അമ്മ ആശ്വാസം കണ്ടെത്തുന്ന വഴികൾ🫠🥹😞 അനുവിന്റെ ഓർമ്മകൾ 😪😭

Sdílet
Vložit
  • čas přidán 27. 08. 2024
  • അമ്മ ആശ്വാസം കണ്ടെത്തുന്ന വഴികൾ🫠🥹😞 അനുവിന്റെ ഓർമ്മകൾ 😪😭 #cancerfighter #amritahospital #valanchery #familylove #death #cancer #cancerwarrior #minivlog #food #hematology #books #itsmeanagha

Komentáře • 300

  • @ItsmeANAGHA56
    @ItsmeANAGHA56  Před měsícem +26

    Hey❤

  • @rajmohankr1995
    @rajmohankr1995 Před měsícem +5

    അമ്മയും ശ്രീകുട്ടിയും അനുവിനെ പറ്റി ഇനിയും videos ചെയ്യണം.ഞാൻ അനുവിന്റെ youtube channel ജനുവരി മുതൽ ആണ് കണ്ടു തുടങ്ങിയത്.ഇത്രയും positive vibe തരുന്ന പെൺകുട്ടിയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടേ ഇല്ല. ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക, താൻ കടന്നുപോയ worst situation പോലും പൂഞ്ചിരിയോടെ പറയുക ഇതു ഒന്നും സാധാരണകാർക്ക് പറ്റാവുന്ന കാര്യം അല്ല. സത്യത്തിൽ അനു lifeനെ നേരിട്ട് positive attitude ആണ് ഞാൻ എന്റെ ജീവിതത്തിൽ അനുകരിക്കാൻ ശ്രമിക്കുന്നത്.ഇ പ്രാവിശ്യം നാട്ടിൽ വരുമ്പോൾ അനുവിന്റെ birthday ആയ November 24 നു വീട്ടിൽ വന്നു അനുവിനെ വന്നു കാണുവാനും സംസാരിക്കുവാനും ശെരിക്കും ആഗ്രഹിച്ചിരുന്നു.❤️❤️❤️

    • @ItsmeANAGHA56
      @ItsmeANAGHA56  Před měsícem +1

      Thank u for ur lovely heart❤️..... Anu ellaavareyum snehich keezhadakki...i wish to always living Anu Everyone's mind

  • @DreamsofRaisa
    @DreamsofRaisa Před měsícem +13

    Hello. അമ്മ ഒരു ടീച്ചർ ആണല്ലോ. അനുവിന്റെ ഓർമ്മകൾക് വേണ്ടി ഇതിലുപരി അവൾക് വേണ്ടി അവളുടെ ജീവിതം ഒരു പുസ്തകം ആക്കികൂടെ. റെക്കോർഡിൽ വച്ചിരിക്കുന്ന അയ്യപ്പ ഫോട്ടോ ഒരു പ്രിന്റ് എടുത്ത് ഫ്രെയിം ചെയ്തു വക്ക്. അല്ലെ ഫോട്ടോ ഇരുന്നു പഴകി കേടാവും. ഒറിജിനൽ പ്രിന്റ് ബുക്കിന് ഉള്ളിൽ തന്നെ ഇരിക്കട്ടെ. അവൾ എന്നും ഓർമകളിൽ ❤️❤️❤️🥹🥹🥹🫂🫂🫂

    • @ItsmeANAGHA56
      @ItsmeANAGHA56  Před měsícem +2

      Photo frame und.... Book nte kaaryangal ready aakkikondirikkaanu

    • @DreamsofRaisa
      @DreamsofRaisa Před měsícem

      ഒരുപാട് ആഗ്രഹിക്കുന്നു അവളുടെ ഓർമ്മകളിലൂടെ ഒരു പുസ്തകതാളുകൾ. എത്രയും പെട്ടെന്ന് വിജയകരമായി പൂർത്തിയാവട്ടെ. എന്നും സ്നേഹം മാത്രം അനുവിനോടും കുടുംബത്തോടും.❤❤❤❤​@@ItsmeANAGHA56

  • @ambilinair5080
    @ambilinair5080 Před měsícem +5

    ammayude ജീവിതം ദുഃഖങ്ങള്‍ അനുഭവിച്ച് ജീവിക്കുന്ന ഒരുപാട്‌ പേര്‍ക്ക്‌ കരുത്ത് nalkatte.🙏🙏🙏

  • @shobhanashobha5611
    @shobhanashobha5611 Před měsícem +8

    നമ്മുടെയെല്ലാം പൊന്നുണ്ണി ആയിരുന്നു അനു മോൾ, അവളെ പറ്റി ഇനി യും കുറെ കാര്യങ്ങൾ കാണിക്കണം, പറയണം 😢😢

  • @sangeethapk5130
    @sangeethapk5130 Před měsícem +6

    ഞാനും വലിയൊരു ദുഃഖത്തിലൂടെ കടന്നുപോകുന്ന ഒരാളാണ്. മോളുടെ Record book കണ്ടപ്പോൾ ശരിക്കും കണ്ണുനിറഞ്ഞു. ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് ദൈവം ചിലർക്ക് മാത്രം ഇങ്ങനെ സഹിക്കാൻ പറ്റാത്തത്രയും ദുഃഖം തരുന്നതെന്താണെന്ന് ...

    • @dex3057
      @dex3057 Před měsícem

      Enta Valya Sangadam kuttukari ? 🙂

    • @sangeethapk5130
      @sangeethapk5130 Před měsícem

      ജീവൻ്റെ പാതിയുടെ വേർപാട്. പെട്ടെന്ന്

    • @ItsmeANAGHA56
      @ItsmeANAGHA56  Před měsícem

      🙏

    • @ItsmeANAGHA56
      @ItsmeANAGHA56  Před měsícem

      Daivam chilappol angnaanu.....🙏

  • @shamlalatheefjkkj3143
    @shamlalatheefjkkj3143 Před měsícem +3

    അമ്മ അനുവിനെ കുറിച്ച് പറഞ്ഞോളൂ ഞങ്ങൾ കേൾക്കാൻ തയ്യാറാണ്. കാരണം അനു ഞങളുടെതും കൂടി ആയിരുന്നു. വിഷമിക്കരുത്, അമ്മ ഒരിക്കലും കരയരുത്. എല്ലാം വിധിക്കു വിട്ടുകൊടുക്കുക 🥰

  • @bijumon6859
    @bijumon6859 Před měsícem +3

    എല്ലാം നല്ലകാര്യം തന്നേ
    ഒരിക്കൽ നേരിൽ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു എന്റെ അമ്മേടെ വീടും വളാഞ്ചേരി ആണ് 🥰🥰🥰🥰🥰🥰
    എന്നും മനസ്സിൽ ഉണ്ട്

  • @jyothi5563
    @jyothi5563 Před měsícem +4

    Cupboard ആക്കിയത് നന്നായി. പാറ്റ ഗുളിക ഒരു ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞു വച്ചാൽ നല്ലത്. 3 മാസം അല്ലെങ്കിൽ 6 മാസത്തിൽ ഒരിക്കൽ ബുക്ക് ഒക്കെ ഒന്ന് തട്ടി കുടഞ്ഞു വക്കുമ്പോൾ പൊടി പിടിക്കില്ല.
    എപ്പോഴെങ്കിലും സമയം സാവകാശം കിട്ടുമ്പോൾ ചില്ല് അടപ്പുള്ള ചെറിയ അലമാരിയിൽ വച്ചാൽ കൂടുതൽ നല്ലത്.

  • @VivoPaloor
    @VivoPaloor Před měsícem +6

    തീർച്ചയായും അവളുടെ കാര്യങ്ങൾ അറിയാൻ ആഗ്രഹണ്ട്. ടീച്ചർ വിഷമിക്കണ്ട ❤❤😢

  • @sreejav3809
    @sreejav3809 Před měsícem +3

    Anuvine പറ്റി എത്ര കേട്ടാലും മതിവരില്ല. Brilliant girl ❤❤❤

  • @oormicreations6547
    @oormicreations6547 Před měsícem +3

    അനുവിൻ്റെ വിശേഷങ്ങൾഅറിയുന്നതും പിന്നെ ശ്രീക്കുട്ടി ,അമ്മ, അച്ഛൻ നിങ്ങളെ എല്ലാപേരേയും ഇഷ്ടമാണ്. അനുവിനെ നേരിട്ട് കണ്ടിട്ടില്ല Phone ലൂടെ പരിചയപ്പെട്ടിട്ടില്ല വെറും വീഡിയോസിലൂടെ മാത്രമെ കണ്ടിട്ടുള്ളു എന്നിട്ടും അനുവിനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു അനുവിൻ്റെ വീഡിയോ എല്ലാം മുടങ്ങാതെ കാണും.❤❤❤❤❤❤❤❤

  • @shalimg2983
    @shalimg2983 Před měsícem +3

    Anuvine kurichu parayunna video kanan orupad ishtamanu. Sangadathode kannu niranhu kanarum undathu. Ee ammayude vedhana enthann sarikum ariyam. ❤❤❤❤❤❤❤❤❤

  • @nisharajeev3031
    @nisharajeev3031 Před měsícem +2

    അനുകുട്ടീടെ അമ്മയിലൂടെ, അനിയത്തികുട്ടിയിലൂടെ അനുകുട്ടിയെ ഞങ്ങൾക്ക് കാണാൻ പറ്റുന്നുണ്ട്...ചിരിച്ചു കൊണ്ട് അനുകുട്ടി അവിടെ തന്നെ ഉണ്ട്...ഇനിയും ഇതുപോലെ ഉള്ള videos ഇടണം...ഒരുപാടു ഇഷ്ടായി... ❤

  • @Rosy12376
    @Rosy12376 Před měsícem +4

    Pls keep showing everything about Anu.. we miss her a lot..

  • @smithagopi6317
    @smithagopi6317 Před měsícem +3

    എനിക്ക് അനുവിന്റെ വീഡിയോക്ക് കമെന്റ് ഇടുന്നത് പോലെ ഇപ്പോൾ കഴിയുന്നില്ല, എപ്പോഴും മറുപടി തരും അനുക്കുട്ടി എന്താന്ന് അറിയില്ല അനുവിനെ ഒരുപാട് ഇഷ്ടമായിരുന്നു. ഞാൻ കോഴിക്കോട് ആണ്. അനുവിനെയും നിങ്ങളെ എല്ലാവരെയും കാണാൻ വരണമെന്ന് ആഗ്രഹിച്ചിരുന്നു. അനുവിന്റെ വിവരം അറിഞ്ഞപ്പോൾ ഒത്തിരി കരഞ്ഞു, ഇപ്പോഴും സങ്കടം ആണ്. അമ്മയുടെ മുഖം കാണുമ്പോൾ വിഷമമാണ്. ഇപ്പോഴും അച്ഛനെയും, അമ്മയെയും ശ്രീകുട്ടിയെയും ഒരുപാട് ഇഷ്ടം

  • @divyanair5560
    @divyanair5560 Před měsícem +2

    Amma vishamikaruthe jagede prayer support epozhum unde stay Strong orupade eshtem anumol ❤️💓🙏🙏😔

  • @Sree-sj6un
    @Sree-sj6un Před měsícem +3

    Amma Anuvine kurich etgra venelum paranjolu. Kelkkan njangal ready aan. Ammayude vishamavum kuracjokke marum❤

  • @Limin167
    @Limin167 Před měsícem +66

    അമ്മേ''.....ഞാൻ ചോദിക്കുന്നത് നെഗറ്റീവായി എടുക്കരുതേ....മോൾക്ക് രോഗം വരുന്നതിന് മുന്നെ ചെറുപ്പത്തിലൊക്കെ എന്തെങ്കിലും symptoms കാണിച്ചിരുന്നോ...hostel ൽ ഒക്കെ നിൽക്കുമ്പോൾ എന്തെങ്കിലും വയ്യായ്ക ...ഡോക്ടർ എന്താണ് പറഞ്ഞത്? എന്തെങ്കിലും കാരണങ്ങൾ ഉണ്ടോ രോഗത്തിന്..പാരമ്പര്യമോ..അല്ലെങ്കിൽ ഭക്ഷണമോ.. എന്തെങ്കിലും..

    • @Neha.538
      @Neha.538 Před měsícem +4

      ഒരു പ്രാണി കടിച്ചു എന്ന് വീഡിയോ ചെയ്തിരുന്നു. അതിന്റെ താഴെ വേറൊരാളും കമെന്റ് ഇട്ട് അവർക്കും same തന്നെ പ്രാണി കടിച്ചു 2 weeks ൽ കാൻസർ ആയി എന്നു 😢

    • @aaamisworld2856
      @aaamisworld2856 Před měsícem +5

      ​@@Neha.538adhu ഞാൻ കണ്ടിരുന്നു അങ്ങനെ sambavikko കിഡ്നി fail ആയി എന്നാണ് aa കമെന്റ് ഉണ്ടായിരുന്നത്

    • @Neha.538
      @Neha.538 Před měsícem +3

      @@aaamisworld2856 coincident ആവാം. ബട്ട്‌ വേറെ ഒരു ചേച്ചിയും same കാര്യം കമെന്റ് ഇട്ടിട്ടുണ്ട് ആ വീഡിയോയുടെ താഴെ

    • @sukanyasukanya-si3sc
      @sukanyasukanya-si3sc Před měsícem +4

      ​@@aaamisworld2856maybe dna yil chelavrkk varar und ingane...cheruppathil onnum adhinde symptom kanillalo...cancer vann thudangunna first stagil thanne orupad symptoms kanikkum especially blood cancer maybe ah chechi adh ignore cheydh kaanum...bloodil aayathkond thanne bodyile murivukalkk okke fight cheyyan wbc illa appo murivukal okke valliya valliya murivu aavum oru cheriya kouthuk kadichal polum....angane vannath ahn

    • @abvvc574
      @abvvc574 Před měsícem +2

      അ പ്രാണി കടിച്ചത് lymbatic system ത്തെ ബാധിച്ചു എന്ന് തോന്നുന്നു . ഫാമിലി ഹിസ്റ്ററി ഉള്ളതായി ഇവർ പറയുന്നില്ല ഇല്ല

  • @Archuarch_1234
    @Archuarch_1234 Před měsícem +3

    Amma paranjolu...Anu ne patty parayunna kelkkan eshtann❤️

  • @kukkunaima3464
    @kukkunaima3464 Před měsícem +1

    ഇനിയും വിഡിയോ ഇടണം അമ്മ ♥️ അനു വിനെ കുറിച് കൂടുതൽ അറിയാൻ ആഗ്രഹ മുണ്ട്

  • @SmithaVineesh-q8h
    @SmithaVineesh-q8h Před měsícem +3

    ഓരോ വീഡിയോ കാണുമ്പോഴും കരഞ്ഞു കൊണ്ടല്ലാതെ കാണാൻ പറ്റില്ല

  • @aaamisworld2856
    @aaamisworld2856 Před měsícem +3

    അമ്മ ടീച്ചർ അല്ലേ വീണ്ടു ജോലിക് poi തുടങ്ങണം ❤❤❤

  • @user-bj7st2ll9w
    @user-bj7st2ll9w Před měsícem +1

    അതെ anunte ഓരോ കാര്യങ്ങളും കാണാൻ ആഗ്രഹിക്കുന്നു നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട്ട്ടോ

  • @joshyjoshy5944
    @joshyjoshy5944 Před měsícem +3

    ദിവസവും അനഘയുടെ വീഡിയോ കണ്ടാണ് ഉറങ്ങുന്നത്. ഞാനും അവളുടെ പോലെ ഒരു കാൻസർ പേഷ്യന്റ് ആണ് 🥹

  • @ajitham2802
    @ajitham2802 Před měsícem +3

    അതെ. അനുകുട്ടിയുടെ എല്ല കാര്യവും ഞങ്ങൾക്ക് അറിയണം.

  • @KrishanaveniP-bf4zx
    @KrishanaveniP-bf4zx Před měsícem +2

    അനുമോളെ 🥰🥰🙏🙏🙏❤❤❤ഒരു പാട് സ്നേഹം മാത്രം ❤❤❤❤

  • @sreenishamani9546
    @sreenishamani9546 Před měsícem +5

    ഇനി യൊരു ജന്മം ഉണ്ടെങ്കിൽ ഈ അമ്മയുടെ മോളായി തന്നെ അനു വരും.... ഒത്തിരി സ്നേഹ ത്തോടെ...... ♥️

  • @fathimacg6827
    @fathimacg6827 Před měsícem +2

    Anu miss Uu.. Aa veettile ഓരോ placilum anuvinte saanidhyam thonnaa😢

  • @shailahegde9885
    @shailahegde9885 Před měsícem +1

    Amma please upload more videos about Anukutta ❤
    Amma don't cry stay happily always for Anu it's very difficult for you to recover from Anu's loss
    I am also crying while watching the video

  • @rahmathutr3801
    @rahmathutr3801 Před měsícem +4

    അമ്മ teacher ആയിരുന്നു alle
    ഇപ്പൊ സ്കൂളിൽ പോകുന്നില്ലേ

  • @arifaathif8331
    @arifaathif8331 Před měsícem +1

    introyum last windup cheyyumbozhum vallathe sangadam thonnum❤❤miss u anuoooo❤❤❤❤❤

  • @peterweb
    @peterweb Před měsícem +1

    Thank you Amma for this video. . All books carry Annu's memories. ❤

  • @user-hc2gw1ys8k
    @user-hc2gw1ys8k Před měsícem +2

    Ningale adutha veettile anuvinte friendsine kanikkanam
    Daily vedeos idanam❤❤❤❤

  • @shynigopinath
    @shynigopinath Před měsícem +4

    മനസ്സിലാകുന്നുണ്ട്.. പറഞ്ഞു കഴിയുമ്പോൾ കുറേ ആശ്വാസം കിട്ടും.. കേൾക്കാൻ ആളുണ്ടായിരിക്കുക എന്നതാണ് പ്രധാനം.. ഞാനും ഇതേ ദുഖത്തിലൂടെ കടന്നു പോകുന്ന വ്യക്തി ആണ്... 🙏😢

  • @minisukumarani.v3297
    @minisukumarani.v3297 Před měsícem +2

    Anumole patti Amma alla vivrangalum nangalkku vendi parayaram nagalkk ethokke kelkkan agrahamanu vedieo edanam

  • @ambilysuresh8731
    @ambilysuresh8731 Před měsícem +3

    ഓർമ്മകൾ മരിയ്ക്കുമോ❤❤❤❤❤❤❤❤

  • @chithranjalianjali7951
    @chithranjalianjali7951 Před měsícem +6

    🥰🥰❤️അമ്മ tr ആയിരുന്നോ. ഇപ്പോൾ ജോലി ചെയ്യുന്നില്ലേ 💞

    • @ItsmeANAGHA56
      @ItsmeANAGHA56  Před měsícem +1

      Resign cheythu ചേച്ചിയെ നോക്കാൻ ❤️

    • @aarshamohandas2499
      @aarshamohandas2499 Před měsícem

      ​@@ItsmeANAGHA56ethu school aayirunnu

    • @chithranjalianjali7951
      @chithranjalianjali7951 Před měsícem

      @@ItsmeANAGHA56 🥰🙏ആണോ. ഏതു സ്കൂളിൽ ആയിരുന്നു ❤️

  • @aswathypr6729
    @aswathypr6729 Před měsícem +1

    അമ്മേടെ ഓരോ വാക്കിലും നോക്കിലും എല്ലാം.. എല്ലാം അനുക്കുട്ടി ഉണ്ട് ❤❤❤❤❤❤❤❤❤❤❤❤

  • @Safnairb
    @Safnairb Před měsícem +1

    ഇത് പോലെ എന്റെ കുട്ടികൾക്ക് വേണ്ടി ഞാനും വാങ്ങലുണ്ടായിരുന്നു
    എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു ഞാനും അതൊക്കെ വായിക്കുമായിരുന്നു

  • @sobhasuresh7926
    @sobhasuresh7926 Před měsícem +1

    Avalekurichu lla Ella karyangalum ariyan orupadu ishtamanu

  • @Nitharaazz
    @Nitharaazz Před měsícem

    Videos kaanan thudangiyit 2 days aayathe ollu...but ipo oro nimishavum iam thinking of u dear anukutty...❤maranathinappurathum jeevanode irikkan aayit ee channeliloode ninakk kazhiyunnu...athavaam nee agrahichathum...lots of luv to u & ur family .....aarogyathode ulla nimishagal santhoshathode jeevichu teerkuka,naale enthakum enn namukkarkkum ariyilla...angne ulla orupad chinthakal taran anuvinte videos Karanam aakunu ..❤from Kottayam

  • @-sheebapm
    @-sheebapm Před měsícem +2

    സത്യം അനു എന്നും മനസ്സിൽ ഉണ്ടാവും, അനുവിന്റെ ഇഷ്ടങ്ങൾ, അനുസിനെക്കുറിച്ചുള്ള ഓർമ്മകൾ ഒക്കെ പങ്കു വയ്ക്കു അമ്മാ ഞങ്ങൾ കേൾക്കാൻ ഇഷ്ടപെടുന്നു ❤❤❤

  • @indurajesh9925
    @indurajesh9925 Před měsícem +1

    കണ്ടപ്പോ സന്തോഷവും സങ്കടവും വന്നു 😘🥰

  • @vidhyavidhya1746
    @vidhyavidhya1746 Před měsícem +1

    Theerchayayum shair cheyane ammea karayaruth anu nu eshtavilla eaneayum kannu niranju record kandapol 😢❤️

  • @user-hc2gw1ys8k
    @user-hc2gw1ys8k Před měsícem +3

    Amme ningalk ashvasam kittunna endh karyavum ningal vedeo ittolu ath nhangalkum ashvasaman

  • @vidhyavidhya1746
    @vidhyavidhya1746 Před měsícem

    ❤❤amma supara❤ ellam sukshichu vekku njanglk marakan pattunnilla talk program kandirunnu ammea nannayi samasarichu sherikum kannu niranju 😢 ellam sahikanulla shakthi kittattea❤💜🙏

  • @JayaLakshmi-gu1hb
    @JayaLakshmi-gu1hb Před měsícem +3

    Parayunnavar parayatte but sangadam varunnu kanubol😢

  • @Lakshmi-kn6vr
    @Lakshmi-kn6vr Před měsícem

    I recently started watching your channel. I can understand the situation that you are going through. Anu was such a brilliant , smart and loving girl. Do the things that will help you to pull on.. My prayers and support 🙏🥰🥰

  • @minisukumarani.v3297
    @minisukumarani.v3297 Před měsícem +3

    Karayalle anumolkkathishttavilla amm molengum poyittilla

  • @sainaasharaf6708
    @sainaasharaf6708 Před měsícem

    Ammakk nalla ksheenamunt to shreekuttee amma sherikk bakshanam miss cheyyunnunto n sradhikkanam to

  • @sainaasharaf6708
    @sainaasharaf6708 Před měsícem +1

    Sheryan amma anune പറ്റി എപ്പോ അമ്മക്ക് തോയനുംപോലും പറഞ്ഞോളൂ അമ്മക്ക് അങ്ങനെയെങ്കിലും ഒരു ആശ്വാസം kittatte

  • @Sind260
    @Sind260 Před měsícem

    അനുകുട്ടി.... ❤️❤️❤️ കാണുമ്പോൾ സങ്കടം വരുന്നു 😢

  • @lathababu9215
    @lathababu9215 Před měsícem

    Vishamikyendatto...vidhiye thadukkan namukkavillallo....
    .....varunnathokke anubhavikyukayalle nivruthiyullu........❤❤❤❤❤❤❤❤

  • @user-em4es6cj1n
    @user-em4es6cj1n Před měsícem

    Anunde oro kariangal arianan enik thalpariam. Video edathirikarud. Iots of love.

  • @Siduishu
    @Siduishu Před měsícem +2

    ഇനിയും അനുവിനെ കുറിച്ച് പറയണം

  • @LisyXavier-pj2gg
    @LisyXavier-pj2gg Před měsícem +1

    Some memories are really precious in our life 💘

  • @Truth_peace277
    @Truth_peace277 Před měsícem +2

    Anune neritt oru parichayavumillaa...pashe Anu nammod vidaparanjitt ithrem divasam vendi vannu oru comment idannn....athrayadhikam manasine vedhanippicha oru maranamaanu Anuvinteth... Vishu orukkann discharge cheythapolum pinneed hospitalil poyappol admission venda ennu paranjapol ini oriklalum anuttiye admit cheyyallee ellam maarannee ennu manas uruki praarthichu......😒😒
    amma orikkalum vishamikkaruth Daivam ellathinum shakthi tharum puthra dukham anubavicha ammayanu njanum🙏🙏
    Ente makanu 1 ara vayas ullappol "bye" "bye" padippikkan pala maargavum nokki nadannillaa...
    njan anuvinte video kaanumbol last Anu bye bye parayunna kett avanum parayann thudangi...
    ippozhum video yude last Anu bye parayumbol avanum koode parayum BYE...😢 kelkkumbo manasil oru vingalaanu❤

    • @ItsmeANAGHA56
      @ItsmeANAGHA56  Před měsícem

      Athe.... Athaanu Anu nte success.... Ippazhum ellaarum avale snehathode orkkunnundallo... Orikkalum ente mole marakkaan pattathathaanu anu namukku thanna sneham.... Enikk abhimaanam maathram 🙏

    • @Truth_peace277
      @Truth_peace277 Před měsícem

      @@ItsmeANAGHA56 njan oohikkunnathilum ethrayo valuthannu ammayude vishamam enn ennikk ariyam..ennalum parayukayanu....
      Eee boomiyil nammal oroorutharum oroo karmathinaayi niyogikka pettirikkunnu.Anu avalkk niyogikkapetta karmam bangiyaayi nirvahich, vedanakal illatha lokath ningalude koode thanne und....Bhagavan ningale rakshikkum🙏🙏😘😘😘😘

  • @user-jj1gb2fm6h
    @user-jj1gb2fm6h Před měsícem +3

    ❤❤❤❤❤❤

  • @subhadravelayudhan7067
    @subhadravelayudhan7067 Před měsícem +1

    Athe amme anune paty prnj prnj vishamam theerkoo..theerillannariyam kurakelum cheyalo...njglkum ishtanu anunepaty kelkan....anunte amma super alle anunepole❤️❤️🤝🙌

  • @ANJANARK-zx8sf
    @ANJANARK-zx8sf Před měsícem +1

    Sreekutyye aa hindi dictionary sookshichu vekku...❤❤

  • @aryata7257
    @aryata7257 Před měsícem

    Sinus tachycardia ullathai anu paranjirunu. Athine പറ്റി oru video cheyo?

  • @dinkuminkuvlog
    @dinkuminkuvlog Před měsícem +1

    അനുവിന്റെ അസുഖത്തിന് മുൻപുള്ള ഫോട്ടോ ഒക്കെ ഇടൂ നല്ല കുട്ടിയായിരുന്നു 😔

  • @anamikaanamika2222
    @anamikaanamika2222 Před měsícem +1

    Chechine Patty iniyum videos chryyanam🙂

  • @sandhyamg927
    @sandhyamg927 Před měsícem +1

    Iniyum videos cheyyane 😊

  • @sujasuja8937
    @sujasuja8937 Před měsícem +7

    എനിക്കിതൊന്നും കാണാൻ തോന്നുന്നില്ല എൻറെ നെഞ്ച് പൊട്ടി പോകുന്നത് പോലെ എനിക്ക് തോന്നുന്നു ഞാൻ ഒരു അമ്മയാണ് സങ്കടം സഹിക്കാൻ പറ്റുന്നില്ല

  • @AdhishPpAdhishPp
    @AdhishPpAdhishPp Před měsícem +2

    Anu❤

  • @Greeshmasreebala
    @Greeshmasreebala Před měsícem +1

    Hai ammaaa❤❤

  • @chakkusundar9922
    @chakkusundar9922 Před měsícem +2

    ❤️❤️❤️❤️❤️❤️❤️

  • @user-uc3qc3dq9j
    @user-uc3qc3dq9j Před měsícem +2

    ❤❤❤❤

  • @rahmathutr3801
    @rahmathutr3801 Před měsícem +2

    ❤❤️🥰

  • @user-gn5ku2ky7k
    @user-gn5ku2ky7k Před měsícem +1

    ❤❤❤❤ammaaaaa.....

  • @user-og7ic4fz8q
    @user-og7ic4fz8q Před měsícem +2

    Anagha TRK padichknno

  • @jasminelatheef8121
    @jasminelatheef8121 Před měsícem +1

    Anunekkurulichi ethra kettalum enikku mathiyavilla.... Ella kazivukalum thikanja oru mol.... Ammakku ennum abhimanikkam👍👍❤

  • @geethak4274
    @geethak4274 Před měsícem

    Big salute to the family 🙏🙏🙏🙏

  • @prajeenashinan4776
    @prajeenashinan4776 Před měsícem +1

    അമ്മ Schoolil എന്തായിട്ടാ Work ചെയ്തിരുന്നെ

  • @remyasivaprasad
    @remyasivaprasad Před měsícem +1

    ❤️❤️❤️

  • @aswathypr6729
    @aswathypr6729 Před měsícem +1

    ❤അനുക്കുട്ടി ❤

  • @hamzak8635
    @hamzak8635 Před měsícem +1

    ❤❤

  • @anamikaanamika2222
    @anamikaanamika2222 Před měsícem +1

    ❤❤❤❤❤❤❤

  • @riyaabraham493
    @riyaabraham493 Před měsícem +1

  • @anjuu966
    @anjuu966 Před měsícem +1

    👍🏻🥰

  • @ayshathnaseema123
    @ayshathnaseema123 Před měsícem +1

    ❤❤❤😢😢

  • @user-ef2ot8jt7n
    @user-ef2ot8jt7n Před měsícem +3

    കരയല്ലേ അമ്മേ വിധി ആണ് 😭

  • @sulekhachandran9569
    @sulekhachandran9569 Před měsícem

    Amme, anunte chedikal okke evide..

  • @SobhasFoodCourt
    @SobhasFoodCourt Před měsícem

    അനുവിനെ മറക്കാൻ കഴിയില്ല ❤❤❤

  • @jinisudhakar250
    @jinisudhakar250 Před měsícem

    Anumole ❤❤❤

  • @dex3057
    @dex3057 Před měsícem

    Sreekutaa Sugam aano 😇
    Vishamikanda ketto 🙂

  • @ashasanker3824
    @ashasanker3824 Před měsícem

    Sweet memories ❤❤

  • @anujas8.b53
    @anujas8.b53 Před měsícem +1

    🥰🥰🥰❤️❤️❤️

  • @reshmabiju5147
    @reshmabiju5147 Před měsícem

    ❤❤❤❤❤

  • @devanandadevananda1829
    @devanandadevananda1829 Před měsícem +2

    Teacher ano aunty?

  • @lathikar7441
    @lathikar7441 Před měsícem

    Anukuttiee 😘😘😘

  • @anjuthomas5457
    @anjuthomas5457 Před měsícem +2

    😍😍😍😍

  • @ashithaanand4395
    @ashithaanand4395 Před měsícem +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @saraswathikarakkuth1761
    @saraswathikarakkuth1761 Před měsícem +1

    🙏🙏🙏❤❤❤

  • @user-nv9xg5ek3i
    @user-nv9xg5ek3i Před měsícem

    ബുക്കിനെ പറ്റി പറയുമ്പോൾ കാണുമ്പോഴും സന്തോഷമെ ള്ളു പ്രമീള... അവൾ . എത്ര മാത്രംവായിക്കുന്ന കൂട്ടത്തിൽ ആയിരുന്നല്ലോ..ആ ബുക്കുകിൽ എല്ലാം അവളുടെ കൈകൾ പതിഞ്ഞതാണ്... അവിടെ തന്നെയിരിക്കട്ടെ. ഓർമ്മകളുടെ വസന്തമായ്... കമലലേച്ചി.

  • @saraswathikarakkuth1761
    @saraswathikarakkuth1761 Před měsícem

    🙏🙏🙏🙏

  • @aswathypr6729
    @aswathypr6729 Před měsícem +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @vasanthisevasadanam367
    @vasanthisevasadanam367 Před měsícem +1

    👏🏻👏🏻👏🏻👏🏻❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻