അർജുന്റെ ലോറി സംഭവസമയത്ത് ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്ന CCTV ദൃശ്യങ്ങൾ ഉണ്ടെന്ന് പൊലീസ്

Sdílet
Vložit
  • čas přidán 5. 09. 2024
  • അർജുന്റെ ലോറി അപകടസമയത്ത് ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്ന CCTV ദൃശ്യങ്ങൾ ഉണ്ടെന്ന് കർണാടക പൊലീസ്
    #ShirurLandslide #ArjunRescueMission #RescueOperation #Karnataka #AnkolaLandslide #GangavaliRiver #Landslide #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 257

  • @Muth-jc6vz
    @Muth-jc6vz Před měsícem +81

    ഹിന്തും. മുസൽ മാനും.. ക്രിസ്തേനും. ഒരുമിച്ച് പ്രാർത്ഥന നടത്തുന്നു. നമ്മുടെ വീട്ടിലെ ഒരംഗം പോലെ അർജുൻ ❤❤

    • @viking5457
      @viking5457 Před měsícem +5

      pakshe sangikal athilila

    • @sachuharsha4425
      @sachuharsha4425 Před měsícem

      ​@@viking5457വർഗീയത തുടങ്ങിയല്ലോ

    • @srithinsri4026
      @srithinsri4026 Před měsícem

      ഞന്മൻ്റ് സുഡു അതിൽ ഉണ്ടൊഹിക്ക😢​@@viking5457

    • @beautifulnature3995
      @beautifulnature3995 Před měsícem

      ​@@viking5457അവരതിന് മനുഷ്യരാണോ

    • @jawadjazz3594
      @jawadjazz3594 Před měsícem

      Yes❤

  • @Mystery.2113
    @Mystery.2113 Před měsícem +104

    ഒരു നാട് മുഴുവൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു . എത്രയും പെട്ടെന്ന് കിട്ടണെ കർത്താവേ🙏

    • @user-Crispennoworld212
      @user-Crispennoworld212 Před měsícem +3

      Naad alla almost state muzhuvan

    • @Mystery.2113
      @Mystery.2113 Před měsícem +2

      ​@@user-Crispennoworld212 ഞാൻ നാട് എന്ന് ഉദ്ദേശിച്ചത് whole state aan

  • @nimmyvarghese5129
    @nimmyvarghese5129 Před měsícem +193

    ഇതോടെ ഒരു കാര്യം മനസ്സിലായി, കോടി കണക്കന് കാശ് ചിലവാക്കി ചന്ദ്രനിലും ചൊവ്വയിലും പോയി കുഴിക്കാൻ മാത്രമേ നമ്മുടെ സങ്കേതിക വിദ്യ വികസിച്ചിട്ടുള്ളു. ഭൂമിയിലെ കാര്യം പഠിച്ചിട്ടു പോരേ ചന്ദ്രനിലും മറ്റ് ഗ്രഹങ്ങളിലും പോകുന്നത്. ഇതാണ് വികസിത ഇന്ത്യ.

    • @akshaykartha8035
      @akshaykartha8035 Před měsícem +23

      Ahh best.. കുറ്റം മുഴുവൻ technologies ഇൽ ആണ് അല്ലെ.. അല്ലാതെ ഗവണ്മെന്റിന്ന് അല്ല.. ആ ഗവണ്മെന്റ് ഉത്തരവാദിത്തം ഇല്ലാതെ ആണ് ഇതിനെ കണ്ടത്.. പ്രഷർ കൊടുത്തപ്പോൾ അവർ കാര്യങ്ങൾ സ്പീഡ് അപ്പ്‌ ആക്കി

    • @StartreckTu
      @StartreckTu Před měsícem +6

      Technology undalo. Athukondu analo pics nokan pokunathu

    • @arjun8613
      @arjun8613 Před měsícem +2

      Uff brilliant 🤣🤣

    • @aleenasachin2895
      @aleenasachin2895 Před měsícem

      Correct 👍🏻

    • @ameen6422
      @ameen6422 Před měsícem +1

      Ivarentha mnninte mele keri nikkunne? Avide nikkathe adiyil povu

  • @Marvaonlineboutique123
    @Marvaonlineboutique123 Před měsícem +109

    ആര് പോയാലും അവനവന്റെ കുടുംബത്തിന് പോയി. അവരുടെ അത്രയും ഉത്തരവാദിത്വം ആർക്കും ഉണ്ടാവില്ല

  • @shabananoushad8203
    @shabananoushad8203 Před měsícem +221

    റഹ്മനായ റബ്ബേ ഇന്നെങ്കിലും endhenkilum വിവരം കിട്ടിയിരുന്നെങ്കിൽ 😢😢

    • @Gba101gba
      @Gba101gba Před měsícem

      🤣🤣 അല്ലാഹു കാരണം ഞങ്ങൾക്കാളും ജീവിക്കാൻ വയ്യ

    • @ajithan6407
      @ajithan6407 Před měsícem +2

      ദൈവത്തിന് രക്ഷിക്കാൻ പറ്റില്ലേ

    • @AbhinavGopakumar
      @AbhinavGopakumar Před měsícem +1

      @@ajithan6407 ath patilla .. dhaivathinte chakumbo mathrame vilikavolu☺

    • @Brosandbuddies
      @Brosandbuddies Před měsícem

      ⁠@@ajithan6407suhrithe athenganeya .... pinne e rescue nokke paranju alkkar venoo .....dhaivam rakshikkan irangiya poree.... ... its fate...

    • @AbhinavGopakumar
      @AbhinavGopakumar Před měsícem

      @@Brosandbuddies atre ol

  • @ponnoos-sha
    @ponnoos-sha Před měsícem +167

    മകനെ തിരിച്ച് വരൂ.. നിന്നെ കാതിരിക്കുന്നവരെ വേദനിപ്പിക്കാതെ വാ മോനെ😢

  • @user-hl5lc7sv1b
    @user-hl5lc7sv1b Před měsícem +10

    എന്റെ വീട് കൊല്ലത്ത് ആണ്, കഴിഞ്ഞ 5 ദിവമായി വീട്ടിൽ എല്ലാരും പ്രാർത്ഥനയിൽ ആണ്,സഹോദരൻ വരുമെന്നുള്ള വിശ്വാസത്തിൽ.

  • @fasheedafiroz954
    @fasheedafiroz954 Před měsícem +6

    അല്ലാഹ്.. ഇന്നലെ ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. ആ പൊന്നുമോന്റെ മുഖം ഓർമ വരുന്നു. ഇന്നെങ്കിലും ഒരു വിവരം കിട്ടണെ allah.. ആമീൻ

  • @sabiramuhammed1783
    @sabiramuhammed1783 Před měsícem +2

    അല്ലാഹുവേ എത്രെയും പെട്ടെന്ന് കിട്ടണേ റഹ്മാനെ 😢

  • @akprincecutzz1197
    @akprincecutzz1197 Před měsícem +81

    ഒരു ഉപകരണവും കൊണ്ട് വരാതെ എന്തിനാണ് ആർമി വന്നത്...

    • @ajayanpk9736
      @ajayanpk9736 Před měsícem +21

      വരാൻ പറഞ്ഞു, വന്നു. അത്ര മാത്രം.കഷ്ടം തോന്നുന്നു.😢

    • @lifehacks7271
      @lifehacks7271 Před měsícem +7

      ഇൻഫന്ററി ബറ്റാലിയൻ ആണ് വന്നിട്ടുള്ളത് അവരുടെ കയ്യിൽ ഇത്തരത്തിലുള്ള ഉപകരണങ്ങൾ ഒന്നും ഉണ്ടാകില്ല.

    • @vishnuprasad7955
      @vishnuprasad7955 Před měsícem

      ​@@ajayanpk9736സേട്ടൻ അങ്ങ് അഭിനയിച്ച് തകർക്കുവാണല്ലോ 😂ഒരു K കുത്തിതിരുപ്പ്

    • @dasjr8211
      @dasjr8211 Před měsícem

      ബേസ്ഡ് ഓൺ ദി മാർച്ചിങ് ഓർഡർ

    • @a_vj9840
      @a_vj9840 Před měsícem +3

      ബ്രോ എന്തെങ്കിലും ഒക്കെ ചെയ്തു എന്ന് കാണിക്കാൻ ഉള്ള കേന്ദ്രത്തിന്റെ പ്രഹസനം ആണ്

  • @binukumar1581
    @binukumar1581 Před měsícem +20

    Atlantic സമുദ്രത്തിൽ titan കാണാതായിട്ട് അഞ്ചു ദിവസം കൊണ്ട് കണ്ടു പിടിച്ചു. അഞ്ഞൂറ് മീറ്റർ ചുറ്റളവിൽ മണ്ണ് മാറ്റി ലോറി കണ്ടുപിടിക്കാൻ 7 ദിവസം കൊണ്ടും പറ്റുന്നില്ല. എന്തോ ടെക്നോളജി യാ നമ്മുടെ ?

    • @beautifulnature3995
      @beautifulnature3995 Před měsícem

      ടെക്നോളജിയിൽ അല്ലല്ലോ വർഗീയതയിൽ അല്ലേ പത്തുവർഷമായി രാജ്യത്തിന് താൽപ്പര്യം

    • @boys-fy7bd
      @boys-fy7bd Před měsícem

      അത് atlantic Ocean anelum water alle remotely operated underwater vehicle kondanu avar ath avdeundenn kandpidiche but ith aganallalo motham soil and rock alle koodathe mazhayum yethu nimishavum venel pinneyum mann vezhum orale rekshapeduthan iragitt mattulavarude life koode avark nokkande nammalk ivdeirunn paranjal mathiyallo avar avarekond pattuna reethiyil nokunundallo athalla athilum nannayi nigalkk yethekil technology undekil chenn nokku

    • @joyjeon1298
      @joyjeon1298 Před měsícem

      ഞാൻ ആഗ്രഹിച്ചത് താങ്കൾ പറഞ്ഞു........ Sulute......❤❤😢😢😢joy 123

  • @sreekanth_sivadas
    @sreekanth_sivadas Před měsícem +18

    അടിപൊളി.. അർജുന്റെ വാഹനം സംഭവസ്ഥലത്തു നിന്നും അടുത്ത പോയിന്റ് കടന്നുപോയിട്ടില്ല എന്ന് CCTV നോക്കി ഉറപ്പിക്കാൻ അർജുൻ നാട് വിട്ട് പോയതാണോ..?അർജുന്റെ വാഹനം അവിടെ നിന്ന് മണ്ണിടിച്ചിലിന് മുൻപ് പോന്നിരുന്നെങ്കിൽ അർജുൻ ഇപ്പോളും വീട്ടിൽ ഉണ്ടായേനെ..

  • @abrahamv.k5374
    @abrahamv.k5374 Před měsícem +89

    ഇന്ത്യക്ക് ആനയുണ്ട്, ചേനയുണ്ട് പക്ഷെ ഒരു മനുഷ്യ ജീവൻ രക്ഷിക്കാനുള്ള യാതൊരു സംവിദാനവുമില്ല.

    • @Illuminationnn
      @Illuminationnn Před měsícem +5

      Samayathinu vila illa!

    • @akshaykartha8035
      @akshaykartha8035 Před měsícem +9

      Technology elam ond but ath egne utilize cheyunu ennath pole irikum.. Ivde karnataka govt oru responsibilities um kanichilaa

    • @vishnuprasad7955
      @vishnuprasad7955 Před měsícem +2

      അർജ്ജുന് പറ്റിയ അപകടം ഒരു സുവർണ്ണാവസരം ആക്കി രാജ്യത്തിന് ഇട്ട് കൊട്ടണ്ട 😊

  • @simimaneesh41
    @simimaneesh41 Před měsícem +2

    ആദ്യ ദിവസം തന്നെ ഇതുപോലെ ചെയ്തിരുന്നെങ്കിൽ അർജുനെ ഇപ്പോ കണ്ട് കിട്ടിയേനെ ഇന്ന് 7 ദിവസം ദൈവമേ എങ്ങനെ ഈ കുടുംബം എത് അവസ്ഥകളിൽ കൂടി കടന്നു പോകുന്നു എന്ന് ഓർത്തിട്ടു 😢😢😢

  • @ajilreji4968
    @ajilreji4968 Před měsícem +8

    ഇന്നെങ്കിലും അവനെ കിട്ടണേ 🙏🙏🙏🙏

  • @haneefamuhammadh7760
    @haneefamuhammadh7760 Před měsícem +20

    നദിയിൽ ഉണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നതിന് മുന്നേ.... കരയിൽ തന്നെ 100 / confirm ചെയ്യ് മനുഷ്യരെ...ചാനലിന് റിച്ച് കിട്ടാൻ വേണ്ടിയാണോ ഇങ്ങനെ വലിച്ചു നീട്ടുനാനത്

  • @sidhiktk777
    @sidhiktk777 Před měsícem +22

    പുഴയോട് ചേർന്ന് മണ്ണ് കിടക്കുന്ന സ്ഥലത്ത് ഉണ്ടാകുവാൻ സാധ്യത ഉണ്ട്

    • @simbasworld1157
      @simbasworld1157 Před měsícem +6

      90% chance undu

    • @AnsiyaPalakkal
      @AnsiyaPalakkal Před měsícem +2

      ഞാനും ചിന്തിക്കുന്നത് അങ്ങനെയാണ്. ആരോട് പറയാൻ! ആരു കേൾക്കാൻ !😢

    • @achumuralimurali8428
      @achumuralimurali8428 Před měsícem

      പിന്നെ റഡാർ നോക്കിയ സ്ഥലത്തു ഇല്ലേ

    • @mdbos291
      @mdbos291 Před měsícem

      aa baagath ഒരു വലയ ഇരുമ്പ് കമ്പി എടുത്ത് കുത്തിയാൽ ലോറിയിൽ തട്ടാൻ സാദ്യത ഇല്ലേ ട്രൈ ചെയ്ത നോക്കാമല്ലോ

  • @RameshKumar-xm1nx
    @RameshKumar-xm1nx Před měsícem +6

    നമ്മൾ കുറെ ടെക്നോളജി ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല അത് യഥാസമയം പ്രയോഗിക്കുന്നതിന് പ്രാപ്തമാകണം.

  • @jayangeorge7040
    @jayangeorge7040 Před měsícem +66

    ഇവനൊക്കെ വിവരം ഉണ്ടോ mobile Ring ചെയ്തു രണ്ടു ദിവസം എന്ന് പറയുന്നു പിന്നെ ഏങ്ങനെ ആറ്റിൽ വണ്ടി പോവും

    • @AjilshanShan
      @AjilshanShan Před měsícem +4

      മൊബൈൽ പുറത്തേക് പോയികിനാകില്ലോ

    • @smartcoder5722
      @smartcoder5722 Před měsícem +3

      Waterproof phone oke epo orupad und

    • @v_K0808
      @v_K0808 Před měsícem +5

      Apo vandi start ayi enu onwner paranjatho ?? Puzhayil poya vandi engane start ayi?

    • @swapnaswapnaprathapan503
      @swapnaswapnaprathapan503 Před měsícem +2

      മൊബൈൽ അറ്റൻഡ് ചെയ്യാതെ എങ്ങനെ വണ്ടി സ്റ്റാർട്ട്‌ ആയതു അറിയുന്നത്

    • @aslkvrafa2816
      @aslkvrafa2816 Před měsícem +6

      Kundham poya kudathilum thappanam

  • @zplay5623
    @zplay5623 Před měsícem +92

    അർജുൻ ഒരു ഗോൾഡ് കോയിൻ അല്ല അവൻ ഒരു ജീവനുള്ള മനുഷ്യനാണ്. കർണാടക അതോറിറ്റീസ് എന്താണ് ചെയ്യുന്നത്. കരയിലും വെള്ളത്തിലും ഒരേ സമയം അവർ സെർച്ച് ചെയ്യേണ്ടതായിരുന്നു. ഞാൻ ഇപ്പോഴാണ് ഈ ന്യൂസ് എല്ലാം ശ്രദ്ധിക്കുന്നത്. കർണാടക അതോറിറ്റീസ് എന്തിനാണ് സമയം വെറുതെ കളയുന്നത്. ലഭ്യമായ എല്ലാ ടെക്നോളജിയും ഇപ്പോൾ ഉപയോഗിക്കണം. ഒരു പോയിൻ്റ് സെർച്ച് ചെയ്ത് മറ്റുള്ള പോയിൻ്റിലേക്ക് പോയി സമയം വേസ്റ്റ് ചെയ്യാതെ പാരലൽ ആയി പുഴയിലും karayilum സെർച്ച് ചെയ്യട്ടെ. ബുദ്ധിമാൻ ആയ ഉദ്യോഗസ്ഥർ കർണാടകയിൽ ഇല്ലേ??

    • @ayshaasya7826
      @ayshaasya7826 Před měsícem +7

      പറയുമ്പോലെ അത്ര എളുപ്പമല്ല
      അവര് കഴിയുമ്പോലെ ചെയ്യുന്നുണ്ട്

    • @camshortz4419
      @camshortz4419 Před měsícem +8

      @@ayshaasya7826 അവരൊക്കെ പൊടിയും തട്ടി പോയി..ഇപ്പൊ കരസേന, മലയാളി രഞ്ജിത്ത് എന്നിവര്‍ ഒക്കെയാ ഉള്ളത്.

    • @nxaze86
      @nxaze86 Před měsícem

      ​@@ayshaasya7826malaraaan ithokke kerathil aayrkknm gvrmnt actions edukkunathin munp thnne nattkaar pani thudangiyittundaakum ithaanenkilo 2 dvsm kynjengaan aan thirachil thudangiye 🥲

    • @sharonvm4126
      @sharonvm4126 Před měsícem

      The navy had swept the river few days back

    • @wtchngrctns
      @wtchngrctns Před měsícem

      @@camshortz4419 Vidditham parayalle.. avar ennalla aarum ottakk vijaarichaal nadakkonnummilla.. avar ella partiesineyum lead cheyyum. athil karnatakayude state machineriesum und. Anganeyaan ellayidathum sambhavikkuka.

  • @Neethu483
    @Neethu483 Před měsícem +8

    ഏഴാം ദിവസം ആണോ ഇതൊക്കെ ചിന്തിക്കുന്നേ 😢

  • @ramakrishnankt5463
    @ramakrishnankt5463 Před měsícem +11

    ലോറി നിർത്തിയിട്ട സ്ഥലത്തു തന്നെ thazhanum സാധ്യത കാണുന്നു

  • @safvanrazaq9132
    @safvanrazaq9132 Před měsícem +8

    ഇത്രയേറെ പ്രകൃതി വൈരുദ്യങ്ങൾ ഉള്ള രാജ്യം ഇപ്പോഴും ഡിസാസ്റ്റർ മാനേജ്മെന്റ് കാര്യത്തിൽ ദുരന്തം ആണന്ന് ചുരുക്കി പറയാം

  • @jithukomban6274
    @jithukomban6274 Před měsícem +19

    ഒരു ഉത്തരവാദിത്തവും ഇല്ലാത്ത സെർച്ചിങ് ആണ് അവിടെ നടക്കുന്നത്.

  • @reshmasanthosh6007
    @reshmasanthosh6007 Před měsícem +22

    എന്റെ ഈശ്വരാ എന്ത് പരീക്ഷണം ആണ് ഇത്.. ഇന്ന് 7 ആം നാൾ... 😔😔

    • @Geomallu01
      @Geomallu01 Před měsícem

      ഈശ്വരൻ ഒന്നും ഇല്ല സുഹൃത്തേ.... യുക്തിക്കു പ്രാധാന്യം കൊടുത്ത് ജീവിച്ചാൽ ഭാവിയിൽ അപത്തങ്ങൾ ഒഴിവാക്കാം

    • @aju805
      @aju805 Před měsícem

      ​@@Geomallu01 തൻ്റെ മൂക്കിലൂടെ ഒലിക്കുന്ന വെള്ളം പോലും നിറുത്താൻ മനുഷ്യ അശക്തനാണ് എന്നിട്ട് ആണോ യുകതി പറയുന്നത് ദൈവം അത് സത്യമാണ്

    • @reshmasanthosh6007
      @reshmasanthosh6007 Před měsícem

      @@Geomallu01 ശെരിയാണ് ഈശ്വരൻ ഉണ്ടേൽ ഇത്രേം ഡേ ആയിട്ട് ഈ ജെനങ്ങളുടെ കണ്ണിരു കാണാതെ ഇരിക്കുവോ 😔

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 Před měsícem +6

    ഒരു ദ്യക്സാക്ഷി പറഞ്ഞത് ലോറി റോഡരികിൽ നിർത്തിയിട്ടിരിക്കയാണ് എന്നാണല്ലോ.

  • @RameshKumar-xm1nx
    @RameshKumar-xm1nx Před měsícem +2

    ഇതാണ് യഥാർത്ഥ വഴി ഇത്‌ നേരത്തെ ആയിരുന്നെങ്കിൽ ഗുണമായേനെ.
    ഇനിയെങ്കിലും ഇതുപോലെയുള്ള ടെക്നോളജി ഉപയോഗപ്പെടുത്തുവൻ കാലതാമസം ഉണ്ടാകരുത്. നമ്മുടെ ടെക്നോളജികൾ എത്ര പാവപ്പെട്ട മനുഷ്യർക്ക്‌ വേണ്ടിയും ഉപയോഗിക്കുന്നതിനു ഭരണകൂടങ്ങൾ സന്നദ്ധർ ആകണം ഇങ്ങനെയുള്ള സാഹചര്യം ആർക്കും എപ്പോൾ വേണമെങ്കിലും വരാം നമ്മൾ ആരും അതിൽ വിട്ടു നിൽക്കുന്നവരല്ല.
    നമ്മൾ ഇത്‌ പോലുള്ള സംഭവങ്ങൾ മനസിലാക്കി ഇതിന് വേണ്ട ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള ടെക്നോളജികൾ
    ഗവണ്മെന്റ് തലത്തിലും സ്വകാര്യ മേഖലയിലും ഉണ്ടാകേണ്ടത് അത്യാവശ്യം ആണ്.

  • @user-bw6nv3cp9b
    @user-bw6nv3cp9b Před měsícem +21

    എന്തുകൊണ്ട് ഇത് നേരത്തെ ചെയ്തില്ല😢

    • @minijayakumar4169
      @minijayakumar4169 Před měsícem

      ഒരു മലയിടിഞ്ഞു വന്നു ആ വലിയ 30 അടിയോളം താഴ്ചയുള്ള പുഴയിലേക്കാണ് പോയത്....അതിന്റെ പ്രഹര ശേഷിയുടെ മുൻപിൽ ഒരു benz ഒക്കെ എത്ര നിസ്സാരമാണ്......പിറ്റേന്ന് അങ്ങോട്ട് ചെന്നു രക്ഷിക്കുക എളുപ്പമല്ല ...വികസിത രാജ്യങ്ങളിൽ പോലും ഇതൊക്കെ പ്രയാസമാണ് ഉദാഹരണത്തിന് ജപ്പാൻ...എത്ര ജീവനുകൾ കാലാകാലങ്ങളായുള്ള earth quakes സുനാമി എന്നീ ദുരന്തങ്ങളിൽ കൊഴിഞ്ഞു പോവുന്നു...max കുറക്കാൻ ആണ് നോക്കുന്നത്...അവരും

  • @SreejaSreejaSuresh-ed1xi
    @SreejaSreejaSuresh-ed1xi Před měsícem

    പുഴയിൽ ഉണ്ടാകും ദൈവമേ ഇത്രയും ആളുകൾ ഒന്നിച്ചു നിക്കാണ് വേഗം കണ്ടു പിടിക്കാൻ കഴിയണേ 🙏🏼🙏🏼🙏🏼

  • @lekshmigopikrishnan8348
    @lekshmigopikrishnan8348 Před měsícem +4

    Enthokeya e parayune. Adhyam parayunu vandi karayil undenu radar kand ethi enu paranj avdam clear cheyunu. Ipo parayunu lorry vellathil anenu. Apo vellathil poya phonil engane ring cheythu. Paraspara bandhamilathe enthokeyo cheyunu

    • @harshi690
      @harshi690 Před měsícem +1

      Vandi puzhayod chernn veenirikkan aan sadhayatha enn kettu..angane aanenki mannidichalil undaya chaliyum mannum lorryde mokalil veenittindakum avde stuck aayi poyt undakum lorry...vellathil allathe chaliyil aan lorry enkil phn off aavam tym edkkille?

    • @harithakunjuzz4124
      @harithakunjuzz4124 Před měsícem

      Phn terichu poyangilo​@@harshi690

  • @kiranvava9177
    @kiranvava9177 Před měsícem +2

    ഞങ്ങൾക്ക് തിരിച്ചുകിട്ടണേ അവനെ ജീവനോടെ

  • @shinygeorge8600
    @shinygeorge8600 Před měsícem +3

    ഇതൊക്കെ നേരത്തെ ചെയ്യാമായിരുന്നില്ലേ

  • @Mastermindz9087
    @Mastermindz9087 Před měsícem +17

    ജില്ലാ കളക്ടർക്ക് ഒന്നും അറിയില്ല

  • @haimuhaimoos4822
    @haimuhaimoos4822 Před měsícem

    ജീവനോടെ തിരിച്ചു വരണേ തമ്പുരാനെ 😢

  • @sherin3896
    @sherin3896 Před měsícem +1

    ഞാൻ അപ്പോഴേ പറഞ്ഞതാ.. മണ്ണ് വീഴുമ്പോൾ തെന്നി പോകും വണ്ടി

  • @FathimaNaja-y3y
    @FathimaNaja-y3y Před měsícem +1

    ഒരു ജീവൻ ആണ് മണ്ണിനടിയിൽ, അതും 7 ദിവസം ആയി..😢

  • @user-ph3mi9wb1j
    @user-ph3mi9wb1j Před měsícem

    പടച്ചോനെ അർജുൻ jeevanode തിരിച്ചു വരണേ

  • @user-rq1sf9xn4m
    @user-rq1sf9xn4m Před měsícem

    1:പുഴയിലോട്ട് വീണ മണ്ണിനടിയിൽ താഴ്ന്നു പോവാൻ സാധ്യതയുണ്ട്
    2 മണ്ണിടിച്ചിൽ ശക്തിയിൽ വന്ന് വാഹനത്തെ ഇടിച്ചു തെറിപ്പിച്ചു കാണും ഏകദേശം പുഴയുടെ 500 മീറ്റർ ദൂരത്തേക്ക് വണ്ടി തെറിച്ചു പോകാൻ സാധ്യതയുണ്ട്.
    3: വണ്ടി നിർത്തി ഇട്ടിരിക്കുന്ന അതേ സ്ഥലത്ത് മുകളിൽ നിന്നുള്ള ശക്തമായ പ്രഷർ കാരണം മണ്ണിനടിയിലേക്ക് തിഴ്ന്നു പോവാനും, വാഹനം ചതഞ്ഞ അവസ്ഥയിൽ ആവാൻ സാധ്യതയുണ്ട് (അങ്ങനെ ഉണ്ടാവാതിരിക്കട്ട🙏)

  • @fathima.t.p2762
    @fathima.t.p2762 Před měsícem +1

    ഞാനും അങ്ങനെ യ കരുതുന്നത് അന്നത്തെ കുറച്ചു നേരത്തെ ഉള്ള cctv യോ മറ്റോ പരിശോധിച്ച് നോക്കി കൂടെ എന്ന്

  • @sajithns-p6z
    @sajithns-p6z Před měsícem +2

    E kanakkinu oru loriyum aleyum mukkiya evanmaru jeevithathil kandu pidikkillayirikkum

  • @indirakeecheril9068
    @indirakeecheril9068 Před měsícem +1

    ഇത്ര ഒക്കെ സംവിധാനം ഉണ്ടായിട്ട് ആണോ ഇത്രയും താമസിച്ചത് ... ? ഈ കളക്ടർ എവിടെ ആയിരുന്നു ഇതു വരെ .... 🙄

  • @vinisarath596
    @vinisarath596 Před měsícem

    ഒരേ സമയത്തു തന്നെ പുഴയിലും കരയിലും തിരയണമായിരുന്നു, ഒരു ജീവൻ അല്ലെ 😔😔

  • @user-pk2rz5hm4t
    @user-pk2rz5hm4t Před měsícem

    സാറ്റലൈറ്റ് സംവിധാനം ഉണ്ടായിട്ടും ഇത്രയും നാൾ ഉപയോഗി ചില്ല പ്രയോജനപ്പെടുത്തിയില്ല എന്നുള്ളതാണ് ദുഃഖകരവും വേദന ജനകമായ കാര്യവും ജനങ്ങളോടും വ്യക്തികളോടും പ്രതിബദ്ധത സർക്കാറിനും സംവിധാനങ്ങൾക്കും ഇത്രയേ ഉള്ളൂ ഇതിൽനിന്ന് എല്ലാം തന്നെ മനസ്സിലാക്കാൻ ഊഹിച്ചെടുക്കാൻ കഴിയുന്നതാണ്

  • @Anjulove143
    @Anjulove143 Před měsícem

    സാവിത്രി കുറച്ചു കൂടി സ്പീഡിൽ റിപ്പോർട്ട് ചെയ്യാൻ നോക്കു.. ഇഴഞ്ഞു ഇഴഞ്ഞു സംസാരിക്കുമ്പോൾ കേൾക്കാൻ തന്നെ തോന്നുന്നില്ല..

  • @user-pk2rz5hm4t
    @user-pk2rz5hm4t Před měsícem

    ഇപ്പോൾ പറയുന്ന സാറ്റലൈറ്റ് സംവിധാനം ആദ്യമേ ഫലപ്രദമായി പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ ചിലപ്പോൾ തീർച്ചയായും ഫലം കണ്ടേനെ

  • @OPPORENO10PROPLUS
    @OPPORENO10PROPLUS Před měsícem +1

    ഇത് വല്ല ചൈനയിൽ ആണെങ്കിൽ എന്നോ രക്ഷപ്പെട്ടേനെ

  • @Aishuuu575
    @Aishuuu575 Před měsícem

    പുഴയിൽ പരിശോധന നടത്താനം അവിടെ ഉണ്ടാകാൻ സാധ്യത കൂടുതലാണ്

  • @Urcriatuano
    @Urcriatuano Před měsícem

    7ആം നാൾ അവൻ ഉയിർത്തു എഴുനേൽക്കണമേ ദൈവമേ

  • @nanmaja_vavachi3228
    @nanmaja_vavachi3228 Před měsícem

    ഉറങ്ങാൻ പറ്റുന്നില്ല. ദൈവമേ

  • @ajayanpk9736
    @ajayanpk9736 Před měsícem

    ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള സംവിധാനം കൂടി വേണമായിരുന്നു.😢😢😢

  • @pavithrasandeep7820
    @pavithrasandeep7820 Před měsícem +2

    കരയിലും നദിയിലും ഒപ്പം തെരച്ചിൽ nadanam ആയിരുന്നു എത്രെ സമയം ആണ് ലേറ്റ് ആകുന്നെ കേരളത്തിൽ ആയിരുന്നു എങ്കിൽ 2 ദിവസത്തിനുളിൽ ആളെ കണ്ടെത്തിയേനെ

  • @Brosandbuddies
    @Brosandbuddies Před měsícem +2

    orupakshe.... vandi aa accidentil pettitilengilo...... gps aaa sthalathu vachu cut aayathavam ... agineyum sambavikkaloo.....
    gps system acidannu stuck aavanum sadhyadha ndavumallo..... unpredictable aanu kaaryangal.. .. kaaranam ithra valiya vangi kara bagathu ... kananilla .. athupole ithra lod ulla vangi puzhayilu povaanum sadhyatha kuravlle.... onnum areeelaaaa aaarkum .......ende prarthana aaa accidentil arjun illathirunnal ethra veandillaa .... ethelum trip poyamathirnnuu .....

  • @GBHRafha
    @GBHRafha Před měsícem +11

    വാഹനം ആ മണ് കൂനക് അടിയിൽ ആയിരിക്കും

  • @BROX454
    @BROX454 Před měsícem +2

    ഇതൊക്കെ ഒന്ന് ആദ്യ മേ നോക്കിയാൽ എ ത്ര നന്നായിരുന്നു

  • @Sahad0512
    @Sahad0512 Před měsícem

    പലതും കണ്ട് പിടിച്ച് രാജ്യം വികസിക്കുകയാണെന്ന് പറയാതെ,,,
    ഇത്തരം ഘട്ടങ്ങളിൽ മിനിറ്റുകൾക്കകം ഏകോപിപ്പിച്ചു രക്ഷപ്രവർത്തനം നടത്തുമ്പോഴേ രാജ്യം പുരോഗമിച്ചു എന്ന് പറയാൻ പറ്റു. (മെഷീൻസ് ഹെലികോപ്റ്റർ വഴി കൊണ്ട് വരണം 👍)

  • @shafeekgafoor5222
    @shafeekgafoor5222 Před měsícem

    🤲🥺.. Thirichu Varaney. Oru kuzhappavum kudathey

  • @josnafrancis3336
    @josnafrancis3336 Před měsícem

    Ithil athyam thanne ulla picturil puzhayile mannthittayil maram kanunund ath cut cheytha maram a loriyile ano

  • @maheshms7602
    @maheshms7602 Před měsícem

    Athaanu correct action, ee situation l

  • @josnafrancis3336
    @josnafrancis3336 Před měsícem

    Vedio first puzhayile manthattayil maram undalo appo lori puzhayil undakumo

  • @nikhilraj8978
    @nikhilraj8978 Před měsícem +5

    ഹായ് ഡിയർ ഫ്രണ്ട്സ് ഞാനൊന്ന് ചോദിക്കുവാ പുഴയിലേക്ക് ലോറി പോവുകയായിരുന്നെങ്കിൽ അവിടെ അതിന്റെ മരക്കഷണങ്ങൾ കാണുമായിരുന്നു അത് എവിടെപ്പോയി ലോറി പുഴയിൽ വീണതാണെങ്കിൽ മരക്കട്ടകൾ പൊന്തി കിടക്കും രണ്ടും സംഭവിച്ചിട്ടില്ല അവിടെത്തന്നെയുണ്ട് 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @smartcoder5722
      @smartcoder5722 Před měsícem +1

      Ozhuki poyi kanum, a tanker lorry de bullet poya pok kandile, a mathiri force il anu vellam ozhukiyath

    • @curttans
      @curttans Před měsícem +1

      300 ൽ അതികം ഉണ്ട്. പോരാനിട്ട് 2 ഡേയ്‌സ് കഴിന്നു മൊബൈൽ &ജിപിസ് ല്ലോ വർക്കിംഗ്‌ ആണ്. മണ്ണിനടിയിൽ കരയിൽ തന്നെ ഉണ്ട്

    • @curttans
      @curttans Před měsícem +1

      മണ്ണിനടിയിൽ നിന്ന് ലൊക്കറ്റ് ചെയ്യാനുള്ള സംവിധാനം ഇല്ല കഷ്ടം 💁💁.

    • @nikhilraj8978
      @nikhilraj8978 Před měsícem

      @@curttans ഇനി എന്തെങ്കിലും അത്ഭുതം സംഭവിക്കണം❣️

  • @athiraratheesh9556
    @athiraratheesh9556 Před měsícem +2

    Daivame inu aa pavathine jeevanode kitane

  • @AswinipkPk-pz7uc
    @AswinipkPk-pz7uc Před měsícem

    അത്രയേറെ മണ്ണ് പുഴയുടെ നടുഭാഗത്ത് എത്തിയെങ്കിൽതീർച്ചയായും വാഹനം അവിടെനിന്ന് നീങ്ങിയിട്ടുണ്ടാകും

  • @black_bgm6667
    @black_bgm6667 Před měsícem

    find my device vech phone exact
    location kandupikkan pattumo enn try cheyth nokkanm

  • @SaajanVincent-gt7jr
    @SaajanVincent-gt7jr Před měsícem

    അതൊക്കെ ഇപ്പോഴും എല്ലായിടത്തും എച്ച് ഡി ക്വാളിറ്റിയുള്ള ചിത്രങ്ങൾ തന്നെയാണ് കിട്ടുന്നത് നിങ്ങൾ അർജുൻ എപ്പോ വരും എന്ന് പറ അത് പറ

  • @subashk2015
    @subashk2015 Před měsícem

    ഏതെല്ലാം ടെക്നോളജി നമ്മുടെ കയ്യിൽ ഉണ്ട് അതെല്ലാം ഉപയോഗിച്ച് സാറ്റലൈറ്റ് ഉം കൂടി ഉപയോഗിച്ച് ഒരു നിഗമനത്തിൽ എത്താം

  • @noushadpv5270
    @noushadpv5270 Před měsícem

    പുഴയിൽ ആണെകിൽ കൊറച്ച് ദൂരം പോവാൻ ചാൻസ് ഉണ്ട് വണ്ടിയിൽ തടി ഉള്ള കാരണം

  • @sufiyanparal461
    @sufiyanparal461 Před měsícem

    امين يارب العالمين

  • @salimkara3122
    @salimkara3122 Před měsícem +1

    ഇത്ര നാൾ കഴിഞ്ഞില്ലേ. ഒന്ന് നിർത്തൂ. മാധ്യമങ്ങളെ.

  • @yadhuvallachira
    @yadhuvallachira Před měsícem

    പുഴയോട് ചേർന്ന് മണ്ണ് കിടക്കുന്ന സ്ഥലത്ത് ഉണ്ടാകുവാൻ സാധ്യത ഉണ്ട്

  • @albyantony4676
    @albyantony4676 Před měsícem

    My doubt,,,ph last signal nokkiyal kittile?

  • @StartreckTu
    @StartreckTu Před měsícem

    Karthave angane oke technology undo....😮 oro 10 Mins il india yude full pictures isro edukanundo..that's cool stuff....

  • @Mubeena-gj7yv
    @Mubeena-gj7yv Před měsícem +2

    ഒരു cct വി അവിടെ ഒന്നും ഇല്ലേ

  • @user-qq2il5on5b
    @user-qq2il5on5b Před měsícem

    മഹാദേവാ കൈവിടല്ലേ 🙏🙏🙏

  • @JobinJoy-p2d
    @JobinJoy-p2d Před měsícem

    ഇനിയും സങ്കേതിക വിദ്യ മെച്ചപ്പെടാൻ ഉണ്ട്.അർജുനെ കാത്ത് കേരളം.

  • @gminie5485
    @gminie5485 Před měsícem

    Sheryaanu enikum angna thonune... Aa kunayude shape um.. Oru loryude veedhyil aanu...

  • @KL05-USA-Edits
    @KL05-USA-Edits Před měsícem +2

    Seek help from MLA Rahul Gandhi to pressurize Karnataka congress Govt and save Arjun !

  • @alihamza7892
    @alihamza7892 Před měsícem

    Jeevnodu thirichu kittaname karthave🙏

  • @Archuarch_1234
    @Archuarch_1234 Před měsícem +1

    Innenkilum arjune kandethan pattane
    Enthoru nadanath...manushya jeevan oru vilayum nalkunilaloo

  • @fathimamt1810
    @fathimamt1810 Před měsícem

    Innaleyum fone ring heythu ennu bhaarya paranju. Nadiyude ullinanenkil fone keadakumayirrn illea?

  • @hary666
    @hary666 Před měsícem

    Satellite image okke edukkaan 7 divasam eduthu...? Enth mosham aanu ith. Ithra delay oridathum sambavikkilla...

  • @shafimuhammed4587
    @shafimuhammed4587 Před měsícem

    വല്ലാത്ത ഒരു പരീക്ഷണം

  • @adwaithkrishnaps
    @adwaithkrishnaps Před měsícem +27

    Avn.. Thirich varum.. 🙌🥺❤‍🩹

  • @shailajanp8062
    @shailajanp8062 Před měsícem +1

    ഇന്ത്യയുടെ സംവിധനങ്ങൾ ഇനിയും വളരാനുണ്ട് 😟😟😟😟😟😟😟😟😟😟😟😟ഡിസാസ്റ്റർ manegement ബിഗ് zero
    വിദേശ രാജ്ങ്ങളെ പഠിക്ക് 😟😟😟

  • @user-bk8qz8zj7j
    @user-bk8qz8zj7j Před měsícem +1

    Ningalkk nannam undo oru kariyam 1000 thavana parayan

  • @user-hb2db4eb7h
    @user-hb2db4eb7h Před měsícem +1

    Appol ph ring cheidallo

  • @archanasujithmv
    @archanasujithmv Před měsícem +1

    Riverinte nadukku aa manninullil kanam

  • @raichelgeorge6823
    @raichelgeorge6823 Před měsícem

    Prayers for Arjun

  • @kachithurump6677
    @kachithurump6677 Před měsícem

    കേരളത്തിൽ ഒരു ഉപകരണങ്ങളും ഇല്ലേ...

  • @swathytalks
    @swathytalks Před měsícem +1

    Vellathilum karayilum orepole rescue nadathu

  • @kuduu2b589
    @kuduu2b589 Před měsícem +1

    ചൈന യേ കണ്ടു പഠിക്കണം

  • @girijadevibalachandran4355
    @girijadevibalachandran4355 Před měsícem

    തമിഴ് നാട് ഈസ്‌ ഗ്രേറ്റ്

  • @noushadnoushadp964
    @noushadnoushadp964 Před měsícem

    ഒരു മല മൊത്തം ഒലിച്ചിറങ്ങിയ താഴ്‌വാരത്തു എവിടെ ലോറി കിട്ടും.. ആദ്യമേ ആ പുഴ യിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിൽ

  • @jessyvlogs7627
    @jessyvlogs7627 Před měsícem +5

    റോഡിൽ കിടന്ന വണ്ടി മുകളിൽ നിന്ന് ഇടിഞ്ഞു വന്നാൽ ഉറപ്പായും നിരങ്ങി റോഡിന്റെ മറുവശം ചരിഞ്ഞു വീണു മണ്ണ് വീണു കാണും

  • @farhanafaru4114
    @farhanafaru4114 Před měsícem

    Enthenkilum vegam cheyyu
    Ethra divasam ayi

  • @muhammadalipa9668
    @muhammadalipa9668 Před měsícem

    Isro ഇത്രയും വൈകിയത് എന്ത് കൊണ്ട്

  • @smithadiy
    @smithadiy Před měsícem +1

    All these people were sleeping for 7 days?what is the value of the life of 3 humabeings trapped?digital india !pathetic😟

  • @anur3913
    @anur3913 Před měsícem

    Appol ennu nadakuellee....uchaku varum parayum...enittu evening varum...appol eruttu ennu parayum

  • @naturesvegrecipes
    @naturesvegrecipes Před měsícem +10

    ഇത് 🙄വെള്ളത്തിൽ നോക്കി കരയിൽ ഉണ്ടെങ്കിൽ ആ ടൈം വേസ്റ്റ് ആകില്ലേ

  • @salimkara3122
    @salimkara3122 Před měsícem

    എന്ത് വിശദമായി. ഒരു നാഷണൽ ഹൈവേ ഇങ്ങനെ ആണോ. ആളെ rashikoo.

  • @shamseenanasrin4092
    @shamseenanasrin4092 Před měsícem

    Valare sangadakaram ....oru manushyante jeevan rakshikkan satlite photos collect cheyyan one weak 😮 definitely ivar athinte seriousness koduthalla munbot pokunnath😢