ഞാൻ ചെയ്തു perfect 🙏🙏e
ഞാൻ ട്രൈ ചെയ്തു.. പെർഫെക്ട് ആയി കിട്ടി. Thank u...
Correct ആണ് ഞാൻ ഈ വീഡിയോ കണ്ടിട്ടാണ് ചെയ്തത് നല്ല ഫിറ്റ് ആണ്
Thanks clearlyyy
Thanks.
Njan ipo try cheythu. Perfect aayi tto
Thank you for such a useful video
❤️❤️
Valuable vedio👍👍
Super
Liked it will surely try. Thanks.
Helpfull video
Usefull 😊😊
Good... Dear
❤❤❤❤❤very useful
👍
useful video
Good
👌
Liked it
Very usefull.ഞാൻ ഇങ്ങനെ ചെയ്താൽ കൊള്ളാം ആയിരുന്നു എന്ന് വിചാരിച്ചേ ഉള്ളു. പക്ഷെ idea ഉണ്ടായിരുന്നില്ല.ഇപ്പോൾ clear ആയി. Thank you
👍👍👍
Mashaallah 😘😘😘
👍🏻👍🏻👍🏻
❤❤❤❤ super
ഒരുപാട് അന്വേഷിച്ചു നടന്ന വീഡിയോ
താങ്ക്സ്
Sub. ചെയ്തു, ലൈക് ചെയ്തു ഷെയർ ചെയ്തു 🙏🏻👍🏻
കൊള്ളാം മോളെ
Appo ബെഡ്ഷീറ്റിന്റെ 2 അറ്റത്തും ആയിട്ടാണോ നീളവും വീതിയും അളവ് എടുക്കേണ്ടത്
കുറെ വീഡിയോസ് കണ്ടിരുന്നു, ഇതാണ് ശരിയായത്, നന്ദിയുണ്ട് 👍👍👍😘😘
Njanum ethupole nokki try cheythu ath success ayi othiri santhoshayi ready yavumnne vijarichillannu 😍
Thanks ❤
very clearly and neatly you said it...thank you very much
Cheriya bedsheets kond cheyyaruth
bed nte same lengthilum widthilum ulla bedsheet aano edukendath?
Ethra meter elastic venam
Thanks dear♥️👍👍
bed ൻ്റെ thickness 8 Inch ആണ് .അപ്പോ അളവിൽ മാറ്റമുണ്ടാക്കുമോ.അപ്പോഴും leng th & width മാത്രം നോക്കിയാൽ മതിയോ
0️⃣👍👍
നല്ല ഉയരം ഉള്ള ബെഡ് ആണെങ്കിലോ (8ഇഞ്ച് )
Same measurment thanne.... But bedsheet bed full cover cheyunnadhaayirikkuanam
Adipoli dear keep going 👍
എനിക്ക് ഡബിൾ കൊട്ട് bedsheet ആയിട്ടും ബാലൻസ് 3 ഇഞ്ച്ചൊക്കെ വരുന്നുള്ളു... ഇനി വലുത് വാങ്ങി adikknm
Elasttikethraya alavu
Elastikinu alav illa. Bedsheetli yethre vareyanu elastic vendadh yenn measure cheydhittundavumallo Avide yethumbol elastic cut cheydh matam. Elastic valich pidich stitch cheyyanam
Elastic fullayi vekanamengil anganeyum vekkam
👍👍
Super
ഇപ്പോഴാണ് ശരിയായ വീഡിയോ കിട്ടിയത് 👍👍😄