro Před měsícem +4

    മക്കളുടെ പരീഷയിൽവിജയിക്കാൻധുഹാചയ്യുക 5:01

  • @reshmareshma9571
    @reshmareshma9571 Před měsícem

    Ameen kadhan theran dua chiyanam bayankara kastthill Aysha ur all the dua I am hearing and I am also dua chinunndu please dua for me and my family

  • @INNUISHAN
    @INNUISHAN Před měsícem +1

    അല്ലാഹു അക്ബർ ❤❤😊😊

  • @anwarvtk154
    @anwarvtk154 Před měsícem +1

    ആമീൻ

  • @IbrahimIkm
    @IbrahimIkm Před měsícem

    Ameen, ameen yarabalhalmeen

  • @hafsahamsa7399
    @hafsahamsa7399 Před měsícem +1

    Usthade ente aniyan dubayil paniyillathe erikanu. Avan ethrayum vegam oru job seriyavan dua cheyyane🤲

  • @shajithack6704
    @shajithack6704 Před měsícem +2

    Mashaallah

  • @hafsathali-bd3ro
    @hafsathali-bd3ro Před měsícem +2

    ഹലിലായമൂറാദുകൾആസീലിവിൻദുആചയ്യുക 5:01

  • @sameesameerasameesameera7859
    @sameesameerasameesameera7859 Před měsícem +1

    Usthade....orudaad kadangal und usthade......adh veedanum ente veed Pani purthiyayittilla adh poorthiyavanum vendi dhuha cheyyan e....

  • @user-my7tw6it2y
    @user-my7tw6it2y Před měsícem +2

    Ernakulam central Jimaamasjth Noomb thura Adipoliyaaky evide yallaam ramsanil maathrame engine noombuthura undaavu❤❤❤

  • @fathimma_fathuss
    @fathimma_fathuss Před měsícem +3

    Ameeeeeeen ameen ya rabbal aalameen 🤲🤲🤲🤲

  • @user-zf3yx4ee7j
    @user-zf3yx4ee7j Před měsícem +1

    ഭർത്താവിന്റെ കച്ചവടസ്തബനത്തിൽ ബർകത് ഉണ്ടാവാൻ ദുആ ചെയ്യണേ

  • @yasiyasi7500
    @yasiyasi7500 Před měsícem

    ആമീൻ യാ റബ്ബൽ ആലമീൻ

  • @fidhoos3758
    @fidhoos3758 Před měsícem

    ഉസ്താദേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീടില്ല.. ദുഹാ ചെയ്യണേ 🤲🏻

  • @rejimol4407
    @rejimol4407 Před měsícem

    Kadam undasugam .Murad aseel.amee nn👍😭🤲😭😭🤲

  • @user-rf7bx9sn9q
    @user-rf7bx9sn9q Před měsícem +1

    Usthathe barthavinte visa seriyayitilla visa kitan dua cheyyane🤲🤲🤲