അടതാപ്പ് ഇങ്ങനെ നട്ടാൽ പന്തൽ അടതാപ്പ് കൊണ്ട് നിറയും | Air Potato Farming | Adathappu Krishi

Sdílet
Vložit
  • čas přidán 12. 09. 2024
  • അടതാപ്പ് ഇങ്ങനെ നട്ടാൽ പന്തൽ അടതാപ്പ് കൊണ്ട് നിറയും | അടതാപ്പ് കൃഷി | പ്രമേഹ രോഗികൾക്കും കഴിക്കാൻ പറ്റുന്ന ഉരുളകിഴങ്ങിന്റെ പകരക്കാരൻ | Air Potato Farming | Adathappu Krishi | Air Potato Benefits | Dioscorea bulbifera | അടതാപ്പ് കിഴങ്ങ് | അടത്താപ്പ് | ഇറച്ചി കാച്ചിൽ | ഇറച്ചി കിഴങ്ങ് | Adathappu | How to Grow and Care Air Potato Vine | Air Yam | Bitter Yam | Cheeky Yam | Potato Yam | Aerial Yam | Parsnip Yam | ഉരുളകിഴങ്ങ് കൃഷി | HDPE Grow Bag | Sulfath's Green Diary
    This video is about How to Plant Air Potato in Malayalam.
    Contact No / Whatsapp No : 9400589343
    Scientific Name :- Dioscorea bulbifera
    ഉരുളക്കിഴങ്ങ് പോലെ തന്നെയുള്ള കിഴങ്ങ് വര്‍ഗ്ഗത്തില്‍ പെട്ടതാണ് അടതാപ്പ്. എയർപൊട്ടറ്റോ എന്നും അടതാപ്പ് അറിയപ്പെടുന്നു. ഇറച്ചി കാച്ചിൽ എന്നും വിളിക്കും. ഉരുളക്കിഴങ്ങ് പാകം ചെയ്യുന്നതുപോലെ തന്നെ കറിവയ്ക്കാനുമാകും. ഉരുളക്കിഴങ്ങ് മണ്ണിനടിയിൽ ഉണ്ടാകുന്നു- അടതാപ്പ് വള്ളികളിൽ ചെടിയുടെ മുകൾ ഭാഗത്ത് ഉണ്ടാവുന്നു.
    വളരെയേറെ പോഷകമൂല്യം ഉള്ള വിള കൂടിയാണ് അടതാപ്പ്. അടത്താപ്പ‌ിൽ അന്നജം, പ്രോട്ടീൻ, കാത്സ്യം എ‌ന്നിവയാൽ സമൃദ്ധമാണ്‌. പ്രമേഹരോഗികൾക്കും കഴിക്കാൻ പറ്റിയ കിഴങ്ങ് വിളയാണ് അടതാപ്പ്. ഈ കാരണത്താല്‍ തന്നെയാണ് ഇപ്പോൾ അടതാപ്പ് കൃഷി വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നത്.
    കാച്ചിൽ വർഗത്തിൽപ്പെട്ട ഒരു വിളയാണിത്. മണ്ണിന്‍റെ ഇളക്കം, വളക്കൂറ്, ചുറ്റിപ്പടർന്നു കയറുന്ന വൃക്ഷത്തിന്‍റെ ഉയരം, സൂര്യപ്രകാശം എന്നിങ്ങനെ എല്ലാഘടകങ്ങളും ഒത്തിരുന്നാൽ ചുവട്ടിൽ നിന്നും സാമാന്യം വലുപ്പമുള്ള ഒരു കിഴങ്ങ് ലഭിക്കും. അപ്പോൾ എല്ലാവരും വീട്ടിൽ അടതാപ്പ് കൃഷി ചെയ്യുക.
    അടതാപ്പ് വിളവെടുപ്പും ആരോഗ്യഗുണങ്ങളും
    • അടതാപ്പ് | പ്രമേഹ രോഗി...
    #sulfathgreendiary #airpotato #adathappukrishi #hdpegrowbag #dioscoreabulbifera #airpotatofarming #airpotatohealthbenefits #adathappu #adathappuplanting #airpotatoplant #airpotatovine #potatofarming #potato #potatoes #airyam #bitteryam #cheekyyam #potatoyam #aerialyam #parsnipyam #yamfarming #medicinalplant #sulfathmoideen #farmingtipsmalayalam#jaivakrishi #krishitips #organicfarming #agriculture #homegarden #adukkalathottam #vegetablegarden #kitchengarden #krishinews #farming #krishimalayalam #farmingmalayalam

Komentáře • 16

  • @johge02
    @johge02 Před 3 měsíci +1

    Thank you, for such agricultural video.

  • @annammaalex5954
    @annammaalex5954 Před 4 měsíci +1

    Enikk. Ayachuthannathe. Kitti jan nattu kilirpe. Valuthakan. Thudangi. Thanks

  • @sobhasuresh6466
    @sobhasuresh6466 Před 3 měsíci +1

    ഹായ് എന്റെ അടതാപ്പ് മുളളച്ചു പന്തലിൽ കേറി

  • @smithaprince2240
    @smithaprince2240 Před 2 měsíci

    Eppol avilable ano.oru vithu kittumo plz?

  • @adibanwar6333
    @adibanwar6333 Před 4 měsíci +1

    👍👍

  • @stellaaj6866
    @stellaaj6866 Před 3 měsíci +1

    Enikku ayachutharamo? Please

    • @sulfathgreendiary
      @sulfathgreendiary  Před 3 měsíci

      അയച്ചു തരാം
      9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @narayananjayandhan4048
    @narayananjayandhan4048 Před 4 měsíci

    വിയനാം ഏർലി പ്ലാവ് എറണാകുളത്ത് ഏത് നഴ്സറിയിൽ വാങ്ങാം കിട്ടും

  • @user-sz2sb5jy2d
    @user-sz2sb5jy2d Před 4 měsíci +1

    Hi assalamu alikum ende adathappokke poyi enikkum vendi varum adathappinde vith

    • @sulfathgreendiary
      @sulfathgreendiary  Před 4 měsíci +1

      Va alaikkumussalam. തരാം
      9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @muhammedkkandy3199
    @muhammedkkandy3199 Před 4 měsíci +1

    Enik vith ayachu tharumo?

    • @sulfathgreendiary
      @sulfathgreendiary  Před 4 měsíci

      അയച്ചു തരാം
      9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @royfrancis5994
    @royfrancis5994 Před 4 měsíci +1

    I am in Chennai can you send the seeds

  • @aminakuttyamina6852
    @aminakuttyamina6852 Před 4 měsíci +1

    ഒരു അടത്താപ് അയച്ച തരുമോ.

    • @sulfathgreendiary
      @sulfathgreendiary  Před 4 měsíci

      അയച്ചു തരാം
      9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക