Video není dostupné.
Omlouváme se.

പാടിയത് പാടി ഇനി പാടരുത് 🙏 chitra chechi | gowri laksmi

Sdílet
Vložit
  • čas přidán 8. 07. 2024
  • എട്ടാം വയസ്സിലെ മുറിവ് എൻറെ പേര് ലക്ഷ്മി പാട്ടിലെ വരികൾ എൻറെ കഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ഗൗരി ലക്ഷ്മിയാണ് കേരളത്തിൻറെ മലയാളത്തിന്റെ വാനമ്പാടിയാണ് കെ എസ് ചിത്ര ഇനി എത്ര തലമുറ വന്നാലും എങ്ങനെയൊക്കെ പാട്ട് ഉണ്ടാക്കിയാലും മലയാളികൾ ഒരിക്കലും മറക്കാൻ സാധിക്കാത്ത പാട്ടുകാരി ചിത്ര തന്നെയായിരിക്കും എന്നാൽ ഒരു റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് കെ എസ് ചിത്ര
    #kerala

Komentáře • 1,2K

  • @NandhuAnuraghmm
    @NandhuAnuraghmm Před 25 dny +2734

    ചിത്ര ചേച്ചിക്ക് പകരം വെക്കാൻ ഇനി ആളില്ല

    • @EasySeven
      @EasySeven Před 24 dny +31

      സുജാത ചേച്ചിയുടെ വോയ്സും നല്ലതല്ലേ😊

    • @intruder-me5qr
      @intruder-me5qr Před 22 dny +11

      Oralku pakaram vekkaan mattarkkum aakilla.

    • @jainibrm1
      @jainibrm1 Před 22 dny +3

      @@EasySeven 🥰

    • @Blackgun8549
      @Blackgun8549 Před 18 dny +1

      ഉണ്ട് ശ്രേയാ ഘോഷാൽ

    • @thejuthejuzz5328
      @thejuthejuzz5328 Před 17 dny

      Eee pattum athinte meaningum
      Singer thante anubavam parayunnathu anu...
      Athinte singing style mathram anu preshnam..

  • @thathwamasikudumbasree
    @thathwamasikudumbasree Před 25 dny +1292

    എത്ര കാലം കഴിഞ്ഞാലും ചിത്ര ചേച്ചി ഞങ്ങളുടെ സ്വന്തം

  • @UmaBalan-bf3rc
    @UmaBalan-bf3rc Před 21 dnem +327

    കേരളത്തിൻ്റെ വാനമ്പാടി എന്ന ചിത്ര ചേച്ചിയേയും ഗായിക ഗൗരി ലക്ഷമിയേയും താരതമ്യം ചെയ്യേണ്ട ഒരു ആവശ്യവും ഇതിനില്ല സംഗീതം ഒരു കലയാണ് അത് ആസ്വാദിക്കുന്നത് പല വ്യക്തിത്വങ്ങളും❤

    • @0S-le5wt
      @0S-le5wt Před 16 dny +7

      ഈ പെണ്ണിൻ്റെ ഒരു പ്രോഗ്രാം കാണാൻ വലിയ ആൾ തിരക്കായിരുന്നു. വന്നത് മുഴുവൻ ചെറുപ്പക്കാർ. ഇവരൊക്കെ വന്നത് പാട്ടാസ്വദിക്കാനായിരുന്നില്ല. ആ പെണ്ണിൻ്റെ വേഷവിദാനത്തോടായിരുന്നു അവർക്ക് പ്രിയം. വന്നവരൊക്കെയും ഈ പെണ്ണിൻ്റെ വേഷവിദാനത്തെ പുകഴ്ത്തി ആർത്തുല്ലസ്സിക്കുന്നണ്ടായിരുന്നു.
      അപ്പോൾ മനസ്സിലായ ഒരു കാര്യമാണ്, ചില ഗാനമേളക്കിടയിൽ ആളുകൂടുന്നത് സംഗീതത്തിൻ്റെ മികവുകൊണ്ടല്ല മറ്റു പലതും കൊണ്ടാണെന്ന്.......

  • @shagirkattoor2532
    @shagirkattoor2532 Před 27 dny +3760

    ഒരു സംശയം മാത്രമുള്ളൂ. ഇത് പാട്ടാണോ

  • @shibukumarr4659
    @shibukumarr4659 Před 27 dny +1748

    ഇതൊക്കെ പാട്ടാണെങ്കിൽ പാട്ടിനെ ,എന്ത് പറയും😅😅😅😅

    • @mercyjoseph9623
      @mercyjoseph9623 Před 24 dny +14

      വയറൽ ഭ്രാന്ത് 🤣🤣

    • @sriedamana
      @sriedamana Před 23 dny +20

      ഇത് പാട്ട് അല്ല പാട്ട..🤢

    • @lenylenymr4697
      @lenylenymr4697 Před 21 dnem +1

      Its rap

    • @Ukkilisworld
      @Ukkilisworld Před 20 dny +1

      Karpidicha thathamma etteduthirinno?

    • @s_n_xz
      @s_n_xz Před 20 dny +3

      എന്നാ താൻ ഒന്ന് എഴുതി കാണിക്ക് 😂

  • @simnapradeep4793
    @simnapradeep4793 Před 24 dny +361

    കേരളത്തിൽ വാനം പാടി ചിത്ര ചേച്ചി തന്നെ... 🤩🤩

    • @Janguuu730
      @Janguuu730 Před 14 dny

      Keralathile വാണം പാടി മറ്റവളും 🤧😂

    • @raju-bq3xs
      @raju-bq3xs Před 2 dny

      ഇപ്പോൾ പുതിയ വാനമ്പാടി സിതാര (സിതുമണി )ആണ് ചിത്ര ചേച്ചി യെക്കാൾ ഒരുപാട് മുന്നിലാണ് സിതാര

    • @Itsauserofyt
      @Itsauserofyt Před 10 hodinami

      ​@@raju-bq3xsNooo never ever

  • @minuma6705
    @minuma6705 Před 26 dny +976

    ആനയും ആടും തമ്മിലുള്ള വ്യത്യാസം തെരുവിൽ ഉള്ള കുട്ടികൾ പാടുന്ന പാട്ട് ഇവളുടെ പാട്ടിനേക്കാൾ എത്രയോ മികച്ചത് ഇക്കാലത്തു നല്ലതെന്നു പറഞ്ഞു അഭിമാനിക്കാൻ നമുക്കെന്തുണ്ട്

    • @kannan6927
      @kannan6927 Před 26 dny +20

      Athokode njan ennum pazhaya songinthe kude.

    • @shailajahari2916
      @shailajahari2916 Před 24 dny +2

      👍

    • @ANJANAR-hj5mt
      @ANJANAR-hj5mt Před 23 dny +10

      Rap ahn..pattum rap um thamil Ula difference padikku

    • @alone_wolf3187
      @alone_wolf3187 Před 22 dny +5

      ​@@ANJANAR-hj5mtooho ithayiunno rap song.

    • @neyboy8459
      @neyboy8459 Před 20 dny +4

      ​@@thunder_FF_77ano...mon ethoke rap songs ketitind??? Kona paryan valiya kazhiv analo

  • @Sound_OF_Bookz
    @Sound_OF_Bookz Před 26 dny +548

    ഇതും ചിത്രയും തമ്മിൽ ഒരു ബന്ധവും ഇല്ല

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj Před 26 dny +267

    നിങ്ങളുടെ video reach ആകാൻ വേണ്ടി സമൂഹത്തിൽ മാന്യമായി ജീവിക്കുന്നവരെ അവർ ഇങ്ങനെ പറഞ്ഞു, അങ്ങനെ പറഞ്ഞു എന്നൊക്കെ പറഞ്ഞു വെറുതെ ഈ controversy ൽ ഒക്കെ കൊണ്ട് വന്നിടല്ലേ. അവർ അങ്ങനെ പറഞ്ഞു എങ്കിൽ അവരുടെ വാ കൊണ്ട് പറയുന്ന edit ചെയ്യാത്ത video ഉണ്ടേൽ അത് ഇടുക. അല്ലാതെ പലരും പലതും പറഞ്ഞു എന്ന് ഇങ്ങനെ പ്രചരിപ്പിക്കൽ നിർത്തുക

  • @sushalatham2987
    @sushalatham2987 Před 26 dny +614

    ഇതിലും നല്ലത് കഥ പറയുകയാണ് സംഗീതം അതിന് അതിൻ്റെ അന്തസ്സ് വേണം

    • @bistobabu665
      @bistobabu665 Před 21 dnem +11

      Gowri Lekshmi pattu kari aanu allade script writero novelisto alla. Aval avalkariyuvanna reethilu avalude life lu experience cheitha situation pattayi ezhuthi athinu nalla reachum kitti. Ithu oru katha aayi ezhuthiyal ithupolulla oru ayiram kadhakalilonnayi mari poyene. Ithoru pattayi vannondo ithithra popular aayath.

    • @Pratheeshc.k
      @Pratheeshc.k Před 21 dnem

      ​@@bistobabu665പൂറ 😮

    • @lenylenymr4697
      @lenylenymr4697 Před 21 dnem +9

      Yes it's rap that's story telling

    • @NiggaMon143
      @NiggaMon143 Před 19 dny +1

      ​@@bistobabu665 ഇത്രയും ഡൈര്യം ഉള്ള അവൾക് അവന്മർദ് പേര് പറഞ്ഞാല് എന്താ 😂😂😂 അവൾടെ ഫുൾ ഫാമിലിയെ പറ്റി പറയുന്നില്ലേ അവരടെ പേര് പറഞ്ഞാല് എന്താണ്

    • @human123.universe-earth
      @human123.universe-earth Před 16 dny +4

      അന്തസ്സുള്ള പാട്ട്, അന്തസ്സില്ലാത്ത സംഗീതം അന്തസ്സുള്ള സംഗീതം എന്നൊക്കെ ഉണ്ടോ.. അന്തസ്സുള്ളത് ഏത് അന്തസ്സില്ലാത്തത് ഏത് എന്നൊക്കെ തീരുമാനിക്കാൻ നമ്മളൊക്കെ ആരാണ്? നിങ്ങൾക്ക് ഇഷ്ടപ്പെടുന്നത് അന്തസ്സുള്ളത് അല്ലാത്തതിന് അന്തസ്സില്ല എന്നൊക്കെ പറയുന്നത് അനീതിയാണ്.."അന്തസ്സ് " എന്നതിന്റെ definition പലർക്കും പലതായിരിക്കും. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപെട്ടില്ലന്ന് പറയാം. അല്ലാതെ സംഗീതത്തിനെ അന്തസ്സുള്ളത് ഇല്ലാത്തത് എന്നൊക്കെ തിരിക്കുന്നതൊക്കെ😂😂😂
      TM കൃഷ്ണയ്ക്ക് എതിരെ നിൽക്കുന്നതും ഇത്തരം "അന്തസ്സ് " വാദികൾ ആണ് 😂😂😂

  • @user-rp6ic3me1l
    @user-rp6ic3me1l Před 6 dny +13

    Basically music is art ... People should understand that first , She made it with her own feelings and experience... Athanu art

    • @vishnur3728
      @vishnur3728 Před 3 hodinami

      Killing is also an art for physco so is tht okay for you... stupidity this is not a song..tht girl got some problem 😂

  • @Dayana-uu3su
    @Dayana-uu3su Před 16 dny +55

    പാട്ട്കാരി പാട്ടിലൂടെ സാമൂഹ്യ വിമർശനം നടത്തി. ഗംഭീരം. പാട്ടിലും മാറ്റങ്ങൾ ഉണ്ടാവട്ടെ

    • @luisvj3745
      @luisvj3745 Před 8 dny +2

      പക്ഷേ ഇത് പാട്ട് ആണെന്ന് ആര് പറയും അവർക്ക് ഇത് ഒര പുസ്തകത്തിൽ പറയുകയോ വാർത്താ സമ്മേളനം നടത്തുകയോ ചെയ്താൽ പോരേ, ഇതിൽ എവിടെ സംഗീതം ഇത് സംഗീതമല്ല അപ ശ്രുതി ആണ് ഇത് വഴി അവർ ഉദ്ദേശിച്ചത് വെറും ജന ശ്രദ്ധ ആണ്

    • @Dayana-uu3su
      @Dayana-uu3su Před 8 dny

      @@luisvj3745 ഓരോ വ്യക്തിയും തൻ്റെ ,ആശയം or പ്രതിഷേധം കവിതയിലൂടെ ,കലയിലൂടെ, സംഗീതത്തിലൂടെ കലാകാരന്മാർ പ്രകടിപ്പിക്കും ....അതിനുള്ള അവകാശം ഭരണഘടന അവർക്ക് നൽകുന്നു

  • @ArtWithMyHeart123
    @ArtWithMyHeart123 Před 26 dny +438

    ഇതൊക്കെ പാട്ടാണെങ്കിൽ ഞാനും പാടി തുടങ്ങും 😬.ആത്മകഥ പറയാൻ ഇല്ല എന്നൊരു പ്രശ്നം മാത്രമേ ഉള്ളു 😂

  • @jayalekshmik.s8333
    @jayalekshmik.s8333 Před 20 dny +67

    ഗൗരി ലക്ഷ്മിയുടെ പാട്ട് കേട്ടപ്പോൾ ഞാൻ വളരെ വിസ്മയപ്പെട്ടു. ...ഈ പെൺകുട്ടി മുൻപും പാടുമ്പോൾ ഞാൻ വിചാരിക്കാറുണ്ടായിരുന്നു ക്ലാസിക്കൽ സോങ് നന്നായിട്ട് പ്രസന്റ് ചെയ്യാൻ പറ്റുന്ന കഴിവ് ഉള്ള കുട്ടിയാണ് ...പക്ഷേ അവൾ അജിത ഹരേ പോലുള്ള കഥകളി സംഗീതത്തെ തൊട്ട്, ക്ലാസ്സിക് സോങ്ങുകളെയെല്ലാം എടുത്ത് ഒരു പോസ്റ്റുമോർട്ടം നടത്തി തന്റെ അംഗവിക്ഷേപങ്ങൾ കൊണ്ടും, മ്യൂസിക് കൊണ്ടും ചടുലമായ താളങ്ങൾ കൊണ്ടും ആകർഷിക്കുകയാണ്... അപ്പോൾ ഞാൻ ഓർത്തത് എല്ലാവർക്കും ഒരു യൗവനകാലം ഉണ്ട് അത് അവൾ ഘോഷിക്കട്ടെ.. പക്ഷേ പുതിയ പാട്ട് കേട്ടപ്പോൾ വിസ്മയപ്പെട്ടു എങ്കിലും ഇത് മീ..റ്റു..വിന്റെ കാലമാണല്ലോ... അവൾ പറഞ്ഞതൊക്കെ സത്യമാണ് എന്ന് പറയുമ്പോൾ ആ വരികൾക്ക് ഒരു സമൂഹത്തെ ഇളക്കി മറിക്കാൻ കഴിയുമെങ്കിൽ അതും ഒരു കലയായി കരുതിയാൽ മതി ...കാരണം അവൾ തന്നെ പറയുന്നു അവൾ അനുഭവിച്ച കാര്യങ്ങളാണ് അവൾ പാടിയത് എന്ന്... അത് കേൾക്കുമ്പോൾ ചിന്താശക്തിയുള്ള ആർക്കും ഹൃദയത്തിലേക്ക് വല്ലാത്തൊരു മുറിവും വേദനയും ഉണ്ടാക്കിയ വരികൾ തീരുന്നുള്ളൂ... ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട് ...ചിത്ര ചേച്ചി നമ്മളെ പ്രണയത്തിൽ മുക്കി നിവർത്തിയും, വരാട്ടുപാടി ഉറക്കിയും, സങ്കടത്തിൽ മുങ്ങി താഴ്ത്തിയും ഒക്കെ ബന്ധുവായ കലാകാരിയാണ്... പഴയ തലമുറയ്ക്ക് ഇഷ്ടം ഉണ്ടായിരുന്ന, ഇപ്പോഴും ഇഷ്ടമുള്ള ആ സംഗീതാത്മകത ഗൗരിലക്ഷ്മിയുടെ പാട്ടിൽ പ്രതീക്ഷിക്കരുത് ...കാരണം അത് മറ്റൊന്നാണ്... ചിത്ര ചേച്ചി കാഴ്ചകൾക്കപ്പുറത്ത് റേഡിയോയിലൂടെ പാടുമ്പോൾ ഉണ്ടായ കൗതുകം അവരുടെ പാട്ടുകളുടെ ഭംഗിയിൽ നിന്നാണ് ....ഗൗരി ലക്ഷ്മിയുടെ പാട്ടിൻറെ ഭംഗി മാത്രമല്ല സ്റ്റേജിലെ അവളുടെ തുള്ളി തുളുമ്പുന്ന എനർജി ലെവൽ ആണ് ആൾക്കാരെ കൂടുതൽ ആകർഷിക്കുന്നത്

  • @anuimc
    @anuimc Před 20 dny +88

    സമൂഹത്തിൽ പെൺകുട്ടികളും, ആൺകുട്ടികളും അനുഭവിക്കുന്ന ഒരു പൊതുവായ പ്രശ്നം അവർ ഒരു പാട്ടിലൂടെ പച്ചയായി
    വിളിച്ചു പറഞ്ഞപ്പോൾ അതിലെ മെസ്സേജ് മനസിലാക്കാതെ അവരുടെ പാട്ടിലെ "സംഗതി" തപ്പിപ്പോയ കുറെ സംഗീത ആസ്വാദകരെ ഈ കൂട്ടത്തിൽ കണ്ടു... കഷ്ട്ടം സമൂഹമേ...... കഷ്ട്ടം....

    • @LiamJose-be6xs
      @LiamJose-be6xs Před 16 dny +4

      Ayye, ethano message? Ivalu fake rape cases ne kurich pattu undakate enthiye? Evalu pennugalkku matram support chyuna oruthi ayakond agane anugal enthinu support chyanam? Athinte oru kariyom ella.

    • @arunanil
      @arunanil Před 16 dny +5

      പറഞ്ഞു കൊള്ളട്ടെ അതിന് സംഗീതം എന്ന് പറയണമോ? എന്ത് മാത്രം അവസരങ്ങൾ ഉണ്ട് ഇന്നത്തെ കാലത്ത് ? ഒരു meetoo ക്യാംപെയ്ൻ ഇട്ടാൽ പോരെ

    • @shibuvr611
      @shibuvr611 Před 16 dny

      Kazhttam thanee

    • @jaikrishnan173
      @jaikrishnan173 Před 16 dny +1

      Vilichu paranju ennathu ok....pakshe itu paatu aanennu parayaruthu 😅

    • @jayarajs3696
      @jayarajs3696 Před 16 dny +4

      പറഞ്ഞോട്ടെ,,പക്ഷെ പാട്ടാണെന്നു പറഞ്ഞോണ്ട് വരരുത്!

  • @aseesasees2035
    @aseesasees2035 Před 21 dnem +16

    എന്ത് പാടിയാലും പറഞ്ഞാലും ആളുകൾ ഏറ്റെടുക്കുന്നത് കൊണ്ട് ആണ് 🚶‍♀️🚶‍♀️🚶‍♀️

  • @sathimk4752
    @sathimk4752 Před 26 dny +362

    തുണി ഉടുത്ത് നല്ല പാട്ട് പാട് ചിത്രിയെ കുറ്റം പറയാൻ ഇത് എവിടുന്ന് വന്നു

  • @sonurajesh7121
    @sonurajesh7121 Před 26 dny +14

    പാടേണ്ട കാര്യം ഇല്ലായിരുന്നു. പറഞ്ഞാൽ മതിയായിരുന്നു 😄😄

  • @Roshanxxx111
    @Roshanxxx111 Před 26 dny +42

    Satyam anu chithra paranjath

  • @nazarnazarudheen583
    @nazarnazarudheen583 Před 12 dny +4

    ഇതുമായി ചിത്രക്ക് ഒര് ബന്ധവുമില്ല ഇത് ഫേക്ക് ന്യൂസ്‌ ആണ്

  • @dhannyamr189
    @dhannyamr189 Před 25 dny +147

    ഈ കുട്ടിയുടെ programm ഞാൻ നേരിട്ട് കണ്ടിരുന്നു. ഈ കുട്ടിയുടെ മറ്റ് പാട്ടുകൾ കേൾക്കുമ്പോ അറിയാം നന്നായി പാടുന്നുണ്ട്. ഈ പാട്ട് ഒരു പെണ്ണെന്ന നിലയിൽ എനിക്ക് വല്ലാത്ത ഒരു feel ഉണ്ടാക്കി. ഇതിലെ സംഗീതമല്ല ആ feel തന്നത്. ഇതിൽ പറയുന്ന കാര്യങ്ങൾ ഒരുപാട് സ്ത്രീകൾ അനുഭവിച്ചതാണ്. അതുകൊണ്ടുതന്നെ ആ സംഗീതത്തെ കുറ്റം പറയാൻ എനിക്ക് പറ്റുന്നില്ല അവളുടെ ജീവിതം അവൾക്കിഷ്ടപ്പെട്ട രീതിയിൽ അവൾ പാടി.

    • @aea93
      @aea93 Před 24 dny +16

      Ninne polulla theetangal ullatha orun nalla pattupolum ippo kelkan illathe

    • @Xtreme5467
      @Xtreme5467 Před 24 dny +18

      പോക്സോ കേസ് കൊടുക്കേണ്ട വിഷയം പാട്ട് എന്ന് പറഞ്ഞു കാറി കൂവുന്നതാണ് പ്രശ്നം...പാട്ട് എന്ന് പറഞ്ഞു എന്തെങ്കിലും കോമാളി തരം കാണിച്ചാൽ എല്ലാവരും സപ്പോർട്ട് ചെയ്യണം എന്ന് നിർബന്ധം ഇല്ലല്ലോ?? സപ്പോർട്ട് ചെയ്യുന്ന നിങ്ങളെപോലെ വിമർശിക്കുന്നവരും ഉണ്ടാകും. അതും അനുഭവിക്കാൻ തയ്യാറായിരിക്കണം

    • @Glitzwithme
      @Glitzwithme Před 23 dny

      ​@@aea93നിന്നെ പോലുള്ളവർ ആണ് ഈ നാടിനു തന്നെ നാശം.... Cultureless

    • @ArshaVarghese
      @ArshaVarghese Před 23 dny +3

      ​@@Xtreme5467 pala singers um vimarshikkapedenda karyangale rap songs ayi paadarund

    • @Xtreme5467
      @Xtreme5467 Před 23 dny +1

      @@ArshaVarghese അതെ പക്ഷേ.. അതിൽ സപ്പോർട്ട് ചെയ്യുന്നവരും അല്ലാത്തവരും ഉണ്ടാകുമല്ലോ?? ചില പോസ്റ്റുകളിൽ ഒക്കെ ഇവർക്ക് ഇങ്ങനെ ഒരു അനുഭവം നേരിട്ടത് കൊണ്ട് സപ്പോർട്ട് ചെയ്തേ പറ്റു എന്നത് പോലെയാണ്... അതിന്റെ കാര്യം ആണ് പറഞ്ഞത്

  • @jishnur9885
    @jishnur9885 Před 23 dny +29

    മാലേയം മാറോടലിഞ്ഞും
    മൈക്കണ്ണിൽ മാമ്പൂ വിരിഞ്ഞും
    നെഞ്ചിൽക്കുതിർന്നാടും പൊന്നിന്നാട
    ഒന്നൊന്നായഴിഞ്ഞും
    നിന്റെ നെഞ്ചിൽ ചെണ്ടുമല്ലിപ്പൂവിൻ
    നേർത്ത ചെല്ലക്കൂമ്പുലഞ്ഞും ആഹാ........... ♥️ ethokke ketta നമ്മൾക്ക് അവളുടെ koothi paattu

    • @athirajoy7823
      @athirajoy7823 Před 18 dny +4

      Seems like many got offended by the lyrics. 😅 Ur language shows ur chara.

  • @TONYFRANCIS-se4uj
    @TONYFRANCIS-se4uj Před 24 dny +48

    Chithra's skill set is next level she's trained

  • @heetroll1444
    @heetroll1444 Před 5 dny +3

    The definition of a song is 'lyrics accompanied by instruments ' and the definition of lyrics is'feelings of the speaker" , most of the comment section are people who doesn't even understand this

  • @anubaby1919
    @anubaby1919 Před 23 dny +27

    പണ്ടും കലാകാരന്മാർ പാട്ട് പാടി കൊണ്ട് അവരുടെ ആശയങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. പാട്ട് ഒരു മാധ്യമം മാത്രമാണ് അതിലൂടെ ഒരു ആശയമാണ് പുറത്ത് പ്രചരിക്കേണ്ടത്.. She is brilliant

    • @NiggaMon143
      @NiggaMon143 Před 19 dny +1

      Appo ee sexual abuse cheriya കാര്യമാണോ അവള് അതു വിറ്റ് ക്യാഷ് ആകുവല്ലേ

    • @luisvj3745
      @luisvj3745 Před 8 dny +2

      പക്ഷേ ഇതിൽ എവിടെ സംഗീതം , അവർക്ക് പറയാറുള്ളത് സമൂഹത്തോട് പറയാൻ എന്താന് പൊതുജനത്തേ ഉപദ്രവിക്കുന്നു, ഇത് വെറും ചീപ്പ് ഷോ ആണ്

  • @Liya_aaliya
    @Liya_aaliya Před 17 dny +18

    Chetta mattangal varandee eppolum oreer pole pattu kekkannul ndh resaman ullath pullikarik avrude experience patt akkanamenn thonni ath avarude ishtaman 🤝🏻

  • @amalm5293
    @amalm5293 Před 22 dny +61

    100% ഞാൻ ഗൗരി ലക്ഷ്മിയെ സപ്പോർട്ട് ചെയ്യുന്നു, ആ pain എനിക്ക് മനസിലാകും ഞാനും അനുഭവിച്ചതാ ഇത് പോലുള്ള അവസ്ഥ ആൺ കുട്ടി ആയിട്ടും കൂടി

  • @shehana3089
    @shehana3089 Před 21 dnem +10

    Sangeetham is not something need to stand static always..it must evolve..its something vibrant like any other things

  • @girija-rb8vo
    @girija-rb8vo Před 27 dny +134

    എന്തും പാടി സെലിബ്രിറ്റി ആകാം.😂😂😂

    • @athirajoy7823
      @athirajoy7823 Před 18 dny +1

      Art can show the artist's politics, can create awareness. She has done that by the rap. Meanibgful lyrics.

    • @ananthakrishnan.m9012
      @ananthakrishnan.m9012 Před 18 dny

      Enna chechiyum mic eudth erangikko

  • @brahmajyothitrustboardofin485

    പഴയ തലമുറ സംഗീതത്തെ ചിട്ടപ്പെടുത്തിയത് വളരെ ശാസ്ത്രീയ മായിട്ടാണ്. പക്ഷേ കുറച്ചു കാലമായി സംഗീതത്തിന്റെ എല്ലാ മാനതന്ധങ്ങൾ ലെങ്കിച്ചാണ് പല പാട്ടുകളും പിറവി കൊണ്ടത്. ആ കൊണ്ട പാട്ടുകൾ ഒക്കെയും ജനങ്ങൾ മറന്നു പോയി എന്നതാണ്. വരും തലമുറക്ക് ശാസ്ത്രീയമായ പാട്ടുകൾ പഠിക്കുന്നത് കുറഞ്ഞു വരികയും നമ്മുടെ സാംസ്‌കാരിക പൈതൃകം നഷ്ടമാവുകയും ചെയ്യും എന്നതുമാണ് 🙏🙏🙏

    • @vijuvareed9136
      @vijuvareed9136 Před 22 dny +1

      അതിന് ആരാ സപ്പോർട്ട് ചെയ്യുന്നത് ന്യൂ ജൻ അതിന് ട്യൂൺ വേണ്ട വരിപോലും വേണ്ട..ഇനി കുറെ കഴിയുമ്പോ (ഇപ്പൊ തന്നെയുണ്ട് എന്നാലും ) തുണി പോലും വേണ്ടാതാവും.എപ്പോഴും കയ്യ ടി ക്കാനും കൂവി വിളിക്കാനും ആൾക്കാർ ഉണ്ടാവും...

    • @akhils2493
      @akhils2493 Před 20 dny

      സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന പാട്ടുകൾ ഉണ്ട് പഴയത് ശത്രീയതുകൊണ്ട് വിലയിരുത്താൻ ശ്രമിക്കരുത്

    • @jayammasteephen3646
      @jayammasteephen3646 Před 19 dny

      എത്ര തലമുറ കഴിഞ്ഞാലും സംഗീതം ദൈവീകമാണ്. നല്ല ഈണവും വരികളും മനസ്സിൽ എന്നും തങ്ങി നിൽക്കും

    • @ANJANAR-hj5mt
      @ANJANAR-hj5mt Před 19 dny +1

      @@brahmajyothitrustboardofin485 ith rap ahnu pattum rap um vere vere ahnu....kalam marunen anusarich puthya puthya rap polethe karyangalum varum athu koode angeekarikan padiknm

  • @PavanAmbady
    @PavanAmbady Před 20 dny +15

    ജീവിത കഥ എഴുതണം പാട്ട് പാടണം രണ്ടും രണ്ടാണ് ഞാൻ ചിത്ര ചേച്ചി യ്ക്ക് ഒപ്പം

  • @santhisethu76
    @santhisethu76 Před 24 dny +18

    അവർ പാടിയത് അവരെപ്പോലെ ഉള്ളവരുടെ അഅനുഭവം.

  • @AkhilAkhi-qr3cz
    @AkhilAkhi-qr3cz Před 24 dny +3

    ചിത്ര 😍

  • @santhisethu76
    @santhisethu76 Před 24 dny +60

    ഇങ്ങനെയുള്ള ആണുങ്ങൾ ഉണ്ട്.അവർക്ക് കുറച്ചെങ്കിലും നാണം വെക്കട്ടെ

    • @crow007
      @crow007 Před 23 dny +9

      പെണ്ണുങ്ങളും ഇല്ലെ?

    • @Survivor_SUN
      @Survivor_SUN Před 18 dny +9

      ഉണ്ടോ ?? ശരിക്കും??? പെണ്ണുങ്ങൾ ആണുങ്ങളെ വഴിയേ പോകുമ്പോഴോ, പബ്ലിക്കിൽ വെച്ചോ ഒക്കെ കയറി പിടിക്കാറുണ്ടോ??? Really?? ഇതൊരു പുതിയ അറിവാണ്.

    • @mohammadmohammad-fx1dm
      @mohammadmohammad-fx1dm Před 16 dny +2

      ​@@Survivor_SUNund പുത്തിയതോന്നും alla 😂kooduthal athaanu നടക്കുന്നത്😂

    • @Survivor_SUN
      @Survivor_SUN Před 16 dny

      @@mohammadmohammad-fx1dm 🤷‍♀️🤦‍♀️

    • @mightymapogos
      @mightymapogos Před 16 dny +3

      ​@@Survivor_SUNപെണ്ണുങ്ങൾ വഴിയെ പോകുമ്പഴൊ, പബ്ലിക്കിലോ കയറി പിടിക്കില്ല..അവസരം കിട്ടിയാൽ മുതലാക്കുന്ന പെണ്ണുങ്ങളും ഉണ്ട്..നിങ്ങളുടേ പറച്ചിൽ കേട്ടാൽ തോന്നും എല്ലാ ആണുങ്ങളും കയറി പിടിക്കാൻ നടക്കുക ആണെന്ന്.. Pi

  • @saradhi5035
    @saradhi5035 Před 24 dny +7

    രോഗി

  • @user-bl2pq7kc4b
    @user-bl2pq7kc4b Před 24 dny +51

    ഇതൊരു പാട്ടായി അംഗീകരികത്തവർ അങ്കീകരിക്കേണ്ടന്നെ...എത്ര സിനിമയിൽ ഉണ്ട് ഇതുപോലത്തെ പാട്ടുകൾ ...പാടുന്നവർ അവരുടെ ശൈലിയിൽ പാടിക്കൊട്ടെ അത് എൻജോയ് ചെയ്യുന്ന ഒരു സമൂഹം ഇവിടെ ഉണ്ട് .

  • @mohandas-ey5tf
    @mohandas-ey5tf Před 27 dny +280

    ആ പാട്ടുകാരി ഏറെ കഴിവുള്ള കലാകാരിയാണ്. അവരുടെ മാധ്യമം പാട്ടുമാണ്. അതിലൂടെ അവർക്ക് ആവിഷ്കരിക്കാൻ ഇങ്ങനെയാണ് തോന്നിയതെങ്കിൽ നമ്മൾക്ക് അതിൽ പരിതപിക്കേണ്ട കാര്യമില്ല. മാത്രവുമല്ല ആ വരികളും ആലാപനവും കേൾക്കുന്നവരിലുണ്ടാക്കുന്ന ഒരു അസ്വസ്ഥതയുണ്ട്. അതായിരിക്കാം അവർ ലക്ഷ്യമിട്ടതും. അതിലവർ വിജയിച്ചു കഴിഞ്ഞു എന്ന പക്ഷത്താണ് ഞാന്‍.

    • @HuskyElaine
      @HuskyElaine Před 26 dny +17

      I strongly second your opinion.
      Very sensible comment.

    • @lintaraju5450
      @lintaraju5450 Před 26 dny +7

      Entho pattanu ithu😂😂😂

    • @aryavijayan992
      @aryavijayan992 Před 26 dny +7

      Istapettavark maathre commentu parayavunu illallo... Ishtapedathavar avarude abhiprayavum parayum

    • @Anuannu-fw7hp
      @Anuannu-fw7hp Před 26 dny +5

      😂 olakka ethano aavishkara swathandhryam shudha thonnyasam 😂

    • @manuponnappan3944
      @manuponnappan3944 Před 26 dny +3

      ഇപ്പൊൾ മീഡിയ എങ്ങനെ ഉപയോഗിക്കണം എന്നറിയാവുന്ന attention seeker ആയി തോന്നുന്നു . അവരുടെ പല ഇൻ്റർവ്യൂസും കണ്ടപ്പോൾ തോന്നിയതാണ്

  • @shyamlalful
    @shyamlalful Před 21 dnem

    Chithra chechi , The songs is awesome there is any generation comes unbreakable feel

  • @lekhamadhu8220
    @lekhamadhu8220 Před 26 dny +211

    ഇവൾക്ക് നന്നായി dress ചെയ്തു കൂടെ.. ചിത്രച്ചേച്ചിയെ എന്തിനാ ഇവിടെ പരാമർശിക്കുന്നത്. ചേച്ചീ എന്നും നമുക്ക് സ്വന്തം.

    • @lekhamadhu8220
      @lekhamadhu8220 Před 26 dny

      💝

    • @anjaliajith5909
      @anjaliajith5909 Před 25 dny +20

      Athu avalde ishttam

    • @Glitzwithme
      @Glitzwithme Před 23 dny +10

      Dressing അവരുടെ ഇഷ്ട്ടം അല്ലെ....

    • @nikhilaninu3295
      @nikhilaninu3295 Před 23 dny +5

      Dressing styles dependents on individual
      Ningl idunna dress ninglk nallathanegil mattullavr idunnath avrkoke nallathayirikkum.
      Pinne song vimarsanaglum vikarangalum ellm choondikanikan koodi ullathanu ella thalathilum abilitye kanikkan kazhiyunnath aa vyakthiyude capability aanu

    • @lekhamadhu8220
      @lekhamadhu8220 Před 23 dny

      @@nikhilaninu3295 🙏🙏

  • @user-yt8tn6sd8t
    @user-yt8tn6sd8t Před 25 dny +8

    ഇതിൽ ചിത്ര ചേച്ചിയെ എന്തിനാണ് ഉൾപ്പെടുത്തിയത്... അവർക്ക് ഇതുമായി ഒരു ബന്ധം ഇല്ലല്ലോ

  • @prasanths8647
    @prasanths8647 Před 24 dny +3

  • @smithasmitha1712
    @smithasmitha1712 Před 24 dny +1

    Chitra ❤❤❤❤❤

  • @dhanyac7798
    @dhanyac7798 Před 24 dny +39

    Baby Jean,dabzer padya rap adipoli...ival padiyaa🙂

    • @gaminghunt1196
      @gaminghunt1196 Před 23 dny +1

      💯

    • @soorajs8790
      @soorajs8790 Před 15 dny

      Edi mole avr aarum igne direct aayi oru genderine kuthiyitilla enn pennamgalk swantharyam kooduthal aayo ann aanganlude kali kaalam start aayi ith pole orennam njngal girlsne patti paadiyalo appo ningalk pollum onn podi avdnn😂🥴 we respect women not bitches😏

    • @bharathkrishna8797
      @bharathkrishna8797 Před 14 dny

      Oru gender ne motham criticize cheyunna reethiyil ulla paat aano rap.. avrk chilapo mosham anubhavam undayi kaanum.. ennvach aanu enn motham oru gender ne vach adhikshepikenda oru avshyavum illa.. nere thirich ayrnel ivde feminichikal lahala undakiyeene😊

    • @Roy-tf8cc
      @Roy-tf8cc Před 14 dny +3

      Avark rap padan ariyam ivalk ariyathila adanu vethyasam..

  • @tincymolkuriakose5410
    @tincymolkuriakose5410 Před 26 dny +70

    Viral Akan vendy oro vesham kettu.chithra chechy paranjadu 💯

  • @cosmicnomad9324
    @cosmicnomad9324 Před 23 dny +21

    Full support to her..nammude samoohathil nadakunna Reality thanne alle lyrical akyath.. Ea roksham onnum ingane cheyunnavanmorod illalo.. Entha ath? Lokath ivde ullavanmarke ithrakum krimikadi undakarullu..

    • @FakeYeyaar
      @FakeYeyaar Před 12 dny

      Bro aa lyrics oru kozhapamilla, Rap aaki cheydhadh kolam ayadhan vishayam.

  • @ananthakrishnan.m9012
    @ananthakrishnan.m9012 Před 18 dny +12

    Sheriyan 🤷🏿‍♂️
    Art is a form of expression, express cheyyan pala medium um edukkam, chelar painting edukkum, chelar movies edukkum, gowri music choose cheythu, athre ullu ❤

  • @Meenus1078
    @Meenus1078 Před 18 dny +2

    Chithra chechy♥️♥️♥️

  • @nidheeshpv6892
    @nidheeshpv6892 Před 24 dny +33

    എന്ത് പാടണം
    എന്ത് ധരിക്കണം എന്ന് അവരവരുടെ ഇഷ്ടം

    • @footballmaniamalapurakaran8337
      @footballmaniamalapurakaran8337 Před 23 dny +14

      Veetile poyi paadiyal mathi

    • @user-ji4ic1eo1r
      @user-ji4ic1eo1r Před 23 dny

      Ath thanneyan sathyam🙌

    • @user-ji4ic1eo1r
      @user-ji4ic1eo1r Před 23 dny

      Athin eppo thante vittilott varano avarkk paadan athukollam🙌🤣​@@footballmaniamalapurakaran8337

    • @sajeevkumar9162
      @sajeevkumar9162 Před 23 dny +4

      ചുമ്മാതല്ല കുറേ പേരെങ്കിലും അധഃപതിക്കിന്നത്....

    • @chitrapillai130
      @chitrapillai130 Před 23 dny +1

      Absolutely right...her freedom...ninanaku kelkandengil nee veetil poyi iri da

  • @anoopbro871
    @anoopbro871 Před 10 dny +1

    സംഗീത ആസ്വത്തിക്കേണ്ട ഒന്നാണ് അത് ഇങ്ങനെ തകർക്കാൻ പാടില്ല🥺

  • @sreenathk6318
    @sreenathk6318 Před 25 dny +9

    ചിത്ര ചേച്ചിയെ പറയാൻ ഇവർക്ക് ഒരു right ഇല്ല പാട്ട് എന്ന് പറഞ്ഞ് എന്തും കാട്ടികൂട്ടാം എന്നാണൊ മനസ്സിന് ശാന്തയും കുളിർമയാണ് പാട്ട് അത് രോഗത്തെ വരെ ഇല്ലാതാക്കും ഇത് പാട്ടല്ല കഥയാണ് ഉദ്ദേശിച്ചത് എങ്കിൽ അത് വച്ച് ഒരു സിനിമ ആക്കു അതല്ലെ നല്ലത് ചിത്ര ചേച്ചി the legendary iconic singer❤❤

  • @Eljeena-tk1pt
    @Eljeena-tk1pt Před 21 dnem +3

    Rap um paattum tirichariyatta aalkarano ivade 😕 kashttam, pinne atinde lyrics serikkum meaningful aanu at anubhavichavarkke manasilavu, it is really an inspirational song ❤, pinne sayip cheyta super nammal cheytal flop atrollu

    • @RK-bi5mi
      @RK-bi5mi Před 14 dny

      This ain't rap this is crap...pinne sayip padiyal kidilam akunath hip hop music black people nte culture il udal eduthatha...don't disgrace it

  • @s_n_xz
    @s_n_xz Před 20 dny +6

    എല്ലാവർക്കും പാട്ടു പാടാനും പാട്ട് എഴുതാനും അവസരം ഉണ്ട്
    താൽപ്പര്യം ഉള്ളവർ കേൾക്കുക അല്ലാത്തവർ പിൻ തിരിപ്പിക്കാതെ പോവുക.
    100% support for lakshmi ❤

    • @NiggaMon143
      @NiggaMon143 Před 19 dny +1

      വിമർശിക്കാൻ ഉള്ള അവസരവും ഉണ്ട് 🥱

  • @melvin8488
    @melvin8488 Před 23 dny +1

    Chithraama ❤❤❤

  • @alenjohns2632
    @alenjohns2632 Před 24 dny +2

    Chitra chechi❤... Thakkapan chettante andii😂

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb Před 27 dny +149

    ആ കുട്ടി അനുഭവിച്ചതിലും വലുതാണോ ഒരു പാട്ടാക്കിയാൽ ഉണ്ടാവുന്ന കുഴപ്പം

    • @anusai2962
      @anusai2962 Před 27 dny +27

      Oru media vilichu kadha parayatte, allathe song 😂

    • @HuskyElaine
      @HuskyElaine Před 26 dny

      Aysheri. Eminem num ഇഗ്‌ളേഷ്യസ് നും തോന്നിയത് പോലെ rap ഇറക്കാം. കേരളത്തിൽ ഗൗരിക്ക് ഇറക്കാൻ പാടില്ല. പത്രസമ്മേളനം നടത്തണം പോലും. പോടെ വസന്തമേ ​@@anusai2962

    • @prasanthvayalar7751
      @prasanthvayalar7751 Před 26 dny

      അതിന് കേസ് കൊടുക്കണം.. അല്ലാതെ ഇങ്ങനെ സമൂഹ്യ ദ്രോഹം ചെയ്യുക അല്ല ചെയ്യേണ്ടത്... ശവം

    • @uncorntolearnwithme2493
      @uncorntolearnwithme2493 Před 26 dny +1

      Ivde inganokke prathikarikkane prabuddha malayalikalk ariyu😂

    • @sintokk9317
      @sintokk9317 Před 26 dny

      Aval udayippu thanne...adhu avalude ella behaviourilum kanam....cheruppa kalathu enthenkilum undayennu vicharichu adhu padi nadannu aanungal motham anganeyanu ennu parayaruthu...idhu oru boy aanenkilo...ethrayo boysine prayathil mootha cheachimar misuse cheyuunu...mikavarudeyum aadhya sexual intercourse age kooduthalulla sthree aayittanu...ennuvechu ella sthreekalum anganeyanennu padi nafakunnadhu shariyano😂

  • @rajeshpanicker6206
    @rajeshpanicker6206 Před 24 dny +4

    നമ്മുടെ വാനമ്പാടി.... ചിത്ര ചേച്ചി 👍🏻👍🏻👍🏻👍🏻👍🏻

  • @adithyan_8X
    @adithyan_8X Před 25 dny +24

    K. S chithra 💎

  • @MySweetDreams.
    @MySweetDreams. Před 18 dny +1

    Even this generation too think that this song is not the one we love

  • @user-lz2yf7fd6d
    @user-lz2yf7fd6d Před 23 dny

    ചിത്രചേച്ചി ❤️

  • @snworld654
    @snworld654 Před 23 dny +4

    Avarude anubhavam pattiloode kadhayiloode lavithayiloode samoohathe ariyichu athinenthinanu ithra vimarshanam

  • @manojkrishna8839
    @manojkrishna8839 Před 23 dny +17

    Gaury can sing anything that she likes. It's none of Chitra's business. People have their own preferences. There are various genres of music in this world. If Gaury likes what she sings, she can sing it. 🙂

  • @reenacprintec2986
    @reenacprintec2986 Před 3 dny

    നല്ല പാട്ടാണ് എനിക്കിഷ്ടപ്പെട്ടു. സ്ത്രീകൾ അനുഭവിക്കുന്നഒരു കാര്യം തന്നെയാണ് പറഞ്ഞത്. അവരുടെ പാട്ട് അവർക്ക് ഇഷ്ടമുള്ളതുപോലെ അവർ പാടട്ടെ.. ഇഷ്ടമുള്ള ധാരാളം ആളുകളുണ്ട്... സംഗീതം ആരുടെയും കുത്ത കാവകാശം ഒന്നുമല്ല. എല്ലാവർക്കും ചിത്രയാവാനും കഴിയില്ല.

  • @MuhammedFazal-g9z
    @MuhammedFazal-g9z Před 20 dny +2

    ഈ പാട്ട് കേട്ടപ്പോൾ എന്റെ പൂച്ച ചത്തു

  • @VinGrr
    @VinGrr Před 26 dny +6

    Gowri Lakshmi 9th standardil പഠിക്കുമ്പോൾ, എഴുതി, ട്യൂൺ ചെയ്ത്, പാടിയ പാട്ടാണ്, സഖിയെ, നിൻ കണ്മുനകളിൽ, നിൻ പാൽപുഞ്ചിരിയിൽ എന്ന കാസനോവയിലെ super hit പാട്ട്. വേറെ ഒരുപാട് സിനിമകളിൽ, പാട്ടുകൾ നന്നായി പാടിയിട്ടുള്ള ആളാണ്‌. ഈ റാപ്പ് മോഡൽ സോങ്, എല്ലാവർക്കും ഇഷ്ടപ്പെടാത്തത് കൊണ്ട്, ട്രോൾ വന്നു. പക്ഷെ ഗൗരി സൂപ്പറാണ്.

  • @shamalnisham6778
    @shamalnisham6778 Před 23 dny +4

    Avaludee ishtam athukond aval paadi .....
    Ningalk ishtamunde kanaam kannaaathirikkaam ..
    ( Ivide ellaavarkkum freedom und )

    • @unnikannan
      @unnikannan Před 21 dnem

      ഇത് നിങ്ങളുടെ മക്കൾ ഇത് കേട്ട് പഠിച്ച് പാടിയാൽ നി്ങ്ങൾ super മോളെ എന്ന് പറയ്യുമോ....😢😢😢 പാട്ട് മറ്റുള്ളവർക്ക് കൂടി കേട്ട് ആസ്വദിക്കുവാനും കേട്ട് പഠിച്ച് മറ്റുള്ളവരുടെ മുമ്പിൽ പാടുവാനുളള ഈണവും ഉണ്ടായിരിക്കണം.... അത് ആവണം പാട്ടുക്കൾ.... അല്ലാതെ തൂറി നാറ്റിക്കരുത്

  • @LUFFY-wh8sb
    @LUFFY-wh8sb Před 14 dny +2

    Ellarum ippo chitra chechiye pole paadanam enn undo? Ellakkum musicil different taste kaanum. Athil ippo entha preshnam? Athkond thanne ahn there are different types of music genres such as popular music, pop music, jazz, classical music, heavy metal, electronic dance music, Alternative rock, soul music okke ollath. Oru velya group of malayalis nu chitra chechide type music ahn ishtam enkil there is another side who enjoys Gowri Lekshmis music as well. ❤

  • @anilsnair6328
    @anilsnair6328 Před 24 dny

    ചിത്ര ചേച്ചി ❤

  • @afila3391
    @afila3391 Před 25 dny +29

    എന്തിനാണ് ഹെ ഇത്രയും ബഹളം.... അവർക്ക് ഇഷ്ടമുള്ള പോലെ ലക്ഷ്മി ചെയ്ത്... കേള്കണമോ വേണ്ടയോ എന്നത് നമ്മുടെ ചോയ്സ്... വ്യക്തി സ്വതന്ത്രം രണ്ടാക്കും ഉണ്ടല്ലോ

    • @user-sl4ib7rz2z
      @user-sl4ib7rz2z Před 25 dny +2

      behalam ennu parayunath troll aano comment aano?
      comment aanel ath paatuketavarude abipraya swathantryam
      troll aanel ath undakiyavarkulla avarkull freedom to expression . atre ulu

    • @arunp2214
      @arunp2214 Před 21 dnem

      ​@@user-sl4ib7rz2zആൾക്കൂട്ട ആക്രമണം freedom of expression ഇൽ വരുമോ?

    • @arunp2214
      @arunp2214 Před 21 dnem

      ​@@user-sl4ib7rz2zകാട്ടാളന്മാരുടെ ബോധത്തിന് അനുസരിച്ച് ഇഷ്ടവും അനിഷ്ടവും നോക്കിയല്ല ഇതൊക്കെ തീരുമാനിക്കുന്നത് മണ്ടാ. സയൻസിലും യുക്തിയിലും അധിഷ്ഠിതമായ ബോധം വെച്ചാണ് ഇതൊക്കെ തീരുമാനിക്കേണ്ടത്. അതുപോലും അറിയില്ലേ? അങ്ങനെ ഇഷ്ടം നോക്കിയാണ് ശരി തെറ്റുകൾ തീരുമാനിക്കുന്നത് എങ്കിൽ ആൾക്കൂട്ട ആക്രമണങ്ങളും ശരിയാണെന്ന് പറയേണ്ടി വരും.

  • @dreamhomebuilders1501
    @dreamhomebuilders1501 Před 27 dny +50

    ഓരോ കത്തികൾ ,പാട്ടുകാരാണെന്ന് പറഞ്ഞു വരും പൊതുവെ അവർക്കു താല്പര്യം ഇത്തരം വിഷയങ്ങളാണ് ,എന്നിട്ടു തോന്നുന്നത് പോലെ പാടും ,നടക്കും,പറയുന്നവർക്ക് കുറ്റവും

    • @sintokk9317
      @sintokk9317 Před 26 dny

      Mika feministukalum udayippu aanu

  • @Pushkalanair
    @Pushkalanair Před 6 dny +1

    Many times she is appearing before audiences as if in a wash room....what more can be expect from her....Music is godly and should be respected in all ways ...like in a temple,church or mosque.....

  • @subingreen6324
    @subingreen6324 Před 13 dny +4

    എന്താണ് ഈ പാട്ടിനൊരു കുഴപ്പം... അവരുടെ അനുഭവം അവർ ഒരു പ്രതിഷേധം ആയി അവതരിപ്പിച്ചു...
    പാട്ടുകൾ എന്നും ഒരേ പോലെ ആവില്ലല്ലോ... Anyway... I realy like this song.. ❤️

  • @jobyjoseph6446
    @jobyjoseph6446 Před 24 dny +3

    നാലാൾ അറിയണേൽ എന്തൊക്കെ ചെയ്താലാ

  • @TreesaDas
    @TreesaDas Před 22 dny

    Pleas enjoy all lyrics of this song with emotion then you wil not able to hate it

  • @LIGHTMEDIA
    @LIGHTMEDIA Před 18 dny

    Let her express her feelings.

  • @user-ez4gh2zp7h
    @user-ez4gh2zp7h Před 23 dny +6

    ചിത്ര നന്നായി പാട്ട് പാടും എന്നേ ഉള്ളോ. അല്ലാതെ അവർ എല്ലാ അറിവും നിറഞ്ഞ പരിപൂർണ്ണ വ്യക്തിത്വമിമാന്നുമല്ല. പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുമെങ്കിൽ അനുകരണവും ഒരു കലയാണെന്ന് പറഞ്ഞത് ഷേക്സ്പിയറാണ്. കാലം ഉത്തരം നൽകും

  • @subithapooz1802
    @subithapooz1802 Před 24 dny +2

    Or thetttum illla be with gowri chechi

  • @joshyjose1625
    @joshyjose1625 Před 7 dny

    പഴയസംഗീതം പാട്ടുകൾ ഹൃദയത്തിൽ ഉൾ ചേരും ജീവിതമാകും കഷ്ടപ്പാടുകളും ദുരിതങ്ങളുണ്ടാകുമ്പോഴും ഒരു സാന്ത്വനമായി കുളിർ കാറ്റായി മന്ദമാരുതനായി നമ്മെ ആഹ്ളാദത്തോടെ ചലിപ്പിക്കും ഇന്ന് എന്ത് നെഗറ്റീവ് പ്രക്രിയകളായാലും മനുഷ്യവിരുദ്ധ കോപ്രായമായാലും ശിരസാവഹിക്കാനും സാംശീകരിക്കാനും ഈ തലമുറ മുന്നിലാണ് ഇതിൻ്റെ വ്യത്യാസം എന്നാൽ മുൻ പറത്ത പോലേ അന്ന് ഹൃദയമാണ് തടിച്ചതെങ്കിൽ ഇന്ന് സിരകളാണ് തുടിക്കുന്നത് അന്നത്തെ സംഗീതം രോഗശാന്തി വരെ നല്കുമ്പോൾ ഇന്നത്തെ സംഗീതം വൈകൃതങ്ങൾ സമ്മാനിക്കുന്നു അത് പറഞ്ഞാലൊട്ട് മനസ്സിലാകുകയില്ല താനും

  • @Ajithkumar-qv1jc
    @Ajithkumar-qv1jc Před 17 dny +1

    ചിത്രചേച്ചി യോട് compare cheyyan ആരും ഇല്ല. 👑

  • @noMADcouple94
    @noMADcouple94 Před 20 dny +4

    I love chote chechi.. But still in this matter I support Gowri lakshmi..
    She is using her talent as way to protest against those people..

  • @halfsoul12345
    @halfsoul12345 Před 26 dny +24

    ഈ ചേച്ചിയുടെ അജിത ഹരേ എന്ന song നല്ല feel ഉള്ളതാണ്.. 👍🏻😍... But ഇതെന്ത് പറ്റി 🤔

    • @Devanand421
      @Devanand421 Před 20 dny

      ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന അതു ഗൗരി ലക്ഷ്മിടെ നല്ല പാട്ട് ആണ് 😊

    • @Tup7kSh7kur
      @Tup7kSh7kur Před 20 dny

      onnum patteella, pattiyathu ninakkanu

  • @sudhin1413
    @sudhin1413 Před 7 dny

    Chithra mam paranjath paatt na pati aanu but Gowri de paat verum oru song ayi kaanaruthu its a revolution.

  • @jayasrees7864
    @jayasrees7864 Před 22 dny

    Dear chitrachechi forever

  • @aromalbs7601
    @aromalbs7601 Před 24 dny +8

    Gouri പാടിയത് അവളുടെ ഇഷ്ടം ആണ്..അത് ചോദിക്കാൻ ഈ കുറേ കൊതുകുകൾ ചുറ്റി നടക്കുന്നുണ്ട് അവർ അവരെ "ലോക വാണങ്ങൾ" എന്ന് വിളിക്കുന്നു

    • @Abhhi-h2o
      @Abhhi-h2o Před 20 dny +1

      Avar paadi avaru kettal pore ...nattukare kelppichal ...abhiprayam arum..

  • @sudheeshsudhee6843
    @sudheeshsudhee6843 Před 25 dny +5

    ചിത്ര ചേച്ചിയോട് സംസാരിക്കാനുള്ള യോഗ്യത പോലും ഇചിമിക്കുണ്ടോ 😂😂

  • @user-ce7tu6xg5d
    @user-ce7tu6xg5d Před 20 dny

    Chitha chechi 🥰 🥰 🥰 🥰 ❤❤❤❤❤

  • @sanjokarthik2009
    @sanjokarthik2009 Před 3 dny

    ചിത്ര ചേച്ചി❤❤

  • @masterworld975
    @masterworld975 Před 26 dny +10

    ഇഷ്ട്ടം ഉള്ളത് പാടും.... സംഗീതം ആരുടേയും കുടുംബസ്വത്തു. അല്ല..... വായിൽ തോന്നിയത് തന്നെ പാടും ഇഷ്ട്ടം ഉണ്ടകിൽ കേട്ടാൽ മതി.... 😎

  • @skyfall8203
    @skyfall8203 Před 26 dny +17

    Kal epoozhum sweet ayirikkanam melody ayirikkanam ennathu shudha pottatharam anu... See paintigs thanne pala type undu...styles difference undu... Athupole anu pattum.... Avar avarude reethiyil avushkarishu....avar neritta dhuritham kalayiloode avatharipichu...ipo anu kala ennathinu oru artham sherikkum undayathu... ..athi offended aya alukal ivide kidannu karayunnu

  • @sujith3053
    @sujith3053 Před 3 dny

    ഇങ്ങനെയുള്ള പാട്ടുക്കൾ ദയവ് ചെയ്ത് പാടത്തെ ഇരിക്കും നമ്മുക്ക് ചേർന്നത് അല്ല ഇങ്ങനെയുള്ള പാട്ടുക്കൾ എൻ്റെ അഭിപ്രായം

  • @EnglishEnglu
    @EnglishEnglu Před 22 dny +1

    വൈവിദ്ധ്യത്തെ സ്വീകരിക്കുക.

  • @pavi_thra_pradeep
    @pavi_thra_pradeep Před 24 dny +3

    Gowri lakshmiyude ajitha hare enik ishttaman😊but ee pattu😅

    • @gaminghunt1196
      @gaminghunt1196 Před 23 dny +4

      @pavi_thra_pradeep നിങ്ങൾക്ക് കേൾക്കാൻ താൽപര്യം ഇല്ലേൽ കേൾക്കണ്ട😏, ആരെങ്കിലും പറഞ്ഞോ😆😆

  • @420view
    @420view Před 26 dny +11

    Ajitha hare enna otta pattu mathi ivalde range mnasilakkan❤

    • @INDIANACTRESSGALLERY-qh7bx
      @INDIANACTRESSGALLERY-qh7bx Před 26 dny +4

      അത് ഇവൾ അല്ല എഴുതിയത്

    • @420view
      @420view Před 26 dny +1

      @@INDIANACTRESSGALLERY-qh7bx i know but that voice+aa pattinde vibe unbeatable aahn

    • @manishsuresh4996
      @manishsuresh4996 Před 26 dny +1

      Aaro nenjil was ❤❤❤

    • @MJ43445
      @MJ43445 Před 26 dny +1

      Athrayum vikruthamaakki avar aa paatti,kazhivullavar cheyth vacha oru sambhavam eduth thalarth tharippanamakki

    • @420view
      @420view Před 26 dny +1

      @@MJ43445 ningal eathokke patta padiyath, onn paranje kelkatt🤐

  • @pmnarayan3829
    @pmnarayan3829 Před 20 dny +1

    ചിത്ര ചേച്ചിയുടെ കാലത്തിനു മുന്നേ ഉണ്ടായിരുന്നില്ലേ ഇവിടെ പാട്ടുകൾ, ആ പാരമ്പര്യമാണോ ഇവർ തുടരുന്നത്, A M Raja, Jiki, ഏതൊക്കെയോ ഭാഗവതർ മാർ പാടിയ പാട്ടുകൾ ഉണ്ട്‌ സിനിമയുടെ തുടക്ക കാലത്ത്. ഓരോ കാലത്തും പുതിയ ചില മാറ്റങ്ങൾ വരും, ജനങ്ങൾക്ക്‌ ഇഷ്ടപെട്ടാൽ കുറച്ച് കാലം അതു തുടരും പിന്നെ വീണ്ടും മാറ്റങ്ങൾ വരും.

  • @Anil-bi6lg
    @Anil-bi6lg Před 24 dny +2

    എങ്ങെനെ എങ്കിലും വൈറൽ ആകണം

    • @Tup7kSh7kur
      @Tup7kSh7kur Před 20 dny

      ithallandu vere dialogue onniumille

  • @rscreations9515
    @rscreations9515 Před 25 dny +3

    ഗായിഗ ചിത്ര എന്നു കേൾക്കുന്നതിൽ പോലും ഒരു സംഗീതമുണ്ട്. ഇവരെ പൊക്കിൾ തപ്പാൻ ആളുകൾ വന്നില്ലെങ്കിലേ അതിശയം ഉള്ളു.... ചിത്ര ചേച്ചിയെ വിട്ടേക്ക് അവരുടെ സംഗീതത്തിനെയും. ഇവരെയും അവരുടെ പാട്ടിനേയും സ്വീകരിക്കുന്ന അവരെ പോലെ കുറേ ആളുകൾ ഉണ്ട് ആ പാട്ടു അവര് ആസ്വദിച്ചുകൊള്ളട്ടെ 🙏🏻

  • @Geethamani1234
    @Geethamani1234 Před 18 dny

    Chithra chechiii❤❤❤❤❤

  • @aswanthtc7281
    @aswanthtc7281 Před 23 dny

    Mdma.... Girl

  • @angeldevilmusical_editz6236

    Patt Alla Enn Paranj Ellarum Negative Parayunnu🙂Bt Oru Rap Song Ingane Aan,Ath Ella Language il Um Ind Malayalik Malayalathil Oru Rap Padikoode😌Athu Kadha Aayi Ezhuthiyal Kadhaakaranmare Kaliyakki Aksharathe Veruppichu Enn Parayille....Ella Songs Um Same Feel Allallo,Happy,Sad,Comedy Oke Ille🤞🏻So Take It Just A Life Story Song🤌🏻

  • @kpsudeesh
    @kpsudeesh Před 20 dny +3

    The lyrics are awesome. Wonderful Gowri Lakshmi.

  • @Devanand421
    @Devanand421 Před 20 dny +2

    ഗൗരി ലക്ഷ്മി ഒരു നല്ല ഗായിക ആണ് ajitha hare, and ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്ന, ആ സോങ്ങുകൾ ഒരു നല്ല ഫീൽ ഉള്ളവയാണ് , ചിത്രാമ്മയുടെ പാട്ടുകൾ ഒരിക്കലും മനസിൽ നിന്നു മായില്ല റാപ്പുകൾ ഒരു നല്ല സംഗീതമാണ് so ഈ ട്രോളുകൾ വെറുതയാണ്